എനിക്ക് മമ്മൂക്കയും ലാലേട്ടനും കണക്കാണ് പടം ആരുടേതായാലും നല്ലതാണെങ്കിൽ കാണും അത് ഇന്നേ നടൻ ഒന്നും എന്ന് ഇല്ല അവരൊന്നും എനിക്ക് ചിലവിനു തരുന്നില്ല പറയാൻ കാരണം നിങ്ങളുടെ രണ്ടാളുടെ റിവ്യൂ മാത്രം ആണ് നെഗറ്റീവ് അപ്പൊ സ്നേഹം മാത്രം മുത്തേ
നിങ്ങൾക്കും ഉണ്ണിക്കും മാത്രമാണ് ചൊറിച്ചിൽ ബാക്കി ആർക്കും ഇല്ല അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടാളും ഒരു ഫിലിം ചെയ്തു കാണിക്കുമോ നിങ്ങൾക്കു വർഷങ്ങൾക്കു ശേഷവും വലിബനും ആണ് പൊളി പടം മമ്മൂക്കയുടെ ഏതു പടം വന്നാലും ചൊറിച്ചിൽ ആണ് രണ്ടാൾക്കും
U r bang on. Few films r made only for climax shock value and unexpected twists and turns. It's not the climax we look forward to, but the story telling narration. Rarely films like Kishkinta kandam comes where u have everything.
നിങ്ങൾ പറയുന്നത് കേട്ടിട്ട് പോയാൽ മതി എന്ന് വിജാരിച്ചിരുന്നതാണ് ഇനി എന്തായാലും കാണും നിങ്ങളുടെ ചാനൽ ഇനി കാണണ്ട ഞാൻ എന്നും വിജാരിച്ചു നിങ്ങൾക്ക് ബറോസ് നല്ലതായിരുന്നു
I still love my LV reverse monogram kislux clutch! It's versatile, fits a variety of items, and is definitely a workhorse! I think seeing it everywhere (like the LV speedy) is proof that it's already a classic.
കമെന്റ് വായിച്ചപ്പോ മനസ്സിലായി.. മമ്മൂട്ടി സിനിമകൾ മോശം എന്ന് പറയുന്നവരെല്ലാം മോശക്കാർ എന്ന് ഒരു വിഭാഗം കരുതുന്നു... എല്ലാവർക്കും മമ്മുസ്തുതി പാടാൻ പറ്റുമോ
on point review.ikka fan aayathond theatre poyi kandu, but angane vallya sambhavam aayi thonniyilla, ikka and gokul combo scenes valare refreshing aayirunnu but investigation part prathyekich onnum thonniyilla. Once again ikka and gokul charactersne enjoy cheyyan vendi, theateril aalukalude koode kurach neram chirikkan vendi maathram theatre povam allenkil ott is the best option.
This movie is not about the reveal in the climax. I knew half way through the film. But, that didn't ruin my experience. Average story. But i wasn't frustrated at the end. I don't know how to explain that feeling. Fights. He's a police officer. They don't charge towards the perpetrator. They wait for them to attack.v they block and lock. That's the training. The character says why he couldn't take them down at his flat. Watch the teaser. This is a light-hearted movie. It's not a thriller. Man, why do people already makeup their mind when the movie or creators didn't hype anything? Chill.
A good movie, brilliant script. Watched with family🎉. Especially I liked actress performance in climax. Vineeth, gokul acted well. A must watch by our society a relevant topic almost an untouched one in malayalam i guess. Thrilling, entertaining almost all elements are there in the film based on my finding. ❤. Mamooka acted well. Super. Thrilling.
ഒരു സിനിമ റിവ്യൂ ചെയ്യുന്നത് (എന്റെ അഭിപ്രായത്തിൽ ) ഇത്തിരി പ്രശ്നാണ്. സിനിമപ്രേമികളിൽ തെങ്ങു കയറുന്നവനും അധ്യാപകരും സോഫ്റ്റ്‌വെയർ ഡിസൈൻഴ്സും ഒക്കെ ണ്ടാവും.. Ultimate ലക്ഷ്യം entertainment അല്ലേ.. ചിലർക്ക് അത് കിട്ടുന്നുണ്ടാവും.. വായനയും അറിവും കൂടുതലുള്ളവർക്ക് അത് work ആവണമെന്നില്ല.. പിന്നെ കുറെ ഫാൻസ് പൊട്ടന്മാരും കൂടി ആയാൽ comment box കാണാൻ ഒരു ഗുമ്മില്ല.. Pls Jb
@@pappitechy2168 most of the review is good excellent movie telling but lalunnis only telling 😂😂😂😂😂😂😂😂😂 irangiya padamellam aayiram nilayil pottichu lalayyaa
GVM എന്ന director നോക്കിയിട്ട് അല്ല ഞാൻ ഈ സിനിമ കണ്ടത്.. Mammooty kampany എന്ന പ്രോഡക്ഷനിൽ ഉള്ള വിശ്വാസം ആയിരുന്നു... പക്ഷെ ഇത് mamootty kampany എടുക്കണ്ടായിരുന്നു എന്ന് തോന്നി പോയി... കുറച്ച് overrated ആണ്... Mammootty Kampany യുടെ ഇതുവരെ ഉള്ള സിനിമകളിൽ കാണാൻ കഴിയുന്ന വേറിട്ട അനുഭവങ്ങൾ ഈ സിനിമയിൽ കിട്ടിയിട്ടില്ല... climax മാത്രം ആണ് ഈ സിനിമയിൽ കുറച്ച് നല്ലതായി തോന്നിയത്....
