ഇതിനു വേണ്ടി ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.... അവർക്കു വേണ്ടി എന്നാ ലാവുന്നത്..... ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2) രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം..... ഗസലിന്റെ ഈണം (2) അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും (2) പുതിയ വികാരമായ് അറിയാതെ നിത്യവും (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ .... ഭൂമിയിൽ തന്നെ (2) എങ്കിലും ഓർക്കുക അവൾ പോയ നാളിത് (2) അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2) രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ Give likes if it benefits u...so that I get motivated to do more....
ഗസൽ എന്താണെന്ന് അറിയില്ലായിരുന്നു... എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ അവനാണ് എനിക്ക് ഇത് കാട്ടി തന്നത്.. അവനിപ്പോൾ കൂടെ ഇല്ല. പക്ഷേ കൂട്ടിനു ഏറ്റവും നല്ല ലഹരി തന്നു
" സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ...! " ഈ ഒരു വരി പോരെ മാഷെ.... 😍 ഒരു ലോഡ് ഇഷ്ടം വാരി വിതറുന്നു...😍😍😍😍😍😍😍😍😘😘😙💞❤️💞❤️💞❤️💞❤️❤️💞❤️💞❤️💞❤️❤️💞💞❤️💞❤️💞❤️💞❤️💞❤️💞💞💓😍😘 @raaza_beegum😍
മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന വരികളും ഈണവും ....❤️ പാട്ട് എഴുതിയ Saseendran Payyoli ക്കും അതിമനോഹരമായ ഈണം നൽകി പാടി ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ സുഹൃത്തുക്കളായ റാസ&ബീഗത്തിനും ഒരായിരം നന്ദി...
ഒരാളെ കുറിച് ഓർക്കാൻ അയാളോടനുവാദം ചോദിക്കണ്ട എന്നതാണ് ഈ ലോകത്ത് ഏറ്റവും വലിയ അവകാശം. അത് പോലെത്തന്നെയാണ് ഓരോ വരികളിലും കൂടുതൽ കൂടുതൽ ആഴങ്ങളിലേക് നിങ്ങൾ സംഗീതത്തിലൂടെ കൊണ്ട് പോകുന്നത്.. 👣💞
ഹൃദയങ്ങൾ ഒന്നാകും ഹൃദയേശ്വരിക്ക് എഞേ പരിഭവമോ......എത്ര സുന്ദരമായ വരികൾ രണ്ടു പേരും മനോഹരമായ പാടി കേൾക്കാൻ ഇതിലേറെ സുഖകരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം ❤🙏👌👌👍
ഒരു വർഷമായി ഇപ്പോളും കേൾക്കുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.. വല്ലാത്ത ഫീൽ തരുന്ന പാട്ട്.. പലരെയും ഓർമ്മ വരുന്നു പല വരികളും ഹൃദയത്തിൽ വല്ലാത്ത ഒരു മരവിപ്പുണ്ടാക്കുന്നു...ഭൂത കാല ഓർമ്മകളിൽ മനസ്സ് നിശ്ചലമായി പോകുന്നു... എന്താ പറയാ.. എന്തായാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ❣️
ആ ഹാ.. എന്താ ഒരു ഫീൽ... നിങ്ങളൊക്കെ വേറെ ലെവലാണ് ട്ടോ.. ഇച്ചിരി വെകിപ്പോയോ എന്നു തോന്നുന്നു..വൈകിവന്ന വസന്തം പോലെ മനസ്സിൽ കുളിർമഴ പെയ്യുന്ന സുഖം.. ഇഷ്ടം 😍😍😍
Wedding anniversary യാണ് ഇന്ന് 7 വർഷം ആയി പ്രണയിച്ചു നടന്നു 5 കൊല്ലം അതിനു ശേഷം അവളെ തന്നെ കല്യാണം കഴിച്ചു കണ്ടതും കല്യാണം കഴിച്ചതും ഒരേ date തന്നെ 💞🥀🥀🌹🌹ഇന്ന് എന്റെ മോളുടെ ഉമ്മ കൂടിയാണ് എന്റെ പ്രിയതമാ അവളെയും മോളെയും വിട്ടിട്ടു പ്രവാസ ജീവിതം നയിക്കാൻ വിധിക്ക പെട്ടവൻ പ്രവാസി 😰😰😰ഇപ്പോഴത്തെ സാഹചര്യത്തിലും ഒരുത്തിരി ഫീലിംഗ് കിട്ടുന്നഗസൽ താങ്ക്സ് ഓൾ 💞💞💞🥀🥀😰😰
ഒരു ദിവസത്തിൽ ഞാൻ ചിലപ്പോ 100 തവണയെങ്കിലും ഈ ഗാനം കേൾക്കും.... എന്നാലും മടുക്കാറില്ല... എനിക്ക് ജീവനാണ് ഇവര് രണ്ടുപേരും... really i love you Raazabeegum.. Dieheart fan...
