നല്ല informative ആയ വീഡിയോ ഞാൻ 8 കൊല്ലമായി delavel single bucket mechine ഉപയോഗിക്കുന്നു ചെലപ്പോൾ ബുഷ് മറ്റും എന്നല്ലാതെ ഒരുപ്രശ്നംവും ഇല്ല നല്ല റേറ്റ് ആണ് ഇതു പോലെയുള്ള നല്ല വീഡിയോ ഇനിയും ചെയ്യണം എല്ലാ വിധ അനുഗ്രഹങ്ങളും to agritec farming 👍👍👍👍
DeLaval മെഷിന് മലബാർ മേഖലയിൽ എല്ലാ മിൽമ ഡെയറിയിലും ഉണ്ട് സർവ്വീസ് techintion മാറും സ്പെയർ പാർട്സും Available ആണ് മിൽമ Delavel കമ്പനി യിൽ നിന്നു നേരിട്ട് ഏറ്റെടുത്ത് വിലിപന നടത്തുന്നുണ്ട് സിംഗിൾ ബക്കറ്റ് 62500/- ...പിന്നെ മിൽമ ഹോണ്ട എൻജിനും സപ്ലൈ ചെയ്യുന്നുണ്ട്
കറവ യന്ത്രത്തിന്റെ വൃത്തിയാക്കൽ കൂടി വിശദമാക്കിയാൽ നന്ന് liguid Soapഉപയോഗിക്കുമ്പോൾ കൈയ്യിൽ നഖത്തിന് പഴുപ്പ് ഉണ്ടാകാറുണ്ട് അതും കൂടി അറിയാൻ അഗ്രഹമുണ്ട്!
@@sakheshchandra4347 yes ...as he said if he utilise these parents for a better progeny future it will be success ...but want to wait atleast for 3 to 4 years
@@Vkp233 he is a buisuiness man with a scientist mind ....he will make his own way..because he have the ..insight wich our livestock devolpment don't have....👏👏👏👏💪💕💕💕💕🙋
ചാഫ് കട്ടറിന്റെ ബ്ലയിഡ് മാറി നോക്കിയാൽ പുല്ല് കട്ടാകും അല്ലെങ്കിൽ അതിന്റെ മൂർച്ച കൂട്ടാൻ സാധിയ്ക്കുമോ എന്ന് നോക്കാം ഇത് രണ്ടും ഒന്ന് ഡ്രെ ചെയ്യാവുന്നതാണ്
Excellent presentation, hats off, how do you choose this as a profession being an auditor, as well in your next breeding vdo pls detail as much as possible of abs semen, sexed semen, differences and availability in kerala especially, bcas I spoke to the personnel and came to know no where abs is available in kerala, good job, great keep going
ഇന്നലെ ECO ONE MEDIA ലെ ഒരു വീഡിയോ കാണാൻ സാധിച്ചു .. അതിൽ താങ്കൾ പറയുന്ന ഈ മിഷൻ 45000 രൂപയാണ് .വില പെട്രോളിലും കരണ്ടിലും വർക്ക് ചെയ്യും... എറണാകുളത്ത് ഒരു സ്ഥാപനത്തിലാണ്..വാങ്ങണം എന്ന് ആഗ്രഹമുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം..?
ഫാർമിലെ മുഴുവൻ പശുക്കളെയും അവയുടെ ഫീഡ് പാലളവ് കിടാക്കളുടെ സംരക്ഷണം മറ്റു പരിചരണം തുടങ്ങി എല്ലാം ഉൾകൊള്ളിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ നല്ല രീതിയിൽ വിവരിച്ചതിന് നിഷ്പക്ഷമായി വിവരിച്ചതിന് നന്ദി! കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു!
K.A.Poulose Your Veedio explanation is so better
Chetto.....karakuna pashunum,cheria pashukuttikum,prasavikathe pashunum daily kodukenda food yetra anenn oru video cheyavo......informative ayirikum
നല്ല informative ആയ വീഡിയോ ഞാൻ 8 കൊല്ലമായി delavel single bucket mechine ഉപയോഗിക്കുന്നു ചെലപ്പോൾ ബുഷ് മറ്റും എന്നല്ലാതെ ഒരുപ്രശ്നംവും ഇല്ല നല്ല റേറ്റ് ആണ്
ഇതു പോലെയുള്ള നല്ല വീഡിയോ ഇനിയും ചെയ്യണം
എല്ലാ വിധ അനുഗ്രഹങ്ങളും to agritec farming 👍👍👍👍
Farm le pashukkale kurichchum Oru video cheyyu
Athra milk kittunund
Avar paranna athra ellam kittunundo
Ennellam
ഫാമിലെ പശുക്കളെ detail ആയി കാണിച്ചു തരാമോ
Katta supporter aanu tto 🥰🥰❤️
Very good vedio informative
Thanks safeer bro
DeLaval മെഷിന് മലബാർ മേഖലയിൽ എല്ലാ മിൽമ ഡെയറിയിലും ഉണ്ട് സർവ്വീസ് techintion മാറും സ്പെയർ പാർട്സും
Available ആണ് മിൽമ Delavel കമ്പനി യിൽ നിന്നു നേരിട്ട് ഏറ്റെടുത്ത് വിലിപന നടത്തുന്നുണ്ട് സിംഗിൾ ബക്കറ്റ് 62500/- ...പിന്നെ മിൽമ ഹോണ്ട എൻജിനും സപ്ലൈ ചെയ്യുന്നുണ്ട്
Contact number please
@@arunk798 8129397275
Punjab ninn koduvanna 🐄 egane nalla milk prodection undo
Hand operated mecshin ഒണ്ടോ
Bro
poultry equipment wholesale shop video കാണിക്കാമോ. കേരള അല്ലെങ്കിൽ tamil nadu
Very true, same here
Insemination nte video next cheyyum enn pratheekshikkunnu bro
Chetta veettil randu pasukkalund karava mechine vangananu ethenkilum onnnu suggest cheyyumo?
