@@VOICEOFKITCHEN എനിക്ക് ഫാമൊന്നുമില്ല. എന്നാലും നിങ്ങടെ എല്ലാ വീഡിയോകളും ഞാൻ മുടങ്ങാതെ കാണാറുണ്ട്.ഞാൻ ഒരു മാസ ശമ്പളക്കാരനാണ് : ..എന്റെ അഗ്രഹമാണ് ചെറിയ രീതിയിൽ ഒരു ഫാം സ്വന്തമായി തുടങ്ങണം എന്നത് .. എന്നേലും അത് സാധിക്കും. അന്ന് നമുക്കിതുപോലെ ഒരു വീഡിയോ ചെയ്യണം❤️❤️.
ഇന്ത്യൻ cross breed ന് പൊതുവേ അസുഖം കുറയും... പിന്നെ കുട്ടി sahivaal എന്നൊന്നും പറയാന്‍ പറ്റില്ല... Sahivaal cross... ഇപ്പോൾ pure Indian breed കളില്‍ 18 + ഒക്കെ developed ആക്കി ലഭ്യമാണ്... നല്ല information vdo ആണ് സന്തോഷേട്ടാ..
സന്തോഷ് ബായ്, ഇത്രയും ഉപകാരമുള്ള വീഡിയോസ് വളരെ കുറവേ ഒള്ളൂ. ഈ വീഡിയോ നിറയെ ഇൻഫർമേഷൻ ആണ്, ഒരു പ്രാവശ്യം ഒന്നും കണ്ടാൽ തീരില്ല, അത്രയും കർഷകർക്ക് ഉപകാരമുള്ള വീഡിയോ 👍👍👍👍ശശികുമാർ സാറിന്റെ ഫോൺ നമ്പർ കണ്ടില്ല അതെ ഇതിൽ ഒന്ന് റിപ്ലൈ തരുമോ
മാക്സിമം മണ്ണിൽ നിർത്തുക. തൊഴുത്തിൽ നനവ് ഉള്ളപ്പോൾ കേട്ട തിരിക്കുക. കറവ കഴിഞ്ഞാൽ മുലക്കമ്പു teat dip സൊല്യൂഷൻ കൊണ്ട് മുക്കുക. (100 ml ഗ്‌ളൈസറിന പ്ലസ് 100 ml povidone പ്ലസ് 01 ലിറ്റർ pure വെള്ളം മിക്സ് ചെയ്തു ) ഒരു ഡപ്പിയിൽ മുക്കുക. ഹോമിയോ ഫസ്റ്റ് aid കിറ്റ് വെക്കുക.
ഇതുപോലുള്ള നല്ല വീഡിയോകൾ സന്തോഷേട്ടൻ റെക്കോർഡ് ചെയ്തു അയച്ചു തരണകാരണം വളരെ ഉപകാരപ്രദമാണ് കർഷകർക്ക് വളരെ നന്ദിയുണ്ട്
വിനോദ്
തീർച്ചയായും ചെയ്യും
നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ?
Thanks
വളരെ നല്ല വീഡിയോ...ഹോമിയോ എല്ലാ ജില്ലകളിലും വരണം.
തീർച്ചയായും.
@@VOICEOFKITCHEN .. ഇ phone number പലർക്കും കൊടുത്തിട്ടുണ്ട്..ഇന്നലെ ഒരു പശുവിനെ നുമോണിയ ആണന്ന് പറഞ്ഞു..appol.അവർക്ക് കൊടുത്തു
സന്തോഷ് അണ്ണാ അദ്ദേഹം പുല്ല് കൃഷി ചെയ്യുന്ന രീതി ഒരു വീഡിയോ ചെയ്യണം. ഒരു പാട് പേർക്ക് ഗുണം ചെയ്യും.
