KATHOPANISHAD - Day #3

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • 🌹...
    കഠോപനിഷദ്‌ ജ്ഞാന സദസ്സ്
    .=============================
    മരണ രഹസ്യത്തെ അറിയാം!!!... "*ഈ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ*"..
    നചികേതസ് എന്ന സത്യാന്വേഷിയായ ബാലനും മരണദേവനായ യമരാജനും തമ്മിലുള്ള സംവാദത്തിലൂടെ, - കഠോപനിഷത്തിലൂടെ - മനുഷ്യ ജന്മം ലഭിച്ച *ഏവരും അറിയാനാഗ്രഹിക്കുന്ന രഹസ്യങ്ങളിലേക്കു (The secret of DEATH ) സ്വാഗതം*..
    പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി, ശ്രീ സജീ നിസ്സാൻ നയിക്കുന്നു..
    പ്രശസ്ത, അന്താരാഷ്ട്ര AOL ഗായകൻ, ശ്രീ. മുരുകദാസ് സത്സങ്ങ് നയിക്കുന്നു..
    03-01-2024 മുതൽ @ 7.30 pm ഓൺലൈനിൽ ZOOM -ലൂടെ 👇
    us02web.zoom.u...
    Meeting ID: 863 1344 2624
    Password: jgd

ความคิดเห็น • 21

  • @faseelaaboobacker4498
    @faseelaaboobacker4498 9 หลายเดือนก่อน +8

    ജയ് ഗുരുദേവ്🙏 വേദവ്യാഖ്യാനങ്ങളാണല്ലോ ഉപനിഷത്തുക്കൾ. ഗീതക്കു ശേഷം ഉപനിഷത്തുക്കളാണെന്നറിഞ്ഞപ്പോഴെ വളരെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സജി സാർ അങ്ങയുടെ ആഖ്യാന രീതി അപാരം, അത്യാകർഷകം എന്തിനോടാണ് ഉപമിക്കേണ്ടതെന്നറിയില്ല. അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ. ആയിരങ്ങളെ പ്രബുദ്ധരാക്കാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ. മരണം അതെത്ര സുന്ദരവും സുഖപ്രദവുമാണെന്ന് 15 വർഷം മുമ്പ് എന്നെ അനുഭവിപ്പിച്ചാണ എന്റെ ഭർത്താവ് പോയത്. അനായാസേന വന്നു ചേർന്ന ദിവ്യാനുഭവം. 10 മിനിറ്റ് മുമ്പു വരെ എന്നോട് സംസാരിച്ചയാൾ മരിച്ചു കിടക്കുകയാണെന്ന് തോന്നിക്കാതെ പറ്റിച്ചേ എന്ന് നമ്മോട് പറയുന്ന പോലെ പുഞ്ചിരിച്ചു കൊണ്ടാണ് കിടന്നിരുന്നത്. ഒന്നിനോടും അമിത ആഗഹം പുലർത്താത്ത ആളായിരുന്നു ഇന്നത്തെ ക്ലാസ് എത്ര പറഞ്ഞാലും തീരില്ല. വാക്കുകളില്ല. ജയ് ഗുരു ദേവ്. നമ്മൾ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെ. ഒരു വിശ്വ ഗുരുവിനെ നമുക്ക് കിട്ടിയല്ലോ💖