എന്താണ് എന്ന് അറിയില്ല എന്തോ എന്നെ പിടിച്ചു നിർത്തുന്നു ഇവരുടെ പാട്ടിന്റെ മുന്നിൽ പിന്നെയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നു ഞാൻ ഒരു വിരഹ കാമുകി ഒന്നുമല്ല എന്നാലും എനിക്ക് ഈ ഗസൽ കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ് പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗസൽ ആണ് ഇത് 🥰❤️പൈൻ ഒക്കെ ഉള്ളപ്പോ ഇത് കേൾക്കുമ്പോ ഒരു സുഖം ആണ് 🥲
ഈ പാട്ടില്‍ ഒക്കെ ആത്മാവ് ഉണ്ടാവുമെന്ന് പറഞ്ഞ് കേട്ടീട്ടേ ഉള്ളു... അത് ഇപ്പോ ഇങ്ങളെ ഓരോ പാട്ട് കേള്‍ക്കുമ്പോഴും ആ ആത്മാവിനെ തൊട്ട് കേള്‍ക്കാന്‍ പറ്റുന്നുണ്ട് 💜💙💚💛
വയ്യ ഇക്കാ.....കൂടെപ്പാടാൻ പോലും കഴിയുന്നില്ല...അത്രയേറെ ഹൃദയം കുളിർക്കുന്നു.....thanks a lot... എന്റെ വിഷമങ്ങൾ എല്ലാം തന്നെ ഞാൻ പോലുമറിയാതെ അകന്നു പോവുന്നു...നിങ്ങളുടെ സ്വരം കേൾക്കുമ്പോൾ
മനസ്സിൽ ആഞ്ഞടിക്കുന്ന വിരഹ നൊമ്പരത്തെ ഇത്ര മേൽ ഈണം പകർന്ന് കരളിലെത്തിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ....വരികളിഷ്ടം...ഈ പാട്ടിനെയും....മറക്കാൻ ശ്രമിക്കുന്നതെന്തോ അതീ വരികളിലൂടെ വീണ്ടും പുനർജ്ജനിക്കുന്ന പോൽ.... (💔മിസ്സ് യൂ പാത്ത്വോ💔)
ഇത്ര നാൾആയിട്ടും എനിക്ക് അറിയില്ലായിരുന്നു.... ഇന്നലെ mazavil മംഗോ music awards കണ്ടതിനു ശഷം എത്ര തവണ ഇത് കണ്ടെന്നു എനിക്ക് തന്നെ അറിയില്ല.... മനോഹരമായിട്ടു പാടിയിരിക്കുന്നു.....
അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തിയവരാരും പിന്നെ ഇവിടം വിട്ടു പോയിട്ടില്ല
ഇജ്ജാതി Addiction
Salman... ഞാൻ വളരെയധികം നാളായി ഇവിടെ😜
Yss
സത്യം അറിയാതെ വന്നതായിരുന്നു മുമ്പ്
സത്യം
salman mohammed സത്യമാണ്
ഞാനറിയാതെ വന്ന് പെട്ടതാണ് ഞാനിതുവരെ ഇവരുടെ ഒരു പാട്ടും കേട്ടിട്ടില്ല പക്ഷേ ഓമലാളെ എത്ര തവണ കേട്ടു എന്ന എനിക്ക് പോലും അറിയില്ല
ഇതിനു വേണ്ടി ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.... അവർക്കു വേണ്ടി എന്നാ ലാവുന്നത്.....
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2)
രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2)
രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2)
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ
ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം..... ഗസലിന്റെ ഈണം (2)
അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും (2)
പുതിയ വികാരമായ് അറിയാതെ നിത്യവും (2)
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ .... ഭൂമിയിൽ തന്നെ (2)
എങ്കിലും ഓർക്കുക അവൾ പോയ നാളിത് (2)
അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും (2)
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2)
രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2)
രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2)
ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ
Give likes if it benefits u...so that I get motivated to do more....
jinil Mp Tks
jinil Mp ithu onnu send cheyyaaamo pls
+919562126371 pls send
Thank you sir
Good job
raaza beegom ത്തിന്റെ ഫാൻസിന്റെ പവർ ഇതിൽ ലൈക് ചെയ്തു കാണിച്ചു കൊടുക്ക്
Enthinu? 😜
Nice Song
Supper
Spr
പൂ പാന്സ്
❤സാന്ത്വനമായി നീ അരികിക്കുള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ ❤aww എജ്ജാതി ഫീൽ
🥰🥰
ഏത് ജാതി?
നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് കേട്ടു ശെരിയാണോ
സത്യം
Shariya
2024 ലിലും ഇത് തേടിയവരുണ്ട്..... ❤️
August
August
August
Undu
ചില പാട്ടുകൾ അങ്ങനെയാണ്, പ്രണയമില്ലാത്തവനെയും കാമുകനാക്കി മാറ്റും 😍💤
😘🤝👍
😋😋😋
ശരിക്കും
Ath angane yan
True
എന്തിനാണ് ഇക്ക ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്നത്...
