ഞാൻ സ്ത്രീ ആയതു കൊണ്ട് ഭഗവാന്റെതിരുസന്നിതിയിൽ പോക്കുവാൻ സാധിച്ചിട്ടില്ല. പക്ഷെ അതിൽ എനിക്ക് ദുഃഖം ഇല്ല കാരണം ദാസേട്ടന്റെ പാവനമായ സ്വരത്തിൽ ഭഗവാനെ കണ്ട സായുജമാണ് എനിക്കുളത്. സ്വാമിയെ ശരണമയ്യപ്പ🙏🙏🙏🙏
സ്വാമിയേ ശരണം, മല കയറി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കാണാനും അയ്യപ്പൻറെ ദർശനം കിട്ടാനുമുള്ള അനുഗ്രഹം ഉണ്ടാവണേ, പൊന്നായ്യപ്പാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
ദയവായി ആഡ്സ് ഒഴിവാക്കിയാൽ ഒന്നുകൂടി മെച്ചമായിരിക്കും.കാരണം നമ്മൾ പുലർച്ചെ നാളുമണിക്കൊക്കെ എഴുന്നേറ്റു കേൾക്കുന്നവരാണ് അപ്പോൾ ഇതിനിടക്ക് പരസ്യം വന്നാൽ അതൊരു ശല്ല്യമായിരിക്കും അതൊണ്ടാ.സ്വാമിയേ ശരണമയ്യപ്പാ
ഏതോക്കെ പാട്ടു വന്നാലും ഇതിനെ തൊപ്പിക്കാൻ ഒന്നിനും കഴിയില്ല അത്രക്കും മനോഹരമായ ഗാനങ്ങളാണ് ഇതിൽ ഉള്ളത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദാസെട്ടന്റെ ഗാനങ്ങൾ😊🥰❤️😊🥰❤️
എൻ്റെ പോന്നു സഹോദര ദൈവത്തിനെ വിറ്റു കാശ് മെടിച്ചോ പക്ഷേ ഞങ്ങളെ പോലുള്ളവർ അയ്യപ്പൻ്റെ ഭക്തി പാട്ട് കേട്ട് മതിമറഞ്ഞ് ഇരിക്കുമ്പോൾ ഈ നാണം കെട്ട പരസ്യം മടുത്തു
45 വയസിനുള്ളിൽ ഞാൻ 25 വർഷത്തിൽ കൂടുതൽ മല കയറിയിട്ടുണ്ട്. അതിനു ശേഷം എണ്ണിയിട്ടില്ല, പക്ഷെ ഇപ്പോഴും ഞാൻ ഗുരു സ്വാമി അല്ല. ഗുരുസ്വാമി ആകാൻ മനസ് പാകമായിട്ടില്ല . സ്വാമിശരണം...🙏🙏🙏
1986 ൽ ഞാൻ എൻ്റെ 14 വയസ്സിൽ കന്നിക്കെട്ടുമായി അയ്യപ്പദർശനത്തിന് മാലയിട്ട് വ്രതം നോറ്റിരിക്കുമ്പോൾ ഇറങ്ങിയ ദാസേട്ടൻ്റെ അയ്യപ്പഭക്തിഗാനസുധ.ഗാനരചന നിർവഹിച്ച,ബിച്ചു സാറിനും, സംഗീതം നൽകിയ ഗംഗൈ അമരൻ സാറിനും നമോവാകം.
