ശ്രീ... അപ്പനും ചിത്രേട്ടനും ആണോ അച്ചാച്ചൻ ഒച്ചയിട്ടപ്പോ നെലാറക്കുണ്ടിലേക്ക് വീണത്... ആ കഥ കേട്ടിട്ട് കുറേ ചിരിച്ചിട്ടുണ്ട്... പിന്നെ ഒത്തംമോളില് ഞാനും രാജേട്ടനും കുഞ്ഞേട്ടനും അമ്പലം ആയി കളിച്ചിരുന്നു. എന്തെല്ലാം ഓർമ്മകളാ ശ്രീ... Thanks dear❤❤❤
ആദ്യമേ താങ്ക്സ്.പഴയ വീട് നശിപ്പിക്കാത്തതിന്. ഇന്നെല്ലാവരും പഴയതൊക്കെ Complete പൊളിച്ച് കളഞ്ഞ് പുതിയ വീട് വെച്ച് തറവാട്ട് മുറ്റത്തുള്ള കുളവും മൂടി പത്ത് റബ്ബറ് വെക്കും. ആ വഴിക്ക് പോവാൻ തോന്നാത്തതിന് നന്ദി. ഉള്ളത് വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഒരു big salute.
എത്ര കാലം കഴിഞ്ഞാലും എത്ര ആഡംബര ഭവനങ്ങൾ വന്നാലും നാലുകെട്ടു ഭവനങ്ങളുടെ പ്രൗഢി ക്ക് ഒരു കുറവും സംഭവിക്കില്ല. മൂന്നു ഭാഗങ്ങളും കണ്ടു. വളരെ വളരെ ഇഷ്ടപ്പെട്ടു. പിന്നേയും പിന്നേയും കണ്ടു കൊണ്ടിരിക്കുന്നു ..
ഞാൻ ഒരു ദിവസം മൂഡ് ഓഫ് ആയി ഇരുന്ന സമയത്താണ് nalledathe adukkalayude ഹോം tour ആദ്യത്തെ episode കണ്ടത്. കുളവും kulakkadavile sthreekalude വർത്തമാനം പറച്ചിലും ഒക്കെ വിവരിച്ചപ്പോൾ kettirickan നല്ല രസമായിരുന്നു. എൻ്റെ മൂഡ് ഓഫ് um Mari. ഒരു jadayum illatha നാടൻ രീതിയിലുള്ള avatharanam സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
🥰 നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത്തിലും അപ്പുറം ആണ് .. പുതു തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓർമ്മകൾ...🥰🥰🥰 അതി മനോഹരം ആയിട്ടുണ്ട് mam ലൊക്കേഷൻ കൂടി ഒന്ന് മെൻഷൻ ചെയ്യാമോ 🙏
നെല്ലിടത്ത് ശ്രീ. അതിഗംഭീരം പറയും മെതിയടിയും എല്ലാം ഇന്നത്തെ തലമുറയുള്ളവർ കാണുന്നില്ലല്ലോ. അവർക്കൊരു നല്ല അനുഭവമായിരിക്കും ഈ വീഡിയോ. എല്ലാവിധ ആശംസകളും.
