ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു More sports നു ഒരായിരം നന്ദി.... കോഴയുടെ പേര് പറഞ്ഞ് മറഞ്ഞു പോകേണ്ട കളിക്കാരനല്ല അസ്ഹർ.... ആ പഴയ കൈകുഴയുടെ സൗന്ദര്യം പുതിയ തലമുറ അറിയണം.. ആസ്വദിക്കണം ആ ബാറ്റിംഗ് മാജിക്... അസ്ഹർ ഓരോ സിംഗിളും ഡബിളും നേടുന്നത് കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു എന്ന് ന്യൂ ജനറേഷൻ കാണട്ടെ..... ഫീൽഡിങ്ങിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ പ്രകടനങ്ങൾ കാണിച്ചു തന്ന അജ്ജു ഭായ് തിരിഞ്ഞു നോക്കാതെ കീപ്പറുടെ കൈകളിലേക്കും സ്റ്റമ്പിലേക്കും ബാക്ക് ത്രോ കൊടുത്തിരുന്നത് അന്ന് ലൈവ് കണ്ടവർക്ക് ഒരു ആശ്ചര്യമായിരുന്നു.. കോളർ നിവർത്തി വെച്ച് കറുത്ത ചരടിൽ തൂങ്ങിയാടുന്ന ചതുര ഏലസ്സും കെട്ടി റീബോക്കിന്റ ബാറ്റ് കൊണ്ട് ഫ്ലിക്കും കട്ടും ലെഗ് ഗ്ലാൻസും ചെയ്ത് 90 റൺസിൽ എത്തിയാൽ സിക്സർ അടിച്ചു സഞ്ച്വറി നേടാൻ ശ്രമിക്കുമ്പോൾ അതിൽ പലതും ലക്ഷ്യത്തിലെത്തുകയും എത്രയോ ഇന്നിങ്‌സുകൾ ബൗണ്ടറി ലൈനിൽ വെച്ച് നല്ല ക്യാച്ചുകളിൽ തീരുമായിരുന്നു.. അത് കാണുമ്പോൾ ഞങ്ങൾ ആരാധകർക്ക് അന്ന് ഹീറോ ആയിരുന്നു ആ മനുഷ്യൻ... ഇന്ന് ആലോചിക്കുമ്പോൾ ക്ഷമയോടെ ആ ഇന്നിങ്‌സുകളെ അദ്ദേഹത്തിന് സെഞ്ച്വറി കളിലേക്കു എത്തിക്കാമായിരുന്നില്ലേ എന്ന സങ്കടവും... ക്യാപ്ടൻ അസ്ഹർ നേടിയ ട്രോഫികൾ അത് ചരിത്രത്തിന്റെ ഭാഗമാണ്... സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസ ത്തെ ഓപ്പൺ ചെയ്യിപ്പിച്ച ആവിശ്യത്തിന് ബൌളിംഗ് വിശ്വസിച്ചു ഏൽപ്പിച്ച നായകൻ അതാണ് അസ്സ💓💛.... ആദ്യ മൂന്ന് ടെസ്റ്റിൽ സഞ്ച്വറി നേടിയ അസ്ഹർ തന്റെ തൊണ്ണൂറ്റി ഒമ്പതാമത്തെ അവസാന ഇന്നിങ്സിലും സഞ്ച്വറി നേടി നടന്നകന്നു.... മുത്താണ് അസ്ഹർ.. ഇന്നും യൂട്യൂബിൽ ആ പഴയ റിസ്റ്റ് വർക്കുകൾ കാണാൻ എന്ത് രസമാ.......
Very well said said...Bro. As you said...the new generation should know these legendary achievements . Today everyone likes to watch hitting boundaries / sixes only...There was a beauty in taking singles and doubles. WT to say the new format of cricket really spoiled the beauty of true cricket
ഞങ്ങളുടെ കുട്ടികാലത്തെ റിയൽ ഹീറോ ആയിരുന്നു ക്യാപ്റ്റൻ അസർ. ആ ഒരു കാൽ തൂക്കി ഒരു കാലിൽ നിന്ന് ലെഗ് സൈഡിൽ അടിക്കുന്ന ഷോട്ട് ഉണ്ടല്ലോ, എന്റെ പൊന്നെ ഇപ്പോഴും കണ്ണുകളിൽ മായാതെ നിക്കുന്നു. World's Highest run getter in ODI ആയിരുന്നു അദ്ദേഹം കളിക്കുന്ന സമയം. ഇന്ത്യ എന്ന ടീമിനെ ജയിപ്പിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ. We luv u Azhar bhai one of the greatest captain of India. ❤️
ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ടിവിൽ ലൈവ് ആയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.... നമുക്കും അത് പോലെ ഒക്കെ shot കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ച് പോകും അസ്ഹറിന്റെ ബാറ്റിംഗ് കണ്ടാൽ.....
എന്നും ഓർക്കാൻ ഒരു യുഗം സമ്മാനിച്ച ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ. ഉറക്കൊഴിച്ചു കാത്തിരിക്കുമായിരുന്നു അന്നത്തെ അസറിന്റെ കളികാണുവാൻ. അതിന്ന് പകരം വെക്കാൻ അസ്ഹർ മാത്രം.
Samsayamanu bro. Karanam sa siries nadakumbol sachinum 9000pinitirunnu. Pine sachin mikacha fomilumayirunallo. Athukod azharinte mattkurayunnila. Bt e video kazhiyumbol manasil oru vishamam.
അസർദീൻ ബാറ്റിംഗ് കാണാൻ... ഒരു നല്ല കവിത കേൾക്കുപോല്ലേ എന്ത്ര സുന്ദരമാണ്.... ബാറ്റു കൊണ്ട് ഗ്രൗണ്ടിൽ കവിത തീർത്ത... stylish player... മുഹമ്മദ് അസർദീൻ....