കഞ്ചാവിനേക്കാൾ ലഹരിയാണ് നിങളുടെ ഗസലിന്.....
എന്റെ ലഹരിയും ഗസലുകളാണ് ബ്രോ ടെന്ഷന് വരുമ്പോൾ ഇത് കേട്ടാൽ മതി❤❤❤❤😍
True
അത് ഒള്ളത് 🤣😆😆💞🕊️🕊️
Vishnu Das ee vdo ulla aalano raaz
@@zainulzainzainulzain9552 S Raaza
വിരഹത്തിന് ഇത്രയേറെ കയ്പുണ്ടെന്നറിയുന്നത് ഇങ്ങൾ 2 പേരുടെയും ഗസലുകൾ കേൾക്കുമ്പോഴാണ് 😔...എന്റെ പ്രണയം ഇന്ന് ഗസലുകളോടാണ് 😍😍......
Muhsina Muth 👍🏻
intem
😍
Ikku premam illa
@@JabirmvJabi അതുകൊണ്ട് എന്താ സമാധാനം ഉണ്ടല്ലോ
ഇയാളുടെ പാട്ടുകൾ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കും വേദനയാണ് ചില സമയത്ത്🎉
ഇവരെ എല്ലാ പാട്ടിനെകാളും എനിക്ക് ഈ പാട്ട് ആണ് കൂടുതൽ ഇഷ്ടം...
എനിക്ക് ഒന്ന് പൊട്ടി കരയാൻ വരെ തോന്നുന്നു.🥀😪
ബല്ലാത്ത ഫീൽ തന്നെ.!🥺💔
ഈ ശബ്ദങ്ങള്‍ ഇനിയും വര്‍ഷങ്ങളോളം ആസ്വതിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ. ഒത്തിരി സ്നേഹം റാസാ , ബീഗം.
😍😍😘😎👌👌👌
ഗസൽ എന്താണെന്ന് അറിയില്ലായിരുന്നു... എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ അവനാണ് എനിക്ക് ഇത് കാട്ടി തന്നത്.. അവനിപ്പോൾ കൂടെ ഇല്ല. പക്ഷേ കൂട്ടിനു ഏറ്റവും നല്ല ലഹരി തന്നു
😭😭
അയ്യോ പാവം 😢😢😢
ആണോ കുഞ്ഞേ.. 😭
THASLIMA MUHAMMED aa lahari iyalde priyappetta koottukaaranaanu
😑
സ്വന്തനമായി നീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്ക് ഭൂമിയിൽ തന്നെ
😘😘
😘😘
ഹൃദയത്തിൽ പതിഞ്ഞ ഗസൽ
💕
Romacham ayipoyi💘
അവരുടെ ഇടക്കുള്ള നോട്ടം ആണ് പൊളി
ഹൗ..... എനിക്ക് വയ്യ.....
എപ്പളാണോ ഇതുവഴി ഒന്ന് വരുവാൻ തോന്നിയത്......
അല്ല ഞാൻ മാത്രമാണോ ഇത് എന്നും കേൾക്കുന്നത്..... ❤
njn verumallo......
😀😀😀
സന്തോഷം വരുമ്പോഴും, സ്‌ട്രെസ് വരുമ്പോഴും ഒരുപോലെ ഇവിടെയെത്തുന്ന ഞാനും....
ഞാനും
സ്വാന്തനമായിനീ അരികിൽ ഉള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🖤
Kelkkaan
Vike
റാസയും ബീവിയും... നിങ്ങളെ കേരളം ഏറ്റെടുത്തിരിക്കുന്നു..എല്ലാവിധനന്മകളും സ്നേഹവും...
കാണാൻ ഇച്ചിരി വൈകിപ്പോയീ😍😍😍💕❤️💞❣️♥️
Payyole,shasheyetane 👋👌👍👌👍👌👍.enthaaaa.vrekal.feellll.razakaaa.majejekaane.👍👍👍👍👍🙏🙏🙏🙏🙏…
സ്വാന്തനമായ്നീ അരികിലുള്ളപ്പോൾ സ്വർഗം എനിയ്ക്കെന്നും ഭൂമിയിൽ തന്നെ ഭൂമിയിൽ തന്നെ❤️എന്തൊരു ഫീലിംഗ് ♥️♥️♥️🌹🌹
എൻ്റെ ഉറക്കം ഇല്ലാത്ത രാത്രികൾക്ക് കൂട്ടായി വന്ന ഗസലുകളിലൊന്ന്... റാസാ, ബീഗം നന്ദി ❤❤
ഗസൽ ഇതുവരെ കേൾക്കാൻ ശ്രമിച്ചിട്ടില്ലായിരുന്നു,ഇപ്പോൾ ഈ വരികൾ മനസ്സിന്ന് പോണില്ല
Shariya
Love From Malappuram (Dt)
Boost the like button if u are on same District
♥
എന്റെ രാത്രികളെ പകലിനോട് പലപ്പോഴും കൂട്ടി ചേർക്കുന്നത് നിങ്ങളുടെ ഗസലുകൾ ആണ്..💕
ഇഷ്ടം ❤😍
Yy
അകന്നു നിൽക്കുമ്പോൾ തന്നെയാണ് പ്രണയത്തിന്ന് സൗന്ദര്യം കൂടുന്നതും ♥️♥️♥️🎵🎵🎵🎵
പ്രിയൻ പാടി തന്ന വരികൾ...
