ശരിക്കും സരിതേ, പഴയ ഓർമ എനിക്കും, വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മച്ചി ഈ മധുരം മൺകുടത്തിൽ വേവിച്ചു വച്ചിട്ടുണ്ടാകും, എന്ത് രസമായിരുന്നു ആ കിഴങ്ങിന്റെ രുചി, സരിതയുടെ പോലെ മധുരമുള്ള മധുരക്കിഴങ്ങിന്റെ ഓർമ, സൂപ്പർ.
സൗന്ദര്യം വർധിക്കും, മധുരക്കിഴങ്ങ് തിന്നോ ട്ടാ 🥰 നീ ഒരു പാട്ടു പാടെടി, അജു, അടിപൊളി പ്രോത്സാഹനം ❤️ ആസ്വാദനവും സൂപ്പർ 🙏 തലയൊക്കെ ആട്ടി, ആട്ടി, എനിക്ക് ചെവി ആട്ടി നിൽക്കുന്ന ആനക്കുട്ടിയെ ഓർമ വന്നു 😜 11 വയസ്സിലെ ഓർമ, കൊച്ചു ഗള്ളൻ 😂 ഇപ്പോളും ഉണ്ട് ഒരു ഓമനത്വം 👍
അജുചേട്ടന്റെ ഓർമ്മശക്തി വേറൊരാൾക്കും ലഭിക്കാത്ത ഒന്നാണ് ഏതൊരു പഴയകാര്യങ്ങളും നിഷ്പ്രയാസം ഓർത്തെടുത്തു ഞൊടിയിടയിൽ പറയുവാൻ സാധിക്കുന്നത് ഒരു വലിയ കഴിവു തന്നെയാണ്.... ചേച്ചി ചേട്ടൻ... 😄💚💚💙💙💙💚💚👍
സരിത കുട്ടി...... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം ആണ്.... സൂപ്പർ ആണ്... അതു അപ്പച്ചെമ്പിൽ ആവിയിൽ വേവിക്കണം.... വെള്ളത്തിൽ ഇട്ടു വേവിച്ചാൽ അതിന്റെ കുറച്ചു ഗുണങ്ങൾ പോകും... പിന്നെ വേഗം വെകുന്നതും ആവിയിൽ ആണ്... കുറച്ചു ചെറിയ കഷ്ണകങ്ങൾ ആക്കി ആവിയിൽ വേവിക്കണം...
ഒരു കർഷകൻ വിത്ത് വിതച്ചു അതിന് വളവും വെള്ളവും ഒഴിച്ചു കാത്തിരുന്നു അതിൽ നിന്നും വിളവുകൾ കിട്ടുമ്പോ ആ കർഷകന് കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. അത് വാക്കുകൾ കൊണ്ടു വിവരിക്കാൻ പറ്റില്ല ആ സന്തോഷവും സംതൃപ്തിയുമാണ് അജു ചേട്ടന്റെ മുഖത്ത് ഇന്ന് കണ്ടത്. ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
നാഗവല്ലി ആഭരണം കണ്ട പോലെ ആയി അജു ഏട്ടൻ ഓരോ മധുരകിഴങ്ങ് കാണുമ്പോഴും. ഒരുപാട് സന്തോഷം. അല്ലെങ്കിലും സ്വന്തം അധ്വാനം കൊണ്ട് കിട്ടുന്നതിന് taste കൂടും 👍🏼👍🏼👍🏼👍🏼
സരിതെ പാട്ട് സൂപ്പർ.. അജവും നന്നായി പാടി... മഞ്ഞിൽ വിരിഞ്ഞ സിനിമയും കണ്ട് എന്റെ കുഞ്ഞ് മനസിലും അനുരാഗത്തിന്റെ തീ കനൽ വാരി വിതറി.അടുത്ത വീട്ടിലെ ഗീതയെ ഞാൻ പ്രേമിക്കാൻ തുടങ്ങി എന്റെ പ്രേമം എന്റെ വയസ് പോലെ പ്രമത്തിന്റെ അളവും കൂടി അങ്ങനെ കർക്കിടകവും ചിങ്ങവും മേടവും മിഥുനവും കടന്ന് എന്റെ ജനമദിനങ്ങളും കഴിഞ്ഞ് പോയ്ക്കണ്ടെരുന്നു എന്റെ പ്രേമവും... അങ്ങനെ ഒരു ദിവസം ഗീതയുടെ വീട്ടിന്റെ നടയിൽ ഒരു കൂട്ടം 31:10 ആളുകൾ.ഞാൻ നോക്കിയുപ്പാൾ എന്റെ അഛനും അമ്മയും ഗീതയുടെ വീട്ടിൽ പോകുന്നു. ഞാൻ അമ്മയോട് ചോദിച്ചു അവിടെ എന്താ വിശേഷം അപ്പോൾ എന്റെ ഹൃദയത്തിൽ മിന്നൽ പ്രഹരം ഏൽപിച്ച് കൊണ്ട് അമ്മ എന്നോട് പറഞ്ഞ എടാ... ഇന്ന് ഗീതയുടെ ജാഥകം കൊട ആണ് എന്ന്.. ഞാൻ നിന്ന സ്ഥലത്ത് നിന്ന് ഭൂമി പിളർന്ന് പോയതു പോലെ എനിക്ക് തോന്നി ഞാൻ ആരും കാണാതെ തേങ്ങി തേങ്ങി കരഞ്ഞു. അചഛൻ വരുന്നതിന്റെ മുന്നേ കരഞ് തിർത്തില്ലങ്കിൽ കാരണം ചോദിച്ച് പ്രേമിച്ചതിന് എന്ന് പറഞാൻ പിന്നെ അഛന്റെ അടി പിന്നെ....ആ എന്തു ചെയ്യാം ഒരു മേടത്തിൽ ഗിതയുടെ കല്യാണo ഞാനു പോയി കല്യാണം കണ്ടു സദ്യയും ഉണ്ടു. പക്ഷെ ഗീതക്ക് ഇതുവരെയും ഞാൻ പ്രേമിച്ചിരുന്ന കാര്യം അറിയില്ല.. 0:530:53 . ഇത് എന്റെ ഭാര്യക്ക് അറിയാത്ത വേറേ ഒരു കഥ.. ഈ ഞാറാഴ്ച നിങ്ങൾ ഈ കമന്റെ വായികുമോ എന്നറിയില്ല എന്തായാലും ഞാറാഴ്ച അവൾക് അവളുടെ വീട്ടിൽ പോയി അമ്മയെ കാണാൻ ഞാൻ ഒരു അവസരം കൊടുക്കും😂😂😂 പിന്നെ ഡോകടറെ കാണിച്ച് ഡോകർ എന്തു പറഞ്ഞു
സുമോകൊള്ളി നടുംപോലെ മണ്ണ് കൂമ്പാരം കൂട്ടി അതിൽ മധുരകിഴങ്ങ് വള്ളി നട്ടുനോക്കൂ... ഒരു കടയിൽനിന്ന് ഒത്തിരി മധുരകിഴങ്ങ് ലഭിക്കും... ഇനിയും കൂടുതൽ സന്തോഷമാകും ചേച്ചി ചേട്ടൻ.... 💚💚💙👍👍👍😄👍
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് മധുരക്കിഴങ്ങ് വിളവെടുപ്പ് കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി, ഇതുപോലെ മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുമ്പോൾ ഉഗ്രൻ സ്വാദ് തന്നെയാണ്. സരിത ചേച്ചി എത്ര മനോഹരമായാണ് പാടിയത്, പാടുന്നത് കേൾക്കുവാൻ എപ്പോഴും വളരെ ഇഷ്ടമാണ്. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സരിത മോളെ ശർക്കര കിഴങ്ങ് എന്നും പറയും, ആവിയിൽ വെച്ച് പുഴുങ്ങാം അതാണ് ടേസ്റ്റ്, ഇത് വെള്ളം കുടിച്ച ടൈപ്പ് ❤❤❤👌👌👌രുചി കുറവാ, ഇനി ആവിയിൽ പുഴുങ്ങി നോക്കു 👍👍👍
മധുരക്കിഴങ്ങ് കുറച്ച് ദിവസം കൂടി കഴിഞ്ഞ് വിള വെടുത്താൽ മതിയായിരുന്നു അജു... നല്ലതു പോലെ കിട്ടിയേനെ..കൃഷിയുടെ കാലയളവ് ചോദിച്ച് മനസ്സിലാക്കൂ..love you,God bless you.,സരിത,അജു,ജെഗൂ...❤
Peel the skin of the sweet potato,cut it in to pieces and boil it with salt. Then temper it with mustard seeds and dry chillies and curry leaves top it with scraped Coconut ... Try it. It is a healthy breakfast.
