ബാലുവിനെ ചുറ്റിപറ്റി നിന്ന കൂട്ടുകാർ തന്നെ അത് ചെയ്തു..കേസിനെക്കുറിച്ച് രാമൻ കർത്ത

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ബാലുവിനെ ചുറ്റിപറ്റി നിന്ന കൂട്ടുകാർ തന്നെ അത് ചെയ്തു..കേസിനെക്കുറിച്ച് രാമൻ കർത്ത
    ~PR.15~CO.19~ED.190~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 86

  • @natureman543
    @natureman543 10 หลายเดือนก่อน +67

    *സോബി പറയുന്നത് 100% സത്യമാകാനേ സാധ്യതയുള്ളൂ,കേസ് തെളിഞ്ഞാൽ മന്ത്രിസഭയും,സിനിമാമേഖലയും പൊളിയാൻ സാധ്യതയുണ്ട്,അതു സംരക്ഷിക്കുന്നതിനായി അധികൃതർ ഒന്നായി കേസ് അട്ടിമറിക്കുന്നു എന്നാണ് മനസ്സിലാകുന്നത്,സത്യം എന്തായാലും ഒരു നാൾ പുറത്തു വരും*

    • @savineshsurendran3701
      @savineshsurendran3701 10 หลายเดือนก่อน +1

      Sobi parayunna sathyamanengil...adhe Time,il ethreum veliya KSRTC Bus,um , adhile public , natukar raksha pravarthanam nadathunnadh yandh kond Sobi kandilla...?? KSTC Driver,ude munnil aan ee car undayadh...aa Driver live,ai accident kand erinnu...but Sobi,ne aarum kanditilla avide...Time vech nokumbol KSRTC and Car orimich travel cheyarnnu..KSRTC Bus ulladh avide Thelivait und...but Sobi parayunnu story aa time vech nokumbol entirely different aan...it's a Totally only normal car accident....

    • @natureman543
      @natureman543 10 หลายเดือนก่อน

      @@savineshsurendran3701 *അപകടത്തിനു മുമ്പുള്ള കാര്യമാണ് സോബി പറഞ്ഞത്,അതിനു ശേഷം ആർക്കും സംശയം തോന്നാത്ത രീതിയിൽ കാർ മനഃപൂർവം അപകടത്തിൽ പെടുത്തിയതാവാനാണ് സാധ്യത,അതിനു ശേഷമാണ് സോബി വന്നത്,അപ്പോൾ കാർ അപകടത്തിൽ പെട്ടത് കാണുന്നു,എല്ലാം പകൽ പോലെ വ്യക്തമാണ്*

    • @sreedeviks4856
      @sreedeviks4856 10 หลายเดือนก่อน +4

      ​@@savineshsurendran3701where is this KSRTC driver now? Is he still working with KSRTC?

    • @savineshsurendran3701
      @savineshsurendran3701 10 หลายเดือนก่อน +2

      @@sreedeviks4856 He went Dubai after 3 months of incident & came back to again Kerala due to Corona pandemic and after he again interviewed by channels about all the occurred incident of that day...

    • @swapnalekha180
      @swapnalekha180 6 หลายเดือนก่อน

      ok99

  • @user4bjg6
    @user4bjg6 10 หลายเดือนก่อน +53

    Stephen devassiyeyude nightile hospital visit doubt undu Avan ethokkeyo olikkunnu , എല്ലാം മറ നീക്കി പുറത്തുവരണം ,sobiyude മാത്രം സംശയമല്ല എല്ലാവർക്കും Stephene സംശയമുണ്ട്

    • @kg6499
      @kg6499 10 หลายเดือนก่อน

      Ithokke ivarkkokke pakal polae sathyamaya karyamayirikkam. Ethinum balu poyi.. ivarokke vaa thurannal ivarde jeevithavum dussahamavum. Athu kondavum palarum vaa thurakkan madikkunne.

    • @SunilKumar-hq1vj
      @SunilKumar-hq1vj 10 หลายเดือนก่อน +3

      Yes

    • @amblieamnile8981
      @amblieamnile8981 10 หลายเดือนก่อน +10

      Steephan ഉം ,ബാലുവി ന്റെ ഭാരൃയും വായ തുറന്നാൽ തീരാവുന്ന കാരൃമേ ഉളളൂ, ദൈവത്തി ന്റെ കയ്യൊപ്പ് എന്ന ഒക്കെ പറയില്ലേ അതാണ് സോബി .

    • @SunilKumar-hq1vj
      @SunilKumar-hq1vj 10 หลายเดือนก่อน +4

      Yes

  • @SP-lw4he
    @SP-lw4he 10 หลายเดือนก่อน +32

    നല്ല അഡ്വക്കേറ്റ്. നല്ല മറുപടി. ആവശ്യം ഉള്ള കാര്യം സംസാരിക്കുന്നു

  • @latharaju299
    @latharaju299 10 หลายเดือนก่อน +30

    എല്ലാ കാര്യങ്ങളും ബാലുവിന്റെ ഭാര്യക്കറിയാം അവർ എന്തിന് പറയാൻ മടിക്കുന്നു അവർക്ക് വേറെ എന്ത് ലക്ഷ്യമാണ് ഉള്ളത് അവരെ ശരിക്ക് ചോദ്യം ചെയ്യണം

