ഇദ്ദേഹത്തിനു ഇതിന്റെ പുറകെ നടന്നാൽ ജീവന് ഭീക്ഷണി അല്ലാതെ ഒന്നും കിട്ടാൻ പോണില്ല, എന്നിട്ടും ഭയമില്ലാതെ ഇങ്ങനെ നിക്കുന്ന നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, 🙏
ഇത്രയും ശക്തനും നിർഭയ നുമായ ഒരു സാക്ഷിയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്തി സംഭവം കുറ്റകൃത്യമാണോ അല്ലയോ എന്ന് കണ്ടത്താൻ ശ്രമിക്കാത്ത നമ്മുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് കഷ്ടമന്നെല്ലാതെ എന്തു പറയാൻ? കേരളീയർ നെഞ്ചിലേറ്റിയ ഒരു പ്രിയപ്പെട്ട കലാകാരൻ്റെ അന്ത്യത്തിന് കാരണമായ സംഭവമായിരുന്നു അതെന്ന പരിഗണന പോലും ഉണ്ടായില്ല!! ധീരതയുടെയെയും ആർജവത്തിൻ്റെയും ആൾരൂപമായ താങ്കളെ അഭിനന്ദിക്കുന്നു.🙏
2023 ലെ ധീരതക്കുള്ള അവാർഡ് കലാഭവൻ സോബിക്കു നൽകുന്നു. താങ്കളുടെ ഒരു രോമം പൊ രിക്കാൻ ഒരുത്തനും വരില്ല.ഏതു നേതാവിന്റെ ബന്ധു ആയാലും അവരെ വെറുതെ വിടരുത്. പരസ്യമായി വെടിവെച്ചു തീർത്തേക്കണം.
കലികാലമാണ്.. നല്ലത് ചെയ്യുന്നവനും പറയുന്നവനും.... ഇന്ന് ആയുസ് കുറവാണ്..... . എന്തായാലും സോബി ചേട്ടനെ ദൈവം കാത്തുകൊള്ളട്ടെ......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ലൊരു മനുഷ്യൻ.... ❤️❤️❤️
ജീവനായ ഭർത്താവും, ജീവന്റെ ജീവനായ കുഞ്ഞും മരിച്ചു,, ഇനി ജീവിതത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല.. എന്നിട്ടും ലക്ഷ്മി മൗനം പാലിക്കുന്നത് ആർക്കു വേണ്ടി..തന്റെ ഭർത്താവിന്റെയും, കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ ഇനിയെങ്കിലും അറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയാൻ മനസ്സ് കാണിക്കുകയല്ലേ വേണ്ടത്..
Chilapo bheshani avark nere ayirukilla...avarude fmly members nte nere ayirikum..athayirikum avr maunam palikunnath ,allel pne avar arku vndi ano jeevichath ath randum nashta petitum endhu kond va thurakunilaithil innu enik oru karyam urap thonnunnath bheshani avark nere alla ath vyaktm
ഇത്രെയും നല്ല ഒരു സാക്ഷി ഉണ്ടായിട്ടും ഇവിടുത്തെ നിയമം എന്ത് നോക്കു കുത്തി aanu🙏.... ബാലുവിന്റെ ഭാര്യയെ ഒന്ന് ശരിക്കും ചോദ്യം ചെയ്‌താൽ എല്ലാ. പുറത്തു വരും.
ബാലു, സിദ്ധാർഥ്, നവീൻ ബാബു........... നീതി ലഭിക്കാത്തവർ.......😢 സത്യസന്ധമായ അന്വേഷണം നടത്താൻ പറ്റാത്ത ഉദ്യോഗസ്തർക്ക് മനസാക്ഷി ഉണ്ടെങ്കിൽ.... മനസമാധാനം കിട്ടാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരും...... കാരണം സത്യം,ധർമ്മം.... അത് പ്രകൃതി ആണ്..... തിരിച്ചടിക്കും. എല്ലാം കാലം തെളിയിക്കും.... 🙏ജോബി സർ നിങ്ങളെ പോലെ ഉള്ളവരെ ഈശ്വരൻ കാത്തോളും.... നിങ്ങളുടെ ധൈര്യം അതാണ് സത്യം. ❤️🙏
രാഷ്ട്രീയം കലർന്നാൽ.. അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം ഉള്ളവർ ഉൾപ്പെട്ട കൊലപാതകം ഏതു സ്ഥനത്തുള്ളവർകൊലചെയ്യപ്പെട്ടാലും കേസ് എവിടെയെത്തൂല. അൻവർ പറഞ്ഞ adgp, സുജിത്ദാസ് സ്വർണക്കടത്തു കേസ് ബാലുവിന്റെ മരണവും കൂട്ടി വായിക്കണം
നല്ല ഹ്യൂമർ സെൻസ് ഉള്ള മനുഷ്യൻ സംസാരം കേൾക്കാൻ തന്നേയ് എന്ത് രസമാണ് , എല്ലാ , സപ്പോർട്ടും ,,ബലഭസ്ക്ര് അതുപോലെ തന്നെ നല്ല ഒരു കലാകാരനെ കൊന്നു തളളി , എല്ലാം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഒരു സാക്ഷി സത്യം പുറത്തു വരാൻ നിയമ പോരാട്ടം നടത്തുന്നു. കലാഭവൻ സോബിക്കു ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്‌ന നൽകി ആദരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തീരുമാനിക്കും.
കോപ്പാണ് സിബിഐ വരെ പറയുന്നു പുള്ളി പറയുന്നത് കള്ളം ആണെന്ന്.. എന്റെ അറിവ് ശരിയാണെങ്കിൽ പുള്ളിടെ പേരിൽ കേസ് എടുക്കണം എന്നും കോടതിയോട് സിബിഐ അപേക്ഷിച്ചിട്ടുണ്ട്.