Anginne agricultural land il undaya sweet potato vevichath kazhichu In a week must have It's very good for Diabetic patients at present Rs. 50/- for 1kg Saritha paattu paadiyath nannayirunnu bye
അജു തൻ്റെ സൗന്ദര്യം വിവരിച്ചു പഴേയ കഥ പറയാൻ തുടങ്ങി. സരിതേ : ഞാൻ പണ്ട് പുറത്തിറങ്ങിയാൽ തട്ടി കൊണ്ടു പോകാൻ ആൾക്കാർ അവിടേയും ഇവിടേയും പാത്ത് നിന്നിട്ടുണ്ടാവും. പിന്നെ അമ്മയുടെ കൂടെ എവിടേയെങ്കിലും എൻ്റെ തലയിൽ തോർത്ത് ഇട്ട് മുഖം മൂടിയിട്ടാണ് കൊണ്ടു പോവുക. എന്നെ കണ്ടിട്ട് പലരും ബ്രിട്ടീഷുകാരെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. അന്ന് ഞാൻ എൻ്റെ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് തവണ ശപിച്ചിട്ടുണ്ട്. എന്തിന് എനിക്ക് ഇത്ര സൗന്ദര്യം തന്നു ബുദ്ധിമുട്ടിക്കുന്നേ എന്ന് പറഞ്ഞു കൊണ്ട് ' അങ്ങിനെ ദൈവത്തിന് മനസ്സലിഞ്ഞു എൻ്റെ സൗന്ദര്യം കുറച്ച് ഈ കോലത്തിലാക്കി തന്നു. അല്ലേങ്കിൽ ഞാൻ പെട്ടു പോയേനേ 😅😂🤣😄😃😀🤣
സരിത ❤and അജു ❤ നാട്ടിൽ വരുപോൾ മധുരകിഴങ്ങിന്റ തണ്ട് വേണം വേറെ ഒന്നും വേണ്ട അതിന്റ കുറച്ചു തണ്ട് വേണം മടികൂടാതെ പണ്ടാരം എന്നു പറയാതെ തരണം കേട്ടോ 🙏🏻😂😂😂 ഇവിടെ ചൈനയുടെ മധുര കിഴങ്ങു ഉണ്ട് കളറും ഇല്ല ടേസ്റ്റും ഇല്ല ഇതിന്റ ഗുണങ്ങൾ അറിഞ്ഞപ്പോൾ തിന്നാൻ ആഗ്രഹം 🥰🥰🥰😋😋😋😋😋😋😋😋😋😋😋😋😋
സരിത കുട്ടീടെ പാട്ട് സൂപ്പർ. മധുരക്കിഴങ്ങ് ആവിയിൽ വേണം വേവിക്കാൻ വെള്ളത്തിലല്ല. ചേട്ടൻ്റെ കുട്ടിക്കാലത്തെ ഫോട്ടൊകാണാൻ കാത്തിരിക്കുന്നു. ജഗ്ഗൂട്ടനും നല്ല സുന്ദരക്കുട്ടനാണല്ലോ. അച്ഛനും അതുപോലെ തന്നെയായിരിക്കണം. സരിതയും ചുന്ദരി മണിയാണ്. ❤❤❤
കുറച്ചുനേരം ഞങ്ങളെ ആ... മഞ്ഞണികൊമ്പിലെ സുമംഗലികുരുവിയുടെ മുന്നിൽ പിടിചിരുത്തി സരിതചേച്ചി...... 😄👍നല്ല ഭംഗിയുള്ള വരികൾ ഈ പ്രഭാതത്തിൽ ഇങ്ങനെയൊരു ഗാനം വളരെ മനോഹരമായിരിക്കുന്നു എത്ര ഗംഭീരമായാണ് ആലപിച്ചത്.. വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരുന്നു...ചേച്ചി.. സന്തോഷം 💚💚💚💙💙💙😄😄😄👍🙏
തുടക്കം നിരാശ ആയിരുന്നെങ്കിലും പിന്നെ ഒരോ കിഴങ്ങുകിട്ടിയപ്പോൾ ഉണ്ടായ ഒരു സന്തോഷം... എന്റെ ചെറുപ്പത്തിൽ ഇത് കൃഷിചെയ്യുമായിരുന്നു... അന്ന് ഇതൊക്കെ ആർക്കു വേണം... ഇനി നാട്ടിൽ വരുമ്പോൾ ഒന്ന് വാങ്ങണം... ഇവിടെ ഒരിക്കൽ വാങ്ങി (uae ) ഒരു taste ഉം ഇല്ലായിരുന്നു..... മഞ്ഞക്കിളികൾ കൊള്ളാം...😊😊😊കൊക്കുരുമ്മി ഇങ്ങനെ ഇരിക്കണം... എന്താല്ലേ.... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്ക്... ആരോഗ്യം,സമാധാനം സമ്പത്ത്... ഒക്കെ സമൃദ്ധമായി ഉണ്ടാകട്ടെ... നിങ്ങളുടെ വളർച്ചയാണ് ഞങ്ങളുടെ സന്തോഷം ❤❤❤❤❤❤
Aju sweet potatoil fork or knife vachu onnu randu kuthu koduth wet aya tissue paper kondu mudi microwave il potato option kittu vevichu noku nalla taste annu inside water ottum undavilla oru try cheyuthu nokanne. Sarithakutty pattu Super ❤Jagu
Super 👍 cultivation from the creeper of Sweet potato 🍠🍠🍠 plant, after seeing the sweet potatoes 🍠🍠 you are become so happy 👍👍👍👍 next time you will get more cultivation from the plant and you all can enjoy more than this. Sarita your song is soooo... sweet and lovely voice keep it up ❤❤❤❤❤❤❤ super video 📸
സരിത നന്നായി പാടുന്നുണ്ടല്ലോ👌❤ഈ പഴയ പാട്ട് തിരിച്ചുകിട്ടാത്ത ആ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി😌❤ഇനിയുള്ള വീഡിയോകളിലും നിങ്ങളുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു😍🥰
Saritha yude line adikanulla kazhivu -achan kerala varma collegil vachu paranjathupole- aparam. Veettukareyellaverayum line adichu valayilaki. Apara kazhivukalku abhinandanangal. GOD BLESS YOU ABUNDANTLY.
