മുഹമ്മദ് കൈഫ്, ശൂന്യതയിൽ നിന്ന് പറന്നെത്തിയിരുന്ന ഫീൽഡർ | Mohammad Kaif | Commentary Box

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 558

  • @youyubenoob8030
    @youyubenoob8030 2 ปีที่แล้ว +345

    യുവി,കൈഫ്,
    ഇവരുടെ പേര് കേട്ടാൽ രോമാഞ്ചം വരാത്ത 90 പിള്ളേർ ഉണ്ടാവില്ല💓💓💓

    • @shafeekmc8790
      @shafeekmc8790 2 ปีที่แล้ว +13

      സത്യം... ആ ഒരൊറ്റ മാച്ച് മതി.. അവരെ ഓര്‍ത്തു ഇരിക്കാന്‍.. Natwest final

    • @sujilunnikrishnan
      @sujilunnikrishnan 2 ปีที่แล้ว +2

      Sathyam

    • @Shaanshahil-r4k
      @Shaanshahil-r4k 2 ปีที่แล้ว +1

      yes

    • @CliffBooth1960
      @CliffBooth1960 2 ปีที่แล้ว +1

      26ആം വയസ്സിൽ എന്തിനാണ് വിരമിച്ചത്

    • @timetraveller245
      @timetraveller245 2 ปีที่แล้ว +2

      @@CliffBooth1960 ബാറ്റിംഗ് വളരെ മോശമായി. എങ്കിലും മികച്ച ഫീൽഡർമാരുടെ അഭാവം കാരണം ആദ്യമൊക്കെ വീണ്ടും ടീമിൽ എടുത്തു. എന്നാൽ പിന്നീട് നല്ല ഫീൽഡർമാർ ടീമിൽ കയറിയപ്പോൾ കൈഫിന്റെ സ്ഥാനം നഷ്ടമായി

  • @kk.muhammadrashid8182
    @kk.muhammadrashid8182 2 ปีที่แล้ว +255

    സൗരവ് ഗാംഗുലി ഇന്ത്യൻ നായകാനായിരുന്ന ആ കാലഘട്ടം ഒരിക്കലും മറക്കില്ല.. 💕

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 ปีที่แล้ว +508

    കൈഫിനെ ഒരിക്കലും മറക്കാൻ ആവില്ല യുവരാജ് സിഗിംന്റെയ് പാർട്ണർ 👍👍👍

    • @lalunivaslalu4153
      @lalunivaslalu4153 2 ปีที่แล้ว +11

      റോബിൻ സിങ്ങും

    • @therock5334
      @therock5334 2 ปีที่แล้ว +1

      കൈഫ് യഥാർഥത്തിൽ ഇസ്ലാം മതത്തിൽ ജനിച്ചെങ്കിലും ഇസ്ലാം മതത്തിൽ വിശ്വസിക്കാത്ത ആളാണ് കൈഫ് അതുകൊണ്ട് എനിക്ക് പുള്ളിയാട് താത്പര്യം കുറഞ്ഞ് പോയി

    • @shanuopticals5816
      @shanuopticals5816 2 ปีที่แล้ว

      @@therock5334 . അതിന്റെ ഇടയിൽ കൂതറ യുക്തിവാതി വന്നു. തന്തയില്ലാത്ത ഫേക്കിൽ ഉളുപ്പില്ലാത്ത വർഗ്ഗം.

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 2 ปีที่แล้ว +1

      @@lalunivaslalu4153 yes, അത് അജയ് ജഡേജ യുടെ പാർട്ണർ💪

    • @shahadkayanadath2997
      @shahadkayanadath2997 2 ปีที่แล้ว

      @@therock5334 viswasam athu manassil .pakshe nhanghalk muslimkale verukkaam .nhanum iyyale pole thanne .mattulla marhakkare apeshich muslimkal panam kond ahamkarikkunnavvar .😡😡muslimkal cheruppakkare vilayiruttunnad panavum cashum nokkiyyaann .avvan nishkalankannanenn aarkjum ariyanda .

  • @faas1425
    @faas1425 2 ปีที่แล้ว +184

    കളി തോൽക്കാൻ പോകുമ്പോളും കൈഫും യുവരാജും എന്തെങ്കിലും അത്ഭുതം കാണിക്കുമെന്ന് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.

    • @CliffBooth1960
      @CliffBooth1960 2 ปีที่แล้ว

      26ആം വയസ്സിൽ എന്തിനാണ് വിരമിച്ചത്

  • @സഹീദ്
    @സഹീദ് 2 ปีที่แล้ว +107

    കെയ്ഫ് ഒരു വികാരമായിരുന്നു❤️❤️ഇന്നും മായാത്ത ഒരു വികാരം love u

  • @hashimhussain2379
    @hashimhussain2379 2 ปีที่แล้ว +310

    ഗാംഗുലി.. സച്ചിൻ.. യുവരാജ്.. കൈഫ്‌.. കൂടു കെട്ടിൽ ഉള്ള ടീം ആയിരുന്നു ഇന്ത്യ കണ്ട ഏറ്റവും നല്ല ടീം.. കൈഫ്‌ ഫീൽഡിങ് രാജാവ് ആയിരുന്നു.. 👍

    • @fingertip6816
      @fingertip6816 2 ปีที่แล้ว +3

      അല്ല 2011 ലെ വേൾഡ് കപ്പ്‌ ടീം ആയിരുന്നു...

