Hesham Abdul Wahab I Sithara Krishnakumar I Mothirakkallu I Official Music Video

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 3.3K

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial  5 ปีที่แล้ว +1920

    Here is the lyrics of “Mothirakkallu”
    പുന്നാര മാരന്റെ കനിവോലും നെഞ്ചിലെ
    കാണാ കിനാവിനായ് കാത്തിരുന്നു......
    എന്റെ മൊഞ്ചേറും ഖൽബിനെ കാത്തിരുന്നു....
    പാതിരാവായിട്ടും കത്തൊന്നും കണ്ടില്ല നെഞ്ചകം പൊള്ളി പിടഞ്ഞുവല്ലോ
    ഞാനും സങ്കടക്കടലായ് മാറിയല്ലോ....
    മക്കത്തെ കല്ലിനായ് കാത്തിരിക്കുന്നോളേ
    ഹൃദയത്തിൽ ഞാനെന്നേ തൊട്ടതല്ലേ
    നിന്റെ സ്നേഹത്തേൻ ആവോളം നുകർന്നതല്ലേ ....
    എത്രമേൽ എത്രമേൽ ചില്ലയെ പുൽകീട്ടും
    തീരാത്തതെന്റെയീ കാമനകൾ
    ഇലകൾ തളിർത്തിട്ടും പൂക്കളായ് തീർന്നിട്ടും
    മോഹന സങ്കല്പമിതൊന്നുമാത്രം
    മൊഞ്ചേറും മാരന്റെ അറിയാത്ത ഖൽബാണ്
    മക്കത്തെ കല്ലെന്ന് ഞാൻ നിനപ്പൂ
    മോതിര കല്ലിനായ് കാത്തിരിപ്പൂ
    Written by - Shakkila Abdul Wahab

    • @hakkimkv
      @hakkimkv 5 ปีที่แล้ว +36

      ഇക്കാ.. ഇങ്ങള് ഒരു രക്ഷയുല്ലാട്ടാ.. ഉഷാർ..ന്താ ഫീൽ..! 😍

    • @shabnashabu7721
      @shabnashabu7721 5 ปีที่แล้ว +20

      Ezhuthiyath ningalude ummayano .ethra nalayenno ninglude voice kettitt enthu manoharam super

    • @nx4n462
      @nx4n462 5 ปีที่แล้ว +3

      awesome😍😍😍😍

    • @Marakkar_X
      @Marakkar_X 5 ปีที่แล้ว +3

      💚💚💚

    • @mahashookalighan6130
      @mahashookalighan6130 5 ปีที่แล้ว +3

      Hesham Abdul Wahab

  • @logiccinemas5354
    @logiccinemas5354 4 ปีที่แล้ว +1864

    ഇതുപോലെ ഒരു പാട്ട് വെറും സ്വപ്നങ്ങളിൽ മാത്രം . എന്താ പറയുക ...സൂപ്പർ.. സിതാര ഫാൻസ് ഇവിടെ ലൈക് ചെയുക...ഹാഷിം വേറെ ലെവൽ

    • @jasminaseem5232
      @jasminaseem5232 4 ปีที่แล้ว +3

      Hashim alla Hisham abdhul wahab

    • @cmrdnishad5948
      @cmrdnishad5948 4 ปีที่แล้ว +4

      Hisham &sithara♥

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 4 ปีที่แล้ว +1

      Hashim അല്ല സിസ്സേ
      ഹിഷാം 😊😊👍🏻

    • @shabilmadridsta6934
      @shabilmadridsta6934 4 ปีที่แล้ว +4

      Ee song ezhuthiya shakkila teacher aaanu pwoli hishaminte ummayanu teacher

    • @arafeeqarafeeq
      @arafeeqarafeeq 4 ปีที่แล้ว +3

      So super I like sithara voice

  • @HeshamAbdulWahabofficial
    @HeshamAbdulWahabofficial  5 ปีที่แล้ว +648

    "Mothirakkallu" Official Music Video - sung by Sithara Krishnakumar and myself. Do share your valuable feedback :)

    • @shabeebmaluf8912
      @shabeebmaluf8912 5 ปีที่แล้ว +1

      Ikha can I get Ur personal no

    • @haseenaakbar6553
      @haseenaakbar6553 5 ปีที่แล้ว +3

      Beautiful... No words to say...... 💖💖

    • @punchirichu
      @punchirichu 5 ปีที่แล้ว +6

      your voice is awesome...keep it up

    • @yoosufozhur2370
      @yoosufozhur2370 5 ปีที่แล้ว +12

      Hi Hisham. ഐഡിയ സ്റ്റാർ സിംഗർ കണ്ടതാ. പിന്നെ ഇപ്പോഴാ. ഒരുപാട് സന്തോഷം. Super song. രണ്ടാളും നന്നായി പാടി.

    • @riha53
      @riha53 5 ปีที่แล้ว +3

      Supr feel!!

  • @rashid_mrk
    @rashid_mrk ปีที่แล้ว +52

    ഹിഷാമിന്റെ ഉമ്മയാണ് ഈ പാട്ട് എഴുതിയത് .ജീവിതത്തിൽ ഏവിടെയോ അവർ പ്രവാസിത്തിന്റെ നോവ് അനുഭവിച്ചുട്ടുണ്ടായിരിക്കാം....കാരണം ആ വരികളിൽ ഏറെയും അനുഭവങ്ങളുടെ അക്ഷരങ്ങളാണ്

  • @aimanmundoth
    @aimanmundoth 5 ปีที่แล้ว +438

    ഹിഷാംക്കാ ഇങ്ങള് മുത്താണ്,,,,ഇങ്ങളെ ആ വരി ഇണ്ടല്ലോ അത് വല്ലാത്തൊരു ജിന്നാണ്,,,,

    • @jomonleslyp1093
      @jomonleslyp1093 5 ปีที่แล้ว +1

      👍✌

    • @safeermkv2298
      @safeermkv2298 5 ปีที่แล้ว

      👌👌👌👌😍😍😍🎷🎷🎷

    • @junaid3551
      @junaid3551 5 ปีที่แล้ว +1

      വരികൾ എഴുതിയത് ഹിഷാം അല്ലാലോ

    • @aimanmundoth
      @aimanmundoth 5 ปีที่แล้ว +5

      @@junaid3551 മൂപ്പര് പാടുന്ന വരികള്‍

    • @anvarzain3577
      @anvarzain3577 5 ปีที่แล้ว

      Crct😍

  • @sayir0747
    @sayir0747 4 ปีที่แล้ว +878

    2007 idea star singer നിന്ന് പുറത്ത് ആയ ഹിഷാം....
    ഇന്ന് മ്യൂസിക് ഡയറക്ടർ...
    തോൽവികൾ എന്നും വിജയത്തിന്റെ മുന്നെ നടക്കും എന്ന് ഇവന്റെ ജീവിതം കാണിച്ചു തന്ന്.....
    സന്തോഷം ഇണ്ട് സഹോ നിന്റെ വളർച്ച കാണുമ്പോൾ... 😍😍

    • @nikhilkjose
      @nikhilkjose 4 ปีที่แล้ว +17

      ഇന്നും ഓർക്കുന്നു. നല്ല കഴിവുള്ള കലാകാരൻ. എന്താ സംഗീതം.