പണ്ടൊക്കെ കൂട്ടുകൂടി സ്കൂളിൽവേനലും, മഴയും ആഘോഷമാക്കി നടന്നു ആറുമാദിച്ച കൗമാരകാലം.. പ്രകൃതിയെകണ്ട് ആസ്വദിച്ചു, വേലിയിലും, വഴിയിലും ഉള്ള കായകളും, പഴങ്ങളും പറിച്ചു തിന്നു, കാണുന്ന കിണറിലെ വെള്ളവും കോരിക്കുടിച്ചു.... ആഹാ... ഉത്സവകാലം 💪💪💪👌👌👌🔥🔥🔥🔥പോയ് പോയ വസന്തമേ... ഓർക്കാനെന്തു സുഖം... 😎😎😎
അജു സരിതേ ജഗ്ഗു മോനെ വീഡിയോ സൂപ്പർ അവരൊക്കെ അങ്ങ് ഷുഗറിന് ഏറ്റവും നല്ലതാണ് ഇന്ന് സരിത കുട്ടിയുടെ മുടി കെട്ടിയത് നല്ല ഭംഗിയുണ്ട് സുന്ദരിക്കുട്ടിയായിട്ടുണ്ട് ❤❤❤❤
ഒരു കമന്റ് ഇട്ട് ബാക്കി കണ്ടപ്പോൾ വീണ്ടും ഒന്ന് കൂടി ഇടാൻ തോന്നി ❤️സരിതയുടെ പാട്ട് super 👍❤️😍പിന്നെ സിനിമയുടെ കഥയും അതിന്റെ പേരിൽ നിങ്ങൾ രണ്ടുപേരുടെയും തമാശ വഴക്കും ഒത്തിരി ഇഷ്ടായി 😂😍👍പാവം അജു... സത്യസന്ധമായി പതിനൊന്നു വയസ്സിലെ കാര്യം പറഞ്ഞത് സരിത ഇങ്ങനെ ഒക്കെ ഒരു വിഷയം ആക്കുമെന്ന് വിചാരിച്ചു കാണില്ല 😂😂1981ൽ പതിനൊന്നു വയസ്സ് എന്ന് പറഞ്ഞാൽ കുട്ടി തന്നെ ആണ്... ഒന്നും അറിയില്ല....👍പാവം അജു... അജു വിനെ കാണാൻ ഇപ്പോഴും ഭംഗിയുണ്ടല്ലോ...👍മധുരം കിഴങ്ങിൽ ഒരിത്തിരി ഉപ്പ് ഇട്ട് പുഴുങ്ങാമായിരുന്നില്ലേ... ചുട്ടു തിന്നുന്നതും നല്ലതാ 👍ഇന്നത്തെ വീഡിയോ ഇഷ്ടായിട്ടോ ❤️😍👍👌
ഇന്നത്തെ മധുര കിഴങ്ങ് എപ്പിസോഡ് അടിപൊളി അജുവിൻ്റെ കുട്ടിക്കാലത്തെ ഭംഗിയേപറ്റി വർണ്ണിച്ചത് വളരെ തമാശ തോന്നി അജു ഇപ്പോഴും സുന്ദരൻ തന്നെ ജ ഗുവിനും ആ സൗന്ദര്യം കിട്ടിയിട്ടുണ്ട് സരിതയും സുന്ദരിതന്നെയാണ് ട്ടൊ👍👍👍❤️😀
സരിത കുട്ടിയുടെ പാട്ടുകേട്ടപ്പോൾ ഞാൻ ആ സിനിമ കാണാൻ പോയ കാര്യം ഓർത്തുപോയി പൂർണിമ ജയറാം മോഹൻലാൽ ശങ്കർ ഇവരുടെ ഒന്നിച്ചുള്ള ആ സിനിമ ഇന്നും ഒരുപാട് ഓർമ്മയിലുണ്ട് ആ പടം റിലീസാവുമ്പോൾ സരിതയൊന്നും ജനിച്ചിരിക്കാൻ സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്
മധുര കിഴങ്ങ് എല്ലാ വിറ്റാമിൻസ് ന്റേം കലവറയാണ്... Biotin എല്ലാം ഉണ്ട്... ഞങ്ങൾ ആഴ്ചയിൽ ഒരു ദിവസം കപ്പ, മധുരകിഴങ്ങ്, കൂർക്ക, വാഴക്കയും ചേനയും ചെറുപയറും എല്ലാം പുഴുക്ക് ആയി വെയ്ക്കാറുണ്ട്... ആദ്യം ഒന്നും മോൾക്ക് ഇഷ്ടായില്ല... ഇപ്പൊ സെറ്റ് ആയി...അജു ഏട്ടന്റെ പാഠറി (പാട് എടീ ) കേൾക്കാനും ഒരു രസം ണ്ട് ട്ടോ... മഞ്ഞ ഡ്രസ്സ് ഇട്ട് മഞ്ഞണി കൊമ്പിൽ പാടിയ സരിത സൂപ്പർ...❤❤... അജു ഏട്ടനെ നോക്കാനും ആളുണ്ട് ട്ടോ സരിത... ഏട്ടൻ പറയുമ്പോൾ സരിതേടെ ആ മൂളൽ അടിപൊളി...😊... അജു ഏട്ടൻ പറയുന്ന ഓരോ കൊല്ലവും മാറി പോവുന്നുണ്ടോന്ന് ഒരു സംശയം അജു എട്ടനുണ്ടോ സരിതേ... ന്നാലും അജു ഏട്ടന്റെ ഒരു നാണവും... എല്ലാം കൂടി നല്ല വ്ലോഗ് ആയിരുന്നു ട്ടോ... ന്നാലും അജു ഏട്ടനെ എടുത്തു നടക്കാനും ഒത്തിരി ചേച്ചിമാരുണ്ടായിരുന്നു ട്ടോ... കൊച്ചു കള്ളൻ.. ചെറുപ്പകാലങ്ങളിലെ ഓരോ കാര്യങ്ങളും മറക്കാൻ പറ്റില്ല... അതൊരു നൊസ്റ്റാൾജിയ തന്നെയാണ്...🎉
മധുരകിഴങ്ങു 👌👌👌 എനിക്കും വലിയ ഇഷ്ട്ടമാണ് ഇതിനൊപ്പം ചെറിയ ഉള്ളി കാന്താരിമുളക് ഉപ്പ് ചതച്ചു വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ 👌👌👌👌😋😋😋😋. സരിത അജുനെ കളിയാക്കുകയൊന്നും വേണ്ടാട്ടോ അജു ഇപ്പോഴും സുന്ദരനാണ് 👌👌 ആരുകണ്ടാലും ഒന്ന് നോക്കും 👍👍😂😂😂😂😂🥰🥰🥰🥰🥰
മധുരകിഴങ്ങ് കനലില്‍ ചുട്ടു കഴിച്ചാലും നല്ല സ്വാദ് ആണ്... മധുരകിഴങ്ങു കനം കുറച്ച് അരിഞ്ഞു ഉപ്പ് , മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും ഇട്ടു വേവിച്ച് അതില്‍ curry leaves and വെളിച്ചെണ്ണ ഒഴിച്ച് ചോറിന് കൂട്ടാന്‍ നല്ല ടേസ്റ്റ് ആണ് . മധുര കിഴങ്ങ് mulakoshyam..എതായാലും വിളവെടുപ്പ് നന്നായി ❤
സരിതാ മധ്യര കിഴങ്ങ് അവിയിൽ പുഴുങ്ങും വലിയ കിഴങ്ങ് മിറിച്ചാൽ മതിയാക്കും ഉപ്പ് അതിൽ പുരട്ടിയാൽ മാതി നല്ല പാട്ട് നല്ല രസമുണ്ട് ഇനി മുതൽ വീഡിയേൻ്റെ അവസാനം ഒരു പാട്ടുപാടി നിറുത്തിയാൽ മതി അജൂ
ഞാൻ മധുര കിഴങ്ങിന്റെ ആൾ ആണ്. ഭയങ്കര ഇഷ്ടം. എവിടെ കണ്ടാലും വാങ്ങും ❤❤
ശരിക്കും സരിതേ, പഴയ ഓർമ എനിക്കും, വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മച്ചി ഈ മധുരം മൺകുടത്തിൽ വേവിച്ചു വച്ചിട്ടുണ്ടാകും, എന്ത് രസമായിരുന്നു ആ കിഴങ്ങിന്റെ രുചി, സരിതയുടെ പോലെ മധുരമുള്ള മധുരക്കിഴങ്ങിന്റെ ഓർമ, സൂപ്പർ.
