വിത്ത്കൾ എല്ലാം കിളിർത്തു ഭംഗിയായി വളരുന്നുണ്ട് എന്നാൽ ഇല മുരടിക്കുന്നുണ്ട് പിന്നെ മണ്ണിന്റെ ചൂടിന്റെ ചില പ്രശ്നങ്ങളും ഉണ്ട് അത് ഇനി ഓലവെച്ച് പരിഹരിക്കാം മൂന്നാമത്തെ വീഡിയോ അൽപം കൂടി നേരത്തേ ഇടേണ്ടതായിരുന്നു
ചേട്ടാ തണ്ണിമത്തൻ വിത്തുകൾ പാകി പക്ഷെ ഒന്നുപോലും ഇത്തവണ മുളച്ചില്ല, വീണ്ടും ഇന്നും പാകിയിട്ടുണ്ട്... ന്താണ് ഇതു മുളയ്ക്കാത്തതിന്റെ കാരണം എന്ന് പറയാമോ? Pls വിത്തുകൾ sugarbaby ഇനത്തിൽ പെട്ടതാണ്
ഭംഗിയായി വളരുന്നുണ്ട്.. പൂ ഇട്ടു തുടങ്ങി... Thanks a lot for the motivation 🙏🙏🙏
Delivery undo
മുത്തങ്ങയുടെ ഇല ചതച്ചു തിളപ്പിച്ച വെള്ളത്തിൽ വെളുത്തുള്ളി നീര് ചേർത്ത് ഇരട്ടി യളവിൽ വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ എല്ലാത്തരം കീടശല്യം ഒഴിവാകും.
Aama vandinu enthu chaiyum
Kada kozhi kashttam undo veetil ullatha marapodi cherthatha cheriya cash nu tharam oru 50 chakkinte mugalil und
Njan 4 thadathilane nattupidupichade 3 ennam veedam,ithil randu thadathiledu super ayi Vannu😊
Chetta contact Cheyan yentha vazhi chettane
വിത്ത്കൾ എല്ലാം കിളിർത്തു ഭംഗിയായി വളരുന്നുണ്ട് എന്നാൽ ഇല മുരടിക്കുന്നുണ്ട് പിന്നെ മണ്ണിന്റെ ചൂടിന്റെ ചില പ്രശ്നങ്ങളും ഉണ്ട് അത് ഇനി ഓലവെച്ച് പരിഹരിക്കാം മൂന്നാമത്തെ വീഡിയോ അൽപം കൂടി നേരത്തേ ഇടേണ്ടതായിരുന്നു
Yellow vand elakal thinnu theerkkunnu,enthu cheyyum.
Spray Beauvaria bassiana(10g/l), continue spraying after every 5 or 6 days
എന്റേതൊക്കെ എല്ലാം പോയി bro. ഇപ്പോൾ വീണ്ടും നട്ടിട്ടുണ്ട്
ചേട്ടാ കടയിൽ നിന്ന് മേടിച്ച തണ്ണിമത്തന്റെ വിത്ത് കിളർത്തു,അത് പോകാതെ എങ്ങനെ പരിപാലിച്ചു എടുക്കാം? ഇടുക്കിയിൽ ആണ് വീട് ഇവിടെ അത് പിടിക്കുമോ
Pidikkum
തണ്ണിമത്തൻ മുളപ്പിച്ചനല്ലയിനം തൈകിട്ടുമോ സുഹൃത്തേ
കിട്ടും9446254132
@@VarietyFarmer hi
ചേട്ടാ തണ്ണിമത്തൻ വിത്തുകൾ പാകി പക്ഷെ ഒന്നുപോലും ഇത്തവണ മുളച്ചില്ല, വീണ്ടും ഇന്നും പാകിയിട്ടുണ്ട്... ന്താണ് ഇതു മുളയ്ക്കാത്തതിന്റെ കാരണം എന്ന് പറയാമോ? Pls വിത്തുകൾ sugarbaby ഇനത്തിൽ പെട്ടതാണ്
ഒട്ടും താഴ്ത്തി വിത്ത് പകരുത്.. മാക്സിമം 1 cm
th-cam.com/video/GMMG2QbA5zM/w-d-xo.html
Etta watermelon undo, contact number
👍👍
👍👍👍
ഞാനു ഉണ്ട് ചലഞ്ചിൽ എന്നെ കൂടി കൂട്ടുമോ
Video yil kanicha valathinte per entha?
റിച്ച് എന്ന കമ്പനിയുടെ വളങ്ങൾ ആണ് ഇത് പലവിധത്തിൽ ഉള്ളത് ഉണ്ട്
@@VarietyFarmer next video yil athinte photo sharik kanikkane.. Search cheythit kittiyilla
ഈ ഓർഗാനിക് വളങ്ങൾക്കു നല്ല വില അല്ലേ.... ☹️
ശരിയാണ്
തണ്ണിമത്തൻ വിളവെടുത്ത കഴിഞ്ഞോ....