    • @binupv8258
      @binupv8258 2 ปีที่แล้ว +18

      @@fingertip6816ആ ടീം ന്റെ അടിത്തറ ഇട്ടതു ഗാഗുലി ആയിരുന്നു

    • @unaisali007
      @unaisali007 2 ปีที่แล้ว +4

      സേവാഗും ഉണ്ടായിരിന്നു

    • @Jaseemrameeshn
      @Jaseemrameeshn 2 ปีที่แล้ว +6

      😂😂😂india കണ്ട ഏറ്റവും മികച്ച team ആയിരുന്നു. പക്ഷെ റാങ്കിൽ ഏഴാമതായിരുന്നു. ഓസ്ട്രേലിയയോട് എപ്പോഴും മൂഞ്ചുമയിരുന്നു എക്കാലത്തെയും മികച്ച team.... !!!!

    • @lovetoday9635
      @lovetoday9635 2 ปีที่แล้ว

      Appol sevang

  • @BibinGeorgeCa
    @BibinGeorgeCa 2 ปีที่แล้ว +40

    യുവിയുടേയും കൈഫിന്റെയും ഫീൽഡിങ് മാഹാത്മ്യം അത് വേറെ ലെവലാണ്.
    തോൾക്കുമെന്ന് തോന്നിച്ച പല കളികളും ഓടി ജയിപ്പിച്ച അതുല്യ ക്രിക്കറ്റർമാർ.

  • @hanidq4381
    @hanidq4381 2 ปีที่แล้ว +294

    അന്ന് ഇന്ത്യൻ പ്ലെയേഴ്സിന്റെ മൊത്തം ഓട്ടകൈകൾ ആണെന്ന് പറഞ്ഞു നടന്ന കാലത് ആണ് മുഹമ്മദ് കൈഫ് ഉദയം ചെയതത് ❤️

    • @hanidq4381
      @hanidq4381 2 ปีที่แล้ว +6

      @@deepudas980 എന്നിട്ടു മോദി ചത്തു 🤣

    • @hanidq4381
      @hanidq4381 2 ปีที่แล้ว

      @@deepudas980 ആണോ എന്നാൽ ഒരു പ്ലേറ്റ് ചാണക കേക്ക് മുറികേണ്ടേ ❤️❤️

    • @vinuvinu8111
      @vinuvinu8111 2 ปีที่แล้ว

      @@deepudas980 ninte thantha chathu maira

    • @CliffBooth1960
      @CliffBooth1960 2 ปีที่แล้ว

      26ആം വയസ്സിൽ എന്തിനാണ് വിരമിച്ചത്

    • @ramshidkm7828
      @ramshidkm7828 2 ปีที่แล้ว +1

      @@CliffBooth1960 retired aayathalla formout aanu...ipl and first class undaayirunnu

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 2 ปีที่แล้ว +135

    ലോകം കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാൾ .....
    Ground fielding ഇൽ റോഡ്സിനെ പ്പോലും കടത്തി വെട്ടും...
    കളം നിറഞ്ഞ് കളിച്ചിരുന്ന ...പറക്കും കുതിര...💪💪❤❤

    • @abey1257
      @abey1257 2 ปีที่แล้ว +2

      ആരു വന്നുപോയലും jhonty Rhodes ൻ്റേ തട്ട് താണ് തന്നെ ഇരിക്കും

    • @artistsudheerkhans5616
      @artistsudheerkhans5616 2 ปีที่แล้ว +1

      @@abey1257സത്യം 👍👍👍👍👍
      കൈഫ്‌ അല്ല പണ്ടത്തെ ഇന്ത്യൻ താരം ആബിദ് അലി പോലും ജോണ്ടി റോഡ്‌സിന് തുല്യം ആകില്ല.

  • @MalcolmX0
    @MalcolmX0 2 ปีที่แล้ว +230

    പണ്ടൊക്കെ നമ്മൾ പാടത്ത് ബാറ്റ് ചെയ്യുമ്പോൾ സച്ചിനും സെവാഗും യുവരാജും ദ്രാവിഡും ഒക്കെ ആയിരുന്നു പക്ഷേ..ഫീൽഡിങ് ഇറങ്ങുമ്പോൾ അത് കൈഫ് മാത്രമായിരുന്നു ☺️ ഹാ മറക്കാൻ പറ്റുമോ ആ നല്ല നാളുകൾ🥺😞

    • @shafeekmc8790
      @shafeekmc8790 2 ปีที่แล้ว +3

      Yes സത്യം

    • @sanusanfeer7512
      @sanusanfeer7512 2 ปีที่แล้ว +1

      😍

    • @anas123451
      @anas123451 2 ปีที่แล้ว +1

      Ath pole ulla cricket orikkalum thirich varulla

    • @aleenasaji460
      @aleenasaji460 2 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @navassheriff7869
      @navassheriff7869 2 ปีที่แล้ว +3

      Kaif and jondi rods😅

  • @binupv8258
    @binupv8258 2 ปีที่แล้ว +66

    Natwest ഫൈനലിൽ ഗാംഗുലി ജെഴ്‌സി ഊരി സെലിബ്രേറ്റ് ചെയ്ത ഫൈനൽ മാച്ച് ജയ്ക്കാൻ കാരണം യൂവി -കൈഫ്‌ 🕺🕺🕺🕺

