കർത്താവെ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം അനുസരിച്ചു ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ. സമാധാനം + സന്തോഷം ഉള്ള ഒരു ജീവിതം തരണമേ. നന്ദി യേശുവേ... സ്തുതി... ആരാധന... യേശുവേ..... 🙏🙏
എന്റെ യേശുവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ മക്കൾക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ അങ്ങ് കനിയണമേ മാനസികമായി തകർന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു മക്കളിൽ കനിയേണമേ🙏 യേശുനാഥ 🙏🙏🙏🙏
എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകണേ കർത്താവേ 🙏എന്റെ മോൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കണേ 🙏എല്ലാവരെയും കാത്ത് രക്ഷിക്കണേ എന്റെ കർത്താവേ ഞങ്ങൾക്ക് മനസമാധാനം നൽകി കാത്ത് രക്ഷിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏
കുരിശിന്റ വഴി ചൊല്ലി ദിവസവും പ്രാർത്തിക്കുക. ശുദ്ധികാരണ സ്ഥലത്തെ ആത്മക്കൾക്ക് വേണ്ടി ദിവസവും ജപമാല ചൊല്ലുക. എല്ലാം ശുഭമായി മാറും ജീവിതം അനുഗ്രഹിക്കപ്പെടും 🙏
യേശുവേ സ്തുതി എന്റെ മകനെ എല്ലാ ദിവസവും പള്ളിയിയിൽ പോകുവാനും കുമ്പസാരിച്ചു കുർബാന കൈക്കൊള്ളുവാനുംഅനു ഗ്രഹിക്കണമേ . എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണേ മേ ആ മേൻ
ഈശോയേ, ഞങ്ങളുടെ ദുഖങ്ങളും കുരിശുകളും സന്തോഷത്തോടെയും ക്ഷമയോടയും സഹിക്കുവാനുള്ള ശക്തി തരണമേ. ഞങ്ങളുടെ കുടുംബാഗംങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമെ തമ്പുരാനേ. Ukraine ലെ യുദ്ധം നിറുത്തി തരണമേ.
എന്റെ ദൈവമെ മനസുരുകി മനസ് നൊന്ത് വിളിക്കുകയാ കർത്താവെ എന്റെ ജീവന്റെ ജീവനായ എന്റെ അമ്മയുടെ നെഞ്ച് വേദന ന്റെ കർത്താവിന്റെ അനുഗ്രതൽ ഈ നിമിഷം സൗഖ്യ അകന്മേ കൈ വിടല്ലേ എന്നും തുണയായി കൂടെ എന്റെ ദൈവം ഞങ്ങൾക്ക് എന്റെ അമ്മയ്ക്കു തണലായി കൂടെ ഉണ്ടക്കണമേ ആമേൻ
ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ അവരുടെ ജോലി തടസങ്ങൾ മാറ്റാണമേ ഈ നോമ്പ് കഴിയുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും മാറ്റാണമേ 🙏🙏🙏
ഈശോയെ യുക്രനിൽ ഉള്ള എല്ലാവരെയും ഒരാപത്തും കൂടാതെ രക്ഷിക്കാൻ സാധിക്കേണമേ. യുദ്ധം നിർത്താൻ കർത്താവെ അവർക്കു തോന്നിക്കേണമേ. ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ
യേശുവേ കുരിശിൽ ചിന്തിയ തിരുരക്കത്താൽ ഈ നിമിഷം എന്നെയും കുടുബത്തേയും ഈ സ്ഥാപനത്തേയും അവിടുന്ന് സഹിച വേദനകൾ എനിക്കും കുടുബത്തിനും ഒരു മാർഗ്ഗം കാണിച്ചു തന്നു് എന്റ ആവശ്യങ്ങൾ ഏറ്റ് എടുത് രക്ഷിക്കണമേ സമാധാനം തന്ന് അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ . കാൽവരിയിൽ ചിന്തിയ തിരുരക്തകണ്ണനിർ കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ ആമ്മേൻ
