How to Earn Money Online From Home Without Investment Part 1 | 15 Business Ideas to make Money

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 73

  • @guruvumnjanum
    @guruvumnjanum  ปีที่แล้ว +6

    വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു
    Thank You.
    ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
    Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത് - പുതിയ updates ലഭിക്കാൻ .
    നല്ല കഥകൾ, daily motivation , educational videos ,money management tips ഇവ ആണ് content . അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
    കൂടുതൽ വീഡിയോ കാണാൻ :
    TH-cam Channel -
    www.youtube.com/@guruvumnjanum/videos
    Whatsaap Channel -
    whatsapp.com/channel/0029VaALHfALNSa24eUgKj0o
    Instagram:
    instagram.com/guruvumnjanum/
    സംശയങ്ങൾ ചോദിക്കാൻ ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ള chatgroup
    WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk

  • @balajikaladharan1726
    @balajikaladharan1726 ปีที่แล้ว +5

    ഒരു വിഭവം നമുക്ക് ഇഷ്ടപ്പെടുന്നത് അതിന്റെ പാചക വൈഭവത്തെക്കാൾ അത് നൽകുന്ന രീതിയാണ്. വളരെ അധികം ഇഷ്ടപ്പെട്ടു. അവതരിപ്പിക്കുന്ന ആളുടെ രീതിയും ശബ്ദ വിന്യാസ രീതിയും ഈ ചാനലിനെ വേറിട്ട്‌ നിർത്തുന്നു ❤️🙏❤️🙏❤️🙏❤️

  • @user-zp5ul5gv4m
    @user-zp5ul5gv4m 8 หลายเดือนก่อน +2

    Sir, ഞാൻ ഇപ്പോൾ ഒരാളുടെകൂടെ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന അന്യസംസ്ഥാന കോളേജുകളിലേക്ക് അഡ്മിഷൻ വർക്ക്‌ ചെയ്യുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യണമെന്നുണ്ട്. ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരാമോ?

  • @sreekarthiks3166
    @sreekarthiks3166 10 หลายเดือนก่อน +3

    Sir നല്ല അറിവുകൾ തരുന്നതിൽ വളരെ സന്തോഷം,

  • @Babu.955
    @Babu.955 ปีที่แล้ว +1

    സാർ ഞാൻ Electronics Diploma എനിക്ക് 59 വയസ്സ് 3 stent ഹൃദയത്തിൽ Post ചെയ്തതിന് ശേഷം ശരീരം കൂടുതൽ ഇളകിയുള്ള ജോലിയും 30 km കൂടുതൽ യാത്ര ചെയ്യാനും കഴിയില്ല എന്റെ വീടിന്റെ മുകളിലെ ട്രസ്സ് ഉള്ള നിലയിൽ 16 മീറ്റർ നീളവും 10 മീറ്റർ വീതിയും സ്ഥലമുണ്ട് അവിടെ എന്തെങ്കിലും Electronics product നിർമ്മിക്കാൻ or പഠിപ്പിക്കാൻ അല്ലെങ്കിൽ മറ്റന്തങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് പറ്റിയ ഒരു വ്യക്തിയെ പാർട്ടണർ ആയി കിട്ടിയാൽ ഉപകാരമായിരുന്നു

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว +1

      ഓ , excellent . സാർ, most probably ഇന്നു തന്നെ ഞാൻ ഒരു വീഡിയോ ഇടുന്നുണ്ട് - ഒരു പൈസ മുടക്കാതെ എങ്ങിനെ online ൽ പൈസ ഉണ്ടാക്കാം എന്നതാണ് വിഷയം. താങ്കള്ക്ക് അറിവ് share ചെയ്തും പഠിപ്പിച്ചും പൈസ ഉണ്ടാക്കാം. മറക്കാതെ കാണുമല്ലോ ?

  • @digambarant.k8389
    @digambarant.k8389 8 หลายเดือนก่อน +1

    ഞാനും ഈ confusionil ആണ്.

