Asif Ali ജയരാജ് നിങ്ങൾ വെറും വേസ്റ്റ്.

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ‪@MalayalivarthaInside‬
    #asifali

ความคิดเห็น • 132

  • @johnsontherattil7018
    @johnsontherattil7018 หลายเดือนก่อน +18

    ഇയാൾ എന്ത് മുതിർന്ന സംഗീതജ്ഞനാണ്
    പലരും ഈ വിവാദം ഉണ്ടായപ്പാഴാണ് ഇങ്ങിനെ ഒരാളുണ്ടെന്ന് അറിയുന്നത് തന്നെ
    ആസിഫ്അലി ക്കൊപ്പം
    ❤❤❤❤❤❤❤❤❤

  • @Queen_of_frostweave
    @Queen_of_frostweave หลายเดือนก่อน +21

    മിക്ക കലാക്കാരന്മാരും ഇത്തരം അല്പന്മാർ ആണ് അത് സത്യമാണ്......

    • @lathikalathika3941
      @lathikalathika3941 หลายเดือนก่อน

      അയാൾക്ക് കൂടി മൊമെൻ്റോ കൊടുക്കാംന്ന് ഇടയ്ക്ക്.ഓയിസിൽ കേട്ടത് ഇതാണ്. പക്ഷേ ഇതേ കാര്യം. ആസിഫ് അലിയുടെ സ്ഥാനത്ത് രമേശൻനായനം . രമേശൻ നായരുടെ സ്ഥനത്ത് ആ സി ഫ് അലിയും ആയിരുന്നെങ്കിൽ, ഒരു പ്രത്യേക സമൂഹത്തിൻ്റെ കമൻ്റ ഒന്നും കാണില്ലായിരുന്നു ഉള്ളത് തലതിരിഞായനേ എന്നാൽ 'ഇവിടെ നല്ലതിനെ അംഗീകരിക്കുന്ന ബഹുഭൂരിപക്ഷം ഉള്ളതിനാൽ 'ആസിഫ് അലി എല്ലാവരുടെയും സ്നേഹം ഏറ്റ് വാങ്ങി ഉത്തുംഗത്തിലാണ്. എന്നും ഈ എളിമ ഉണ്ടാകടെ എന്ന് പ്രാർത്ഥിക്കുന്നു ആസിഫ്❤

  • @petersamuel1969
    @petersamuel1969 หลายเดือนก่อน +13

    ഇന്നലെയാണ് രമേഷ് നാരായണൻ എന്നൊരാളുണ്ട് മനു സിലായത്😂😂

  • @user-oh2rq6dj5f
    @user-oh2rq6dj5f หลายเดือนก่อน +19

    ഇപ്പോൾ എല്ലാ ദളിതന്മാരും മതം ഉപേക്ഷിച്ചു നിരിശ്വരവാദികളാകുന്നു അവരുടെ കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയും മതവുമില്ലാതെ സ്കൂളിൽ ചേർക്കുന്നു അവരുടെ അടുത്ത തലമുറകളെങ്കിലും ജാതിമത അയിത്തങ്ങളിൽ നിന്നു രക്ഷപെടാനെന്നാണ് പറയുന്നത്. ഒരു ദൈവത്തിനും, എന്തായാലുംജാതിമത അയിത്തം. മാറ്റിയെടുക്കാൻ പറ്റില്ല സ്വയം തന്നെ ജാതിയില്ലാത്ത അവസ്ഥ ഉണ്ടാക്കേണ്ടതായിട്ടു വരും..ജാതിയില്ലാത്ത മനുഷ്യരാകട്ടെ ഇനിയുളളവർ അവർക്ക് ആശംസകൾ ❤

    • @mohanabhasskoodathingal4098
      @mohanabhasskoodathingal4098 หลายเดือนก่อน +2

      അഹങ്കാരത്തിനും അസൂയക്കും ജാതി കെട്ടുകളില്ല.

    • @user-oh2rq6dj5f
      @user-oh2rq6dj5f หลายเดือนก่อน

      ​@@mohanabhasskoodathingal4098മമ്മൂട്ടിക്ക് അല്ലെങ്കിൽ മോഹൻലാലിന് ആസിഫിനെകൊണ്ട് അവാർഡ് കൊടുക്കുന്നവർക്കും അവർക്കൊപ്പമോ അതിലും മേലെ നില്ക്കുന്ന ഒരു യോഗ്യത വേണ്ടേ...