എന്റെ ദൈവമേ നീ എന്നിൽ നിന്നും അകന്ന് നിൽക്കുന്നത് എന്തു. എന്റെ സങ്കടങ്ങൾക്കും രോഗങ്ങൾ ക്കും എതിരെ നീ മുഖം തിരിച്ചു നിൽക്കുന്നത് എന്തു. സഹായിപ്പാൻ മാറ്റാരുമില്ല നാഥാ. എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കേണമേ 🙏🏻🙏🏻🙏🏻
നാഥാ അങ്ങയുടെ കുരിശിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നിലെയും എൻ്റെ കുടുംബാംഗങ്ങളുടെയുംalergy യുടെ അസ്വസ്ഥതകൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളുടെ പാപപരിഹാരമായി സ്വീകരിച്ചു കൊണ്ട് ഞങ്ങളെ സുഖപ്പെടുത്തണമെനാഥാ കരുണ കാണിക്കണമെനാഥാ
കർത്താവേ അവടുന്നു നൽകിയ തിരുവജനങ്ങൾ മുടങ്ങാതെ വായിക്കാനും അർത്ഥം മനസ്സിൽ ഉൾകൊള്ളുവാനും എന്റെ ആന്മാവിനെ അങ്ങ് എടുക്കുമ്പോൾ തിരുവചനം കൂടി കൊണ്ട് വരുവാനുള്ള അനുഗ്രഹം നൽകണം എന്നു അടിയൻ പ്രാർത്തിക്കുന്നു ആമീൻ 🌹🙏🌹🙏🌹🙏🌹🙏🌹
യേശുവേ സ്തോത്രം യേശുവേ നന്ദി കുരിശിന്റെവഴി ചോലി പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ കുഞ്ഞിന്റെ പനി മാറി അങേയ്ക്കു ഒരായിരം നന്ദി 🙏🙏
ഈശോയെ എന്റെ കുടുംബത്തിൽ കൂട്ടായിരിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
À
😊
😊
@@justints21340😊l0
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു കർത്താവേ ഞങ്ങളുടെ മേലും ലോകം മുഴുവൻറെ
മേലും കരുണയായിരിക്കേണമെ🙏🙏🙏
എൻ്റെ ഈശോയെ അങ്ങിൽ നിന്ന കന്ന എൻ്റെ മക്കളെ വിശ്വാസത്തിൽ ഉറപ്പിച്ച് അങ്ങിലേക്ക് അടുപ്പിക്കേണമെ യേശുവേ നന്ദിയേശുവേ സ്തോത്രം
കർത്താവെ അങ്ങേ കുരിശിന്റെ ശക്തിയാൽ എന്റെ രോഗവസ്ഥയും വേദനയും എടുത്തുമാറ്റാൻ എന്റെമേൽ കരുണയുണ്ടാകണമേ
കർത്താവേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ
എന്റെ ഈശോയെ ഈശോയെ എന്റെ കുഞ്ഞിന് ജോലി നടത്തി കിട്ടണം
കർത്താവേ എൻ്റെ മകളുടെ ഉദര സംബന്ധമായ അസുഖത്തെ മാറ്റി തരണേ എന്ന് പ്രാ ര്തതിക്കുന്ന്
കർത്താവെ കുരിശിന്റെ വഴിയാൽ എന്നെയും അനുഗ്രഹിക്കേണനെ എന്റെ പാപങ്ങൾ പോക്കി എന്നെ അനുഗ്രഹിക്കേണമേ
കർത്താവെ അനുഗ്രെഹിക്കേണമേ പരുശുദ്ധ ദൈവ മാതാവേ ക്രൂശിതാനനായ കർതാവിന്റെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചു ഉറപ്പിക്കേണമേ
കർത്താവെ, എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുവിഷ്ടം അനുസരിച്ചു ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അനുഗ്രഹിക്കേണമേ.
സമാധാനം + സന്തോഷം ഉള്ള ഒരു ജീവിതം തരണമേ. നന്ദി യേശുവേ... സ്തുതി... ആരാധന... യേശുവേ..... 🙏🙏
Jesus, bless those families not having peace, happiness, to be in Jesus, in prayers. Amen
Lord bless my family.🙏
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു യേശുവേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏
കർത്താവേ, വി. കുർബാനയിലും, മറ്റു പ്രാർത്ഥനകളിലും ഭക്തിയോടെ പങ്കെടുക്കാനുള്ള കൃപ നൽകി എന്നെയും എന്റെ കുടുംബാങ്ങളെയും അനുഗ്രഹിക്കേണമേ. 🛐 Amen.