അവനോളം പ്രിയപ്പെട്ടത് ❣️
കഴിഞ്ഞ 8 മാസത്തിലധികമായി" ഓമലാളേ"കേൾക്കാതെ ഉറങ്ങാറില്ല. ആ നിരയിലേയ്ക് ഇനി ഈ ഗസലു കൂടെ
nasil salam sathyam
സത്യമാണ്...
Sooper.........,,
Sathyanu
'ഓമലാളെ നിന്നെയോർത്ത്' നു ശേഷം നന്നായി ആസ്വദിച്ച മറ്റൊരു മനോഹരമായ ഗസൽ.
അഭിനന്ദങ്ങൾ Raza & Begum 👌👌👌👌💐💐💐💐
നിങ്ങളുടെ പാടുകൾക്ക് ഹൃദ്ദയത്തെ പിടിചെടുകാനുള്ള കഴിവുണ്ട്...രണ്ടാലുടെയും ഇൗ ഒരുമാക്ക് ഒരു big സലുട്ട്......👍👍😗😗😗😗😗😗
othiri ishtam 😍😍😍
👍👍👍👍
അതാണ് ഗസൽ സംഗീതത്തിന്റെ പ്രത്യേകത …… നമ്മൾ അഡിറ്റായിപോകും ……
Raaza and Imthiaz നിങ്ങളെ കേൾക്കാൻ എന്തേ ഇത്ര വൈകി. ഒരു പക്ഷേ Umbai യെ വിട്ടു വേറൊരു ഗസലിലേക്ക് പോവാനുളള മടി ആയിരിക്കാം. അഭിനന്ദനങ്ങൾ. മനസു നിറഞ്ഞു.
2020തിലും ഇതുവഴി വന്നവരുണ്ടോ? 🎵🎵🎵🎶🎶🎶
UND
@@sasanthms7519 😊😊👍👍
S
😊😊
Yssss
" സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ...! "
ഈ ഒരു വരി പോരെ മാഷെ.... 😍
ഒരു ലോഡ് ഇഷ്ടം വാരി വിതറുന്നു...😍😍😍😍😍😍😍😍😘😘😙💞❤️💞❤️💞❤️💞❤️❤️💞❤️💞❤️💞❤️❤️💞💞❤️💞❤️💞❤️💞❤️💞❤️💞💞💓😍😘
@raaza_beegum😍
Ooooooooooo
ഇന്നും കേട്ടവർ ലൈക് അടിച്ചോളൂ
സ്വാന്തനമായി നീ അരികിലുംള്ളപ്പോൾ സ്വർഗം എനിക്കെന്നും ഭൂമിയിൽ തന്നെ 🎶🎶❤️❤️❤️❤️❤️❤️❤️ pwoliiii
ഉള്ള് നിറച്ചു.. 🥺🤍പ്രണയിക്കാത്തവനും പ്രണയിക്കാൻ ഒരു അവസരം ഒരുക്കുന്നു റാസാ, ബീഗം നിങ്ങളുടെ വരികൾ ✨️❤️🩹
ഒരു വീട് വെച്ചിട്ട് അതിന്റെ ഗൃഹപ്രവേശനത്തിന് നിങ്ങളുടെ ഗസൽ ഉണ്ടാവണം
My Dream
You are a creative Guy..
My and my husband wish
മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന വരികളും ഈണവും ....❤️
പാട്ട് എഴുതിയ Saseendran Payyoli ക്കും അതിമനോഹരമായ ഈണം നൽകി പാടി ഞങ്ങൾക്ക് സമ്മാനിച്ച പ്രിയ സുഹൃത്തുക്കളായ റാസ&ബീഗത്തിനും ഒരായിരം നന്ദി...