സൗന്ദര്യം വർധിക്കും, മധുരക്കിഴങ്ങ് തിന്നോ ട്ടാ 🥰 നീ ഒരു പാട്ടു പാടെടി, അജു, അടിപൊളി പ്രോത്സാഹനം ❤️ ആസ്വാദനവും സൂപ്പർ 🙏 തലയൊക്കെ ആട്ടി, ആട്ടി, എനിക്ക് ചെവി ആട്ടി നിൽക്കുന്ന ആനക്കുട്ടിയെ ഓർമ വന്നു 😜 11 വയസ്സിലെ ഓർമ, കൊച്ചു ഗള്ളൻ 😂 ഇപ്പോളും ഉണ്ട് ഒരു ഓമനത്വം 👍
അജുചേട്ടന്റെ ഓർമ്മശക്തി വേറൊരാൾക്കും ലഭിക്കാത്ത ഒന്നാണ് ഏതൊരു പഴയകാര്യങ്ങളും നിഷ്പ്രയാസം ഓർത്തെടുത്തു ഞൊടിയിടയിൽ പറയുവാൻ സാധിക്കുന്നത് ഒരു വലിയ കഴിവു തന്നെയാണ്.... ചേച്ചി ചേട്ടൻ... 😄💚💚💙💙💙💚💚👍
👍🏻👍🏻👍🏻👍🏻👍🏻👍🏻
സരിത കുട്ടി...... എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം ആണ്.... സൂപ്പർ ആണ്... അതു അപ്പച്ചെമ്പിൽ ആവിയിൽ വേവിക്കണം.... വെള്ളത്തിൽ ഇട്ടു വേവിച്ചാൽ അതിന്റെ കുറച്ചു ഗുണങ്ങൾ പോകും... പിന്നെ വേഗം വെകുന്നതും ആവിയിൽ ആണ്... കുറച്ചു ചെറിയ കഷ്ണകങ്ങൾ ആക്കി ആവിയിൽ വേവിക്കണം...
Yes aaviyilanu vevikkendath
Correct. Aviyil puzhungumpol gunangal nashtapedilla . Sugar ullavar vellaathil ettu vevichu kazhikkanam. Ente favourite. Epol puzhungan eduthu vechirikkunnu😊
ഒരു കർഷകൻ വിത്ത് വിതച്ചു അതിന് വളവും വെള്ളവും ഒഴിച്ചു കാത്തിരുന്നു അതിൽ നിന്നും വിളവുകൾ കിട്ടുമ്പോ ആ കർഷകന് കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. അത് വാക്കുകൾ കൊണ്ടു വിവരിക്കാൻ പറ്റില്ല
ആ സന്തോഷവും സംതൃപ്തിയുമാണ് അജു ചേട്ടന്റെ മുഖത്ത് ഇന്ന് കണ്ടത്.
ഒരുപാട് സ്നേഹത്തോടെ ഇഷ്‌ടത്തോടെ ശരത്ത് ❤️❤️❤️
നാഗവല്ലി ആഭരണം കണ്ട പോലെ ആയി അജു ഏട്ടൻ ഓരോ മധുരകിഴങ്ങ് കാണുമ്പോഴും. ഒരുപാട് സന്തോഷം. അല്ലെങ്കിലും സ്വന്തം അധ്വാനം കൊണ്ട് കിട്ടുന്നതിന് taste കൂടും 👍🏼👍🏼👍🏼👍🏼
17:29 Sweet potato appachembil vachu steam cheyunnathaanu nallathu. Vellathil ittu puzhungarillallo
30:58 vellathil ittu puzhungiyathukondanu madhuram illathathu. Stean chayukayo microvave ilo air dryer ilo oven ilo vachu bake chaithalum nannayi irikkum. French fries pole cut chaithu bake/roast chaithalum nannavum
മധുരകിഴിങ്ങ് വലുതു രണ്ട് മൂന്നായി മുറിച്ച് ഇഡലി ചെമ്പിൽ വെച്ച് പുഴുങ്ങ് ന്നതിനാണ് ടേസ്റ്റ് കൂടുതൽ
മധുര കിഴങ്ങ് ആവിയിൽ പുഴുങ്ങി എടുക്കണം...ഒരു പ്രാവശ്യം നോക്കൂ..നല്ല ടേസ്റ്റ് ആണ്
സരിതെ പാട്ട് സൂപ്പർ.. അജവും നന്നായി പാടി... മഞ്ഞിൽ വിരിഞ്ഞ സിനിമയും കണ്ട് എന്റെ കുഞ്ഞ് മനസിലും അനുരാഗത്തിന്റെ തീ കനൽ വാരി വിതറി.അടുത്ത വീട്ടിലെ ഗീതയെ ഞാൻ പ്രേമിക്കാൻ തുടങ്ങി എന്റെ പ്രേമം എന്റെ വയസ് പോലെ പ്രമത്തിന്റെ അളവും കൂടി അങ്ങനെ കർക്കിടകവും ചിങ്ങവും മേടവും മിഥുനവും കടന്ന് എന്റെ ജനമദിനങ്ങളും കഴിഞ്ഞ് പോയ്ക്കണ്ടെരുന്നു എന്റെ പ്രേമവും... അങ്ങനെ ഒരു ദിവസം ഗീതയുടെ വീട്ടിന്റെ നടയിൽ ഒരു കൂട്ടം 31:10 ആളുകൾ.ഞാൻ നോക്കിയുപ്പാൾ എന്റെ അഛനും അമ്മയും ഗീതയുടെ വീട്ടിൽ പോകുന്നു. ഞാൻ അമ്മയോട് ചോദിച്ചു അവിടെ എന്താ വിശേഷം അപ്പോൾ എന്റെ ഹൃദയത്തിൽ മിന്നൽ പ്രഹരം ഏൽപിച്ച് കൊണ്ട് അമ്മ എന്നോട് പറഞ്ഞ എടാ... ഇന്ന് ഗീതയുടെ ജാഥകം കൊട ആണ് എന്ന്.. ഞാൻ നിന്ന സ്ഥലത്ത് നിന്ന് ഭൂമി പിളർന്ന് പോയതു പോലെ എനിക്ക് തോന്നി ഞാൻ ആരും കാണാതെ തേങ്ങി തേങ്ങി കരഞ്ഞു. അചഛൻ വരുന്നതിന്റെ മുന്നേ കരഞ് തിർത്തില്ലങ്കിൽ കാരണം ചോദിച്ച് പ്രേമിച്ചതിന് എന്ന് പറഞാൻ പിന്നെ അഛന്റെ അടി പിന്നെ....