ബോബി ചേട്ടനോടൊപ്പം നമ്മുടെ ഫാം ഹൗസിലേക്ക് ഒരു യാത്ര...ഒപ്പം അമ്മയും ഉണ്ട് || Visit to Farm House

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.8K

  • @travelworldbynazeer3101
    @travelworldbynazeer3101 2 ปีที่แล้ว +216

    വെറും ഭാര്യ എന്ന ഐഡന്റിറ്റി യിൽ അല്ലാതെ ഒരു സ്വാതന്ത്ര്യ വ്യക്‌തിയായി വളരാൻ അനുവദിച്ച ബോബി ചേട്ടൻ കേരളത്തിലെ പുരുഷൻ മാർക്ക് ഒരു മാതൃക ആവട്ടെ.

    • @meet7520
      @meet7520 2 ปีที่แล้ว +7

      Deee ithanuuuuu...ammayiammakku respect husband undayal happy ennokke ulla comments il ninnu different ayi Lakshmi Nair enna identity kku value kodutha comment. 👍👍👍👍👍👍👍👍

    • @travelworldbynazeer3101
      @travelworldbynazeer3101 2 ปีที่แล้ว +1

      @@meet7520 thanks

    • @richjack123
      @richjack123 2 ปีที่แล้ว +3

      വളരാൻ അനുവദിച്ച??? അഹ് ബെസ്റ്റ്‌

    • @thoughtoftheday3253
      @thoughtoftheday3253 2 ปีที่แล้ว +1

      @@richjack123 yes😂

    • @vavasajitha9642
      @vavasajitha9642 2 ปีที่แล้ว

      True

  • @jinirajesh6873
    @jinirajesh6873 2 ปีที่แล้ว +24

    ബോബി ചേട്ടൻ ശരിക്കും ഒത്തിരി ഒത്തിരി ഭാഗ്യമുളള ഭർത്താവാണ്, ഒരു മഹാലക്ഷ്മിയെതന്നെയല്ലെ ഭാര്യയായി കിട്ടിയത്. എന്നും ഈ കുടുംബത്തെ ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤️❤️❤️❤️

  • @kalpuvijesh2465
    @kalpuvijesh2465 2 ปีที่แล้ว +460

    അടിപൊളി... അമ്മ കേറിയപ്പോ ചേച്ചി back സീറ്റിലേക്ക് മാറിയത് കണ്ടോ... അതാണ് അമ്മയോടുള്ള സ്നേഹവും റെസ്പെക്ടും 😘 new generation കണ്ട് പഠിക്കണം എല്ലാം🤗🤗

  • @veenasam8324
    @veenasam8324 2 ปีที่แล้ว +70

    ചേട്ടന്റെ കൂടെ പോയപ്പോൾ ചേച്ചിക്കെ നല്ല സന്തോഷം ആണല്ലോ 🥰🥰😍😍😍😍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +3

      😍🤩

    • @sathidevi3007
      @sathidevi3007 2 ปีที่แล้ว +1

      ഞാനും ഇത് കമെന്റ് ഇടണം എന്ന് കരുതി

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +731

    ബോബി ചേട്ടന്റെ കൂടെ യാത്ര ചെയ്തപ്പോ ചേച്ചിയുടെ മുഖത്ത് ഇതുവരെ ഇല്ലാത്ത സന്തോഷം... അതു കണ്ടപ്പോ ഞങ്ങൾക്കും ഇതുവരെ ഇല്ലാത്ത സന്തോഷം... 🤩🤩🤩🤩🤩🤩🤩🤩♥♥♥♥♥♥

    • @jasminesm1413
      @jasminesm1413 2 ปีที่แล้ว +9

      💯💯💯

    • @leyashaji6733
      @leyashaji6733 2 ปีที่แล้ว +8

      Athe satyam

    • @swalikitchen3825
      @swalikitchen3825 2 ปีที่แล้ว +4

      അതെ

    • @shabnaazad9032
      @shabnaazad9032 2 ปีที่แล้ว +8

      Yes,exactly.... I feel it....🥰🥰🥰

    • @vijikrishnakumar5335
      @vijikrishnakumar5335 2 ปีที่แล้ว +38

      She became more young. That's the truth when we are with husband we look young. When we are with children we look more matured. When we are alone more responsible.

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +30

    ചേച്ചി അമ്മയോട് കാണിച്ച റെസ്‌പെക്റ്റ് ഒത്തിരി ഇഷപ്പെട്ടു ❤️big salute 👍❤️❤️❤️ beautiful life ❤️💞💞😍

  • @anju688
    @anju688 2 ปีที่แล้ว +10

    00:50 രണ്ടു പേരേം ഒരുമിച്ച് കാണുമ്പോൾ ❤️❤️👌🏼.... Voowww....🥰🥰

  • @sooryamanu2
    @sooryamanu2 2 ปีที่แล้ว +1

    Boby chettane kuttam parayaan pattillaaa endhoru beautiful sthalaaa vdo kanumbo thanne kidu feel apo neritto 🤩🤩🤩