അകലെ നിന്നെത്തുന്ന കുളിരുള്ള തെന്നൽ ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം ❤️❤️സ്വർഗ്ഗത്തിലെ ഹുബ്ബിന്റെ മുസല്ല വിരിച്ച 🧞♂️ജിന്നുകളടെ 🧞♂️🧞♂️കൊട്ടാരത്തിലേക്കെത്തിച്ചു rasa imti ഇഷ്ടം 😘❤️❤️
ഒരു ദിവസം ഇപ്പോൾ whatsapp നോക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കുന്നത് ഈ ഗാനമാണ്....amazing feel😘
Njanum
സുലൈമാനി കുടിച്ചോണ്ട് നിങ്ങളുടെ ഗസൽ കേൾക്കുമ്പോൾ എന്താ ഒരു ഫീൽ 😘😘😘
നഷ്ടബോധം മുറിപ്പെടുത്തുമെങ്കിലും ഓർക്കാതെ കഴിയുന്നത് മരണമാണ് പ്രിയേ....ഓർക്കുമ്പോൾ അയവിറക്കുന്ന പ്രണയ നിമിഷങ്ങൾ സാന്ത്വനം.... 💚
ഒരാളെ കുറിച് ഓർക്കാൻ അയാളോടനുവാദം ചോദിക്കണ്ട എന്നതാണ് ഈ ലോകത്ത് ഏറ്റവും വലിയ അവകാശം. അത് പോലെത്തന്നെയാണ് ഓരോ വരികളിലും കൂടുതൽ കൂടുതൽ ആഴങ്ങളിലേക് നിങ്ങൾ സംഗീതത്തിലൂടെ കൊണ്ട് പോകുന്നത്.. 👣💞
muhammed musthafa Mm sathyam
കാത്തിരിപ്പിനു വിരാമം,പ്രതീക്ഷച്ചിതിലും ഗംഭീരം.വരികളും ഈണവും അനശ്വരം.❤️❤️❤️❤️❤️💓💓💗💗💓💝
Ippoyum comment chekk cheyyunnnavar ivade like plz
ഹൃദയങ്ങൾ ഒന്നാകും ഹൃദയേശ്വരിക്ക് എഞേ പരിഭവമോ......എത്ര സുന്ദരമായ വരികൾ രണ്ടു പേരും മനോഹരമായ പാടി കേൾക്കാൻ ഇതിലേറെ സുഖകരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം ❤🙏👌👌👍
Raaza beegum പാട്ടുകളിൽ ഏറ്റവും മനോഹരം ആയ പാട്ട് ഇതാണ്... ❤
രാതിങ്കളായ്_നീ_അരികിലുള്ളപ്പോൾ രാഗാവേശം_തുളുമ്പുന്നു_മനസ്സിൽ...
മധുനിറഞ്ഞ പുഴയൊഴുകുംപോലെ ഒരു പ്രണയഗാനം...❤️❤️❤️❤️
Female voice was a surprise..that women has a legendary voice.. Guy seems as expected. Amazing.
ഒരു വർഷമായി ഇപ്പോളും കേൾക്കുന്ന ചുരുക്കം ഗാനങ്ങളിൽ ഒന്ന്.. വല്ലാത്ത ഫീൽ തരുന്ന പാട്ട്.. പലരെയും ഓർമ്മ വരുന്നു പല വരികളും ഹൃദയത്തിൽ വല്ലാത്ത ഒരു മരവിപ്പുണ്ടാക്കുന്നു...ഭൂത കാല ഓർമ്മകളിൽ മനസ്സ് നിശ്ചലമായി പോകുന്നു... എന്താ പറയാ.. എന്തായാലും അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് വീണ്ടും വീണ്ടും മനസ്സ് മന്ത്രിക്കുന്നു... ❣️
ആ ഹാ.. എന്താ ഒരു ഫീൽ... നിങ്ങളൊക്കെ വേറെ ലെവലാണ് ട്ടോ.. ഇച്ചിരി വെകിപ്പോയോ എന്നു തോന്നുന്നു..വൈകിവന്ന വസന്തം പോലെ മനസ്സിൽ കുളിർമഴ പെയ്യുന്ന സുഖം.. ഇഷ്ടം 😍😍😍
ഹൃദയങ്ങൾ ഒന്നാക്കും ലഹരിയുടെ ഈണം...Raaza & beegom ഇഷ്ടം❣
ambada kallaaa
വർണിക്കാൻ വാക്കുകൾ ഇല്ല..ഹൃദയങ്ങൾ ലയിച്ചു ഒന്നാകും വിധം മനോഹരം ❤️
ഇത് മിനിമം 2 പ്രാവിശ്യമെങ്കിലും കാണാത്തവർ ഉണ്ടാവില്ല