  • @rameshkvv
    @rameshkvv 9 หลายเดือนก่อน +5

    ഇന്നത്തെ സെഷൻ അതിഗംഭീരം ആയിരുന്നു.. കൃഷ്ണകുമാർ സാറിന്റെ ഇന്നലത്തെ ബ്രീഫിങ്, അതുകഴിഞ്ഞ് ജയൻ സാറിന്റെ ദൈവ,പിതൃ,ഭൂത, മനുഷ്യ ഋണങ്ങളെക്കുറിച്ചുള്ള ജ്ഞാനം...
    ശരിക്ക് ഉള്ള പ്രാർത്ഥന
    "അനായാസേന മരണം, വിനാ ദൈന്യേന ജീവനം,
    ദേഹാന്തേ തവ സാനിധ്യം , ദേഹി മേ പരമേശ്വരം"..
    ഗുരുജിയുടെ അതി മനോഹരമായ നോളജ്.. "മരണം ക്രൂരമല്ല. അത് കരുണാമയമാണ്..".സജി സാറിന്റെ ഉദാഹരണം.. കൂട്ടിലടക്കപ്പെട്ട ഒരു കിളിയെ തുറന്ന വിടുന്നത് പോലെയാണ്.. മനോഹരം!!! മധു കൈതവന്മാർ അടുത്ത ജന്മത്തെ തീരുമാനിക്കുന്നു.. അതായത് Craving and aversions... നചികേതസ്സിന്റെ രണ്ടാമത്തെ ചോദ്യം.. 720 പടികളും അഞ്ചു കളറുള്ള ലോക്കറ്റും.. എന്താണ് secret ..
    മൂന്നാമത്തെ ചോദ്യം.. മരണത്തിനുശേഷം എന്ത് സംഭവിക്കുന്നു.. യമരാജൻ കുട്ടിയെ ചോദ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.. പ്രലോഭിപ്പിക്കുന്നു.. പക്ഷേ കുട്ടി ഉറച്ചുനിൽക്കുന്നു..
    ജയ് ഗുരുദേവ് 🙏🏻

  • @Devu_krishnagirl
    @Devu_krishnagirl 9 หลายเดือนก่อน +5

    ജീവിച്ചിരിക്കുമ്പോൾ മരണത്തെ കുറിച് അറിയാൻ പറ്റുക, അതിനെ ബഹുമാനത്തോടെ പഠിക്കാൻ സാധിക്കുക.. ഇതെല്ലാം ഭാഗ്യം ആണ്.. ഗുരു ദേവന്റെ Blessing ആണ്... 🙏🙏 എല്ലാം അറിഞ്ഞു മരിക്കാൻ ഒരു പേടിയും ഇല്ല സർ... ❤️🙏🙏🙏

  • @Devu_krishnagirl
    @Devu_krishnagirl 9 หลายเดือนก่อน +6

    Jai Gurudev.. Dear Saji sir.. ❤️𝗔 𝗕𝗶𝗴 𝗦𝗮𝗹𝘂𝘁𝗲.. 🙏 Kathopanishad വേറെ ഒരു തലത്തിലേക്കു പോയിക്കൊണ്ട് ഇരിക്കുകയാണ് സർ.. എത്ര എത്ര പറഞ്ഞാലും മതി വരില്ല.. This knowledge is more precious than diamonds.. 💙 ഒരു അറിവും വിവരവും ഇല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീർക്കുന്ന മനുഷ്യർ എത്രയോ ഉണ്ട്.. അവരുടെ ഒക്കെ ഇടയിൽ നിന്ന് ഗുരു ദേവൻ നമ്മളെ കുറച്ചു പേരെ തിരഞ്ഞു എടുത്ത് നൽകുന്ന ഈ അറിവ്.. It's so so valuable..🙏🙏 അതിൽ ഉപരി സജി സാറിനെ പോലെ ഒരു ആചാര്യനെ ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾ ഓരോരുത്തരും Lucky ആണ്.. So Lucky.. Thank You സർ.. Thank you so much.. ഒത്തിരി സ്നേഹവും പ്രാർത്ഥനയും.. By Devika.. 🙏

  • @vanajakn4996
    @vanajakn4996 9 หลายเดือนก่อน +1

    ജയ് ഗുരുദേവ് മരണത്തെക്കുറിച്ചുള്ള അറിവ് ....വളരെ സന്തോഷം ... പ്രശ്നങ്ങൾ, പ്രലോഭനങ്ങൾ എല്ലാം ..... എല്ലാം അറിയുന്ന മഹാ ഗുരുവിലേക്ക് എത്താനുള്ള വഴികൾ ... കോടി കോടി പുണ്യം ചെയ്തവർക്കേ ..... ഈ അറിവ് .. കിട്ടുകയുള്ളൂ ...❤❤❤❤

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 9 หลายเดือนก่อน +1

    ജനനത്തിനും മരണത്തിനും ഇടയിലുള്ള ഈ മനുഷ്യജീവിതത്തെ അർത്ഥവത്തവും അനശ്വരവും ശാശ്വതവുമായ ഭക്തിസാന്ദ്രതമായ ആത്മീയപാതയിലൂടെ മനുഷ്യ ജീവിത മാർഗ്ഗത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി സത്യാന്വേഷികളായ നമ്മൾ ഓരോരുത്തരും ആഗ്രഹങ്ങളിൽ മുങ്ങാതെ പ്രലോഭനങ്ങളിൽ കുടുങ്ങാതെ ക്ഷമയോടെ സംതൃപ്തിയോടെ കടന്നുചെല്ലാം.....
    ജയ് ഗുരുദേവ്
    🤍🤍🤍🌹🌹🌹🙏🙏🙏

