അടിപൊളി എപിസോഡ്...എല്ലാം കൊള്ളാമായിരുന്നു....ഓ ..അമ്മയുടെ ആ പോക്ക്.. സൂപ്പര് കോമഡി ആയിരുന്നു.. അവസാനം അങ്ങേനെ നിരുത്തിയത് നല്ല സ്ക്രിപ്റ്റ് റൈറ്റിങ് ... ഗുഡ് ജോബ്
സസ്പെൻഷൻ കാര്യം കഴിഞ്ഞില്ലെ - ലില്ലിയുടെ Dance clas s - എന്തായി? രണ്ട് പേര് ചേർന്നൊരു ബിസിനസ്സ് നടത്തിയാലൊ അടിപൊളിയാവും ക്ലീറ്റസ് ഇല്ലാതെ രസമില്ല - ല്ലേ Bros
ഒരു യുക്തിയുമില്ലാത്ത കഥ. സസ്പെൻഷന് ഒരു കാരണമുണ്ടാവും. അത് ക്ളീറ്റോ കാരണമാണോ എന്നറിയാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? കഥയുടെ ദാരിദ്ര്യം കാരണമാണോ സസ്പെൻഷൻ സംഭവം വലിച്ചു നീട്ടുന്നത്? 🤔
കനാകന്റെ മറ്റേതോ പ്രോഗ്രാമിന് വേണ്ടി താടി നിലനിർത്തേണ്ടതിനാൽ സസ്‌പെൻഷൻ വലിച്ചു നീട്ടുന്നു.. പക്ഷെ അത് ബോർ ആവുന്നു . കനകൻ പറയുന്നു ക്‌ളീറ്റോ ആണ് സസ്പെന്ഷന് പിന്നിൽ എന്ന്... Ok... എങ്കിൽ അതിനൊരു കാരണം വേണ്ടേ... അത് പറയുന്നുമില്ല...കാരണം ഇല്ലാതെ ആരെയെങ്കിലും സസ്പെന്റ് ചെയ്യുമോ???... എന്ത് ചളിയും വച്ചു തേച്ചാൽ പ്രേക്ഷകർ സഹിക്കും എന്ന് കരുതി ആണോ???
ലില്ലി പറഞ്ഞതാണ് സത്യം. തങ്കം വെറുതെ വഴക്കിടുകയാണ്. കനക ൻ്റെ കുത്തിത്തിരുപ്പിന് സസ്പെൻഷൻ കിട്ടിയത് നന്നായി. വഴക്ക് തീർക്കാൻ പോയ ലില്ലിയുടെ നേർക്കായി അവസാനം തങ്കം. വഴക്ക് കാരണം തള്ളയുടെ മനസമാധാനം പോയി.
തങ്കം......അവന് സുഖമില്ല. അപ്പോൾ റൊണാൽഡ് ൻ്റെ നോട്ടം. വീണ്ടും തങ്കം.. നീ വിചാരിച്ചാൽ ഇതു നടക്കും. അവിടെ റൊണാൽഡ് തകർത്തു. ആങ്ങള പെങ്ങൾ ഒന്നിച്ചിടത്ത് സംഭവം തീർക്കാതിരുന്നത് ആരുടെയൊ കഴിവുകേടാണ്.
Swearing against each other is not correct where sister & brother are involved. Poor Mother to witness such heart breaking words. Should not happen in any families. 😢
Very bad episode..too much of Negativity..pls stop showing episodes like this..paavam amma..🥺 vayassu kaalathum samaadhaanam kodukkaatha makkal...👊 no respect for her feelings..too bad..😔😔
അളിയൻസ് team ന് എന്ത് പറ്റി... പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്.. എല്ലാവരും കൂടെയുള്ള സന്തോഷത്തോടെയുള്ള എപ്പിസോഡ് ആണ്...അല്ലാതെ ഒരു ലോജിക്കും ഇല്ലാത്ത തട്ടിക്കൂട്ട് episode അല്ല...