  • @shafeekmc8790
    @shafeekmc8790 2 ปีที่แล้ว +17

    Ufffffff രോമാഞ്ചം... 🔥🔥🔥 അന്നും ഇന്നും ഒരുപോലെ ഇഷ്ടം ഉള്ള കളിക്കാരന്‍.. മുഹമ്മദ് കൈഫ്... മറക്കാനാവാത്ത ആ natwest ലെ ഫൈനല്‍ മത്സരം.. ❤️😍

  • @ukfilms501
    @ukfilms501 2 ปีที่แล้ว +52

    ഒരിക്കലും മറക്കില്ല ഈ പറക്കും താരത്തെ ❤

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +31

    മുഹമ്മദ് കൈഫ് ഇനി ഒരിക്കലും മറക്കാൻ സാധിക്കുകയില്ല കൈഫിനെ ആ പറക്കും ക്യാച്ചുകൾ മനസ്സിൽ നിന്നും മായുന്നില്ല അത്രയ്ക്ക് സുന്ദരമായിരുന്നു ❤👌❤👌👌👌👌❤❤👌👌

  • @sibinak8533
    @sibinak8533 2 ปีที่แล้ว +25

    ദാദയുടെ പടയാളി .... ഇന്ത്യയുടെ തേരാളി 🔥🔥🔥

  • @TRAVELWITHIKERASLAM
    @TRAVELWITHIKERASLAM 2 ปีที่แล้ว +56

    ഞങളുടെ കുട്ടിക്കാലം പിന്നെയും ഓർമ്മ വന്നു കൈഫ് യുവരാജ് ഹോ അന്നൊക്കെ ഇന്ത്യയുടെ കളി ഉണ്ടകിൽ സ്കൂളിൽ പോകില്ലായിരുന്നു !സച്ചിൻ സെവാഗ് യുവരാജ് ദ്രാവിഡ് കൈഫ് ഹർഭജൻ സഹീർ ഇർഫാൻ ❤️❤️❤️❤️❤️

  • @Bushi-o7n
    @Bushi-o7n 2 ปีที่แล้ว +64

    കോരിത്തരിപ്പ്. Thank u Bro വീണ്ടും ആ പഴയ കാലത്തേക്ക് കൊണ്ട് പോയതിനു. ഇംഗ്ലണ്ടിൽ നടന്ന ആ മത്സരം ഞങ്ങൾ TV യിൽ കണ്ടത് നാട്ടിലെ ഒരു ഫുട്ബോൾ ക്ലബ്ബിൽ നിന്നും ആയിരുന്നു. കളി പാതിയിൽ കൊട്ടഴിഞ്ഞു വീണപ്പോൾ ക്ലബ്ബിലെ ഫുട്ബോൾ മൂപ്പൻമാർ TV ഓഫ്‌ ചെയതു. അര മണിക്കൂറിൽ അതികം സമയം അക്ഷമരായി നിന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന ഒരു കൂട്ടുകാരൻ വിളിച്ചു പറഞ്ഞു യുവരാജും കൈഫും ഇന്ത്യയെ കര കയറ്റുന്നുന്ന്. 10 മിനിറ്റ് കൊണ്ട് ഇന്ത്യ ഓൾ ഔട്ട്‌ ആവുമെന്ന് പ്രവചിച്ചു TV ഓഫ്‌ ചെയ്ത ഫുട്ബോൾ പ്രേമികൾക്ക് നിവൃത്തി ഇല്ലാതെ വീണ്ടും TV ഓൺ ചെയ്തു. അവസാനം നിമിഷങ്ങളിൽ ഞങ്ങൾ ക്രിക്കറ്റ് പ്രേമികളെക്കാൾ ഉച്ചത്തിൽ ആവേശം അവർക്കായിരുന്നു. വേൾഡ് കപ്പ്‌ ഫുട്ബോൾ ഫൈനലിൽ പോലും കാണാത്ത ആവേശം. ഞങ്ങൾ ഒരുമിച്ചു ആനന്ദനൃത്തം ആടി.
    അടിക്കുറിപ്പ് :- ക്ലബ്ബിന്റെ ഗ്രൗണ്ടിൽ അവർ കളിക്കാത്തസമയമായ നട്ടുച്ചക്ക് ക്രിക്കറ്റ്‌ കളിച്ചാൽ പോലും ഞങ്ങളുടെ സ്റ്റമ്പ് ഊരി എറിഞ്ഞു ഓടിച്ചു വിട്ട അവർ, പിറ്റേ ദിവസം മുതൽ ഞങ്ങൾക്ക് ക്രിക്കറ്റ്‌ കളിക്കാൻ അനുവാദം തന്നു. നന്ദി കൈഫിനും യുവി ക്കും ദാദ ക്കും. ഫുട്‍ബോളിന്റെ⚽️ മെക്ക എന്നറിയപ്പെടുന്ന അരീക്കോട്‌നിന്നും 🏏 ഒരു ക്രിക്കറ്റ്‌ പ്രേമി.