1992 ഞങ്ങളൊക്കെ 6 മ് ക്ലാസ്സില്‍ പഠിക്കുന്നു. ഞങ്ങളുടെ 3 കൊല്ലം പിറകു സ്കൂള്‍ ബാച്ചും , ഞങ്ങളുടെ 5 കൊല്ലം സീനിയര്‍ കോളേജ് ഡിഗ്രി ബാച്ചും ചേര്‍ന്നൊരു കാലഗട്ടം. ക്രിക്കെട്ടിനെ ജീവ വായുവായി സ്വീകരിച്ചു തുടങ്ങിയത് ഇതേ വര്‍ഷം 1992 വേള്‍ഡ് കപ്പ് ക്രിക്കറ്റ് നടക്കുമ്പോള്‍. അജൂ ഭായിയുടെ നേത്രത്വത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ വേള്‍ഡ് കപ്പില്‍ ശോഭിക്കാനായില്ലെങ്കിലും. അന്നത്തെ ഞങ്ങളുടെ ജെനെരെഷനെ ക്രിക്കറ്റ് ഒരു ലഹരിയാക്കി മാറ്റിയത് ഈ ഒരു ഹീറോയാണ്. അസാമാന്യ ഫീല്‍ടിങ്ങും റിസ്റ്റ് വര്‍ക്ക്‌ല്‍ ഉള്ള ബാറ്റിങ്ങും അതൊന്നു വേറെതന്നെയായിരുന്നു. പിന്നീട് ഞങ്ങള്‍ കണ്ടത് ഇന്ത്യന്‍ ക്രിക്കെറ്റിന്റെ വളര്‍ച്ച ഈ മനുഷ്യന്‍റെ ക്യാപ്റ്റന്‍സിയിലൂടെയായിരുന്നു. ഞായര്‍ ഞങ്ങള്‍ക്ക് ഒഴിവു കിട്ടിയാല്‍ മടക്കന ബാറ്റും റബ്ബര്‍ പന്തും ആ ഒരു ദിവസം ക്രിക്കറ്റ്‌നാല്‍ ധന്യമാകും. വീട്ടുകാരുടെ ചീത്തവിളി കാര്യമാകാതെ ക്രിക്കറ്റ് കളിയോട് കളിയായിരിക്കും അന്ന്. ഇടയ്ക്കിടയ്ക്ക് വിരുന്നെത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ tvയില്‍ ഒരു ദിവസം യാതൊരു മടുപ്പും കൂടാതെ കാണും, കാരണം മറ്റൊന്നുമല്ല അജൂബായിയുടെ നേത്രത്വത്തില്‍ ഇന്ത്യ കളിക്കുമ്പോള്‍ ശ്രദ്ധ ഒരിക്കലും പഠനത്തില്‍ ആയിരുന്നില്ല. ഒടുവില്‍ ഇന്ത്യ കളി ജയിക്കുമ്പോള്‍ സന്തോഷം കൊണ്ട് ആ ഒരു രാത്രി ഉറങ്ങില്ല. കളി ഡേ നൈറ്റ് ആകുമ്പോള്‍ ഫലം അറിയാന്‍ പിറ്റേ ദിവസം പത്രം വരാന്‍ കാത്തിരിക്കും. പത്രം വായന ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ പത്രം വന്നാല്‍ ആദ്യം നോക്കുക സ്പോര്‍ട്സ് പേജ് ആയിരിക്കും. അജൂബായിയുടെ ഇന്ത്യ ജയിച്ചാല്‍ സന്തോഷത്തിന്റെ ഒരായിരം ലഡ്ഡുകള്‍ ഒന്നിച്ചു പൊട്ടും. കാല്ങ്ങല്‍ക്കിപ്പുറാം ഓര്‍ക്കുമ്പോള്‍ ഓര്‍മകളുടെ അതി കഠിന ഗ്രാഹുതുരത്വം..ആ കാലം ഒന്ന് തിരിച്ചു വന്നെങ്കില്‍
നല്ല അവതരണം ,86 ൽ ജനിച്ചത് കൊണ്ടാകാം ഈ മനുഷ്യനോട് ഒടുക്കത്തെ പ്രേമം ആയിരുന്നു ക്രിക്കറ്റ് ഇഷ്ടപെട്ടത് തന്നെ അസർ കാരണമായിരുന്നു പെയ്സിലും നോട്ടുബുക്കിലും റൂമിലും എല്ലാം അസറിന്റെ ഫോട്ടോ ആയിരുന്നു റീബോക്ക് ബാറ്റ് ഇഷ്ടപ്പെടാനും ഷർട്ടിന്റെ കോളറ പൊക്കിവെച്ചു നടക്കാനും അസറിന്റെ signature വരെ അതെ പോലെ ഇടുമായിരുന്നു ക്രിക്കറ്റ് കളിക്കുമ്പോൾ എന്നെ അസർ എന്നാണ് എല്ലാവരും വിളിക്കാറ് ,ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ആ ദിവസം അസർ കോഴ വാങ്ങി പുറത്തായപ്പോൾ ഞാനും ആ ദിവസം മുതൽ എന്നെന്നേക്കുമായി ക്രിക്കറ്റിനോട് വിടവാങ്ങി .പിന്നെ ഞാൻ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല കാണാറുമില്ല . അസർ നിങ്ങൾ നശിപ്പിച്ചത് എന്നെ പോലെ ഒരുപാട് പേരുടെ ഭാവിയായിരുന്നു പ്രതീക്ഷകളായിരുന്നു .എന്നിട്ടും നിങ്ങളെ വെറുക്കാൻ പറ്റുന്നില്ല . നിങ്ങൾ ബാംഗ്ലൂർ ലീലാപാലസിൽ ഉണ്ടെന്നറിന്നെ രാവിലെ മുതൽ കാത്തു നിന്നിട്ടുണ്ട് വെള്ളിയാഴ്ച നിങ്ങൾ പള്ളിയിൽ വന്നപ്പോൾ ഞാനും നിങ്ങളുടെ ബാക്കിൽ ഉണ്ടായിരുന്നു പക്ഷെ നിങ്ങളോട് മിണ്ടാൻ മനസ്സ് സമ്മതിച്ചില്ല കാരണം എന്റെ മനസ്സിൽ നിങ്ങൾ ചതിയനായിരുന്നു 😔
Athineyaanu rajyasneham ennu parayunnath.ningale pole ullavare sangaparivaar snehikunu,bahumanikkunnu,mathamo jathiyo ethayalum...but we keep fighting against ppl like azar..they are jihadis...we love you,abdul kalam sir,but we hate jadeja....
Edo checkaa thanaryaatha oru paad secretz undedo aa fixing casel adhonnu nallapola aryaanayt shramikk ennitt madhy ninda ee valyavaayilulla vartha Anam kk
അസ്ഹർ ഗ്രൗണ്ടിൽ ഫീൽഡിങ്ങിന് നിൽക്കുമ്പോൾ റ്റീഷട്ടിന്റെ കോളർ പൊക്കി വെച്ച് ഒര് നിൽപ്പുണ്ട് . ഇപ്പോഴും അത് പലരും ചെയ്യുമെങ്കിലും അസ്ഹറിനോളം സ്റ്റെയിൽ ഒരുത്തനുമില്ല . അക്കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ഞാനും ഒരു പാട് തവണ അനുകരിച്ചിട്ടുണ്ട്
He is the one promoted Tendulkar to batting. Under him many youngsters flourished.. Sachin, Ganguly, Dravid etc..He faced lot of problems from Senior players like Sidhu.. During those days he was a good mentor for youngsters. India has not produced a stylish batsman than Azhar.. Beautiful flicks and drives.. Memorable..
@@illyuar1045 ശെരിക്കും പറഞ്ഞാൽ പുള്ളിയെ കുടുക്കിയതാ. Fielding + batting + captaincy... ഒരു പക്ഷെ പുള്ളി കുടുങ്ങിയില്ലായിരുന്നു എങ്കിൽ ഒരുപാട് records കിട്ടിയേനെ.
ഫ്ളിക്ക് സുൽത്താൻ👍🏻👍🏻😍 അസ്ഹറിന്റെ കളി ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ലാ 90 കളിൽ അത് പോലെ കേളർ പൊക്കി വെക്കുന്നവരും കഴുത്തിൽ ഉള്ള ഏലസ് വരെ ഇട്ട് നടക്കുന്നവരുണ്ടായിരുന്നു നമ്മുടെ ഇന്ത്യയുടെ പല ഭാഗത്തും പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം എല്ലാം തുലച്ച് കളഞ്ഞ് കോഴ വിവാദത്തിൽ ഉൾപ്പെട്ടു, വെറുക്കപ്പെട്ടവനായി
9hhhh uR wrng bRo... Pettadhallallo peduthyadhallea engane ngilum porathaakanamaayrunnu 1996 wrld cup thotthappol captaincyum teamilninnu porathaakki but 1997 Sachin kandagashenyude kaalamaayrunnallo... Aa year sachinu oru century polum adikkanaaytilla aryaamo 1998 captain AzhaR Sachin only batsman appo aa years full sachindedhaayrunnu भायी adhea fixer aayittulla proof valladhum undo Court polum nashtparihaaram kodukkam bcci ku nirdheashichadhaanallo
അസ്ഹറിനെ കോഴ എന്ന് പറയുന്നവർ കോടതി പറഞ്ഞത് കൂടി ഓർക്കണം സിബിഐ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും ശാസിച്ച കോടതി ബിസിസിയോട് മുഴുവൻ കോടതി ചെലവും അസ്ഹറിന്റെ കുടിശ്ശിക അടക്കം മുഴുവൻ ആനുകൂല്യങ്ങളും കൊടുക്കാൻ നിർദ്ദേശിക്കും ചെയ്തു ::: എന്നിട്ടു പോലും ബിസിസിഐ റീ അപ്പീലിന് പോകാത്തത് പോയാൽ ചിലപ്പോ അവർ തന്നെ കുടുങ്ങും എന്നത് കൊണ്ടാണ് :::::
Manhapittham pidichavarkk manhayaayttea kaanu bRo vittukala kaaranam AzhaR nalla fitnessode cricket kalichavanaanallo porathaakki 1997 captaincyum ellam but 1998 dakayil triangular ind pak bDhesh enna 314 world record chasingode cup nedyadhum 97 sachinu century ennalendhennu polum aryaatha avastha undaayadhaanu pinnea azharinda captaincyil oru calander year full toper aaytt thirichuvannu sachin
Edwin Lopez Ganguly was the captain of best Indian team n paranju kettu atha manasilakathe... I respect Azhar .. one of the greatest captain of India...