  • @ferozmohammedali4225
    @ferozmohammedali4225 9 หลายเดือนก่อน +1

    Appreciate your videos, loved them.... Informative.... Be blessed

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      Thanks indeed. Please watch our playlists, you may like them.
      www.youtube.com/@guruvumnjanum/playlists

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      th-cam.com/video/ZErhPIKvSsQ/w-d-xo.html

  • @user-ot2kt3ki4t
    @user-ot2kt3ki4t 4 หลายเดือนก่อน +1

    13:42 13:42

  • @anandnambissan
    @anandnambissan 9 หลายเดือนก่อน +1

    ഗുരുവും ഞാനും വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. എന്റെ യഥാർത്ഥ പ്രശനം എന്ത് ചെയ്യണം , എങ്ങനെ ചെയ്യണം , സ്ട്രാറ്റര്ജി എങ്ങനെ ഡെവലപ്പ് ചെയ്യാം , എന്റെ കോർ സ്‌കിൽസ് ആൻഡ് സ്ട്രെങ്ത്
    എങ്ങനെ മനസിലാക്കാം എന്നതിലാണ് . കഴിഞ്ഞ ഒരു എട്ടു വർഷത്തോളം കുറെ കാര്യങ്ങൾ ചെയ്തു .
    കുറെ ബിസിനസ് മെന്റർസ് , കൗൺസിലേർസ് എന്നിവരെ കണ്ടു , പ്രയോചനം ഒന്നും ഉണ്ടായിട്ടില്ല .
    ഗുരുവിന് എന്നെയൊന്നു സഹായിക്കാൻ സാധിക്കുമോ ?

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน +1

      വിഷമം ഇല്ല എങ്കിൽ നമ്മുടെ whatsapp group ൽ വന്ന് നേരിട്ട് ചോദിക്കാം , അറിയാവുന്നത് പറയാം. സന്തോഷമേ ഉള്ളൂ

    • @anandnambissan
      @anandnambissan 9 หลายเดือนก่อน

      @@guruvumnjanum I've requested to join

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      @@anandnambissan join aayo

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      kandillallo-whatsapp group, not channel

    • @guruvumnjanum
      @guruvumnjanum  9 หลายเดือนก่อน

      @@anandnambissan join cheytho anand?njan kandilla

  • @Perfectgaming-kz5fp
    @Perfectgaming-kz5fp 5 หลายเดือนก่อน +1

    Senior citizens service

  • @soumyas.greenleaf
    @soumyas.greenleaf 11 หลายเดือนก่อน

    Njan thankalude mikka videosum kanarunde Enikk cheriya krishi unde athodoppom athu cheyyunnathu kanikkunna youtube chanelum start cheythittunde. Pathukke valarunnu. Orupade upakarappedunna videokal aanu

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      വളരെ സന്തോഷം നല്കുന്ന വാർത്ത.. ചാനൽ green leaf , ഞാനും കാണാം. ഒപ്പം അടുത്ത വീഡിയോ കുറെ കൂടി വിശദമായി പറയുന്നുണ്ട്, അതും വരുമ്പോൾ കാണുമല്ലോ? എന്തു സംശയം ഉണ്ടെങ്കിലും ചോദിക്കാം .

    • @soumyas.greenleaf
      @soumyas.greenleaf 11 หลายเดือนก่อน +1

      @@guruvumnjanum താങ്ക് you❤️

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      saumya , ഞാൻ ചാനൽ കണ്ടു, നല്ല ചാനൽ ആണ്, എന്നാൽ അത് വളരാൻ , monetise ചെയ്യാൻ കുറെ കാര്യങ്ങൾ ചെയ്യണം. 2 ചെറിയ കാര്യങ്ങൾ മാത്രം പറയാം.
      ഇതേ പോലെയുള്ളവയിൽ നന്നായി പോകുന്ന 2-3 ചാനൽ കണ്ടു പിടിക്കുക, ഇടുക്കിയിൽ ഉള്ള ഒരു ചേച്ചിയുടെ ചാനൽ നന്നായി പോകുന്നുണ്ട്, വേറെയും കാണും. അവർ ഉപയോഗിക്കുന്ന keywords നോക്കുക
      thumbnail ആകർഷകം ആക്കുക , title ആളുകൾ search ചെയ്യുന്നത് കണ്ടു പിടിച്ച് അതാണ് കൊടുക്കേണ്ടതു , നമുക്ക് ഇഷ്ടം ഉള്ളത് കൊടുത്താൽ ആളുകളിൽ എത്തില്ല.
      വൈകാതെ ഞാൻ ഒരു TH-cam Support ചാനൽ തുടങ്ങണം എന്നു ആലോചിക്കുന്നു, എന്നാൽ youtube ൽ സഹായിക്കുന്ന ഒത്തിരി വീഡിയോ ഉണ്ട്, കണ്ടു നോക്കൂ. ഉപകാരപ്പെടും.