    • @razeenasameer5920
      @razeenasameer5920 4 ปีที่แล้ว +1

      Ilove

    • @ramzeenasudheer9050
      @ramzeenasudheer9050 4 ปีที่แล้ว

      Nikhil K Jose by) fk

    • @sajjadpk1263
      @sajjadpk1263 4 ปีที่แล้ว +14

      njanum oru singer aavan orupad agrahichirunu but kayinchila...Inu njan singersine kond new songs make cheyunu.........

    • @sihanasalma5017
      @sihanasalma5017 4 ปีที่แล้ว +1

      Yezz

  • @Kozholikkodan
    @Kozholikkodan 5 ปีที่แล้ว +349

    ഇത്രയും സുന്ദരമായ ഗാനം അടുത്തൊന്നും കേട്ടിട്ടില്ല...എവിടെയോ ഒരു വിങ്ങൽ അനുഭവിക്കുന്നു.. സിതാര, ഹിഷമിന്റെയും ശബ്ദം പറയാൻ വാക്കുകളില്ല..... വാക്കുകളില്ല....
    ഒരു പാട് ഇഷ്ടായി

  • @binalaviafsal6113
    @binalaviafsal6113 5 ปีที่แล้ว +2994

    "ഞാനും സങ്കട കടലായി മാറിയല്ലോ"

  • @Silent_Nightingale
    @Silent_Nightingale 3 ปีที่แล้ว +269

    ഗൾഫിൽ ജോലി ചെയ്യുന്ന പുന്നാര മാരനെ ഓർമ വരുമ്പോഴൊക്കെ ഇവിടെ വന്ന് ഇതൊന്ന് കേൾക്കും....❣️Anyway heart touching song forever🥀

    • @MS-fi3sb
      @MS-fi3sb 2 ปีที่แล้ว

      👍🏻

    • @redroses5063
      @redroses5063 2 ปีที่แล้ว +2

      ഞാനും 😍

    • @mumthasneseeb2212
      @mumthasneseeb2212 2 ปีที่แล้ว +1

      Njanum

    • @sajnasajna6670
      @sajnasajna6670 2 ปีที่แล้ว +1

      ഞാനും ❤️

    • @dreamcatcher2163
      @dreamcatcher2163 2 ปีที่แล้ว +6

      പൂത്തുലഞ്ഞ പ്രണയം വിവാഹത്തോടെ തളിർത്തു തുടങ്ങിയപ്പോഴേക്കും അടർന്നു വീണു.. ഇന്നും ഈ ദുനിയാവിൽ ഒരിക്കലും തിരിച്ചു വരാത്ത മക്കത്തെ ആ കല്ലിനായി കാത്തിരിക്കുന്നു... 😔😔

  • @muhamednajeer9244
    @muhamednajeer9244 5 ปีที่แล้ว +285

    ഒരു രക്ഷാല്ലാത്ത ഫീലിംഗ് 💓
    സിതാര ശബ്ദം 😍😍💓😍💓😍💓😍💓😍💓😍💓😍💓

  • @gafoorchembakasseri533
    @gafoorchembakasseri533 5 ปีที่แล้ว +1216

    നല്ല പാട്ടിന് അധികം മ്യൂസിക്‌‌ വേണ്ടാന്ന് ഈ പാട്ട്‌ തെളിയിച്ചു....

  • @AainaZehra
    @AainaZehra 4 ปีที่แล้ว +80

    *അയ്യോ ഞാൻ എന്തേ ഈ പാട്ട് ഇത് വരെ കാണാഞെ!!!!* പുന്നാര മാരന്റെ കനിവോലും നെഞ്ചിലെ കാണാ കിനാവിനായ്‌ കാത്തിരുന്നു... സിത്തു ചേച്ചി is the best ever!!!!!!!❤️❤️❤️❤️❤️❤️❤️👍

  • @kkm9017
    @kkm9017 5 ปีที่แล้ว +273

    *എജ്ജാതി പാട്ട്.... വിടപറഞ്ഞു പോയ ആത്മസഖിയുടെ ഓർമ്മകളിലേക്ക് മെല്ലെ എന്റെ ഹൃദയം ഒന്ന് സഞ്ചരിച്ചു*

    • @salmaan8902
      @salmaan8902 5 ปีที่แล้ว +14

      ദാമു നീയും🙄..??

    • @aslufaz6132
      @aslufaz6132 5 ปีที่แล้ว +7

      ദശമൂലം ദാമു elladthum ndallo dear daamu😅

    • @ishanshayan1151
      @ishanshayan1151 5 ปีที่แล้ว +2

      Aslu Aslam X

    • @ishanshayan1151
      @ishanshayan1151 5 ปีที่แล้ว +1

      Heart of Habeeb
      tfd

    • @kkm9017
      @kkm9017 5 ปีที่แล้ว +5

      *തൂണിലും ഇരുമ്പിലും ഈ ദാമു ഉണ്ട്*

  • @najmulhaquekt8784
    @najmulhaquekt8784 5 ปีที่แล้ว +175

    മൊഞ്ചേറും മാരൻ്റെ അറിയാത്ത ഖൽബാണ് മക്കത്തെ കല്ലെന്നു ഞാൻ നിനപ്പൂ... മോതിരക്കല്ലിനായ് കാത്തിരിപ്പൂ....😍😍🥰

