എപ്പോഴും ഒരു ചെറു ചിരിയോടെ മാത്രം നമ്മൾക്ക് കാണാൻ സാധിക്കുന്ന യാതൊരുവിധ താര ജാടയും ഇല്ലാത്ത ഒരു മനുഷ്യനാണ് ശ്രീ ആസിഫ് അലി. ഏതൊരു മനുഷ്യനും വിഷമിച്ചു പോകുന്ന ഇങ്ങനെയൊരു ഘട്ടത്തെ പോലും അദ്ദേഹം ആ ഒരു തൻറെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ കൂടി കൈകാര്യം ചെയ്തു ഏതൊരാൾക്കും സാധിക്കുന്ന ഒരു കഴിവല്ല അത്. ❤❤❤❤
നിങ്ങൾ വേദനിച്ചു എന്നതുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാന് എന്ന് കരുതുന്നത് ശരിയാണോ, ഞാൻ വേദനിച്ചു അതുകൊണ്ടാണ് ഞാൻ മറ്റുള്ളവരോട് അങ്ങനെ പെരുമാറിയത് എന്നു പറയുന്ന വാദം അത് എത്രത്തോളം ശരിയാണ് എന്ന് പറയാൻ കഴിയില്ല
'To err is human, to Forgive is Divine' Asif Ali❣️വളരെ മാന്യവും പക്വതയും നിറഞ്ഞ പെരുമാറ്റവും പ്രതികരണവും.. അപമാനിച്ചവരോടും തിരിച്ച് മര്യാദയോടും മാന്യതയോടും പെരുമാറുക എന്നുള്ളത് മഹത്തരമായ സ്വഭാവസവിശേഷത തന്നെ, തികച്ചും മാതൃകാപരം❣️ He is a Gem 💎..! More respect to you Asif..
Asif Ali is Definitely a good Human with Beautiful heart ❤️.. no doubt ആ പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണ് വലിയ തെറ്റ്. പ്രശസ്തനായ സംഗീതജ്ഞൻ തന്നെയാണ് Ramesh Narayanan ji. അദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിച്ചില്ല സംഘാടകർ എന്നുള്ളത് സങ്കടാജനകമാണ്. എന്തായാലും അദ്ദേഹം ചെയ്തുപോയ തെറ്റിനെ പരസ്യമായിയും Asif Aliയെ വിളിച്ചും മാപ്പപേക്ഷ നടത്തിയത് സ്വാഗതാർഹമാണ്.. ഇതിനുള്ള മനസ്സു കാണിച്ചല്ലോ, അത് ക്ഷമിക്കാൻ അതിലും വലിയ മനസ്സ് ആസിഫ് അലിയും കാണിച്ചു.. തികച്ചും മാതൃകപരമായ സമീപനം, this showcases the true spirit❤ "To err is human, to forgive is Divine." It's good to be sorry for our mistakes, to Forgive and to Love each other back again❤ എന്തായാലും അവർ പരസ്പരം വളരെ സമാധാനപരമായിയും മാതൃകാപരമായിയും എല്ലാ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചല്ലോ. ഇനി ചുറ്റുമുള്ളവർ അനാവശ്യമായി വെറുതെ ജാതിയും മതവും ഒക്കെ പറഞ്ഞു ഈ വിഷയം ഊതി വീർപ്പിക്കാതിരിക്കട്ടെ.. അതിനുള്ള വിവേകം അവരും കാണിക്കട്ടെ..🙏🏻
മനസ്സിലാക്കിയിടത്തോളം രമേശ് നാരായണന് ഉണ്ടായ ഒരു ശ്രദ്ധക്കുറവാണ് കാര്യം! ഇന്നലെ Media One അത് വളരെ പക്വമായി out of focus ല് ചർച്ച ചെയ്തു, പിന്നെ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ള ആയുധമാണ് social media! അത് ഇന്ന് ഇന്ന് കയ്യടിപ്പിക്കും, നാളെ കുളിപ്പിച്ച് കടത്തും, അത് ആരെക്കാളും നന്നായി ആസിഫ് അലിക്ക് അറിയാം, ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുന്നവനാണ് ബുദ്ധിമാൻ! ഈ വിവാദം ഇവിടെ അവസാനിക്കട്ടെ, social media യ്ക്ക് ആഘോഷിക്കാൻ പുതിയ വിവാദം ഉടനെ ഉണ്ടാവട്ടെ!