  • @Hameeeed-b4t
    @Hameeeed-b4t 2 ปีที่แล้ว +46

    ഒരു നല്ല ബാറ്റ്സ്മാൻ അല്ലാതിരുന്ന കൈഫിനെ ടീമിൽ നിലനിർത്താൻ സഹായിച്ചത് ഗാംഗുലി ആ സമയത്ത് ക്യാപ്ടൻ ആയതു കൊണ്ട് മാത്രമാണ്.... ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ ഒരുപാട് കളിക്കാർക്ക് നല്ല അവസരങ്ങൾ കൊടുത്ത ഗാംഗുലി തന്നെയാണ്

    • @selfdefender8759
      @selfdefender8759 2 ปีที่แล้ว +6

      Dada 🔥🔥🔥

    • @naaztlk5174
      @naaztlk5174 2 ปีที่แล้ว +8

      Ath kondalle ellavarum dada enn vilikkunnath🥰🥰😍😍😍

    • @hafeezkhankv368
      @hafeezkhankv368 2 ปีที่แล้ว +15

      അത് മാത്രമല്ല ബ്രോ ..അയാൾ നല്ല ഫീൽഡർ കൂടി ആയിരുന്നു . .അഹങ്കാരമില്ലാത്ത ഒരു പ്രിയപ്പെട്ട കളിക്കാരൻ

    • @shameeralismr1759
      @shameeralismr1759 2 ปีที่แล้ว +5

      അതെ ദാദ കളി നിർത്തിയപ്പോൾ ഞാൻ കളി കാണൽ നിർത്തി ദാദ ഉണ്ടാക്കിയ കളി ആവേശം അപാരമാണ് എല്ലാ കളിക്കാരെയും ഒരുപോലെ കണ്ടിരുന്നു അദ്ദേഹം

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 ปีที่แล้ว +4

      Gangulynod oru news reporter: verum 20,25 runs edukkuna kaifine enthinaane ningal teamil nirthiyirikunath...
      Ganguly replied: kaif 25 runs bat kond nedumbol 40 runs field kond save cheyyunnu...
      Thats is the reason 🔥

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +92

    2003 വേൾഡ് കപ്പ്‌ 2004 ചാ മ്പ്യൻ ട്രോഫി കൈഫിന്റെ മിന്നും പ്രകടനം ഒപ്പം യുവരാജും പക്ഷെ അധികം അവസരം കിട്ടിയില്ല 2006 നു ശേഷം

  • @mallusoccertalks
    @mallusoccertalks 2 ปีที่แล้ว +29

    ഞാനീ മനുഷ്യനിലും അധികം ഒരു ക്രിക്കക്കെറ്ററെയും സ്നേഹിചിട്ടില്ല 😍😍😍😍😍😍😍

  • @zainmashhood5207
    @zainmashhood5207 2 ปีที่แล้ว +8

    പണ്ട് ബാലരമയുടെ കൂടെ കിട്ടിയ കൈഫിന്റെ പാകിസ്താനെതിരെയുള്ള മത്സരത്തിലെ ആ ക്യാച്ചിന്റെ ഒരു സ്റ്റിക്കർ ഇപ്പോഴും എന്റെ കൈവശമുണ്ട്.

  • @jaleeljalu3063
    @jaleeljalu3063 2 ปีที่แล้ว +38

    T-shirt ൽ പേനകൊണ്ട് കൈഫ്‌ എന്നഴുതി ക്രിക്കറ്റ് കളിച്ച കാലമുണ്ടായിരുന്നു. ❤️. ഒരുപാട് ഇഷ്ടമാണ്. ആവെക്തിയെ 😍😍😍

  • @faisalothayi4751
    @faisalothayi4751 2 ปีที่แล้ว +19

    Kaif..Dynamic Power in the Field..
    ഇപ്പോഴും എൻ്റെ ഫേവറിറ്റ് പ്ലേയർ..❤️❤️👌❤️❤️👌👌

  • @ameersha000
    @ameersha000 2 ปีที่แล้ว +23

    Childhood nostalgia💞😍
    കുട്ടിക്കാലത്തേക്് കൊണ്ട് പോയതിന് നന്ദി

  • @sujithvarmabal8719
    @sujithvarmabal8719 2 ปีที่แล้ว +12

    അദ്ദേഹം ഫീൽഡിങ്ങിന്റെ.. രാജാവായിരുന്നു.. 😍

  • @A17033
    @A17033 2 ปีที่แล้ว +6

    നന്ദി കൈഫിനെ കുറിച് ഒരു സ്റ്റോറി ചെയ്തത് 😍😍👏👏

  • @cultofvajrayogini
    @cultofvajrayogini 2 ปีที่แล้ว +21

    കൈഫും യുവരാജുമായി രക്ഷിച്ചെടുത്ത എത്ര ഗെയിമുകൾ...

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 2 ปีที่แล้ว +7

    സൂപ്പർ അവതരണം ennu ഇന്ത്യയിലെ വർഗീയതയും eggoyum ഇവരെയൊക്കെ പുറത്ത് ഇരുതിയില്ലെ കൈഫും യുവിയും മരകാൻ പറ്റാത്ത താരങ്ങൾ

  • @nassilanavas9712
    @nassilanavas9712 2 ปีที่แล้ว +6

    ഗാംഗുലി, ദ്രാവിഡ്‌, ജഡേജ, റോബിൻസിങ്, കൈഫ്‌, അതൊരു ലഹരി ആയിരുന്നു

  • @shinedas8499
    @shinedas8499 2 ปีที่แล้ว +8

    ഈ പറഞ്ഞ കളി എല്ലാം ലൈവ്ആയി കണ്ട ഞാൻ 90's kids 🔥🔥

  • @basheerparambath2270
    @basheerparambath2270 2 ปีที่แล้ว +9

    വേണ്ടത്ര അംഗീകരം ലഭിക്കാതെ പോയ ക്രിക്കറ്റ്റെർ മുഹമ്മദ് കൈഫ്‌. My favorite player one of ഇന്റത്. നാഷണൽ ക്രിക്കറ്റ്റെർ. Still i remember ind vs eng natwest series chased 325 runs at lords