യേശുദാസ് നമ്മുടെയൊക്കെ പുണ്യമാണ്
എത്ര യുഗങ്ങൾ കഴിഞ്ഞാലും ഏത് ഗായകൻ പാടിയാലും മതി ഈ പാട്ടൊക്കെ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കും
😮😊😊😊😊 3:27 3:27 3:27 😅
SukumarN.p
It is sure that an aother singer could not sing like Dasettan.... This is not only my openion but the gteat SPB's also🙏🙏🙏🙏🙏
യേശുദാസിനെ പോലെ ആരാലും ഈ ജന്മത്തിൽ സാദ്ധ്യ മല്ല,, അദ്ദേഹം അപൂർവ്വ ജന്മം മറ്റുള്ളവർ അനുകരിക്കാൻ നോക്കുന്നു അത്ര മാത്രം കഴിയും
ഒരേ ഒരു ഗാന ഗന്ധർവ്വൻ 🙏 അയ്യപ്പ സ്വാമി തനിക്കായി പാടാൻ നിയോഗിച്ച കോടി പുണ്യം 💕🙏🙏🙏
ഞാൻ സ്ത്രീ ആയതു കൊണ്ട് ഭഗവാന്റെതിരുസന്നിതിയിൽ പോക്കുവാൻ സാധിച്ചിട്ടില്ല. പക്ഷെ അതിൽ എനിക്ക് ദുഃഖം ഇല്ല കാരണം ദാസേട്ടന്റെ പാവനമായ സ്വരത്തിൽ ഭഗവാനെ കണ്ട സായുജമാണ് എനിക്കുളത്.
സ്വാമിയെ ശരണമയ്യപ്പ🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ എനിക്കും പതിനെട്ടാം പടി ചവിട്ടി കേറി കാണാനുള്ള ഭാഗ്യം ഉണ്ടാവണേ ഭഗവാനെ
❤
Anikum pokanam ente ayyappaaa
😊@@VijayakumarVk-xy3ot
@@VijayakumarVk-xy3otDon't worry, I will help you. I am from PTA district...🙏🙏🙏
@syamalak3839 Don't worry, I will help you. I am from PTA district...🙏🙏🙏
മല കയറാൻ വരുന്നവരെ കാത്തോളണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏
ഇന്നു വൃശ്ചികം 1ഈ പാട്ടുകൾ കേൾക്കുന്നവർ ലൈക് ❤❤❤❤❤
വീണ്ടും ഒരു മണ്ഡല കാലം ☺️🙏🏻
കാണാത്തനേരത്തും കാണണം എന്നൊരു മോഹവുമായി നിന്നരികിൽ വരും. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
E.pattu.100 varsham kettalum marakanavath pat swamiye sharanam ayyappa.dhasetan pranamam
സ്വാമിയേ ശരണം അയ്യപ്പ.. സർവ ജനങ്ങളെയും കാത്തുകൊള്ളണമേ 🙏🙏🙏
എത്രകേട്ടാലും മതിവരാത്ത അയ്യപ് ഭക്തി ഗാനങ്ങൾ
സ്വാമിയേ ശരണമയ്യപ്പാ🙏🙏
Kananavasakaliugavaradaaaaaaaa⛰️⛰️⛰️⛰️⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏞️🏞️🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
Saranamsara amsara nam🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
സർവീസ് ജീവിതത്തിൽ 20 വർഷം സന്നിധാനം ഡ്യൂട്ടി നോക്കാനുള്ള ഭാഗ്യം അയ്യപ്പൻ എനിക്ക് തന്നിട്ടുണ്ട് ഇനിയും അയ്യപ്പൻ കനി യും എന്നു പ്രതീക്ഷിക്കുന്നു
സ്വാമിയേ ശരണം, മല കയറി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കാണാനും അയ്യപ്പൻറെ ദർശനം കിട്ടാനുമുള്ള അനുഗ്രഹം ഉണ്ടാവണേ, പൊന്നായ്യപ്പാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
Don't worry, I will help you. I am from PTA district...🙏🙏🙏
എത്ര മനോഹരം കേൾക്കാൻ നമ്മുടെ ഗാന യേശു ദാസ് സാർ ഒക്കെ ഉള്ള ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് ❤️❤️❤️❤️❤️❤️💞💞💞🙏🙏🙏🙏
❤
Very true
സത്യം
😅00😢cc. Á
Llllmkpmkmolkkpk
Om
M llll@@prathulkrishna615
ചൊവ്വള്ളൂർ കൃഷ്ണൻകുട്ടി മാഷിന്റെ വരികൾക്ക് ഗെങ്കെ അമരന്റെ സംഗിതത്തിൽ ദാസേട്ടന്റെ ആലാപനവും 🙏🙏🙏🙏🙏👌👌👌
ബിച്ചു തിരുമലയല്ലെ, ഗാനരചന
Alla@@anoopmm7588
ഈ ഗാനം ഞാൻ നിരവധിഗാനമേളകളിൽ പാടിയിട്ടുണ്ട് എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണിത്
ഞാനും നിരവധി ഗാനമേളകളിൽ പാടിയിട്ടുണ്ട്......
