കളഭാഭിഷേകം ചാർത്തിയ ഭഗവാൻറെ പ്രിയരൂപം കണികാണാൻ..|കെ ജെ യേശുദാസ് |Remastered Lord Ayyappa Devotionals

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 154

  • @Radhakrishnan-u3j
    @Radhakrishnan-u3j ปีที่แล้ว +18

    സ്വാമിയേ ശരണമയ്യപ്പാ മലയാളിയുടെ അഭിമാനമായ ദാസേട്ടന് ആശംസകൾ നേരുന്നു

  • @gireeshcd617
    @gireeshcd617 ปีที่แล้ว +10

    എന്തു രസമാണ് കേൾക്കുവാൻ ഭക്തി സാന്ദ്രമായ ഈ അയ്യപ്പ ഗാനം ദാസേട്ടാ നമിക്കുന്നു! സ്വാമി ശരണം🙏🙏🙏

  • @nitinjanardhanan2825
    @nitinjanardhanan2825 หลายเดือนก่อน +4

    ഇത് വരെ ഇറങ്ങിയതും ഇനി ഇറങ്ങാൻ പോകുന്ന അയ്യപ്പ ഭക്തി ഗാനങ്ങളിൽ ദാസേട്ടൻ്റെ തട്ട് എപ്പോഴും താണ് ഇരിക്കും...

  • @sheejak1513
    @sheejak1513 11 หลายเดือนก่อน +15

    സ്വാമിയെ ശരണമയ്യപ്പാ...🙏അയ്യപ്പ സ്വാമിയെ മനസ്സിലേക്ക് ആവാഹിച്ചു തന്ന ഗാനരചയിതാവിനു൦ ആലാപനമാധുര്യ൦ തന്ന യേശുദാസിനു൦🙏🙏....

  • @nishagovindan2277
    @nishagovindan2277 11 หลายเดือนก่อน +9

    School കാലം മുതൽ അമ്പലത്തിൽ record കേട്ട് ഹൃദിസ്ഥമായ ഗാനം

  • @janardhananak5085
    @janardhananak5085 ปีที่แล้ว +11

    ഇന്ത്യയുടെ അഭിമാനം പ്രിയപ്പെട്ട ഒരേ ഒരു ദാസ്സേട്ടൻ.

  • @SmithaCk-mp9dv
    @SmithaCk-mp9dv ปีที่แล้ว +10

    പ്രിയപ്പെട്ടവനേ സ്വാമിയേ എല്ലാവരെയും
    കാത്തുകൊള്ളണമേ
    🙏🙏🙏🙏🙏🙏

  • @sunimon309
    @sunimon309 5 หลายเดือนก่อน +3

    ദാസേട്ടൻ ബിഗ് സല്യൂട്

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +5

    ❤❤...എത്ര മനോഹരമായ വരികളും.... നദി ഒഴുകും പോലെ അനർഗ്ഗ നിർഗ്ഗളം ഒഴുകുന്ന അ കൻഡശുധി മററ് എവിടെ ആണ് നമുക്ക് കാണാൻ കഴിയുന്നത്.... ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞ് എല്ലാവരേയും കാത്തു കൊള്ളാണേ...🙏🕉️💓💖🥰💕💗💞💘🖤🧡💛💙💜🌹💐🔥🌺💔♥️🍄❣️❣️🌷🥀🏵️🌼💮🍄💐💞🧡💘💚💛🙏💓💖💝🥰💕🌹💗🌷🥀❣️🕉️🙏🕉️🙏🕉️🙏🕉️

    • @sheejak1513
      @sheejak1513 11 หลายเดือนก่อน

      👍

  • @safeenasachin9634
    @safeenasachin9634 5 หลายเดือนก่อน +3

    ഓരോ പാട്ടും എന്താ ഫീല്❤❤❤❤❤ ഒരു പാടിഷ്ടമുള്ള അയ്യപ്പ ഭക്തിഗാനങ്ങൾ

  • @jyothysuresh6237
    @jyothysuresh6237 ปีที่แล้ว +20

    കാട്ടിൽ വന്നു ഞാൻ കൂട്ടുവിളിച്ചു...
    കൂട്ടിനു നീ വന്നു...
    ജീവിതമാം കൊടുംകാടുകടക്കാൻ
    കൂട്ടിനു നീ വന്നു..!!
    🙏🏻🙏🏻🙏🏻☘️☘️🔥
    ഗാനങ്ങളെല്ലാം മനോഹരം.. 🙏🏻♥️