മറക്കില്ല.... 90 കളിൽ സ്കൂൾ കാലഘട്ടം ഉണ്ടായ ഒരാളും അദ്ദേഹത്തെ മറക്കില്ല..... അസ്ഹറും സച്ചിനാ ഒക്കെ നിറഞ്ഞാടി' തിമിർത്ത ആ കാലം .... ഓരോ ശ്വാസത്തിലും അവരായിരുന്നു.. 'ഓരോ നടത്തത്തിലും അവരെ പോലെ ആക' നായിരുന്നു... കളി Live കാണാൻ തെണ്ടി നടന്നത്... കാണാത്ത കളികൾ പിറ്റേന്ന് പത്രത്തിൻ്റെ Sports പേജിൽ നിന്ന് ball to ball കാണാതെ പഠിച്ച് ക്ലാസ് റൂം ചർച്ചകളിൽ കണ്ടവരെ പിന്നിലാക്കി അഭിപ്രായം കാച്ചിയത്....ഗുണന പട്ടിക പഠിക്കുന്നതിൻ്റെ മുമ്പ് ഓരോ കളിക്കാരൻ്റെയും റൺന്നും വിക്കറ്റും കാണാതെ പഠിച്ച് ...... ഇന്നും കുട്ടിക്കാലത്തിൻ്റെ ഏടുകൾ മറിക്കുമ്പോൾ റിച്ചും ഇവരൊക്കെ തന്നെ ..... താങ്ക്സ് അസ്ഹർ ... എന്നെ പോലെ കോടിക്കണക്കിന് പേരുടെ ആ ബാല്യകാലം ശോഭനമാക്കിയതിന്......
ജയം ഒരു ശീലമായി തുടങ്ങിയത് അസറിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. സച്ചിൻ വളർന്നത് അസറിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. എത്രയോ കാലം fastest century അസറിന്റെ പേരിൽ ആയിരുന്നു. Direct throw ഹരമായത് അസറിന്റെ കൈകളിൽ കൂടിയായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീൽഡർ കൂടിയായിരുന്നു. Dive ചെയ്തു വീഴാതെ തന്നെ പന്ത് കൈക്കലാക്കി സ്പോട്ടിൽ wicket ലേക്ക് എറിയുന്ന ബെസ്റ്റ് ഫീൽഡർ. Wrist play യുടെ മനോഹാരികത കണ്ട ഏക ഇന്ത്യൻ ബാറ്റ്സ്മാൻ. മുട്ട് കുത്തി അടിക്കുന്ന sixer അതൊരു ഹരം തന്നെയായിരുന്നു. വിക്കറ്റുകൾക്ക് ഇടയിലുള്ള ഓട്ടം super ആയിരുന്നു. സിംഗിൾ എടുക്കേണ്ടത് ഡബിൾ എടുക്കുമായിരുന്നു. ജഡേജയാണ് പാർട്ണർ എങ്കിൽ super ആയിരിക്കും.
90 കളിൽ ഇവരുടെയൊക്കെ kali നേരിൽ കാണാൻ ഭാഗ്യം കിട്ടിയവൻ ഇന്നും ആ per കേൾക്കുമ്പോൾ thanne രോമാഞ്ചം കോഴ വിവാദം അത് കഴിഞ്ഞ് മകന്റെ മരണം ജീവിധത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട് അസർ
Pettadhallo peduthyadhallea 8nda pani koduthittu 97 captaincy porathaakki sachinu koduthu aa one year Sachin century ennaalendhennupolum aryaathavanaayppoyi... 1998il AzhaR captain aayappol jayam indiayude koode aayi Sachin innum aa record undallo toper aaytt aa one year calander full form aayi
Real story! well-done media അരങ്ങേറ്റത്തിലും അവസാനത്തിലും സെഞ്ചുറി നേടി യിട്ടും ഫെയർ വെൽ കിട്ടാതെ വന്ന ഏക താരം ❤ ഒരു മണിക്കൂർ വീഡിയോ ചെയ്താലും തീരാത്ത story 🔥
ഒരു മലയാളിയെന്ന നിലയിൽ അസ്ഹർ ഓർമ കൊച്ചിയിലെ ആദ്യ ഏകദിനം ഇന്ത്യാ ഓസ്ട്രേലിയ മാച്ച് അസ്ഹർ തകർത്തടിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു നിർഭാഗ്യത്തിന് 84 ൽ ഔട്ടായി
What an amazing presentation by the anchor ! Azzu ..! You beauty..! Such a wonderful bastman ! Childhood hero of many many..! And that fielding and stylish back hand throw was simply awesome... ! 98 was his golden year..! What an awesome childhood memories...still struggling to find a stylish bastman to beat you ! Love you Azzu bhai as long as I love cricket
അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ വിരളം. കോഴ വിവാദം അന്ന് ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ കോളർ പൊക്ക്കിയുള്ള സ്റ്റൈൽ അനുകരിക്കത്തവർ കുറവായിരിക്കും.. കളിക്കുന്നു സമയത്തു അദ്ദേഹത്തിനല്ലേ ഏറ്റവും കൂടുതൽ റൺ??. വീണ്ടും azharinte അ ബാറ്റിംഗ് സ്റ്റൈൽ കാണാൻ ആഗ്രഹിച്ചവർ എത്ര പേരുണ്ട്??