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +143

    ഇതുപോലെ എന്നും ചേച്ചിയും കുടുംബവും സന്തോഷമായി സമാധാനത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. നല്ല interesting ആയിരുന്നു ഇന്ന്. വെയ്റ്റിംഗ് for balance of farmhouse vlog🥰👍🙏👌🏻

  • @rkrfamily9529
    @rkrfamily9529 2 ปีที่แล้ว +1

    Woww. Samathicho ketto. Ippozum viragitt kathich food undakki 👍🏻👍🏻👍🏻👍🏻😘❤️

  • @anim7881
    @anim7881 2 ปีที่แล้ว +145

    മനസ്സിന് കുളിർമ പകരുന്ന കാഴ്ച, നിങ്ങളുടെ ഒരിമിച്ചുള്ള യാത്രയും അവിടുത്തെ പുറത്തെ അടുപ്പിലുള്ള പാചകവും എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു😍

  • @manjusajeev1978
    @manjusajeev1978 2 ปีที่แล้ว

    വളരെ ഇഷ്ടായി ചേച്ചിയുടെ വ്യൂവേഴ്സിന് വേണ്ടി ബോബി ചേട്ടനെ കൊണ്ട് വന്നതിൽ.. ചോദിച്ചതും മുന്നിൽ എത്തിയപോലെ... അമ്മയെ frontil ഇരുത്തിയുള്ള യാത്രയും ചേച്ചിയും അനുകൂട്ടിയും പിന്നീടിരുന്നു ഭക്ഷണം കഴിക്കുന്നതുമൊക്കെ കണ്ടപ്പോൾ എനിക്ക് കുട്ടിക്കാലത്തെ എന്റെ തറവാട്ടിലെ ഓർമകൾ വന്നു.... ദൈവത്തിന്റെ അനുഗ്രഹം ചേച്ചിക്കും കുടുംബത്തിനും എപ്പോളും ഉണ്ടാവട്ടെ... Love you so much... Congrats വിഷ്ണു ബ്രോ......

  • @Maryutti--Athu
    @Maryutti--Athu 2 ปีที่แล้ว +10

    വണ്ടിയിൽ അമ്മയേം കയറ്റി സന്തോഷായിട്ട് പോകുന്ന കണ്ടപ്പോൾ missed my mom. ഇങ്ങനെ കാഴ്ചകൾ ഒക്കെ കണ്ടു മക്കളോടൊപ്പം കളിക്കാനും കൂടാനും ഉമ്മ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
    ഇഷ്ടമായി 🥰🥰🥰
    Missing parents and Grandparents🥰🥰🥰

  • @rakhyravikumar6548
    @rakhyravikumar6548 2 ปีที่แล้ว +1

    എപ്പോഴും കാണുന്നതിൽ നിന്നും വ്യത്യസ്ത മായി mam നെ കാണാൻ നല്ല ഭംഗി തോന്നുന്നു hair style നന്നായി ചേരുന്നു

  • @jollyasokan1224
    @jollyasokan1224 2 ปีที่แล้ว +233

    ഇന്നത്തെ vlog അടിപൊളിയായിട്ടുണ്ട് ബോബി ചേട്ടൻ വന്നല്ലോ സന്തോഷം ഇങ്ങനെ ഇടക്കൊക്കെ വരണം ബോബിചേട്ടാ god bless you 👍👍🥰🥰❤️🙏

    • @AnusEasyCooking
      @AnusEasyCooking 2 ปีที่แล้ว

      ഗോപി ചേട്ടൻ ആണ് ബേബി അല്ല 😍

    • @nibiya8090
      @nibiya8090 2 ปีที่แล้ว +2

      @@AnusEasyCooking No , Bobby chettan ennaanu.. caption nokk..

    • @AnusEasyCooking
      @AnusEasyCooking 2 ปีที่แล้ว

      @@nibiya8090 ok dear 🥰

    • @bindu6558
      @bindu6558 2 ปีที่แล้ว +1

      @@AnusEasyCooking alla 😂Bobychettan 🤣

    • @stars7822
      @stars7822 2 ปีที่แล้ว +1

      Congratulation.,we are very much happy to see Mr.& Mrs.Lakshmi Nair.Again we are waiting video of both from new place.We like to see children also.Yes ,Mam is also too pleasant to see now.,it is seen in you r face.Try to take video from there ,as possible .
      Any way we are very happy to see this video of Family Unity.