ചേച്ചി... തിരുവനന്തപുരം കാരിയായ ഞാൻ ജോലി സംബന്ധിച്ച് കണ്ണൂർ ആണ്. ഇന്ന് മോളെ കാണാൻ ആലുവ പോകുമ്പോൾ പാലക്കാട് എത്തി. എനിക്ക് ചേച്ചിയെ ഓർമവന്നു. കുറ്റിപ്പുറം ഒക്കെ കടന്നുപോകുമ്പോൾ കൂട്ടിന് നിളയും... ചില വീടുകൾ കാണുമ്പോൾ നല്ലേടം ആണോ എന്ന് തോന്നിപോകും. ചേച്ചിയെ കാണാൻ നല്ലേടത്തു വരാൻ വല്ലാത്ത മോഹം 😍🌹🙏എനിക്ക് സ്ഥലം മാറ്റം വന്നപ്പോൾ പാലക്കാട് ആയില്ലല്ലോ എന്നൊരു സങ്കടം ഉണ്ടേ... ഷൊർണുർ കാണുമ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങാൻ തോന്നിപോകുന്നു. അത്രയും മനോഹരം 🙏
You have maintained thr house so well we have big house like my mom house is still there but no one is living there just paying for maintenance everyone is out of state or out of country. My fathers ancestral home though members were rich no one eanted to live there again out of country they dold now i feel bad. The family members themselves renovated or got it done we got it done dome places its difficult to get it done do they sold off
തട്ടുമ്പുറം ന്ന് അല്ല പറഞ്ഞേര്ന്നെ... ഒത്തംമോള് ന്നാ. ഒരു പകർച്ച പനി വന്നു. അത് ആവാഹിച്ചുവെച്ചതാ ന്ന് പേടിപ്പിച്ചേർന്നു. 😄😄😄 മോളിൽത്തെ വല്ല്യേ മുറിയായിരുന്നു എന്റേം അപ്പമ്മേടേം ❤❤❤
ചേച്ചി ഞങ്ങൾക്ക് പഴയ തറവാടുകൾ ഒരുപാടിഷ്ടമാണ്. ഞങ്ങൾ അങ്ങനെ channels subscribe ചെയ്യാറില്ല. പക്ഷേ Nalledathe തറവാട് കണ്ടപ്പോൾ ഒരുപാടിഷ്ടമായി. പഴയ തറവാട് ഇത് പോലെ കാത്തുസൂക്ഷിക്കുന്നതിൽ ഒരുപാട് സന്തോഷം.
Very nice house, full of old world charm from the traditional red oxide floor , to it's many wooden double doors, low windows, an old clock and the wooden footwear once used by your muthashan....cared for with so much respect, a walking stick, bharanis , para...loved every corner of this sweet house, where you have preserved it's traditional beauty very well. Only one request...please don't keep the pet cat locked up. Cats by nature, are animals who cherish their freedom. They like to roam around freely. I hope you will not misunderstand my request. Thank you Sreela teacher.
Very beautiful and traditional house. Very specious and good air circulation are there. Wooden ladder also good, machi (Madi) also good. It's remainder my tirunelveli house experience. Thanks for sharing my dear ❤️❤️❤️
അമ്മയുടെ കാൽപ്പെട്ടി തട്ടിൻപുറത്തായിരുന്നു. അലക്കിയതെടുക്കാൻ കേറാൻ പേടി ആയിരുന്നു - നെല്ല് ഉണക്കാനിട്ടിരുന്നതും ഓർമ്മയുണ്ട് - പറഞ്ഞ പോലെ ഒരു ചെമ്പ് കമഴ്ത്തി വെച്ചിരുന്നതും അതിനകത്ത് എന്തോ ഉണ്ടെന്ന ധാരണയും ഞങ്ങൾക്കുണ്ടായിരുന്നു!! - എല്ലാം കാണിച്ചു തന്നതിൽ സന്തോഷം!
ശ്രീ... അപ്പനും ചിത്രേട്ടനും ആണോ അച്ചാച്ചൻ ഒച്ചയിട്ടപ്പോ നെലാറക്കുണ്ടിലേക്ക് വീണത്... ആ കഥ കേട്ടിട്ട് കുറേ ചിരിച്ചിട്ടുണ്ട്... പിന്നെ ഒത്തംമോളില് ഞാനും രാജേട്ടനും കുഞ്ഞേട്ടനും അമ്പലം ആയി കളിച്ചിരുന്നു. എന്തെല്ലാം ഓർമ്മകളാ ശ്രീ... Thanks dear❤❤❤
😂
ഇല്ലം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുന്നതിന് പ്രത്യേകം അഭിനന്ദനം... അതൊരു ചെറിയ കാര്യമല്ല 💐💐💐
നല്ല സൗന്ദര്യവും ഐശ്വര്യവും ഉള്ള ചേച്ചി. സുന്ദരി ആയ ചേച്ചി .