  • @nashwa_ninu
    @nashwa_ninu 3 ปีที่แล้ว +76

    ഈ പാട്ട് കേൾക്കുമ്പോ ഒരോരുത്തരുടെയും മനസ്സിലേക്ക് ചിലപ്പോ ഓരോ മുഖ്ങ്ങൾ ഓർമവരും. സിതാര ചേച്ചിയുടെ ശബ്ദം ആയത് കൊണ്ട് ഓരോ വരിയും നമ്മളെ ഹൃദയത്തിലേക്ക് ആഴത്തിലറിങ്ങിയിട്ടുണ്ടാകും. ഒരുപാട് ഓർമകൾ ഒന്ന് പൊടി തട്ടി എടുത്ത പോലേ...... 😔. ഒരു പാട് തവണ കേട്ടു. നല്ല voice ആണ് ചേച്ചിയുടെ

  • @AnilKumar-nb4sc
    @AnilKumar-nb4sc 5 ปีที่แล้ว +323

    ഇജ്ജാതി പാട്ടൊന്നും ഇറക്കല്ലേ ലയിച്ചുപോയി.. എത്ര കേട്ടാലും മടുക്കുന്നുമില്ല

  • @hamsatv1174
    @hamsatv1174 5 ปีที่แล้ว +983

    ഹിശാമിന്റെ മക്കത്തെ.. ലൈൻ വർണ്ണിക്കാൻ വാക്കുകളില്ല 👌👌👌👌👌👌👌👌👌👌

  • @dxbupdates4841
    @dxbupdates4841 3 ปีที่แล้ว +66

    എന്തിനാ ഇതുപോലെ ഉള്ള വരികൾ എഴുതി എന്നെ കൊല്ലുന്നേ 🥺🥺🥺😣😣 സഹിക്കാൻ പറ്റുന്നില്ല സത്യം !
    " ഞാനും സങ്കടകടലായ് മാറി "
    love this song a lot 💙

  • @arjunnath8253
    @arjunnath8253 5 ปีที่แล้ว +120

    ഇജ്ജാതി ഫീൽ ഉള്ള ഹിഷാം ikkayude പാട്ടു കേൾക്കുന്നവർ അടി like

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +462

    ഇന്ന് സിത്താര ചേച്ചിയുടെ അത്രേ മനോഹരമായി പാടാൻ മലയാളത്തിൽ ഗായിക മറ്റൊരാളില്ല 😍😍👌👌
    റൊമാന്റിക് അതിന്റെ ഫീലോടെ തന്നെ പാടി തകർത്തു...

    • @afsalthaleekara
      @afsalthaleekara 5 ปีที่แล้ว +6

      ഇടക്കിടെ കേൾക്കാറുണ്ട് അത്രയും നല്ല സോങ് 2പേരും തകർത്തു.

    • @roshanz1204
      @roshanz1204 5 ปีที่แล้ว +2

      Sathyaanu

    • @sudhakaranksudhakarank8511
      @sudhakaranksudhakarank8511 5 ปีที่แล้ว +2

      Thamasha

    • @anuammu1797
      @anuammu1797 5 ปีที่แล้ว +1

      @@roshanz1204 nuna

    • @noufalahamed6861
      @noufalahamed6861 5 ปีที่แล้ว +1

      Jyotsna..

  • @rejireji8918
    @rejireji8918 4 ปีที่แล้ว +244

    എനിക്ക് ഹിഷാം പാടിയത് കൂടുതൽ ഇഷ്ടമായി 🌹🌹

  • @nishraghav
    @nishraghav 5 ปีที่แล้ว +193

    Sithu😍😍😍😍 പാട്ടുകേട്ട് കണ്ണ് നിറഞ്ഞത് അറിഞ്ഞുപോലുമില്ല.. എന്തൊരു വരികളാണ് ♥♥♥മനസിനെ പിടിച്ചുലച്ചുകളഞ്ഞു... പാട്ടു കഴിയുമ്പോളേക്കും ഒന്നും ചെയ്യാനാവാതെ ഇങ്ങനെ ഇരുന്നുപോയി ആ ഒരു ഫീലിൽ

  • @shamilashamila1749
    @shamilashamila1749 5 ปีที่แล้ว +263

    ഹിഷാം സൗണ്ട്‌ എന്തു രസമ kelkan സൂപ്പർ

  • @sajinkp7579
    @sajinkp7579 3 ปีที่แล้ว +32

    നാല് ദിവസായിട്ടൊള്ളു കേൾക്കാൻ തുടങ്ങീട്ട് ... എത്ര വട്ടം കേട്ടൂന്ന് ഒരു പിടിയുമില്ല

  • @abeabe9796
    @abeabe9796 5 ปีที่แล้ว +145

    എന്തൊരു ഫീൽ ആണ് എത്ര തവണ കേട്ടെന്ന് അറിയൂല കേൾക്കുംതോറും ഇഷ്ട്ടം കൂടി കൂടി വരുന്നു ഹിഷാംക കിടു
    സിതാര ചേച്ചി ഇസ്‌തം 🎶❤

  • @saheeralisaheerali7545
    @saheeralisaheerali7545 4 ปีที่แล้ว +32

    Melody and fast number songs ഒരു പോലെ ഈ ശബ്ദത്തിൽ അലിഞ്ഞു ചേർന്നു നിൽക്കുന്നു
    Sithara chechi fan's like her

  • @hanasvh
    @hanasvh 5 ปีที่แล้ว +2390

    ഇത്ര നല്ല ഗായികയും ഇത്ര നല്ല മ്യൂസിക്കും എല്ലാം ഉണ്ടായിട്ടും ആളുകൾക്കിടയിലേക്ക് എത്തിയില്ല എന്നത് വളരെ വിഷമം തോനുന്നു. ട്രെൻഡിങ് ആകേണ്ട പാട്ട്.

    • @mohammedfayis937
      @mohammedfayis937 5 ปีที่แล้ว +9

      സത്യം ആണു bro

    • @anwarsadath611
      @anwarsadath611 5 ปีที่แล้ว +16

      Ivaril aanu eeee paatinde kazhivukkal ulladhu

    • @moinudheenkopra2398
      @moinudheenkopra2398 5 ปีที่แล้ว +2

      ശരിയാണ്, 😔😔

    • @aleenariyas3258
      @aleenariyas3258 5 ปีที่แล้ว +4

      Yes that really truee

    • @കാരക്കൂട്ടിൽദാസൻ-ശ5ണ
      @കാരക്കൂട്ടിൽദാസൻ-ശ5ണ 5 ปีที่แล้ว +66

      sulaiman sulai തമാശയാണോ?
      ബീഗം ,സിതാരയുടെ ഏഴയലത്തു വരില്ല. റാസ പിന്നെയും ഓക്കെയാണു. ഇംതിയാസ്‌ മിക്ക പാട്ടുകളും പാടി കുളമാക്കാറുണ്ട്‌. നേരാം വണ്ണം ശ്വാസം നിയന്ത്രിക്കുവാൻ പൊലും അറിയാത്ത ഇംതിയാസ്‌ ബീഗം ആണൊ ഒരു ഗായിക?