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    Dsettaa oru nooru vayassinu mukalil ennum amaranaayi ningal jeeviykaan ellaa daivangalum aayuraarogya saukhyam ningalkku Vara dakshinna aayi thannenkil...ethra bhakthar saayoojyam adayumaayirunnu aa naadalahariyil...bhakthi saandrapoorvam bhagavaane..🙏⚛️🥰💙🔥💞🌻🌹💥🌸🍄💕💐💔

  • @ramakrishnanc6175
    @ramakrishnanc6175 ปีที่แล้ว +3

    കാലിനും dhehathi! നും shakti. Sarenum

  • @krishnakumard4000
    @krishnakumard4000 7 หลายเดือนก่อน +1

    സ്വാമിശരണം ദാസേട്ടൻ എന്റേമനസ്സിൽ ഗാനത്തിന്റെ രാജകുമാരനാണ്

  • @renjithchandran3012
    @renjithchandran3012 ปีที่แล้ว +11

    മകര സംക്രമസന്ധ്യയിൽ...., എന്താ രചന, മാസ്റ്ററുടെ സംഗീതം, ദാസേട്ടന്റെ ആലാപനം.... ഒരു രക്ഷേം ഇല്ല❤❤❤

  • @pillaimanikandant2163
    @pillaimanikandant2163 ปีที่แล้ว +13

    സ്വാമി ശരണം: ഈ .മനോഹര ഗാനങ്ങൾചിട്ടപ്പെടുത്തി സംഗീതം പകർന്ന വിദ്യധരൻ മാഷിനേയും ഗാന രചയിതാവിനേയുംടൈറ്റിലിൽ ഉൾപ്പെടുത്താമായിരുന്നു 9:41

    • @sheejak1513
      @sheejak1513 11 หลายเดือนก่อน

      അതെ

  • @BharathyKt-ht4qk
    @BharathyKt-ht4qk 11 หลายเดือนก่อน +3

    dassetta.. God bless. you

  • @sathipky6351
    @sathipky6351 ปีที่แล้ว +4

    ഭക്തി സാന്ദ്രം ഈ ഗാനങ്ങൾ, സ്വാമി ശരണം

  • @wevisionj3466
    @wevisionj3466 ปีที่แล้ว +3

    എന്താ പാട്ടുകൾ. ശരണം അയ്യപ്പാ സ്വാമിശരണം.

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx หลายเดือนก่อน

    Sree bootha nadha sadananda sarva bhootha daya para Raksha Raksha Maha baho shasthre thubyam namo nama❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +2

    Swamiye Sharam Ayyappa HariHaraSuthan AyyanAyyappaSwamiye Sharam Ayyappa DharmaShasthave Sharanam Ayyappa

  • @LoveBharath
    @LoveBharath 11 หลายเดือนก่อน +1

    Al songs in Volume 7 was superb..❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +2

    ❤❤...Daasettante rhythmic aaya ee gaanangal kelkkumbol saakshaal thirusannidhiyil sannidhaanathil ethiya pratheethiyaannu...🙏🕉️👌🌹🥰💕🔥🕉️🙏🕉️🙏🕉️🙏

  • @seemajayaprakash6583
    @seemajayaprakash6583 หลายเดือนก่อน

    Super songs 🎉. Thank you

  • @sathipky6351
    @sathipky6351 ปีที่แล้ว +1

    ❤❤അയ്യപ്പൻ ശരണം

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +1

    Vighneswara..Swamiye Sharanamayyappa..Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..