സംശയ നിഴലിൽ ആയാൽ എല്ലാവരുടെയും കാര്യം ഇത് തന്നെ എത്ര വലിയ കളിക്കാരൻ ആയിട്ടും കാര്യം ഇല്ല ഒരിക്കലെങ്കിലും മാതൃരാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ക്രിക്കറ്റ് പ്രേമികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടെ തീർന്നു അതാണ് യാഥാർഥ്യം
പ്രൂഫ് ഇല്ല പൊതുവായി പറഞ്ഞതാണ് സംശയ നിഴൽ അതിനു പ്രൂഫില്ല നമുക്ക് അദ്ദേഹം കുറ്റവാളി ആണ് എന്നു തെളിയിക്കേണ്ട ആവശ്യവും ഇല്ല പൊതു വായ ഒരു ലോക തത്വത്തെ പറഞ്ഞു എന്നെ ഉള്ളു icc ക്ക് പോലും സംശയം ടിക്കറ്റ് കൊടുക്കാൻ വിമുഖത എന്റെ കാര്യത്തിലും ഈ നിയമം ബാധകം എല്ലാവരുടെ കാര്യത്തിലും അങ്ങിനെ തന്നെ
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു More sports നു ഒരായിരം നന്ദി.... കോഴയുടെ പേര് പറഞ്ഞ് മറഞ്ഞു പോകേണ്ട കളിക്കാരനല്ല അസ്ഹർ.... ആ പഴയ കൈകുഴയുടെ സൗന്ദര്യം പുതിയ തലമുറ അറിയണം.. ആസ്വദിക്കണം ആ ബാറ്റിംഗ് മാജിക്... അസ്ഹർ ഓരോ സിംഗിളും ഡബിളും നേടുന്നത് കാണാൻ തന്നെ എന്ത് ഭംഗിയായിരുന്നു എന്ന് ന്യൂ ജനറേഷൻ കാണട്ടെ..... ഫീൽഡിങ്ങിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ പ്രകടനങ്ങൾ കാണിച്ചു തന്ന അജ്ജു ഭായ് തിരിഞ്ഞു നോക്കാതെ കീപ്പറുടെ കൈകളിലേക്കും സ്റ്റമ്പിലേക്കും ബാക്ക് ത്രോ കൊടുത്തിരുന്നത് അന്ന് ലൈവ് കണ്ടവർക്ക് ഒരു ആശ്ചര്യമായിരുന്നു.. കോളർ നിവർത്തി വെച്ച് കറുത്ത ചരടിൽ തൂങ്ങിയാടുന്ന ചതുര ഏലസ്സും കെട്ടി റീബോക്കിന്റ ബാറ്റ് കൊണ്ട് ഫ്ലിക്കും കട്ടും ലെഗ് ഗ്ലാൻസും ചെയ്ത് 90 റൺസിൽ എത്തിയാൽ സിക്സർ അടിച്ചു സഞ്ച്വറി നേടാൻ ശ്രമിക്കുമ്പോൾ അതിൽ പലതും ലക്ഷ്യത്തിലെത്തുകയും എത്രയോ ഇന്നിങ്‌സുകൾ ബൗണ്ടറി ലൈനിൽ വെച്ച് നല്ല ക്യാച്ചുകളിൽ തീരുമായിരുന്നു.. അത് കാണുമ്പോൾ ഞങ്ങൾ ആരാധകർക്ക് അന്ന് ഹീറോ ആയിരുന്നു ആ മനുഷ്യൻ... ഇന്ന് ആലോചിക്കുമ്പോൾ ക്ഷമയോടെ ആ ഇന്നിങ്‌സുകളെ അദ്ദേഹത്തിന് സെഞ്ച്വറി കളിലേക്കു എത്തിക്കാമായിരുന്നില്ലേ എന്ന സങ്കടവും... ക്യാപ്ടൻ അസ്ഹർ നേടിയ ട്രോഫികൾ അത് ചരിത്രത്തിന്റെ ഭാഗമാണ്... സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസ ത്തെ ഓപ്പൺ ചെയ്യിപ്പിച്ച ആവിശ്യത്തിന് ബൌളിംഗ് വിശ്വസിച്ചു ഏൽപ്പിച്ച നായകൻ അതാണ് അസ്സ💓💛....
ആദ്യ മൂന്ന് ടെസ്റ്റിൽ സഞ്ച്വറി നേടിയ അസ്ഹർ തന്റെ തൊണ്ണൂറ്റി ഒമ്പതാമത്തെ അവസാന ഇന്നിങ്സിലും സഞ്ച്വറി നേടി നടന്നകന്നു....
മുത്താണ് അസ്ഹർ.. ഇന്നും യൂട്യൂബിൽ ആ പഴയ റിസ്റ്റ് വർക്കുകൾ കാണാൻ എന്ത് രസമാ.......
👌❤️
💯 👍 👌 💪 😔
Kidilan...
👌👌👌
Very well said said...Bro. As you said...the new generation should know these legendary achievements . Today everyone likes to watch hitting boundaries / sixes only...There was a beauty in taking singles and doubles. WT to say the new format of cricket really spoiled the beauty of true cricket
കുട്ടിക്കാലത്തു അസ്ഹറിന്റെ കളി കണ്ടവരുണ്ടോ ഉണ്ടെങ്കിൽ like
വെള്ള ഹെല്‍മെറ്റ് ഒരിക്കലും മറക്കില്ല
നല്ല അവതരണം...
അങ്ങേരോടുള്ള ആ ഒരു വെറുപ്പ് കുറെ ഇല്ലാതായി.
കൈക്കുഴ കൊണ്ട് സ്റ്റൈലായ ഷോട്ടുമായി അസർ എന്നും മനസ്സിലുണ്ട് 💖
Thanks ❤️
All of his shots were classic and elegant.he used to play only cultured shots. I have not seen that class in any other indian players.
ഞങ്ങളുടെ കുട്ടികാലത്തെ റിയൽ ഹീറോ ആയിരുന്നു ക്യാപ്റ്റൻ അസർ. ആ ഒരു കാൽ തൂക്കി ഒരു കാലിൽ നിന്ന് ലെഗ് സൈഡിൽ അടിക്കുന്ന ഷോട്ട് ഉണ്ടല്ലോ, എന്റെ പൊന്നെ ഇപ്പോഴും കണ്ണുകളിൽ മായാതെ നിക്കുന്നു. World's Highest run getter in ODI ആയിരുന്നു അദ്ദേഹം കളിക്കുന്ന സമയം. ഇന്ത്യ എന്ന ടീമിനെ ജയിപ്പിക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ. We luv u Azhar bhai one of the greatest captain of India. ❤️
❤️
Anghana paranhukodukk bRoyy 😘😍💪👌👍😢😔
Yes bro
Azza🤩🏏
Realy
കൈകുഴ കൊണ്ട് മാജിക് ഷോട്ട് തീർക്കുന്ന സുൽത്താൻ.... ♥️♥️♥️♥️
😍😍
ഇന്ത്യൻ ക്രിക്കറ്റിനെ ശക്തമാക്കിയ ഹൈദ്രാബാദ് സുൽത്താൻ
❤️
അതെ
ഇദ്ദേഹത്തിന്റെ ബാറ്റിംഗ് ടിവിൽ ലൈവ് ആയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി.... നമുക്കും അത് പോലെ ഒക്കെ shot കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ച് പോകും അസ്ഹറിന്റെ ബാറ്റിംഗ് കണ്ടാൽ.....
😍
കോളർ പൊക്കി വെച്ച് ഒരു വരവുണ്ട്
@@ardrapathusvlog3172 സത്യം
@@ardrapathusvlog3172 white helmet n white 🧢 dhrikkunnathum oru ormayanallo bRoyy n nammala jaddubhayi
Ys enikku
ക്രീസ് നിറഞ്ഞു ആണ് നിൽപ് . ഇൻസമമിനെ പോലെ ..👌👌👌 കിടു ബാറ്റ്സ്മാൻ
❤️
നമ്മുടെ ചെക്കന്റെ മുൻപിൽ ഇൻസമാം തേങ്ങ കൊല ആണ്...ഇൻസമാമിന്റെ വരെ childhood star ആയിരുന്നു അസ്ഹർ
Azharine orikkallum insamaminodu compare cheyaruthu. Azhar is a legend.
best captian and a great fielder 😍😍😍
@@abdulshaheed4455 yes bro cricket ലോകം കണ്ട സൂപ്പർ captian മാരിൽ ഒരാളെ aaa ചവുണ്ടിയോട് compare cheyyunnu കഷ്ടം തന്നെ
എന്നും ഓർക്കാൻ ഒരു യുഗം സമ്മാനിച്ച ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ. ഉറക്കൊഴിച്ചു കാത്തിരിക്കുമായിരുന്നു അന്നത്തെ അസറിന്റെ കളികാണുവാൻ. അതിന്ന് പകരം വെക്കാൻ അസ്ഹർ മാത്രം.
❤️❤️
ഇപ്പോഴും "ക്യാപ്റ്റൻ "മുഹമ്മദ് അസ്‌ഹറുദ്ദിൻ എന്ന് കേൾക്കാനാണ് എനിക്ക് ഇഷ്ടം.. 😘
❤️
ഒരു പ്രത്യേക ഭംഗിയാണ് അസറിന്റെ ബാറ്റിംഗ്
❤️
Satyam
കോഴ വിവാദത്തിൽ പെട്ട് അസ്ഹർ പുറത്താക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഏകദിനത്തിലെ ആദ്യ പതിനായിരം എന്ന നാഴികക്കല്ല് ഇദ്ദേഹത്തിന്റെ പേരിലായേനെ.