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +3

    ബോബനും മോളിയും.🥰🥰 ലക്ഷ്മി ആൻ്റി സൂപ്പർ.. ബോബി ചേട്ടൻ്റെ കൂടേ അയത് കൊണ്ട് ആണ് ഒരു പാട് സുന്ദരി ആയിരിക്കുന്നു..💃🏽💃🏽💯🥰

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +53

    ഇത് പൊളിച്ചു മാം 🙏💝💝 താങ്ക്യൂ മാം😍😍😍ബോബി സാർ🙏😍അമ്മ😘😍😍അനുക്കുട്ടി വിഷ്ണു😍😍ഫാംഹൗസും വില്ലേജ് കുക്കിംഗും എല്ലാം അടിപൊളി മാം😍💝🌹🌴🌿🌸

  • @mayaganesh8174
    @mayaganesh8174 2 ปีที่แล้ว

    🙏mam, caril കയറുമ്പോൾ ഉള്ള മാമിന്റ് ആ ചിരി ഇല്ലേ ശരിക്കും ഇഷ്ട്ടപ്പെട്ടു ആ ചിരിയിൽ എല്ലാം ഉണ്ട് സ്വന്തം വീട്ടിൽ നടക്കുന്ന അനുഭവങ്ങൾ പോലെ എനിക്ക് തോന്നി.വീട്ടിലെ എല്ലാവരുടെയും ഇഷ്ട്ടങ്ങൾക്ക്‌ അനുസരിച്ചു പെരുമാറുന്ന മാമിന്റ് വീഡിയോ ഇപ്പോൾ ഉള്ള കുട്ടികൾക്കും എല്ലാവർക്കും ഒരു inspiration ആയി 🌹

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว +8

    സൂപ്പർ vlog : അമ്മയും നിങ്ങളെ രണ്ടു പേരേയും കണ്ടതിൽ സന്തോഷം .... ഫാമിലിയായി കണ്ടപ്പോൾ സന്തോഷം തോന്നി ... ക്ഷേത്രവും പരിസരവും കാഴ്ചകള വീടും എല്ലാം നന്നായിട്ടുണ്ട്

  • @binucherian7194
    @binucherian7194 2 ปีที่แล้ว

    മുഖം മനസിന്റെ കണ്ണാടി,.. എത്ര corect മനസിലെ സന്തോഷം അത്രയും മുഖത്തു കാണുന്നു, ഇടയ്ക്ക് നാണത്തിൽ പൊതിഞ്ഞ സുന്ദരം ആയ ചിരിയും, ഇന്ന് അങ്ങനെ കൂടുതൽ സുന്ദരി ആയിരിക്കുന്നു മാഡം,,,... എല്ലാം എന്നും എപ്പോഴും ഒത്തിരി ഇഷ്ടം 🥰😍🥰😍😘

  • @jencyjose1145
    @jencyjose1145 2 ปีที่แล้ว +46

    അത് കലക്കി❤️❤️❤️ കുറെ പേർക്ക് ആശ്വാസം കിട്ടും.

  • @sureshkumar-gl1uj
    @sureshkumar-gl1uj 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് എല്ലാം 👌👌👌വാഴയില മുഴുവനോടെ മുറിക്കരുതെന്ന് പറയാറുണ്ട് ഞങ്ങളുടെ ഭാഗത്ത്‌ 🙏🙏🙏

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +62

    Lakshmi Ma'am today's hair style (ponitail)adipoli ayitund 👌👌👏👏💕💕💕❤️

    • @vedsukumar1489
      @vedsukumar1489 2 ปีที่แล้ว +1

      Itha nallath

    • @abhilashm6568
      @abhilashm6568 2 ปีที่แล้ว

      Correct, I too felt the same begging onward

    • @sreevidya1603
      @sreevidya1603 2 ปีที่แล้ว

      Yes

    • @devendubm3056
      @devendubm3056 2 ปีที่แล้ว +1

      Nhanat parayan irulikayirunnu nallonam cherunnund

  • @shaijinarayanan2734
    @shaijinarayanan2734 2 ปีที่แล้ว +9

    ചേച്ചി അവിടെ ഇല്ലാത്തപ്പോ ആരാ വീടൊക്കെ നോക്കുന്നെ ❤❤😍😍ഇതൊക്ക കാണുമ്പോ സന്തോഷം ഒരു സമാധാനം

  • @vivekMRMR
    @vivekMRMR 2 ปีที่แล้ว +4

    ചേച്ചിക്ക് ഈ ഹെയർ സ്റ്റൈൽ ആണ് ഭംഗി സുന്ദരി ആയിട്ടുണ്ട് ചുരിദാർ അടിപൊളി

  • @pushpavenkat7046
    @pushpavenkat7046 2 ปีที่แล้ว +12

    എല്ലാരോടും സ്നേഹമായി പെരുമാറി യാൽ തിരിച്ചും അതു പോലെ കിട്ടും. ലവ് യൂ ലക്ഷ്മി 💐💐

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +24

    Oohhh endaaa oru santhosham.... Chechiiiiyude.... Face.... Hus koode undengil... Nammal ennum happy aayirikkum llle chechi..... 😍🤩😍..... Ennal chechi..... Ennum happy aavvan nokkum.... Athanu... Lakshmi mam🙏🏻🙏🏻🙏🏻🙏🏻