കെട്ടവരുണ്ടെങ്കിൽ 👍അടിച്ചു പോ
സത്യം
രണ്ടോ... ബാക്കിയൊക്കെ പിന്നെ
😕sathyam paranjaal ethra pravishyam kettu enn 🤔 Enik polum 😑
ഇത്രയും മനോഹരമായി പാടുമ്പോഴും യുവതിയുടെ മനസ്സിൽ എന്ധോ ഒരു സങ്കടം 😪
എന്തിനാണ് ദിവസവും ഇവിടെ വന്നു ഈ വീഡിയോ തന്നെ play ചെയ്യുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
ഇഷ്ട്ടം 🥰
മദ്യത്തേക്കാൾ വലിയ ലഹരിയിൽ ഞാൻ അടിമപ്പെട്ടു..നിങ്ങളുടെ സ്വരമാധുരിയിൽ
🖤
🤔
Pattokka poli
Pakshay nee madhyam kayikkarundo
Happy
സ്വാന്തനമായി നീ അരികിലുള്ളപ്പോൾ... സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ... ഭൂമിയിൽ തന്നെ...🥰🥰🥰🥰
Wedding anniversary യാണ് ഇന്ന് 7 വർഷം ആയി പ്രണയിച്ചു നടന്നു 5 കൊല്ലം അതിനു ശേഷം അവളെ തന്നെ കല്യാണം കഴിച്ചു കണ്ടതും കല്യാണം കഴിച്ചതും ഒരേ date തന്നെ 💞🥀🥀🌹🌹ഇന്ന് എന്റെ മോളുടെ ഉമ്മ കൂടിയാണ് എന്റെ പ്രിയതമാ അവളെയും മോളെയും വിട്ടിട്ടു പ്രവാസ ജീവിതം നയിക്കാൻ വിധിക്ക പെട്ടവൻ പ്രവാസി 😰😰😰ഇപ്പോഴത്തെ സാഹചര്യത്തിലും ഒരുത്തിരി ഫീലിംഗ് കിട്ടുന്നഗസൽ താങ്ക്സ് ഓൾ 💞💞💞🥀🥀😰😰
😍😍😍🤩
Ennum sandhosham niranna life aavatte 😍
Punyam cheythavar
Nigal enthu bhagyavaanaanu. Snehicha aale thanne kittiyille
daa riyaa 🙄🙄🙄
മനസ്സിൽ ഒരു വിങ്ങൽ... ആണ്... ഈ.. ഗസൽ വരികൾ...
മാന്ത്രിക സ്വര മാണ് raazaa... നിങ്ങൾക്ക്.....
ഓരോ വരികളും.... നൊമ്പര പെടുത്തുന്നു......
Enikk first ente swt hrt anu ee paattu kelppichy thannath....ilove u ikkachiiiii
Wooow.....
ആദ്യ വരികൾ തന്നെ മനസ്സിൽ തട്ടി നില്കുന്നു... 😍😍😘😘
നിങ്ങളുടെ ഓരോ ഗാനങ്ങൾ കേൾക്കുമ്പോഴും.. അടുത്ത ഗാനത്തിനായി ഉള്ള കാത്തിരിപ്പാണ് 😍😍😘😘
🤔
ഒരു ദിവസത്തിൽ ഞാൻ ചിലപ്പോ 100 തവണയെങ്കിലും ഈ ഗാനം കേൾക്കും.... എന്നാലും മടുക്കാറില്ല... എനിക്ക് ജീവനാണ് ഇവര് രണ്ടുപേരും... really i love you Raazabeegum..
Dieheart fan...
എത്രാ വട്ടം കേട്ടു എന്ന് അറിയില്ലാ...
super Gazal..outstanding Performance
ഇതാണ് മോനേ ലഹരി.....
ഇവരുടെ പാട്ടിൽ ലയിച്ച് കൊണ്ട് ഉറങ്ങാം നമുക്ക്....
പഴയ പാട്ടുകളും മേഹബൂബും ബാബുക്കയും ഇഷ്ടപെടുന്ന എനിക്ക് ഇതു വളരെ ഇഷ്ടമായി,വളരെ വളരെ ഇഷ്ടമായി .... എന്താ ഫീൽ 👌
എത്ര തവണ കേട്ടു എന്ന് ഒരു കണക്കുമില്ല.
ഓരോ തവണ കേൾക്കുമ്പോഴും ആത്യമായി കേൾക്കുന്ന പോലെ തന്നെ,😍
*#EverGreenSong* *Masha Allah*
ഇന്നും..... കേൾക്കുന്നു...... ജീവനുണ്ടെങ്കിൽ ഇനിയും കേൾക്കും.......