❤️
Adh avandirikaanallea chila naarya theettanghal panikoduthadh kaaranam kaliyil fitness n form illaannu paranhitt porath thallaan patthunnillaayrunnu appo inganoru thandahyillaymayude bhuddhy udhichu
Samsayamanu bro. Karanam sa siries nadakumbol sachinum 9000pinitirunnu. Pine sachin mikacha fomilumayirunallo. Athukod azharinte mattkurayunnila. Bt e video kazhiyumbol manasil oru vishamam.
കോഴ വാങ്ങുന്നത് അല്ല അതിൽ കുടുക്കി പുറത്ത് ആകുന്നത് ആണ്
@@sainulabideenaliyarukunju3105 💯 👌👍
ഇപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ... എന്നു കേൾകുന്പോൾ മുഹമ്മദ് അസർദീൻ... sir... ആ മുഖമാണ് ഓർമ വരുന്നത്
😍
ചോരാത്ത കൈകൾക്ക് ഉടമ ഫീൽഡിങ്ങിൽ കൈ കുഴക്കൊണ്ട് ബാറ്റ് ചെയ്യുന്ന മാന്ത്രികൻ
❤️
👍👌😍💪
അവസാനം പറഞ്ഞ ലൈൻ ക്ലിയർ ആണ്.. അസ്ഹറിന്റെ ബാറ്റിങ് കണ്ടിട്ടുള്ളവർ ആരും അദ്ദേഹത്തെ മറക്കാൻ കഴിയില്ല..തീർച്ച😍😍😍
❤️❤️
ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി
😍😍
അസർദീൻ ബാറ്റിംഗ് കാണാൻ... ഒരു നല്ല കവിത കേൾക്കുപോല്ലേ എന്ത്ര സുന്ദരമാണ്.... ബാറ്റു കൊണ്ട് ഗ്രൗണ്ടിൽ കവിത തീർത്ത... stylish player... മുഹമ്മദ് അസർദീൻ....
😍❤️
1992 ഞങ്ങളൊക്കെ 6 മ് ക്ലാസ്സില്‍ പഠിക്കുന്നു. ഞങ്ങളുടെ 3 കൊല്ലം പിറകു സ്കൂള്‍ ബാച്ചും , ഞങ്ങളുടെ 5 കൊല്ലം സീനിയര്‍ കോളേജ് ഡിഗ്രി ബാച്ചും ചേര്‍ന്നൊരു കാലഗട്ടം. ക്രിക്കെട്ടിനെ ജീവ വായുവായി സ്വീകരിച്ചു തുടങ്ങിയത് ഇതേ വര്‍ഷം 1992 വേള്‍ഡ് കപ്പ് ക്രിക്കറ്റ് നടക്കുമ്പോള്‍. അജൂ ഭായിയുടെ നേത്രത്വത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ വേള്‍ഡ് കപ്പില്‍ ശോഭിക്കാനായില്ലെങ്കിലും. അന്നത്തെ ഞങ്ങളുടെ ജെനെരെഷനെ ക്രിക്കറ്റ് ഒരു ലഹരിയാക്കി മാറ്റിയത് ഈ ഒരു ഹീറോയാണ്. അസാമാന്യ ഫീല്‍ടിങ്ങും റിസ്റ്റ് വര്‍ക്ക്‌ല്‍ ഉള്ള ബാറ്റിങ്ങും അതൊന്നു വേറെതന്നെയായിരുന്നു. പിന്നീട് ഞങ്ങള്‍ കണ്ടത് ഇന്ത്യന്‍ ക്രിക്കെറ്റിന്റെ വളര്‍ച്ച ഈ മനുഷ്യന്‍റെ ക്യാപ്റ്റന്‍സിയിലൂടെയായിരുന്നു. ഞായര്‍ ഞങ്ങള്‍ക്ക് ഒഴിവു കിട്ടിയാല്‍ മടക്കന ബാറ്റും റബ്ബര്‍ പന്തും ആ ഒരു ദിവസം ക്രിക്കറ്റ്‌നാല്‍ ധന്യമാകും. വീട്ടുകാരുടെ ചീത്തവിളി കാര്യമാകാതെ ക്രിക്കറ്റ് കളിയോട് കളിയായിരിക്കും അന്ന്. ഇടയ്ക്കിടയ്ക്ക് വിരുന്നെത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ tvയില്‍ ഒരു ദിവസം യാതൊരു മടുപ്പും കൂടാതെ കാണും, കാരണം മറ്റൊന്നുമല്ല അജൂബായിയുടെ നേത്രത്വത്തില്‍ ഇന്ത്യ കളിക്കുമ്പോള്‍ ശ്രദ്ധ ഒരിക്കലും പഠനത്തില്‍ ആയിരുന്നില്ല. ഒടുവില്‍ ഇന്ത്യ കളി ജയിക്കുമ്പോള്‍ സന്തോഷം കൊണ്ട് ആ ഒരു രാത്രി ഉറങ്ങില്ല. കളി ഡേ നൈറ്റ് ആകുമ്പോള്‍ ഫലം അറിയാന്‍ പിറ്റേ ദിവസം പത്രം വരാന്‍ കാത്തിരിക്കും. പത്രം വായന ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ പത്രം വന്നാല്‍ ആദ്യം നോക്കുക സ്പോര്‍ട്സ് പേജ് ആയിരിക്കും. അജൂബായിയുടെ ഇന്ത്യ ജയിച്ചാല്‍ സന്തോഷത്തിന്റെ ഒരായിരം ലഡ്ഡുകള്‍ ഒന്നിച്ചു പൊട്ടും. കാല്ങ്ങല്‍ക്കിപ്പുറാം ഓര്‍ക്കുമ്പോള്‍ ഓര്‍മകളുടെ അതി കഠിന ഗ്രാഹുതുരത്വം..ആ കാലം ഒന്ന് തിരിച്ചു വന്നെങ്കില്‍
ഉറക്കം ഒഴിച്ച് കാത്തിരുന്നിട്ടുള്ളത് അസ്ഹറിന്റെ കളി കാണാൻ മാത്രമാണ് ♥️♥️🥲
Wrist shot oru rakeshayum ila.👌👌Kidu. 90s kids are lucky to see his batting ✌️✌️✌️
Great Batsman
Good captain
Energetic fielder
Part time bowler
That is Azhrudeen
നല്ല അവതരണം ,86 ൽ ജനിച്ചത് കൊണ്ടാകാം ഈ മനുഷ്യനോട് ഒടുക്കത്തെ പ്രേമം ആയിരുന്നു ക്രിക്കറ്റ് ഇഷ്ടപെട്ടത് തന്നെ അസർ കാരണമായിരുന്നു പെയ്സിലും നോട്ടുബുക്കിലും റൂമിലും എല്ലാം അസറിന്റെ ഫോട്ടോ ആയിരുന്നു റീബോക്ക് ബാറ്റ് ഇഷ്ടപ്പെടാനും ഷർട്ടിന്റെ കോളറ പൊക്കിവെച്ചു നടക്കാനും അസറിന്റെ signature വരെ അതെ പോലെ ഇടുമായിരുന്നു ക്രിക്കറ്റ് കളിക്കുമ്പോൾ എന്നെ അസർ എന്നാണ് എല്ലാവരും വിളിക്കാറ് ,ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ആ ദിവസം അസർ കോഴ വാങ്ങി പുറത്തായപ്പോൾ ഞാനും ആ ദിവസം മുതൽ എന്നെന്നേക്കുമായി ക്രിക്കറ്റിനോട് വിടവാങ്ങി .പിന്നെ ഞാൻ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല കാണാറുമില്ല . അസർ നിങ്ങൾ നശിപ്പിച്ചത് എന്നെ പോലെ ഒരുപാട് പേരുടെ ഭാവിയായിരുന്നു പ്രതീക്ഷകളായിരുന്നു .എന്നിട്ടും നിങ്ങളെ വെറുക്കാൻ പറ്റുന്നില്ല . നിങ്ങൾ ബാംഗ്ലൂർ ലീലാപാലസിൽ ഉണ്ടെന്നറിന്നെ രാവിലെ മുതൽ കാത്തു നിന്നിട്ടുണ്ട് വെള്ളിയാഴ്ച നിങ്ങൾ പള്ളിയിൽ വന്നപ്പോൾ ഞാനും നിങ്ങളുടെ ബാക്കിൽ ഉണ്ടായിരുന്നു പക്ഷെ നിങ്ങളോട് മിണ്ടാൻ മനസ്സ് സമ്മതിച്ചില്ല കാരണം എന്റെ മനസ്സിൽ നിങ്ങൾ ചതിയനായിരുന്നു 😔
Thanks bro ❤️
Athineyaanu rajyasneham ennu parayunnath.ningale pole ullavare sangaparivaar snehikunu,bahumanikkunnu,mathamo jathiyo ethayalum...but we keep fighting against ppl like azar..they are jihadis...we love you,abdul kalam sir,but we hate jadeja....