എല്ലാം മനസിലായി പറഞ്ഞോ കേൾക്കട്ടെ
all the best for your white revelution in kerala I'm immpressed
Super video I am your daily viewer
കറവ യന്ത്രത്തിന്റെ വൃത്തിയാക്കൽ കൂടി വിശദമാക്കിയാൽ നന്ന് liguid Soapഉപയോഗിക്കുമ്പോൾ കൈയ്യിൽ നഖത്തിന് പഴുപ്പ് ഉണ്ടാകാറുണ്ട് അതും കൂടി അറിയാൻ അഗ്രഹമുണ്ട്!
Chetta milking machine clean cheyunna video cheyavo plz !!!!!
chaff cutter motor capacity increase cheythal problems ozhivakkam
വീഡിയോ കാണാൻ കാത്തിരിക്കുകയാണ് delay ആക്കല്ലേ please.. 🙏
Punjabi pashu ethra litre veetham tharunnunduu???
Delaval പുതിയത് നല്ല സൗണ്ട് ആണ്....
Ok thankes
Ee mechine karava kayinj wash cheuunna oru detail video cheyamo
Good evening bro
Please give details about punjab cows milk average perday.
Thanks good information
Punjab cow milk Etra kittunnu?
Ikka nammude ii farm inte project financial bifurcation ulpade onnu parayaamo... Puthiya oru samrambham thudangaanaaanu
**പണ്ട് കൈ കൊണ്ട് കറന്നിരുന്ന കാലം😍
എന്നും നമ്മുടെ സ്വന്തം കൈയുടെ അത്ര വരില്ല മഷീനുകൾ✌**
പത്തു pasoone ഒറ്റക്ക് കറന്നുനോക്ക്...... അപ്പോൾ മനസിലായിക്കോളും മൊതലാളീ
പണ്ട് കാൽ നട യാത്ര ചെയ്തവർ എല്ലാം ഇന്ന് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നില്ലേ!!!
@@shejithsudheer8959 nadakkunna ethrayum speed kittoola motor vehicle...nu..😃😃😃😁😃😃😁😂😂😂😂😂🙄🙊🙈🙉🙋🐍🐍
@@sakheshchandra4347 😄😄😄😄😆
How this milking machine by work vise
Milk kazhiyumpol automatically remove aakumo ? Or we need to remove ?
Faminulla stalam illa enthanu vazi help me
കിടക്കളുടെ പ്രസവ സംരക്ഷണം വും അതിന്റ മറ്റു കാര്യങ്ങളും ഒന്ന് പങ്ക് വെക്കാമോ
Bro echa ozuvakkan enta cheyunne
Ottapalam evide bro
സൂപ്പർ
Polo😘😘
ചുമ്മാ ഫാം, ഫീഡിങ് ഒകെ കാണിച് ഒരു വീഡിയോ ചെയ്യ് ബ്രോ
👍👍👍👍
Njan Delevel milking machine technician aanu pulsator working clear alla over speed aanu
പശുവിന്റെ വിവരം ഒന്നും പറഞ്ഞില്ലാലോ. പാൽ വിചാരിച്ചതുപോലെ കിട്ടിയോ. Ys or no
അത് ഒരിക്കലും കിട്ടുവെല്ലല്ലോ
Failure aanenn thonnunnu...ath 1st vedio kandappol thonnii
@@Vkp233 bro ..he is good buisuiness player ...so he will..make it better..🙋🙋🙋🙋💕💕👏😳🤐💪
@@sakheshchandra4347 yes ...as he said if he utilise these parents for a better progeny future it will be success ...but want to wait atleast for 3 to 4 years
@@Vkp233 he is a buisuiness man with a scientist mind ....he will make his own way..because he have the ..insight wich our livestock devolpment don't have....👏👏👏👏💪💕💕💕💕🙋
Pls Video ABS
Roof sheet heat akathirikkan highly expensive allatha....sheet il thanne cheyyavunna methord undalllo..enthanu cheyyathathu..🙋🙋💪🙈🙈🙈
Packing machine evadenna kittuka
Bro different between mariwari and kathiwari horse video
❤🙏👌
Cow mat ഇടുമ്പോൾ ഏതു വശമാണ് മുകളിലേക്ക് വരേണ്ടത് ,ഒന്നു പറയാമോ 😍
Blade daily sharp cheyanam.eanikum first problem undayirunnu.eapol ok ayi.mat company number tharamo.