അതാണ് 👍👍👍🌹🌹🌹🌹🌹🌹
എന്റെ മനസ്സ് ഇപോ എവിടെ ആണെന്ന് എനിക്കറിയില്ല.നിങ്ങളുടെ അടുത്ത് ഉണ്ടെങ്കിൽ ഇതുപോലെ നല്ല ഗാനങ്ങൾ കൊണ്ട് എന്നും എന്റെ മനസ്സിനെ ഉറക്കണമെ.,,😇😇😇😇😇😇😇
ഉറങ്ങാൻ കിടക്കുമ്പോ ഇതിങ്ങനെ കേട്ട് കിടക്കുന്ന ഫീൽ ഉണ്ടല്ലോ..... ആഹാ അന്തസ് ❤️❤️❤️❤️❤️
എന്താണ് എന്ന് അറിയില്ല എന്തോ എന്നെ പിടിച്ചു നിർത്തുന്നു ഇവരുടെ പാട്ടിന്റെ മുന്നിൽ പിന്നെയും കേൾക്കാൻ എന്നെ പ്രേരിപ്പിക്കുന്നു ഞാൻ ഒരു വിരഹ കാമുകി ഒന്നുമല്ല എന്നാലും എനിക്ക് ഈ ഗസൽ കേൾക്കുമ്പോ എന്തോ ഒരു ഫീൽ ആണ് പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗസൽ ആണ് ഇത് 🥰❤️പൈൻ ഒക്കെ ഉള്ളപ്പോ ഇത് കേൾക്കുമ്പോ ഒരു സുഖം ആണ് 🥲
ഉമ്പായി മരിച്ചിട്ടില്ല ജീവിക്കുന്നു ഇവരിലൂടെ ഒക്കെ.. മലയാളം ഗസല്‍ ഇഷ്ടം 💚
മനുഷ്യൻ ഒരൊറ്റ തവണ ആണ് മരിക്കുക എന്ന് പറയുന്നത് വെറുതെയാണ്.... ഇൗ പാട്ടുകൾ ഒക്കെ എന്നെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുകയാണ് #Big fan of you guysss
👍
shajahanmgl atheda
പൂ ചോദിച്ച ഈ ഉള്ളവന് കിട്ടിയത് പനിനീർ തോട്ടം
നന്ദി
Super song
സത്യത്തിൽ കൊതിച്ചതും ആഗ്രഹിച്ചതും കിട്ടാതിരുന്നത് ആണ് നല്ലത് ഇല്ലെങ്കിൽ ഈ പാട്ട് ഇങ്ങനെ..
ആസ്വദിച്ചു കേൾക്കാൻ പറ്റില്ല Raza & beegum🔥
Ende shbaaskade voice endu rasaane ethra vishamatthilum shabas. Amande songs kettal i.m happy
ഹൃദയേശ്വരിക്കെന്തേ പരിഭവമോ.....
ഇജ്ജാതി feeling
ഇക്ക ഇങ്ങൾ വേറെ ലെവൽ ആണ് ട്ടാ
Kochappii
@@msqtp7576 ?
@@msqtp7576 what do you mean
ഗുലാം അലി, മെഹ്ദി ഹസൻ, ജഗ്ജിത സിങ് , ഹരിഹരൻ, ഉമ്പായി , ഷഹബാസ് അമൻ ,...ഇപ്പോൾ നിങ്ങളും എന്റെ ഹൃദയത്തിലേക്ക് ....എത്ര കേട്ടാലും മതിയാകാതെ...
1 Million ❣️❣️❣️
😍😍😍 With lots of love
അറിഞ്ഞോ അറിയാതെയോ ഇവിടെ വന്നവരൊന്നും ഇവിടം വിട്ടു പോയിട്ടില്ല.. watching same video after 8 months 😊
ആയിച്ചു കുട്ടീ ,,
Aishaa....♥
ഒരുതരം ലഹരി എത്ര തവണ കേട്ടു എന്നു ചോദിച്ചാൽ തോറ്റുപോകും ❤❤❤❤
ഒരു ഗസൽ കേട്ട് ഈ വഴിക്ക് വന്നതാ... addicted👍👍👍👍👍👍👍
ഈ പാട്ടില്‍ ഒക്കെ ആത്മാവ് ഉണ്ടാവുമെന്ന് പറഞ്ഞ് കേട്ടീട്ടേ ഉള്ളു... അത് ഇപ്പോ ഇങ്ങളെ ഓരോ പാട്ട് കേള്‍ക്കുമ്പോഴും ആ ആത്മാവിനെ തൊട്ട് കേള്‍ക്കാന്‍ പറ്റുന്നുണ്ട് 💜💙💚💛
വീണ്ടും വീണ്ടും ഇത് കേൾക്കാൻ വന്നവരുണ്ടോ
മലയാളത്തിലെ ജഗജിത് സിങ്-ചിത്ര സിങ് ഗസൽ ദമ്പതിമാരാണ് റാസാ-ബീഗം ദമ്പതികൾ...
ഇഷ്ടം...
വയ്യ ഇക്കാ.....കൂടെപ്പാടാൻ പോലും കഴിയുന്നില്ല...അത്രയേറെ ഹൃദയം കുളിർക്കുന്നു.....thanks a lot... എന്റെ വിഷമങ്ങൾ എല്ലാം തന്നെ ഞാൻ പോലുമറിയാതെ അകന്നു പോവുന്നു...നിങ്ങളുടെ സ്വരം കേൾക്കുമ്പോൾ
Adym ayt Anu njn ikkade gazal kelkunne
IPO e nimishm thott njnum randaldem fan aykto😘😘😘😘😘😘😘😘😘😘
പറയാൻ വാക്കുകളില്ല.. ഫീൽ എന്ന് പറഞ്ഞാൽ എജ്ജാതി ഫീൽ 😍😍😍😘😘😘😘
വല്ലാത്ത ഒരു ലോകത്തേക്ക് ആണ് ഈ ഗസൽ എത്തിക്കുന്നത്.😍😍😍
Thank u sir....😊
അകലെനിന്നെത്തിയ കുളിരുള്ള തെന്നൽ ആർദ്രമായി പാടുന്നു ഗസലിന്റെ ഈണം... ഗസലിന്റെ ഈണം.......