കാലം എത്ര കഴിഞ്ഞാലും സത്യം പുറത്തു വെറും ...കാലാകാലങ്ങളോളും ആ സത്യത്തിന്റെ വില നില നിക്കും ....ഏക പ്രാർത്ഥന ബാലുവിന്റെ അച്ഛനും അമ്മയും പോകുന്നതിനു മുന്നേ ഇത് തെളിയണമേ 🙏🙏🙏
സോബിയുടെ സംസാരം കേട്ടാലും, ബോഡി ലാംഗ്വേജ് കണ്ടാലും ഏതു പൊട്ടനും മനസിലാകും, പാവം ഒരു കുഞ്ഞുമോളെയും, ഒരു നല്ല മനുഷ്യന്റെ ജീവനെയും എടുത്തല്ലോ 🙏🙏🙏സത്യം തെളിയട്ടെ 🙏
This guy is very clear about things...Which means he is true to what he is sayng....very clear statement he is givng each and everytime he is very clear and particular....how can cbi say he is wrong
ബാലുവിന്റ ഭാര്യയേയും.. സ്റ്റീഫൻ നെയും നന്നായി ഒന്ന് ചോദ്യം ചെയ്‌താൽ.. അവർ പറയും.. ഇവർ ആരെയാണ് പേടിക്കുന്നത്.. എത്ര വലിയ കൊമ്പന്മാർ ആണെങ്കിലും അവരെ പേടിക്കാതെ.. നിയമത്തിന് മുൻപിൽ കൊണ്ട് വരണം.. നല്ല ഒരു കലാകാരനെ നഷ്ടപ്പെടുത്തിയിട്ട്.. മൗനമായി ഇരിക്കുന്നവരോട്.. പുച്ഛം.. തോന്നുന്നു.. സ്റ്റീഫൻ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന.. ആരാധിക്കുന്ന ജനങ്ങൾ ഉണ്ട് ഇവിടെ അവർക്ക് നിങ്ങളോട് ഇനി.. പുച്ഛം ആയിരിക്കും.. നിങ്ങൾ അറിയുന്നത് ദയവായി പറയൂ.. പ്ലീസ്.. 🙏🏼ബാലുവിന്റെ നിഷ്കളങ്കമായ.. ആ.. ചിരി നിങ്ങൾ മറന്നു പോയോ.. പ്ലീസ്.. സ്റ്റീഫൻ ഒന്ന് പറ പ്ലീസ് 🙏🏼
😮 അഞ്ചു വർഷത്തെ ലക്ഷ്മിയുടെ മൗനം ചരിത്ര സംഭവം തന്നെ .. സ്റ്റീഫനു ഒന്നും അറിയാതെയിരിക്കില്ല .. രണ്ടു പേർക്കും നാവ് അടക്കം എന്തിനു വേണ്ടി ... ഒന്നുമറിയാതെ രണ്ടു ജീവൻ പൊലിഞ്ഞു .. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്... സത്യം പുറത്ത് വരണം
സ്നേഹിച്ചു ഇരുപത്തി രണ്ടാം വയസ്സിൽ ചേർത്തുപിടിച്ചു ഒപ്പം നടന്ന കെട്ടിയോന്റെ മരണം, കാത്തിരുന്നു കൈയിൽ കിട്ടിയ കുഞ്ഞിന്റെ മരണം മുന്നിൽ കണ്ടിട്ടും വാ തുറക്കാത്ത ഭാര്യ, അമ്മ... കൊള്ളാം.. എന്തിനീ മൗനം.. ശരിയായ ഒരു അന്വേഷണത്തിനു അവരുടെ മൗനം പൊളിക്കാൻ കഴിയില്ലേ?. ബാലു ജീവിച്ചാൽ ഒരുപക്ഷെ സ്റ്റീഫനും കുടുങ്ങും അതുകൊണ്ട് അവനെ ഉപയോഗിച്ചു ഹാർട് അറ്റാക് വരുത്തിയത് ആവാം. ഇവിടെ ഏതോ ഒരുത്തൻ കമന്റ് ഇട്ടു കണ്ടു ഇതൊക്കെ ചുമ്മാ തള്ളുന്നതാണെന്ന്, ഡ്രൈവർ പല്ലു വേദന ഗുളിക കഴിച്ചപ്പോ മയങ്ങി പോയതാണ് എന്ന് അവനെ ഒന്ന് സൂക്ഷിച്ചോ. ചിലപ്പോൾ കണ്ണി ആവാം. അവനോടു എനിക്ക് പറയാൻ ഉള്ളത്, എടോ ഒരു കൊലപാതകവും ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു തെളിഞ്ഞിട്ടില്ല. തനിക്കൊക്കെ ലോകം മനസ്സിലാവാൻ ഇനിയും കാലം എടുക്കും 😂
ആദ്യമായിട്ടാവും ഒരു സാക്ഷി കേസ് തെളിയിക്കാൻ വേണ്ടി അന്വേഷണ ഏജൻസി യുടെ പിന്നാലെ പോകുന്നത്. നമ്മുടെ നാട് എവിടേക്കാണ് പോകുന്നത്. എങ്ങനെ നമ്മൾക്ക് നീതി കിട്ടും
അച്ഛനും അമ്മയും ഒന്നും വേണ്ട എന്ന് വെച്ച് കോളേജിൽ പഠിക്കുന്ന പ്രായത്തിൽ ബാലുവിനെ കെട്ടി... ഇതേ ബാലുവും അവരുടെ കുഞ്ഞും മരിച്ചിട്ട് അവൾക്ക് മിണ്ടാൻ സൗകര്യം ഇല്ല. ഉവ്വ !
Kalabhavan Soby spoke the truth ... since 5 years with no gain for himself, he is trying to bring out the truth for Balu and his parents...Soby got a big heart to do this. 🙏🙏🙏....Hope Balu gives all support for Soby from the other world .... I had wondered at the time when Balu passed away y stephen devassy was allowed inside the ICU when Balu was in a critical condition ! None of Balu's friends speak like the way Soby is speaking for Balu !!! None of his friends support the case to bring out the truth .... all r selfish !!!! None of his friends has guts to support Balu's parents to fight the case !! Balu might be seeing all these happenings and will surely regret believing all his fake friends 😓
ICU വിൽ ഏത് വമ്പനെയും കയറ്റാറില്ലല്ലോ പൊതുവെ. Steephan devasia യെ കയറ്റിയിരിക്കുന്നു 43minutes അതിൽ ചിലവഴിക്കാനും !!??അയാൾ ആണോ dr ന്റെ പണി അപ്പോൾ ചെയ്തത്? എന്തിനത്രയും സമയം അയാൾക്ക് കൊടുത്തു? ആര് കൊടുത്തു? Icu വിന്റെ പുറത്തു നിന്നു മാത്രമേ ആരെ ആയാലും hospital കാര് അനുവദിക്കൂ. അപ്പോഴും special dress ഇടീച്ചു മാത്രമേ icu വിന്റെ പുറത്തു വരെ പ്പോലും അനുവദിക്കൂ.