കർത്താവെ അവിടുത്തെ കുരിശിനോട് ഞങ്ങളുടെ വേദനകളും ചേർത്തു വെയ്ക്കണമേ ഞങ്ങൾ അകെ തകർന്നു കഴിഞ്ഞു യേശുവേ കൃപ ആകേണമേ ആമേൻ
🎉
എന്റെ ഈശോയെ, മക്കൾക്ക് രണ്ടുപേർക്കും പ്രാർത്ഥന ചൈതന്യ നല്കണമേ... 🙏🙏🙏
ഈശോയേ എന്റെ മോളുടെ പ്രശ്നങ്ങള്‍
ഒഴിവാക്കി സമാധാനം
നല്‍കണമെ. അവളുടെ
ദുഖം പേടിയും മാറ്റി
തരണമെ.
ഈശോയെ വേദനകളും ദുഖങ്ങളും വരുമ്പോൾ അത് സഹിക്കുവാനുള്ള കൃപ തന്നെ എന്ന് അനുഗ്രെഹിക്കണമേ
എന്റെ ഈശോയെ ഈ 50ദിവസവും മുടങ്ങാതെ കുരിശിന്റവഴി കൂടി ധ്യാനിക്കുവൻ എന്നെയും അനുഗ്രഹിക്കണമേ. 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏
Aamen
എന്റെ മാതാവേ കുടുംബസമാധാനം തരണേ 🙏🏻🙏🏻
എന്റെ യേശുവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടിത്തരേണമേ മക്കൾക്ക് മനസ്സമാധാനത്തോടുകൂടി ജീവിക്കാൻ അങ്ങ് കനിയണമേ മാനസികമായി തകർന്ന എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുന്നു മക്കളിൽ കനിയേണമേ🙏 യേശുനാഥ 🙏🙏🙏🙏
Ente Eso Ente febin Nella oru penkutty koduthu anugrahikaname
Ente eeshoye ente mole kaiy pidichu nayikkename, vijayippikkane❤❤❤.
എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കൃപ വർഷിക്കണമേ amen
എൻ്റെ മകൾക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ ലഭിക്കണമേയെന്ന് പ്രാർഥിക്കുന്നു
ഈശോയെ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും ശാന്തിയും സമാധാനവും നല്കണമേ 😔എല്ലാവരെയും രക്ഷിക്കണമേ
Enteyum ente kudumbatheyum rekshickanamennu yesuvinodu parayunnathu setiyano.karthavu lokam muzhuvanullavarkuvendi kurisu chumannathu verutheyakaruthe
@@girijashappymarriedlife3303 ellavarum swantham avashyangalanu daivathodu athyam parayuka njan ente avashyam paranju akoottathil ellavareyum rekshikkanameyunnu paranju(kudumbathe mathramalle udeshiche)
ഇശോയെ എന്റെ മക്കളെ ബലിപീഠത്തിലേക്ക് അടുപ്പിക്കണേ 🙏🙏 മാനസാന്തരപ്പെടുത്താണമേ..... 🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ🙏🙏🙏🙏😭😭😭😭😭😭
എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി ആരോഗ്യം നൽകണേ കർത്താവേ 🙏എന്റെ മോൾക്ക് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കണേ 🙏എല്ലാവരെയും കാത്ത് രക്ഷിക്കണേ എന്റെ കർത്താവേ ഞങ്ങൾക്ക് മനസമാധാനം നൽകി കാത്ത് രക്ഷിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ 🙏
❤
എൻ്റെ ഈശോയേ എൻ്റെ മക്കൾക്ക് അവിടുത്തെ കൃപയും അനുഗ്രഹവും ധാരാളമായി നൽകേണമേ
കർത്താവെ എന്റെമേൽ കരുണ ഉണ്ടാകേണമേ... എന്റെ രോഗപിടകൾ എല്ലാം അങ്ങയുടെ തിരുരക്തത്താൽ കഴുകി പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ.... ആമ്മേൻ 🙏