  • @chinchunatarajan8484
    @chinchunatarajan8484 2 ปีที่แล้ว +37

    കൈഫ്‌ തന്റെ 42 വയസ്സിൽ ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ 2 ക്യാച്ച് എടുത്തു.. അത് കണ്ട സച്ചിന്റെ ചിരിയിലുണ്ടായിരുന്നു.. കൈഫ്‌ ആരായിരുന്നു എന്ന് 🥰🥰

    • @CliffBooth1960
      @CliffBooth1960 2 ปีที่แล้ว

      26ആം വയസ്സിൽ എന്തിനാണ് വിരമിച്ചത്

    • @fayispanju456
      @fayispanju456 ปีที่แล้ว

      ​@@CliffBooth1960 nee ellodthum undallo myre

    • @Spellbond792
      @Spellbond792 ปีที่แล้ว

      💥😎

    • @AbdulRasak-nn6si
      @AbdulRasak-nn6si 6 หลายเดือนก่อน

      ​കൈഫിന്റെ കരിയർ നശിപ്പിച്ചത് ധോണി @@CliffBooth1960

  • @manikandancdlm
    @manikandancdlm 2 ปีที่แล้ว +9

    യുവരാജ്ഉം കൈഫും ജയിപ്പിച്ച ആ കളി ഞാനും കണ്ടായിരുന്നു. അന്ന് ഞങ്ങളും ഫുൾ ത്രില്ലിൽ ആയിരുന്നു..

  • @bharatmatha8280
    @bharatmatha8280 2 ปีที่แล้ว +54

    One of the underrated players in cricket history, kaif ❤️❤️

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 2 ปีที่แล้ว +14

    Natwest ഫൈനൽ ഇപ്പോഴും രോമാഞ്ചം ❤‍🔥

  • @basilmmathew9426
    @basilmmathew9426 2 ปีที่แล้ว +22

    He used to save 20-30 runs in every match ..
    Also 1 underrated stat is that India had a record for chasing successive matches 15-16 in my memory..the main players behind where dravid,yuvi& Kaif

  • @BROTHERSILLATH678
    @BROTHERSILLATH678 2 ปีที่แล้ว +18

    ഇന്ത്യക്കാരുടെ ജോണ്ടി.... 😍 കൈഫ്‌

  • @anumathur6682
    @anumathur6682 2 ปีที่แล้ว +17

    കൈഫ്‌, യുവരാജ്, റൈന...ഫീൽഡിങ് ഇന്ത്യ 🔥

  • @sreekanth.g.achari4803
    @sreekanth.g.achari4803 ปีที่แล้ว +1

    ദാദ കാത്തുവച്ച നിധികൾ
    യുവരാജ് കൈഫ്‌ 🥰🥰

  • @jageshbhaii8280
    @jageshbhaii8280 2 ปีที่แล้ว +4

    ഗാംഗുലിയോട് ഇവാൻ batting
    bowlling
    pora
    Ganguli അവൻ ഒന്നും ചെയ്തില്ലേലും അവൻ സേവ് ചെയ്യുന്ന ഓരോ സ്കോർ മതി നമുക്ക് ജയിക്കാൻ 😍
    ദാദയുടെ ചെക്കൻ 😍😘കൈഫ്

  • @traveltaxi9466
    @traveltaxi9466 2 ปีที่แล้ว +82

    കൈഫും ദ്രാവിഡും നിന്ന് ജയിപ്പിച്ച ഒരു കളിയുണ്ട്. അതും പാക്കിസ്ഥാനെതിരെയുള്ള ഒരു സിരീസിന്റെ ഫൈനലിൽ 🔥🔥🔥

    • @Jaseemrameeshn
      @Jaseemrameeshn 2 ปีที่แล้ว +6

      Dravid century അടിച്ചു. Kaif 70 + something. അല്ലെ???

    • @Dsl20245
      @Dsl20245 2 ปีที่แล้ว +4

      അതെ ആ കളിയും ഞാൻ കണ്ടിരുന്നു

    • @dreamview5811
      @dreamview5811 2 ปีที่แล้ว +1

      @@Jaseemrameeshn 80

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 ปีที่แล้ว +1

      Kaif bat odinja malsaram

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 ปีที่แล้ว +2

      Kaif bat odinja malsaram

  • @abinaravind716
    @abinaravind716 2 ปีที่แล้ว +6

    കൈഫി കവറിലും യുവി പോയിൻ്റിലും ഫീൽഡ് ചെയ്യുമ്പോൾ അതിലെ run എടുക്കാൻ ഏത് ലോകോത്തര ബാറ്റ്സ്മാനും ഇച്ചിരി വിയർക്കും എന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അറിയാമായിരുന്നത് അയാൾക്കായിരുന്നു... യുവിയും കൈഫിയും കൂടെ നമ്മളും അയാളെ ഏറെ ഇഷ്ടത്തോടെ "DADA" എന്ന് വിളിച്ചു.... കൈഫിയുടെ ഗുരുദക്ഷിണ തന്നെയായിരുന്നു ലോർഡ്സിലെ ആ 75 ball 87*..... 2003 WC matches live കണ്ടവർക്കറിയാം ആരായിരുന്നു എന്തായിരുന്നു "Mohammed Kaif" എന്ന്... ❤️❤️