ആ എന്തു ചെയ്യാം ഒരു മേടത്തിൽ ഗിതയുടെ കല്യാണo ഞാനു പോയി കല്യാണം കണ്ടു സദ്യയും ഉണ്ടു. പക്ഷെ ഗീതക്ക് ഇതുവരെയും ഞാൻ പ്രേമിച്ചിരുന്ന കാര്യം അറിയില്ല.. 0:53 0:53 . ഇത് എന്റെ ഭാര്യക്ക് അറിയാത്ത വേറേ ഒരു കഥ.. ഈ ഞാറാഴ്ച നിങ്ങൾ ഈ കമന്റെ വായികുമോ എന്നറിയില്ല എന്തായാലും ഞാറാഴ്ച അവൾക് അവളുടെ വീട്ടിൽ പോയി അമ്മയെ കാണാൻ ഞാൻ ഒരു അവസരം കൊടുക്കും😂😂😂 പിന്നെ ഡോകടറെ കാണിച്ച് ഡോകർ എന്തു പറഞ്ഞു
സുമോകൊള്ളി നടുംപോലെ മണ്ണ് കൂമ്പാരം കൂട്ടി അതിൽ മധുരകിഴങ്ങ് വള്ളി നട്ടുനോക്കൂ... ഒരു കടയിൽനിന്ന് ഒത്തിരി മധുരകിഴങ്ങ് ലഭിക്കും... ഇനിയും കൂടുതൽ സന്തോഷമാകും ചേച്ചി ചേട്ടൻ.... 💚💚💙👍👍👍😄👍
മധുരകിഴങ്ങ് ആവിയിൽ ആണ് ഞങ്ങൾ പുഴുങ്ങാറ് നല്ല മധുരകിഴങ്ങ് അത് പച്ചക്ക് തിന്നാനും നല്ല ടേസ്റ്റ് ആയിരിക്കും സരിതയുടെ പാട്ട് super 👌❤️❤️
മധുരക്കിഴ്ങ് ആവിയിൽ വേവിച്ചെടുക്കുക അതാണ് രസം
ഇഡ്ഡലി തട്ടിൽ, അല്ലെങ്കിൽ സ്റ്റീമറിൽ വച്ച് പുഴു ണ്ടി എടുക്കാം അതാണ് നല്ലത്, അല്ലെങ്കിൽ വേഗം വേവും.❤❤ പാട്ടു് അടിപൊളി👍👌❤️
മധുര കിഴങ്ങ് ആവിയിൽ പുഴുങ്ങണം വെള്ളത്തിലിട്ട് പുഴുങ്ങുബോൾ മധുരക്കിഴങ്ങിന്റെ മധുരം പോകും👍👍👍
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് മധുരക്കിഴങ്ങ് വിളവെടുപ്പ് കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായി, ഇതുപോലെ മധുരക്കിഴങ്ങ് വേവിച്ച് കഴിക്കുമ്പോൾ ഉഗ്രൻ സ്വാദ് തന്നെയാണ്. സരിത ചേച്ചി എത്ര മനോഹരമായാണ് പാടിയത്, പാടുന്നത് കേൾക്കുവാൻ എപ്പോഴും വളരെ ഇഷ്ടമാണ്. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മഴ പെയ്ത സന്തോഷത്തിൽ ചാർളിയും. പേളിയും കളിച്ചുതിമിർക്കുന്നു.. അവരുടെ സന്തോഷം കാണേണ്ട കാഴ്ചകൾ തന്നെയാണ്... 😄😄💚💙💙💙💚💚😄👍
സരിത മോളെ ശർക്കര കിഴങ്ങ് എന്നും പറയും, ആവിയിൽ വെച്ച് പുഴുങ്ങാം അതാണ് ടേസ്റ്റ്, ഇത് വെള്ളം കുടിച്ച ടൈപ്പ് ❤❤❤👌👌👌രുചി കുറവാ, ഇനി ആവിയിൽ പുഴുങ്ങി നോക്കു 👍👍👍
👍👍👍❤️❤️❤️
സരിത മോളെ പാട്ട് സൂപ്പർ
Super sweet potato and super song ❤❤
മധുരകിഴങ്ങു അവിയിൽ ആണ് പുഴുങ്ങി എടുക്കണം അതാ നല്ലത്. ഇങ്ങനെ ചെയ്യതാൽ മധുരം എല്ലാം പോകും സരിത 🥰
Aviyil vevechal madhuram kurayilla❤❤super video ❤❤
👍👍👍🥰🥰🥰
Cook sweetpotato by steam in idli. maker for 15 minutes. If you cook in water ,all nutrients will lose. Steam cooking is sweeter than water cooking
മധുരക്കിഴങ്ങ് പുഴുങ്ങുമ്പോ ൾ കുറച്ചു വെള്ളം വെച്ചാൽ മതി, അല്ലെങ്കിൽ അതിന്റെ രുചി നഷ്ടപ്പെടും, കുറച്ചു ഉപ്പും കൂടി ഇടണം 😊😊
മധുരക്കിഴങ്ങ് കുറച്ച് ദിവസം കൂടി കഴിഞ്ഞ് വിള വെടുത്താൽ മതിയായിരുന്നു അജു... നല്ലതു പോലെ കിട്ടിയേനെ..കൃഷിയുടെ കാലയളവ് ചോദിച്ച് മനസ്സിലാക്കൂ..love you,God bless you.,സരിത,അജു,ജെഗൂ...❤
Peel the skin of the sweet potato,cut it in to pieces and boil it with salt. Then temper it with mustard seeds and dry chillies and curry leaves top it with scraped Coconut ... Try it. It is a healthy breakfast.
We used to steam.just five to ten minutes is enough to cook.
As I said earlier make a small over flow hole covered with a net in the tank. So it won’t overflow.