    • @soumyas.greenleaf
      @soumyas.greenleaf 11 หลายเดือนก่อน +1

      @@guruvumnjanum ഓക്കേ താങ്ക് യു. പിന്തുണച്ചതിനു ഒരുപാട് നന്ദി

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      ഈ വീഡിയോ കണ്ട ശേഷം അഭിപ്രായം പറയാമോ?
      th-cam.com/video/c47YeaZaAus/w-d-xo.html

  • @fizan9255
    @fizan9255 7 หลายเดือนก่อน +2

    ❤❤❤❤

  • @ravigp5017
    @ravigp5017 ปีที่แล้ว +1

  • @beenapeter8887
    @beenapeter8887 ปีที่แล้ว

    എങ്ങനെ ഒരു online tuitoring to people and students out of state and abroad ചെയ്യാമെന്ന് പറഞ്ഞു തരാമോ.ഞാനൊരു English teacher ആണ്

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      Sure sir, as the subject is vast and may take a ton of words to explain, please go online and type "how to become an online English tutor", if that's what you meant, and see the various options. You may either start on your own or may get associated with online institutions across the globe to share your talent. Hope this helps you. If you have any more questions, please feel free to ask. Kindly update once you find the solution. May God Bless You, sir. You will certainly make it!

  • @augastindasmp156
    @augastindasmp156 ปีที่แล้ว +2

    Very good content sir

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      Thank you@augastindasmp156, every appreciation from you is welcomed with gratitude. Have a good day.

  • @dnharidra9678
    @dnharidra9678 ปีที่แล้ว +1

    super

  • @user-zp5ul5gv4m
    @user-zp5ul5gv4m 8 หลายเดือนก่อน

    Very good information

  • @masters6651
    @masters6651 8 หลายเดือนก่อน

    Sir, Senior citizen services thudanguthinilla oru guidance video cheyyammo.

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      നോക്കാം

  • @V4_victory
    @V4_victory 8 หลายเดือนก่อน +1

    Sir, online accouting and finance jobs how to start. Pls advise me

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      2 വീഡിയോ യും നോക്കിയാല്‍ പല site address കാണാമല്ലോ .അതില്‍ കയറി search ചെയ്താല്‍ കിട്ടും.

    • @V4_victory
      @V4_victory 8 หลายเดือนก่อน

      Ok, let me check

  • @princevarghese8299
    @princevarghese8299 7 หลายเดือนก่อน

    Good information

  • @sajithasajitha153
    @sajithasajitha153 ปีที่แล้ว

    Last one details please services for old people

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      Certainly glad to provide it, please provide an email, shall send it as a Word document with as much information I gathered.

  • @marysoumya6945
    @marysoumya6945 11 หลายเดือนก่อน

    4:10 , sir can you suggest any online platform for teaching yoga classes, im a yoga trainer

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน

      Zoom is the best where you can do on your own way, provided you have a network.Yet you may try Kajabi, Thinkific, or Uscreen
      Please search for details, hope it helped.
      Please be part of 'Guruvum njanum".
      Thanks !!

  • @sreejarajan8961
    @sreejarajan8961 5 หลายเดือนก่อน

    Amazone vazhy sell cheyyunnathu engineyanu

    • @guruvumnjanum
      @guruvumnjanum  5 หลายเดือนก่อน

      th-cam.com/video/3O2msn_NgaI/w-d-xo.htmlsi=jGcEaT0JEYHprekA

  • @trendyplus574
    @trendyplus574 11 หลายเดือนก่อน

    Food items undaakkunnath amazone vazhi engane sell cheyyaam?

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      packed foods with വേണ്ടത്ര expiry date ഉണ്ടെങ്കിൽ ചെയ്യാം , chips പോലെ . എന്താണ് ഉദ്ദേശിക്കുന്നത് എന്നു പറയൂ, എനിക്ക് ഒരു idea കിട്ടിയില്ല .

    • @trendyplus574
      @trendyplus574 11 หลายเดือนก่อน

      @@guruvumnjanum chips thanneya udheshichathu☺️

    • @guruvumnjanum
      @guruvumnjanum  11 หลายเดือนก่อน +1

      @@trendyplus574 ഇത് എന്റെ ഒരു സുഹൃത്ത് ചെയ്യുന്നത് ആണ്. ആദ്യം amazon ൽ പോയി ഇത് നോക്കൂ, പിന്നെ ബാക്കി പറയാം
      Taste Of Kottayam Banana Chips 500G

  • @kenishkt2895
    @kenishkt2895 ปีที่แล้ว

    നല്ല വീഡിയോ

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      Thank you@kenishkt2895, every appreciation from you are welcomed with gratitude.Have a good day.