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ 🙏
ഈശോയേ എൻ്റെ മകളുടെ മേൽ കരുണയുണ്ടാകേണമേ ആമേൻ
കർത്താവേ എന്റെ മക്കൾക്കു പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏
ഈശോയെ ഈ കുരിശിന്റെ വഴിയിലൂടെ എന്റെ പാവങ്ങൾ പൊറുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേp🙏p🙏p🙏
ഈശോയെ എൻ്റെ മകളെ അങ്ങേക്ക് സമർപ്പിക്കുന്നു അവളെ നന്മയുടെ വഴിയിലുടെ നയിക്കേണമേ🙏🙏🙏
എന്റെ കർത്താവെ, എന്റെ മകളുടെ ജോലിയിലെ പ്രതിസന്ധി മാറ്റി തരേണമേ കൈവിടരുതേ 😭😭😭😭😭😭😭
കുരിശിന്റ വഴി ചൊല്ലി ദിവസവും പ്രാർത്തിക്കുക. ശുദ്ധികാരണ സ്ഥലത്തെ ആത്മക്കൾക്ക് വേണ്ടി ദിവസവും ജപമാല ചൊല്ലുക. എല്ലാം ശുഭമായി മാറും ജീവിതം അനുഗ്രഹിക്കപ്പെടും 🙏
Karthave ente മക്കളെ ബലി ബീഠത്തിലേയ്ക്കു നയിക്കേണമേ. ആമേൻ
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വയറ്റിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്ക് കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏
ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ ദാരിദ്ര്യ ദുഃഖത്തിൽ നിന്നും ശാപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ
Pray for you
ആമേൻ
മമ്മി യുടെ cancer പൂർണമായി സൗഖ്യ പെടുത്തണമേ.. കുടുംബത്തെ പൂർണമായി ഏറ്റെടുക്കണ്ണമേ ഈശോയെ ❤️❤️
Jesus heal the sick who are suffering.
Preghiamo per tutti i malati di tumori❤
🙏🙏🙏
🙏🙏🙏
🙏🙏🙏
അമ്മേ മകന് മാനസാന്തരം നൽകി നല്ല ദൈവഭയമുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ
ഈശോമിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു, എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ വീണ്ടു രക്ഷിച്ചു 🙏🙏
ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതവും മരണവും തന്നെ അനുഗ്രഹിക്കണമേ ആമേൻ
Yesuve please anugrahikkane my daughter 😢 family
കർത്താവേ എന്റെ 10.ലക്ഷം രൂപയുടെ ലോൺ അടച്ചിതീർക്കാനുള്ള വഴി തുറന്നു തരണമേ. ആമേൻ
എന്റെ മക്കൾ എന്നും പള്ളിയിൽ വരാനുള്ള കൃപ തരണെ എന്ന് പ്രയർ റിക്വസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു ദൈവ കൃപയാൽ മക്കൾ പള്ളിയിൽ വന്നു തുടങ്ങി ഈശോയ്ക്ക് നന്ദി
യേശുവേമക്കൾ എന്നും പള്ളിയിൽ വരാൻ പാർത്ഥിക്കുന്നു❤
ഏശുവേ എന്റെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകണേ 🙏🙏🙏
ഈശോയേ. എന്റെ മോനും എനിക്കും നല്ല ഒരു ജോലി തരണേ. എല്ലാരും prarthikamo
ഇന്ന് തുടങ്ങുന്ന പ്ലസ് വൺ പരീക്ഷ എഴുതുന്ന എൻ്റെ മോനെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ഈശോയെ
Esoye ente makanu palliyil pokuvan thonnikkenamme
