മേഘനാദന്‍ പൊന്നു വിളയിച്ച പറമ്പ് കണ്ടോ.. ഏക്കറുകണക്കിന് ഭൂമി ഇനി അനാഥം..!! l Meghanathan l Farm

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 15

  • @GOATVALLEY1425
    @GOATVALLEY1425 7 ชั่วโมงที่ผ่านมา

    പച്ചയായ മനുഷ്യൻ.......... പ്രണാമം.......❤️🌹🌹🌹❤️

  • @shimla2958
    @shimla2958 10 ชั่วโมงที่ผ่านมา +2

    Born actor

  • @kvsurendran60
    @kvsurendran60 12 ชั่วโมงที่ผ่านมา +9

    കാർഷിക മേഖലയിൽ നിന്ന് ഉള്ള സുഡോ മോണസ് ബാക്ട്രിയ ശ്വാസ കോശത്തെ ബാധിച്ചിരിക്കാം, ഇന്ന് ജൈവ വളം ആയി ഉപയോഗിക്കുന്നു, യൂ ട്യൂബ് ൽ ഉണ്ട്‌, എന്തൊക്കെ കുഴപ്പം ഈ ബാക്ടരിയ ക്ക് ഉണ്ട് എന്ന്

    • @navaseu6065
      @navaseu6065 7 ชั่วโมงที่ผ่านมา

      Yes . മിത്ര കിടനുക്കൽ..മനുഷാരെയും ബാധിക്കും.

  • @chandransecactivities4475
    @chandransecactivities4475 5 นาทีที่ผ่านมา

    പ്രകൃതിസ്‌നേഹി

  • @sajiabraham1082
    @sajiabraham1082 10 ชั่วโมงที่ผ่านมา

    Sad news.😢

  • @Jeeshma-binu
    @Jeeshma-binu 14 ชั่วโมงที่ผ่านมา +1

    💔😢

  • @sujathanair1426
    @sujathanair1426 12 ชั่วโมงที่ผ่านมา

    Pavam, kettittu kothyakunnu

  • @reenak490
    @reenak490 13 ชั่วโมงที่ผ่านมา +1

    കഷ്ടം 😢

  • @AbdurahmanthoombathT.A.Rahman
    @AbdurahmanthoombathT.A.Rahman 8 ชั่วโมงที่ผ่านมา

    Anadamakki kalayenda yenikk tannal mathi Farming tuda ram

  • @ammuschukkudu2994
    @ammuschukkudu2994 12 ชั่วโมงที่ผ่านมา +3

    സത്യം പറയുന്നത് പൊക്കലാണോ?

    • @vilsonthomas3227
      @vilsonthomas3227 7 ชั่วโมงที่ผ่านมา

      എത്രയോ പേര് പഠിച്ച കോഴ്സ് അനുസരിച്ചല്ലാത്ത തൊഴിൽ ചെയ്തു മാന്യമായി കുടുംബം പുലർത്തുന്നുണ്ട് . അത് പോലെ തന്നെ മേഘനാഥനും ചെയ്തു . അതിൽ ഇത്ര പ്രത്യേകത ഒന്നും ഇല്ല . കൃഷി പണി എന്താ അത്ര മോശം പണി ആണോ . സിനിമാ നടന്റെ മകൻ , സിനിമാ നടൻ കൃഷി പണി ചെയ്യാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ . ചിലപ്പോൾ അയാൾ ഇഷ്ടം കൊണ്ട് ആ പണി ഏറ്റെടുത്ത് ആയിരിക്കാം . ചിലപ്പോൾ ജീവിക്കാൻ വേണ്ടി ആയിരിക്കാം . പിന്നെ മേഘനാഥന്റെ സ്ഥലം എങ്ങനെ ആണ് അനാഥം ആയി പോകുന്നത്. മേഘനാഥന് മകൾ ആയതു കൊണ്ട് ഇനി കൃഷി നോക്കി നടത്താൻ പറ്റില്ല എന്നാണോ കവി അനാഥം ആയി പോയി എന്നത് കൊണ്ട് ഉദ്ദേശിച്ചത് . ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ പോലും മകൾ ആണെങ്കിലും അവർക്കു അതിൽ താല്പര്യം ഉണ്ടെങ്കിൽ , പണിക്കാരെ കൊണ്ട് ചെയ്യിച്ചാൽ ലാഭം ഉണ്ടാകുമെങ്കിൽ തുടർന്നും അവരുടെ സ്ഥലത്തു കൃഷി നടക്കും . ഞങ്ങളുടെ ഒക്കെ നാട്ടിൽ ഞങ്ങൾക്ക് ഏക്കര് കണക്കിന് ഭൂമി ഇല്ല .ഉള്ള ഭൂമിയിൽ പണിക്കാരെ വെച്ച് കൃഷി പണി ചെയ്യിപ്പിച്ചാൽ ഞങ്ങൾക്ക് നഷ്ടം ആകും അത് കൊണ്ട് കൃഷി ഞങ്ങൾ ചെയ്യുന്നില്ല . എന്നാൽ ഞങ്ങൾക്ക് ആവശ്യം ഉള്ള പച്ചക്കറി , വാഴ , തേങ്ങാ ഒക്കെ ഉണ്ട് . പിന്നെ വളം ഒക്കെ ചെയ്തു കൂലി കൊടുത്തു റബര് ടാപ്പിംഗ് ചെയ്യിച്ചു കിട്ടുന്ന റബര് വിറ്റാൽ ചെലവ് പോലും കിട്ടാത്തത് കൊണ്ട് കുറച്ചു റബര് ഉള്ളവർ അതും വെറുതെ നിർത്തിയിരിക്കുക ആണ് .

  • @reenak490
    @reenak490 13 ชั่วโมงที่ผ่านมา

    ഒരാൾ മരിച്ചു പോയാൽ എല്ലാവർക്കും ഉണ്ട് ഈ.... പൊക്കൽ

    • @geethajawahar7984
      @geethajawahar7984 12 ชั่วโมงที่ผ่านมา +1

      Pity you 😢😢 adwanichu, andassayi jeevichu ennu parayunnathu pokkal aakunnathengane?? Movie actors nte jaadayil mathimarakkunnavarkku ingane ye chindikkanavu!!

  • @sharathhc690
    @sharathhc690 9 ชั่วโมงที่ผ่านมา

    😢😢