  • @sharafbin3063
    @sharafbin3063 5 ปีที่แล้ว +64

    മക്കത്തെ കല്ലിനായി കാത്തിരിക്കുന്നോളെ ഹൃദയത്തിൽ ഞാനെന്നെ തോട്ടതല്ലെ......
    നിന്റെ സ്നേഹത്തെ ആവോളം നുകർന്നതല്ലെ......
    ഹിഷാമിക്ക, സിത്താരചേച്ചി ഒരുപാട് സ്നേഹം..... 🌹

    • @hisanahisanahisana4379
      @hisanahisanahisana4379 5 ปีที่แล้ว +1

      Hishamkkaaaa sithu chechi parayaan vaakugalilla orupaad ishttam

    • @hisanahisanahisana4379
      @hisanahisanahisana4379 5 ปีที่แล้ว +1

      Hishamkkaaaa sithu chechi parayaan vaakugalilla orupaad ishttam

  • @sunaid7960
    @sunaid7960 4 ปีที่แล้ว +54

    നല്ല പാട്ടിന് അധികം മ്യൂസിക്‌‌ വേണ്ടാന്ന് ഈ പാട്ട്‌ തെളിയിച്ചു....👌

  • @ceeyemshamsu
    @ceeyemshamsu 5 ปีที่แล้ว +362

    ഈയടുത്തകാലത്തു ഇതുപോലെ ആവർത്തിച്ചുകേട്ട ഒരു പാട്ടില്ല!
    ഫീലിന്റെ അങ്ങേത്തല!!

  • @purplemoonmedia5719
    @purplemoonmedia5719 5 ปีที่แล้ว +80

    ❤️എന്റെ ഖൽബിൽ എന്തോ ഒരു നോവ് തന്നു ... വീണ്ടും magical voice ...

  • @hajarathamanna38
    @hajarathamanna38 3 ปีที่แล้ว +1

    ഈ പാട്ട് കേട്ട് കഴിയുമ്പോഴേക്കും സങ്കടക്കടലിതെത്താത്തവർ ആരും ഉണ്ടാകില്ല അത്രയ്ക്ക് ഫീലാണ്,പ്രത്യേകിച്ചും സിത്താര പാടുമ്പോൾ. ഹിശാമിന്റെ സംഗീതവും ആലാപനവും പിന്നെ പ്ത്യേകമായി പറയേണ്ടത് ഉമ്മയുടെ വരികൾ. ഹമ്മോ ഒരു രക്ഷയുമില്ല. ഭർത്താവ് അരികിലില്ലാത്ത ഏതൊരു ഭാര്യയുടെയും സങ്കടക്കടലിലേക്കെന്നല്ല എവിടെയൊക്കെയോ കൊണ്ട് പോകുന്നു .എന്തൊക്കെയോ എഴുതണമെന്നുണ്ട് പക്ഷെ വയ്യ. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @sajnamansoor8589
    @sajnamansoor8589 5 ปีที่แล้ว +318

    ഈ song ഞാൻ ഒരു ദിവസം എത്ര തവണ കേൾക്കുമെന്ന് എനിക്കെന്നെ അറിയില്ല അത്രക്കും ഇഷ്ടം 😍..... headset വെച്ച് കേൾക്കണം..... എന്താ ഒരു feel 👍👍👍♥️♥️♥️

    • @nibraspandikkad140
      @nibraspandikkad140 5 ปีที่แล้ว +5

      Same to you.... 😍😍😍

    • @noushadakkat
      @noushadakkat 5 ปีที่แล้ว +3

      Yeah,

    • @ashifdilshad4167
      @ashifdilshad4167 5 ปีที่แล้ว +2

      sajna Mansoor head settilla thatha

    • @hhddhhd3480
      @hhddhhd3480 5 ปีที่แล้ว +2

      sajna Mansoor yh njanum kureaaa thavana kelkarundd. day..

    • @JunuJz
      @JunuJz 5 ปีที่แล้ว +2

      sherikkumm yannit nee padinokkiyooooo😘

  • @hamsatv1174
    @hamsatv1174 5 ปีที่แล้ว +62

    സിതാര മനോഹരം... 😍
    ഹിഷാം അതിമനോഹരം... 😍😍👌👌👌👌

  • @merlinsijo
    @merlinsijo 9 หลายเดือนก่อน +3

    After 4 yeras....innum enne addict aakan pattunna entho oru magic undu ee songinu ❤❤❤❤❤

  • @anoopprabhash
    @anoopprabhash 5 ปีที่แล้ว +43

    രോമാഞ്ചം ...ഇമ്മാതിരി ഫീൽ ഈ അടുത്തിടക്ക് ഒരു പാട്ടിനും കേൾക്കുമ്പോൾ കിട്ടീട്ടില്ല.. ഇംഗ്ലീഷിൽ പറഞ്ഞാൽ “speechless” പറയാൻ വാക്കുക്കൾ ഇല്ല... hats off both of you..

  • @queenofhakeem8336
    @queenofhakeem8336 5 ปีที่แล้ว +15

    എനിക്ക് ഈ സോങ് എന്റെ ഇക്കയാണ് അയച്ചു തന്നത്. ഈ സോങ് കേട്ടപ്പോ കണ്ണ് അറിയാതെ നിറഞ്ഞു. I realy miss you ഇക്ക
    ഈ സോങ് കേട്ടപ്പോ ഇക്ക ഒന്ന് വന്നെങ്കിൽ എന്ന് ആശിച്ചു പോവാ.
    എന്താ എന്ന് അറീല ഈ സോങ് മനസ്സിൽ വല്ലാതെ തട്ടുന്ന ഒരു സോങ് ആയി..
    😢😢😢😢

  • @sreeshanck7351
    @sreeshanck7351 3 ปีที่แล้ว +17

    ഒരു യാത്രയാണ് ഹിഷാം ഈ പാട്ട് തുടങ്ങിയത് മുതൽ.. ഒരായിരം ഓർമകളിലൂടെ മനസ്സ്.. മനോഹരം.. ഈ വരികളും, സംഗീതവും , ആലാപനവും..