എന്റെ ക്രൂശിതനായ ഈശോയെ ,പരിശുദ്ധ ദൈവമാതാവേ എന്നോട് സഹകരിക്കാതെയും എന്ന് മാറ്റിനിര്ത്തുകയും ചെയുന്ന ആളോട് കരുണ തോന്നണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ സ്തുതി എന്റെ മകനെ എല്ലാ ദിവസവും പള്ളിയിയിൽ പോകുവാനും കുമ്പസാരിച്ചു കുർബാന കൈക്കൊള്ളുവാനുംഅനു ഗ്രഹിക്കണമേ . എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണേ മേ ആ മേൻ
ഏശുവേ...ഞങ്ങൾടെപാപങ്ങൾപൊറുക്കണമേ....🙏🙏🙏😭😭😭
ഈശോയേ എൻ്റെ ഭർത്താവിൻ്റെ
30 വർഷത്തെ വഴിപിഴച്ച ജീവിതവും ലക്ഷ്യമില്ലായ്മയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ. എന്റെ ജോലിയേ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.. ആമേൻ 🙏
ഈശോയെ യുദ്ധം നടക്കുന്ന അവിടെ സമാധാനം ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു വിശ്വാസതൊടുക്കൂടി എന്നും പള്ളിയിൽ വരാനുള്ള കൃപ നല്കണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
കർത്താവേ ഈ കുരിശിൻ്റെ വഴി യിലുടെ കടന്നു പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ
കർത്താര അനുഗ്രഹിക്കണ വേ
വി
Jesus be mercy to us
Jesus please help me 🙏🏿🙏🏿🙏🏿
Have mercy on us
ഈശോയേ, ഞങ്ങളുടെ ദുഖങ്ങളും കുരിശുകളും സന്തോഷത്തോടെയും ക്ഷമയോടയും സഹിക്കുവാനുള്ള ശക്തി തരണമേ.
ഞങ്ങളുടെ കുടുംബാഗംങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കണമെ തമ്പുരാനേ. Ukraine ലെ യുദ്ധം നിറുത്തി തരണമേ.
ഈശോയേ ഞങ്ങളുടെ മക്കളേ പരിശുദ്ധാത്മാവിൽ നിറയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
മുറിവേറ്റ തമ്പുരാനെ ആ മുറിവുകളിൽ എന്നെയും മക്കളെയും അമ്മയെയും സഹോദരങ്ങളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏🙏🙏
Oh eeshoye mayakumarunninadimayaya anoshine ninte thiru raktham kondu kazhu kaname avane rakshikaname
ഈശോയെ എൻറെ മകൻറെ വിവാഹ തടസവും ജോലി തടസവും മാറ്റി തരണമെ
ഇശോയെ യൂറോപ്പിൽ ഒരു ജോലി ലഭിക്കാനും പോകാനുള്ള ക്യാഷ് ലഭിക്കാനും. ലോക എമ്പാടും ഉള്ള ഫാമിലിയെ സമർപ്പിക്കുന്നു 🙏 ആമേൻ
എന്റെ ദൈവമെ മനസുരുകി മനസ് നൊന്ത് വിളിക്കുകയാ കർത്താവെ എന്റെ ജീവന്റെ ജീവനായ എന്റെ അമ്മയുടെ നെഞ്ച് വേദന ന്റെ കർത്താവിന്റെ അനുഗ്രതൽ ഈ നിമിഷം സൗഖ്യ അകന്മേ കൈ വിടല്ലേ എന്നും തുണയായി കൂടെ എന്റെ ദൈവം ഞങ്ങൾക്ക് എന്റെ അമ്മയ്ക്കു തണലായി കൂടെ ഉണ്ടക്കണമേ ആമേൻ
Please blessmy daughter andher family
ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ അവരുടെ ജോലി തടസങ്ങൾ മാറ്റാണമേ ഈ നോമ്പ് കഴിയുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും മാറ്റാണമേ 🙏🙏🙏
❤❤ op❤o999ooooo99oooo99😊
Karthave ente kudubathey kadathil innum palishakaril ninnum mogippikkane
E. Nte hus nu manasantharsm thayee
കുടുബത്തിൽ ശാന്തിയും സമാധാനവും തരേണമേ 🙏🏻🌹🌹🌹🌹🌹🌹