കനകന്റെ സ്വഭാവം തീരെ മോശമാക്കി അവതരിപ്പിക്കുന്നു. ബോർ എപ്പിസോഡ്
😢🎉😢🎉😮😮cuhdhfhhrccgb
കഥയെല്ലാം തീർന്നു ദരിദ്രം നല്ലപോലെ ഫീൽ ചെയ്യുന്നുണ്ട്
ഇടയ്ക്ക് അടി കൂടുന്നത് കുഴപ്പം illa ഇത് ശത്രുക്കളെ പോലെ ആവുന്നത് ബോർ aan
കനകൻ്റെ സസ്പെൻഷൻ ഒന്ന് പിൻവലിക്കണം' അമ്മയെ തിരിച്ചു കൊണ്ട് വരണം'😂
അമ്മ വേറെ സീരിയലിൽ അഭിനയിക്കാൻ പോയി 😢
Kanakante thadi suspension kondu vannu boring ayi😢
അടിപൊളി എപിസോഡ്...എല്ലാം കൊള്ളാമായിരുന്നു....ഓ ..അമ്മയുടെ ആ പോക്ക്.. സൂപ്പര് കോമഡി ആയിരുന്നു.. അവസാനം അങ്ങേനെ നിരുത്തിയത് നല്ല സ്ക്രിപ്റ്റ് റൈറ്റിങ് ... ഗുഡ് ജോബ്
കോമഡി ?
Super adipoliy 😅😊
സസ്പെൻഷൻ കാര്യം കഴിഞ്ഞില്ലെ - ലില്ലിയുടെ Dance clas s - എന്തായി? രണ്ട് പേര് ചേർന്നൊരു ബിസിനസ്സ് നടത്തിയാലൊ അടിപൊളിയാവും ക്ലീറ്റസ് ഇല്ലാതെ രസമില്ല - ല്ലേ Bros
ക്ലൈമാക്സ് കുറച്ചൂകൂടി നന്നാക്കാമായിരുന്നു മഞ്ചുവിന്റ് കഥാപാത്രം ഒരു രക്ഷയുമില്ല അടിപൊളി🌹
😢😢😢
She is so dramatic
ആരാദ്യം പറയും 🤣🤣🤣റൊണാൾഡ് ന്റെ പാട്ട് 😂😂😂😂. ഇങ്ങനെ തല്ലു കൂടുന്ന ഒരു കുടുംബം 🙆♀️🙆♀️
😂😂
ഒരു യുക്തിയുമില്ലാത്ത കഥ. സസ്പെൻഷന് ഒരു കാരണമുണ്ടാവും. അത് ക്ളീറ്റോ കാരണമാണോ എന്നറിയാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? കഥയുടെ ദാരിദ്ര്യം കാരണമാണോ സസ്പെൻഷൻ സംഭവം വലിച്ചു നീട്ടുന്നത്? 🤔
സത്യം. എന്താണ് സസ്പെൻഷന് കാരണം?
parttikare thalliyathu
@@Pushpamangalam
@@sonymichael1096 oh, OK.
ക്ളീറ്റോ ഇല്ലാത്തത് കൊണ്ട് skip ചെയ്ത് കണ്ടു, Cleeto and thankam are the soul of this serial
All are equally.acting
👍
നിങ്ങൾ തന്നെ പറഞ്ഞതനുസിരിച്ച് പകുതി സോൾ അവിടെത്തന്നെ ഉണ്ടല്ലോ? പിന്നെന്താ പ്രശ്നം?
8:50
@@MrSyntheticSmile
ക്‌ളീറ്റോ നെ കൊണ്ടുവ. ക്‌ളീറ്റോ ഇല്ലായിറ്റ് രസമില്ല
*ഞാനാദ്യം പറയാം എന്നിട്ട് എല്ലാരും പറഞ്ഞm മതി 😌അപ്പോ എല്ലാർക്കും ഹാപ്പി വൈന്നേരം ആശംസകൾ 😌*
😮
☹️🤔🤔🤔🤔🤭
😂😂😂
😦😲🙏
Happy vainneram too
എന്റെ കനക ചേച്ചി മനസ്സിൽ തട്ടിയുള്ള ആ കരച്ചിൽ ❤നമിക്കുന്നു
Nalla theam..