  • @elmyouseph9420
    @elmyouseph9420 2 ปีที่แล้ว

    ലക്ഷ്മി നായർ ഒരു വലിയ മനസ്സിന്റെ ഉടമ യായ ബോബി യെ കണ്ടു അമ്മയെ കണ്ടു മോളെ കണ്ടു ലക്ഷി നായർ എന്ന അനന്ത വിഹായാസിലേക്ക് പറന്നുയരാം അതിനു പിൻബലം നൽകുന്ന ബോബി എന്ന ആവലിയ മനുഷ്യൻ ഇന്നത്തെ തലമുറയ്ക്ക് വലിയ ഒരു മാതൃക ആകുന്നു സുന്ദരി ലക്ഷ്മി മുന്നോട്ട് പോകുക ലേതാ mankeshkar vaanabadiyude sabdham താൻ പാടുമോ എന്നെങ്കിലും ഒന്ന് പാടി തരണം all the best dear god bless you sure thank you for your channel

  • @geethagopalan7962
    @geethagopalan7962 2 ปีที่แล้ว +36

    മാം, നിങ്ങളെ കാണുന്നതുതന്നെ ഒരു പോസറ്റീവ് എനർജിയാണ്. ഇന്ന് ഹസ്ബന്റും കൂടി കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. താങ്ക്യൂ മാം,

    • @meera4557
      @meera4557 2 ปีที่แล้ว +1

      Katta waiting fr next vlog

  • @jayarekhadr5286
    @jayarekhadr5286 2 ปีที่แล้ว

    വളരെ രസകരമായ episode. താങ്കളുടെ അവതരണം ഗംഭീരം. പിരപ്പൻകോട് എന്റെ ജന്മനാടാണ്. ബാല്യകാലത്തു തന്നെ അവിടെ നിന്ന് മലപ്പുറം ജില്ലയിലെത്തിയ എനിക്ക് ആ പ്രദേശം കണ്ടപ്പോൾ വളരെ ഇഷ്ടമായി. എല്ലാ ആശംസകളും.

  • @jasnaanas5841
    @jasnaanas5841 2 ปีที่แล้ว +17

    അമ്മയെ respect ചെയ്യാൻ കാണിച്ച മനസ് നല്ലൊരു മരുമകൾ കൂടെ ആണല്ലോ ഞങ്ങളുടെ ലക്ഷ്മി അമ്മ ♥♥♥♥♥

  • @marymalamel
    @marymalamel 2 ปีที่แล้ว

    ബോബിചേട്ടൻ്റെ ശാന്തതയാണ് അദ്ദേഹത്തിന്റെ ഗാംഭീര്യം. For you its ur talkativeness. What a simple and elegant vlog!!!!!!!!.It reveals your openness. അല്ലെങ്കിൽ breakfast താമസിച്ച കാര്യം ഞങ്ങളോട് പറയേണ്ടതില്ലല്ലോ.എല്ലാവരേയും കൂട്ടിച്ചേർത്തു കൊണ്ടുപോവാൻ എത്ര മിടുക്കിയാണു Mam.!!!!👌👌👌👌other than that താമസമില്ലാത്ത വീട്ടിൽ പോയി food ഉണ്ടാക്കാൻ...........ഹമ്മേ ഓർക്കാൻ വയ്യ.......അതും treat!!!!!!! കേൾക്കുമ്പോൾത്തന്നെ ഒരു ഞെട്ടലാണ്.........എല്ലാക്കാര്യങ്ങൾക്കും Mamൻ്റെ ഒരു thrill കാ ണുമ്പൊഴാ എന്നെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.

  • @suchitraprasad7809
    @suchitraprasad7809 2 ปีที่แล้ว +9

    രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം ❤🙏🏻

  • @babyraj3952
    @babyraj3952 2 ปีที่แล้ว

    നാട്ടിൻ പുറം നെന്മകളാൽ സമർദ്ധം,,,,പുറത്ത് ഇരുന്നുള്ള പാചകം അടിപൊളി ബോബി ചേട്ടൻ സഹായിക്കുന്നു,,,, അടിപൊളി രണ്ട് പേരും കുടി കാണാൻ 🥰🥰🥰,, എന്നും ഇങ്ങനെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +13

    ചേച്ചി..... സൂപ്പർ 🙏
    എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹🌹
    ബോബി ചേട്ടനെയും.... അമ്മയേം
    കൂടി ആയപ്പോൾ ചേച്ചി കൂടുതൽ സന്തോഷവതി ആയി.
    ഫാം ഹൗസ് കിടു 👍👌
    ബാക്കി നാളെ കാണാം.

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว +1

    മനോഹരം..... ബോബി ചേട്ടന്റെ കൂടെ ആയതു കൊണ്ട് ഒരു പ്രത്യേക സന്തോഷം ഇല്ലേ എന്നൊരു സംശയം 😄😄ഒരുപാട് സന്തോഷം തോന്നി.... എത്ര ഭംഗിയുള്ള സ്ഥലം.... Village കുക്കിംഗ്‌ അടിപൊളി 👌🏻👌🏻👌🏻.... കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..... Lots of luv ചേച്ചീ ❤❤❤

  • @mrsrenie45
    @mrsrenie45 2 ปีที่แล้ว +49

    Ma’am, After watching most of your family videos I realize that you have a very adjusting personality. You give everyone the freedom to be who they are and that’s a great quality in you. You’re a great role model. Lots of love and God bless you all!! 😊💕

  • @shakuntala.k1028
    @shakuntala.k1028 2 ปีที่แล้ว

    Vazha Ila 1 murichu veettil kondupokaruthu.oru cheriya Ila piece murikkum njangalude ivide.marichu kidakkumbol mathrame oru Ila murichu konduvarika.good vlog.