ഉന്നതമായ കലാകാരൻ ആയിരിക്കെ തന്നെ, അവരുടെ മനസ്സിലുള്ള നീറ്റലുകൾക്കും നമ്മൾ സ്ഥാനം കൊടുക്കേണ്ടതുണ്ട്.!!❤ അല്ലെങ്കിൽ നമ്മൾ എന്തു മലയാളികൾ അല്ലെ..!! സല്യൂട്ട് asifali.. രാഹുൽജി!!! പറഞ്ഞ സ്നേഹത്തിന്റെ കട കേരളത്തിൽ നിന്ന് ഡൽഹി വരെ ഉണ്ടാകട്ടെ ❤❤
Which is why Ramesh Narayan boldly forced that director to come forward and give the award 👍.. This small stage program is proof that we live in a extremely dishonest, cruel and will fully blind society (everybody is thinking their saugariyam or convince only). Nothing will change same as 🐕 tail.. 🤣
ശെരിയായ ബോധത്തോടുകൂടി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ? അറിഞ്ഞുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ? ഒന്ന് ഇരുന്ന് ചിന്തിച്ചാൽ ഇല്ല എന്നാണ് ഉത്തരം . എന്നാൽ അബദ്ധം പറ്റി എന്ന് ഒരാൾക്കു ബോധ്യമാകുന്നതും അതിനോട് ക്ഷമിക്കുന്നതും ശെരിയായ ബോധത്തോടുകൂടി മാത്രമേ നടക്കൂ . അതുകൊണ്ട് ഇവിടെ രണ്ടുപേരും നല്ലവരാണ് . സാമാന്യ വിവേകം ഉള്ളവർ പെരുമാറേണ്ടത് ആസിഫ് അലി മീഡിയയുടെ മുമ്പിൽ പറഞ്ഞത് പോലെയാണ് . പക്ഷെ അങ്ങനെയുള്ള ആളുകളെ കാണാൻ വിരളമാണ് . അതുകൊണ്ടാണ് ആസിഫ് അലിയുടെ പെരുമാറ്റം വളരെ മഹനീയമാകുന്നത് .
രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.
Ajims etta lots of respect to you bro, 😊 He spoke the actual honest facts 👍👍.. we the society have to boldly see this situation from Sri Ramesh Narayans position. The organisers have insulted this great Indian Hindustani musician / singer who is popular all over the world for his work. Mosham.. Mosham.. VALARE MOSHAM KOPPILLE PARUPADI NADDTHAL!