@@ramumelethattu പാടാൻ കഴിവുള്ളവരോട് ആദരവോടെയുള്ള അസൂയയോ അസൂയയോടെയുള്ള ആദരവോ ഉള്ളവനാണ് ഞാൻ
""അഖിലാണ്ഡ് ബ്രഹ്മതിൻ കരുണ്യംമേകുവാൻ.."""🎉🎉🎉👌👌👌👌👌🙏🙏🙏🙏
ഈ പാട്ട് കേൾക്കാൻ തുടങ്ങുമ്പോൾ തന്നെ ശരീരം കുളിരു കോരും. ഭക്തിയുടെ ആനന്ദം അറിഞ്ഞു തുടങ്ങും..
സ്വാമി ശരണം 🙏
ദയവായി ആഡ്സ് ഒഴിവാക്കിയാൽ ഒന്നുകൂടി മെച്ചമായിരിക്കും.കാരണം നമ്മൾ പുലർച്ചെ നാളുമണിക്കൊക്കെ എഴുന്നേറ്റു കേൾക്കുന്നവരാണ് അപ്പോൾ ഇതിനിടക്ക് പരസ്യം വന്നാൽ അതൊരു ശല്ല്യമായിരിക്കും അതൊണ്ടാ.സ്വാമിയേ ശരണമയ്യപ്പാ
Athe
ഭഗവാൻ കനിഞ്ഞു നൽകിയ വരദാനം🙏
ഏതോക്കെ പാട്ടു വന്നാലും ഇതിനെ തൊപ്പിക്കാൻ ഒന്നിനും കഴിയില്ല അത്രക്കും മനോഹരമായ ഗാനങ്ങളാണ് ഇതിൽ ഉള്ളത് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദാസെട്ടന്റെ ഗാനങ്ങൾ😊🥰❤️😊🥰❤️
കാലം എത്ര ആയാലും എന്താ വോയിസ് 💝
ഭക്തിക്ക് നിർവ്വചനം തീർത്തു യേശുദാസ് ! 💐
എന്റെ കുടുംബത്തെ കാത്തു കൊള്ളണഎന്റെ സ്വാമി അയ്യപ്പാ 🙏🏼🙏🏼🙏🏼
എൻ്റെ പോന്നു സഹോദര ദൈവത്തിനെ വിറ്റു കാശ് മെടിച്ചോ പക്ഷേ ഞങ്ങളെ പോലുള്ളവർ അയ്യപ്പൻ്റെ ഭക്തി പാട്ട് കേട്ട് മതിമറഞ്ഞ് ഇരിക്കുമ്പോൾ ഈ നാണം കെട്ട പരസ്യം മടുത്തു
45 വയസിനുള്ളിൽ ഞാൻ 25 വർഷത്തിൽ കൂടുതൽ മല കയറിയിട്ടുണ്ട്. അതിനു ശേഷം എണ്ണിയിട്ടില്ല, പക്ഷെ ഇപ്പോഴും ഞാൻ ഗുരു സ്വാമി അല്ല. ഗുരുസ്വാമി ആകാൻ മനസ് പാകമായിട്ടില്ല .