  • @gazalmalayalam4540
    @gazalmalayalam4540 5 ปีที่แล้ว +65

    വളരെ മനോഹരമായി തോന്നി
    മനസ്സിനെ എവിടെയൊക്കെയോ പിടിച്ചു വെക്കുന്ന വരികൾ .
    ഹിഷാം നിങ്ങൾ തുടരുക ഇനിയും ഇതുപോലെ സൃഷ്ടികൾ ഉണ്ടാവട്ടെ.
    സിത്താര വോയിസ് കൂടി ആയപ്പോൾ പാട്ട് വേറെ ഏതോ ലോകത്തേക്ക് ചെന്നെത്തിപ്പെടുന്നു.
    രാത്രി തനിച്ചിരിക്കുമ്പോൾ കേൾക്കുന്നതിന് സുഖം വല്ലാത്തൊരു അനുഭവം ആയിരിക്കും 😍❤️

  • @hakkimkv
    @hakkimkv 5 ปีที่แล้ว +285

    ഒരു ഗ്ലാസ് സുലൈമാനി , ജൂണിലെ രാത്രി ചാറ്റൽ മഴ, പിന്നെ ഈ പാട്ടുകളും..
    ആ... അന്തസ്സ്...💕😍

  • @zaidjazil4194
    @zaidjazil4194 2 ปีที่แล้ว +8

    " മക്കത്തെ കല്ലിനായ് കാത്തിരിക്കുന്നോളെ....
    ഹൃദയത്തിൽ ഞാനന്നെ തൊട്ടതല്ലേ ".... Uff ❤❤❤😍😍😍😍❤❤❤❤

  • @jayakumarg6417
    @jayakumarg6417 5 ปีที่แล้ว +60

    സിതാര, ഹിഷാം മനോഹരം. നല്ല ഭാവം 👍

  • @ramnash4954
    @ramnash4954 5 ปีที่แล้ว +22

    ചിലത് അങ്ങനെ ആണ് അർഹിച്ച അംഗീകാരം കിട്ടതെ പോവും...... hishamkka😘സിത്താരച്ചേച്ചി... 😍ഒരു രക്ഷയില്ല.. ഒന്നും പറയാൻ ഇല്ല... എല്ലാരിലും എത്തട്ടെ ഈ പാട്ട്

  • @ajmalshas7290
    @ajmalshas7290 2 ปีที่แล้ว +14

    🎶"മക്കത്തെ കല്ലിനായ്‌ കാത്തിരിക്കുന്നോളെ..."🎶 Uff...... 🙆‍♂️
    Heart touching.....🔥😍

  • @shahanaansarshakuanchu9581
    @shahanaansarshakuanchu9581 5 ปีที่แล้ว +65

    ഹിശാമിക്കന്റെ ആ വരിയുണ്ടല്ലോ അത് കേൾക്കുമ്പോ മനസ്സിൽ enikk എന്റെ ഇക്കാനെ ഓർമ വരും 💕💕💕😍😍😍😘😘😘😘

    • @mazinpathamkulam5443
      @mazinpathamkulam5443 5 ปีที่แล้ว

      Enikkum love you ikkkaa

    • @usmanp9019
      @usmanp9019 5 ปีที่แล้ว

      🤔

    • @ajvadkhan166
      @ajvadkhan166 5 ปีที่แล้ว

      😍😍

    • @hathibmukri
      @hathibmukri 5 ปีที่แล้ว +4

      പണ്ട് തേച്ചവൾമാരെ നിക്കും ഓർമവെരും🙃

    • @faseelagk
      @faseelagk 5 ปีที่แล้ว

      Ho

  • @shanadsha6033
    @shanadsha6033 5 ปีที่แล้ว +40

    പാട്ടിന്റെ തുടക്കം മക്ക ❤വന്നാൽ ആ പാട്ട് ഹിറ്റാണ് സംശയം വേണ്ട 😍😍👌👌👌👌

    • @suhailsha4782
      @suhailsha4782 5 ปีที่แล้ว

      Shanad Sha 👍👍

    • @shifana800
      @shifana800 5 ปีที่แล้ว

      Sheria thudakam makaath venamayirnnu

  • @saheermh2541
    @saheermh2541 2 ปีที่แล้ว +4

    ഹാഷിമിനെ ജിദ്ദയിൽ വെച്ച് കണ്ട് മുട്ടി ഈ പാട്ടിനെ കുറിച്ചും ഞാൻ നിരവധി തവണ ഈ മനോഹരഗാനം കേട്ടതും ഇപ്പോഴും കേൾക്കുന്നതും അദ്ദേഹത്തെ നേരിട്ടറിയിച്ചു ❤❤❤

  • @alizahhh2842
    @alizahhh2842 5 ปีที่แล้ว +48

    മക്കത്തെ കല്ലിനായ് കാതിരിക്കുന്നോളേ ഹൃദയത്തിൽ ഞൻ എന്നെ തൊട്ടതല്ലേ.....👌👌👌👌👌♥️♥️♥️♥️

    • @hajusamsusamsu9274
      @hajusamsusamsu9274 5 ปีที่แล้ว +1

      Njhan oru 50 pravashym aayi kelkunnu enikh ishttaaayyi

  • @vishnukanthv.s161
    @vishnukanthv.s161 5 ปีที่แล้ว +8

    വല്ലാത്തൊരു ഫീൽ തരാൻ പറ്റുന്ന ഒരു നല്ല പാട്ടാണിത്, ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.

  • @saeedtirur5153
    @saeedtirur5153 4 ปีที่แล้ว +172

    2020 ൽ കേൾക്കുന്നവർ
    ഉണ്ടോ എന്ന ഫീലാണ് 😍😍😍
    Hed set വെച്ചു കേട്ടപ്പോ ന്റെ പൊന്നോ😘

  • @vishnuprasad5164
    @vishnuprasad5164 5 ปีที่แล้ว +580

    ഈ പാട്ട് ദിവസവും കേൾക്കുന്നവരുണ്ടോ 😘😘

    • @thanseerbasheer9752
      @thanseerbasheer9752 5 ปีที่แล้ว

      Illaa

    • @vishnuprasad5164
      @vishnuprasad5164 5 ปีที่แล้ว +9

      Thanseer Basheer അത് നിങ്ങൾക് പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിവില്ലാത്തത് കൊണ്ടാണ്