    • @user-oh2rq6dj5f
      @user-oh2rq6dj5f หลายเดือนก่อน

      @@mohanabhasskoodathingal4098 മോദി ജിക്കു കൊടുക്കേണ്ട അവാർഡ് പിണറായി കൊണ്ട് കൊടുപ്പിക്കുമോ.അതിലൊരു ഔജിത്യക്കട് ഇല്ലെ..കഴിവിന്റെ എക്സ്പീരിയന്സിന്റെ അടിസ്ഥാനത്തിൽ യോഗ്യത അർഹിക്കുന്നവർക്ക് അതു കൊടുക്കണം

  • @subhashcn1410
    @subhashcn1410 หลายเดือนก่อน +12

    ഈ ശാരദക്കുട്ടിയെ ഒക്കെ ഇതിലേക്ക് കൊണ്ടു വരുന്നതിനെന്തിനാണ് ? സിനിമാക്കാരുടെ (പട്ടിഷോ) ഇത്ര വലിയ സംഭവം ആണോ?

  • @Sunilkumar-gu6ie
    @Sunilkumar-gu6ie หลายเดือนก่อน +26

    ഈ അഹം ഗാരം യേശുദാസിനും.. എം.. ടി.. ക്യും അടൂരിനും ഉണ്ട്

    • @K.J.F_1980
      @K.J.F_1980 หลายเดือนก่อน

      ഇത് TVM ൽ മരിച്ച ജോയി ചേട്ടൻ്റെ വാർത്ത മുക്കാൻ ഉണ്ടാക്കിയ കമ്മി നാടകം

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 หลายเดือนก่อน +6

      യേശുദാസ്....... ഇതിലും ഭയങ്കരമാണ്.... 😧

    • @Ushadevi-rf2sv
      @Ushadevi-rf2sv หลายเดือนก่อน +4

      വാസ്തവം തന്നെ

    • @sashadev6966
      @sashadev6966 หลายเดือนก่อน

      ​@@rajagopalsukumarannair4206😂

    • @TechTroveAcademy
      @TechTroveAcademy หลายเดือนก่อน +1

      No. Organizers to be blamed for this and not Ramesh Narayan or Asif.

  • @lathikalathika3941
    @lathikalathika3941 หลายเดือนก่อน +2

    ജാതിയും മതവും അവസാനിക്കേണ്ട കാലം അതിക്രമിച്ചു. ഇത്തരം കാര്യങ്ങളിലൂടെ എങ്കിലും മനഷ്യൻ തിരിച്ചറിയണം മനുഷ്യനെ മനുഷ്യനായ് കാണു മതഭ്രാന്ത് കടലിൽ ഒഴുകൂ. അല്ലാതെ അരുതാത്ത മോഹങ്ങൾ നടക്കില്ല

  • @Bobybobi-ls3go
    @Bobybobi-ls3go หลายเดือนก่อน +3

    ഒരു പയ്യൻ കൊടുത്തത് പോലെ തോന്നി കാണും

  • @Sameera1730
    @Sameera1730 หลายเดือนก่อน +2

    Well sai

  • @omanajohnson5687
    @omanajohnson5687 หลายเดือนก่อน +1

    Asif great human being ❤

  • @jeevanullavarthai5987
    @jeevanullavarthai5987 หลายเดือนก่อน +1

    ജാതി, മതം, നിറം ഇത് ഇന്നും മനുഷ്യനെ അന്ധനാക്കുന്നു.

  • @regikurian4704
    @regikurian4704 หลายเดือนก่อน +2

    Well said

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +4

    ജയരാജൻSir എന്താണെന്ന് അറിയാതെ അടുത്തേക്ക് വന്നതാ ഈയാൾ പണ്ടേ വല്ലാത്ത ജാഡക്കാരൻ തന്നെയാണ്😂😂😂

  • @NousadPs-ee4im
    @NousadPs-ee4im หลายเดือนก่อน +1

    Nalla avatharanam sir

  • @vimalasreedharan4455
    @vimalasreedharan4455 หลายเดือนก่อน +12

    പേര്‍ തെറ്റി വിളിക്കുന്നത് തന്നെ insult അല്ലേ???

    • @AnilKumar-hh6kx
      @AnilKumar-hh6kx หลายเดือนก่อน

      ഇയാളെ വിളിച്ചിട്ടില്ല ഇയാൾ യാചിച്ചു ചെന്നത് ആണ് അത് ആദ്യം തന്നെ ന്യൂസ്‌ പറഞ്ഞല്ലോ എന്തിനു ഇങ്ങനെ തെണ്ടി ചെല്ലുന്നു

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน +4

    He should have been honoured at the stage.