ആദ്യമേ താങ്ക്സ്.പഴയ വീട് നശിപ്പിക്കാത്തതിന്. ഇന്നെല്ലാവരും പഴയതൊക്കെ Complete പൊളിച്ച് കളഞ്ഞ് പുതിയ വീട് വെച്ച് തറവാട്ട് മുറ്റത്തുള്ള കുളവും മൂടി പത്ത് റബ്ബറ് വെക്കും. ആ വഴിക്ക് പോവാൻ തോന്നാത്തതിന് നന്ദി. ഉള്ളത് വൃത്തിയാക്കി സൂക്ഷിക്കുന്നതിന് ഒരു big salute.
Sathyam
കണ്ടിട്ട് താമസിക്കാൻ കൊതിയാകുന്നു ഇങ്ങനുള്ള വീട്ടിൽ 🙏🙏
നന്നായിട്ടുണ്ട് ഇത് കാണുമ്പോൾ ഒരു പഴയ കാലത്തെ പ്രതാപത്തെ തന്നെ ഓർമ്മ വരണു ഇങ്ങനത്തെ തറവാടുകൾ എന്നിയ്ക്ക് ഭയങ്കര ഇഷ്ടമാണ്🙏🏻😊
ഹായ് ചേചീ താങ്ക്യൂ വീട് ഒരു പാട് ഇഷ്ടമായി പേചിനെ കാണാൻ നല്ല സൗന്ദര്യമുണ്ട് ഒത്തിരി ഇഷ്ടമായി അവതരണം 😍😍🌹🌹
എത്ര കാലം കഴിഞ്ഞാലും എത്ര ആഡംബര ഭവനങ്ങൾ വന്നാലും നാലുകെട്ടു ഭവനങ്ങളുടെ പ്രൗഢി ക്ക് ഒരു കുറവും സംഭവിക്കില്ല. മൂന്നു ഭാഗങ്ങളും കണ്ടു. വളരെ വളരെ ഇഷ്ടപ്പെട്ടു. പിന്നേയും പിന്നേയും കണ്ടു കൊണ്ടിരിക്കുന്നു ..
ഞാൻ ഒരു ദിവസം മൂഡ് ഓഫ് ആയി ഇരുന്ന സമയത്താണ് nalledathe adukkalayude ഹോം tour ആദ്യത്തെ episode കണ്ടത്. കുളവും kulakkadavile sthreekalude വർത്തമാനം പറച്ചിലും ഒക്കെ വിവരിച്ചപ്പോൾ kettirickan നല്ല രസമായിരുന്നു. എൻ്റെ മൂഡ് ഓഫ് um Mari. ഒരു jadayum illatha നാടൻ രീതിയിലുള്ള avatharanam സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി ടെ അവതരണം വളരെ നല്ല താണ്....😍🥰👍🏻 ഈ തറവാട് കാണുമ്പോൾ നല്ല സന്തോഷവും മനസ്സിന് കുളിർമയും കിട്ടുന്നു👍🏻👍🏻😍👏🏻✨✨🥰😍😍🥰🥰❤️❤️
ഇല്ലം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു 👌🏼👌🏼🌹🌹
ഞങ്ങളൊക്കെ വരുമ്പോൾ കടക്കാം👌🥰
മരുമക്കൾക്കും ഓർമ പുതുക്കാനുള്ള ഒരു അവസരമായി ട്ടൊ.... ഒരുപാട് ഓർമകൾ, അനുഭവങ്ങൾ... സ്കൂൾ പൂട്ടിയാൽ രണ്ടുമാസം.... കളിച്ച.. സ്ഥലങ്ങൾ.... ഓർമയിലെ മറവിയല്ലേ ജീവിതം...
Enta alle pandathe tharavad ellam athpole sukshichittund super
Nalukettinodulla ishttam kondu palavattam kandu ee video😊❤soothra otta😊methiyadi.. Pinne kaavi nirathile thalam kaanan enthu bhangiya❤akathemuriyiloode purathekkulla kazhcha assalai😊👌super video🙏👌
മനോഹരം ❤❤
ഇതൊക്കെ ഇപ്പോളും കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം ❤️❤️
Njan Thalu curry search cheythu vannatha....Eswara aniku egane oru channel undennu arinjath eppozha ....aniku orupadu orupadu eshtamayi.Chechiyem eaa pazhaya tharavadum allam.Aniku Chirakal palace ariyam ante veedum much ullathayirunnu...eni njan sthiramayi kanum chechi.