    • @muhaskannur8582
      @muhaskannur8582 5 ปีที่แล้ว +2

      സവാദ്, അവൻ എന്നും കേൾക്കാറുണ്ട് എന്ന് പറഞ്ഞു

    • @riyasv4427
      @riyasv4427 5 ปีที่แล้ว +4

      ഞാൻ ഇൗ പാട്ട് എന്നും കേൾക്കാറുണ്ട് .ഒരുപാട് ഇഷ്ടപ്പെട്ടു

    • @sudhilaunni2937
      @sudhilaunni2937 5 ปีที่แล้ว +1

      NJAN IND

  • @Fazilchengalayi
    @Fazilchengalayi 5 ปีที่แล้ว +145

    ഫ്ലവേഴ്സ് ടോപ്പ് സിംഗർ തുടങ്ങിയത് മുതലാണ് സിത്താരയുടെ ശബ്ദത്തിൻറെ മാധുര്യം കൂടിയത് എന്ന് തോന്നുന്നു...👌

    • @noushadvm3764
      @noushadvm3764 5 ปีที่แล้ว

      Sithuvinte sound kettan pettennu thirichariyan kazhiyunnath top singeril vannathinu sesham.. good lyrics. Super song👌👌

    • @maddreamer7707
      @maddreamer7707 5 ปีที่แล้ว

      Bt sithara yude starting jeevan TV le apple mega star nn thonu nnu

  • @haseenanaseem7051
    @haseenanaseem7051 2 ปีที่แล้ว +8

    ഈ പാട്ട് കേട്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു 😔😔really miss you ma❤ഒരുപാട് നാളായി കാത്തിരിക്കുന്നു. വളരെ നല്ലൊരു songs 🥰🥰🥰🥰🥰🥰🥰🥰🥰

  • @sahalabath369
    @sahalabath369 5 ปีที่แล้ว +571

    ഇപാട്ട് ഞാൻ share ചെയ്ത് അങ്ങ് ഹിറ്റാക്കും നിങ്ങളും ok അല്ലെ

  • @abdurauf4197
    @abdurauf4197 5 ปีที่แล้ว +27

    താൻ ചെയ്യുന്ന ഓരോ വരികളെയും അത്ഭുതമാക്കാൻ സിതാര ശ്രമിക്കുമെന്നത് എല്ലായ്‌പോഴും വ്യക്തമാണ് ...വരികളും സംഗീതവും സുന്ദരം ....
    അണിയറയിലെ മുഴുവൻ കലാകാരന്മാരെയും അഭിനന്ദിക്കുന്നു 👌👌👌👌👌

    • @haju-qn2co
      @haju-qn2co 5 ปีที่แล้ว +1

      beautiful...

    • @dinumoldinumol4122
      @dinumoldinumol4122 5 ปีที่แล้ว +1

      വാക്കുകളുടെ ഉച്ചാരണം... ഹോ

  • @haseena.s8519
    @haseena.s8519 3 ปีที่แล้ว +5

    ഒരു വല്ലാത്ത feel ആണ് ഈ പാട്ട് തരുന്നത്..........🥰🥰
    അറിയാതെ കണ്ണ് നിറഞ്ഞു പോയി.....
    ഒരു പക്ഷെ എന്റെ മാരനെ കാത്തിരിക്കുന്നത് കൊണ്ടാവാം........😞😞
    പ്രവാസിയുടെ ഭാര്യ.....♥️♥️

  • @afzuuu__mk
    @afzuuu__mk 5 ปีที่แล้ว +15

    സിത്താര ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. അതിന്റെ കൂടെ ഇജ്ജാതി വരികളും.. മ്യൂസിക്കും.. ! ഹമ്മിങ് കേൾക്കുമ്പോൾ എന്തൊരു relax ആണ്. Ufff ഇതൊക്കെ trending ആവേണ്ട song ആണ്. Male വോയിസ്‌ എന്തൊരു റൊമാന്റിക് ആണ്. ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല . ഒരുപാട് സ്നേഹം.. ❤

  • @kaebulafthar7524
    @kaebulafthar7524 5 ปีที่แล้ว +118

    വല്ലാത്ത കഷ്ടാട്ട ...നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് മനുഷ്യനെ ഇങ്ങനെ പിടിച്ചിരിത്തുന്നത് ...ഇഷ്ടായിട്ടോ

  • @deepu8179
    @deepu8179 4 ปีที่แล้ว +42

    💕💕💕💕സൂപ്പർ സോങ് 💕💕💕
    ഒരുപാട് ഇഷ്ടമായി ..👌👌👌
    ഹാഷിം... സിതാര,,,,,, 🌹🌹🌹
    നിങ്ങൾക്കു ദൈവം തന്ന വരമാണ്
    സഗീതം... നിങ്ങൾ ആ സഗീതം ഞങ്ങളുടെ മനസിന്റെ അഴങ്ങളിൽ
    തട്ടികുമ്പോൾ ഒരുപാട് സന്തോഷം
    ഇനിയും ഇതുപോലെയുള്ള പാട്ടുകൾ
    ഇനിയും തരണേ .......🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏

  • @sighildev579
    @sighildev579 5 ปีที่แล้ว +24

    എത്ര കേട്ടാലും മതിവരാത്ത പാട്ട്..
    മനോഹരമായ വരികൾ...
    voice അതി മനോഹരം..
    Feel അത്ക്കും മേലെ...

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 ปีที่แล้ว +86

    നമ്മൾ പറയാറില്ലേ ആ പാട്ട് ആ ആള് പാടിയിരുന്നെങ്കിൽ ഇതിലും കൂടുതൽ കളറായേനെ എന്ന് അത് പോലെ ഈ പാട്ട് ഇവർ 2 പേരും പാടിയാലേ ശെരിയാവു വരികൾ മധുരമായ ശബ്ദം കേട്ടിട്ടും കേട്ടിട്ടും ഒരു മതിപ്പ് വരാത്ത ഒരു ഒന്നൊന്നര പാട്ട് 😘😘😍😍

    • @nasarnichu9729
      @nasarnichu9729 5 ปีที่แล้ว

      heshaaam 💕💕💕👍👍👍👍

  • @Shinyjai
    @Shinyjai 4 ปีที่แล้ว +14

    മൊഞ്ചേറും മാരന്റെ അറിയാത്ത ഖൽബാണ് മക്കത്തെക്കല്ല്!!!എന്താ ഒരു ഫീൽ......സിത്താര &അബ്ദുൽ വഹാബ് 👌👌👌

  • @dhanushlover1863
    @dhanushlover1863 5 ปีที่แล้ว +41

    എന്നെ പിരിഞ്ഞു പോയ ...എന്റെ സഖിയെ ... വീണ്ടും ഓർത്തു പോയി ... കൂടെ ഒരു നീറ്റലും ...