  • @adarshp8132
    @adarshp8132 2 หลายเดือนก่อน +1

    🙏❤️❤️🙏❤️🙏❤️🙏

  • @BharathyKt-ht4qk
    @BharathyKt-ht4qk 11 หลายเดือนก่อน

    swamiyesaeanamayyappa

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 9 หลายเดือนก่อน

    സ്വാമി ശരണം 🙏🕉️🙏

  • @vaisakhani
    @vaisakhani ปีที่แล้ว +6

    സ്വാമിയേ ശരണമയ്യപ്പാ ❤🙏🏻❣️

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Swaamiye sarannam ayyappa..swaamiyallaathoru saranamillayyappaa 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️

  • @sanilkaviyoor7323
    @sanilkaviyoor7323 ปีที่แล้ว +2

    മനോഹരം...... മനോഹരം,....

  • @nostalgiaraveendhranmash8412
    @nostalgiaraveendhranmash8412 ปีที่แล้ว +1

    Dasettaaaa ❤❤❤❤❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +2

    Bhaktinirbharamayi Ayyappageetangal padunna Yesudasjiye namikkunnu

  • @anilpanangat5650
    @anilpanangat5650 ปีที่แล้ว +2

    ദാസേട്ടൻ പാടിയ എല്ലാ ഭക്തി ഗാനങ്ങൾ kelkkubol..... എന്തു ഭംഗി ❤

  • @DILEEPKUMAR-dc7qw
    @DILEEPKUMAR-dc7qw ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പാ

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Bandhathin paazhvally kettuukalil jeevithamethra vattam kurungikkidannu...bhagavaane...enthu vikaaraadheeramaannu ..ee varikal...aa sabda saukumaaryathil naam alinju cherunnu bhagavaane ayyappaa...Kai thozhunnen..🙏🌹🙏🌹🙏🥰🙏💐🙏🍄🙏💕🙏💞🙏🔥🥀🙏🌸🙏🏵️🙏

  • @jayankg5980
    @jayankg5980 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @ganeshp3482
    @ganeshp3482 ปีที่แล้ว

    ഭഗവാനെ

  • @JyothyR-iq6hq
    @JyothyR-iq6hq 2 หลายเดือนก่อน

    Swàmi sarànam🙏🙏🙏

  • @bobanc7920
    @bobanc7920 ปีที่แล้ว +3

    Vidiyadharan Master... 🙏🙏🙏qq

  • @SheejaSudheer-r6r
    @SheejaSudheer-r6r ปีที่แล้ว +1

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    Neela thulasitum chandanakkoottum vishnuvin priyam...bhagavaane..kaathurakshiykanne 🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏

  • @LoveBharath
    @LoveBharath ปีที่แล้ว +1

    Divine voice and nice lyrics❤❤❤❤

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว

    🌹🙏🕉️...onnalla randalla ponnambalam ...bhagavaane aayuraarogyam tharanne...🙏🕉️🌹💜♥️💕🌸💕💜🌹🙏🕉️🙏🌹🕉️♥️💜💕💮🌸🙏

  • @shivaprasad3682
    @shivaprasad3682 ปีที่แล้ว +2

    Swamyesaranam

  • @lekha.b.m2621
    @lekha.b.m2621 ปีที่แล้ว

    Swami❤️❤️❤️

  • @Rameshanm-u6i
    @Rameshanm-u6i ปีที่แล้ว +3

    ശ്രീ ബുദ്ധനെ... 🥰🤣🙏🤣

  • @ajayakumarunnithansivasank999
    @ajayakumarunnithansivasank999 ปีที่แล้ว

    Ellam spr ganangal

  • @ajikumarcrown7665
    @ajikumarcrown7665 ปีที่แล้ว +1

    ഭഗവാനേ കാത്ത് രക്ഷിക്കണേ ....🙏🙏🙏

  • @SheejuBoss
    @SheejuBoss ปีที่แล้ว

    Good

  • @harinandans7702
    @harinandans7702 ปีที่แล้ว +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @rajeshka9062
    @rajeshka9062 ปีที่แล้ว

    Swamiye saranam Ayyappa

  • @vijayan4959
    @vijayan4959 6 หลายเดือนก่อน

    മനോഹരം 👌👌👌🙏

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    ❤❤Are...wow wow...sooper.....Neela galasthalam....very emotional....❤🙏🙏🙏 Ingane thozhuthu vanangunnu...ee magical amazing lines ethu karangalil ninnu uthirnnu veenno aa karyangale....❤❤

  • @ShyjithKnr
    @ShyjithKnr 11 หลายเดือนก่อน

    Dasettanu Swamiyude yella anugrahavum.......Swamiye Saranam Ayyappa................