  • @V4_victory
    @V4_victory 8 หลายเดือนก่อน

    Good video

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      Thanks for the visit

  • @SibinRaj-go1xg
    @SibinRaj-go1xg ปีที่แล้ว +2

    20 കഴിഞിവർക്ക് പണം സംഭദിക്കാനും നല്ലൊരു ജീവിതം ഉണ്ടാവാനും ഉള്ള ഒരു വീഡിയോ ചെയ്യാമോ

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      എന്തു വരെ പഠിച്ചു? എന്താണ് background , ഏതു തരം വളർച്ച ആണ് നോക്കുന്നത്, ജോലിയോ ബിസിനസ്സോ? correct ആയി പറഞ്ഞാൽ അതു കൂടി include ചെയ്യാം

    • @SibinRaj-go1xg
      @SibinRaj-go1xg ปีที่แล้ว

      @@guruvumnjanum ഒരു ഓൺലൈൻറെ കമ്പനിയിൽ കുറച്ചു fund മുടക്കി ചേർന്ന് but പരാജയപെട്ടു നല്ല രീതിയിൽ വരുമാനം ഉണ്ടാകണം വീട് വെക്കണം ബൈക്ക് വാങ്ങണം അച്ഛനേം അമ്മേനം നോക്കണം ഇങ്ങനെ oke ആഗ്രഹിക്കുന്നു but ന്ത്‌ ചെയ്യണം എന്നറിയില്ല ഗുരു help ചെയ്യാമോ

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      എന്തു പഠിച്ചു?

    • @SibinRaj-go1xg
      @SibinRaj-go1xg ปีที่แล้ว

      @@guruvumnjanum ±2 കമ്പ്യൂട്ടർ സയൻസ്

  • @vka217
    @vka217 11 หลายเดือนก่อน

    👍👍👍

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      second video of this, please watch it if you cannot, yet.Thanks
      th-cam.com/video/MMYFxo6mVeM/w-d-xo.html

  • @sreekarthiks3166
    @sreekarthiks3166 10 หลายเดือนก่อน +1

    Watts app ഗ്രൂപ്പ്‌ ഏതാണ്

    • @guruvumnjanum
      @guruvumnjanum  10 หลายเดือนก่อน

      ഇതേ വീഡിയോ യുടെ 1 st comment ൽ ഉണ്ടല്ലോ.

  • @subints5867
    @subints5867 ปีที่แล้ว

    ❤🤝

  • @sabus196
    @sabus196 ปีที่แล้ว +1

    ഞാൻ ഒരു കുക്കാണ് യൂട്യൂബ് ആകണമെന്ന് ആഗ്രഹം

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว

      ആദ്യം ലക്ഷ്മി നായർ അടക്കമുള്ളവരുടെ വീഡിയോ കാണൂ

    • @guruvumnjanum
      @guruvumnjanum  ปีที่แล้ว +1

      veenas cuurry world ഉം നല്ലതാണ്

  • @user-zp5ul5gv4m
    @user-zp5ul5gv4m 8 หลายเดือนก่อน +1

    Sir, ഞാൻ ഇപ്പോൾ ഒരാളുടെകൂടെ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന അന്യസംസ്ഥാന കോളേജുകളിലേക്ക് അഡ്മിഷൻ വർക്ക്‌ ചെയ്യുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യണമെന്നുണ്ട്. ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരാമോ?

  • @user-zp5ul5gv4m
    @user-zp5ul5gv4m 8 หลายเดือนก่อน

    Sir, ഞാൻ ഇപ്പോൾ ഒരാളുടെകൂടെ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന അന്യസംസ്ഥാന കോളേജുകളിലേക്ക് അഡ്മിഷൻ വർക്ക്‌ ചെയ്യുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യണമെന്നുണ്ട്. ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തരാമോ?

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      please join our whatsapp group and let's talk, as this message is not suffice to reply.thx

    • @user-zp5ul5gv4m
      @user-zp5ul5gv4m 8 หลายเดือนก่อน

      @@guruvumnjanum please give me your WhatsApp number sir.

    • @guruvumnjanum
      @guruvumnjanum  8 หลายเดือนก่อน

      chat.whatsapp.com/L7kM7Z7J3ThIvbbobsUOEk