  • @rekhanr7843
    @rekhanr7843 5 ปีที่แล้ว +7

    എത്ര കേട്ടാലും മതിയാവുന്നില്ല നൈസ് നല്ല ഫീൽ ഉള്ള സോങ് ഓരോ വരികളും മനസ്സിൽ തട്ടുന്നു എന്താ പറയേണ്ടത് എന്നറിയില്ല ഹിഷാം ഇക്കാ സിതാര ചേച്ചി സൂപ്പർ

  • @fairoozsbk6166
    @fairoozsbk6166 3 ปีที่แล้ว +13

    മനസ്സസിന്റെ ഉള്ളിൽ തട്ടുന്ന വരികൾ.............
    സിതാര ചേച്ചി
    ഹിഷാം ഇക്ക ✨️♥️♥️♥️♥️😘😘
    സൂപ്പർ

  • @fathimanada7864
    @fathimanada7864 5 ปีที่แล้ว +6

    Ee patt aadhyam ketapol karanju poi 😢 aarthngal athrekkum touch aayi.... ee patt ketappol karanjavar aarengilum undo??😢😍

  • @nazeemnazeer5109
    @nazeemnazeer5109 5 ปีที่แล้ว +21

    Status കണ്ട് വന്നതാണ്.., പാട്ട് കഴിയാറായി, ഒന്നുകൂടി കേൾക്കട്ടെ 😍

  • @rajeeshahmad885
    @rajeeshahmad885 3 ปีที่แล้ว +9

    2021 ലും ഈ പാട്ടിന്റെ മധുര്യം ആവോളം നുകർന്നവർ ഉണ്ടോ....

  • @navaska8453
    @navaska8453 5 ปีที่แล้ว +35

    മക്കത്തെ കല്ലിനായ്.... Woww suprrrr..💓 what a feel💘

  • @nihalthodupuzha
    @nihalthodupuzha 5 ปีที่แล้ว +19

    തേടി നടന്ന ഗാനം.... അടിപൊളി ആയിട്ടുണ്ട്.... lyrics music ഒരു രക്ഷേം ഇല്ലാ...സമ്പവം പൊളിച്ചു...

  • @ishaisha8535
    @ishaisha8535 2 ปีที่แล้ว +3

    Hisham അഭിനന്ദനങ്ങൾ.... കേരള യുത്ത് ഐക്കൺ അവാർഡ് ഉണ്ടല്ലോ 👏👏👏👏👏👏👏

  • @siddiquelakbar
    @siddiquelakbar 5 ปีที่แล้ว +4

    ഇത്രയും മധുരമായ ആലാപനവും മികച്ച വരികളും ഉള്ള ഈ ഗാനം എന്തേ ശ്രദ്ധിക്കാതെ പോയത്

  • @shabeermuhammad1207
    @shabeermuhammad1207 5 ปีที่แล้ว +48

    കേട്ടു കഴിയുമ്പോഴേക്കും ന്റെ ആത്‌മാവ്‌ എവിടെയൊക്കെയോ പോയിവന്നു ....!!!
    'മോതിര കല്ലിനായി കാതിരിക്കും'

  • @akkishalu5683
    @akkishalu5683 4 ปีที่แล้ว +37

    ഈ song എന്നെക്കാൾ കൂടുതൽ കെട്ടവരുണ്ടാവില്ല .. എന്ന് feel ചെന്നവരുണ്ടോ 🥰😍👍🏼

  • @safaguppyfarm5282
    @safaguppyfarm5282 5 ปีที่แล้ว +4

    ഇത്രയും നല്ല song എന്തുകൊണ്ട് ആളുകളുടെ ഇടയിലേക്ക് എത്തിയില്ല. Trending ൽ വരെ എത്തേണ്ട പാട്ടായിരുന്നു. എത്ര കേട്ടിട്ടും മതിയാകുന്നില്ല. ഇത്ര കാലം ഈ പാട്ട് എവിടെയയായിരുന്നു

  • @creativecooks715
    @creativecooks715 5 ปีที่แล้ว +79

    Hisham ikkaaa.എനിക്ക് താങ്കളെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഞാൻ താങ്കളുടെ വല്ല്യ ഒരു fan ആണ്.ആ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ്.എന്റെ ചെറുപ്പം തൊട്ടെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ഗായകനും കൂടിയാണ്.എന്നെങ്കിലും നേരിൽ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു....😍

  • @User-h8e4l
    @User-h8e4l ปีที่แล้ว +3

    എല്ലാരും ഹിഷാമിനെ പുകഴ്ത്തുന്നു 😄😄❤️
    But liricisyst shakila abdul vahab🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammedyoonus56
    @mohammedyoonus56 5 ปีที่แล้ว +35

    Super ഒരു രക്ഷയായും ഇല്ല
    ഉറങ്ങുമ്പോൾ കേൾക്കാൻ best

  • @ahammadshafithoombaththazh5918
    @ahammadshafithoombaththazh5918 5 ปีที่แล้ว +18

    പണ്ട് സ്കൂൾ കലോത്സവം നടക്കുന്ന സമയത്ത് തിളങ്ങി നിന്ന താരം... ഒരുപാട് സന്തോഷം..ഈ വരികൾ എത്ര കേട്ടാലും മടുക്കില്ല... ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ..

  • @hoorain5048
    @hoorain5048 2 ปีที่แล้ว +2

    മോതിരക്കല്ലിനായ് കാത്തിരിപ്പു... ഉഫ്ഫ്ഫ് എജ്ജാതി ഫീൽ 💔
    എത്ര പ്രാവിശ്യന്നറിയോ ഇത് കേക്കുന്നെ... ഒരു മടുപ്പും ഇല്ലാണ്ട് എത്ര തവണയും കേൾക്കാൻ പറ്റുന്ന സോങ്... ♥️♥️♥️
    വഹാബ്ക്ക &സിതാര ചേച്ചി പൊളി 🤩

  • @mubarakalim6484
    @mubarakalim6484 5 ปีที่แล้ว +7

    what a feeling.... ഞാൻ കേട്ടതിൽ വെച്ച് എനിക്ക് വളരെയധികം feeling തന്ന song.... ഈ ഗായകയെയും ഗായകനെയും ഞാൻ ഇഷ്ടപ്പെടുന്നു.....