Enjoyed watching today's episode.
Kanakante suspensionile charactor boar adikkunnu jobilekk thirichu kond varu please Ammayum cleettoyum muthum Ammavanum koodiyulla eppisode orupaad naalukalayi kanditt
അളിയൻസ് ഫാൻസ് അസോസിയേഷൻ ബഹറിൻ 😃😃🇧🇭🇧🇭💪
👍👍🇧🇭
Aliyans fans Association Germany 😂😂
Aliyans fans association kosovo 🇽🇰
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം പൊളിച്ച്
ക്‌ളീറ്റസ് ഇല്ലാതെ ഇനി ഞാൻ അളിയൻസ് കാണില്ല
Ronald was excellent 😂😂😂😂...tht marraige scene was hilarious...with thangham...
സഹോദര സ്നേഹം കണ്ണ് നിറയ്ക്കും അളിയൻസ്.... മഞ്ചു പിന്നെ ഒന്നും പറയാനില്ല ജീവിക്കുവാണല്ലോ🥰🥰🥰🥰
റൊണാൾഡിന്റെ വാടക വീട് 😀😀
ക്‌ളീറ്റോ ഇല്ലാത്തതുകൊണ്ട് ഇത് കാണാൻ ഒരു രസവുമില്ല, ക്‌ളീറ്റോ എവിടെ?
സത്യം
19:45 ലോ അമ്മ:- ഇത് ചക്കിനു വെച്ചത് കൊക്കിനല്ല കൊണ്ടത് ചക്കിന് വച്ചത് ചക്കിന് തന്നെ കൊണ്ടു..😂😂
കനാകന്റെ മറ്റേതോ പ്രോഗ്രാമിന് വേണ്ടി താടി നിലനിർത്തേണ്ടതിനാൽ സസ്‌പെൻഷൻ വലിച്ചു നീട്ടുന്നു.. പക്ഷെ അത് ബോർ ആവുന്നു . കനകൻ പറയുന്നു ക്‌ളീറ്റോ ആണ് സസ്പെന്ഷന് പിന്നിൽ എന്ന്... Ok... എങ്കിൽ അതിനൊരു കാരണം വേണ്ടേ... അത് പറയുന്നുമില്ല...കാരണം ഇല്ലാതെ ആരെയെങ്കിലും സസ്പെന്റ് ചെയ്യുമോ???... എന്ത് ചളിയും വച്ചു തേച്ചാൽ പ്രേക്ഷകർ സഹിക്കും എന്ന് കരുതി ആണോ???
അയാളുടെ സ്റ്റേജ് പ്രോഗ്രാമിന് വേണ്ടി.
എന്തു കട്ടികൂട്ടിയാലും കാണാനും പ്രശംസിക്കാനും ആളുകളുണ്ടല്ലോ എന്ന ഭാവമാണ് കുറച്ചു നാളായിട്ടു
കനകന് എന്ത് കാരണം സസ്പെൻഷൻ കിട്ടാൻ
ഭയങ്കര ഓവറാക്കുന്നു
ജീവനില്ലാത്ത എപ്പിസോഡുകൾ
മോശമായി വരുന്നു
എന്തിനാ സസ്‌പെൻഷൻ കിട്ടിയത്. അത് ആരെങ്കിലും ഒന്ന് പറ??