Edo checkaa thanaryaatha oru paad secretz undedo aa fixing casel adhonnu nallapola aryaanayt shramikk ennitt madhy ninda ee valyavaayilulla vartha Anam kk
Chila theetasanghigal ninakk support aakanayt vannallo daa ninda name nammude president da name ayadhkondano ennaryilla
Chila pannitheetangal kurachaalum aaru mind cheyyan.ningale pole ullavare support cheyyunnu...
അസ്ഹർ ഗ്രൗണ്ടിൽ ഫീൽഡിങ്ങിന് നിൽക്കുമ്പോൾ റ്റീഷട്ടിന്റെ കോളർ പൊക്കി വെച്ച് ഒര് നിൽപ്പുണ്ട് . ഇപ്പോഴും അത് പലരും ചെയ്യുമെങ്കിലും അസ്ഹറിനോളം സ്റ്റെയിൽ ഒരുത്തനുമില്ല . അക്കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ ഞാനും ഒരു പാട് തവണ അനുകരിച്ചിട്ടുണ്ട്
❤️❤️
He is the one promoted Tendulkar to batting. Under him many youngsters flourished.. Sachin, Ganguly, Dravid etc..He faced lot of problems from Senior players like Sidhu.. During those days he was a good mentor for youngsters. India has not produced a stylish batsman than Azhar.. Beautiful flicks and drives.. Memorable..
Biggest enimy manoj prabhakar against AzhaR n Kapil... Kapil n AzhaR is a gd team worker that time prabhakar iZ worsted
💪😍👌👍💯💯💯
😍
@@moresports 10nxZzzz 😍👍👌😂😜
അയാൾ ഒരു ലെജൻഡ് തന്നെ ആണ്.. ഇന്നത്തെ കോഹ്ലിയെക്കാളും അഗ്ഗ്രസിവ് ക്യാപ്റ്റൻ ആയിരുന്നു അയാൾ.
❤️
💯 👍 👌 💪 But badluck innum theliyikkaanavatha kallaprajaranam kond nalla 2 cricketer nea nasippichu AzhaR n jadeja
@@illyuar1045 ശെരിക്കും പറഞ്ഞാൽ പുള്ളിയെ കുടുക്കിയതാ.
Fielding + batting + captaincy...
ഒരു പക്ഷെ പുള്ളി കുടുങ്ങിയില്ലായിരുന്നു എങ്കിൽ ഒരുപാട് records കിട്ടിയേനെ.
Aggressive ennokke paranjaal ath dadayaan mone
@@Joker-Apache 100 💯 deaR bRo aadhyam kapilinodaayrunnu sidduvinu prabhakarnum shathrudha ayaal rtrd aayappol azharnde nenjathodaayi... Aa paranari prabhakar allea aadhyam paranhuparathyadh ennitt avanum kudungi
Thaankuzhicha kuzhyil thaan thannea veenu... Avanippo jeevicchirippundao mariccho ennupolum oru manushyanum thirinhunokaanilland naraghikkumaayrikkum.. 😜 But but AzhaR n jadeja innum cricketumaayithannea jeevikkunnundeayyy 👌👍💪 AzhaR undayal adh orappaayum chila naarigalk cricketil nilanilpillandagumaayrunnu... 4 xampLe agarkar actually batsman aayrunnu Indian teamilethaan adhkond kaaryamillennarinha ayaal bowlingileak maari ayaal azharinde keezhil nalla player aayrunnu... AzhaR poyadhode ayaala bhaaviyum poyi 😥 😰...
ഫ്ളിക്ക് സുൽത്താൻ👍🏻👍🏻😍 അസ്ഹറിന്റെ കളി ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ലാ 90 കളിൽ അത് പോലെ കേളർ പൊക്കി വെക്കുന്നവരും കഴുത്തിൽ ഉള്ള ഏലസ് വരെ ഇട്ട് നടക്കുന്നവരുണ്ടായിരുന്നു നമ്മുടെ ഇന്ത്യയുടെ പല ഭാഗത്തും പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം എല്ലാം തുലച്ച് കളഞ്ഞ് കോഴ വിവാദത്തിൽ ഉൾപ്പെട്ടു, വെറുക്കപ്പെട്ടവനായി
❤️❤️
9hhhh uR wrng bRo... Pettadhallallo peduthyadhallea engane ngilum porathaakanamaayrunnu 1996 wrld cup thotthappol captaincyum teamilninnu porathaakki but 1997 Sachin kandagashenyude kaalamaayrunnallo... Aa year sachinu oru century polum adikkanaaytilla aryaamo 1998 captain AzhaR Sachin only batsman appo aa years full sachindedhaayrunnu भायी adhea fixer aayittulla proof valladhum undo Court polum nashtparihaaram kodukkam bcci ku nirdheashichadhaanallo
@@illyuar1045
Mmm . കരിയർ ലാസ്റ്റ് ആയിരുന്നല്ലോ ,
Vargeeya ajandayaan azharudheen neritad
സത്യം ബ്രോ
അസ്ഹറിന്റെ സംഭാവന ഞങ്ങൾ ഒരിക്കലും മറക്കില്ല
❤️
അസ്ഹറിനെ കോഴ എന്ന് പറയുന്നവർ കോടതി പറഞ്ഞത് കൂടി ഓർക്കണം സിബിഐ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും ശാസിച്ച കോടതി ബിസിസിയോട് മുഴുവൻ കോടതി ചെലവും അസ്ഹറിന്റെ കുടിശ്ശിക അടക്കം മുഴുവൻ ആനുകൂല്യങ്ങളും കൊടുക്കാൻ നിർദ്ദേശിക്കും ചെയ്തു ::: എന്നിട്ടു പോലും ബിസിസിഐ റീ അപ്പീലിന് പോകാത്തത് പോയാൽ ചിലപ്പോ അവർ തന്നെ കുടുങ്ങും എന്നത് കൊണ്ടാണ് :::::
❤️
Sreesanthineyum kodathi veruthe vittathanu. but BCCI vilakku neekkiyilla
Manhapittham pidichavarkk manhayaayttea kaanu bRo vittukala kaaranam AzhaR nalla fitnessode cricket kalichavanaanallo porathaakki 1997 captaincyum ellam but 1998 dakayil triangular ind pak bDhesh enna 314 world record chasingode cup nedyadhum 97 sachinu century ennalendhennu polum aryaatha avastha undaayadhaanu pinnea azharinda captaincyil oru calander year full toper aaytt thirichuvannu sachin
Annu mudhal Sachin captain maathramaayrunnengil pinnea india jayam ennadhum Sachin century ennadhum verum swapnam maathramaayrunneanea
@@adarshml2339 sachinu nalla back support undanhadhum AzhaR maathramaayrunnu bRo
Love azar always.. Anyways it's a deserved contribution to azarudin.. Love this video too 👶
❤️
Azhar and his Wristwork 👌❤️❤️
❤️
ഇത് പോലൊരു legend പ്ലേയർ ഇനി ഉണ്ടാകില്ല
Dhoni and Ganguly were the captains of BEST INDIAN TEAM. Azharuddhin was the BEST CAPTAIN for Indian Team.