  • @sabuisaacsothly6310
    @sabuisaacsothly6310 หลายเดือนก่อน +1

    മലയാളികൾ ആസിഫിനൊപ്പം... 💕
    അയളാരാ... ഇങ്ങനെയൊരാളുണ്ടോ... ആ... ആരായാലെന്നാ🤭

  • @susyjose6453
    @susyjose6453 หลายเดือนก่อน

    Asif Ali🙏i🌹👍

  • @shibupr4788
    @shibupr4788 หลายเดือนก่อน +1

    ഫുൾ പരാജയം

  • @santhoshkumarb3312
    @santhoshkumarb3312 หลายเดือนก่อน +6

    ഇത്രയുമൊന്നും വലിച്ചുനീട്ടേണ്ട കാര്യമില്ല.
    രമേശ് നാരായണനെ മറന്നുപോയതിൻ്റെ വാശി അങ്ങേര് ജയരാജിനോടു തീർക്കാൻ ശ്രമിച്ചതാണു വിനയായത്.
    മുമ്പും ഇങ്ങേര് വല്ലാത്ത പ്രകൃതക്കാരൻതന്നെ. അല്പൻ.

  • @leenajohn18
    @leenajohn18 หลายเดือนก่อน +24

    കരുതി കൂട്ടിത്തന്നെ ആണ് അപമാനിച്ചത്.ഇയാൾക്ക് മേലിൽ ഒരു അവാർഡും കൊടുക്കരുത്.

    • @K.J.F_1980
      @K.J.F_1980 หลายเดือนก่อน

      ഇത് TVM ൽ മരിച്ച ജോയി ചേട്ടൻ്റെ വാർത്ത മുക്കാൻ ഉണ്ടാക്കിയ കമ്മി നാടകം

    • @Rajesh.SSivarajan
      @Rajesh.SSivarajan หลายเดือนก่อน

      അവാർഡ് കൊടുക്കാൻ തക്ക കഴിവൊന്നും ഇവനില്ല.

  • @Abc-qk1xt
    @Abc-qk1xt หลายเดือนก่อน +1

    ലെ നാരായണൻ : എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ, ഇല്ലാ ല്ലേ...🤐🤐🤐

  • @roycemathew6850
    @roycemathew6850 หลายเดือนก่อน +1

    ❤❤❤

  • @palodenazeer4782
    @palodenazeer4782 หลายเดือนก่อน +1

    👍

  • @sidheekkoolath7848
    @sidheekkoolath7848 หลายเดือนก่อน +10

    വിളിക്കാതെവന്നയാളാണ്
    ഈ തടിക്കാരൻ😂

  • @sunnypadmanabhan9028
    @sunnypadmanabhan9028 หลายเดือนก่อน

    Asif ali oru gentle man aanu.....

  • @maheendrakumar4898
    @maheendrakumar4898 หลายเดือนก่อน +2

    വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോയതാണ് രമേശൻ അല്ലേ

  • @syedmohamedsadhiqali5233
    @syedmohamedsadhiqali5233 หลายเดือนก่อน

    We are starving for news and issues, it served the purpose, we are full with stomach today,for tomorrow we expect and waiting for something else. The dream industry always gives something. Good luck. SQ..

  • @saheert5887
    @saheert5887 หลายเดือนก่อน

    ആങ്കർ അനൗൺസ് ചെയ്തത് രമേശ്‌ നാരായണന് ഒരു ചെറിയ സമ്മാനം എന്നാണ് ആങ്കർ മുന്നേ മനസ്സിലാക്കിയിരുന്നോ രമേശ്‌ നാരായണൻ ആള് "ചെറിയവനാണെന്നു "😂

  • @mercyj7917
    @mercyj7917 หลายเดือนก่อน +1

    Thanks for this video .

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn หลายเดือนก่อน

    തമസ്കാരം

  • @amalraj5642
    @amalraj5642 หลายเดือนก่อน

    🎉🎉🎉🎉c c🎉🎉🎉

  • @TVS-xb8rc
    @TVS-xb8rc หลายเดือนก่อน +1

    Ramesh inte mistake alla j mary ude mistake aanu avar sorry parayanam.

    • @TechTroveAcademy
      @TechTroveAcademy หลายเดือนก่อน

      Yes this this is the fact. Not Ramesh Narayan. Everything should have been in line with the correct protocol when you are honouring a senior artist like Ramesh Narayan.