ചെയ്യാം
Sandhoshettaaa... valare nanni
Thanks
Very very informative video. Thanks a lot
Thanks
വളരെ നല്ലൊരു വിഡിയോ. 🙂
Thanks
Nalla vedeo
Thanks 🙏
ടീം വർക്ക് സൂപ്പർ🙏
Thanks
സൂപ്പർ
Thanks 🙏
Kollam gilla cure vet evde kittum
Thanks 🙏
Pashukkalk arimpara vannal kalayuvaan enthanu cheyyuka
വീഡിയോയുടെ അവസാനഭാഗ്യം നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
❤️
Ok
Super 😍😍
Ok thanks
Good vedio
ok thanks
@@VOICEOFKITCHEN എനിക്ക് ഫാമൊന്നുമില്ല. എന്നാലും നിങ്ങടെ എല്ലാ വീഡിയോകളും ഞാൻ മുടങ്ങാതെ കാണാറുണ്ട്.ഞാൻ ഒരു മാസ ശമ്പളക്കാരനാണ് : ..എന്റെ അഗ്രഹമാണ് ചെറിയ രീതിയിൽ ഒരു ഫാം സ്വന്തമായി തുടങ്ങണം എന്നത് .. എന്നേലും അത് സാധിക്കും. അന്ന് നമുക്കിതുപോലെ ഒരു വീഡിയോ ചെയ്യണം❤️❤️.
തിരുവനന്തപുരത്ത് അരുൺദേവ് ചേട്ടന്റെ നന്ദിനി ഡയറി ഫാം ഉണ്ട് ഒരു വീഡിയോ ചെയ്യണം
Ok
4
ഇത് സത്യമാണ് ഞാൻ ഫാം നടത്തിയിരുന്നു.എന്റ അനുഭവം അകിട് വീക്കത്തിന് പരമാവധി 1രൂപ ചിലവ് ഉണ്ടാകും. പക്ഷെ മരുന്ന് ഇവന്മാർ പറഞ്ഞുതരില്ല.കാരണം ഇവർ പറയില്ല.
ഡോക്ടറുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
Phytolacta 200...bryonia 200 akiduveekkathinu, palu koodan... Neerundengil calimur... Kulambu rogathinu borax... Akidu kallippinu calcaflour.... Alfalfa tonic health...
Supper
Thanks
അദ്ധേഹം പറഞ്ഞത് റെഡി ആണ് ആ കുട്ടിയുടെ വളർച്ച 5മാസം തോന്നിക്കും❤️
Ok
Indian milk breed ഇനങ്ങള്‍ നല്ല വലിപ്പം ഉണ്ടാവും... പിന്നെ പാൽ കുടിച്ചു നന്നാവുന്നതും കൂടി ആവുമ്പോൾ വലിപ്പം ഉണ്ടാവും...
ഇന്ത്യൻ cross breed ന് പൊതുവേ അസുഖം കുറയും... പിന്നെ കുട്ടി sahivaal എന്നൊന്നും പറയാന്‍ പറ്റില്ല... Sahivaal cross... ഇപ്പോൾ pure Indian breed കളില്‍ 18 + ഒക്കെ developed ആക്കി ലഭ്യമാണ്... നല്ല information vdo ആണ് സന്തോഷേട്ടാ..
Thanks dear thanks
സന്തോഷ് ബായ്, ഇത്രയും ഉപകാരമുള്ള വീഡിയോസ് വളരെ കുറവേ ഒള്ളൂ. ഈ വീഡിയോ നിറയെ ഇൻഫർമേഷൻ ആണ്, ഒരു പ്രാവശ്യം ഒന്നും കണ്ടാൽ തീരില്ല, അത്രയും കർഷകർക്ക് ഉപകാരമുള്ള വീഡിയോ 👍👍👍👍ശശികുമാർ സാറിന്റെ ഫോൺ നമ്പർ കണ്ടില്ല അതെ ഇതിൽ ഒന്ന് റിപ്ലൈ തരുമോ
Thanks പിന്നെ വീഡിയോ ഒന്നും കൂടി ശ്രദ്ധാപൂർവ്വം കാണു അപ്പോൾ നമ്പർ കിട്ടും.
👌🙏🙏🙏
Thanks
🙏🙏🙏
സാറിന്റെ നമ്പർ ഇടുമോ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
Chenayula pasuvine kodukan pato
വീഡിയോയിൽ നമ്പർ ഉണ്ട് ആ നമ്പറിൽ വിളിക്കുക
Sandhoshetan ellam valare nalla reedhiyil avadaripichu
Thanks
@@VOICEOFKITCHEN sadheeshetanod dawts chodhikan watsappil message ayakalo
മെഡിസിൻ കിട്ടാൻ വഴി എന്താ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
❤️👍🙏
Ok
👍♥️👍♥️
ok.