  • @anjuanjulijeesh5455
    @anjuanjulijeesh5455 2 ปีที่แล้ว +104

    രണ്ടു പേരെയും ഒപ്പം കണ്ടപ്പോൾ എന്തോ ഒരു സന്തോഷം....

  • @jalajak.v1796
    @jalajak.v1796 2 ปีที่แล้ว +2

    Hi. Mam Bobby chettente ammaye munb kandirunnu. Bobbichettente farm place super. Bobbichettente oppam mamine kandappol valare santhosham😍. Anukuttium maminu yochicha molu thanne❤

  • @itsmejosh7405
    @itsmejosh7405 2 ปีที่แล้ว +261

    കെട്ടിയോനെ കണ്ടില്ലേ കണ്ടില്ലേ എന്നും പറഞ്ഞു കരയുന്നവർക്കുവേണ്ടി : ബോബി ഹീറോ ആടാ ഹീറോ 🥰🥰🥰🥰

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +1

    ഹായ്ചേച്ചി ഇന്നത്തെ vlog അടിപൊളിയാണ് ,ചേച്ചിയുടെ മുഖത്ത് ഒരു പ്രത്യേക ഐശ്വര്യം കാണുന്നു,ബോബിചേട്ടനെ എല്ലാവരുംകാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു,❤️ഇന്നത്തെ താരം ബോബിചേട്ടനാണ്❤️

  • @girijanair348
    @girijanair348 2 ปีที่แล้ว +3

    Adipoli video. “Boby Chettan thanne enne help cheyyukayanu, enikku valiya santhoshamayi ketto” Says it all again. Cooking kanumpol vayil vellammorum, ennu thanne njan undakkan pokukayanu ethu pole, sari aayal mathi. Nice to see all including the helper. Ani. Evening time, music from the temple in the background was so great too. Thank you for showing the farm house!👌🏽👍🏻🙏🏾

  • @sindhuk.r7301
    @sindhuk.r7301 2 ปีที่แล้ว

    ചേച്ചി ഇന്നത്തെ വ്ലോഗ്ഒരുപാട് ഇഷ്ടം ആയി ബോബി ചേട്ടൻ vannallo ഒപ്പം അമ്മയും വിഷ്ണു അനുകുട്ടിയും അടിപൊളി ആയിരുന്നു ചേച്ചി എന്നും ഇങ്ങനെ ഒരുപാട് സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു ബോബി ചേട്ടന്റെ കൂടെ കാറിൽ ചേച്ചിയെ കണ്ടപ്പോൾ ചേച്ചി കുറച്ചു കൂടി സുന്ദരി ആയതുപോലെ ❤❤❤❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +146

    സൂപ്പർ ആയിട്ടുണ്ടല്ലോ ചേച്ചി ഇന്നത്തെ vlog 😍 ഫാമിലി ആയിട്ട് കാണുമ്പോൾ സന്തോഷം 👌❣️❣️❣️

    • @leenaleela4625
      @leenaleela4625 2 ปีที่แล้ว

      എന്നും ഇങ്ങനെ ആയിരിക്കട്ടെ

  • @viswanathnarayanan5823
    @viswanathnarayanan5823 2 ปีที่แล้ว +1

    ബോബി ചേട്ടൻ ശരിക്കും chill ആണല്ലോ.... എന്തായാലും ഒരുപാട് സന്തോഷം... ലക്ഷ്മി ചേച്ചി എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ...

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 ปีที่แล้ว +29

    Bobby chetta രണ്ടു വാക്ക് പറയൂ.എന്തായാലും വീഡിയോ നല്ല സൂപ്പർ ആണ്.ചേച്ചീ വീണ്ടും വീണ്ടും കാണാൻ sadhikkunnathil സന്തോഷം. ❤️❤️❤️❤️❤️

  • @പിന്നിട്ടവഴികളിലൂടെ

    പഴയ ബോബി ചേട്ടൻ ,അതുപോലെ തന്നെ ഇപ്പോഴും, സൗമ്യൻ💕🌹

  • @beenahar237
    @beenahar237 2 ปีที่แล้ว +41

    Love u chechi .. understanding couple's..u r inspired to many keep it up..beautiful vlog

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 2 ปีที่แล้ว

    അമ്പലത്തിൽ നിന്ന് കേൾക്കുന്ന നാദാസ്വരം വല്ലാത്തൊരു ഫീൽ..
    എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചി

  • @chitraanil7081
    @chitraanil7081 2 ปีที่แล้ว +113

    മൂന്ന് പേരും ഒരുമിച് പോകുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു 😍😍😍

  • @indirakumari6157
    @indirakumari6157 2 ปีที่แล้ว

    mam, super vlog...roadsidil ulla ambalathinte aduthano farmhouse...