Anginne agricultural land il undaya sweet potato vevichath kazhichu In a week must have It's very good for Diabetic patients at present Rs. 50/- for 1kg Saritha paattu paadiyath nannayirunnu bye
Ippozhum ajuvettane nalla bangiya . ningal made for each other ❤❤❤
അജു തൻ്റെ സൗന്ദര്യം വിവരിച്ചു പഴേയ കഥ പറയാൻ തുടങ്ങി. സരിതേ : ഞാൻ പണ്ട് പുറത്തിറങ്ങിയാൽ തട്ടി കൊണ്ടു പോകാൻ ആൾക്കാർ അവിടേയും ഇവിടേയും പാത്ത് നിന്നിട്ടുണ്ടാവും. പിന്നെ അമ്മയുടെ കൂടെ എവിടേയെങ്കിലും എൻ്റെ തലയിൽ തോർത്ത് ഇട്ട് മുഖം മൂടിയിട്ടാണ് കൊണ്ടു പോവുക. എന്നെ കണ്ടിട്ട് പലരും ബ്രിട്ടീഷുകാരെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. അന്ന് ഞാൻ എൻ്റെ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് തവണ ശപിച്ചിട്ടുണ്ട്. എന്തിന് എനിക്ക് ഇത്ര സൗന്ദര്യം തന്നു ബുദ്ധിമുട്ടിക്കുന്നേ എന്ന് പറഞ്ഞു കൊണ്ട് ' അങ്ങിനെ ദൈവത്തിന് മനസ്സലിഞ്ഞു എൻ്റെ സൗന്ദര്യം കുറച്ച് ഈ കോലത്തിലാക്കി തന്നു. അല്ലേങ്കിൽ ഞാൻ പെട്ടു പോയേനേ
😅😂🤣😄😃😀🤣
I think today you sang the best .. without any mistakes .. very good 👍🏼
സരിത ❤and അജു ❤ നാട്ടിൽ വരുപോൾ മധുരകിഴങ്ങിന്റ തണ്ട് വേണം വേറെ ഒന്നും വേണ്ട അതിന്റ കുറച്ചു തണ്ട് വേണം മടികൂടാതെ പണ്ടാരം എന്നു പറയാതെ തരണം കേട്ടോ 🙏🏻😂😂😂 ഇവിടെ ചൈനയുടെ മധുര കിഴങ്ങു ഉണ്ട് കളറും ഇല്ല ടേസ്റ്റും ഇല്ല ഇതിന്റ ഗുണങ്ങൾ അറിഞ്ഞപ്പോൾ തിന്നാൻ ആഗ്രഹം 🥰🥰🥰😋😋😋😋😋😋😋😋😋😋😋😋😋
Hi aju sarithaa
Njan ippo ningalude vedeok addict aayittund ellam onninonn mecham❤
Cheriyettanum anilettanum family eyum parayaathirikkan vayya ningalude sneham ennumennum nila nilkatte
Madhurakkizhang vilavedupp kand othiri chirichu
Beef curry kootti madhurakkizhang kazhichu nokkoo ath randum nalla combo ane beefum pazhamporiyum pole
Iniyum nalla nalla vedeok vendi kaathirikkunnu
Nusrath kottakkal
സരിതയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്.❤'
സരിത കുട്ടീടെ പാട്ട് സൂപ്പർ. മധുരക്കിഴങ്ങ് ആവിയിൽ വേണം വേവിക്കാൻ വെള്ളത്തിലല്ല. ചേട്ടൻ്റെ കുട്ടിക്കാലത്തെ ഫോട്ടൊകാണാൻ കാത്തിരിക്കുന്നു. ജഗ്ഗൂട്ടനും നല്ല സുന്ദരക്കുട്ടനാണല്ലോ. അച്ഛനും അതുപോലെ തന്നെയായിരിക്കണം. സരിതയും ചുന്ദരി മണിയാണ്. ❤❤❤
കുറച്ചുനേരം ഞങ്ങളെ ആ... മഞ്ഞണികൊമ്പിലെ സുമംഗലികുരുവിയുടെ മുന്നിൽ പിടിചിരുത്തി സരിതചേച്ചി...... 😄👍നല്ല ഭംഗിയുള്ള വരികൾ ഈ പ്രഭാതത്തിൽ ഇങ്ങനെയൊരു ഗാനം വളരെ മനോഹരമായിരിക്കുന്നു എത്ര ഗംഭീരമായാണ് ആലപിച്ചത്.. വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരുന്നു...ചേച്ചി.. സന്തോഷം 💚💚💚💙💙💙😄😄😄👍🙏
തുടക്കം നിരാശ ആയിരുന്നെങ്കിലും പിന്നെ ഒരോ കിഴങ്ങുകിട്ടിയപ്പോൾ ഉണ്ടായ ഒരു സന്തോഷം... എന്റെ ചെറുപ്പത്തിൽ ഇത് കൃഷിചെയ്യുമായിരുന്നു... അന്ന് ഇതൊക്കെ ആർക്കു വേണം... ഇനി നാട്ടിൽ വരുമ്പോൾ ഒന്ന് വാങ്ങണം... ഇവിടെ ഒരിക്കൽ വാങ്ങി (uae ) ഒരു taste ഉം ഇല്ലായിരുന്നു..... മഞ്ഞക്കിളികൾ കൊള്ളാം...😊😊😊കൊക്കുരുമ്മി ഇങ്ങനെ ഇരിക്കണം... എന്താല്ലേ.... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്ക്... ആരോഗ്യം,സമാധാനം സമ്പത്ത്... ഒക്കെ സമൃദ്ധമായി ഉണ്ടാകട്ടെ... നിങ്ങളുടെ വളർച്ചയാണ് ഞങ്ങളുടെ സന്തോഷം ❤❤❤❤❤❤
Madurakizhanginu nalla colour. Puzhungan ullathu kittyallo.. Vannamullathu pilarnnu idam pachakku thinnu nokkanum nallathanu churandi tholi kalanjal cherithakki thattil vechu puzhungam enkilum ningal ithuvare kadayil ninnu ithuvare vangiyittille ho kazhttmm😢😢😢 kazhikku kto❤❤ pattu superr...
അജു sarikyum ചോപ്പനാണ് നേരിട്ട് കണ്ടാൽ അറിയാം❤❤❤❤❤❤
Athinte edayil pearly njanum koode nokkatteee moylali, therakku pidichu moylali chelappo kandillegiloooo😂😂😂😂😂😂
Aju sweet potatoil fork or knife vachu onnu randu kuthu koduth wet aya tissue paper kondu mudi microwave il potato option kittu vevichu noku nalla taste annu inside water ottum undavilla oru try cheyuthu nokanne. Sarithakutty pattu Super ❤Jagu
മഴ പെയ്താൽ വെള്ളംഭൂമിയിൽ താഴണം.. എന്നാലേ വളരുന്ന ചെടികൾക്ക് ഗുണം ഉണ്ടാവു 👍👍
Madurakizhang aviyilane puzhugandathe engane puzhugiyal gunam vellathil pogumAju😊😊
സരിതേച്ചിയുടെ എരുമ രാഗം സൂപ്പർ ❤എല്ല വിഡിയോയിലും പാട്ട് ഉൾപ്പെടുത്തണം
പണ്ടൊക്കെ തിന്നാൻ ഒന്നുല്ല.. ഇപ്പോൾ ഉണ്ടെങ്കിലും ഒന്നും അധികം വേണ്ട 😄😄😄
Super 👍 cultivation from the creeper of Sweet potato 🍠🍠🍠 plant, after seeing the sweet potatoes 🍠🍠 you are become so happy 👍👍👍👍 next time you will get more cultivation from the plant and you all can enjoy more than this. Sarita your song is soooo... sweet and lovely voice keep it up ❤❤❤❤❤❤❤ super video 📸
സരിത നന്നായി പാടുന്നുണ്ടല്ലോ👌❤ഈ പഴയ പാട്ട് തിരിച്ചുകിട്ടാത്ത ആ നല്ല കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി😌❤ഇനിയുള്ള വീഡിയോകളിലും നിങ്ങളുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു😍🥰
ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി.. ഇന്ന് നല്ലൊരു ദിവസമാണ് എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏😄💚💙🙏😄💚💙🙏
Saritha yude line adikanulla kazhivu -achan kerala varma collegil vachu paranjathupole- aparam. Veettukareyellaverayum line adichu valayilaki. Apara kazhivukalku abhinandanangal. GOD BLESS YOU ABUNDANTLY.
Amara ude thadathil kangivellam ozhichu kodukku dear nallapole kaya undakum
മധുരക്കിഴങ്ങ് ആവിയിൽ ആണ് പുഴുങ്ങുക.. ഇഡ്‌ലി ചെമ്പിൽ..വലുത് ഒന്ന് മുറിച്ച് ഇട്ടാൽ മതി. വെള്ളത്തിൽ ഇട്ടു puzhungarilla ,മധുരം കുറയും.