    • @radharajan9087
      @radharajan9087 9 หลายเดือนก่อน

      Sethu Ramayyare kondu. Mammutty Anyashichal ithu theliyum

  • @user-zu7kq4ns1g
    @user-zu7kq4ns1g 10 หลายเดือนก่อน +18

    Big salute Ramankartha Sir😊😊😊😊

  • @userhfu531
    @userhfu531 10 หลายเดือนก่อน +25

    Stephen devassikku സ്വർണ്ണ കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം , അമിത വിനയം കാണിക്കുന്ന ഇയാൾ നിഷ്കളങ്കനല്ല ഇവന്റെ കൂട്ടുകാർക്കിടയിൽ പോലും ഇവനെ ക്കുറിച്ച് നല്ലൊരഭിപ്രായം ഇല്ല

    • @SunilKumar-wb3lt
      @SunilKumar-wb3lt 9 หลายเดือนก่อน

      Stephen Anghannae indakku eswara vishvasiya cancer pollu ulla asukhathinnu recover chaythallumaanu

  • @user-zi7zg3wz6i
    @user-zi7zg3wz6i 10 หลายเดือนก่อน +40

    കേട്ടിട്ട് വളരെ സങ്കടം തോന്നുന്നു ബാലു വിന്റെ ശരീരത്തോട് എന്തൊരു ക്രൂരതയാണ് അവര് കാണിച്ചത്, എന്നിട്ടും നമ്മുടെ നീതിയും നിയമവും വെറതെ നോക്കി നിന്നോ

  • @shabeeralipmohammedali9561
    @shabeeralipmohammedali9561 10 หลายเดือนก่อน +9

    Adipoli Advocate 🔥

  • @opg665
    @opg665 10 หลายเดือนก่อน +24

    Stephen devassye question cheyyanam , ayalkku enthokkeyo ariyam veruthe vidaruthu.

  • @ammalzachariah6166
    @ammalzachariah6166 10 หลายเดือนก่อน +16

    ദൈവം കൊണ്ടുവന്ന തെളിവാണ് സോബി, അവസാനം ദൈവം തന്നെ ഈ കേസ് ഏറ്റെടുക്കും, സത്യം തെളിയും. God is Truth.

    • @SunilKumar-wb3lt
      @SunilKumar-wb3lt 9 หลายเดือนก่อน

      Anghannae aanenkil kalabhavan mani marichadhu enghannae ya eppozhum ariyillaaa

  • @meenar4784
    @meenar4784 10 หลายเดือนก่อน +13

    Surgical wound is easy to identify.. it is different from other wound .. an expert can easily identify that

  • @alicejames2624
    @alicejames2624 10 หลายเดือนก่อน +10

    When Bala took the violin he felt something fishy and he might’ve questioned the reason for the excess weight in violin. In the fear of understanding the cheating they might have closed him for ever

  • @kumarichandar3900
    @kumarichandar3900 10 หลายเดือนก่อน +4

    ഈ ലോകത്തിലുള്ള മനുഷ്യരെല്ലാം ദൈവത്തെ ആരാധിക്കുന്നു.. എവിടെയാ മറ്റുള്ളവരെ കൊല്ലുവാൻ പറഞ്ഞു തന്നത് ... കുറ്റം ചെയ്യുന്നവനും ദൈവത്തെ വിളിക്കുന്നു .. ചെയ്യാത്തവരും വിളിക്കുന്നു ... നീതി മാത്രം ലഭിക്കുന്നില്ല ...

  • @vivinjacobabraham4223
    @vivinjacobabraham4223 4 หลายเดือนก่อน

    Raman kallaki🎉❤

  • @mayansbudha4317
    @mayansbudha4317 10 หลายเดือนก่อน +8

    കൊലപാതകം തന്നെയെന്ന് ആർക്കും മനസിലാകും പക്ഷെ cbi ഇത്രയും കണ്ണു പൊട്ടനാണോ

  • @user-nx1fz4mp1t
    @user-nx1fz4mp1t 10 หลายเดือนก่อน +5

    Balachandra menone pole chaya und

  • @farishcherunambi6103
    @farishcherunambi6103 10 หลายเดือนก่อน +1

    No sound clarity

  • @sajnafais2009
    @sajnafais2009 9 หลายเดือนก่อน +3

    Ithum thenhu maanhu pokum pole thonnunu..10 days aayi oru varthayumilla..

  • @shruthij8586
    @shruthij8586 10 หลายเดือนก่อน +2

    Why to drag Stephen Devassy !!!

  • @savineshsurendran3701
    @savineshsurendran3701 10 หลายเดือนก่อน +5

    Edh oru Total car accident aan...yellengil Hospital,il 7 days kazhinjan Balabaskar marichadh...aal valare slow,ait samsarichadhai parayunund...angane valladhum aanengil... Balabaskar Hospital vech yenganeyangilum ee karyam parayan sramikille...???

    • @AloneMusk20
      @AloneMusk20 10 หลายเดือนก่อน

      Yes. അതാണ് സത്യം..സോബി ചുമ്മാ ആളക്കാൻ വേണ്ടി കളിക്കുവാണ്.

    • @user-uu2xr2zd4h
      @user-uu2xr2zd4h 10 หลายเดือนก่อน +5

      ​@@AloneMusk20samsarikkan pathatha avastha ayerunnuuuu athe kondee annee broo

    • @malu8977
      @malu8977 10 หลายเดือนก่อน +2

      ​@@AloneMusk20enn ningalk engane manasilaay?

    • @SunilKumar-wb3lt
      @SunilKumar-wb3lt 9 หลายเดือนก่อน

      @@malu8977baluintae achan parayunnunduuu

  • @sumaunni9630
    @sumaunni9630 10 หลายเดือนก่อน +4

    Sathyam purathukonduvaranam sir

  • @sajikumarkk72
    @sajikumarkk72 9 หลายเดือนก่อน

    അർജുൻമായി ഒരു ഇന്റർവ്യൂ തയാറാക്കു