Ajims is always behaving like a journalist. Clear understanding and communication. Nishad is also fine. Even though seniors , Pramod and Dawood are mostly biased
Positivity " അഗ്രെസ്സീവ് ആകുന്നതു " മാപ്പു പറയുന്നത് വരെ. നല്ലത്.. അതിൽ തിന്മയുടെ ഒളിച്ചിരിക്കുന്ന വാഹകർക്ക് ഒരു സ്ഫോടക്കാത്തമകമായ മുന്നറിയിപ്പും കൂടി ആണ്.. അടുത്ത igo hater നിങ്ങൾ ആണെങ്കിൽ... കൊന്നു കൊലവിളിക്കും ഈ പോസിറ്റീവ് അഗ്രെസ്സീവ് സമൂഹം.!!.. കേരളം ഇന്ത്യക്കു മാതൃയകയാകുന്നത് ഇൽ അഭിമാനം 👍...❤! മനസിൽ കറുപ്പ് ഉള്ള മനുഷ്യർക്ക് വിപ്ലകരമായി നന്മയുള്ള മനുഷ്യരാവാൻ കാരണമാകുന്ന ഒരു യുവത ഉഗ്രമായി നിലനിൽക്കുന്നുണ്ടെന്നഅത് അങ്ങേയറ്റം aveshakaram ആണ്. പ്രതീക്ഷ ഉണ്ട് ഈ യുവതയിൽ ...❤❤👍👏
എപ്പോഴും ഒരു ചെറു ചിരിയോടെ മാത്രം നമ്മൾക്ക് കാണാൻ സാധിക്കുന്ന യാതൊരുവിധ താര ജാടയും ഇല്ലാത്ത ഒരു മനുഷ്യനാണ് ശ്രീ ആസിഫ് അലി. ഏതൊരു മനുഷ്യനും വിഷമിച്ചു പോകുന്ന ഇങ്ങനെയൊരു ഘട്ടത്തെ പോലും അദ്ദേഹം ആ ഒരു തൻറെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ കൂടി കൈകാര്യം ചെയ്തു ഏതൊരാൾക്കും സാധിക്കുന്ന ഒരു കഴിവല്ല അത്. ❤❤❤❤
☹️ angere sammadhikkanam
😢😮😊😊
സത്യം...👍🏻..സമീപ കാലത്തെ വിവാദങ്ങളിലെ മാതൃകാപരവും അതിമനോഹരവുമായ പര്യവസാനം.....❤️❤️
*ഈ സമയത്ത് എങ്ങാനും ആസിഫ് nte ഒരു പടം ഇറങ്ങി പോസിറ്റീവ് ആയ 😦😦😦❤🔥തിയേറ്റർ നിന്ന് കത്തും 🔥🔥*
Emergency situation 🚨🚨
Next week iragunnund level cross next month 2nd audios amigos
Coming… LEVEL CROSS 🔺 Blockbuster aavan change und
Sathym 🔥🔥churuki paranja ith moopr oru uayarthezunaalpaan ❤❤
Never. Social mediayil kanunna aalkkar alla real lifil. Premalu and Aavesham okke hit aayath avarkk social media sympathy kittiyath kondalla
അജിംസ് വളരെ ഭംഗിയായി വിഷയം പറഞ്ഞു തന്നു. രമേഷ് നാരായണൻ അനുഭവിച്ച വേദന നമുക്ക് മനസ്സിലാക്കാം
😂
😂
Sheri aan
നിങ്ങൾ വേദനിച്ചു എന്നതുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാന് എന്ന് കരുതുന്നത് ശരിയാണോ, ഞാൻ വേദനിച്ചു അതുകൊണ്ടാണ് ഞാൻ മറ്റുള്ളവരോട് അങ്ങനെ പെരുമാറിയത് എന്നു പറയുന്ന വാദം അത് എത്രത്തോളം ശരിയാണ് എന്ന് പറയാൻ കഴിയില്ല
@@KalappurackalHouse അങ്ങനെ വേദനിപ്പിക്കാൻ പാടില്ല എന്ന് പറയുന്നവരാണോ രമേഷ് നാരായണനെ ക്രൂരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്?
Jewel Mery : ശെരിയാണ് ഒരു ചെറിയ പുരസ്കാരം കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു എന്ന് പറഞ്ഞതിലും തെറ്റുണ്ട്.
നിഷാദേട്ട You are right ❤
വലിയ മനസ്സുള്ള ആൾക്കാർക് മാത്രമേ ഇങ്ങനെയൊക്കെ പക്വമായി പ്രത്കരിൽക്കാൻ സാധിക്കൂ.
ആസിഫ് അലി ❤❤
Asif Ali Super ⭐❤️👌👋👋👋👍👍👍🌹🌹🌹🌹🌹🌹🌹🌹
'To err is human, to Forgive is Divine'
Asif Ali❣️വളരെ മാന്യവും പക്വതയും നിറഞ്ഞ പെരുമാറ്റവും പ്രതികരണവും..
