ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Part - 1 നമുക്കും നേടാം Financial Freedom ലളിതമായി വിശദമായി

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2023
  • Simple Steps to achieve Financial Freedom by anyone who is willing to learn and practice with discipline
    How to achieve Financial Freedom Malayalam ലളിതമായി വിശദമായി Part - 1
    Queries Answered:
    What is financial freedom
    How to achieve freedom
    Mental freedom before financial freedom
    Steps to success and freedom
    sambathika budhimuttu maran
    sambathikam malayalam
    money increase tips malayalam
    engane panam undakkam malayalam
    engane panam save cheyyam
    #guruvumnjanum #financialfreedom #finacialeducation #stepstosuccess
    Music:
    Related Videos
    • Money management - 1 |...
    • Money Management -3 f...
    • Money Management -2 fo...
    • Money Management - 5 |...
    • Money Management - 6 |...
    • എങ്ങനെ സാമ്പത്തിക ഭദ്ര...
    'What I don't know, that I don't know'
    'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
    Learn Earn Express Empower
    ഗുരുവും ഞാനും Viewers opinion Intro Video:
    • Intro Video
    ഗുരുവും ഞാനും WhatsApp Community യിലേക്ക് സ്വാഗതം...
    whatsapp.com/c...
    Be an Esteemed Partner of Guruvum Njanum :
    TH-cam Channel -
    www.youtube.co...
    Whatsaap Channel -
    whatsapp.com/c...
    Instagram:
    / guruvumnjanum

ความคิดเห็น • 43

  • @guruvumnjanum
    @guruvumnjanum  9 หลายเดือนก่อน +3

    'What I don't know, that I don't know'
    'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
    Learn Earn Express Empower
    ഗുരുവും ഞാനും Viewers opinion Intro Video:
    th-cam.com/video/nZ9-sApqXkU/w-d-xo.html
    ഗുരുവും ഞാനും WhatsApp Community യിലേക്ക് സ്വാഗതം...
    whatsapp.com/channel/0029VaLUhsXEgGfLFTA23M1c
    Be an Esteemed Partner of Guruvum Njanum :
    TH-cam Channel -
    www.youtube.com/@guruvumnjanum/videos?sub_confirmation=1
    Whatsaap Channel -
    whatsapp.com/channel/0029VaALHfALNSa24eUgKj0o
    Instagram:
    instagram.com/guruvumnjanum/
    ഈ വീഡിയോ suggest ചെയ്ത 3 video link
    th-cam.com/video/s5G2jypAyQ8/w-d-xo.html
    th-cam.com/video/LGBBNNmZZgI/w-d-xo.html
    th-cam.com/video/G4EFcC2a10U/w-d-xo.html

  • @salimkp8928
    @salimkp8928 9 หลายเดือนก่อน +7

    മാറി ചിന്തിക്കാൻ സമയമായി..... വലിയ തിരിച്ചറിവ്. Thanks❤❤❤

  • @thomasjoseph9982
    @thomasjoseph9982 9 หลายเดือนก่อน +5

    നല്ല ചിന്തകൾ. Thanks
    ഇതിൽ നിന്നും വ്യത്യസ്തമായ എൻ്റെ കാഴ്ചപ്പാട് പറയട്ടെ, FD, RD പോലുള്ള നിക്ഷേപങ്ങൾക്ക് പകരം Passive Income തരുന്ന Assetകൾ വാങ്ങുക. city ൽ വീട് വാങ്ങി വാടകയ്ക്ക് കൊടുക്കാം.

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน +4

      100% യോജിക്കുന്നു.ഞാൻ ഇതിൽ longterm retirement portfolio എന്ന നിലയിൽ safetyfirst വേണ്ടവർക്ക് മാത്രം FD RD suggest ചെയ്തു എന്നേ ഉള്ളൂ .ഞാൻ ഒരിക്കലും അത് opt ചെയ്യില്ല,കാരണം 6.5% മാത്രം അല്ലേ return, almost equal to inflation
      Pls subscribe to Guruvum Njanum