You said it!!😂 Too much crime investigation now a days, tho i enjoyed Diminic 😂😂😂😂. I truly hope for a comedy movie. BTW saw Dominic, loved the way the movie is made. ❤
Enik padam ishtapetila🙂 Palapozhum lag adich njan phone edth time nokiyernu Poduve FDFS prefer cheyarilaa.. Reviews noki ahnu film nn povaru.. Ith pinne mammooty, gvm, mammotty kampany de film oke ayond fdfs keri.. But I never felt this as a must watch theatrical experience! For this movie i felt even usual reviewers are confusing... Just one time kand irikam..OTT il... Dats all And even the climax ile plot tamil ilee oru movie kk similar ahnu🙂2021 il erangiya oru tamil film....prethekch onum thoneela
ഷൈൻ ടോം ഒരു അനാവശ്യ cast ആയി തോന്നി .. പുള്ളി പറഞ്ഞതൊന്നും മനസിലായില്ല ..പുള്ളിക്ക് പകരം ഏതെങ്കിലും പുതുമുഖ നടനെ പരിഗണിക്കാമായിരുന്ന് എന്ന് തോന്നിയിരുന്നു . ക്ലൈമാക്സ് ട്വിസ്റ്റ് ശേരിക്കും മനസിലാക്കാൻ പറ്റുന്ന തരത്തിൽ ഒരു hint പടത്തിലെ ഒരു സോങ് തന്നെ തരുന്നുണ്ട്.
For me personally, just admiring the appearance, not all bags are worth the money. That being said, I do buy quality fakes/knockoffs at kislux because I wouldn't spend my money on the real thing.
What you told is true. Epo elarkim konal mathi, allel phsycho. No story. Oru nalla love story illa, oru nalla feel good movie illa. India il thane kurach years ayit children movies illa, kurach nalayi ake vanath Barozz. Kutikalk koode kanan patina etreyo comedy and family dramas und. Nothing. People should explore all those genres...
പറഞ്ഞിട്ട് കാര്യമില്ല ചിലർ അങ്ങനെയാണ് ഒരു പ്രേത്യേക മതത്തിൽ ജനിച്ചു ഇടുങ്ങിയ ചിന്ത ഇടുങ്ങിയ മനസ്സ് വിഷലത തീരെ കാണില്ല ഇറങ്ങി ആകാശത്തു നോക്കിയാൽ തിരവുന്ന പ്രേശ്നമേയുള്ളു നമ്മൾ എത്രയെത്ര വീഭിന മതങ്ങൾ അജരങ്ങൾ ആൾക്കാർ പരസ്പരം സ്നേഹിച്ചു ജീവിക്കണ്ട ചെറു ജീവിതം അസഹിഷ്ണുത കൊണ്ട് മാലിന്യ ആക്കി ജീവിക്കുന്ന ഒരു കൂട്ടം ആണ് ഇവനൊന്നും ഒരു നന്മയും കൊണ്ട് പോകുന്നില്ല എന്താണ് ഇത്തരം ആൾക്കാരുടെ മതം മാത്രം കുശുമ്പ് പരദുഷണം വർഗീയത വരുന്നത്....
Mammootty did it for the character. If it was Asif Ali or Biju Menon, movie would've been accepted at a higher level. We need to separate movie from the lead actors and review the baseline.
ഒരു ആവറേജ് അല്ലെങ്കി ബിലോ ആവറേജ് ആസ്വാദനം.. മമ്മൂട്ടി കമ്പനി മനഃപൂർവം ഹൈപ്പ് കൂട്ടി നെഗറ്റീവ് കൂട്ടണ്ട എന്ന് വിചാരിച്ചിട്ട് ആവാം അധികം പ്രൊമോഷൻ കൊടുക്കാഞ്ഞത് 🥲
Deyy... Character manassilakkan ulla bodham venam. Ee character oru grounded normal manushyan aanu. Ayalude fight ettavum minimal aayittu aanu kanikkendathu. Turbo, Kannur Squad il okke aggressive aayi cheythathum pulliyude characters thanne aanu. Because it was demandes there.