എന്നാൽ സോബിക്ക് എന്താ പറഞ്ഞൂടെ ആരെയും പേടിയില്ലെങ്കിൽ?🙄ആ അമ്മയും അച്ഛനും നഷ്ടപ്പെട്ട മകനെയോർത്തു ദിവസങ്ങൾ തള്ളിനീക്കുവാണ്!!ഇനിയെങ്കിലും സത്യം അറിയുന്നവർ വായ് തുറക്കണം.. ആ പാവം ബാലു എല്ലാവരെയും വിശ്വസിച്ചു, എല്ലാവരുംകൂടി ആ വലിയ കലാകാരനെ ഇല്ലാതാക്കി.. ഇതിന്റെ സത്യം തീർച്ചയായും പുറത്ത് വരണം.. അവൾ.. ആ ലക്ഷ്മിക്കു നാണമില്ലേ.. എന്തിനിങ്ങനെ ജീവിക്കുന്നു! ഇവളെ കൈവെള്ളയിൽ കൊണ്ടുനടന്ന husband,... തങ്കകുടം പോലെയുള്ള മകൾ.. ഇവരോടൊന്നും ഇവൾക്ക് ഒരു commitment ഉം ഇല്ലേ.. ഇത്ര ദുഷ്ടയാണോ ഇവൾ!😡😡😡😡
അച്ഛനും അമ്മയും ഒന്നും വേണ്ട എന്ന് വെച്ച് കോളേജിൽ പഠിക്കുന്ന പ്രായത്തിൽ ബാലുവിനെ കെട്ടി... ഇതേ ബാലുവും അവരുടെ കുഞ്ഞും മരിച്ചിട്ട് അവൾക്ക് മിണ്ടാൻ സൗകര്യം ഇല്ല... ഒരു വല്ലാത്ത സ്ത്രീ
Lakshmi didn't drunk juice that night says her friend Jeena. Then how she became unconscious. Her friend says baluannan offered juice but Lakshmi said her sleep get disturbed and refused to drink.
സ്വന്തം അല്ലാത്ത ഒരാള് ഇങ്ങനെ മുന്നോട്ട് വന്ന് സത്യം പറയാൻ വന്നങ്കിൽ ബാലുവിൻ്റെ ഭാര്യ എന്ത് കൊണ്ട് ഒന്നും പറയാതെ നിൽക്കുന്നു ie ചെട്ടനുള്ള ആത്മാർഥത പോലും അവർ ക്ക് ഇല്ലാതെ പോയല്ലോ.ഇനിയെങ്കിലും എന്താ നടന്നത് എന്ന് ലക്ഷ്മി ഒന്ന് പറ ഇനി എന്താ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത് സ്വന്തം ഭർത്താവ് പോയി നൊന്തു പ്രസവിച്ച മോൾ പോയി ഇനി എന്ത് പേടിക്കണം സ്വന്തം മനസാക്ഷി യെ പോലും നിങൾ ചതിക്കുക അല്ലെ
ലക്ഷ്മിക്ക് ഉന്നത ന് മാര് മായി നല്ല ബന്ധം ഉണ്ട്.. നല്ല ഒരു ഭാര്യ ആയിരുന്നേൽ ഈ കൂട്ടുകെട്ടിൽ നിന്ന് ഒക്കെ എപ്പോഴേ മാറ്റി നിർത്തിയേനെ... പണത്തിനു മുൻതൂക്കം കൊടുത്തു.. തീർന്നില്ലേ എല്ലാം...
12:38 ഒരാളെ നമ്മൾ ചാനലിലൊക്കെ കാണാറുണ്ട് വല്യ ആളാ... സ്റ്റീഫൻ ദേവസിയെ പറ്റി ആണോ പറയുന്നത് 😮.... ഇദ്ദേഹത്തിന്റെ ആത്‍മവിശ്വാസം സൂചിപ്പിക്കുന്നു ഇദ്ദേഹം സത്യം പറയുന്നു എന്നത് 🙌🏼
സോബിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാം. വീഡിയോവും ഉണ്ടാവും. കൈയ്യിൽ? തീർച്ചയായും ഈ കേസ് തെളിഞ്ഞിരിക്കും. ആരുടെ എല്ലാം മുഖം മൂടി വീഴുന്നത് കാണാം. ഇതിൽ.. തൃശൂർ മുതൽ ഈ അപകടം നടന്ന സ്ഥലം വരെ ഉള്ള ഈ സംഭവം കണ്ടവർ ഏതെങ്കിലും വിധത്തിൽ സത്യാവസ്ഥ പുറത്ത് പറയണം. മാധ്യമങ്ങൾക്ക് ആ വിവരങ്ങൾ അറിയിക്കണം.ബാലുവിന്റെ മാതാപിതാക്കൻമാരോട് പറയണം.സോബിയെ അറിയിക്കണം.
സ്റ്റീഫൻ ദേവസിയും ബാലഭാസ്കർ ഒന്നിച്ചാണ് എല്ലാ പ്രോഗ്രാമിനും പോകുന്നത് ഒപ്പം അയാളുടെ ഭാര്യയും കാണും ലാസ്റ്റ് ഐസിൽ കയറിയത് സ്റ്റീഫൻ ദേവസിയാണ് അയാളെ നല്ലപോലെ ഒന്നു ചോദ്യം ചെയ്താൽ സത്യങ്ങളെല്ലാം പുറത്തുവരും അയാൾ കയറുന്നതിനു മുമ്പ് ഡോക്ടർമാർ പറഞ്ഞതാണ് ആരോഗ്യനിലയിൽ ബാലഭാസ്കറിന് നേരിയ പുരോഗതി ഉണ്ടെന്ന് അതിനുശേഷം ആണ് സ്റ്റീവൻ ദേവസി കയറിയതും അതുകഴിഞ്ഞ് നേരം വെളുക്കുന്നതിന് മരണം നടന്നു
ബാലുവിനെ സ്നേഹിക്കുന്നവർ എല്ലാവരും ചേർന്ന് ഒരു സമിതി ഉണ്ടാക്കി ബലുവിൻ്റ അച്ഛനെയും മുന്നിൽ നിർത്തി ലക്ഷ്മിയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തണം. അവള് പറയട്ടെ....
ഇദ്ദേഹത്തിനു ഇതിന്റെ പുറകെ നടന്നാൽ ജീവന് ഭീക്ഷണി അല്ലാതെ ഒന്നും കിട്ടാൻ പോണില്ല, എന്നിട്ടും ഭയമില്ലാതെ ഇങ്ങനെ നിക്കുന്ന നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, 🙏
Njanum. Sathyasandan
സത്യത്തിനു കാവൽ നിൽക്കുന്ന ഒരാൾക്കും മരണത്തെ ഭയം ഉണ്ടാവില്ല 🙏👍
😅😅
എങ്ങനെയും ഈ കേസ് തെളിയണം തെളിഞ്ഞേ പറ്റൂ... സോബിക്കുവേണ്ടി എല്ലാവരും സപ്പോർട്ട് ചെയ്യൂ. ദൈവം താഴേക്കു ഇറങ്ങി വരും... 🙏🙏🙏🙏🙏🙏👍
❤❤❤
6
ഇദ്ദേഹത്തെ നേരിട്ട് കണ്ടാൽ ഞാൻ ആ കാലിൽ വീഴും 🥲🥲നല്ലൊരു മനുഷ്യൻ ഈശ്വര ദീർഘായുസും ആരോഗ്യവും നൽകണേ. ഈ കേസ് എത്രയും വേഗം തെളിയനെ 😭😭🙏🏻🙏🏻
ഞാനും ഇദ്ദേഹത്തെ അവിശ്വസിച്ചു.. കഷ്ടമായി പോയി.