  • @latheefknr3332
    @latheefknr3332 หลายเดือนก่อน +1

    ഞാനാണ് എല്ലാം എന്ന അഹങ്കാരം

  • @PrasannanN-q1y
    @PrasannanN-q1y หลายเดือนก่อน +1

    രമേശ്‌ നാരായണൻ ആകെ 3G

  • @koromballyabdurahman2505
    @koromballyabdurahman2505 หลายเดือนก่อน

    വലിപ്പം ആഗ്രഹിച്ചു ചെറുതായി. പാവം രമേശ് നാരായണൻ.😅

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +1

    Dog show of Mayor
    towards Yadhu
    Dog show of Ramesh
    towards Asif
    Sarada kutty is a pucca
    CPM woman
    never showing truth
    and integrity

  • @fathimasulaiman9642
    @fathimasulaiman9642 หลายเดือนก่อน

    ആരായാലും അഹങ്കാരം പാടില്ല മുമ്പിൽ ചെന്നവനെ ആട്ടുന്ന പോലെ തോന്നി

  • @sherlygeorge4138
    @sherlygeorge4138 หลายเดือนก่อน +3

    Not waste. Utter waste

  • @BinuManuel-qk9wu
    @BinuManuel-qk9wu หลายเดือนก่อน +1

    Asif ali ramesh narayanal apamanickapettu athu seri thanne but ramesh narayanan sankadakaral apamanickapettu.athu ninngalku manasilayille malayalam varthe .ramesh narayanan valinju kayari vannathonnum alla award vangan.ramesh narayanante peru listil ulppeduthathum,athehathinte peru thettichu vayichathum mathramalla athehathinu staginu thazhe vachu award nalkiyathum ellam sankadakar kattiya gurutharamaya thettu thanne athenthe malayalam varthe ningal parayathathu.eppol malayalam vartha ithiri borakunnundu

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +6

    വിളിക്കാതെ വന്ന രമേശ്‌ നാരായണൻ അഹങ്കാരി

  • @shajahanm-zb9sv
    @shajahanm-zb9sv หลายเดือนก่อน

    alpan.narayan..alpan.jayaraj

  • @radharajan2770
    @radharajan2770 หลายเดือนก่อน +5

    ഈ ശകുനിയെ എന്തിന് അവാര്ഡ് കൊടുത്തു ബഹുമാനിക്കുന്നു....

  • @user-cz1nl3ih6w
    @user-cz1nl3ih6w หลายเดือนก่อน

    പ്രശസ്ഥർ പറഞ്ഞത് മാത്രമെ താങ്കൾ കണ്ടുള്ളോ കേരള ജനത മുഴുവൻരമേശിന്റെ അഹന്തയ്ക്ക് എതിരെ പ്രതികരിച്ചു സാർ

  • @MohananKk-kp7pd
    @MohananKk-kp7pd หลายเดือนก่อน

    അയാളുടെ പേര് കേൾക്കുമ്പോൾ തന്നെ പുച്ഛം തോനുന്നു എന്നാൽ അസിഫലി യുടെ ചിരി ജെന മനസ്സിൽ സ്ഥാനം പിടിച്ചു.❤

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym หลายเดือนก่อน

    I never knew this Ramesh Narayanan. I have heard of most of the musicians, but him. Maybe my ignorance

  • @mohandas.1952
    @mohandas.1952 หลายเดือนก่อน

    ആൺ സത്യഭാമ !

  • @riyariyapt3886
    @riyariyapt3886 หลายเดือนก่อน +1

    ജയരാജ് അല്ലേ അതിൻ്റെ list കൊടുക്കേണ്ടത് appol അയാളെ അപമാനിച്ചത് ജയരാജ് അല്ലേ

  • @christsidharth7761
    @christsidharth7761 หลายเดือนก่อน

    ഇതെല്ലാം പ്രോമോ യുടെ ഭാഗം ആണ്.... നാടകം..... അങ്ങനെ ആരും അറിയാതെ പോകാമായിരുന്ന മനോരോഗങ്ങൾ എന്തോളജി എല്ലാരും അറിഞ്ഞു...