എനിക് എന്തോ സിനിമ ആത്ര work ആയില്ല. പിടിച്ച് ഇരുത്തുന്ന ഒരു factor കിട്ടിയില്ല. അനാവശ്യമായ ഡയലോഗ് വലിച്ച് നീട്ടൽ പോലെ തോന്നി. ചില ഹ്യൂമർ നന്നായിരുന്നു.
മമ്മൂട്ടി പെർഫെക്ട് ആയി ചെയ്തു വെച്ച പടം ആണ്. സെക്കന്റ് ഹാഫിലെ ത്രില്ലർ ട്രാക്ക് അത്ര രസം ആയില്ല എന്നത് സമ്മതിക്കുന്നു. അതിൽ പോരായ്മകൾ ഉണ്ട്. പക്ഷേ മമ്മൂട്ടി ഉഗ്രൻ ആയി ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ കഥാപാത്രം ഇത്രയും നന്നായത്.
Drishym2, varathan kondu kelkna storyline avg, lag ndelum climax engaged aakiya padam adipwoli enna abhiprayam aan almost viewers igne kaanunath.. So cinema crew also change the concept..
താങ്കൾ, logic ഒക്കെ മാറ്റി വെച്ച് ഒരു സിനിമക്ക് പ്രേക്ഷകരെ വിളിച്ച് തിയേറ്ററിൽ കയറ്റിയത് നോക്കുമ്പോൾ ഈ reviewന് logicഉം criticismഉം പുഛ്ഛവും മാത്രമാണല്ലോ മാഷേ....🙂 ആ cinemaക്ക് പോയ പോലെ expectation ഒന്നും ഇല്ലാതെയങ്ങ് പോയാൽ പോരായിരുന്നോ...🙂 Galatta Plusലെ Bharadwaj Ranganന്റെ review കൂടെ കാണൂ... he rightly got the Dominic, the film and GVM. This is a nice decent film.
@jbitv Film നന്നായി തോന്നാനൊന്നും പറഞ്ഞതല്ല സുഹൃത്തെ... താങ്കളുടെ ഈ filmലെ 'logic' and അഭിപ്രായം ഒക്കെ apply ചെയ്യുന്നത് കണ്ടപ്പോൾ referred someone who did better. മറ്റുളളവരൊക്കെ എവിടുന്ന് വരുന്നോ അവിടെ നിന്നു തന്നെയാണ് ഞാനും വരുന്നത്...
It's better you keep away from watching movies. No one can make a perfect movie for everyone. It's easy to criticize rather than construction. If you can't find pleasure in a popular movie, it's your problem.
എന്ത് കൊണ്ട് മലയാള സിനിമയിൽ. എന്നും മമ്മൂട്ടി Nol ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്🔥🔥🔥
❤️
😂😂😂
പതിയെ തള്ളടാ.. 2,3 കൊല്ലം ആയിട്ട് hit കിട്ടിയെന്ന് വെച്ച് അതിന് മുമ്പ് നിരത്തി പിടിച്ച് ബോംബുകൾ പൊട്ടിച്ച ഇക്കയെ നീ മറക്കരുത്
പ്രായമായതാണ് പ്രശ്നം.
Mammmooka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ excellent movie ❤❤❤
ഏത് പ്രായക്കാർക്കും കണ്ടിരുന്നു ആസ്വദിക്കാൻ പറ്റിയ സിനിമ 🎉
For some reason movie was engaging for me..... Enhancing of ikka's new face was so convincing..... It was good watch for me...❤️❤️
എനിക്ക് മമ്മൂക്കയും ലാലേട്ടനും കണക്കാണ് പടം ആരുടേതായാലും നല്ലതാണെങ്കിൽ കാണും അത് ഇന്നേ നടൻ ഒന്നും എന്ന് ഇല്ല അവരൊന്നും എനിക്ക് ചിലവിനു തരുന്നില്ല പറയാൻ കാരണം നിങ്ങളുടെ രണ്ടാളുടെ റിവ്യൂ മാത്രം ആണ് നെഗറ്റീവ് അപ്പൊ സ്നേഹം മാത്രം മുത്തേ
നിങ്ങൾക്കും ഉണ്ണിക്കും മാത്രമാണ് ചൊറിച്ചിൽ ബാക്കി ആർക്കും ഇല്ല അങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടാളും ഒരു ഫിലിം ചെയ്തു കാണിക്കുമോ നിങ്ങൾക്കു വർഷങ്ങൾക്കു ശേഷവും വലിബനും ആണ് പൊളി പടം മമ്മൂക്കയുടെ ഏതു പടം വന്നാലും ചൊറിച്ചിൽ ആണ് രണ്ടാൾക്കും
അതേയതേ!