ഹായ് ചേച്ചി... 🥰ഒരുപാടിഷ്ടായിട്ടോ നല്ലേടത്തെ തറവാട്... ഇനിയും ഒരുപാട്കാലം കാത്തുസൂക്ക്ഷിക്കുമല്ലോ.. ഇനിയും തിരിച്ചുവരാത്ത കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ച്ചകൾ 👍🏻👍🏻👍🏻🥰
നന്നായിട്ടുണ്ട്..... തട്ടിൻപുറം കണ്ടപ്പോൾ നൊസ്റ്റു ആയിട്ടോ... ഗോഡ് ബ്ലെസ് you. എല്ലാം നിലനിന്നുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ..
🥰
നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത്തിലും അപ്പുറം ആണ് ..
പുതു തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓർമ്മകൾ...🥰🥰🥰
അതി മനോഹരം ആയിട്ടുണ്ട് mam
ലൊക്കേഷൻ കൂടി ഒന്ന് മെൻഷൻ ചെയ്യാമോ 🙏
നെല്ലിടത്ത് ശ്രീ. അതിഗംഭീരം പറയും മെതിയടിയും എല്ലാം ഇന്നത്തെ തലമുറയുള്ളവർ കാണുന്നില്ലല്ലോ. അവർക്കൊരു നല്ല അനുഭവമായിരിക്കും ഈ വീഡിയോ. എല്ലാവിധ ആശംസകളും.
എന്ത് സന്തോഷം തോന്നി.മലയാളിത്തം ഉള്ള ഐശ്വര്യം ഉള്ള മുഖം.... ഇപ്പോ ഇങ്ങനെ ഉള്ള ആരെയും കാണുന്നില്ല. ചേച്ചിയുടെ channel കണ്ടപാടെ subscribed ❤️👍🏼
😍🙏❤️
Nalla illam,kadapol kanan kothiyavunnu👍👍👍
Thank you so much chechiii...etra kaalathe asha fullfill ayi ende..my dreamhome..kanan pattiyadil bhagwanod thankss
Teacher nu... Evdekkeyo actress sobhana touch... ❤️😊
awsome nostralgic vlogggggggg
Othiri santhosham e video itetlhil sree thanks very much 💕
Very beautiful feeling .
ചേച്ചിയുടെ ഒരു ഷോർട്ട് ഫിലിം കണ്ടു👍🏼 ചെറിയ റോൾ ആണെങ്കിലും റോള് അടിപൊളിയായിരുന്നു
😍😍
👌👌👌sooper sreela ... Ente kuttikkalathum ithupole thattinpuram,mollum okke Ulla veettilayirunnu
*Good feel,Really nostalgic❤👍*
Ithokke kandappol nalledathekku varuvan enikku thonnunnu. Tharavadukal enikku bhayankara ishttamanu ❤🙏
വരൂ
വീട് വളരെയധികം ഇഷ്ടമായിട്ടോ🙏🌟
Pinne Ellam poyi,okke ormakalayi ,nellu unakkanidunnathum ,Ammomma orupad sadhanangal sookshichirunna sthalam chembu,muram kalam etc schoolillatha divasam thattinpurathu Keri thlante molil irunnu odu pokki thalayittu purathekku nokka ,enthina nu ariyillia njanum,ettanum adipoli tto ishtayi 👌
God bless you ❤❤❤🎉
ചേച്ചി... തിരുവനന്തപുരം കാരിയായ ഞാൻ ജോലി സംബന്ധിച്ച് കണ്ണൂർ ആണ്. ഇന്ന് മോളെ കാണാൻ ആലുവ പോകുമ്പോൾ പാലക്കാട് എത്തി. എനിക്ക് ചേച്ചിയെ ഓർമവന്നു. കുറ്റിപ്പുറം ഒക്കെ കടന്നുപോകുമ്പോൾ കൂട്ടിന് നിളയും... ചില വീടുകൾ കാണുമ്പോൾ നല്ലേടം ആണോ എന്ന് തോന്നിപോകും. ചേച്ചിയെ കാണാൻ നല്ലേടത്തു വരാൻ വല്ലാത്ത മോഹം 😍🌹🙏എനിക്ക് സ്ഥലം മാറ്റം വന്നപ്പോൾ പാലക്കാട് ആയില്ലല്ലോ എന്നൊരു സങ്കടം ഉണ്ടേ... ഷൊർണുർ കാണുമ്പോൾ ട്രെയിനിൽ നിന്നും ഇറങ്ങാൻ തോന്നിപോകുന്നു. അത്രയും മനോഹരം 🙏
ഞങ്ങടെ സൈഡിൽക്കൂടെ ആണ് പോയത്😍
Super❤
Mam home tour last വീട്ടിൽ ഉള്ളവരെ എല്ലാം കാണിക്കണേ plz
Adipoli very beautiful.