❤️
👌👍💪💯💯💯💯😂😜WhaaaavvvvvvW what a jinoissss यार great mindE keep it up bRoyyyy
Chiripikaleee....
@@MrTinutho History is not a myth . It's fact.
Edwin Lopez
Ganguly was the captain of best Indian team n paranju kettu atha manasilakathe... I respect Azhar .. one of the greatest captain of India...
നേരിട്ട്കാണാനും സംസാരിക്കാനും കഴിഞ്ഞു 🙏🏻♥️
ധോണിയുടെ യും ഗാംഗുലിയുടെയും ഒപ്പം നല്ല പ്ലേയേഴ്സ് ഉണ്ടായിരുന്നു അസർ ന്റെ കീഴിൽ മോശം ടീം ആയിരുന്നു ആ ടീമിനെ വെച്ച് ജയത്തിലേക്ക് നയിച്ച അസർ ആണ് ഹീറോ
💯 Correct bro except Sachin
Kopanu kallan
90 കളിൽ ആ വെള്ള ഹെൽമെറ്റ് കാണുമ്പോൾ ഒരു ധൈര്യം ആയിരുന്നു...
❤️
മറക്കില്ല.... 90 കളിൽ സ്കൂൾ കാലഘട്ടം ഉണ്ടായ ഒരാളും അദ്ദേഹത്തെ മറക്കില്ല..... അസ്ഹറും സച്ചിനാ ഒക്കെ നിറഞ്ഞാടി' തിമിർത്ത ആ കാലം .... ഓരോ ശ്വാസത്തിലും അവരായിരുന്നു.. 'ഓരോ നടത്തത്തിലും അവരെ പോലെ ആക' നായിരുന്നു... കളി Live കാണാൻ തെണ്ടി നടന്നത്... കാണാത്ത കളികൾ പിറ്റേന്ന് പത്രത്തിൻ്റെ Sports പേജിൽ നിന്ന് ball to ball കാണാതെ പഠിച്ച് ക്ലാസ് റൂം ചർച്ചകളിൽ കണ്ടവരെ പിന്നിലാക്കി അഭിപ്രായം കാച്ചിയത്....ഗുണന പട്ടിക പഠിക്കുന്നതിൻ്റെ മുമ്പ് ഓരോ കളിക്കാരൻ്റെയും റൺന്നും വിക്കറ്റും കാണാതെ പഠിച്ച് ...... ഇന്നും കുട്ടിക്കാലത്തിൻ്റെ ഏടുകൾ മറിക്കുമ്പോൾ റിച്ചും ഇവരൊക്കെ തന്നെ ..... താങ്ക്സ് അസ്ഹർ ... എന്നെ പോലെ കോടിക്കണക്കിന് പേരുടെ ആ ബാല്യകാലം ശോഭനമാക്കിയതിന്......
❤️
ജയം ഒരു ശീലമായി തുടങ്ങിയത് അസറിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. സച്ചിൻ വളർന്നത് അസറിന്റെ ക്യാപ്റ്റൻസിയിൽ ആയിരുന്നു. എത്രയോ കാലം fastest century അസറിന്റെ പേരിൽ ആയിരുന്നു. Direct throw ഹരമായത് അസറിന്റെ കൈകളിൽ കൂടിയായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീൽഡർ കൂടിയായിരുന്നു. Dive ചെയ്തു വീഴാതെ തന്നെ പന്ത് കൈക്കലാക്കി സ്പോട്ടിൽ wicket ലേക്ക് എറിയുന്ന ബെസ്റ്റ് ഫീൽഡർ. Wrist play യുടെ മനോഹാരികത കണ്ട ഏക ഇന്ത്യൻ ബാറ്റ്സ്മാൻ. മുട്ട് കുത്തി അടിക്കുന്ന sixer അതൊരു ഹരം തന്നെയായിരുന്നു. വിക്കറ്റുകൾക്ക് ഇടയിലുള്ള ഓട്ടം super ആയിരുന്നു. സിംഗിൾ എടുക്കേണ്ടത് ഡബിൾ എടുക്കുമായിരുന്നു. ജഡേജയാണ് പാർട്ണർ എങ്കിൽ super ആയിരിക്കും.
@@saleemuppadathil2924 ❤️
ക്രിക്കറ്റ് നെ സ്നേഹിച്ച 90 കളിൽ ഓരോരുത്തരും ഇങ്ങനെ തന്നെയായിരുന്നു..
നല്ല അവതരണം........
ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും ചെയ്യണം.., 💖
Thanks ❤️
80/90കളിലെ സിംഹം 💪💪
❤️
ലോകം കണ്ട മികച്ച ബാറ്റിംഗ് legand. ഇന്ത്യൻ ക്രിക്കറ്റിന്റ തലപ്പത്തു ഇരിക്കണ്ട legand.
❤️
A player like Azar we will get once in a millennium. 😍😍😍
❤️
Stylish batman 😍 ധോണിക്ക് മുന്നേ helicopter shot പറത്തിയ ഒരേ ഒരാൾ.... Azar
Thanks for the video. നന്നായി ചെയ്തു 👍
Thanks bro ❤️
Bevan elle?
Dhonikk munne sachin adichittund...
ആദ്യ ഹെലികോപ്റ്റർ ഷോട്ട് ഉപജ്ഞതവ്... അസർദീൻ.... ധോണി അത് വികസിപ്പിച്ചു... അത് heght പ്രശ്നം കൊണ്ട്... doni അടിക്കുന്പോൾ പ്രേതേകതാ വന്നു...
Azharudeen അതൊരു ഹരമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് legend all time
❤️
90 കളിൽ ഇവരുടെയൊക്കെ kali നേരിൽ കാണാൻ ഭാഗ്യം കിട്ടിയവൻ ഇന്നും ആ per കേൾക്കുമ്പോൾ thanne രോമാഞ്ചം കോഴ വിവാദം അത് കഴിഞ്ഞ് മകന്റെ മരണം ജീവിധത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട് അസർ
❤️
Azhar 😍😍😍😍😍
❤️
നല്ല ബാറ്സ്മാനും ഫീൽഡർ കാപ്റ്റനും ആയിരുന്നു😍..കോഴ കേസിൽ പെട്ടു..very sad 😔
😑❤️
Pettadhallo peduthyadhallea 8nda pani koduthittu 97 captaincy porathaakki sachinu koduthu aa one year Sachin century ennaalendhennupolum aryaathavanaayppoyi... 1998il AzhaR captain aayappol jayam indiayude koode aayi Sachin innum aa record undallo toper aaytt aa one year calander full form aayi
Dhoni aanu ellathinum kaaranm
ഇത്രയും സ്റ്റൈലിഷ് ബാറ്റ്സ്മാൻ അസർ +അസർ =അസർ
❤️🤗
കുട്ടിക്കാലത്ത് അസറിന്റെ ചില കളികാണുമ്പോൾ കോരിത്തരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വലിയ സിക്സ് ആണ് കാരണം...
❤️
അസറുദ്ദീൻ കീ ജയ്❤️❤️❤️❤️🇮🇳
Real story! well-done media
അരങ്ങേറ്റത്തിലും അവസാനത്തിലും
സെഞ്ചുറി നേടി യിട്ടും ഫെയർ വെൽ
കിട്ടാതെ വന്ന ഏക താരം ❤
ഒരു മണിക്കൂർ വീഡിയോ ചെയ്താലും
തീരാത്ത story 🔥
Azhar great player forever in world cricket.....
❤️
ഞങ്ങളുടെ ബാല്യം മനോഹരം ആക്കിയതിൽ ഒരാൾ.... stylish crickerter..... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരായിരം നന്ദി....