Ivar randu perum mathram alla vere 3 Perum koodi parannu 😅
പുള്ളിയെ ഒന്നും ചെയ്യല്ലേ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞത് 🙏🏼🙏🏼എനിക്ക് ഈ പടം below ആവറേജ് ആയി തന്നെയാണ് തോന്നുന്നത് 🙏🏼🙏🏼
Broohh..ayalde opinion parayan film edthu kanikano…film kanunna ellavarum film edukan thudangiyal athine neram kanuu🤣
Inganem comedy aanallo chilaru
Bro, I had the same discussion with my friends recently. All recent movies are based on murder investigation.
One doubt. Kallil ketti thazhthunna shavam avide thanne kondu thazhthunna udesham enthaanu.
ശക്തമായ അവതരണം, പല കാര്യങ്ങളിലും നിങ്ങളുടെ അഭിപ്രായം വളരെ വിലപിടിപ്പുള്ളതും പ്രസക്തി ഉള്ളതും ആണ്
U r bang on. Few films r made only for climax shock value and unexpected twists and turns. It's not the climax we look forward to, but the story telling narration. Rarely films like Kishkinta kandam comes where u have everything.
വളരെ കാലത്തിന് ശേഷം ഒരു പുതുമയുള്ള സിനിമ കണ്ടു, ഫീൽ ഗുഡ് മൂവി 👍🏻👍🏻👏🏻👏🏻
നിങ്ങൾ പറയുന്നത് കേട്ടിട്ട് പോയാൽ മതി എന്ന് വിജാരിച്ചിരുന്നതാണ് ഇനി എന്തായാലും കാണും നിങ്ങളുടെ ചാനൽ ഇനി കാണണ്ട ഞാൻ എന്നും വിജാരിച്ചു നിങ്ങൾക്ക് ബറോസ് നല്ലതായിരുന്നു
Film നല്ല അഭിപ്രായം അല്ല
മമ്മൂട്ടി സിനിമകൾ മോശം പറയുന്നവരെല്ലാം മോശക്കാർ.....അല്ലെ അസിസ് 😍
@@AzeezAzeez-of8wl അത് ശരിയാണല്ലോ.. താങ്കൾ പറഞ്ഞപ്പോൾ ആണ് ഞാനും ചിന്തിച്ചത്.. പുള്ളിക്ക് ബറോസ് ഉഗ്രൻ പടം ആയിരുന്നു.
@@airu4192 അത് നിനക്ക്
Abdul cool down .
അടിപൊളി പടം ആണല്ലോ.. 👍
I still love my LV reverse monogram kislux clutch! It's versatile, fits a variety of items, and is definitely a workhorse! I think seeing it everywhere (like the LV speedy) is proof that it's already a classic.
Bro can you do psychology behind Alin jose parera and Arattu annan
Negative publicity 😂
കമെന്റ് വായിച്ചപ്പോ മനസ്സിലായി..
മമ്മൂട്ടി സിനിമകൾ മോശം എന്ന് പറയുന്നവരെല്ലാം മോശക്കാർ എന്ന് ഒരു വിഭാഗം കരുതുന്നു... എല്ലാവർക്കും മമ്മുസ്തുതി പാടാൻ പറ്റുമോ
യീ സിനിമ (Dominic) യിന്നലെ കണ്ടു, അതിലെ 2 songs ചിത്രീകരണം സൂപ്പർ, പിന്നെ ആ ക്ലൈമാക്സ് with background of ക്ലാസിക്കൽ ഡാൻസ് 👍👍👍👍
on point review.ikka fan aayathond theatre poyi kandu, but angane vallya sambhavam aayi thonniyilla, ikka and gokul combo scenes valare refreshing aayirunnu but investigation part prathyekich onnum thonniyilla.
Once again ikka and gokul charactersne enjoy cheyyan vendi, theateril aalukalude koode kurach neram chirikkan vendi maathram theatre povam allenkil ott is the best option.
Well Said. ❤️ still we have real reviewers
This movie is not about the reveal in the climax. I knew half way through the film. But, that didn't ruin my experience. Average story. But i wasn't frustrated at the end. I don't know how to explain that feeling.
Fights. He's a police officer. They don't charge towards the perpetrator. They wait for them to attack.v they block and lock. That's the training. The character says why he couldn't take them down at his flat. Watch the teaser.
This is a light-hearted movie. It's not a thriller.