Super home anuto.old is gold ❤️👌🥰
Very nice video. Kanunnavarkku polum oru nostalgic feels.
ശ്രീലേച്ചി 😍.... ഒരു ദിവസം വരുന്നുണ്ട് നല്ലേടത്തേക്ക് 🥰
😍👍
പാലക്കാട് ..... ഷൊർണ്ണൂർ ........ ന ല്ലേടത്ത് മന....... ശ്രീ ...... എല്ലാം Super ❤️❤️❤️❤️❤️
ഹായ് ടീച്ചറെ 🙋🏻♀️🥰🥰🥰
നന്നായിരിക്കുന്നു. ❤❤❤❤പഴമയുടെ ഭംഗി 🌹🌹🌹🌹
Nice place thankyou
Very nice presentation 👏 old is gold 👌
🥰🥰🥰🥰🥰👌👌👌ചേച്ചി
Super teacher........ Nice Home...
Lovely house. Kurach divasangal aayittu njaan Sreelede videos regular aayi kanditilla. Was not well. Missed them. Innu kandu
❤️❤️
Thank you for the wonderful home tour.Beautiful house.♥️♥️.
Nic video beautiful chachi 🥰🥰💕💕💕❤❤
Enthoru aiswaryamulla tharavadu.. njangal muthanssande methiyadi ennu parayum. Machinpuram… ellam nostalgia.. 😢
What a beauty... Wish i could come there and meet you.. ❤️
Traditional beutiful house
You have maintained thr house so well we have big house like my mom house is still there but no one is living there just paying for maintenance everyone is out of state or out of country. My fathers ancestral home though members were rich no one eanted to live there again out of country they dold now i feel bad. The family members themselves renovated or got it done we got it done dome places its difficult to get it done do they sold off
👌
Avideyokke nerit kanan kothiyakunnu, ente tharavadum ithu poleyanu, aa veettile sugam onnum flat lifil illa..,
തട്ടുമ്പുറം ന്ന് അല്ല പറഞ്ഞേര്ന്നെ... ഒത്തംമോള് ന്നാ. ഒരു പകർച്ച പനി വന്നു. അത് ആവാഹിച്ചുവെച്ചതാ ന്ന് പേടിപ്പിച്ചേർന്നു. 😄😄😄 മോളിൽത്തെ വല്ല്യേ മുറിയായിരുന്നു എന്റേം അപ്പമ്മേടേം ❤❤❤
മണിച്ചിത്രത്താഴ് സിനിമ യുടെ മ്യൂസിക് ആവാമായിരുന്നു എല്ലാം നല്ല ഭംഗിയുണ്ടായിരുന്നു ഇപ്പോഴും ടീച്ചർ അതുപോലെ സൂക്ഷിച്ചിട്ടുണ്ട് ല്ലോ
Very nice to see.