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +3

    രണ്ട് പേരെയും കണ്ടപ്പോൾ ഒരു പാട് സന്തോഷം ബോബി ചേട്ടാ ഇനി ഇടക്ക് ഒക്കെ വരണം ട്ടോ ❤️👍അമ്മ ❤️❤️

  • @sujaannie
    @sujaannie 2 ปีที่แล้ว +1

    Smart lady, takes care of her parents,mother in law , brought up her children ,all very well she did, specially the way she is giving.importance to her husband and relatives

  • @JollyThomas1982
    @JollyThomas1982 2 ปีที่แล้ว +11

    ചേച്ചി ചേട്ടന്റെ കൂടെ ഉള്ള വ്ലോഗ് 👍👍👌👌💞ഒരു സന്തോഷം തന്നെയ

  • @mayadileep8079
    @mayadileep8079 2 ปีที่แล้ว

    Egg roastil alppam perumjeerakapodi koodi cherthal super tase aanu.

  • @krishnapriyaa3873
    @krishnapriyaa3873 2 ปีที่แล้ว +52

    You are such an amazing and inspiring woman... feeling very happy to see your family..

  • @shilpanair4823
    @shilpanair4823 2 ปีที่แล้ว

    Achoda maaminte mukathe santhosham kandille Bobby chettante koode travel cheyyumbol. Athinu 💯 mark

  • @asha_sudhir4930
    @asha_sudhir4930 2 ปีที่แล้ว +17

    സന്തോഷം നിറഞ്ഞ vlog .So nice to see your happiness

  • @sramesh7665
    @sramesh7665 2 ปีที่แล้ว

    Mam formhouse forest feeling.mind relax.putu payaru egg graviy kitaikumo.

  • @usharaveendran6595
    @usharaveendran6595 2 ปีที่แล้ว +3

    ബോബി ചേട്ടന്റെ കൂടെ ആയതുകൊണ്ടാവും ചേച്ചിയുടെ മുഖത്തു ഇത്തിരി കൂടി സൗന്ദര്യം കൂടി 😍😍

  • @sree4607
    @sree4607 2 ปีที่แล้ว

    അവിടെ അടുത്തുതന്നെ ക്ഷേത്രം, എന്തൊരു ഭംഗി, എനിക്ക് ഒരുപാടിഷ്ട്ടമാണ് ഇങ്ങനെ ക്ഷേത്രം അടുത്തുള്ള വീട്, എന്റൊരു സ്വപ്നമാണ് അങ്ങനെയൊരു ക്ഷേത്രത്തിന്റെയടുത്തു താമസിക്കാൻ

  • @God_Human1430
    @God_Human1430 2 ปีที่แล้ว +48

    അമ്പലത്തിനടുത്തുള്ള വീട്
    എന്താ.. ഭാഗ്യം.. ❤🙏🏻💞

  • @music-fi4ct
    @music-fi4ct 2 ปีที่แล้ว +1

    ഞാൻ ആദ്യായാണ് ലക്ഷ്മിച്ചേച്ചീടെ വീഡിയോയ്ക്കു കമന്റ് ഇടുന്നത്.... അത്രയും ഈ വീഡിയോ ഇഷ്ട്ടപെട്ടു.. ബോബി ചേട്ടനും ചേച്ചിയും ഒരുമിച്ചു കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ❤❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 ปีที่แล้ว +3

    മാത്രമല്ല, ഒരു ചേറു നാണവും...... Back ground ൽ നാദസ്വരം! ഇതിൽ പരം എന്തു സന്തോഷം Chechi!!!✌️

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว

    എന്തായാലും കുറേനാളായി കാണാൻ ആഗ്രഹിച്ച ഒരു കാഴ്ച കാണാൻ കഴിഞ്ഞു ബോബി ചേട്ടനും ഒരുമിച്ചൊരു യാത്ര ഞങ്ങൾ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ രണ്ടാൾക്കും ഓരോരുത്തരുടെ ജോലിയും കാര്യങ്ങളുമായി ഇടക്കല്ലേ ഇത്തരം സന്ദർഭങ്ങളുണ്ടാകൂ പിന്നെ ആമ്മയും മക്കളുമായി അവിടുത്തെ കുക്കിങ്ങും ഒക്കെ കണ്ടു വളരേ സന്തോഷം 🥰🥰🥰❤❤❤🙏

  • @nithyasangeeth9030
    @nithyasangeeth9030 2 ปีที่แล้ว +228

    mutual respect for everyone is the key of a beautiful life.

  • @elizabethabraham3366
    @elizabethabraham3366 2 ปีที่แล้ว

    Mam ,from where u bought that puutukutti that 3 puttu at the same time.