കഥയിൽ ചോദ്യമില്ല 😛😛
ലില്ലി കെണി ആണ് ചിലപ്പോൾ അമ്മ പറഞ്ഞത് ശെരിയാണ്
അ പാവം അമ്മ പോകാൻ വേണ്ടിട്ട് വഴക്കിട്ടാതായിരുന്നോ അവസാനം തങ്കവും ലില്ലിയും 😜😂🙏
ഇന്നത്തെ കപ്പ് തങ്കം കൊണ്ടു പോയി 👍👍👍💕💕😅😅😅😅😅
ഈ അമ്മയുടെ അഭിനയം soooper
അടിപൊളി അമ്മ പോയത് കണ്ടില്ലേ നിങ്ങളെല്ലാവരും കൂടി അടികൂടി ഹഹഹ
😂
മുടിയൻ ഫാൻസ് ഉണ്ടോ
Yes
ഇവർക്ക് വഴക്കടിക്കാൻ ആണ് താൽപര്യം അമ്മയുടെ മനസ്സറിയുന്നില്ല.
സൂപ്പർ എപ്പിസോഡ് ❤
Kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan amma Ronaldo thakudu adipoli ❤️
Ronaldo's comments on searching for an alliance for Thankam 😂 just super. Petrol on live fire😅
ക്ലിറ്റോ എവിടെ,? ക്ലീറ്റസ് ഇല്ലാത്ത episode ഒരു രസമില്ല
ക്‌ളീട്ടോയ്ക്കു വേറെ സീരിയൽ ഉണ്ട്
Ronald മഞ്ജു നോട് ചെറുപ്പക്കാരെ കിട്ടില്ല ന്ന് 😂😂
എന്റെ അമ്മാമയും ഇങ്ങനെയാണ് വീട്ടിൽ വഴക്കുണ്ടായാൽ സഞ്ചിയുംഎടുത്തു അമ്മമ്മയുടെ വീട്ടിൽ പോകും.😂😂
Amma❤❤❤
Lilly❤❤❤
Thangam😂😂😂❤❤❤
Ronald😂😂😂❤
Kanakan😢😂❤❤
Mudiyaa❤❤❤😂
ലില്ലി പറഞ്ഞതാണ് സത്യം. തങ്കം വെറുതെ വഴക്കിടുകയാണ്. കനക ൻ്റെ കുത്തിത്തിരുപ്പിന് സസ്പെൻഷൻ കിട്ടിയത് നന്നായി. വഴക്ക് തീർക്കാൻ പോയ ലില്ലിയുടെ നേർക്കായി അവസാനം തങ്കം. വഴക്ക് കാരണം തള്ളയുടെ മനസമാധാനം പോയി.
നല്ല എപ്പിസോഡ് ആയിരുന്നു ആഹാരവും ഊണ് മേശയും ഇല്ലാതിരുന്നതുകൊണ്ട് അത് കൂടുതൽ ഭംഗിയായി, നല്ല സസ്പെൻസ് ഉണ്ടായിരുന്നു
ആഹാരം പങ്കിടുന്നതും ഊൺമേശയും ആണ് ഒരു രസം.
Suspension കിട്ടിയത് എന്തിനാന്നു ആർക്കും അറിയണ്ടാ.. ല്ലേ
parttikkare thalliyathinu ennu paranjarunnallo😀
Boring aavunnu....ee topic mattippidikkoo..please..valarre interesting aayi kanunna serial aanu....nashippikkallee..pplsss❤
ലില്ലീ.... സസ്‌പെൻഷൻ അലവൻസ് അല്ല..... Subsistence അലവൻസ് എന്നാണ്.....😊
Oru avashyam varumbol kanakane support chyan aarum Ila.
കനകൻ, അമ്മ and ലില്ലി super.
Enik മനസ്സിലാവാത്ത ഒരു കാര്യം ഈ അമ്മ evideka പോകുന്നെ എന്നാ..അമ്മാവൻ്റെ veettilekk alla. Pinne kanakante മക്കളും എവിടെയാ ?
അവർക്ക് അവരുടെ കുടുംബത്തിൽ നിന്ന് കിട്ടിയ വീടുണ്ട്. ഇതവരുടെ ഭർത്താവിന്റെ കൂടെയുള്ള വീടാണ്.
