KATHOPANISHAD - Day #5

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • 🌹...
    കഠോപനിഷദ്‌ ജ്ഞാന സദസ്സ്
    .=============================
    മരണ രഹസ്യത്തെ അറിയാം!!!... "*ഈ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ*"..
    നചികേതസ് എന്ന സത്യാന്വേഷിയായ ബാലനും മരണദേവനായ യമരാജനും തമ്മിലുള്ള സംവാദത്തിലൂടെ, - കഠോപനിഷത്തിലൂടെ - മനുഷ്യ ജന്മം ലഭിച്ച *ഏവരും അറിയാനാഗ്രഹിക്കുന്ന രഹസ്യങ്ങളിലേക്കു (The secret of DEATH ) സ്വാഗതം*..
    പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി, ശ്രീ സജീ നിസ്സാൻ നയിക്കുന്നു..
    പ്രശസ്ത, അന്താരാഷ്ട്ര AOL ഗായകൻ, ശ്രീ. മുരുകദാസ് സത്സങ്ങ് നയിക്കുന്നു..
    03-01-2024 മുതൽ @ 7.30 pm ഓൺലൈനിൽ ZOOM -ലൂടെ 👇
    us02web.zoom.u...
    Meeting ID: 863 1344 2624
    Password: jgd

ความคิดเห็น • 23

  • @SUJISHCHANDRAN91
    @SUJISHCHANDRAN91 9 หลายเดือนก่อน +3

    പുത്രേക്ഷണ എന്ന പുത്ര വളർത്തലിലും, വിത്തേക്ഷണ എന്ന ധനത്തിന്റെ ചിന്തയിലും, ലോകേക്ഷണ എന്ന സ്ഥാനത്തിന്റെ പേരിലും,ജീവേക്ഷണ എന്ന സ്വന്തം ജീവിതത്തോടുമുള്ള പരിധിയിൽ ഒതുങ്ങാതെ,ചുരുങ്ങാതെ....
    പഞ്ചഭൂതങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ എന്നപോലെ ജീവിതമാകുന്ന യുദ്ധക്കളത്തിലെ ചെറിയ ചെറിയ പല പല സംഘർഷങ്ങൾ വന്നാലും പോയാലും അതിൽ നിന്നും ആകാശത്തോളം വളരാൻ,ഉയരാൻ ആത്മീയ പാതയിലൂടെ ഏവർക്കും സാധ്യമാവട്ടെ,ജ്ഞാനത്തിലൂടെ അത് ഉൾക്കൊള്ളാനുള്ള പാത്രം വലുതാവട്ടെ..... കാരണം ഇവിടെ ആത്മാവിന് ഒരു പരിധിയും ഇല്ല......
    നന്ദി സാർ...ബാലു മാഷിന്റെ വാക്കുകൾക്ക് പ്രണാമം...
    ജയ് ഗുരുദേവ്
    💖💖💖🌹🌹🌹🙏🙏🙏

    • @gopikuttanwilsongardeno5782
      @gopikuttanwilsongardeno5782 9 หลายเดือนก่อน

      ആൽമീയതയിലേക്കുള്ള മാർഗം തടസ്സപ്പെടുത്തുന്ന ഏഴണങ്ങൾ മിതമായിരിക്കാൻ ശ്രദ്ധിക്കുക.

  • @vanajakn4996
    @vanajakn4996 8 หลายเดือนก่อน +2

    ❤❤ജയ് ഗുരു ദേവ് , സാധന, സേവ, സത്‌സംഗ് ... 2024-ൽ ആത്മീയ ഉന്നതി ആഗ്രഹിക്കുന്ന എല്ലാവർക്കും 3 നേരം, 2 നേരമെങ്കിലും ധ്യാനം ചെയ്യാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുന്നു... ഇതെല്ലാം തന്ന് അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു മുമ്പിൽ, ആ അനുഗ്രഹത്തിനു മുമ്പിൽ സാഷ്ടാംഗപ്രണാമം❤❤ജയ് ഗുരുദേവ്

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน +1

    വീട് അല്ല സത്യത്തിൽ സന്തോഷം തരുന്നത്, വീട്ടിൽ കിടന്നുള്ള ഉറക്കമാണ്, ഉറക്കം തരാത്ത വീട് പ്രേതാലയമാണ്, അത് കേവലം അവകാശത്തെ ചിന്തിച്ചുള്ള താണ്, അനുഭവമാകട്ടെ ഏകീകരിക്കപ്പെട്ടതുമാണ്, അനുഭവമെന്ന ഏകീകരണത്തിൽ ഉറക്കത്തിനു മാത്രമാണ് പ്രാധാന്യം....,❤

  • @kannanpklr5768
    @kannanpklr5768 9 หลายเดือนก่อน +1

    Jgd🙏.. ബാലു മാഷ് 👌ഗംഭീരം 🙏ഗുരുവിന്റെ അനുഗ്രഹം ഉള്ളിൽ.. പറയുന്ന വാക്കുകളിൽ കാണാം. 🙏
    സജി സാർ.. ഇന്നത്തെ ക്ലാസ്സ്‌ അതും ഗംഭീരം.. ഞാൻ ഇത്തിരി പുത്രേക്ഷണയിൽ കുടുങ്ങിയോന്ന് സംശയം.. മക്കൾ പുറത്ത് പോയാൽ പിന്നെ വരുവോളം പ്രാർത്ഥനയാ. ഗുരുജിക്ക് സ്വയിരം കൊടുക്കില്ല.. ആകാശ തത്വത്തിൽ എത്താനാണ് എന്റെ പ്രാർത്ഥന.. സാധന, മെഡിറ്റേഷൻ,, എല്ലാം എത്തണം ഗുരുജി കൂടെയുണ്ടാകും.. 🙏കൃഷ്ണ ജി jgd🙏..