  • @shaworld3252
    @shaworld3252 2 ปีที่แล้ว +6

    ഫീൽഡിലെ അത്ഭുത മനുഷ്യൻ 🔥
    എതിർ ടീമിന്റെ ബാറ്റിംഗ് കാണുമ്പോൾ കൈഫ്‌ യുവിമാരുടെ മത്സരിച്ചുള്ള ഫീൽഡിങ്ങും സപ്പോർട്ടും കാണാൻ നല്ല ത്രില്ലായിരുന്നു 🔥👌🔥👌

  • @bhagyarajr25
    @bhagyarajr25 2 ปีที่แล้ว +6

    90's piller. Keri baaa💪🏻💞

  • @thisismyentertainment936
    @thisismyentertainment936 2 ปีที่แล้ว +12

    ബദാനിയെ കാഴ്ചക്കാരനാക്കി ആ പറന്നെടുത്ത ക്യാച്ച് എവിടുന്ന് നിന്നാണ് ആ മനുഷ്യൻ വന്നത് എന്ന് അന്തം വിട്ട് നിൽക്കുന്ന ഗാലറിയും പാക്ക് താരങ്ങളും മറക്കാൻ പറ്റില്ല ആ കളി

  • @anulalmananthavady459
    @anulalmananthavady459 2 ปีที่แล้ว +7

    അദൃശ്യനായ ഫീൽഡർ ❤️❤️❤️

  • @__Aashiq__
    @__Aashiq__ 2 ปีที่แล้ว +15

    My Favourites of All time
    Kaif🔥
    Veeru🔥
    Yuvi 🔥

  • @rishafaizy9534
    @rishafaizy9534 2 ปีที่แล้ว +21

    അങ്ങനൊരു കാലം അങ്ങനൊരു മനുഷ്യൻ 😍
    ഇപ്പോൾ ആരാണ് ക്രിക്കറ്റ് ഒക്കെ ഇരുന്നു കാണുന്നത്

    • @raww6638
      @raww6638 ปีที่แล้ว

      😥😥

  • @hafeedmadampaat8284
    @hafeedmadampaat8284 2 ปีที่แล้ว +6

    യുവരാജ്ഉം കൈഫും കളിച്ച കളികൾ മറക്കാൻ പറ്റില്ല

  • @thiruselvamthiruselvam3446
    @thiruselvamthiruselvam3446 2 ปีที่แล้ว +10

    ഇഷ്ടപെട്ട കളിക്കരൻ ♥♥♥

  • @Shamil405
    @Shamil405 ปีที่แล้ว +1

    Muhammed kaif♥️🔥🔥🔥😢🥲💥

  • @firosshah
    @firosshah 2 ปีที่แล้ว +27

    ഇന്ത്യൻ ടീമിനെ ഈ കാണുന്ന ടീമിലേക്ക് എത്തിച്ചത് ഗാംഗുലിയും സങ്കവും ആയിരുന്നു...

  • @rechusuresh
    @rechusuresh 2 ปีที่แล้ว +3

    Ganguly, Dravid, Sachin, Sewag, Yuvaraj, Kaif, Zaheer, Agarkar, Nehra, Kumble & Harbhajan.. ❤️ അന്തസ്

  • @sadique4655
    @sadique4655 2 ปีที่แล้ว +6

    ചെറുപ്പത്തിൽ സച്ചിനും കൈഫും ആയിരുന്നു എൻ്റെ ഹീറോസ്
    ഫീൽഡ് ചെയ്യുമ്പോൾ ഞാൻ കൈഫ് ആയി മാറും
    മനസ്സ് കൊണ്ടും ശരീരം കൊണ്ടും
    അത്രേം ഇഷ്ടം ആയിരുന്നു ഫീൽഡിംഗ്

  • @vipinvipindas7921
    @vipinvipindas7921 2 ปีที่แล้ว +26

    യുവി കൈഫ്‌ ഇവർ കഴിഞ്ഞിട്ടേ വേറെ ഇന്ത്യൻ ഫീൽഡർമാർ ഉള്ളു

  • @ljk9813
    @ljk9813 2 ปีที่แล้ว +1

    അങ്ങനെ മറക്കാൻ പറ്റുന്ന ഒരാൾ അല്ല അയാൾ... ❤️

  • @MSAli
    @MSAli 2 ปีที่แล้ว +34

    Natwest Trophy Final- one of the unforgettable day in Indian cricket history

  • @shamnadr8633
    @shamnadr8633 2 ปีที่แล้ว +18

    പറന്നു പോകുന്ന ഫ്ലൈറ്റിനെ ചാടിപ്പിടിക്കുന്ന ഒരെ ഒരു ഫീൽഡർ കൈഫ്‌ 🥰

    • @hareeshn1033
      @hareeshn1033 ปีที่แล้ว

      Athrak venda yuvraj Dive chsithu edutha catchonnum kaif eduthitilla debut match Aus, Sa, Champion trophy just example only