  • @fadinahammed9511
    @fadinahammed9511 5 ปีที่แล้ว +136

    എന്റെ കസിന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് ഇഷ്ട്ടപെട്ടു search ചെയ്തു vannatha😊
    ഫുൾ കേട്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി......
    കൂടെ ഉള്ളിലൊരു നീറ്റലും
    #miss'u....

  • @masterplan4810
    @masterplan4810 4 ปีที่แล้ว +1

    യൂട്യൂബിൽ സിതാര song serch ചെയ്‌തപ്പോ ദാ കിടക്കുന്നു 1 ഒന്നര കിടു പൊളി ചേച്ചി ക്ക്‌ ഏത് വേർഷൻനിലേക്കു ശബ്ദം മാറ്റാനുള്ള ഒരു പ്രത്ത്യേഗ കഴിവ് ഉണ്ട്

  • @jasir1001
    @jasir1001 5 ปีที่แล้ว +7

    Sithara enth paadiyalum addicted aavukaanallo padachone...😍
    Hisham♥️

  • @imthias
    @imthias 5 ปีที่แล้ว +8

    அழகிய மெல்லிசை...
    அற்புத வரிகள்....
    இனிய குரல்....
    வாழ்த்துகள்.

  • @sainudheenambarathsainshah6470
    @sainudheenambarathsainshah6470 3 ปีที่แล้ว +34

    "കൊല്ലം ഒന്നു കഴിഞ്ഞിരിക്കുന്നു ഈ ലഹരി എന്നെ വിടാതെ പിടികൂട്ടിയിട്ട്...
    ഒരിക്കൽ കേട്ടാൽ ഒരു മൂന്ന് തവണയെങ്കിലും തുടർച്ചയായി കേൾക്കുക പതിവ്...
    ഇപ്പോഴും അനുസ്യൂതമായി കേട്ട്കൊണ്ടിരിക്കുന്നു...
    ഹിശാം അബ്ദുൽ വഹ്ഹാബ്... ഗായകനും സംഗീത സംവിധായകനും...
    സിതാര കൃഷ്ണകുമാർ... ഗായിക...
    രണ്ട് പേരും ഒരു ലഹരിയാണിന്നും...
    കേൾക്കെ കേൾക്കെ തീരാതിരുന്നെങ്കിൽ
    എന്നാശിച്ച് പോകുന്നൊരീണം..."

  • @suhailmanjeri5764
    @suhailmanjeri5764 5 ปีที่แล้ว +7

    ഇന്ന് തന്നെ ഒരു നൂർ തവണ കേട്ടു ഈ പാട്ട്‌. പാട്ടും പാടിയവരും ഒരു രക്ഷയും ഇല്ല. ഇതൊക്കെ അല്ലെ മക്കളെ പാട്ട്‌♥️♥️♥️

  • @ismayilajuaju3408
    @ismayilajuaju3408 5 ปีที่แล้ว +19

    Nte sithara chechiye ingel thodunnathellam ponnakkanalloo... ufff ejjathi feela😍😍👌👌

  • @levozone9305
    @levozone9305 2 ปีที่แล้ว +2

    Thante pravaasiyaya maarane kaathu nilkunna boldaya bhaarya yude sound sitaarayude..mattullavark vendi pravaasiyaya thante soft voice from hisham nice combo.. enik thonniyath ingane..❤️

  • @kabeerqatar6193
    @kabeerqatar6193 5 ปีที่แล้ว +6

    ഇത്ര നല്ല ഗായികയും ഇത്ര നല്ല മ്യൂസിക്കും എല്ലാം ഉണ്ടായിട്ടും ആളുകൾക്കിടയിലേക്ക് എത്തിയില്ല

  • @anilaanand22
    @anilaanand22 5 ปีที่แล้ว +12

    Hesham kka sithara chechy polichuuu.... So feeel gud, vallathoru lyrics... Really break the boundaries ♥️👏👏👏👏

  • @Stri_k_e_r_official.1
    @Stri_k_e_r_official.1 4 ปีที่แล้ว +5

    Ee paatt daily kelkkunnavar ethra perund ijjathi feel.. sithara chechi uyir💋💞

  • @anaspp15
    @anaspp15 5 ปีที่แล้ว +25

    ഈ പാട്ടിന്റെ heart beat @2:25 ഇവിടം ഭദ്രമാണ് ❤️🖤💯

    • @k4kalipps
      @k4kalipps 5 ปีที่แล้ว

      ♥️♥️♥️

  • @fasiansar3984
    @fasiansar3984 5 ปีที่แล้ว +6

    ഇൗ song ശെരിക്കും ഒരു പ്രത്യേക ഫീൽ ആണ് തരുന്നത്.... എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല...😘😘👌😍 രണ്ടു പേരുടെയും voice super 👌👌👌👌

    • @mancp163
      @mancp163 5 ปีที่แล้ว

      Same to you

  • @ignitewings5418
    @ignitewings5418 2 ปีที่แล้ว +7

    ഫീൽ എന്നതിന് പര്യായമായൊരു പാട്ടും, അതിന് പൂർണത നൽകിയ ഈണവും. ✌️💯

  • @ameera8026
    @ameera8026 5 ปีที่แล้ว +29

    😍😍😍😍😍😍😍😍🌹🌹എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല 😍😍😍😍🌹🌹

  • @harshadck2147
    @harshadck2147 4 ปีที่แล้ว +62

    ഒരുപാട് വൈകിപ്പോയി ഈ പാട്ടുകേൾക്കാൻ 😪

  • @anjanaanjuzz6361
    @anjanaanjuzz6361 2 ปีที่แล้ว +4

    Awesome song.. ഇത്ര നാളായിട്ടും കാണാൻ കഴിഞ്ഞില്ല്യ എന്നതിൽ സങ്കടം തോന്നണു.. Sprb 😍😍

  • @anvlogs6479
    @anvlogs6479 5 ปีที่แล้ว +90

    പാട്ട് കേൾക്കുമ്പോ മാത്രമല്ല, ഒന്ന് മൂളാൻ ശ്രമിക്കുമ്പോഴേക്കും കണ്ണ് നിറഞ്ഞു പോവുന്നു. 👍👌

  • @avinashkrishnan91
    @avinashkrishnan91 5 ปีที่แล้ว +26

    I don’t know how I reached here, but this is becoming one of my favourite song now. Every morning starting my day with this delight music. Hats off to Hesham and Sithara - am in love your voice. Awesome magical work.