  • @ahamedfalahfalah566
    @ahamedfalahfalah566 หลายเดือนก่อน

    ഇയാള്‍ സംഗി ആവാനുള്ള തയ്യാറെടുപ്പിലാണ്

    • @nandakumarannair216
      @nandakumarannair216 หลายเดือนก่อน

      ഇയാൾ സുന്നത്തു ചെയ്യാൻ സാധ്യത ഉണ്ട്

  • @SaleenaAlthur
    @SaleenaAlthur หลายเดือนก่อน

    പാലക്കാട്‌ സെല നായർ ഇണ്ടേ. അജാതി. ടീമ് ആണ് രമേശൻ. എല്ലാരിലും ഇല്ല. ചിലർ

  • @sathyabhamavk9712
    @sathyabhamavk9712 หลายเดือนก่อน +1

    ജയരാജന് അറിയാം രമേശ്‌ നാരായൺ ആരാണ് എന്ന്. ആസിഫ് അല്ല ഇവിടെ തെറ്റ് കാരൻ. അയാൾക്ക് എന്ത് രമേശ്‌ നാരായൺ. ജയരാജൻ ഒചാനിച്ചു നിന്നത് രമേശ്‌ നാരായൺ എന്ന വ്യക്തിയുടെ മുന്നിൽ അല്ല.
    ആ വ്യക്തിയിൽ നിറഞ്ഞ് നിൽക്കുന്ന സംഗീതഞ്ജനെ ആണ്. അതൊക്കെ മനസിലാക്കാൻ നിങ്ങളുടെ ഈ കണ്ണുകൾക്ക്‌ കഴിയില്ല, അതിന് വേറെ കണ്ണുകൾ വേണം.
    നിങ്ങളുടെ കണ്ണുകൾ വെറും ലോക ഭോഗത്തെ അളക്കാൻ മാത്രം കഴിവുള്ള വെറും വേസ്റ്റ് അവയവം ആണ്.
    നിങ്ങൾ അത്തരം കണ്ണുകൾ ഉള്ളവർ ആയതുകൊണ്ടാണ് രമേശിനെ ഇങ്ങനെ വിമർശിക്കുന്നത്.
    പിന്നെ കള്ളപ്പണവും, കഞ്ചാവ് മാഫിയാ സംഘങ്ങളും നടത്തുന്ന സിനിമ കച്ചവടക്കാർ അല്ല ജയരാജനെപോലെ ഉള്ളവർ.
    അതുകൂടി അറിഞ്ഞാൽ നല്ലത്. 😄

    • @abdulazeez3820
      @abdulazeez3820 หลายเดือนก่อน

      OMG. Does Ramesh has drug business also ? New information.

  • @viki_ramjay9358
    @viki_ramjay9358 หลายเดือนก่อน +1

    ഇങ്ങനെ ഒരു ഷോ തന്നെ നടത്തേണ്ടിയിരുന്നില്ല. ട്രെയ്‌ലർ ഷോയ്ക്ക് പുരസ്കാരം നൽകുന്ന പട്ടി ഷോ പാടില്ലായിരുന്നു. എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു...

  • @salilt8268
    @salilt8268 หลายเดือนก่อน +1

    ഈ കളത്തിലിറങ്ങൽ ഒന്നു മാറ്റിപ്പിടിച്ചൂടേ പ്രിയമുള്ള സോയ് മോനേ😅

  • @sujakj3516
    @sujakj3516 หลายเดือนก่อน

    Ayale cheythathu suoer

  • @rekhas1213
    @rekhas1213 หลายเดือนก่อน

    വിളിക്കെത്തെ കല്യാണത്തിന് വന്നതും പോരെ പിന്നെയും അഹകാരം 🙄

  • @user-rh5xc9tv4p
    @user-rh5xc9tv4p หลายเดือนก่อน

    അസിഫ് അലി❤❤❤❤

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 หลายเดือนก่อน +3

    ലിസ്റ്റിൽ ഇല്ലാത്ത ആൾ എന്തിനാ അവിടെ വന്നത് 🙄

  • @emsworthcastle4849
    @emsworthcastle4849 หลายเดือนก่อน

    Ramesh Narayanan...😮😮sorry..Saroj Kumar.. sorry..Saroj Narayanan 😉

  • @lavyac32
    @lavyac32 หลายเดือนก่อน

    Vangiyillengil. Aasifinu. Veettilkondupogamayirunnu. Arhadhapettavarku. Kodukuga

  • @sajanvarghese2318
    @sajanvarghese2318 หลายเดือนก่อน

    ഈ മഹാന്റെ അഹന്തക്കു ദൈവം will give in abundance, who needs this Guy's fake apology

  • @Sameera1730
    @Sameera1730 หลายเดือนก่อน

    Hai

  • @preethap1927
    @preethap1927 หลายเดือนก่อน +3

    അല്ല ഈ ബഹളങ്ങൾക്കിടയിൽ ഒന്ന് ചോദിച്ചോട്ടെ മാപ്രകളെ....എം ടി യുടെ മകൾ സിതാര ജീവിച്ചിരിപ്പുണ്ടോ? അവരുടെ ഡാൻസ് ടീച്ചർ ആയിരുന്നല്ലോ ഇപ്പോളത്തെ ഭാര്യ സരസ്വതി ടീച്ചർ

  • @sumanair2763
    @sumanair2763 หลายเดือนก่อน

    അല്ലങ്കിലും അയാൾക്കു വലിയ ജാട.