  • @Natures-vy
    @Natures-vy ปีที่แล้ว +3

    🙏🙏🙏

  • @RADHAKRISHNAN.C-fc3eb
    @RADHAKRISHNAN.C-fc3eb ปีที่แล้ว +53

    സ്വാമിയേ ശരണമയ്യപ്പാ ദാസേട്ടൻ എല്ലാ അനുഗ്രഹങ്ങളും

    • @RADHAKRISHNAN.C-fc3eb
      @RADHAKRISHNAN.C-fc3eb ปีที่แล้ว +12

      സ്വാമിയേ ശരണമയ്യപ്പാ ദാസേട്ടൻ എല്ലാ അനുഗ്രഹങ്ങളും

    • @nagarajshet5188
      @nagarajshet5188 ปีที่แล้ว

      ll
      ly

    • @chandran8318
      @chandran8318 ปีที่แล้ว

      ​@@RADHAKRISHNAN.C-fc3eb
      0000😊😊🎉😢😮th😊 😊

    • @സാഗരങ്ങൾ
      @സാഗരങ്ങൾ ปีที่แล้ว +3

      ന്യൂ

    • @radhakrishnan5300
      @radhakrishnan5300 ปีที่แล้ว +2

      Ata. Ayyappa. Allavayum. Katukollana. Dasatanu. Ayuragum. Kodokkana

  • @vknairvknair3361
    @vknairvknair3361 ปีที่แล้ว +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏿🙏🏿🙏🏿

  • @bhasurasantosh9795
    @bhasurasantosh9795 ปีที่แล้ว

    Swami Sharanam 🙏🏻🙏🏻

  • @manojponnappan5573
    @manojponnappan5573 ปีที่แล้ว +2

    Swamiye Saranam Ayyappa 🙏 ♥️

  • @rajanvs2832
    @rajanvs2832 ปีที่แล้ว +1

    Kodappanakunu Hari

  • @ramanathanmvt737
    @ramanathanmvt737 ปีที่แล้ว +2

    Really getting full peace of mind after hearing the songs in early morning.

    • @sheejak1513
      @sheejak1513 11 หลายเดือนก่อน

      👌

  • @sreeranjinipulicka9121
    @sreeranjinipulicka9121 ปีที่แล้ว +1

    Kaasee naadhane vannangaan aayillaa ...kailaasathilo pokaan kazhinjillaa....Vishnu maheswara puthra darsanathal..Vishnu maheswara paadam namichu...bhagavaane neela kanda...kailaasa naadhaa...vadakkum naadhaa...bhasma dhaaree..Chandra chooda..paarvathy samethaa...njangalude dukham akatti njangalude rakshiykanne...🙏🏵️🥀🌸🔥💞🥰💕💐🍄🌹❣️🌻♥️🔥🌹💮⚛️😥❤️💥💔💝💞

  • @SantoshKumar-wt7mx
    @SantoshKumar-wt7mx ปีที่แล้ว

    Swamiye Saranamayyappa 🙏🌹

  • @manoharanpillai1089
    @manoharanpillai1089 ปีที่แล้ว

    super lines for ever.

  • @smm1817
    @smm1817 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rajanc.k.7993
    @rajanc.k.7993 11 หลายเดือนก่อน

    👍

  • @sureshkumarramachandran9798
    @sureshkumarramachandran9798 ปีที่แล้ว

    🙏🙏🙏

  • @murugank199
    @murugank199 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏👍

  • @manoharanpillai1089
    @manoharanpillai1089 ปีที่แล้ว

    As compared to others all in this are very marvellous.