ട ഡോക്റുടെ നബർത രരുമോ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
Kozhikode മുക്കം ഈ മെഡിസിൻ കിട്ടുമോ
തീർച്ചയായും വീഡിയോയിൽ ഡോക്ടറുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
നമ്പർ തരുമോ
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
കറവ മോശം ആണെങ്കിൽ അകിട് വീക്കം വരും അത് ഹോമിയോ medsin കൊടുത്താലും ശെരി
Ok thanks
ഫോൺ നമ്പർ തരുമോ സാർ
വീഡിയോ മുഴുവനും കാണുക നമ്പർ കൊടുത്തിട്ടുണ്ട്
മരുന്നിന്റെ പേര്...
വീഡിയോ മുഴുവനും കാണുക ഡോക്ടരുടെ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക.
ഇപ്പോൾ ഏറ്റവും കൂടുതൽ കർഷകർ അനുഭവിക്കുന്നത് തൈലേറിയ അനപ്ലാസ്മാ രോഗങ്ങൾക്ക് ചികിത്സാ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്താമായിരുന്നു.
Ok
മാക്സിമം മണ്ണിൽ നിർത്തുക. തൊഴുത്തിൽ നനവ് ഉള്ളപ്പോൾ കേട്ട തിരിക്കുക. കറവ കഴിഞ്ഞാൽ മുലക്കമ്പു teat dip സൊല്യൂഷൻ കൊണ്ട് മുക്കുക. (100 ml ഗ്‌ളൈസറിന പ്ലസ് 100 ml povidone പ്ലസ് 01 ലിറ്റർ pure വെള്ളം മിക്സ് ചെയ്തു ) ഒരു ഡപ്പിയിൽ മുക്കുക. ഹോമിയോ ഫസ്റ്റ് aid കിറ്റ് വെക്കുക.
Ok
ഡോക്ടറുടെ നമ്പർ കിട്ടിയില്ല
വീഡിയോ മുഴുവനും കാണുക ഡോക്ടറുടെ നമ്പർ കൊടുത്തിട്ടുണ്ട്
SAsekuMaRdOttarPoNAnNoBArVederunnu.
എന്റെ അനുഭവം ആണ് നല്ല മരുന്ന്
Thanks
Ur number
E pashuckal 25 ltr kittum ennu parayumnna a manass 🙄
വീഡിയോ മുഴുവനും ശ്രദ്ധിച്ച് കാണുക.
@@VOICEOFKITCHEN കണ്ടിട്ട് ആണ് പറഞ്ഞത്
കൊള്ളാം ശരിയാണ് രസ്യൻ തള്ള് പുള്ളിക്കാരൻ
വ്യക്തമാവില്ല.
തൈലെരിയ്ക്കും അനാ പ്ലാസ്മക്കും മരുന്നുണ്ടോ
തീർച്ചയായും വീഡിയോയിലെ നമ്പരിൽ വിളിക്കുക.
കുള ബരോഗത്തിന എന്നാ മരുന്ന്
വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക
ഈ പറയുന്ന പാൽ ഒന്നു കറന്നു കാണിച്ചുതരാമോ എന്തൊരു തള്ള് ഇയാൾ
ശശിസാറിന്റെ നമ്പർ കൊടുത്തിട്ടുണ്ട് അദ്ദേഹമുമായി ഫോണിൽ വിളിച്ച് ഫാമിൽ ചെന്നാൽ മതി.
അല്ല ഈ ഹോമിയോയുടെ പരസ്യം ആണോ 🙄🙄🤔🤔ഇവിടെ യൂസ് ചെയ്തിട്ടുണ്ട് നോ റിസൾട്ട്
എനിക്ക് കിട്ടിയ അറിവ് നിങ്ങൾക്ക് പകർന്ന് തന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീഡിയോയിൽ നമ്പർ ഉണ്ട് വിളിക്കുക
❤❤❤
Thanks ok thanks