🎉😂😂🎉😂😢😂😢😢😮😢
Manushytwam ulla manushyan,
Praying.
🙏🙏🙏
അഭയ കേസിൽ സ്ട്രോങ്ങായി നിന്ന ആ കള്ളനെപ്പോലെ ഈ കേസിൽ ദൈവം നിയോഗിച്ച, ആളാണെന്ന് തോനുന്നു സോബി 🙏ആ അച്ഛനും അമ്മയ്ക്കും നീതികിട്ടട്ടെ 🙏
Same thought
സ്റ്റീഫൻ ദേവസിയുടെ കറുത്ത കരങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
അതുപോലെ ലക്ഷ്മിയുടെ മൗനം ഒരു കൊലയ്ക്കു കൂട്ടുനിന്നു എന്നല്ലെ കാണിക്കുന്നത്
👍👍👍
Very Correct...💥
Yes
ഇത്രയും ശക്തനും നിർഭയ നുമായ ഒരു സാക്ഷിയുണ്ടായിട്ടും അത് ഉപയോഗപ്പെടുത്തി സംഭവം കുറ്റകൃത്യമാണോ അല്ലയോ എന്ന് കണ്ടത്താൻ ശ്രമിക്കാത്ത നമ്മുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് കഷ്ടമന്നെല്ലാതെ എന്തു പറയാൻ? കേരളീയർ നെഞ്ചിലേറ്റിയ ഒരു പ്രിയപ്പെട്ട കലാകാരൻ്റെ അന്ത്യത്തിന് കാരണമായ സംഭവമായിരുന്നു അതെന്ന പരിഗണന പോലും ഉണ്ടായില്ല!! ധീരതയുടെയെയും ആർജവത്തിൻ്റെയും ആൾരൂപമായ താങ്കളെ അഭിനന്ദിക്കുന്നു.🙏
നട്ടെല്ലുള്ള ആൺ ആണ് ഈ ചേട്ടൻ ❤👍
2023 ലെ ധീരതക്കുള്ള അവാർഡ് കലാഭവൻ സോബിക്കു നൽകുന്നു. താങ്കളുടെ ഒരു രോമം പൊ രിക്കാൻ ഒരുത്തനും വരില്ല.ഏതു നേതാവിന്റെ ബന്ധു ആയാലും അവരെ വെറുതെ വിടരുത്. പരസ്യമായി വെടിവെച്ചു തീർത്തേക്കണം.
കലികാലമാണ്.. നല്ലത് ചെയ്യുന്നവനും പറയുന്നവനും.... ഇന്ന് ആയുസ് കുറവാണ്..... . എന്തായാലും സോബി ചേട്ടനെ ദൈവം കാത്തുകൊള്ളട്ടെ......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ലൊരു മനുഷ്യൻ.... ❤️❤️❤️
Ameen
ജീവനായ ഭർത്താവും, ജീവന്റെ ജീവനായ കുഞ്ഞും മരിച്ചു,, ഇനി ജീവിതത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ല.. എന്നിട്ടും ലക്ഷ്മി മൗനം പാലിക്കുന്നത് ആർക്കു വേണ്ടി..തന്റെ ഭർത്താവിന്റെയും, കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ ഇനിയെങ്കിലും അറിയാവുന്ന കാര്യങ്ങൾ തുറന്ന് പറയാൻ മനസ്സ് കാണിക്കുകയല്ലേ വേണ്ടത്..
thambi aayit lekshmi contact undd
@@Ammumazhow do you know it?
ലക്ഷ്മി വിശ്വസ്തയല്ല
Chilapo bheshani avark nere ayirukilla...avarude fmly members nte nere ayirikum..athayirikum avr maunam palikunnath ,allel pne avar arku vndi ano jeevichath ath randum nashta petitum endhu kond va thurakunilaithil innu enik oru karyam urap thonnunnath bheshani avark nere alla ath vyaktm
@@tall5418engane ayalum avarkk karyangal ariyam.
ദൈവം ഒരു തെളിവ് വയ്ക്കും എന്നാണ. ആ തെളിവ് ആണ് ഇദ്ദേഹം 🙏🏻
Yes dear
Yes
ഇത്രെയും നല്ല ഒരു സാക്ഷി ഉണ്ടായിട്ടും ഇവിടുത്തെ നിയമം എന്ത് നോക്കു കുത്തി aanu🙏.... ബാലുവിന്റെ ഭാര്യയെ ഒന്ന് ശരിക്കും ചോദ്യം ചെയ്‌താൽ എല്ലാ. പുറത്തു വരും.
Balu talked to father in ICU. Will he not tell his father if it was a murder attempt?
@@Sp_realno father talked to balu. Balu was not able to talk
ബാലു, സിദ്ധാർഥ്, നവീൻ ബാബു........... നീതി ലഭിക്കാത്തവർ.......😢 സത്യസന്ധമായ അന്വേഷണം നടത്താൻ പറ്റാത്ത ഉദ്യോഗസ്തർക്ക് മനസാക്ഷി ഉണ്ടെങ്കിൽ.... മനസമാധാനം കിട്ടാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരും...... കാരണം സത്യം,ധർമ്മം.... അത് പ്രകൃതി ആണ്..... തിരിച്ചടിക്കും. എല്ലാം കാലം തെളിയിക്കും.... 🙏ജോബി സർ നിങ്ങളെ പോലെ ഉള്ളവരെ ഈശ്വരൻ കാത്തോളും.... നിങ്ങളുടെ ധൈര്യം അതാണ് സത്യം. ❤️🙏
രാഷ്ട്രീയം കലർന്നാൽ.. അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം ഉള്ളവർ ഉൾപ്പെട്ട കൊലപാതകം ഏതു സ്ഥനത്തുള്ളവർകൊലചെയ്യപ്പെട്ടാലും കേസ് എവിടെയെത്തൂല. അൻവർ പറഞ്ഞ adgp, സുജിത്ദാസ് സ്വർണക്കടത്തു കേസ് ബാലുവിന്റെ മരണവും കൂട്ടി വായിക്കണം
നല്ല ഹ്യൂമർ സെൻസ് ഉള്ള മനുഷ്യൻ സംസാരം കേൾക്കാൻ തന്നേയ് എന്ത് രസമാണ് , എല്ലാ , സപ്പോർട്ടും ,,ബലഭസ്ക്ര് അതുപോലെ തന്നെ നല്ല ഒരു കലാകാരനെ കൊന്നു തളളി , എല്ലാം തെളിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Aale sherikkum ariyilla aale bro, udayippinte appan aanu ee naari
@@nidhuantony5090ഇതിൽ ഈ പുള്ളിക്ക് എന്ത് advantage ഉണ്ടാകാനാണ്..