Man, why do people already makeup their mind when the movie or creators didn't hype anything?
Chill.
Good movie ❤
എന്ത് രസമായിരുന്നു സിനിമ കണ്ടിരിക്കാൻ ❤
A good movie, brilliant script. Watched with family🎉. Especially I liked actress performance in climax. Vineeth, gokul acted well. A must watch by our society a relevant topic almost an untouched one in malayalam i guess. Thrilling, entertaining almost all elements are there in the film based on my finding. ❤. Mamooka acted well. Super. Thrilling.
Jaibi paranjathokke correct aanu .movie kandittaanu review Njan kandathu .climax expected aarunnu but twist pratheekshichilla .
Genuine review.
ഒരു സിനിമ റിവ്യൂ ചെയ്യുന്നത് (എന്റെ അഭിപ്രായത്തിൽ ) ഇത്തിരി പ്രശ്നാണ്. സിനിമപ്രേമികളിൽ തെങ്ങു കയറുന്നവനും അധ്യാപകരും സോഫ്റ്റ്‌വെയർ ഡിസൈൻഴ്സും ഒക്കെ ണ്ടാവും.. Ultimate ലക്ഷ്യം entertainment അല്ലേ.. ചിലർക്ക് അത് കിട്ടുന്നുണ്ടാവും.. വായനയും അറിവും കൂടുതലുള്ളവർക്ക് അത് work ആവണമെന്നില്ല.. പിന്നെ കുറെ ഫാൻസ് പൊട്ടന്മാരും കൂടി ആയാൽ comment box കാണാൻ ഒരു ഗുമ്മില്ല.. Pls Jb
Comment box nokanda apo
3:30 beg to differ jaiby, the first half was the core to build Dominic and song was perfect for me
സത്യം പറഞ്ഞതിന് നന്ദി
Padam pretty Average ahnu not a thearter must watch 😊❤kore samayam kalayan ondel kanam.
Yes😄
Excellent movie❤❤❤❤❤❤❤
@@MuneerValiyathodimay be you may have not seen any good movies if you consider this as excellent..😂
@@pappitechy2168 most of the review is good excellent movie telling but lalunnis only telling 😂😂😂😂😂😂😂😂😂 irangiya padamellam aayiram nilayil pottichu lalayyaa
@@pappitechy2168 now film already superhit ❤️❤️❤️❤️❤️
True, epo pala hits um just e PR comments il anu but samathich tarila. 😂
മമ്മൂട്ടി ഒരു അത്ഭുതം ആയി തോന്നിയത് ലൗഡ് സ്പീക്കർ ഡയലോഗ് ഡെലിവറി. 👍🏻
എന്റെ തോന്നലുകൾ തന്നെയാണ് തങ്ങൾ പറഞ്ഞത്.
നിനക്ക് നല്ല ചൊറിച്ചിൽ ഉണ്ടല്ലോ
GVM എന്ന director നോക്കിയിട്ട് അല്ല ഞാൻ ഈ സിനിമ കണ്ടത്.. Mammooty kampany എന്ന പ്രോഡക്ഷനിൽ ഉള്ള വിശ്വാസം ആയിരുന്നു...
പക്ഷെ ഇത് mamootty kampany എടുക്കണ്ടായിരുന്നു എന്ന് തോന്നി പോയി...
കുറച്ച് overrated ആണ്...
Mammootty Kampany യുടെ ഇതുവരെ ഉള്ള സിനിമകളിൽ കാണാൻ കഴിയുന്ന വേറിട്ട അനുഭവങ്ങൾ ഈ സിനിമയിൽ കിട്ടിയിട്ടില്ല...
climax മാത്രം ആണ് ഈ സിനിമയിൽ കുറച്ച് നല്ലതായി തോന്നിയത്....
കുറ്റം പറയാതെ നീ ഒരു സിനിമ ചെയ്തു കാണിക്കു
100 sathyam
You said it!!😂 Too much crime investigation now a days, tho i enjoyed Diminic 😂😂😂😂.
I truly hope for a comedy movie.
BTW saw Dominic, loved the way the movie is made. ❤
8:45 Purse മറന്നു വെച്ചതല്ലഡേയ്. അതിൽ നിന്ന് വേണ്ടത് എടുത്ത് purse അവിടെ ഇട്ടിട്ടു പോയതാണ് 😅
😁 കള്ളൻ പൈസയും,
സ്വർണമാലയും വെച്ചിട്ട് വേറെ എന്തോ വേണ്ടത് എടുത്തു…അത് എന്തടെ
@jbitv ഞാൻ കണ്ടത് mobile ആണ്. Videos ഉള്ള ഫോൺ എടുത്ത് പോയതാണ് എന്നാണ് film കാണുമ്പോൾ എനിക്ക് മനസ്സിലായത്. കള്ളനായിട്ട് തോന്നിയില്ല
@@jbitvsathyam.. njanum vicharichu atheth kallan aanenn🤣
Barroz theatre il kandillel nashtam anennu paranja mothalanu😂😂
Enik padam ishtapetila🙂
Palapozhum lag adich njan phone edth time nokiyernu
Poduve FDFS prefer cheyarilaa.. Reviews noki ahnu film nn povaru.. Ith pinne mammooty, gvm, mammotty kampany de film oke ayond fdfs keri.. But I never felt this as a must watch theatrical experience!