  • @gopikuttanwilsongardeno5782
    @gopikuttanwilsongardeno5782 9 หลายเดือนก่อน

    ആല്മീയതയിലേക്കുള്ള മാർഗം തടസ്സപ്പെടുത്തുന്ന ഏഴണങ്ങൾ മിതമായിരിക്കട്ടെ

  • @lalitharavi6041
    @lalitharavi6041 9 หลายเดือนก่อน +2

    Pranaamam, Sir! Today's session was equivalent to a collection of precious Spiritual knowledges. Thanks to Krishna kumar sir and Balu sir too for adding more Spirituality to this session!
    Sajee Sir, your explanation of Kadhopanishad is very informative, helpful and most enjoyable too! Thanks and Pranaams!

  • @sunithakumari524
    @sunithakumari524 9 หลายเดือนก่อน +1

    ❤ ഞാൻ. 2) മാതാന്നു കേൾക്കുന്നത് രാകേ ഷ് സിർ. ന്റെ ക്ലാസ് കേട്ടു .ഭാഗ്യം സിർ ന്റെ ക്ലാസും കേൾക്കാൻ പറ്റിയതിൽ. സിർ. സത്യം ഏ ഷ ണ കൾ. നമ്മേ കുടുക്കും ഇ പ്പോൾ കുറച്ചു മരിവരുന്നുണ്ട് .thankyou sir. ജയ്‌ ഗുരു ദേവ് ❤🌺💐

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน

    "ഗുരു'' എന്നത് സാക്ഷിയാണ്, സാക്ഷിയെ ഒന്നും തന്നെ ബാധിക്കുന്നില്ല, "ബാധിക്കുന്നില്ല" എന്നത് ബോധം തരുന്ന ബോധ്യമാണ്, ബോധമില്ലാത്തിടത്ത് ബോധ്യമില്ല...,❤

  • @vilasini5199
    @vilasini5199 7 หลายเดือนก่อน

    Jaigurudev🙏🙏🙏

  • @vilasini5199
    @vilasini5199 7 หลายเดือนก่อน

    Jai. Sajee. Nissan. Sir

  • @vasanthakumari4544
    @vasanthakumari4544 9 หลายเดือนก่อน +1

    Sahajatha, very positive Balu mash 🙏🏻🙏🏻🙏🏻Jai Gurudev

  • @meenakshichandrasekhar1108
    @meenakshichandrasekhar1108 9 หลายเดือนก่อน +1

    JaiGurudev!! 🙏🙏

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน

    വിട്ടുവീഴ്ചക്കു തയാറാവാത്തവനാണ് "ഗുരു", ഗുരുവായി തീർന്നവൻ ദൃഢസ്വരൂപനാണ്,❤ Jai Gurudeve...,

  • @RajKumar-Dubai
    @RajKumar-Dubai 9 หลายเดือนก่อน +2

    ❤ JGD🙏 Excellent knowledge and great talk by Balu Mash ❤
    Now I am realizing what are all the hurdles in front of me on the path of spirituality. I feel today's session each and every one must listen repeatedly and remember the points on every walk of ones life 🥰 Great knowledge presented in a very simple manner, so that any layman can very easily understand the points.
    Pranamam Saji sir, Balu Mash & Krishna Kumar ji 🙏 JGD 🥰🥰🥰

  • @pushpamgadhanc.k9271
    @pushpamgadhanc.k9271 9 หลายเดือนก่อน +1

    Jai gurudev

  • @meenanandan6359
    @meenanandan6359 8 หลายเดือนก่อน

    🙏🙏🙏

  • @remadeviv7192
    @remadeviv7192 7 หลายเดือนก่อน

    I'm Remadevi. Lc 🎉

  • @meenakshichandrasekhar1108
    @meenakshichandrasekhar1108 9 หลายเดือนก่อน +1

    ബാലുമാഷ് ന്ടെ കുറെ ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട് 🙏🙇🏼‍♀️

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน +1

    അവസ്ഥയെ അറിയുന്നത് ബോധത്തിൽ നിന്നുകൊണ്ടാണ്, ബോധം വിട്ടുള്ളതാണ് മരണം, അമ്മിഞ്ഞപ്പാലിൻ്റെ മാധുര്യം അമ്മ പറഞ്ഞു കേട്ടതാണ്, പിന്നീട് മനസ് നേടിയെടുത്ത പക്വതയാണ് അനുഭവങ്ങളായി രൂപാന്തരപ്പെടുന്നത്, അതിനു മുൻമ്പും അനുഭവമുണ്ട്, എന്നാൽ അത് "ഇ" ക്ഷണത്തോടുളള പ്രതികരണമാണ്, എന്നാൽ മരണമെന്ന അനുഭവം മരണത്തിനു മുൻമ്പുള്ളതാണ്, മരിച്ചതിലെ അനുഭവം ശൂന്യവുമാണ്......,❤

  • @vishnuprakash9265
    @vishnuprakash9265 9 หลายเดือนก่อน +1

    🙏🏼🤍

  • @gopikuttanwilsongardeno5782
    @gopikuttanwilsongardeno5782 9 หลายเดือนก่อน

    ആല്മീയതയിലേക്കുള്ള മാർഗം തടസ്സപ്പെടുത്തുന്ന ഏഴണങ്ങൾ മിതമായിരിക്കട്ടെ