Nallathayi padum Sarita ❤ ❤❤ . Madurai kizhangu steam cheythitt madh cheythu wheat parotha undakam
അജുവിന്റെയും ചേട്ടന്മാരുടെയും കൃഷിയാണ് എനിക്കിഷ്ടം.
You can also peel it , cut big ones into two or three pieces and microwave for 3 minutes, that is also very tasty
സരിത പാട്ട് സൂപ്പർ 👍 എല്ലാ വീഡിയോയിലും ഓരോ പാട്ടു പാടണം കേട്ടോ
Hai Ajuchetta saritha jaggu super vedio. Ningalude vedio kanumbol manasinoru sukhamanu. Ajuchettante orma apaaram👌. Sarithayude song super. Ante veetilum ennu madhurakizhang puzhungi.
Aaviyil aanu ithu vevikkendathu Saritha, Ajuvetta. ❤❤❤😂😂❤❤❤
മധുരക്കിഴങ്ങ് ആവിയിൽ വേവിച്ചെടുക്കുക. കൂടുതൽ ടെസ്റ്റും ഗുണവും കിട്ടും.
സരിതേച്ചി അജു ഏട്ടനെ ഇളക്കുന്നത് നല്ല രസമുണ്ട് കാണാനും കേൾക്കാനും 💞💞💞💞💞
Hai good morning harivandanam ajuvettan sarithechi jaggu valare manoharam maya beautiful video song supper ❤❤❤❤❤
സരിതമധുരക്കിഴങ്ങ് ആവിയിൽ വേവിക്കണം അപ്പോൾ നല്ല മധുരം ഉണ്ടാകും ഇത്പുഴുങ്ങിയത് മധുരം പോകും
Steam cheuthal mathi.vellathil ittu puzhunganda
വീട്ടിൽ ചുട്ടെടുക്കാറാ പതിവ്.. എന്താ ടേസ്റ്റ് 🤤 ഏത് രീതിയിൽ പുഴുങ്ങി എടുക്കുന്നതിനേക്കാളും ചുട്ടെടുക്കുന്നതിനാ ടേസ്റ്റ്
Aju eppozhum sundharanum, sumukhanum, susheelanum alle saritha....... ......ethra nannayittanu pattu padunnathu........ella viedeosilum pattu prathheekshikkunnu........❤❤❤🎉🎉🎉
ഇത്തിരി വെള്ളം/ ഒരു വിസിലിന് മാത്രം ഒഴിക്കുക, കനം കുറച്ച് മധുര കിഴങ്ങ് ഇടുക, super taste ആണ് 🎉🎉
11 വയസിൽ അങ്ങനെ ആക്കിയത് ഇപ്പോഴും ഓർമയുണ്ട് കള്ളൻ 😍😍😍
24:37 മ്മ് മ്മ് മനസിലായി 😍😍😍 " മഞ്ജലിക്കൊമ്പിൽ അല്ല മിഴിയോരം" 😂😂😂
Good sweet potato harvest, I like to eat boiled and with onion and green chili, chamandi , thanks for sharing ,
മഞ്ഞണികൊമ്പിൽ പാട്ട് വളരെ നന്നായിരുന്നു ചേച്ചി ❤ മധുരക്കിഴങ്ങ് കട്ലറ്റ് ചെറിയ മധുരമായിട്ട് നല്ല രുചിയ തയ്യാറാക്കി നോക്കു
പണ്ടൊക്കെ കൂട്ടുകൂടി സ്കൂളിൽവേനലും, മഴയും ആഘോഷമാക്കി നടന്നു ആറുമാദിച്ച കൗമാരകാലം.. പ്രകൃതിയെകണ്ട് ആസ്വദിച്ചു, വേലിയിലും, വഴിയിലും ഉള്ള കായകളും, പഴങ്ങളും പറിച്ചു തിന്നു, കാണുന്ന കിണറിലെ വെള്ളവും കോരിക്കുടിച്ചു.... ആഹാ... ഉത്സവകാലം 💪💪💪👌👌👌🔥🔥🔥🔥പോയ് പോയ വസന്തമേ... ഓർക്കാനെന്തു സുഖം... 😎😎😎
അജു സരിതേ ജഗ്ഗു മോനെ വീഡിയോ സൂപ്പർ അവരൊക്കെ അങ്ങ് ഷുഗറിന് ഏറ്റവും നല്ലതാണ് ഇന്ന് സരിത കുട്ടിയുടെ മുടി കെട്ടിയത് നല്ല ഭംഗിയുണ്ട് സുന്ദരിക്കുട്ടിയായിട്ടുണ്ട് ❤❤❤❤
ഒരു കമന്റ് ഇട്ട് ബാക്കി കണ്ടപ്പോൾ വീണ്ടും ഒന്ന് കൂടി ഇടാൻ തോന്നി ❤️സരിതയുടെ പാട്ട് super 👍❤️😍പിന്നെ സിനിമയുടെ കഥയും അതിന്റെ പേരിൽ നിങ്ങൾ രണ്ടുപേരുടെയും തമാശ വഴക്കും ഒത്തിരി ഇഷ്ടായി 😂😍👍പാവം അജു... സത്യസന്ധമായി പതിനൊന്നു വയസ്സിലെ കാര്യം പറഞ്ഞത് സരിത ഇങ്ങനെ ഒക്കെ ഒരു വിഷയം ആക്കുമെന്ന് വിചാരിച്ചു കാണില്ല 😂😂1981ൽ പതിനൊന്നു വയസ്സ് എന്ന് പറഞ്ഞാൽ കുട്ടി തന്നെ ആണ്... ഒന്നും അറിയില്ല....👍പാവം അജു... അജു വിനെ കാണാൻ ഇപ്പോഴും ഭംഗിയുണ്ടല്ലോ...👍മധുരം കിഴങ്ങിൽ ഒരിത്തിരി ഉപ്പ് ഇട്ട് പുഴുങ്ങാമായിരുന്നില്ലേ... ചുട്ടു തിന്നുന്നതും നല്ലതാ 👍ഇന്നത്തെ വീഡിയോ ഇഷ്ടായിട്ടോ ❤️😍👍👌
ഇന്നത്തെ മധുര കിഴങ്ങ് എപ്പിസോഡ് അടിപൊളി അജുവിൻ്റെ കുട്ടിക്കാലത്തെ ഭംഗിയേപറ്റി വർണ്ണിച്ചത് വളരെ തമാശ തോന്നി അജു ഇപ്പോഴും സുന്ദരൻ തന്നെ ജ ഗുവിനും ആ സൗന്ദര്യം കിട്ടിയിട്ടുണ്ട് സരിതയും സുന്ദരിതന്നെയാണ് ട്ടൊ👍👍👍❤️😀
സരിത കുട്ടിയുടെ പാട്ടുകേട്ടപ്പോൾ ഞാൻ ആ സിനിമ കാണാൻ പോയ കാര്യം ഓർത്തുപോയി പൂർണിമ ജയറാം മോഹൻലാൽ ശങ്കർ ഇവരുടെ ഒന്നിച്ചുള്ള ആ സിനിമ ഇന്നും ഒരുപാട് ഓർമ്മയിലുണ്ട് ആ പടം റിലീസാവുമ്പോൾ സരിതയൊന്നും ജനിച്ചിരിക്കാൻ സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്
Pattu superatto aju madhurakizagu kandappol aa sandosham❤❤❤ivideyum nalla maza aayirunu jaghu❤❤❤ aju sunnadarana❤❤❤ veetil ottayk irikunna innik nalla sandosha ee vedio kannunnathu hussum monum jolik poyatha
ആറു പേരിൽ സുന്ദരൻ അജു തന്നെ ആണ്
മധുരക്കിഴങ്ങ് തൊലി കളഞ്ഞു കപ്പ പോലെ കോതി അരിഞ്ഞു കടുകു വറുത്തു മുളകും, ഉപ്പും ചേർത്തു അടച്ചു വേവിച്ചാൽ മതി 👌👌😋😋തിളപ്പിച്ച് സത്തു കളയുകയും വേണ്ട...