  • @abdulazeezmp3454
    @abdulazeezmp3454 หลายเดือนก่อน

    ചിലർക്ക് പ്രസക്തി കുറവാണ് എന്ന് തോന്നുമ്പോൾ ഏത് നാറിയ കളിയും കളിച്ച് ആളാവൻ കളിച്ച കളിയാ😅

  • @prabhakarank6550
    @prabhakarank6550 หลายเดือนก่อน +1

    ഇങ്ങനത്തെ ഒരു ഷോ തന്നെ ആവശ്യമുണ്ടായിരുന്നില്ല

  • @osologic
    @osologic หลายเดือนก่อน +1

    Poor show of the 21st century show of vanity, hypocrisy and self-pride of celebrating Kerala celebrities!

    • @K.J.F_1980
      @K.J.F_1980 หลายเดือนก่อน

      ഇത് TVM ൽ മരിച്ച ജോയി ചേട്ടൻ്റെ വാർത്ത മുക്കാൻ ഉണ്ടാക്കിയ കമ്മി നാടകം

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน

    ജയരാജൻ ഇങ്ങിനെയോ?

  • @user-zw4id6xe9y
    @user-zw4id6xe9y หลายเดือนก่อน

    അസിഫലിയുടെ കയ്യിൽനിന്നും പുരസ്‌കാരം വാങ്ങാനുള്ള യോഗ്യത രമേശ് എന്ന് പറയുന്നവന്നില്ല പാവം ആസിഫ് മോനെ ഞങ്ങളെല്ലാം മോനോടൊപ്പം ഉണ്ട് ❤️❤️❤️❤️❤️❤️

  • @gitanair8000
    @gitanair8000 หลายเดือนก่อน

    Memento,not momento

  • @S4media000
    @S4media000 หลายเดือนก่อน

    രമേശ്‌ നാരായണൻ എന്ന് എല്ലാവരും പൊക്കി നടക്കുന്ന ഇങ്ങേരു.. എന്താ ഈ കാണിച്ചു കൂട്ടിയത് 🤔 എത്രയോ മഹാന്മാർ സംഗീത ഡയറക്ടർ മാരെ നമ്മൾ കണ്ടിട്ടുണ്ട്.. ആസിഫ് അലി എന്ന യുവ നടനെ രമേശ്‌ മോശമായി കണ്ടാൽ.. ആസിഫ് ഒന്നും പറ്റില്ലല്ലോ

