റഹ്‌മാനും ഭാര്യയ്ക്കും ഗ്രേ ഡിവോഴ്‌സ്.. സംഗതി എന്താണെന്ന് അറിയാമോ..!! l AR Rahman l Grey divorce

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 22

  • @lakshmibaikk5497
    @lakshmibaikk5497 วันที่ผ่านมา +7

    50yrs struggling period for women; hormone changes hit very badly; if husband couldn't find time to spend together; it is horrible 😢

  • @lakshmibaikk5497
    @lakshmibaikk5497 วันที่ผ่านมา +1

    Need councelling & medicine

  • @lakshmibaikk5497
    @lakshmibaikk5497 วันที่ผ่านมา +5

    Mostly divorce happened in this age;bcz wife's mood wings can 't understand by men; lucky I can convince my husband; every thing went out of my control

  • @jaicevenadan6294
    @jaicevenadan6294 22 ชั่วโมงที่ผ่านมา +1

    എപ്പോഴും പറ്റണം എന്നില്ല... എന്നാലും വല്ലപ്പോഴും പോകുമ്പോ ഭാര്യയെയും കൂടെ കൊണ്ട് പോകാമല്ലോ... പിന്നെ സ്വന്തം വീട്ടിലും മക്കളുടെ അടുത്തും ഒക്കെ പോകാമല്ലോ... സ്വന്തമായി എന്തെങ്കിലും ബിസിനസ്‌ ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ അതും ചെയ്യാം...

  • @AbduAbdu-yo9gf
    @AbduAbdu-yo9gf วันที่ผ่านมา +4

    If loneliness reason for divorce then after divorce what will happen for loneliness...

    • @jyothi5563
      @jyothi5563 23 ชั่วโมงที่ผ่านมา +1

      കൂടെ ആളുണ്ടായിട്ടു ഒറ്റപ്പെടുന്ന അവസ്ഥയാണ് loneliness. ഏറ്റവും ഭീകര അവസ്ഥ ആണ് അതു.
      Solitude പക്ഷെ ഒറ്റക്ക് ആകുന്നത് ആശ്വസിക്കുന്ന അവസ്ഥയാണ്.
      സ്ത്രീകൾക്ക് menopause ആവുമ്പോഴേക്കും hormone changes കൂടുതൽ ആണ്. ദേഷ്യം, വിഷമം, ക്ഷീണം, ഒന്നിലും താൽപര്യം ഇല്ലായ്മ ഒക്കെ ഉണ്ടാകും.

    • @jaicevenadan6294
      @jaicevenadan6294 17 ชั่วโมงที่ผ่านมา

      @@jyothi5563 അതെ... അയാൾക്ക്‌ മക്കളെ പ്രസവിക്കാനും വളർത്താനും ഒരു പെണ്ണ് വേണമായിരുന്നു... അത് കഴിഞ്ഞു... ഇനി ആവശ്യം ഇല്ല... ഇനി ആണ് ഒരു ഭാര്യയുടെ ആവശ്യം വരുന്നത് എന്ന് അയാൾക്ക്‌ അറിയില്ല

  • @S8a8i
    @S8a8i วันที่ผ่านมา +8

    ഇതൊക്കെ സാധാരണക്കാരിലും ഉണ്ട്‌.. But സഹിക്കുക തന്നെ. പെൺകുട്ടികൾ കെട്ടി പോയാൽ ഒരു ശൂന്യത ആണ്.

  • @musthafamusthafa7422
    @musthafamusthafa7422 วันที่ผ่านมา +1

    നമ്മുടെ റഹ്മാൻ ഒക്കെ അനിയൻ പുയ്യാപ്ല

  • @jeevan272
    @jeevan272 วันที่ผ่านมา +1

    3 മക്കൾ എങ്ങനെ ഉണ്ടായി 🙏🏼

    • @Avanthianvi
      @Avanthianvi 11 ชั่วโมงที่ผ่านมา

      undaakunnathu enganaano angane undaayi..😡

  • @thampitg
    @thampitg วันที่ผ่านมา

    അതിന്

  • @lakshmibaikk5497
    @lakshmibaikk5497 วันที่ผ่านมา +2

    Monopose time😢

  • @shobhanayar9805
    @shobhanayar9805 วันที่ผ่านมา

    Pavam vallathe ottapettu.jeevithathinde thalam thetti. Ini enthu sangeetham.

  • @creed2b-hm4ko
    @creed2b-hm4ko วันที่ผ่านมา +7

    ഇത് എ ആർ റഹ്മാനെ വഷളാക്കാനാണ് , ഏ ആറിൻറെ ഹൈ പ്രൊഫൈൽ റേഞ്ചിൻറെ ഏഴയലത്ത് വെക്കാനാവില്ല മറു പാതിയുടെ റേഞ്ച് 😂 .
    സാധ സാമ്പാർ ആയ ഓർഡിനറി ആൻറി
    ജീവിതത്തിന്റെ സായം സന്ധ്യയിൽ ഡിവോസടിച്ച് ഏ ആറിനെ വഷളാക്കി സ്റ്റാർ ആയത്😅 പോലും ഏ ആറിൻറെ ഹൈ പ്രൊഫൈൽ റേഞ്ച് കൊണ്ടാണെന്നതാണ് സത്യം😊
    ഏ ആറിനെ പോലൊരു ഹൈ പ്രൊഫഷൻ പുരുഷൻ കെട്ടിയില്ലെങ്കിൽ ഈ സ്ത്രീയേ ആരാറിയാൻ...

    • @GayathriPG-ku5zo
      @GayathriPG-ku5zo วันที่ผ่านมา +3

      Athukond avar jeevithakaalam muzhuvan sahikkano

    • @nishidaremy3285
      @nishidaremy3285 22 ชั่วโมงที่ผ่านมา

      Onnu poda narcissiste..

    • @SN-wi5kt
      @SN-wi5kt 20 ชั่วโมงที่ผ่านมา +1

      അവർ സാധാ സാമ്പാർ ആയ ഓർഡിനറി അല്ല 😂😂.
      അവളുടെ ഫാദർ ന് 10 AR റഹ്‌മാനെ വാങ്ങിക്കാനുള്ള cash ഉണ്ട് 😂😂, ഒന്ന് സെർച്ച്‌ ചെയ്തിട്ട് കമന്റ്‌ ഇടൂ.

    • @kavyasj712
      @kavyasj712 19 ชั่วโมงที่ผ่านมา +1

      അതിന് ആരെങ്കിലും അവരെ അറിയണമെന്ന് അവർക്ക് ആഗ്രഹമുണ്ടെന്ന് നിന്നോട് പറഞ്ഞോ ?