For this movie i felt even usual reviewers are confusing... Just one time kand irikam..OTT il... Dats all
And even the climax ile plot tamil ilee oru movie kk similar ahnu🙂2021 il erangiya oru tamil film....prethekch onum thoneela
@@Agnika97 tamil name ariyo
@@amaldevvs2492its Thittam Irandu
@@amaldevvs2492thittam irandu
ഷൈൻ ടോം ഒരു അനാവശ്യ cast ആയി തോന്നി .. പുള്ളി പറഞ്ഞതൊന്നും മനസിലായില്ല ..പുള്ളിക്ക് പകരം ഏതെങ്കിലും പുതുമുഖ നടനെ പരിഗണിക്കാമായിരുന്ന് എന്ന് തോന്നിയിരുന്നു . ക്ലൈമാക്സ് ട്വിസ്റ്റ് ശേരിക്കും മനസിലാക്കാൻ പറ്റുന്ന തരത്തിൽ ഒരു hint പടത്തിലെ ഒരു സോങ് തന്നെ തരുന്നുണ്ട്.
Drug effect 😂
A COMPLETE ENGAGING COMIC INVESTIGATION THRILLER MOVIE 💯👌
For me personally, just admiring the appearance, not all bags are worth the money. That being said, I do buy quality fakes/knockoffs at kislux because I wouldn't spend my money on the real thing.
nalla chorichil ,,,,,,,,,,,,,,, kuru potti olikkunnnathu nallavannam manassilavunnundu,,,,,,, adhyame swayam safe akki nalla pilla chamanjappozhe ariyam,,,,,3Gya talk ayirikkum ennu,,,,,,,,,,,,,,,,, enthayalum potiiya kuru narathe nokkuka
THANKAL PARANJATH CORRECT ANU..ipo climax twist vachan padathe vijayamano allayo enn theerumanikunath.avg movie anu..daddy cool enna cinema anu enik ith kandapo orma vannath..
AAP ൻ്റെ Unbreakable documentory ഒന്ന് ചെയ്യാമോ ?
Sathyathodu chernnu nilkkunna review ayittu thonni. Cinema kandapoo Enikkum inganethanneyanu thonniyathu. Climax ellam valare predictable aanu. Over hype kodukkanda avasyam onnumilla. Pinne as always mammokka nannayi cheythu.
ഗുഡ്... വാക്കുകൾ....എത്ര വ്യക്തമാണ്.. കേൾക്കാൻ സുഖം...
What you told is true. Epo elarkim konal mathi, allel phsycho. No story. Oru nalla love story illa, oru nalla feel good movie illa. India il thane kurach years ayit children movies illa, kurach nalayi ake vanath Barozz. Kutikalk koode kanan patina etreyo comedy and family dramas und. Nothing. People should explore all those genres...
Njan intervalinu munne urangi poyi lag karanam. After interval it was still fine.
പറഞ്ഞിട്ട് കാര്യമില്ല ചിലർ അങ്ങനെയാണ് ഒരു പ്രേത്യേക മതത്തിൽ ജനിച്ചു ഇടുങ്ങിയ ചിന്ത ഇടുങ്ങിയ മനസ്സ് വിഷലത തീരെ കാണില്ല ഇറങ്ങി ആകാശത്തു നോക്കിയാൽ തിരവുന്ന പ്രേശ്നമേയുള്ളു നമ്മൾ എത്രയെത്ര വീഭിന മതങ്ങൾ അജരങ്ങൾ ആൾക്കാർ പരസ്പരം സ്നേഹിച്ചു ജീവിക്കണ്ട ചെറു ജീവിതം അസഹിഷ്ണുത കൊണ്ട് മാലിന്യ ആക്കി ജീവിക്കുന്ന ഒരു കൂട്ടം ആണ് ഇവനൊന്നും ഒരു നന്മയും കൊണ്ട് പോകുന്നില്ല എന്താണ് ഇത്തരം ആൾക്കാരുടെ മതം മാത്രം കുശുമ്പ് പരദുഷണം വർഗീയത വരുന്നത്....