സ്വാമിശരണം...🙏🙏🙏
ലോകത്തിൽ മനുഷ്യനുള്ള കാലം വരെ ദാസേട്ടൻ പാട്ടിയ ഈ ഗാനം നിലനിൽക്കു സ്വാമി ശരണം
സ്വാമിയേ ശരണം അയ്യപ്പ 🙏
Kananavasakaliugavaradaaaaaaaa🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🌅🌅🌅🌅🌅🌅🌅🌅🕉️🕉️🕉️🕉️🕉️🦚🦚🦚🦚🐚🐚🐚
Dasettan❤❤❤❤❤👍👍👍👍👍👍👍
Ppppp0൦0000
എന്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ അറിയാതെ ചെയ്ത തെറ്റുകൾ പൊറുക്കണേ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Swamiye saranam ayyappa Swamiye saranam ayyappa Swamiye saranam ayyappa
ശ്രീ.ഗംഗൈ അമരൻ അയ്യപ്പഭക്തർക്ക് നൽകിയ ഈ ഗാനങ്ങൾ അമൂല്യം. ദാസേട്ടന്റെ ആലാപനം 👌👌ബിച്ചു ചേട്ടന്റെ രചന 👍👍
ⓅⓇⒶⒷⒽⓊ ⒹⓄⓃ സ്വാമി ശരണം. ഈ പ്രാവശ്യം എനിക്കും എൻ്റെ ഭാര്യക്കും അയ്യപ്പനെ കാണാൻ സാധിപ്പിച്ചു തരണേ സ്വാമി അയ്യപ്പാ....
P
😅
ⓅⓇⒶⒷⒽⓊ ⒹⓄⓃ ശരണം അയ്യപ്പ ഞങ്ങൾ അയ്യപ്പനെ ദർശിച്ചു.... എല്ലാം അയ്യപ്പൻ്റെ അനുഗ്രഹം. സ്വാമി ശരണം....
അതിമനോഹരം സൂപ്പർ പാട്ടുകൾ. ഈ പാട്ടുകൾ കേൾക്കുമ്പോൾ എങ്ങനെ ശബരിമലയിൽ പോകാകാതിരിക്കുന്നത്
A
Yeshudhas sirinne eshtammullavar enikk iru like tharamo please😢😢
എന്റെ ഇഷ്ട്ട സോങ് ❤❤❤
സ്വാമി ശരണം 🙏
കുട്ടികാലത്തു അച്ഛന്റെ കൂടെ എല്ലാം കൊല്ലവും മലക്ക് പോകും ഈ പാട്ടു കേൾക്കുമ്പോൾ അച്ഛന്റെ ഓർമ്മകൾ വരും തിരിച്ചു കിട്ടാത്ത ആ കാലം 😢
സ്വാമിയേ ശരണം അയ്യപ്പാ ശരണം അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
😊😊
😊😊
😊
😊
😊
അയ്യപ്പാ അനുഗ്രഹിക്കണേ 🙏🙏🙏
ശബരിമലയിൽ എത്തിയതുപോലെ. അയ്യപ്പാ ശരണം.
വരികള്‍,സംഗീതം,ആലാപനം ...ഹ്യദ്യം,സുന്ദരം...!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ടമുള്ള ഭക്തി ഗാനം 😍😍😍😍🫱🏼🫲🏿
പലരെയും അയ്യപ്പ ഭക്തരാക്കിയ ഗാനങ്ങൾ ...