He seems to be honest.
ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഒരു സാക്ഷി സത്യം പുറത്തു വരാൻ നിയമ പോരാട്ടം നടത്തുന്നു. കലാഭവൻ സോബിക്കു ഭാരതത്തിന്റെ പരമോന്നത ബഹുമതി ഭാരതരത്‌ന നൽകി ആദരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തീരുമാനിക്കും.
ആദ്യം ഒന്നും അല്ലാലോ
Dileep case
Yas
കോപ്പാണ് സിബിഐ വരെ പറയുന്നു പുള്ളി പറയുന്നത് കള്ളം ആണെന്ന്.. എന്റെ അറിവ് ശരിയാണെങ്കിൽ പുള്ളിടെ പേരിൽ കേസ് എടുക്കണം എന്നും കോടതിയോട് സിബിഐ അപേക്ഷിച്ചിട്ടുണ്ട്.
@@izraarziofficial കേസ് ഒതുക്കി തീർക്കാൻ ശ്രെമിക്കുന്നവർ. കൊള്ളാം
ഈ മനുഷ്യൻ പറയുന്നതിൽ സത്യമുണ്ട്. But സത്യത്തിനു ഒരു വിലയുമില്ല.
കാലം എത്ര കഴിഞ്ഞാലും സത്യം പുറത്തു വെറും ...കാലാകാലങ്ങളോളും ആ സത്യത്തിന്റെ വില നില നിക്കും ....ഏക പ്രാർത്ഥന ബാലുവിന്റെ അച്ഛനും അമ്മയും പോകുന്നതിനു മുന്നേ ഇത് തെളിയണമേ 🙏🙏🙏
Sathyam
A big salute to you for your sincerity and boldness. May God bless🙏🙏🙏
സോഫി ചേട്ടന് ഒരാപത്തും വരാതിരിക്കട്ടെ :
സ്റ്റീഫൻ ദേവസൃയെ ശരിക്കും കുടയണമ
എന്ത് മനുഷ്യനാണ്,....🙏
Thank you Sobi chettan for taking courage to bring out the truth ❤.hats off to you.
ധീരൻ മലയാളികൾ കണ്ട് പഠിക്കണം....👆🏻👍👍👍
എന്തുകൊണ്ട് ക്രിട്ടിക്കൽ icu ൽ അനതപുരി hospitalil കയറ്റി ഡോക്ടർ മാർ illathe അല്ലെങ്കിൽ ബന്ധുക്കൾ ഇല്ലാതെ ഹോസ്പിറ്റലുകർക്ക എതിരെ case എടുക്കണം
സോബിയുടെ സംസാരം കേട്ടാലും, ബോഡി ലാംഗ്വേജ് കണ്ടാലും ഏതു പൊട്ടനും മനസിലാകും, പാവം ഒരു കുഞ്ഞുമോളെയും, ഒരു നല്ല മനുഷ്യന്റെ ജീവനെയും എടുത്തല്ലോ 🙏🙏🙏സത്യം തെളിയട്ടെ 🙏
തലപോയാലും സത്യത്തിൽ ഉറച്ച് നിൽക്കുന്ന ചേട്ടൻ മാസ ല്ല;മരണ മാസ
താങ്കളെ അഭിനന്ദിക്കുന്നു പാവം അച്ഛനും ബാലുവിനും വേണ്ടി പോരാടുന്നതിൽ ദൈവം സത്യം തെളിയിക്കട്ടെ
സത്യം തെളിയട്ടെ..
This guy is very clear about things...Which means he is true to what he is sayng....very clear statement he is givng each and everytime he is very clear and particular....how can cbi say he is wrong
Exactly
Sathyam
Money makes cbi to say he is wrong
ബാലുവിന്റ ഭാര്യയേയും.. സ്റ്റീഫൻ നെയും നന്നായി ഒന്ന് ചോദ്യം ചെയ്‌താൽ.. അവർ പറയും.. ഇവർ ആരെയാണ് പേടിക്കുന്നത്.. എത്ര വലിയ കൊമ്പന്മാർ ആണെങ്കിലും അവരെ പേടിക്കാതെ.. നിയമത്തിന് മുൻപിൽ കൊണ്ട് വരണം.. നല്ല ഒരു കലാകാരനെ നഷ്ടപ്പെടുത്തിയിട്ട്.. മൗനമായി ഇരിക്കുന്നവരോട്.. പുച്ഛം.. തോന്നുന്നു.. സ്റ്റീഫൻ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന.. ആരാധിക്കുന്ന ജനങ്ങൾ ഉണ്ട് ഇവിടെ അവർക്ക് നിങ്ങളോട് ഇനി.. പുച്ഛം ആയിരിക്കും.. നിങ്ങൾ അറിയുന്നത് ദയവായി പറയൂ.. പ്ലീസ്.. 🙏🏼ബാലുവിന്റെ നിഷ്കളങ്കമായ.. ആ.. ചിരി നിങ്ങൾ മറന്നു പോയോ.. പ്ലീസ്.. സ്റ്റീഫൻ ഒന്ന് പറ പ്ലീസ് 🙏🏼
Stephan Devassy is Wrong...Criminal.