❤👌👍❤🙏
Adipoli
ചേട്ടാ എവിടെയെങ്കിലും സെക്കൻഡ് മിൽക്ക് മെഷീൻ കൊടുക്കാനുണ്ടോ
Kci യുടെ മിഷ്യനിൽ delavel bucket work ചെയ്യോ?
Cheyyum
Super bro
KCI cream separator മോശം performane ആണ്. 2.5% cream മാത്രമാണ് എടുക്കുന്നത്. കൃത്യമായി Separate ചെയ്യുന്നുമില്ല. mixed with milk
ചാഫ് കട്ടറിന്റെ ബ്ലയിഡ് മാറി നോക്കിയാൽ പുല്ല് കട്ടാകും അല്ലെങ്കിൽ അതിന്റെ മൂർച്ച കൂട്ടാൻ സാധിയ്ക്കുമോ എന്ന് നോക്കാം ഇത് രണ്ടും ഒന്ന് ഡ്രെ ചെയ്യാവുന്നതാണ്
കാസറഗോഡ് കിട്ടുമോ
Did your cow get 25milk a day
ചേട്ടാ ചേട്ടന്റെ വീഡിയോക്കു പഴയ ഒരു എനർജി ellaa😊
നിങ്ങൾ എവിടാ ഫാം നടത്തുന്നത്.
ഗൗതം ചേട്ടന്റെ കുതിരയുടെ ഒരു വീഡിയോ ഇടാമോ
വേണം 🤩
❤️
ഒരു പശുവിന് വേണ്ടി മാത്രം കറവയന്ത്രം ഉപയോഗിച്ച് കൂടെ?
Yes
റബ്ബർ മാറ്റ് റിവ്യൂ ചെയ്യണം
ബ്രോ silage നിർമാണം അതു എങ്ങനെ കുറഞ്ഞ ചിലവിൽ സൂക്ഷിക്കാം അങ്ങനെ ഉള്ള വീഡിയോസ് കൂടെ ഉൾപ്പെടുത്തണം
First
😊
Horse video English breed vannillallo bro
Some legal issues
സൂക്ഷിച്ചു വെക്കാനല്ലലോ കട്ടിങ് മിഷൻ വാങ്ങുന്നദ്
അമ്പിളി എവിടെ
Hi bro
Cavallo rideing club
Farm sail Kochi farm worker.
100%100
Excellent presentation, hats off, how do you choose this as a profession being an auditor, as well in your next breeding vdo pls detail as much as possible of abs semen, sexed semen, differences and availability in kerala especially, bcas I spoke to the personnel and came to know no where abs is available in kerala, good job, great keep going
Kuthirakalude video idu please
ഇന്നലെ ECO ONE MEDIA ലെ ഒരു വീഡിയോ കാണാൻ സാധിച്ചു ..
അതിൽ താങ്കൾ പറയുന്ന ഈ മിഷൻ 45000 രൂപയാണ് .വില
പെട്രോളിലും കരണ്ടിലും വർക്ക് ചെയ്യും... എറണാകുളത്ത് ഒരു സ്ഥാപനത്തിലാണ്..വാങ്ങണം എന്ന് ആഗ്രഹമുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം..?
Single bucket ആയിരിക്കും
ഒന്ന് നോക്കുമോ പ്ലീസ്
Buy quality one
ഞാൻ വാങ്ങിയത് 15000 ഡിലവൽ സെക്കനാനറ്റ് വാങ്ങി കുഴപ്പമില്ലതെ പോകുന്നു
Evidunna vangiye
Ottapalam aano?
Kutira video upload cheyyo
കൊള്ളാം മെഷീൻ ഏതായാലും പശു നന്നായാൽ മതി😂
Chirippikkalle nenjuvedhanaya mone...,💕💕💕💕
De laval മെഷീൻ ഇത്ര ശബ്ദം ഇല്ല...
Horse video edavo please
എന്തായാലും പോളണ്ടിനെ കുറിച്ച് പറയരുത്,
മെഷീൻ ഏതായാലും പശു നന്നായാൽ മതി
😂
എന്റെ ആരാധ്യ പുരുഷൻ ശ്രീ നാരായണ ഗുരുവിനെ ഓർത്തു .നന്ദി
Randum nnnavnam
ചേട്ടാ ഗൗതം ചേട്ടന്റ കുതിരയുടെ video ഇടാമോ 🤩
ചേട്ടന്റ നമ്പർ തരുമോ
Bro num plz
തത്ത മംഗലത്തു വന്നു ജിയോ മച്ചാൻ കുതിരയെ വാങ്ങി പോയി. ഇനി എന്നാണ് കുതിര വീഡിയോ വരുന്നേ
കുതിര video വേണ്ടവർ like ചെയുക 👍
കുതിര vidio
Bro supper
Adipoli
♥️♥️♥️
Super