തങ്കം......അവന് സുഖമില്ല. അപ്പോൾ റൊണാൽഡ് ൻ്റെ നോട്ടം. വീണ്ടും തങ്കം.. നീ വിചാരിച്ചാൽ ഇതു നടക്കും. അവിടെ റൊണാൽഡ് തകർത്തു. ആങ്ങള പെങ്ങൾ ഒന്നിച്ചിടത്ത് സംഭവം തീർക്കാതിരുന്നത് ആരുടെയൊ കഴിവുകേടാണ്.
Kleettoye thirichu konduvaruuuu plssss😢😢😢😢😢
മതി ഈ suspension എപ്പിസോഡ്സ് ....
Ee suspension onnutheerkku.verum boranu.
Manju's acting is legendary
മഞ്ജുച്ചേച്ചി പൊളിച്. അഭിനയമല്ല തങ്കമായി ജീവിക്കയാണ്.❤
സൂപ്പർ ❤️❤️❤️
തങ്കത്തിന് എപ്പഴും ഉണ്ട്. കള്ള കരച്ചിൽ 😂😂😂😂😂
ഇയാളുടെ ഒരു സസ്പെൻഷൻ കുറെ ആയി മനുഷ്യനെ വെറുപ്പിക്കാൻ 😡
ഡോണൽഡിന് ഒന്ന് കിട്ടിയാൽ വായാടി പെണ്ണുങ്ങളെ പോലെ..ഒന്ന് കിട്ടിയാൽ എല്ലായിടത്തും പോയി പറയും..☺️
Swearing against each other is not correct where sister & brother are involved. Poor Mother to witness such heart breaking words. Should not happen in any families. 😢
Oh nanmamaram spotted. But serial aanennu manassilaakkan ulla budhi illa. 😂😂😂
@@prayformeandeveryonenallath parayunnoroke nanma maramano......kashtam!
Meaningful dialogue of Kanakan at 12:51 ❤❤❤
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ കച്ചറ കുടുന്ന കുടുംബങ്ങൾ ഇപ്പോഴും ഉണ്ടോ ?😅
Is Cleeto Mathai concentrating on another serial ???
ഞാൻ ആദ്യം പറയാം .....
അതിന് ശേഷം നീ ആദ്യം പറ....
എന്നിട്ട് നമുക്ക് എല്ലാവരും കൂടി ആദ്യം പറയാം 😅
കഥയും കോപ്പും ഒന്നും ഇല്ലെങ്കിൽ നിർത്തിയിട്ടു പോടെ കുറെ ദിവസം ആയി കനകന്റെ ഒരു സസ്‌പെൻഷൻ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്
ക്ളീറ്റോ എവിടെ? ഡിവോഴ്സ് ചെയ്തോ? പുള്ളി, അമ്മാവൻ, അമ്മായി കൂടി വേണം.
Thanghathinnu Headoo tailooo nokaan onnude kandavar undooo 😇🤣
ക്‌ളീറ്റസാണ് അളിയൻസിലെ ജീവനാഡി കനകൻ അതിനോട് യോജിച്ചു പോകുന്നു എന്നേയുള്ളൂ പഴയ കനകൻ ആയിരുന്നേൽ ok
Ronald machambi oru sambavam thanne ❤😂
നല്ല തിര കഥ ഇല്ലെങ്കിൽ ഈ പരിപാടി നിറുത്തി വയ്ക്ക് ബ്രോ
@6:21ക്യാമറാമാൻ ഓടി നടന്നാണോ ഷൂട്ട് ചെയ്യുന്നേ
നല്ലൊരു പരിപാടി കുട്ടികൾ അവതരിപ്പിക്കുന്ന നാടകം പോലെയാക്കിയല്ലോ സാറെ
നിങ്ങൾ രണ്ടും പറയണ്ട, ഞാൻ പറഞ്ഞോളാം. 😂😂😂
തങ്കം പൊളിച്ചു 🎉🎉🎉🎉
Manjuvinte sentimence karayippichu😢
Super ❤❤❤
സൂപ്പർ 👍👍👍
രണ്ട് പേരും തമ്മിൽ അടി തുടങ്ങി😢😢😢😢😢😢
Manjunnu ittu 2 ennam kodukkanam.Avalannu clettonne kalayunathu..Kanakan oru pavamayathukondu chilavinnu kodukkunnu....Clettoo enthu thonnivasavum kaanichalum bharya support ninnolum....Cletto jolikkum povilla...Veruthe thinnu nadakunnu...Pavam Kanakan....Nalla aaghalamaru undekkil pengalumaru cheetha aakum....