  • @manjudasmohanadas4421
    @manjudasmohanadas4421 9 หลายเดือนก่อน +2

    ഇതിലും നല്ലൊരു ചാനൽ സ്വപ്നങ്ങളിൽ മാത്രം......
    ❤❤❤

  • @akhiljy
    @akhiljy 9 หลายเดือนก่อน +8

    Thank you. ഗുരുവും ഞാനും കാരണം കഴിഞ്ഞ മാസം മുതൽ mutual fund തുടങ്ങി നല്ല സ്റ്റോക്കുകളിൽ നിക്ഷേപിക്കാനും തുടങ്ങി

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน +3

      വളരെ സന്തോഷം. താങ്കളുടെ ഒരു 2 സുഹൃത്തുക്കളെ കൂടി ഗുരുവും ഞാനും കാണാൻ recommend ചെയ്തു സഹായിക്കുമല്ലോ ?

  • @anilmancha4079
    @anilmancha4079 9 หลายเดือนก่อน +5

    Your explanation about Financial freedom is good and use full to me
    Thank you

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      You're most welcome.

  • @rafeekpimuhammed2758
    @rafeekpimuhammed2758 9 หลายเดือนก่อน +3

    Good job👍👍

  • @bindukrishnan8438
    @bindukrishnan8438 9 หลายเดือนก่อน +3

    Thanku sir 🙏 വളരെ valueble ആയ അറിവുകൾ വളരെ ലളിത മായി പറഞ്ഞു തന്നു 👌👍🏻👍🏻🙏

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      പരിചയം ഉള്ള നല്ല കൂട്ടുകാർ ക്ക് share ചെയ്യുമല്ലോ ?

  • @santhoshp5594
    @santhoshp5594 9 หลายเดือนก่อน +1

    Wonderful.Great.

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thank you! Cheers! Pls subscribe to Guruvum Njanum.

  • @aneezahammad1681
    @aneezahammad1681 9 หลายเดือนก่อน +3

    🙏👍👍👍

  • @sagi2244
    @sagi2244 9 หลายเดือนก่อน +3

    🎉❤

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thx.Pls subscribe to Guruvum Njanum

  • @dineshchandran2728
    @dineshchandran2728 9 หลายเดือนก่อน +2

    Thank you👏👏

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Welcome! Pls subscribe to Guruvum Njanum

  • @rasandindia2799
    @rasandindia2799 9 หลายเดือนก่อน +2

    Serikum ningal e channel thudangya manasikavatha manasilkunnolla
    Great sir

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน +1

      ഒന്നും മനസിലായില്ല, ഒന്നു കൂടി വിശദീകരിക്കുന്നതിൽ വിഷമം ഉണ്ടോ?
      Pls subscribe to Guruvum Njanum

  • @jaimesp.j5690
    @jaimesp.j5690 9 หลายเดือนก่อน +1

    Very good

  • @loyitmathew383
    @loyitmathew383 9 หลายเดือนก่อน

    Very good, informative video.....❤

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Glad you liked it, thanks sir

  • @priyaprabhu75
    @priyaprabhu75 9 หลายเดือนก่อน

    Worth watching 😊

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      please watch Part 2 too

  • @SarathChandran-jx8mr
    @SarathChandran-jx8mr 2 หลายเดือนก่อน

    Thankyou sir❤️

  • @Rafeeque-tp3fv
    @Rafeeque-tp3fv 4 หลายเดือนก่อน

    Thank

  • @subhashkuttappi482
    @subhashkuttappi482 3 หลายเดือนก่อน

  • @akhilr1796
    @akhilr1796 หลายเดือนก่อน

    🧡🌹🧡

  • @sharafusalahudheen4062
    @sharafusalahudheen4062 9 หลายเดือนก่อน +3

    Thanks ❤❤❤...
    ഒരു dout... ആ കഥയുമായിട്ട് ആണ്.. പരിക്ക് പറ്റിയ പക്ഷിയുമായി വന്ന യുവാവിനോട്.. എന്തിനായിരിക്കും.. സമയത്തിന്റെ വില മനസിലാക്കുന്ന കടം കഥ ചോദിച്ചത്... അയാൾ അയാളുടെ സമയം waste ആക്കിയതല്ലലോ.. ഒരു ഉപകാരം ചെയ്തത് അല്ലെ... ഇനി അതിന്റെ ഉള്ളിൽ വേറെ എന്തെങ്കിലും അർത്ഥം ഉണ്ടോ എനിക്ക് മനസ്സിൽ ആകാത്തത് കൊണ്ടാണോ.. 🤔🤔🤔