👍👍👍
Madhurakizhanginte madhuram vellaathil poyi aju saritha aaviyil vevikkanam keto
അജു മാത്രം ആണ് അമ്മയുടെ രൂപവും നിറവും കിട്ടിയത് ❤❤❤ അജു സരിത ജഗു ❤❤❤❤
Ajuuu Satithaude mooliccha kandoo❤❤❤aaa prayathil alu theere mosamallarunnuu elleee😅😅😅 poovankozhi ennu parayanm Appol kuttychathanu ningal endu parayum. Athu pole melakupodialla mulakupodii. Athupole ippole athu parikarayilla Ajuuu ilayellam vadi kazhyanm. 😊ithipol Aju chedi parichu nafunnathupole thannee.... 😂😊❤
മധുര കിഴങ്ങ് എല്ലാ വിറ്റാമിൻസ് ന്റേം കലവറയാണ്... Biotin എല്ലാം ഉണ്ട്... ഞങ്ങൾ ആഴ്ചയിൽ ഒരു ദിവസം കപ്പ, മധുരകിഴങ്ങ്, കൂർക്ക, വാഴക്കയും ചേനയും ചെറുപയറും എല്ലാം പുഴുക്ക് ആയി വെയ്ക്കാറുണ്ട്... ആദ്യം ഒന്നും മോൾക്ക് ഇഷ്ടായില്ല... ഇപ്പൊ സെറ്റ് ആയി...അജു ഏട്ടന്റെ പാഠറി (പാട് എടീ ) കേൾക്കാനും ഒരു രസം ണ്ട് ട്ടോ... മഞ്ഞ ഡ്രസ്സ് ഇട്ട് മഞ്ഞണി കൊമ്പിൽ പാടിയ സരിത സൂപ്പർ...❤❤... അജു ഏട്ടനെ നോക്കാനും ആളുണ്ട് ട്ടോ സരിത... ഏട്ടൻ പറയുമ്പോൾ സരിതേടെ ആ മൂളൽ അടിപൊളി...😊... അജു ഏട്ടൻ പറയുന്ന ഓരോ കൊല്ലവും മാറി പോവുന്നുണ്ടോന്ന് ഒരു സംശയം അജു എട്ടനുണ്ടോ സരിതേ... ന്നാലും അജു ഏട്ടന്റെ ഒരു നാണവും... എല്ലാം കൂടി നല്ല വ്ലോഗ് ആയിരുന്നു ട്ടോ... ന്നാലും അജു ഏട്ടനെ എടുത്തു നടക്കാനും ഒത്തിരി ചേച്ചിമാരുണ്ടായിരുന്നു ട്ടോ... കൊച്ചു കള്ളൻ.. ചെറുപ്പകാലങ്ങളിലെ ഓരോ കാര്യങ്ങളും മറക്കാൻ പറ്റില്ല... അതൊരു നൊസ്റ്റാൾജിയ തന്നെയാണ്...🎉
മധുരകിഴങ്ങു 👌👌👌 എനിക്കും വലിയ ഇഷ്ട്ടമാണ് ഇതിനൊപ്പം ചെറിയ ഉള്ളി കാന്താരിമുളക് ഉപ്പ് ചതച്ചു വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ 👌👌👌👌😋😋😋😋. സരിത അജുനെ കളിയാക്കുകയൊന്നും വേണ്ടാട്ടോ അജു ഇപ്പോഴും സുന്ദരനാണ് 👌👌 ആരുകണ്ടാലും ഒന്ന് നോക്കും 👍👍😂😂😂😂😂🥰🥰🥰🥰🥰
Video quality change chyan pattunilla
ഇഡ്ഡലിതട്ടിൽവെച്ച്ആവിയിൽപുഴങ്ങണം.രുചിഅതാണ്.
നല്ല കളർ 👍
Hi dears ningalde videos kananum Ajunte varthamanam kelkkanum eniku othiri eshttama.Saritha Ajunte kaiyile njotta vidunna kandapol njan ente husband ne orthu pullikkaran ethupoleya njan aduthirunnal ente kaiyile njotta vidum❤ningal ennum ethupole santhoshamayi erikkan nja prarthikunnu.❤❤❤❤❤
ഷുഗർ ഉള്ളവർക്കു മധുരക്കിഴങ്ങ് നന്നായി കഴിക്കാം
മധുരകിഴങ്ങ് കനലില്‍ ചുട്ടു കഴിച്ചാലും നല്ല സ്വാദ് ആണ്... മധുരകിഴങ്ങു കനം കുറച്ച് അരിഞ്ഞു ഉപ്പ് , മഞ്ഞള്‍പ്പൊടിയും കുരുമുളക് പൊടിയും ഇട്ടു വേവിച്ച് അതില്‍ curry leaves and വെളിച്ചെണ്ണ ഒഴിച്ച് ചോറിന് കൂട്ടാന്‍ നല്ല ടേസ്റ്റ് ആണ് . മധുര കിഴങ്ങ് mulakoshyam..എതായാലും വിളവെടുപ്പ് നന്നായി ❤
സരിതയുടെ പാട്ട് സൂപ്പർ എല്ലാവീഡിയോയിലും ഓരോ പാട്ട് പാടണം ട്ടോ
Madura kizhangu ullil orange colour ano ado camerayil thonunado
Mathura kizhangu valli kittumo
ഒല്ലൂരിലെ feji Christmas village ഒന്ന് video ചെയ്യാമോ.
സരിതാ മധ്യര കിഴങ്ങ് അവിയിൽ പുഴുങ്ങും വലിയ കിഴങ്ങ് മിറിച്ചാൽ മതിയാക്കും ഉപ്പ് അതിൽ പുരട്ടിയാൽ മാതി നല്ല പാട്ട് നല്ല രസമുണ്ട് ഇനി മുതൽ വീഡിയേൻ്റെ അവസാനം ഒരു പാട്ടുപാടി നിറുത്തിയാൽ മതി അജൂ
Vellathil ittal madhuram kurayum. Aaviyil puzunganam.
Sweet potato can be steam boiled.
Ente 3 vayassaya mol manchanikombil patt ethravattaam kettooonarryo athrak rasayirunn athe kelkan❤❤❤
ഉപ്പ് ഇടാൻ പറ്റുമോ ആവിയിൽ പുഴുങ്ങിയാൽ ഞങ്ങൾ വെള്ളത്തിൽ പുഴുങ്ങുന്നത്
Enikum bhayankara ishttama sweet potato.Ajuvinte pandathe bhangiyude samsaram kettitu Kure ചിരിച്ചു😂.
Njangal aviyilanu vevikunnathu vellathil vevichal madhuram kurayum ❤