  • @ayoobkp8421
    @ayoobkp8421 หลายเดือนก่อน

    Evane Arkumreela
    Themmady

  • @prasadprabhakaran4167
    @prasadprabhakaran4167 หลายเดือนก่อน +2

    ഈ വാര്‍ത്ത വായിക്കുന്ന ആളുടെ (അവതാരകന്റെ ) ശ്രദ്ധയ്ക്ക് : നിങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കാതെയും കാണാതെ യും ആരോ എഴുതി കൊടുക്കുന്നത് വായിച്ചു എന്ന് മനസ്സിലാക്കുന്നു ! ആ വീഡിയോ കണ്ട ഒരാള്‍ ആണ് ഞാന്‍ ! അയാള്‍ക്ക്‌ തെറ്റ് സംഭവിച്ചിട്ടുണ്ട് ! ആസിഫ് അലിയെ മൈന്‍ഡ് ചെയ്യണമായിരുന്നു ... , മുഖത്ത് നോക്കണമായിരുന്നു....പക്ഷെ ആ സംഗീതജ്ഞന്റെ കുറ്റം പറഞ്ഞു പറഞ്ഞു പൊലിപ്പിച്ചു കുറ്റം ഡബിള്‍ ആക്കുക വഴി നിങ്ങള്ക്ക് എന്ത് ലാഭമാണ് കിട്ടുക ! ആ അവാര്‍ഡ്‌ ആസിഫ് അലി യില്‍ നിന്നും എറ്റു വാങ്ങിയില്ല , നിരസിച്ചു എന്ന് നിങ്ങള്‍ പറയുമ്പോള്‍ മാഷേ ഇത് വിഡിയോയില്‍ കണ്ട ഞങ്ങള്‍ പ്രേക്ഷകര്‍ നിങ്ങളെ എന്ത് വിളിക്കണം ! ആസിഫ് അലി സദസ്സില്‍ ഇരിക്കുമ്പോള്‍ ആരോ എന്തോ പറയുന്ന കേട്ടപോലെ എഴുന്നേല്‍ക്കുന്നു .., ശ്രീ രമേശ്‌ നാരായണ്‍ നു ഒരു ഭലകം കൊടുക്കുന്നു അദ്ദേഹം അത് എറ്റു വാങ്ങി പക്ഷെ നന്ദി പറയുകയോ ഒന്നും ചെയ്യാതെ സംവിധായകന്‍ ജയരാജ്‌ നെ വിളിക്കുന്നു , അപ്പോഴേക്കും പ്രതികരണമില്ലാതതിനാല്‍ ആകണം ,ആസിഫ് അലി പുറകോട്ടു നീങ്ങി സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കുന്നു..., ഈ സമയം ആ സംഗീതജ്ഞന്‍ ശ്രീ ജയരാജ് നെ പ്രതീക്ഷിച്ചു നോക്കി നില്‍ക്കയായിരുന്നു...! മൂവരും കൂടിയുള്ള ഒരു വീഡിയോ , ഫോട്ടോ ഒക്കെ യാണ് താന്‍ ഉദ്ദേശിച്ചിരുന്നത് എന്ന് അദ്ദേഹം ഇപ്പോള്‍ വിശദീകരിക്കുന്നു! ഏറ്റു വാങ്ങിയത് നിങ്ങള്‍ കൂതറ മാപ്രകള്‍ എന്തിനു നിരസിച്ചു , കൈപറ്റിയതെ ഇല്ല , എന്നൊക്കെ ഇത്ര കൂസാതെ പറയുമ്പോള്‍ നിങ്ങള്‍ വിശദീകരിക്കുന്ന അന്യ സംസ്ഥാന വാര്‍ത്തകള്‍ മിക്കതുഒക്കെ fake ആകുമല്ലോ..! ഇതൊരു പൊറുക്കാന്‍ ആകാത്ത കുറ്റം പോലെ ഉയര്‍ത്തേണ്ട ആവശ്യം എന്തായിരുന്നു..? എത്രയോ വര്‍ഷത്തെ സംഗീത വും ആയുള്ള ബന്ധം , അങ്ങനെ വന്ന ആള്‍ ആണ് ശ്രീ രമേശ്‌ N. അറുപതു കഴിഞ്ഞ വയോധികന്‍ , നടക്കാന്‍ കഴിയാത്ത ആള്‍ എന്ന് നിങ്ങള്‍ തന്നെ പറയുന്നു...! ആ ആള്‍ക്ക് അല്‍പ്പം ശ്രദ്ധക്കുറവു വരാന്‍ പാടില്ലായിരുന്നു എന്നാണോ..! നിങ്ങള്‍ മാപ്രകളുടെ ആടിനെ പട്ടിയാക്കുന്ന പരിപാടി ഉപേക്ഷിക്കണം ! നിങ്ങളെ ഞങ്ങള്‍ കണ്ണുമടച്ചു വിശ്വസിച്ചതായിരുന്നു ഇത്രയും കാലം ! സ്റ്റേജ് ഒഴിഞ്ഞു കിടക്കുന്നായിരുന്നുവോ എന്നറിയില്ല ...അവാര്‍ഡ്‌ കൊടുക്കുന്ന രീതി തന്നെ ആള്‍ തിരക്കിനിടയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് സോപ്പ് പെട്ടി സമ്മാനം കൊടുക്കുന്നപോലെ..! ആദ്യം ആ പരിപാടിയുടെ സംഘാടകരുടെ പിഴവുകള്‍ പറയുക ! അത് പാളി യപ്പോള്‍ എല്ലാം കൈവിട്ടുപോയിട്ടു ആ സംഗീതജ്ഞ്ജനെ വിചാരണ ചെയ്യുന്നത് മൃഗ വാസന യാണ് ! അദ്ദേഹം തന്റെ കുറ്റം എറ്റു പറഞ്ഞു , പിഴവ് വന്നതിനു സോറി പറഞ്ഞാല്‍ അവിടെ തീര്‍ന്നു...! നിന്റെയൊക്കെ ആസിഫ് അലിക്കു പോലും ഇത്ര വീറോടെ സംസാരിക്കുവാന്‍ കഴിയില്ല ! സിനിമാ നടന്‍ ആകുന്ന ത്തിലും എത്രയോ വലുതാണ്‌ ഒരു ജന്മം മുഴുവന്‍ സന്ഗീതോപാസന നടത്തുന്നത്...! മാപ്രകളെ സഹജീവികളോടും വൃദ്ധരോടും അനുകമ്പ കാണിക്കുക ! അത് വച്ച് വീഡിയോ ചെയ്തു ലാഭം ഉണ്ടാകാം എന്ന് കരുതരുത്.. ! സ്റ്റുഡിയോയില്‍ ചോറികുത്തല്‍ കൂടിയാല്‍ ഇങ്ങനാണോ ചെയ്യണ്ടത്..? കഷ്ടം തന്നെ !