Pandathe veedu ente dream aanu..namukonnum ethupole oru veedu kitanam adutha janmam
👍🏼👍🏼👍🏾👍🏾👍🏼👍🏼👍🏼👍🏼
nostalgic
Super 👌
ചേച്ചി ഞങ്ങൾക്ക് പഴയ തറവാടുകൾ ഒരുപാടിഷ്ടമാണ്. ഞങ്ങൾ അങ്ങനെ channels subscribe ചെയ്യാറില്ല. പക്ഷേ Nalledathe തറവാട് കണ്ടപ്പോൾ ഒരുപാടിഷ്ടമായി. പഴയ തറവാട് ഇത് പോലെ കാത്തുസൂക്ഷിക്കുന്നതിൽ ഒരുപാട് സന്തോഷം.
😍😍🙏🙏
സൂപ്പർ 💕
Gramaphone and bharani can be placed down...in the. drawing room ....better than keeping them dusty....an opinion only
👌👌👌👌🙏🙏🙏🙏
🙏
👍
Super
Very nice house, full of old world charm from the traditional red oxide floor , to it's many wooden double doors, low windows, an old clock and the wooden footwear once used by your muthashan....cared for with so much respect, a walking stick, bharanis , para...loved every corner of this sweet house, where you have preserved it's traditional beauty very well.
Only one request...please don't keep the pet cat locked up.
Cats by nature, are animals who cherish their freedom.
They like to roam around freely.
I hope you will not misunderstand my request.
Thank you Sreela teacher.
Hi Teacher ❤️Home tour 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️
Beautiful 👌
👌👌👌👌👍👍👍
👍🙂
നന്നായി ട്ടോ.ഞങ്ങൾക്കുമുണ്ട്ഇങ്ങനൊരുതറവാട്..ഏന്റെഅമ്മടെ.
👌👌👌❤❤❤❤❤
👍🙏
ഞങ്ങൾ വാർക്ക പുറത്താണ് നെല്ലുണക്കുന്നത് ഷീറ്റിനടിയിൽ
Very nice
👍👍👍
Nalledath ellam ourupad Eshtamaetoo Chechi.
😍😍
Superb 😍 teacher വീണയും mrudangavum വായിക്കുമോ ? 👍👍😍
വായിക്കുമായിരുന്നു കുറേശ്ശെ
❤️
Ithrem nalla veettil oru pasu koode vendathayirunnu ..veedinte aiswaryam vardhichene ...
Aa charu kasera pazhaya prathapam vilichariyikkunnu
Very beautiful and traditional house. Very specious and good air circulation are there. Wooden ladder also good, machi (Madi) also good. It's remainder my tirunelveli house experience. Thanks for sharing my dear ❤️❤️❤️
🌺🌺🌺🌺
അമ്മയുടെ കാൽപ്പെട്ടി തട്ടിൻപുറത്തായിരുന്നു. അലക്കിയതെടുക്കാൻ കേറാൻ പേടി ആയിരുന്നു - നെല്ല് ഉണക്കാനിട്ടിരുന്നതും ഓർമ്മയുണ്ട് - പറഞ്ഞ പോലെ ഒരു ചെമ്പ് കമഴ്ത്തി വെച്ചിരുന്നതും അതിനകത്ത് എന്തോ ഉണ്ടെന്ന ധാരണയും ഞങ്ങൾക്കുണ്ടായിരുന്നു!! - എല്ലാം കാണിച്ചു തന്നതിൽ സന്തോഷം!
ദേവ്യചമ്മളെ...ഒരു പകർച്ചപ്പനി ണ്ടാർന്നില്യേ,.. അതാത്രേ കൊടത്തിന്റടീല് 😝😝😝
ഞങ്ങളുടെ അച്ഛ നെ കൊണ്ടു പോയ പനി.
പകർച്ചപ്പനി
@@devik.snamboodiri7577 😔😔😔
😍👌👌👌
What are you saying @ 2.30? Please explain.
Soothra otta.its a hole ..a vasthu thing
@@annu5574thanks for your reply. So, apart from that there's no use for that.....
❤ 👌👌👌
Nice home ❤❤
Chettinad Aalanghudi tiles aanu 100 Varsham nilkkum
👍👍👍👍👍🙏
Super mam, ❤️❤️
Hi chechi first view
👌👌👍👍👍😘😘😘