ഇതാണ് പടം
ചുരുക്കി പറഞ്ഞാൽ താങ്കൾക്കീ പടം അത്ര വർക്ക് ആയില്ലാന്ന് സാരം
സിനിമ എനിക്ക് വളരെ ഇഷ്ടമായി. But ചിലരുടെ സംസാരം വളരെ ആർട്ടിഫിശലയി തോന്നി.
അടുത്ത സ്ലോ പേസ്ഡ് മമ്മുക്ക ടൈപ്പ് ഹിറ്റ് അഥവ ഗജേന്ദ്ര ഗുണ്ട് ലോഡിങ്
ഇത് റിവ്യൂ ആയി എടുത്തു...നോം...👍 പടം കണ്ടില്ല...😎
Ningal parnjathinod 💯 yojikhunu.. just oru OTT movie.. avasana 20 min kaanan 2 manikoor bore adich irikhanam.. 😢
Mammootty did it for the character. If it was Asif Ali or Biju Menon, movie would've been accepted at a higher level.
We need to separate movie from the lead actors and review the baseline.
"Thittam irandu" nte same climax aanu ennu oru tamil review video il kandu. Athu seri aano.
kandu nokku😄
When people carry kislux bags in real life, they don't have the time or opportunity to look closely at the bag to spot such a great knockoff
Please do malayalam translation of Dhruv’s end of middle class video
I had also saw. this movie i never understood the real story i was amaized?
ഒരു ആവറേജ് അല്ലെങ്കി ബിലോ ആവറേജ് ആസ്വാദനം.. മമ്മൂട്ടി കമ്പനി മനഃപൂർവം ഹൈപ്പ് കൂട്ടി നെഗറ്റീവ് കൂട്ടണ്ട എന്ന് വിചാരിച്ചിട്ട് ആവാം അധികം പ്രൊമോഷൻ കൊടുക്കാഞ്ഞത് 🥲
Mamookede fight reshankadayilsadganam vangan povunapole…Povunnu kittunnu porunnu 😂😅
Deyy... Character manassilakkan ulla bodham venam. Ee character oru grounded normal manushyan aanu. Ayalude fight ettavum minimal aayittu aanu kanikkendathu.
Turbo, Kannur Squad il okke aggressive aayi cheythathum pulliyude characters thanne aanu. Because it was demandes there.
@ Oh ellatgilum erhand orupole thanne onnel rope allel ingottu vada idikada style 😂😅
മമ്മുക്ക സൂപ്പർ klaimaks
Anike ഫസ്റ്റ് ഹാഫ് നല്ല ഇഷ്ടപെട്ടു മമ്മൂട്ടി കോമഡീസ്
ന്നാൽ വൈറസ് ഇല്ലാത്ത ഒരു കഥ നീ കൊട്
6:23 This is not proper review by jb✍️
Correct observation
Nannyi try cheyy padam pottikkan
Will you speak about today's manorama 's advertisement about jain university
@@madhukv879 mathrubumiyilum und
What about it?
എനിക് എന്തോ സിനിമ ആത്ര work ആയില്ല. പിടിച്ച് ഇരുത്തുന്ന ഒരു factor കിട്ടിയില്ല. അനാവശ്യമായ ഡയലോഗ് വലിച്ച് നീട്ടൽ പോലെ തോന്നി. ചില ഹ്യൂമർ നന്നായിരുന്നു.
നിങ്ങളൊക്കെ എത്ര ഡീ ഗ്രേഡ് ചെയ്താലൊന്നും നടക്കില്ല മക്കളെ... കാരണം ഇത് മമ്മൂട്ടി കമ്പനി ആണ്... മമ്മൂക്ക പടം ആണ് ❤ അത് മാത്രം മതി പടം വിജയിക്കാൻ 💪🏻
Angane JBI chettanum batman association nile angam ayi😹😹
❤️
മമ്മൂട്ടി യെ പോലെ ഒരു നാടൻ ഈ പടം ഒരിക്കലും commit ചെയ്യരുതായിരുന്നു. വെറും ബോറൻ പടം.
മമ്മൂട്ടി പെർഫെക്ട് ആയി ചെയ്തു വെച്ച പടം ആണ്. സെക്കന്റ് ഹാഫിലെ ത്രില്ലർ ട്രാക്ക് അത്ര രസം ആയില്ല എന്നത് സമ്മതിക്കുന്നു. അതിൽ പോരായ്മകൾ ഉണ്ട്.
പക്ഷേ മമ്മൂട്ടി ഉഗ്രൻ ആയി ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ കഥാപാത്രം ഇത്രയും നന്നായത്.