സ്വാമിയേ അയ്യപ്പാ കാത്തുകൊള്ളാൻ കനിവുണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ഇപ്പോൾ 55വയസ്സായി എനിക്കും ശബരിമലക്ക് പോകാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണേ സ്വാമിയേ ശരണം അയ്യപ്പോ
ഇതുവരെ പോയില്ലേ😂😂😂😂
❤
ഉടനെ ഉണ്ടാവും 🙏🙏🙏
@@ranjithranju3072Aaaaaaaaaaaaaaaaaaaaa
@@ranjithranju3072Aaa
Swamiye Sharam Ayyappa HariHaraSuthan AyyanAyyappaSwamiye Sharam Ayyappa DharmaShasthave Sharanam Ayyappa
Swamiye saranam Ayyappa. SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam. Andya mol. Poruruttadyi 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
Swamiayyappa bhakthynirbharamayaeepattuksl kelkumpol swamiyekananamannaagraham kudikudi varikayan two time poyi eniyumanugrahikhane swamisaranam¹⚘️🌿⚘️🌿🙏🙏🙏🙏🙏
Enikk ethra kettalum mathivarayha oru ayyappaganam.,🙏
1986 ൽ ഞാൻ എൻ്റെ 14 വയസ്സിൽ കന്നിക്കെട്ടുമായി അയ്യപ്പദർശനത്തിന് മാലയിട്ട് വ്രതം നോറ്റിരിക്കുമ്പോൾ ഇറങ്ങിയ ദാസേട്ടൻ്റെ അയ്യപ്പഭക്തിഗാനസുധ.ഗാനരചന നിർവഹിച്ച,ബിച്ചു സാറിനും, സംഗീതം നൽകിയ ഗംഗൈ അമരൻ സാറിനും നമോവാകം.
സോറി.. തെറ്റിപ്പോയി
ബിച്ചു തിരുമല സാറല്ല, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സാറാണ് ഈ ആൽബത്തിന് ഗാനരചന നിർവഹിച്ചത്.
♥️
Ayyappa enneyum ente kudumbatheyum rekshikaname🙏
മലയ്ക്ക് പോയ ഓർമ്മ വരുന്നു സ്വാമിയേ ശരണമയ്യപ്പാ
2023 Dec 6 Southampton uk... bhagavaane manassil kandu tozhunnu othiri miss cheyyunnu bhagavaane❤
കാനന.... എന്ന് യേശുദാസ് പാടുന്ന പോലെ ആർക്ക് പാടാൻ കഴിയും...ഭക്തി കൊണ്ട് നിറഞ്ഞ ഒരുവന് മാത്രം ...പാടാൻ കഴിയുന്ന ഗാനം.
Yes
🙏🙏🙏🙏🙏🙏🙏🙏சாமியே சரணம் ஐயப்பா சரணம் சரணம்
സ്വാമി ശരണം
ഗരണം
എത്രയോ വർഷങ്ങൾ ആയി എല്ലാവർക്കും ഇഷ്ട്ടപ്പെട്ട ഭക്തിഗാനം.... അയ്യപ്പ..... സ്വാമി ശരണം
H lo
❤😂🎉😢😢😮😮😅😊
😊
Vighneswara..Swamiye Sharanamayyappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
അയ്യപ്പാ
👏👏👏swamiye saranam Ayyappa 👏👏👏
എത്ര വർഷം കഴിഞാലും ഭക്തി നിർഭരം 👏👏👏Swamiye saranam Ayyappa 👏
Yenikku yettavum istamulla ganam
എന്റെ സ്വാമിയേ ശരണം അയ്യപ്പാ, മാളിക പുറത്തമ്മ ദേവിയേ കാത്തോളണേ നാളെ ഞങ്ങൾ വരുന്നേ ദർശനം തരണേ🙏🙏🙏🙏🙏
ഈ പാട്ട് എത്ര കേട്ടാലും മതിയാകാതില്ല, നല്ല ഫീൽ 🙏🙏🙏🙏🙏🙏
സ്വാമിയ്യ്യ്യ്യ്യേ ശരണം അയ്യപ്പോയി
സ്വാമിയേ......... ശരണമായപ്പാ...... 🙏🙏🙏🙏
My favourite song.. eniku enthu eshtamulla song
Ente achante fvt song ❤🌏 ee song hart touch momemnt feel song