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน +1

      excellent question ,thank you
      ചെറുപ്പക്കാരൻ കിളിയുമായി emotionally attached ആയി ഒരു practical issue ആണ് കൊണ്ട് വന്നത്. അപ്പോൾ, എന്തിനും നമ്മൾ കാണുന്നതിന് അപ്പുറം ഒരു solution ഉണ്ട്, അത് എളുപ്പം ആണ്, ഒപ്പം, നമ്മുടെ ജീവിതം സമയവുമായി ബന്ധപ്പെട്ടാണ് എന്നു പഠിപ്പിച്ചു കൊടുക്കാൻ നല്ലൊരു അവസരം ആയി അദ്ദേഹം അതിനെ ഉപയോഗിച്ചു . അത്രയേ ഉള്ളൂ.
      ഇനി, നമ്മുടെ context , സമയം, അതാണ് എല്ലാം. Time is Money .
      ഇന്നു തുടങ്ങൂ, അടുത്ത പുതു വർഷ resolution എന്ന മണ്ടൻ പരിപാടിക്ക് പോകാതെ, എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
      ഇനിയും ചോദ്യം ഉണ്ടെങ്കിൽ പറയുക.
      Detailed explanation തരാം.
      Thank you

    • @sharafusalahudheen4062
      @sharafusalahudheen4062 9 หลายเดือนก่อน

      @@guruvumnjanum thank you 👍👍

  • @musthafampm6120
    @musthafampm6120 6 หลายเดือนก่อน +1

    ❤❤❤❤❤❤

  • @lechuuslechuu8898
    @lechuuslechuu8898 9 หลายเดือนก่อน

    Edukan pattiya nalla medical insurance ethannu oru video chwyumo?

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      ഇത് ചെയ്യാൻ വിഷമം ഉണ്ട്, കാരണം നല്ല പോളിസി ഒത്തിരി ഉണ്ട്,
      വ്യക്തിപരമായി ഞാൻ കഴിഞ്ഞ 15 വർഷമായി ഉപയോഗിക്കുന്നത് starhealth optima ആണ്. എന്നാൽ ഈ വർഷം അത് starhealth assure ലേക്ക് മാറും.
      അവരുടെ ഏറ്റവും നല്ല പോളിസി കളിൽ ഒന്നാണ് അത്.
      നന്നായി അറിഞ്ഞ ശേഷം, ആവശ്യം അനുസരിച്ച് എടുക്കുക.

  • @rageshrcn
    @rageshrcn 9 หลายเดือนก่อน

    "Bha" ennu correct ayi parayan akumo guruvinu?

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      പിന്നേ , സാധിക്കും. ഈ ഭാഗത്ത് ആരും അതൊന്നും നോക്കാറില്ല , അതാണ് slang ആയത് . Thank You.

  • @deepak.p9129
    @deepak.p9129 9 หลายเดือนก่อน

    Emergency fund 6 മാസത്തെ എടുത്തു വച്ചിട്ട്.. നമുക്ക് ജോലി ഇല്ലാത്ത സമയത്തു ഇൻഷുറൻസ് ഉം chitty പോലുള്ള പേയ്‌മെന്റ് കൾ അടക്കേണ്ടി വരില്ലേ... അപ്പൊ 6 മാസത്തേക്കുള്ള ജീവിത ചിലവിനു എന്ത് ചെയ്യും

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      നല്ല ചോദ്യം, Part 2 കൂടി കണ്ട ശേഷം പറഞ്ഞു തരാം, എന്റെ viewpoint , പോരേ ?

  • @ashtamiherboorganic9639
    @ashtamiherboorganic9639 9 หลายเดือนก่อน +2

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thanks . Pls subscribe to Guruvum Njanum

  • @sajuv.k6920
    @sajuv.k6920 9 หลายเดือนก่อน +1