    • @chandrannk9777
      @chandrannk9777 หลายเดือนก่อน

      There you are, perfect observation

    • @anus9490
      @anus9490 หลายเดือนก่อน

      ഇവനോട് കൂട്ടിക്കെട്ടാവുന്നതാണ് ഇളയരാജയം യേശുദാസിനെയും. ഒരു പുളുത്തിയ സംഗീതജ്ഞൻ🤮

  • @preethap1927
    @preethap1927 หลายเดือนก่อน

    നടി ആക്രമിക്കപ്പെട്ടപ്പോൾ ഇവരുടെ ഒക്കെ നട്ടെല്ല് പണയത്തിലായിരുന്നോ.... അന്ന് പത്രക്കാരുടെ മുന്നിൽ പറ്റി ഷോ കളിച്ചവർക്കൊക്കെ ഇപ്പോ നാക്കുണ്ടെന്നു മനസ്സിലായി

  • @tijokuriakose7555
    @tijokuriakose7555 หลายเดือนก่อน

    Verum ulukki

  • @matspanicker
    @matspanicker หลายเดือนก่อน +1

    Arrogant Ramesh Narayan has to learn from "Pandit Asif Ali." Although not a good actor, he has a great and good mind.
    # Boycott-RameshNarayan

  • @kumardeep5004
    @kumardeep5004 หลายเดือนก่อน

    Organising fault.

  • @salilt8268
    @salilt8268 หลายเดือนก่อน

    പഠിച്ച സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടയുടെ യോഗത്തിൽ വന്നിട്ട് ( തൃശൂർ മോഡൽ ബോയ്സിൽ പഠിച്ചിരുന്നു . അവിടെ സംഭവിച്ച കാര്യമാണ്) സംഘാടകരുടെ കയ്യാൻ നിന്നും 10000 രൂപ വണ്ടിക്കാശു വാങ്ങിയ അൽപ്പനാണ് പണ്ഡിത ശ്രീ രമേഷ് നാരായൺ

  • @lathikanagarajan7896
    @lathikanagarajan7896 หลายเดือนก่อน

    Aangerku samanya maryada kanikamayirunmu Asif nte mukhatheku onnu nokukayengilum cheyyamayirunnu.....dekshyathodeyanu athu vangikunnathu athum evideko nokikondu....that is great insult

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน

    ആസിഫ് അലി മുസ്ലിം ആണല്ലോ?

  • @johnsonkt8155
    @johnsonkt8155 หลายเดือนก่อน

    Avantey swbhavam kaaranam aarenkilum avantey kaal thalliyodichathaayirikkum. Athalley khylirippu. Ramesh. Pooraayanan ennaakkanam ivantey peru.

  • @nazarudeena6824
    @nazarudeena6824 หลายเดือนก่อน

    ആസിഫ് ഹീറോയായി താടിക്കാരൻ സീറോയായി അത്രമാത്രം

  • @ambiramesan1860
    @ambiramesan1860 หลายเดือนก่อน

    Rameshnarayanan aaranavo verum v waste ivane okke. aaranu pokki thalayil vekkunnathu awardinu oru arhathayumillathavan.

  • @jayakrishna1038
    @jayakrishna1038 หลายเดือนก่อน

    Kure pattikal alle Patti show kanikku 😂😂😂😂😂😂😂😂😂😂

  • @antonyej2616
    @antonyej2616 หลายเดือนก่อน

    Athada ee miran

  • @user-qr6ns6ix8y
    @user-qr6ns6ix8y หลายเดือนก่อน

    Mangatholi..news

  • @PremThekkathil
    @PremThekkathil หลายเดือนก่อน

    ഇപ്പോൾ മനസ്സിൽ ആയില്ലേ കേരളത്തിന്റെ ജാതിയും മതവും ഇവിടെ ഒരു തേങ്ങയും ഇല്ല.. നമ്മൾ എല്ലാം ആസിഫ് അലിയുടെ കൂടെയാണ് ആ നല്ല മനുഷ്യനെ വേദനിപ്പിച്ചവന്റെ ചെവികല്ലിന് കൊടുക്കണം.. അവൻ വലിയ കോയ...

  • @sabarinath317
    @sabarinath317 หลายเดือนก่อน

    ഇത് വലിയ കാര്യമല്ല അരി പ്രശ്നമല്ലല്ലോ ഇതും കൊണ്ട് നടക്കാൻ നാണമില്ലേ മാപ്രാ വേസ്റ്റുകൾ

  • @user-gy5vv9jl8k
    @user-gy5vv9jl8k หลายเดือนก่อน

    ഇത് ഇവർ തമ്മിലുള്ള ഒരു ഒത്തുകളി ആണെങ്കിലോ.