എന്തിനാണ് സസ്പെൻഷൻ കിട്ടിയത്
Etho Party pravarthakare thalliyathinu avar vaagi koduthath anennu etho episode il kettu
ഞാനാദ്യം പറയും ഹായ് എന്ന്
തങ്കം നീ ഒരു പൊളി ആണ് എങ്ങനെ ഇങ്ങനെ ആക്ട് ചെയ്യുന്നു
Mudiyanum., Thangavum, Ammamayum very very super....... Mudiyan auto vilicchathu super super super❤❤❤
Kanakan cleeto fight neril ennanu kanunne... Cleeto missing 🙄
അമ്മ ക് വയസ് 19aaaa😂😂
ആങ്ങളയും vs പെങ്ങളും 🌹🌹🌹
Enthu bore aanu ee suspension...cleeto ammavan ansar natarajan varatte...ee bore kanakan devadas vechu episode cheyyalle😢...Ronald also good🎉
തങ്കം വേറെ സീരിയൽ ഉള്ളത് കൊണ്ട് വ്യാഴം വരെ അളിയൻസ് ഉള്ളത് അല്ലെ 😜
Very bad episode..too much of Negativity..pls stop showing episodes like this..paavam amma..🥺 vayassu kaalathum samaadhaanam kodukkaatha makkal...👊 no respect for her feelings..too bad..😔😔
This is the real situation in our country.
അളിയൻസ് team ന് എന്ത് പറ്റി... പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്.. എല്ലാവരും കൂടെയുള്ള സന്തോഷത്തോടെയുള്ള എപ്പിസോഡ് ആണ്...അല്ലാതെ ഒരു ലോജിക്കും ഇല്ലാത്ത തട്ടിക്കൂട്ട് episode അല്ല...
താടി വെക്കാൻ വേണ്ടി സസ്പെൻഷൻ ആക്കിയത് ok പക്ഷേ പാവം kleetto യെ എന്തിന് ബലിയാട് ആക്കണം.
ബോർ ആകുന്നു.... എപ്പിസോഡുകൾ
Yes they are really running out of content and casts are not always available
Thankam super
aliyans othiri ishtaa ..ellarrum super acting ..akshaya chechiye othiri ishtaa ..please pin ...if possible [rply too ]
അളിയൻസ്ന്റെ ഈ എപ്പിസോഡ് നിരാശ പെടുത്തി ചവറു സീരിയൽ പോലെ അലർച്ചയും ശാപവും എന്തിനാണ് നല്ലൊരു സിറ്റ്കോംനെ ഈ കോലത്തിലാക്കിയത്
Ee suspension kadha onn nirthamo . Extreme boring aan ...
Very entertaining-- Fighting is good for health
ക്‌ളീറ്റോ എവിടെ?????
ഒരുപാടിഷ്ട്ടായി അതോടൊപ്പം സങ്കടവും തോന്നി
Enthayalum innu startingl veedinte sidel ninnum camara start cheythathu nannayi good catch.
Kanaka ഇങ്ങനെ പാര വെക്കരുത് കേട്ടോ
Appo cleeto vekkunnato?
Dear Director. Enough of this aliyans. Enough of bored script. No cleeto no aliyans 😎
തങ്കം 👌👌👌👌