Om Shri Swamiye Saranam Ayyappaa
വന്ദേമാതരം..| ഓരോ ഭാരതീയൻറെയും മനസ്സിൽ ജ്വലിക്കുന്ന സ്വാതന്ത്ര്യസമരചരിത്രം ഗാനങ്ങളായ്..| Remastered
th-cam.com/video/xbxWqnZeBmk/w-d-xo.html
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു സ്വാമിയേ ശരണമയ്യപ്പാ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qàq
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qàq
Q
Q
Q
0
0
എന്റെ പ്രിയ സ്വാമി അയപ്പാ എനിക്ക് നിന്നെ പ്രിയ സ്വാമിയാണ്
എത്ര മേനJഹരം 6 പാട്ടുകൾ😊
ജനുവരി 4 2024 രാവിലെ 8:50 കേൾക്കുന്ന❤❤❤
എന്റമ്മയുടെ വലിയൊരാഗ്രഹമാണ് അയ്യപ്പനെ കാണണമെന്ന്. ഇനിയും രണ്ടുമൂന്നു വർഷം കാത്തിരിക്കുകയാ
❤
Yentte ayyappa
ഈ പാട്ടിന്റെ ഒക്കെ പുതുമ ഒരിക്കലും നഷ്ടപെടില്ല സ്വാമി ശരണം 🙏🙏🙏❤
❤🙏💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺🌸🌸🌸🌸🌸🌸🌼🌼🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼🌼 Om shree ponayappa Sharanam 🌺 Amme Sharanam Devi Sharanam 🌺🙏♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🙏
സ്വാമി ശരണം
മാലയിട്ടു ശരണം ശരണം വിളികഴിഞ്ഞു ഇതു കേൾക്കുന്നു 🙏🏻👍🏻❤️
അയ്യപ്പ ശരണം 🙏🙏
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🥰🥰😍😍
😅😅😅
സ്വാമിയേ ശരണമയ്യപ്പാ 😔😔😔😔😔🙏🙏🙏🙏🙏
വന്ദേമാതരം..| ഓരോ ഭാരതീയൻറെയും മനസ്സിൽ ജ്വലിക്കുന്ന സ്വാതന്ത്ര്യസമരചരിത്രം ഗാനങ്ങളായ്..| Remastered
th-cam.com/video/xbxWqnZeBmk/w-d-xo.html
Swami saranam ayappa
സ്വാമിയേ ശരണമയ്യപ്പാ
എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
😛👏👏 സ്വാമിയേ ശരണമയ്യപ്പ
Mmanassinea.mamsathil ninnunartheanamea... .. malayil. Vazhum. Bagghavaneaa.... !.!!.
🙏🙏🙏🙏🙏🙏 சாமியே சரணம் ஐயப்பா
സ്വാമി ശരണം 🙏👌
സാമി ശരണം 🙏
സ്വാമി ശരണം......
സ്വാമി ശരണം
Gange amaran sir dasettan🙏🙏🙏🙏❤❤❤❤
Swamiye....saranam ayyappaaaa.....katholane.....ayyappa.....🙏🙏🙏🙏🙏🪔🪔🪔
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏சாமியே சரணம் ஐயப்பா
Swamiye Saranam Ayyappa ❤
😊😊😊
❤swamiyesaranamayyappa
Swamysaranam, swamysaranam
Swami Saranam 🙏🙏🙏
. സ്വാമി ശരണo
5:12
ശരണo അയ്യപ്പ 3😊
ശരണo.അയ്യപ്പ
ഹരിഹരസുധനയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
സ്വാമിയേ ശരണം അയ്യപ്പാ എന്നും എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏
swamiye saranamaiyappa 🙏🙏🙏🙏🙏swamiye saranamaiyappa 🙏🙏🙏🙏🙏swamiye saranamaiyappa 🙏🙏🙏🙏🙏swamiye saranamaiyappa 🙏🙏🙏🙏🙏swamiye saranamaiyappa 🙏🙏🙏🙏🙏
Swamiae saranam Ayyappa rakshikkanae
സ്വാമി ശരണം
🙏🙏🙏🙏🙏🙏🙏🙏🙏 சாமியே சரணம் ஐயப்பா