Stephen devasi യെ നുണ പരിശോധന നടത്തണം
അവനും കള്ളനാണ്
😮 അഞ്ചു വർഷത്തെ ലക്ഷ്മിയുടെ മൗനം ചരിത്ര സംഭവം തന്നെ .. സ്റ്റീഫനു ഒന്നും അറിയാതെയിരിക്കില്ല .. രണ്ടു പേർക്കും നാവ് അടക്കം എന്തിനു വേണ്ടി ... ഒന്നുമറിയാതെ രണ്ടു ജീവൻ പൊലിഞ്ഞു .. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്... സത്യം പുറത്ത് വരണം
Soby chettan . Full respect👏👏❤️
സ്നേഹിച്ചു ഇരുപത്തി രണ്ടാം വയസ്സിൽ ചേർത്തുപിടിച്ചു ഒപ്പം നടന്ന കെട്ടിയോന്റെ മരണം, കാത്തിരുന്നു കൈയിൽ കിട്ടിയ കുഞ്ഞിന്റെ മരണം മുന്നിൽ കണ്ടിട്ടും വാ തുറക്കാത്ത ഭാര്യ, അമ്മ... കൊള്ളാം.. എന്തിനീ മൗനം.. ശരിയായ ഒരു അന്വേഷണത്തിനു അവരുടെ മൗനം പൊളിക്കാൻ കഴിയില്ലേ?. ബാലു ജീവിച്ചാൽ ഒരുപക്ഷെ സ്റ്റീഫനും കുടുങ്ങും അതുകൊണ്ട് അവനെ ഉപയോഗിച്ചു ഹാർട് അറ്റാക് വരുത്തിയത് ആവാം. ഇവിടെ ഏതോ ഒരുത്തൻ കമന്റ് ഇട്ടു കണ്ടു ഇതൊക്കെ ചുമ്മാ തള്ളുന്നതാണെന്ന്, ഡ്രൈവർ പല്ലു വേദന ഗുളിക കഴിച്ചപ്പോ മയങ്ങി പോയതാണ് എന്ന് അവനെ ഒന്ന് സൂക്ഷിച്ചോ. ചിലപ്പോൾ കണ്ണി ആവാം. അവനോടു എനിക്ക് പറയാൻ ഉള്ളത്, എടോ ഒരു കൊലപാതകവും ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു തെളിഞ്ഞിട്ടില്ല. തനിക്കൊക്കെ ലോകം മനസ്സിലാവാൻ ഇനിയും കാലം എടുക്കും 😂
Sathyam ❤️
One of a police officer who involved in this case know it's clear murder.but money can supress any thing
സത്യം ഒരിക്കൽ പുറത്തുവരും 🙏
സത്യം പറഞ്ഞാൽ, ഇങ്ങേരു ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു
Chettanu vendy njan prarthikum🙏. Nalloru manushyan anu ningal. Valare bheeshany oke undayittum ningal sathyathinte koode nikkunathil ningak ella anugrahavum undakatte❤️. Love you man🥰
Huge respect for this man
ആരായാലും സത്യം പുറത്തു വരട്ടെ 🙏🙏പാവം ബാലുഓ, കുഞ്ഞുo
you are really great Soby. God bless u
ഞാൻ ബാലുവിന്റെ ഭയങ്കര ഫാൻ ആണ് ആദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി കിട്ടണമെങ്കിൽ ഈ കേസ് കണ്ടുപിടിക്കണം ഈ കേസ് തെളിയും ഉറപ്പ്
Hats off to you sir👍❤️
ആദ്യമായിട്ടാവും ഒരു സാക്ഷി കേസ് തെളിയിക്കാൻ വേണ്ടി അന്വേഷണ ഏജൻസി യുടെ പിന്നാലെ പോകുന്നത്. നമ്മുടെ നാട് എവിടേക്കാണ് പോകുന്നത്. എങ്ങനെ നമ്മൾക്ക് നീതി കിട്ടും
Right.
Same as how Balachandran came out to expose Dileep. This will also follow the same path. God save our judiciary system and it’s process.
ഇതിന്റെ സത്യാവസ്ഥ പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നു സോബി ഇത്രയൊക്കെ പറഞ്ഞിട്ടും CBI ക്ക് മാത്രം ഒന്നും മസ്സിലാകുന്നില്ല വലിയ കഷ്ട്ടം തന്നെ
Big maaffiy racket.... Centrall
Agency cash donation unddee❤❤❤
Oru pumbinu frontil vachu arelum purathirakki adikumo
Lie detector testlum fail anu 😅😅😅
Aaawaawf and the same time I will get the current account 🙂🙂🙂🙂 🙂 f jfl.ffm j fmm mmmm m.j fl🎉
Chettande athmarthadhakku orayiram thanks.... Chettanu onnum sambabikkalle ennum koodi prarthikkunnu., Ee case theliyanam balabaskerinde Achanum Ammakkum needhi kittanam
Needi kittum
Steefhan parayumbol enikkum samsayam undairunnu avarkum ariyam pedichittavum onnumparayathey
ബാലു അറിഞ്ഞു എന്ന് ബോധ്യമായപ്പോൾ ഇല്ലാതാക്കി...സ്റ്റീഫൻ ദേവസ്യയെ ആരോ അകത്തേക്ക് വിട്ട് കാണും.
Stephen ithil nalla role ond
വല്ലാത്തൊരു നിയമം തന്നെ നമ്മുടെ നാട്ടിലെ.
സത്യം പുറത്തു വരണം.... സത്യം ജയിക്കട്ടെ
ഇദ്ദേഹം ഇത്ര കോൺഫിഡന്റ്സ് ആയി പറയുന്നുണ്ടെങ്കിൽ അതിൽ സത്യം കാണും. എന്നാലും ലക്ഷ്മി എന്താ മിണ്ടാത്തത്.
Sathyam purathu varum 😢❤
ഇദ്ദേഹത്തിന് ഉള്ള ആത്മാർത്ഥത ബാല ഭാസ്കറിന്റ ഭാര്യക്ക് ഇല്ലാണ്ടായി പോയല്ലോ.. കഷ്ടം
Parentsine kollumennu paranju beeshani undakumo entho?
അച്ഛനും അമ്മയും ഒന്നും വേണ്ട എന്ന് വെച്ച് കോളേജിൽ പഠിക്കുന്ന പ്രായത്തിൽ ബാലുവിനെ കെട്ടി... ഇതേ ബാലുവും അവരുടെ കുഞ്ഞും മരിച്ചിട്ട് അവൾക്ക് മിണ്ടാൻ സൗകര്യം ഇല്ല. ഉവ്വ !
Balu talked to father in ICU. Will he not tell his father if it was a murder attempt?
@@PeaceOfMind99935that’s untrue . There were statements in the past that he did speak and asked how his wife and child were
@@revanth3508 Stephan devassy paranjathaano... Aanengil bhale bhesh
സ്റ്റീഫൻ ദേവസി commentator ആയിരുന്നു അന്ന്
നമ്മടെ ബാലുവേട്ടന് 🙏🙏നീതി കിട്ടണം, 😰
Steephan Devassy and Lakshmi knows the truth
Shoby is very brave and intelligent.
The reporter is doing the crime work.
Soby chettanu full support
Satyam purathu varum
Satyam teliyum
🙏🙏🙏
Kalabhavan Soby spoke the truth ... since 5 years with no gain for himself, he is trying to bring out the truth for Balu and his parents...Soby got a big heart to do this. 🙏🙏🙏....Hope Balu gives all support for Soby from the other world ....
