KATHOPANISHAD - Day #1

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • 🌹...
    കഠോപനിഷദ്‌ ജ്ഞാന സദസ്സ്
    .=============================
    മരണ രഹസ്യത്തെ അറിയാം!!!... "*ഈ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താൻ*"..
    നചികേതസ് എന്ന സത്യാന്വേഷിയായ ബാലനും മരണദേവനായ യമരാജനും തമ്മിലുള്ള സംവാദത്തിലൂടെ, - കഠോപനിഷത്തിലൂടെ - മനുഷ്യ ജന്മം ലഭിച്ച *ഏവരും അറിയാനാഗ്രഹിക്കുന്ന രഹസ്യങ്ങളിലേക്കു (The secret of DEATH ) സ്വാഗതം*..
    പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജി യുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി, ശ്രീ സജീ നിസ്സാൻ നയിക്കുന്നു..
    പ്രശസ്ത, അന്താരാഷ്ട്ര AOL ഗായകൻ, ശ്രീ. മുരുകദാസ് സത്സങ്ങ് നയിക്കുന്നു..
    03-01-2024 മുതൽ @ 7.30 pm ഓൺലൈനിൽ ZOOM -ലൂടെ 👇
    us02web.zoom.u...
    Meeting ID: 863 1344 2624
    Password: jgd

ความคิดเห็น • 19

  • @sathyankizhekayil9155
    @sathyankizhekayil9155 9 หลายเดือนก่อน +4

    പ്രധാനപ്പെട്ട ഉപനിഷത്തുകളിൽ ഒന്നായ കഠോപനിഷത്തിന്റെ വളരെ ലളിതമായ വ്യാഖ്യാനത്തിന് ഇന്നു തുടക്കം കുറിച്ചിരിക്കുന്നു. 🙏🙏🙏

  • @anilrajkochukrishnan5034
    @anilrajkochukrishnan5034 9 หลายเดือนก่อน

    ജയ് ഗുരുദേവ് സർ
    കഠോപനിഷത്ത് മൂന്നാമത്തെ തവണയാണ് കേൾക്കുന്നത് .രണ്ടു വ്യാഖ്യാനങ്ങളും വായിച്ചു .
    പക്ഷേ ഇന്ന് ആദ്യമായി കേൾക്കുന്നതു പോലെ പുതുമയുള്ളതായിരുന്നു.
    കൊറോണ സമയം തുടങ്ങിയ പ്രയാണത്തിൽ തുടക്കം മുതൽ ഇപ്പോൾ വരെ പങ്കാളിയാകാൻ കഴിഞ്ഞ ഭാഗ്യവാനാണ് ഞാൻ .സാർ പണ്ടത്തെ സജി സാറിനെക്കാൾ ചെറുപ്പമായിരിക്കുന്നു ,ശബ്ദത്തിന് പണ്ടത്തെക്കൾ
    ഗാംഭീര്യം ,യുവത്വം ,നമുക്ക് സാധനയും സേവയും തുടരാൻ ഇതിലും വലിയ പ്രചോദനം മറ്റെന്താണ് ,
    ഒരു പാട് നന്ദി സാർ .തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു . നചികേതസ് യമനെ കാത്തിരുന്ന മൂന്നു ദിവസങ്ങൾ എങ്ങനെയായിരുന്നു എന്നറിയാൻ ആവേശത്തോടെ കാത്തിരിക്കുന്നു

  • @miniprasad6967
    @miniprasad6967 9 หลายเดือนก่อน +1

    ജയ് ഗുരുദേവ് 🙏🙏🙏🙏

  • @mayanambiar3248
    @mayanambiar3248 9 หลายเดือนก่อน +1

    Should feel a pinch of pain when you give daanam. Wonderful!!

  • @vilasini5199
    @vilasini5199 7 หลายเดือนก่อน

    Jaigurudev🙏🙏🙏

  • @amalvaisakh
    @amalvaisakh 9 หลายเดือนก่อน

    Jai gurudev

  • @sunder3396
    @sunder3396 9 หลายเดือนก่อน +1

    Dhaanam : when we do charity, it should bring us a little pain. A charity is something we give that is valuable to us.Thanks for explaining this knowledge in a simple way. Jaigurudev 🙏

  • @mayanambiar3248
    @mayanambiar3248 9 หลายเดือนก่อน +1

    Well sung❤

  • @girijarajeevangnair5589
    @girijarajeevangnair5589 9 หลายเดือนก่อน

    Theerchayayum. Saji sirnte classil ammayanu kriya thannathu.

  • @resinvd2000
    @resinvd2000 9 หลายเดือนก่อน

    മരണമെത്തുന്ന നേരം വരെക്കു ഞാൻ
    ഇവിടെ ഒറ്റയ്ക്കിരിക്കു മാറാകണേ..
    N K

  • @meenakshichandrasekhar1108
    @meenakshichandrasekhar1108 9 หลายเดือนก่อน +2

    Jaigurudev 🙏🙏🙇🏼‍♀️

  • @meenanandan6359
    @meenanandan6359 9 หลายเดือนก่อน

    🙏🙏🙏

  • @aashnandhaanil6780
    @aashnandhaanil6780 9 หลายเดือนก่อน

    JAI GURUDEV🙏🙏 .
    I feels a sense of satisfaction after the meditation.

  • @prajilal.b2844
    @prajilal.b2844 9 หลายเดือนก่อน

    Jgd

  • @prajeeda2345
    @prajeeda2345 8 หลายเดือนก่อน

    adhyam thott onukoodi kelkkan pokunnu.സർ പറഞ്ഞു ശരീരം വേദനിച്ചോട്ടെ എനിക്കല്ല വേദനിക്കുന്നത് എന്ന് മനസിലാക്കണം എന്ന് എന്നാൽ ഇവിടെ സർ പറയുന്നു ശരീരം വേദനിച്ചാലും മനസ് വേദനിച്ചാലും നമ്മൾക്ക് അതിലേക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് 2 അടുത്ത് 2രീതിയിൽ പറയുന്നു വേദനകൾ ശരീരത്താണ് എനിക്കല്ല എന്ന് മനസിലാക്കാനും പറയുന്നു ഇവിടെ ഒരു വിശദമായി ഒന്നുകൂടി പറഞ്ഞു മനസിലാക്കണം അഭ്യർത്ഥന ആണ്

  • @kannanpklr5768
    @kannanpklr5768 9 หลายเดือนก่อน

    Sreekala

    • @kannanpklr5768
      @kannanpklr5768 9 หลายเดือนก่อน

      58:15

    • @kannanpklr5768
      @kannanpklr5768 9 หลายเดือนก่อน

      Jgd 🙏
      സാർ തുടക്കം ഗംഭീരം
      ഇനിയുള്ള ദിവസവും അധിഗംഭീരം ആവട്ടെ.. ദാനം എങ്ങനെ ആവണം എന്ന് ഗുരുജിയുട കണ്ടെത്തൽ 👌👌👌അടുത്ത ക്ലാസ്സിന് കാത്തിരിക്കുന്നു 🙏🙏ശ്രീകല