  • @Ann-vp8gh
    @Ann-vp8gh 2 ปีที่แล้ว +4

    Satyam parayalo mam.madathine kurich egane onulla vicharichath.nalla jaadayum thantediyumaya oru wife, marumakal oru stree anoke ayirunu.
    Vicharagal okke thettichu kalaju.
    Lovable wife mother daughter in law❤️❤️

  • @Priya_12352
    @Priya_12352 2 ปีที่แล้ว

    mamnte face blushing hus koode ulathu kondu kochu kutikale pole undu eniku orupadu ishta mam inganathe stalam farming enikum ivide kurach stalathu ellam vechitundu mango tree supporta angane kurach

  • @ashasaramathew6733
    @ashasaramathew6733 2 ปีที่แล้ว +18

    wah..much awaited vlog... farmhouse ❤️❤️

    • @shabnasuneer2786
      @shabnasuneer2786 2 ปีที่แล้ว +1

      Chechi adipoli.kanan.endhorurasaman
      Othiri..othiri.sandhosham

  • @beena704
    @beena704 2 ปีที่แล้ว

    മട്ടു പാവിലെ പാചകത്തേക്കാൾ എന്തോ ഒരിഷ്ടം ഈ ഫാം ഹൗസിലെ പാചകത്താട് തോന്നി. 👍👍 ബോബി ചേട്ടൻ വളരെ സൈലന്റായാ മനുഷ്യനാണ് എന്ന് തോന്നുന്നു

  • @divyabijukumar4755
    @divyabijukumar4755 2 ปีที่แล้ว +23

    ബോബിച്ചേട്ടൻ അമ്മയുടെ മാതിരി തന്നെയുണ്ട് കാണാൻ. എല്ലാവരെയും കണ്ടതിൽ സന്തോഷം. 💖💖💖💖

  • @swapnarajith1428
    @swapnarajith1428 2 ปีที่แล้ว

    , മോ
    ബോബി ച്ചേട്ടനും ചേച്ചിയേയും ഒന ഒന്നിച്ചു കാണുമ്പോൾ വലിയ സന്തോഷം അമ്മയേയും കണ്ടപ്പോൾ ചേച്ചി എത്ര ഭാഗ്യവതിയാണ് ] love you dha chi

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว

    അടിപൊളി... അടിപൊളി... വളരെ സന്തോഷം തോന്നുന്നു നിങ്ങളുടെ സന്തോഷം കാണുമ്പോ.. എന്നും എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +5

    Chechiiii🤣🤣🤣🤣🤣superb......chechiyude Happy moment👌🏻👌🏻👌🏻👌🏻👌🏻njanum think cheythittundee..... Mam inte husband..... Video..il... Varunnilla🤔.... Endayalum... Ithu polichu... Tttoooo..... Mmmmm enjoy..... Chechi adipoliyaa..... Endaa njan parayua.... Star of the.... Home🙏🏻🙏🏻🙏🏻

  • @sharminoorudeen2521
    @sharminoorudeen2521 2 ปีที่แล้ว +1

    Lekshmi mam nte priyappetta bobychettanum boby chetante proyappetta farm house 🏠 um superb 👏🏻👏🏻👏🏻

  • @geethasanthosh1082
    @geethasanthosh1082 2 ปีที่แล้ว +12

    Chechi. Nice to see u all together. Pls convey my regards to bobi chettan and all. 👍👍👍. Kidu video ..stay blessed chechi 👍👍👍💞💞💞💞 waiting for next vlog

  • @jeenavisakhsreyas2448
    @jeenavisakhsreyas2448 2 ปีที่แล้ว

    Vlog supper❤ puttu undakkiya kudam eshttam aayi ....evidanna madam vagiye. Njan aneshichkond erikkunn kudam ayirunnu

  • @lillywillys3591
    @lillywillys3591 2 ปีที่แล้ว +26

    എന്താ ചേച്ചിടെ ഒരു സന്തോഷം 👍👍👍😍😍

    • @lisasiby5379
      @lisasiby5379 2 ปีที่แล้ว +1

      ചേട്ടന് വലിയ സന്തോഷം ഒന്നും കാണുന്നില്ല 😂

    • @bluehorizon8882
      @bluehorizon8882 2 ปีที่แล้ว

      Chechy ottakku ullappol ulla energy enthanelum illa
      May be husband koode ullappol ulla oru freedom kuravu undu
      Ente situation num.same aanu
      Husband valare reserved aanu
      Njan aanel Lakshmi ye pole orupadu yathrakal window shopping okke orupadu ishtam ulla oral um..
      Laxmi ye orupadu ishtam ❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    Prakritdiyodu ezhuki chernulla പാചകം .കാണാൻ നല്ല koudhukam

  • @sinis8480
    @sinis8480 2 ปีที่แล้ว +5

    May God will help and blessed you and your family in each and every movement in the life ❤️❤️

  • @Sana4455-I9n
    @Sana4455-I9n 2 ปีที่แล้ว

    ആഹാ... അമ്പലത്തിലെ... ആ ചെണ്ട മേളവും... പാട്ടും... കേൾക്കാൻ എന്താ സുഖം 😍😍

  • @salyrosejoseph388
    @salyrosejoseph388 2 ปีที่แล้ว +24

    അങ്ങനെ ഈ കുടുംബത്തെ കുറിച്ച് ഗോസിപ്പ് പറഞ്ഞു നടന്ന മാധ്യമങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു ഒടുവിൽ..😀🥰😍❤💜💚