I had wondered at the time when Balu passed away y stephen devassy was allowed inside the ICU when Balu was in a critical condition ! None of Balu's friends speak like the way Soby is speaking for Balu !!! None of his friends support the case to bring out the truth .... all r selfish !!!! None of his friends has guts to support Balu's parents to fight the case !! Balu might be seeing all these happenings and will surely regret believing all his fake friends 😓
ICU വിൽ ഏത് വമ്പനെയും കയറ്റാറില്ലല്ലോ പൊതുവെ. Steephan devasia യെ കയറ്റിയിരിക്കുന്നു 43minutes അതിൽ ചിലവഴിക്കാനും !!??അയാൾ ആണോ dr ന്റെ പണി അപ്പോൾ ചെയ്തത്? എന്തിനത്രയും സമയം അയാൾക്ക് കൊടുത്തു? ആര് കൊടുത്തു? Icu വിന്റെ പുറത്തു നിന്നു മാത്രമേ ആരെ ആയാലും hospital കാര് അനുവദിക്കൂ. അപ്പോഴും special dress ഇടീച്ചു മാത്രമേ icu വിന്റെ പുറത്തു വരെ പ്പോലും അനുവദിക്കൂ.
Steefanu ഇതിൽ പകുണ്ട്
Mm,athe
@@Manjushajayalal .parents ne alathe vare arem ketan padilayirunu.
Kollan keriyatha
Stephane dileepine pole channel muzhuvan pokki kanikunnu.paavam nishkalangan..
Athum max 5-10 min aanu mikka hospitalilum
Satyam jaikkum
ലക്ഷ്മി യെയും സ്റ്റീഫനേയും നന്നായി ഒന്ന് ചോദ്യം ചെയ്താൽ ശരിക്ക് ഉള്ള വിവരം കിട്ടും
Best interrogations by the journalist. Investigative journalism
സ്റ്റീഫൻ നും ലക്ഷ്മി യും കൂടിയാണ് ബാലബസ്കറിനെ.......
ദൈവമേ... ഈ സത്യം തെളിയട്ടെ..
സത്യം എത്രയും പെട്ടന്ന് പുറത്തുവരട്ടെ
Lakshmi knows everything.
She doesn’t need to talk to the media . Whatever she has to say , she has told the police and cbi .
Nuna parisodana cheyyanam lesmiye
ആ നാലുപേർ ഇപ്പോഴും ഉണ്ടല്ലോ അവരെ പിടിച്ചു വേണ്ടരീതിക്കു ചോദ്യം ചെയ്താൽ സത്യം വന്നിരിക്കും.
ശരിയാണ് അന്നുമുതൽ ഈ സഹോദരൻ ഇതു പറയുന്നതാണ്...... 😭ഇത് കണ്ടില്ല എന്ന് കാണേണ്ടവർ നടിക്കുന്നത് എന്തുകൊണ്ട്.......?
ലക്ഷ്മി വാ അല്ല തുറക്കുന്നത്.. വേറെ വല്ലതും ആകും തുറക്കുന്നത്.
This good human being was saying this long way back. None paid attention
Stephen Devassy& Balu wife ne hypnotize cheythalo....
സോബിയുടെ വാക്കുകൾ കേൾക്കുമ്പോ സത്യമാണെന്ന് തോന്നും, സോബി വളരെ കഴിവുള്ള ആളാ.., ഒന്നുമല്ലാതിരുന്ന സോബി ഇന്ന് കൊച്ചിൻ കലാഭവൻ്റെ ഉടമയാണ് .
Big hands dearest Soby. 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰
Sobi.... Big salute....
ഒരു ദൃക്ഷാക്ഷി പറയുന്ന കാര്യങ്ങളൊന്നും ഗൗരവമായി സിബിഐ എടുത്തില്ലയോ..അപ്പോൾ നമ്മുടെ പോലീസ്, സിബിഐ... 🙄
Daivamay Sobiye katholaney. Satyam theliyikkaney.
ഒരാൾ ബിനീഷ്. കോടിയേരി ആയിരിക്കും 🕵️🕵️🕵️🕵️😲😱😱😱😱😱😱
Congrad സോബി
സോബി ചേട്ടാ ശ്രദ്ധിക്കണം
തെളിയട്ടെ സത്യം സത്യമേവ ജയതേ
എന്നാൽ സോബിക്ക് എന്താ പറഞ്ഞൂടെ ആരെയും പേടിയില്ലെങ്കിൽ?🙄ആ അമ്മയും അച്ഛനും നഷ്ടപ്പെട്ട മകനെയോർത്തു ദിവസങ്ങൾ തള്ളിനീക്കുവാണ്!!ഇനിയെങ്കിലും സത്യം അറിയുന്നവർ വായ് തുറക്കണം.. ആ പാവം ബാലു എല്ലാവരെയും വിശ്വസിച്ചു, എല്ലാവരുംകൂടി ആ വലിയ കലാകാരനെ ഇല്ലാതാക്കി.. ഇതിന്റെ സത്യം തീർച്ചയായും പുറത്ത് വരണം.. അവൾ.. ആ ലക്ഷ്മിക്കു നാണമില്ലേ.. എന്തിനിങ്ങനെ ജീവിക്കുന്നു! ഇവളെ കൈവെള്ളയിൽ കൊണ്ടുനടന്ന husband,... തങ്കകുടം പോലെയുള്ള മകൾ.. ഇവരോടൊന്നും ഇവൾക്ക് ഒരു commitment ഉം ഇല്ലേ.. ഇത്ര ദുഷ്ടയാണോ ഇവൾ!😡😡😡😡
അച്ഛനും അമ്മയും ഒന്നും വേണ്ട എന്ന് വെച്ച് കോളേജിൽ പഠിക്കുന്ന പ്രായത്തിൽ ബാലുവിനെ കെട്ടി... ഇതേ ബാലുവും അവരുടെ കുഞ്ഞും മരിച്ചിട്ട് അവൾക്ക് മിണ്ടാൻ സൗകര്യം ഇല്ല... ഒരു വല്ലാത്ത സ്ത്രീ
അവളെ വിശ്വസിച്ചു.. അതാണ് അയാൾ ചെയ്തത്. നാളെ അതും നമ്മൾ കേൾക്കും.
Case theliyikkande.ellamparayaan pattilla
സോബി കോടതിയിൽ എല്ലാം പറഞ്ഞു. മീഡിയയിൽ വന്നു പറയാൻ പാടില്ല. പ്രതികൾ രക്ഷപെട
Ippozhum mozhimattathathil big salute
Pump nte side il aa vandiyude glass parts undo ennu nokkiyirunnekil ithu theliyumaayirunnu
Parayunnathu correct aanenkil ☝️
Lakshmi didn't drunk juice that night says her friend Jeena. Then how she became unconscious. Her friend says baluannan offered juice but Lakshmi said her sleep get disturbed and refused to drink.