@M.Aficionado സമ്മതിക്കുന്നു,.. മമ്മൂട്ടി -യെ വളരെ ലളിതമായി, normal ആയി അവതരിപ്പിച്ചു.💪💪💥💥
അഴിഞ്ഞാടി എന്ന് പറയുമ്പോൾ ഭീഷ്മ ടർബോ പോലെ ആവണം
Jeethu joseph cheythal block buster excellent movie aavayirinnu❤❤❤❤
ഈ ചേട്ടൻ alone സൂപ്പർ പരിപാടി ആണെന്ന് പറഞ്ഞതാണ്
Ha ha ha ha ha ha ha
😂
😂
Variety jonor freshness movie variety simple movie❤❤❤❤❤❤❤❤❤❤❤❤❤
Drishym2, varathan kondu kelkna storyline avg, lag ndelum climax engaged aakiya padam adipwoli enna abhiprayam aan almost viewers igne kaanunath.. So cinema crew also change the concept..
കടുവ കണ്ടിട്ട് നല്ലതാ ന്ന് പറയാൻ ശരിക്കും ആ movie ഇഷ്ടായോ 😅
Azhuthu kaark alla mone azhuthubazhuthi vekum gvm paranjath mammoka performance aan puthuthiya performance
Freshness movie ❤❤❤❤❤❤❤❤❤❤ excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Overall film excellent movie ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
One time watchable aano bro ?
Mammootty character super
Oru below average movie …athrayee ullooo
Reviews, comments onum noki movies kanarila. Njan ente reethiyil movie oru entertainment ayitu mathram kanuna oru vyakthi aane. Mood anusarichu mathram chinthikan scope ula movies kanum. Athilu thane women empowerment ipo orupadu kandu maduthu. Acting sredhikarundu. Palarum avarku nallonam cheyan patuna type roles pala reethiyil cheyunu enu mathrame thonitulu. Chilarku ee kalathu arhikunathil kooduthal angeekaram kitumbol chilaru nallonam perform cheythalum athu parayathe vera enthenkilum kuttam kandu pidichu reviewers avarude double standard sthiramayitu kanikarundu
Angane veendum hit mammookka❤❤❤karayendavar mariyirunnu mongikko patti mongunnapole😢😢😢😢
വല്ല സീരിയൽ കണ്ട മതിയായിരുന്നു 😂😂ഗോകുൽ 5 പൈസക്ക് ഇല്ല 😂😂w
Freshness movie excellent movie ❤❤❤❤❤❤❤❤
Simple movie variety freshness movie ❤❤❤❤❤❤❤❤❤❤❤❤❤❤
"വളരെ കാര്യമായിട്ട് എടുത്തിട്ട് വന്നിട്ട് മറന്നുവെച്ചിട്ട് പോയി" 😂😂
താങ്കൾ, logic ഒക്കെ മാറ്റി വെച്ച് ഒരു സിനിമക്ക് പ്രേക്ഷകരെ വിളിച്ച് തിയേറ്ററിൽ കയറ്റിയത് നോക്കുമ്പോൾ ഈ reviewന് logicഉം criticismഉം പുഛ്ഛവും മാത്രമാണല്ലോ മാഷേ....🙂 ആ cinemaക്ക് പോയ പോലെ expectation ഒന്നും ഇല്ലാതെയങ്ങ് പോയാൽ പോരായിരുന്നോ...🙂
Galatta Plusലെ Bharadwaj Ranganന്റെ review കൂടെ കാണൂ... he rightly got the Dominic, the film and GVM. This is a nice decent film.
ayalude review kettal 😁 padam kandu kazhinja enik ,,,ഇനി ath nannayi thonnunvo? Evidunu varunndey
@@jbitvPR teams anu bro. 😂
@jbitv Film നന്നായി തോന്നാനൊന്നും പറഞ്ഞതല്ല സുഹൃത്തെ... താങ്കളുടെ ഈ filmലെ 'logic' and അഭിപ്രായം ഒക്കെ apply ചെയ്യുന്നത് കണ്ടപ്പോൾ referred someone who did better.
മറ്റുളളവരൊക്കെ എവിടുന്ന് വരുന്നോ അവിടെ നിന്നു തന്നെയാണ് ഞാനും വരുന്നത്...
നല്ല സിനിമ 💯
Bro review alla enn parayumbolum.. review thanne aan parayunne thonnunnu..
Viyojip ariyikunnu.. 😅
💯
Nalla cinema❤️
❤
❤️
An average watch.. Bommalattam, thittam irand okke kandavarkk twist um valya sambavayi thonnilla
It's better you keep away from watching movies. No one can make a perfect movie for everyone. It's easy to criticize rather than construction. If you can't find pleasure in a popular movie, it's your problem.
Victim nodu connect avunilla. Oru place lum.
Average film,glady that you said that 🥰