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +1

    Ennathe video pettannu theernathupole ellarum koodi othukoodiya video othiri eshtapettu boby Chetan unayi Caril pokumpol chechiyuday chiri kanan enthu bhangi undu chechiyum nalla happy moodil aayirunnu alle

  • @minootitus2457
    @minootitus2457 2 ปีที่แล้ว +4

    Awesome video Lekshmi chechi ❤ Loved the farmhouse, Bobby chetan is handsome 😍 Blessed family 🙏 Fonds regards to all .. Love you chechi ❤ 😍 From Dubai

  • @sophiasimon3305
    @sophiasimon3305 2 ปีที่แล้ว +1

    എനിക്കു വളരെ സന്തോഷം തോന്നിയ ഒരു കാര്യം, ഇത്രയും വലിയ ആൾക്കാർ ആയിട്ടും പരസ്പരം കൊടുക്കുന്ന ആ ബഹുമാനം, പറയാൻ ഒന്നുമില്ല എല്ലാ കാഴ്ചകളും അതിമനോഹരം

  • @sreelathaachuthan8615
    @sreelathaachuthan8615 2 ปีที่แล้ว +3

    Beautiful Farm house Chechi together with with your whole family ✝️ Thank you ⛪

  • @amrutha7457
    @amrutha7457 2 ปีที่แล้ว

    Green top with that hair style super ayitundu... നന്നായി ചെറുപ്പം ആയി തോന്നി മുഖം...

  • @sujajose940
    @sujajose940 2 ปีที่แล้ว +4

    You were so relaxed and happy in this vlog with Bobby chettan. Beautiful vlog. May God bless you and your family ❤️❤️🌹🌹

  • @hannaparveen8638
    @hannaparveen8638 2 ปีที่แล้ว

    Lakshmi chechi adupp adipoli.evidunna vanghiche

  • @Anjali-qg3sh
    @Anjali-qg3sh 2 ปีที่แล้ว +11

    Can feel the happiness of Laxmi mam 🤩🤩

  • @sissybejoy2905
    @sissybejoy2905 2 ปีที่แล้ว

    Mam, ഒത്തിരി സന്തോഷമായി, കൂടെ ബോബിചേട്ടനും അമ്മയും വിഷ്ണുവും അനുകുട്ടിയും ഒത്തുള്ള ഈ വ്ലോഗ് 💕ബോബിച്ചേട്ടൻ കുക്കിംഗ്‌ ടൈം ഹെല്പ് ചെയ്യാൻ വന്നത് കണ്ടിട്ട് ഒരുപാട് സന്തോഷായി 💕ഫാം ഹൌസ് നല്ല ഭംഗിയുണ്ട് 😍 നല്ല കൂൾ പ്ലസ്😍 എല്ലാവരോടും എന്ടെ അന്വേഷണം അറിയിക്കണേ 😊

  • @sunitanair6753
    @sunitanair6753 2 ปีที่แล้ว +34

    So happy to see and your hubby traveling together and farmhouse is so beautiful... Waiting to see the next vlog... Cooking outside so beautiful... U can adjust everywhere 👍... Please show the temple premises too if possible... So nice nadaswaram from there .. God's grace and presence is always there... First time I saw 3 in 1 puttukodam... So nice... Who won't like your cooking... 😋 Super... We could see it on their faces ❤️😘👍 good to see Vishnu and Anukutty too... God bless 👍🙏💖

    • @marysebastian946
      @marysebastian946 2 ปีที่แล้ว

      So happy to see you all together.God bless you all

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      🥰🤗🙏

  • @jaquilinemartin7180
    @jaquilinemartin7180 2 ปีที่แล้ว +1

    Hus നൊപ്പം മാഡത്തെ ഒരുമിച്ച് കണ്ടപ്പോ വളരെ ഇഷ്ടമായി. Hus നൊപ്പം വീഡിയോ എടുക്കുന്നത് മാഡത്തിനും വളരെ ഇഷ്ട്ടന്ന് മുഖത്തെ തിളക്കം കാണുമ്പോൾ അറിയാം. 👌👌👌

  • @ramlathkk3194
    @ramlathkk3194 2 ปีที่แล้ว +3

    ബോബി ചേട്ടൻ is really very gentle and handsome

  • @eesettan1302
    @eesettan1302 2 ปีที่แล้ว +1

    👌mam ന്റെ അമ്മയും ചേട്ടണും ഉള്ള vlog and put with egg rost and chrupayarcury adipoli and farm.also 👍🥰😃

  • @beenanair6229
    @beenanair6229 2 ปีที่แล้ว +6

    ഒരുപാട് സന്തോഷം തോന്നി Mam 🥰🥰🙏🙏

  • @radhakrishnantd3994
    @radhakrishnantd3994 2 ปีที่แล้ว

    എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. സൂപ്പർ👌👌👌❤❤ കല രാധാകൃഷ്ണൻ

  • @kukuanna5906
    @kukuanna5906 2 ปีที่แล้ว +3

    🥰🥰🥰 Superb Mam . All in one frame 🖼
    Happy to see you all ☺️