.
Wow what a lyrics....
എവിടെയോ എത്തി പഴേ ഓർമ്മകൾ വന്നധ് പോലെ 💞
റാസ ബീഗം
ഇനിയും ഒരു പാട് കാലം ഇത് പോലെ കാതിനും മനസ്സിനും കുളിർമ്മയേകുന്ന ഗസ്സൽ പാടാൻ ദീർഘായിസ്സ് ഉണ്ടാവട്ടെ ..ameen
,🎼 *_,🎼നനുത്ത കാറ്റിനു കാതോർത്തതു വേരുതെയായില്ല,,,നിങ്ങൾ തന്ന ഈ മഴ കുളിരുള്ളത് തന്നെ...._*
ആലില പോലവൾ വിറയാർന്നതെന്തിനോ,,,
മാരുതനായവൻ വന്നനേരം,,,
നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,,
നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,
ആലില പോലവൾ വിറയാർന്നതെന്തിനോ,,,
മാരുതനായവൻ വന്നനേരം,,,
നീലക്കടമ്പാൽ വരമ്പിട്ട പാടത്തു,,,
നീർമതളപ്പൂക്കൾ കൺചിമ്മിയോ,,,,
a Bunch of daffodiles
@@shajishtirursabu5379 ,,🙏
പ്രണയം പാടിയും പറഞ്ഞും പ്രണയിപ്പിക്കുന്ന ശബ്ദങ്ങള്‍...
അത്രയേറെ പ്രിയമുള്ളവര്‍... ♥
റാസിക്കാ.. ഇംതിത്ത...
I love you
നിങ്ങൾ പാടിയ ആ മധുമാസം എന്നാണാവോ എന്റെ ജീവിതത്തിൽ വന്നണയുക .കാത്തിരിക്കുന്നു ഞാൻ മൗനമായ് .....😪😪
എത്ര തവണ കേട്ടെന്നു എനിക്കു തന്നെ അറിയില്ല... സത്യം ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു... ♥️♥️♥️👌👌
Raaza beegam nalla actors koodeyanu tto.ooro varigaludeyum baavangal avarude mugath varumbol avarude storyanu ith enn thoni pokkunnu💖
ഇങ്ങള് വേറെ ലെവലാണ് പ്രിയമുള്ളവരെ 😍😍😍
മനസ്സിൽ ആഞ്ഞടിക്കുന്ന വിരഹ നൊമ്പരത്തെ ഇത്ര മേൽ ഈണം പകർന്ന് കരളിലെത്തിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ....വരികളിഷ്ടം...ഈ പാട്ടിനെയും....മറക്കാൻ ശ്രമിക്കുന്നതെന്തോ അതീ വരികളിലൂടെ വീണ്ടും പുനർജ്ജനിക്കുന്ന പോൽ....
(💔മിസ്സ് യൂ പാത്ത്വോ💔)
😍😍😍
ഇൗ ഗസൽ എനിക്ക് വേണമായിരുന്നു..എന്നാലും....
ഇരിക്കട്ടെ നിങ്ങളെ പാത്തൂന്....💐🌹🌷....
കൊറോണ കാരണം വീട്ടിൽ പോസ്റ്റ് ആയി ഇരിക്കുന്നത് കൊണ്ട് പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ....? ഉണ്ടെങ്കിൽ ലൈക് ..🤩🤩🤩
അലക്കിലും പാട്ടുകൾ പൊളിയലെ മച്ചാനെ...... 🎶🎶🎶
ഗസലിന് പകരം വെക്കാൻ ലോകത്ത് വേറെയൊരു ലഹരിക്കും കഴിയില്ലന്ന് ഓർമിപ്പിക്കുന്നു ഇക്ക നിങ്ങളെ ഓരോ ഗസലും
ഇത്ര നാൾആയിട്ടും എനിക്ക് അറിയില്ലായിരുന്നു.... ഇന്നലെ mazavil മംഗോ music awards കണ്ടതിനു ശഷം എത്ര തവണ ഇത് കണ്ടെന്നു എനിക്ക് തന്നെ അറിയില്ല.... മനോഹരമായിട്ടു പാടിയിരിക്കുന്നു.....
Entho manasil kothii valicha ishttagale kurich orthupovunnu ee song kettapo odukkathe nostalgia....😣😣☺☺☺🙂😍😘