  • @mridulr66
    @mridulr66 2 ปีที่แล้ว +4

    യുവി and കൈഫ്‌ 🔥🔥

  • @nomadiandreams
    @nomadiandreams 2 ปีที่แล้ว +3

    നല്ല ഉഗ്രന്‍ പ്രസെന്റേഷന്‍. അടിപൊളിയായിട്ടുണ്ട് :)

  • @laalvarghese
    @laalvarghese 2 ปีที่แล้ว +8

    Valare santhosham... Kaif , Robinsigh run edukaan vendi creesileku veezhunnath ivare njan mikapozhum orkarund. ❤️ Almarthatha ulla kalikar aaayirunnu ❤️❤️❤️

  • @kabeerrynu5967
    @kabeerrynu5967 2 ปีที่แล้ว +2

    യുവരാജ് 🔥🔥🔥കൈഫ്‌ 🔥🔥🔥🔥😍😍

  • @ubeeshubi6515
    @ubeeshubi6515 2 ปีที่แล้ว +12

    ടീമിനും കാപ്റ്റനും വേണ്ടി മരിക്യാൻ തയ്യാറുള്ള കളിക്കാരൻ. അതായിരുന്നു കൈഫ്‌

  • @ratheeshrathi4852
    @ratheeshrathi4852 2 ปีที่แล้ว +7

    . കൈഫ് ഉയിർ

  • @Spellbond792
    @Spellbond792 ปีที่แล้ว +1

    പഴയ classic കളികൾ കണ്ടവർക്ക് അറിയാം........The indian Superman 🥰🤩മുഹമ്മദ്‌ കൈഫ്‌ 🔥🔥🔥🔥

  • @mishabkunjutty9005
    @mishabkunjutty9005 25 วันที่ผ่านมา

    മറക്കില്ല ❤❤❤

  • @ismailmp9729
    @ismailmp9729 2 ปีที่แล้ว +6

    Mohammed kaif 🔥🔥

  • @tenbyten2485
    @tenbyten2485 2 ปีที่แล้ว +2

    അന്നും ഇന്നും എന്നും ആവേശം... 😍

  • @ubaidzvlog
    @ubaidzvlog 2 ปีที่แล้ว +14

    കണ്ഠം ഗ്രൗണ്ടിൽ പറക്കാൻ പഠിപ്പിച്ച ഇഷ്ട്ട താരം

  • @salahcp007
    @salahcp007 2 ปีที่แล้ว +5

    Yuvraj and kaif middle order bating partneship👌💥

  • @hasifponarath8274
    @hasifponarath8274 2 ปีที่แล้ว +5

    Childhood hero
    Kaif♥️♥️

  • @athulbr3195
    @athulbr3195 2 ปีที่แล้ว +8

    Kaif and yuvi combo🔥

  • @mybikemyrules5917
    @mybikemyrules5917 2 ปีที่แล้ว +5

    മുഹമ്മദ്‌ കൈഫ്‌ ❤️❤️ ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിലെ പകരം വെയ്ക്കാനാവാത്ത പ്രതിഭ ❤️❤️

  • @gamingguardian3795
    @gamingguardian3795 2 ปีที่แล้ว +11

    Kaif yuvi combo😍🔥

  • @mubeenapk3755
    @mubeenapk3755 2 ปีที่แล้ว +1

    Oru padu nall ente urakkam kalanja manushyan.💕love you kaif

  • @nikhilbenny4785
    @nikhilbenny4785 2 ปีที่แล้ว +9

    ALL TIME BEST FIELDER. A BIG FAN, Off side nokkanda yuvi and kaif avde 1 single iduka ennu vechal ithiri viyarkum eath valiyavanum. kaifine kandit a motivationil njngalum diving practice chytathoke ipoyum ormayilund. big fan

  • @srutheesh_
    @srutheesh_ 2 ปีที่แล้ว +7

    I just clicked like button for this video even before watching it. You know why? Because the name displayed here "Mohammad Kaif" One of my all time favorite cricket player. Those flying combo 🤸‍♂️Yuvi-Kaif🤸‍♂️

  • @sajeevks5190
    @sajeevks5190 2 ปีที่แล้ว +11

    സച്ചിന് ശേഷം ആരെ ആണ് ഇഷ്ട്ടം എന്ന്‌ കുട്ടിക്കാലത്തു ചോദിക്കുമ്പോൾ പറയുന്ന ഒരു പെര്..... മുഹമ്മദ് കൈഫ്🎈

  • @rkideas8799
    @rkideas8799 2 ปีที่แล้ว

    Ente favorite ayirunnu... 😌

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +17

    ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫിൽഡർ

    • @ODICO.TRADER
      @ODICO.TRADER 2 ปีที่แล้ว +1

      Robin singhine onnum marakkalle

    • @eyememyself6307
      @eyememyself6307 2 ปีที่แล้ว +1

      Yes..but Kaif was more far good..