Yea . ... ..all blunder there is in the case
Jeena യോട് ലക്ഷമി എപ്പോൾ പറഞ്ഞു. അങ്ങിനെയെങ്കിൽ ജീനയെയും Questian ചെയ്യേണ്ടി വരില്ലേ.
സ്വന്തം അല്ലാത്ത ഒരാള് ഇങ്ങനെ മുന്നോട്ട് വന്ന് സത്യം പറയാൻ വന്നങ്കിൽ ബാലുവിൻ്റെ ഭാര്യ എന്ത് കൊണ്ട് ഒന്നും പറയാതെ നിൽക്കുന്നു ie ചെട്ടനുള്ള ആത്മാർഥത പോലും അവർ ക്ക് ഇല്ലാതെ പോയല്ലോ.ഇനിയെങ്കിലും എന്താ നടന്നത് എന്ന് ലക്ഷ്മി ഒന്ന് പറ ഇനി എന്താ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത് സ്വന്തം ഭർത്താവ് പോയി നൊന്തു പ്രസവിച്ച മോൾ പോയി ഇനി എന്ത് പേടിക്കണം സ്വന്തം മനസാക്ഷി യെ പോലും നിങൾ ചതിക്കുക അല്ലെ
Oru pakshe balu defame aakum ennu urappundakum
ലക്ഷ്മിക്ക് ഉന്നത ന് മാര് മായി നല്ല ബന്ധം ഉണ്ട്.. നല്ല ഒരു ഭാര്യ ആയിരുന്നേൽ ഈ കൂട്ടുകെട്ടിൽ നിന്ന് ഒക്കെ എപ്പോഴേ മാറ്റി നിർത്തിയേനെ... പണത്തിനു മുൻതൂക്കം കൊടുത്തു.. തീർന്നില്ലേ എല്ലാം...
Balu talked to father in ICU. Will he not tell his father if it was a murder attempt?
@@Sp_realexactly
@@BindhuKS-m4zhow do you know this ? Any proof
Brave person.....keep it up
12:38 ഒരാളെ നമ്മൾ ചാനലിലൊക്കെ കാണാറുണ്ട് വല്യ ആളാ... സ്റ്റീഫൻ ദേവസിയെ പറ്റി ആണോ പറയുന്നത് 😮.... ഇദ്ദേഹത്തിന്റെ ആത്‍മവിശ്വാസം സൂചിപ്പിക്കുന്നു ഇദ്ദേഹം സത്യം പറയുന്നു എന്നത് 🙌🏼
സോബിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാം. വീഡിയോവും ഉണ്ടാവും. കൈയ്യിൽ? തീർച്ചയായും ഈ കേസ് തെളിഞ്ഞിരിക്കും. ആരുടെ എല്ലാം മുഖം മൂടി വീഴുന്നത് കാണാം. ഇതിൽ.. തൃശൂർ മുതൽ ഈ അപകടം നടന്ന സ്ഥലം വരെ ഉള്ള ഈ സംഭവം കണ്ടവർ ഏതെങ്കിലും വിധത്തിൽ സത്യാവസ്ഥ പുറത്ത് പറയണം. മാധ്യമങ്ങൾക്ക് ആ വിവരങ്ങൾ അറിയിക്കണം.ബാലുവിന്റെ മാതാപിതാക്കൻമാരോട് പറയണം.സോബിയെ അറിയിക്കണം.
Respect ബ്രോ 🙏🙏🙏🙏🙏
ഇത് മറ്റൊരു ദൈവ ദൂതൻ .....ജോമോൻ പുത്തൻ പുരക്കൽ 28 വർഷം നിർഭയം, നിരന്തരം പ്രയത്നിച്ചു അഭയാ കേസ് തെളിയിച്ചു. സൂക്ഷിക്കണം🙏
Suresh gopi sir oru kalakaran anu, ee casil sirnte adhikaram use chaithoode, soby sir nu protection avishyamanu
സ്റ്റീഫനും ലക്ഷ്മിയും ഒണ് സഹകരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളൂ
ലക്ഷ്മിക്ക് എല്ലാം അറിയാം... പക്ഷേ തുറന്നു പറയുന്നില്ല...
😢 Balu talked to father in ICU. Will he not tell his father if it was a murder attempt?
Avaranu culprit enkil minduvo?
Avaru kooduthal sahakarichath aayirikkum chilappol problem
@@Sp_realആഹാ ഇവിടെയും ഉണ്ടല്ലോ കോപ്പി പേസ്റ്റ് കമെന്റ്സ് 🤣🤣
ആണൊരുത്തൻ 👏👏👏
stephan devassye kand samsarihu kurach neram kazhnjanu balabaskar marichath ennu pathrathil vaichath orkkunnu
ലക്ഷ്മിക്ക് മുഖ്യ പങ്കുണ്ട് അതുറപ്പാണ്
Nthu panku anu 😮swantham bharthavine kollan snehichu kettiya avar thayyaravo ..athum kathirunna penkutti ..
Balu chettan nthu kondu swantham achanodu angyam kanichenkilum paranjilla ?? Avarokke adichu ennu
അനാവശ്യം പറയുന്ന നീ നാളെ നിന്നെ ഇതുപോലെ പറയുന്ന കേട്ട് വിഷമിക്കും. ഒരു പരിചയവുമില്ലാത്ത കുറിച്ച് ഊഹാപോഹം നടത്തുന്ന anti socials
സ്റ്റീഫൻ ദേവസിയും ബാലഭാസ്കർ ഒന്നിച്ചാണ് എല്ലാ പ്രോഗ്രാമിനും പോകുന്നത് ഒപ്പം അയാളുടെ ഭാര്യയും കാണും ലാസ്റ്റ് ഐസിൽ കയറിയത് സ്റ്റീഫൻ ദേവസിയാണ് അയാളെ നല്ലപോലെ ഒന്നു ചോദ്യം ചെയ്താൽ സത്യങ്ങളെല്ലാം പുറത്തുവരും അയാൾ കയറുന്നതിനു മുമ്പ് ഡോക്ടർമാർ പറഞ്ഞതാണ് ആരോഗ്യനിലയിൽ ബാലഭാസ്കറിന് നേരിയ പുരോഗതി ഉണ്ടെന്ന് അതിനുശേഷം ആണ് സ്റ്റീവൻ ദേവസി കയറിയതും അതുകഴിഞ്ഞ് നേരം വെളുക്കുന്നതിന് മരണം നടന്നു
അയാൾ എന്തെങ്കിലും ചെയ്തതാണോ
Stephen mathram alla vaerae oralum koodie unttayirunnu ennanu munp paranjirunnsthu
Who is that 2nd person ??
Kolayali bineesh kodiyeri aanennu sobhi parayathe paranju....twist
Media is very bad... Should not ask such questions and put his life at risk..