ഈശോയെ യുക്രനിൽ ഉള്ള എല്ലാവരെയും ഒരാപത്തും കൂടാതെ രക്ഷിക്കാൻ സാധിക്കേണമേ. യുദ്ധം നിർത്താൻ കർത്താവെ അവർക്കു തോന്നിക്കേണമേ. ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ
Ente son Jeswine anugrahikane
ഈശോയെ തകർന്ന കുടുംബത്തിലെ മൂന്ന് മക്കളെ അനുഗ്രഹിക്കേണമേ. ഈ മക്കളുടെ വെറുപ്പും ദേഷ്യം ഇവ മാറ്റി മാതാപിതാക്കളോട് സ്നേഹം തോന്നാൻ കൃപ നല്കണമേ 🙏🙏🙏🙏
യേശുവേ കുരിശിൽ ചിന്തിയ തിരുരക്കത്താൽ ഈ നിമിഷം എന്നെയും കുടുബത്തേയും ഈ സ്ഥാപനത്തേയും അവിടുന്ന് സഹിച വേദനകൾ എനിക്കും കുടുബത്തിനും ഒരു മാർഗ്ഗം കാണിച്ചു തന്നു് എന്റ ആവശ്യങ്ങൾ ഏറ്റ് എടുത് രക്ഷിക്കണമേ സമാധാനം തന്ന് അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ . കാൽവരിയിൽ ചിന്തിയ തിരുരക്തകണ്ണനിർ കൊണ്ട് കഴുകി വിശുദ്ധീകരിക്കണമേ ആമ്മേൻ
എന്റെ ദൈവമേ നീ എന്നിൽ നിന്നും അകന്ന് നിൽക്കുന്നത് എന്തു. എന്റെ സങ്കടങ്ങൾക്കും രോഗങ്ങൾ ക്കും എതിരെ നീ മുഖം തിരിച്ചു നിൽക്കുന്നത് എന്തു. സഹായിപ്പാൻ മാറ്റാരുമില്ല നാഥാ. എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കേണമേ 🙏🏻🙏🏻🙏🏻
ഒരിക്കലും ഈശോ നിന്നിൽ നിന്നും അകനട്ടില്ല....അങ്ങനെ പറയരുത്
❤
pp
Kurisinte vazhiyil ente jeevitha പങ്കാളിയെ purnnamayi സമർപ്പിച് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏എല്ലാ രോഗങ്ങളും മാറ്റി കൊടുത്ത് കാക്കേണമേ 🙏🙏🙏
ഈശോമിശ്ഹയേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങു ലോകത്തെ രക്ഷിച്ചു 👏👏👏
ഈശോയെ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും ശാന്തിയും സമാധാനവും നല്കണമേ എല്ലാവരെയും രക്ഷിക്കണമേ
ഈശോയേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ
കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ
ഈശോയെ ഈ കുരിശിന്റെ വഴി എന്റെ കുടുംബാംഗങ്ങളുടെയും പാപപരിഹാരത്തിനായി സമർപ്പിക്കുന്നു. ജീവിതപങ്കാളിയുടെ പൂർണ്ണമായ മനസ്സാന്തരം പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ എന്റെ ചേച്ചിയുടെ വീടിന്റെ പണികൾ എത്രയും വേഗത്തിൽ കഴിഞ്ഞ് അതിൽ താമസിക്കാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
Jesus have mercy on my family ❤❤❤❤❤❤
ഈശോയെ എന്റെ 2 മക്കളെയും ദൈവവിശ്വാസത്തിലും നല്ല ചിന്തകളും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
വിശുദ്ധകുരിശിനാൽ അവരെ വീണ്ടെടുക്കേണമേ 🙏🏻🙏🏻🙏🏻
കർത്താവെ കുടുംബജീവിതത്തിൽ സമാധാനവും. സന്തോഷവും നൽകി അനുഗ്രഹിക്കണമേ
എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
കർത്താവേ ഞങ്ങളുടെ മേലും ഞങ്ങളുടെ യേശുവേ ആരാധന യേശുവേ നന്ദി യേശുവേ സ്തുതി