    • @thetruth.kerala5104
      @thetruth.kerala5104 2 ปีที่แล้ว +2

      @@ODICO.TRADER മറക്കില്ല അസറുദീൻ റോബിൻ സിംഗ്

  • @onemanarmy8321
    @onemanarmy8321 2 ปีที่แล้ว +7

    Mohamed kaif
    Yuvraj Singh
    Suresh raina
    🔥🔥🔥

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 2 ปีที่แล้ว +8

    ഇംഗ്ലണ്ടിനെതിരെ എന്നും മനോഹരമായി ബാറ്റ് വീശി ഒരു കളിക്കാരൻ ആണു മുഹമ്മദ് കൈഫ് അദ്ദേഹം നല്ല ഒരു ബാറ്റ്സ്മാന് കൂടിയായിരുന്നു 111* ഹൈ സ്കോർ ഉണ്ട് അദ്ദേഹത്തിന് അന്നത്തെ രാജാക്കൻമാരായ ഇംഗ്ലണ്ടിനെതിരെ

  • @mazriz6176
    @mazriz6176 2 ปีที่แล้ว +2

    Muhammed Kaif🔥🔥🔥❤️

  • @AnnuZainuZaibu3
    @AnnuZainuZaibu3 2 ปีที่แล้ว +2

    Kaif ente muthaaan..
    Avanillaathayathil pinne cricket nhan kaanaarilla🤕

  • @jawaharnooh3367
    @jawaharnooh3367 2 ปีที่แล้ว +10

    ഇന്ത്യക്ക് വേണ്ടി കളിച്ച മിക്കവാറും കളിക്കാർക്ക് എല്ലാം ഇത് തന്നെ അവസ്ഥ. നല്ലൊരു വിരമിക്കൽ സ്വപ്നത്തിൽ മാത്രം

  • @Amf46
    @Amf46 2 ปีที่แล้ว +2

    My favoratie game Football… but i like the cricket player kaif 😍😍😍🏏

  • @rafeequerafee6126
    @rafeequerafee6126 2 ปีที่แล้ว +1

    KAIF♥️♥️♥️
    K കഠിനമായി
    A അധ്വാനിക്കുന്ന
    I ഇന്ത്യൻ
    F ഫിൽഡർ

  • @jibingeorge6523
    @jibingeorge6523 2 ปีที่แล้ว +15

    ഒരുപാട് റൺസ് സേവ് ആക്കാൻ ഈ മനുഷ്യനെ കഴിഞ്ഞു എന്തോ ഫീൽഡിങ് ആയിരുന്നു മാരക വേഗത

  • @vishnuvm8148
    @vishnuvm8148 ปีที่แล้ว

    കൈഫ്‌ ❤❤❤😍😍😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +1

    കൈഫ് 🔥🔥🔥❤❤👍👍

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 2 ปีที่แล้ว +4

    Muhammed Kaif yuvi .... They were the partners .... The real partners.....

  • @Anandhudas111
    @Anandhudas111 2 ปีที่แล้ว +2

    He was my idol when it comes to fielding 🔥 Thanks for making a report on him.

  • @dennym.joseph5411
    @dennym.joseph5411 2 ปีที่แล้ว +7

    Kaif, the Indian jondy Rhodes. 💪💪💪💪

  • @sunjus1693
    @sunjus1693 2 ปีที่แล้ว +3

    ഞാൻ കണ്ട ഇന്ത്യയുടെ ആദ്യത്തെ മികച്ച ഫീൾഡർ Robin Singh ആണ് 🙂

  • @sijothomas4029
    @sijothomas4029 2 ปีที่แล้ว +2

    Kaif and yuvraj are my favourite forever...

  • @rocketmachan8745
    @rocketmachan8745 2 ปีที่แล้ว +3

    my fvrt man❤️😘😘😘2008 ഇൽ രാജസ്ഥാൻ റോയൽസിനെ സപ്പോർട്ട് ചെയ്യന് കാരണക്കാരൻ 😍😍

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഈ പറഞ്ഞതിൽ യോജിക്കുന്നു പക്ഷേ ഗാംഗുലി എന്ന നായകനെ ഒരിക്കലും മറക്കാൻ പറ്റില്ല ഇന്ത്യയുടെ ക്രിക്കറ്റ് സുവർണകാലം ഉണ്ടാക്കി തന്നത് തന്നെ ഗാംഗുലി ആണ് അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ഇന്ത്യക്ക് നേട്ടം മാത്രമാണ് ഉണ്ടാക്കിയത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സേവാഗ് എന്ന വീരു🥰🥰🥰 ഒരു പാർടൈം സ്പിന്നർ ആയി വന്ന അദ്ദേഹത്തെ ഓപ്പണിങ് ഇറക്കാനുള്ള തീരുമാനം ഗാംഗുലി എന്ന നായകന്റെ നേതൃത്വം വെളിവാക്കുന്ന ഒന്നാണ് കോയ വിവാദത്തിൽ കുടുങ്ങിക്കിടന്ന ഇന്ത്യയെ ഗാംഗുലിയുടെ നായകത്വത്തിൽ ആണ് തിരിച്ചുകൊണ്ടുവന്നത്

  • @shafeeqshan7305
    @shafeeqshan7305 2 ปีที่แล้ว +2

    കുട്ടിക്കാലത്തെ ഹീറോ 😍🔥

  • @A17033
    @A17033 2 ปีที่แล้ว +1

    കൈഫ്‌ my ഹീറോ

  • @timetraveller245
    @timetraveller245 2 ปีที่แล้ว +1

    ഫീൽഡിലെ പിഴവുകൾ കൊണ്ട് എന്നും പഴി കേട്ടിരുന്ന ഇന്ത്യയ്ക്ക് കിട്ടിയ രണ്ട് മാണിക്യക്കല്ലുകൾ ആയിരുന്നു കൈഫും യുവിയും❤️❤️❤️