  • @anoopk9871
    @anoopk9871 ปีที่แล้ว

    🙏🔥💐🌺🌷🌹🙏

  • @ajayakumar2597
    @ajayakumar2597 ปีที่แล้ว

    👃👃👃

  • @jayasree6284
    @jayasree6284 ปีที่แล้ว +1

    പൂർണേൻദുവദനംകൻടു

  • @PramodKumar-wq7ln
    @PramodKumar-wq7ln ปีที่แล้ว +1

    🙏🙏🙏🙏..,.,.,

  • @BharathyKt-ht4qk
    @BharathyKt-ht4qk 11 หลายเดือนก่อน +1

    ethupoleoral.. undayittila.. eni. undaakumo.... ariyilla

  • @satheeshannt8389
    @satheeshannt8389 11 หลายเดือนก่อน +1

    ദയവ് ചെയ്തു ഇതിന്റ ഉള്ളിൽ ആഡ് കൊടുക്കല്ലേ..... പ്ലീസ് 🙏🏼

  • @sejals7171
    @sejals7171 ปีที่แล้ว

    ?

  • @KrishnaPs-ue2es
    @KrishnaPs-ue2es 2 หลายเดือนก่อน

    Bbbjc😂❤

  • @SudarsananA-k6d
    @SudarsananA-k6d 25 วันที่ผ่านมา

    ശരണ൦എന്നയ്യപ്പാശരണ൦ .hyi

  • @BharathyKt-ht4qk
    @BharathyKt-ht4qk 11 หลายเดือนก่อน +2

    swamiye. saranamayyappa....

  • @SajithkSajith-kf7sr
    @SajithkSajith-kf7sr ปีที่แล้ว +2

    സ്വാമിയേ ശരണം അയ്യപ്പാ

  • @shyamalakrishnan3541
    @shyamalakrishnan3541 ปีที่แล้ว +1

    Om namo narayana .Swami ye saranam ayyappa 😊

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 หลายเดือนก่อน

    സ്വാമി ശരണം 🕉️🙏🙏

  • @Dhivyank
    @Dhivyank ปีที่แล้ว +1

    സ്വാമിയേ... ശരണമയ്യപ്പാ.. 🙏🏻🙏🏻🙏🏻

  • @manikantnaik-b7o
    @manikantnaik-b7o 4 หลายเดือนก่อน +1

    God song super🎉❤

  • @harigopal5218
    @harigopal5218 ปีที่แล้ว +2

    സ്വാമിയേ ശരണം അയ്യപ്പ

  • @nishapadmam2016
    @nishapadmam2016 ปีที่แล้ว +1

    Swamiyae saranam ponnayyappa

  • @SheejaSudheer-r6r
    @SheejaSudheer-r6r ปีที่แล้ว +1

  • @prasanthskumar4979
    @prasanthskumar4979 ปีที่แล้ว +1

    Saranam Ayappa🙏

  • @sreejithsm3661
    @sreejithsm3661 ปีที่แล้ว

    Swamy Sharanam 🙏🙏

  • @BABUN-p4v
    @BABUN-p4v หลายเดือนก่อน

    👍

  • @remeshnair5478
    @remeshnair5478 ปีที่แล้ว +3

    Swamiye Saranam Ayyappa 🙏🙏🙏

  • @SheejaHariharannair-gx8ck
    @SheejaHariharannair-gx8ck ปีที่แล้ว +2

    🙏🙏

  • @SUMAPRASAD-sz3rb
    @SUMAPRASAD-sz3rb 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @Pradeep-snair
    @Pradeep-snair ปีที่แล้ว +1

    🙏🙏🙏

  • @ThamburajThiruman
    @ThamburajThiruman 9 หลายเดือนก่อน

    🙏🙏💞💞🙏🙏🌹🌹🙏

  • @JayalekhaRavi
    @JayalekhaRavi 2 หลายเดือนก่อน

    സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 11 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പാ🙏

  • @Kumar-q6e1x
    @Kumar-q6e1x 4 หลายเดือนก่อน

    Swami saranam