  • @prakashr6536
    @prakashr6536 9 หลายเดือนก่อน

    Very great and excellent presentation thank you sirJai Gurudev ❤

  • @omanakn3264
    @omanakn3264 9 หลายเดือนก่อน

    ഗുരുജിക്കും സജിസാറിനും കോടി പ്രണാമം❤❤️♥️🙏🏻
    ഈ ജ്ഞാന ഗംഗയിൽ അംഗമാകാൻ സാധിച്ചത് ദൈവാനുഗ്രഹം.
    അനായാസേന മരണം
    വിനാ ദൈനേന ജീവനം
    ദേഹി മേ തവ സാന്നിദ്ധ്യം
    ദേഹാന്തേ പരമേശ്വരം🙏
    ജയ് ഗുരുദേവ്❤🌹🙏🏻

  • @rajamallysurendran6377
    @rajamallysurendran6377 9 หลายเดือนก่อน

    Jai gurudev. ഞാൻ അബുദാബിയിൽ മോളുടെ കൂടെ താമസിക്കുകയാണ്. കൊച്ചുമോളെ നോക്കുന്നത് കൊണ്ട് Zoom ൽ കേൾക്കാൻ സാധിക്കുന്നില്ല. യൂട്യൂബിൽ ആണ് കേൾക്കുന്നത്. സജിസാറിന്റെ അവതരണം ഗംഭീരം. നർമം കലർത്തി പറയുന്നത് കൊണ്ട് മനസ്സിൽ പതിയുന്നു. ജയ് ഗുരുദേവ.

  • @ValsalakumariL-xl6fl
    @ValsalakumariL-xl6fl 9 หลายเดือนก่อน

    Verygreat knowledge todeath with fearless.

  • @mayanambiar3248
    @mayanambiar3248 9 หลายเดือนก่อน +1

    It was great knowledge - 4 points to pray in front of temple and how we should go from this world as in a cricket match scoring 100 in full confidence. Jaigurudev

  • @rajendranparameswaran8565
    @rajendranparameswaran8565 9 หลายเดือนก่อน +1

    ഇത്ര മഹത്തായ അറിവ് ലഭിച്ച നമ്മൾ എത്ര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. ഗുരിജിക്കും സജി സാറിനും കോടി പ്രണാമം

  • @nikhilpnellunni9467
    @nikhilpnellunni9467 9 หลายเดือนก่อน +1

    JGD
    Great knowledge ❤

  • @vilasini5199
    @vilasini5199 7 หลายเดือนก่อน

    Jaigurudev🙏🙏🙏

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 9 หลายเดือนก่อน

    🙏Jai Gurudev 🙏

  • @sujithajp9026
    @sujithajp9026 9 หลายเดือนก่อน

    ജയ് ഗുരുദേവ്
    ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും അടുത്തത് എന്താ അടുത്തത് എന്താ എന്നു കാതോർത്തിരിക്കുന്നു.....

  • @miniprasad6967
    @miniprasad6967 9 หลายเดือนก่อน

    🙏🙏

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 8 หลายเดือนก่อน

    ❤super JGD

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 8 หลายเดือนก่อน

    ❤JGD Super

  • @vasanthakumari4544
    @vasanthakumari4544 9 หลายเดือนก่อน

    Jai Gurudev 🙏🏻🙏🏻🙏🏻❤❤

  • @prajeeda2345
    @prajeeda2345 8 หลายเดือนก่อน

    ചെയ്ത് തീർക്കാനുള്ളതൊക്കെ ചെയിതു തീർത്തു എന്ന് സർ പറയുമ്പോൾ സർ എവിടെയോ ഒട്ടിപിടിച്ചു എന്ന് മനസിലാക്കണ്ടേ അപ്പോൾ ഞങ്ങളോ.ചെയ്തു തീർക്കാൻ ആർക്കെങ്കിലും പറ്റുമോ ഇല്ല ഓരോന്ന് വന്നൊണ്ടെ ഇരിക്കും മരണത്തെ എപ്പോഴും ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കഴിയണം എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്