നാഥാ അങ്ങയുടെ കുരിശിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന എന്നിലെയും എൻ്റെ കുടുംബാംഗങ്ങളുടെയുംalergy യുടെ അസ്വസ്ഥതകൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളുടെ പാപപരിഹാരമായി സ്വീകരിച്ചു കൊണ്ട് ഞങ്ങളെ സുഖപ്പെടുത്തണമെനാഥാ കരുണ കാണിക്കണമെനാഥാ
Esoye anugrahikkname 🌹🌹🌹
ക്രൂശിതനായ കർത്താവെ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണേ. 🙏🏻
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🌹
കർത്താവേ അവടുന്നു നൽകിയ തിരുവജനങ്ങൾ മുടങ്ങാതെ വായിക്കാനും അർത്ഥം മനസ്സിൽ ഉൾകൊള്ളുവാനും എന്റെ ആന്മാവിനെ അങ്ങ് എടുക്കുമ്പോൾ തിരുവചനം കൂടി കൊണ്ട് വരുവാനുള്ള അനുഗ്രഹം നൽകണം എന്നു അടിയൻ പ്രാർത്തിക്കുന്നു ആമീൻ 🌹🙏🌹🙏🌹🙏🌹🙏🌹
ഈശോയെ എൻ്റെ മകൾക്ക് ഒട്ടും പഠിക്കാൻ പറ്റാത്ത മാനസീക അവസ്ഥ മാറ്റിത്തരണമേ ആമേൻ
എന്റെ ഈ ശോയെ എന്നെയും എന്റെ കുടുംബത്തെയും നിന്റെ തിരു ഹ്യദയത്തിൽ സമർപ്പിക്കുന്നു ആ മേൻ
ഈശോയെ എന്റെ മക്കളുടെ ജീവിതത്തെ anugrahikkane🙏🙏🙏🙏🌹
കർത്താവേ അങ്ങേ തിരു രക്തത്താൽ എന്റെ മോള് സുഖപ്പെടുത്തണമേ എന്റെ പ്രാർത്ഥനയുടെ ശ്രദ്ധ കൂട്ടി തരണമേ എന്റെ ഭവനത്തെയും ഞങ്ങളെയും വിശദീകരിക്കണമേ 🙏🙏
ഈശോയേ എൻ്റെ മകന് നല്ല ഒരു ജോലി തന്ത് അനുഗ്രഹിക്കണമേ
ഈശോയെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതം തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ച് അവയെ സാധിച്ചു തരേണമ്മ 💕🌹💕🙏💕🌹
എന്റെ ഈശോയെ s s l c പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏
എന്റെ ഭർത്താവിന് തലവേദന മാറ്റി കൊടുക്കണേ എന്റെ എന്റെ ഈശോയെ 🙏🙏🙏🙏🙏
Yesuve Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen ❤
ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ 🙏🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ മാരിയേജ് നടത്തിത്തരേണമേ 🌹🌹🌹🌹🌹
Enteeshoyeentemakantemareygenadathitharename.amen
ഈശോയെ എൻറെ മക്കളെ മൂന്നു മക്കളെയും ഒരുമിപ്പിക്കാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
എന്റെ ദിവ്യഈശോയെ അടുത്ത ദിവസം സ്കാൻ ചെയ്യാൻ പോകുന്ന എന്നെ അവിടന്ന് അനുഗ്രഹിക്കണമേ.. അവിടത്തെ അത്ഭുതം എന്റെ മേൽ ചൊരിയണമേ 🙏🙏🙏🙏
എൻെറ മകൻെറ വിവാഹ തടസസം നീകിതരണമേ!
എന്റെ ഈശോയേ.. സ്ഥലത്തിന്റെ രജിസ്ട്രേഷൻ തടസ്സങ്ങളില്ലാതെ നടത്തിത്തരേണമേ..🙏🙏🙏🙏
ഈശോയെ അവിടുത്തെ പീഡസാഹനങ്ങളുടെ യോഗ്യതയാൾ എന്നെ സുഖപ്പെടുത്ണമേ
ആമേൻ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ യേശുവേ സ്തുതി
എൻറെ ഈശോയെ ഞങ്ങളുടെ കൊച്ചുമക്കളുടെ ബാലാരിഷ്ടതകൾ മാറ്റി തരണമേ സംസാരശേഷി നൽകി അബ്രഹാം മോനെ അനുഗ്രഹിക്കട്ടെ
എന്റെ യേശുവേ എന്റെ എന്റെ പ്രാർത്ഥന കേൾക്കണ മേ എന്റെ ആഗ്രഹം തടസങ്ങൾ മാറ്റി നടത്തി തരണമേ ആമേൻ🙏🙏🙏
Yû
ഈശോയെ നിന്റെ peedasahnam ente ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണേ 🙏🙏