Thanks ❤️
ഒരു മലയാളിയെന്ന നിലയിൽ അസ്ഹർ ഓർമ കൊച്ചിയിലെ ആദ്യ ഏകദിനം ഇന്ത്യാ ഓസ്ട്രേലിയ മാച്ച് അസ്ഹർ തകർത്തടിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു നിർഭാഗ്യത്തിന് 84 ൽ ഔട്ടായി
❤️
I love his style.................❤❤❤❤❤
He was a good Allrounder, it means bowl too.
നല്ല അവതരണം...മികച്ച ശബ്ദം.യഥാർത്ഥ ഫീലോടെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.അഭിനന്ദനങ്ങൾ.....👍👍
❤️
Nalla video njangal 90s kidsinu orikkalum marakkan patilla ivare pole ulla playersine....
Thanks bro 😍
ശ്രീലങ്കയുടെ 300ൽ പരം
റൺസ് ചേസ് ചെയ്ത്
65ന് 4 എന്നിടത്ത് നിന്ന്
അജയ് ജഡേജയുമൊത്ത്
300വരെ എത്തിച്ചു ഒടുവിൽ
5 ഓ 10 ഓ റൺസിന്
പരാജയപെട്ടു.
One of my favourites cricketer ever
❤️
Dada and Azhar 👍 best captain’s
അവതാരകയുടെ അവതരണം കേട്ടിരിക്കാൻ നല്ല രസമാണ്
Thanks ❤️
അസ്ഹർ ആരാധനയിൽ 1996 ൽ എന്റെ മകന് മുഹമ്മദ് അസ്ഹർ എന്ന് പേരിട്ട ഞാൻ
❤️
മുരളീധരനെ അടിച്ച സിക്സർ നിങ്ങൾ മറന്നോ
❤️👍
നല്ല അവതരണം. അസ്ഹറിന്റെ ഒരു വലിയ ഫാനായിരുന്നു ഞാൻ അക്കാലത്ത്
❤️❤️
Muhammed azar 💪💪💪💪
❤️
What an amazing presentation by the anchor !
Azzu ..! You beauty..! Such a wonderful bastman ! Childhood hero of many many..! And that fielding and stylish back hand throw was simply awesome... ! 98 was his golden year..! What an awesome childhood memories...still struggling to find a stylish bastman to beat you ! Love you Azzu bhai as long as I love cricket
Thanks ❤️
Azhar hero🖤🖤🖤
❤️❤️
Ninkedh black love azharine ninkum fixer aakanonnu
Azhar-The legend of cricket
❤️
Ipoyathe pillerk enth ariyam azar ne kurich 😍
എന്റെ കുട്ടികാലത്തെ ഹീറോ
❤️
I love mohammed Azarudin
❤️❤️
Vappem azhar fan aayirunnennu thonnunnu
@@jadapayyan alladaaa ente vappa Sachin fan aaa
ഉഗ്രൻ ബാറ്റ്സ്മാൻ ടെക്‌നിക്കൽ ബാറ്റ്സ്മാൻ ബാറ്റിംഗ് മാന്ത്രികൻ കപിൽ ദേവ് കഴിഞ്ഞാൽ ഏറ്റവും ഇരുത്തം വന്ന ക്യാപ്റ്റൻ
❤️❤️
He is the first man on the planet to reach 9000 odi runs
❤️
90 കളിൽ ക്രിക്കറ്റ്മൈതാനങ്ങളിലെ ക്യപ്റ്റന്മാർ എല്ലാം അസ്ഹറിനെ അനുകരിക്കുമായിരുന്നു✌
❤️
അസ്ഹറിന്റെ കളി നേരിൽ കാണാനും ഒരു ഷൈക്കന്റ് കൊടുക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു
❤️
Great
എവിടേ വെച്ച്
Extra ordinary player n captain 👍👍💪💪💪
❤️
അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവർ വിരളം. കോഴ വിവാദം അന്ന് ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ കോളർ പൊക്ക്കിയുള്ള സ്റ്റൈൽ അനുകരിക്കത്തവർ കുറവായിരിക്കും.. കളിക്കുന്നു സമയത്തു അദ്ദേഹത്തിനല്ലേ ഏറ്റവും കൂടുതൽ റൺ??. വീണ്ടും azharinte അ ബാറ്റിംഗ് സ്റ്റൈൽ കാണാൻ ആഗ്രഹിച്ചവർ എത്ര പേരുണ്ട്??
Yes asarinu aayirunnu most runs and matches annathekalath❤️
@@moresports top n top fitness boy so adhkond anallo king ayadhum
മഹാനായ ക്രിക്കറ്റെർ
❤️
Supper speach
I Inspired and better motivation
Tank u
🤗❤️
നല്ല കളിക്കാരൻ ആയിരുന്നു
❤️
Azrudheen നമ്മുടെ ഉയിർ ആണ്
ചേച്ചി ലാസ്റ്റ് പറഞ്ഞത് അടിപൊളി 👍👍👍👍👍👍
എനിക്ക് ഇഷ്ടമുള്ള ബാറ്റിംഗ് ജീനിയസ് ആയിരുന്നു... അദ്ദേഹം കോഴക്കേസിൽ ഉൾപെട്ടെന്നു അറിഞ്ഞപ്പോൾ വിഷമം തോന്നി
❤️
Azhar muth...my first hero
❤️
From 8.40 your absolutely correct 🤝
❤️
Thank you for the video👍
Great batsman. Nalla avadhranam
Thanks bro ❤️
ഇതിഹാസമാണ് അസർ
Azhar jedeja koottukett😍😍
❤️
My first super hero
❤️
I was big fan of Azhar.He is extra ordinary player
❤️
Ejjathi sound and presentation...Pakka Feel
Thanks bro ❤️
വളരേ നന്ദിയുണ്ട്
നല്ല മനുഷ്യൻ
❤️
വേറിട്ട അവതരണം താങ്ക്സ്, കീപിറ്റ് അപ്പ്.
Thanks bro ❤️
Well said... Nalla presentation 😍🌷 keep it up
Thanks ❤️
Great player
❤️
Indian cricket nte ithihasa tharam Azhar mega star Stilesh bast man
Very good stylish player ...
❤️
മനോഹരമായ ബാറ്റിം ശൈലി, ഫീൽഡിങ്..
വെറുക്കാം പക്ഷേ മറക്കാനാവില്ല..
സംശയ നിഴലിൽ ആയാൽ എല്ലാവരുടെയും കാര്യം ഇത് തന്നെ
എത്ര വലിയ കളിക്കാരൻ ആയിട്ടും കാര്യം ഇല്ല
ഒരിക്കലെങ്കിലും മാതൃരാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ
ക്രിക്കറ്റ് പ്രേമികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടെ തീർന്നു
അതാണ് യാഥാർഥ്യം
👍
Adhinu ninghaladth proof valladhumundO
പ്രൂഫ് ഇല്ല പൊതുവായി പറഞ്ഞതാണ്
സംശയ നിഴൽ
അതിനു പ്രൂഫില്ല
നമുക്ക് അദ്ദേഹം കുറ്റവാളി ആണ് എന്നു തെളിയിക്കേണ്ട ആവശ്യവും ഇല്ല
പൊതു വായ ഒരു ലോക തത്വത്തെ പറഞ്ഞു എന്നെ ഉള്ളു
icc ക്ക് പോലും സംശയം
ടിക്കറ്റ് കൊടുക്കാൻ വിമുഖത
എന്റെ കാര്യത്തിലും ഈ നിയമം ബാധകം എല്ലാവരുടെ കാര്യത്തിലും അങ്ങിനെ തന്നെ
@@entekeralam2284 so pinnendhinaanu bRo oru samshayam.. Ariyillea samshayikkunnavan yetthapedugayillannulladh... 😜
പകപോക്കൽ ആയിരുന്നു