അപമാനിച്ചവരോടും തിരിച്ച് മര്യാദയോടും മാന്യതയോടും പെരുമാറുക എന്നുള്ളത് മഹത്തരമായ സ്വഭാവസവിശേഷത തന്നെ, തികച്ചും മാതൃകാപരം❣️
He is a Gem 💎..!
More respect to you Asif..
To forget is human, to forgive is divine. Anganem ketitund
@@hafizmohammed1689 from King Liar Movie
ആസിഫ് അലിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
മനുഷ്യന്‍ +
സംസ്കാരം =ആസിഫ്❤❤❤
മനുഷ്യൻ + കുത്തികഴപ്പ് =രമേശ് നാരായണൻ
അതാണ് മനുഷ്യത്വം
Ajims is the great example of true unbiased journalist
😂
he thinks out of the box
I second this comment
Unbiased??? 😂😂😂
ഏറ്റവും നല്ല രീതിയിൽ സത്യത്തെ സത്യമായി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക ചാനൽ ....👍👍👍
Asif Ali is Definitely a good Human with Beautiful heart ❤️.. no doubt
ആ പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണ് വലിയ തെറ്റ്. പ്രശസ്തനായ സംഗീതജ്ഞൻ തന്നെയാണ് Ramesh Narayanan ji. അദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിച്ചില്ല സംഘാടകർ എന്നുള്ളത് സങ്കടാജനകമാണ്. എന്തായാലും അദ്ദേഹം ചെയ്തുപോയ തെറ്റിനെ പരസ്യമായിയും Asif Aliയെ വിളിച്ചും മാപ്പപേക്ഷ നടത്തിയത് സ്വാഗതാർഹമാണ്.. ഇതിനുള്ള മനസ്സു കാണിച്ചല്ലോ, അത് ക്ഷമിക്കാൻ അതിലും വലിയ മനസ്സ് ആസിഫ് അലിയും കാണിച്ചു.. തികച്ചും മാതൃകപരമായ സമീപനം, this showcases the true spirit❤
"To err is human, to forgive is Divine."
It's good to be sorry for our mistakes, to Forgive and to Love each other back again❤
എന്തായാലും അവർ പരസ്പരം വളരെ സമാധാനപരമായിയും മാതൃകാപരമായിയും എല്ലാ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചല്ലോ.
ഇനി ചുറ്റുമുള്ളവർ അനാവശ്യമായി വെറുതെ ജാതിയും മതവും ഒക്കെ പറഞ്ഞു ഈ വിഷയം ഊതി വീർപ്പിക്കാതിരിക്കട്ടെ.. അതിനുള്ള വിവേകം അവരും കാണിക്കട്ടെ..🙏🏻
💯
Nthoru nyaayeekaranam😅
Absolutely true 💯👍
💯
തെണ്ടിത്തരം കാണിച്ചാൽ ഇനി ആയാലും പറയും വലിച്ചുകീറി ചാണകം തേച്ച് ഭിത്തിയിലൊട്ടിക്കും.... 😡
അജിച്ചേട്ടൻ ❤️❤️ നിഷാദ് ചേട്ടൻ ❤️❤️ സൈഫു ബ്രദർ ❤️❤️ മൂന്നു പേരും അവരുടെ കോണിൽ നിന്നും തർക്കമില്ലാതെ അവലോകനം സൂപ്പർ പൊളി ❤️❤️ i love media one❤️❤️
ആ സി ഫ് അലിസൂപ്പർ ❤❤❤
ആസിഫാണ് താരം
സംവിധായകൻ ജയരാജ് വേദിയിൽ വെച്ച് രമേശ് നാരായണനെ തിരുത്തിയിരുന്നു എങ്കിൽ ഈ വിഷയം ഇത്ര വിവാദമാവുകയും, ചർച്ച ചെയ്യപ്പെടുയുമില്ലായിരുന്നു.
Yes
ജയരാജാണ് ഏറ്റവും വലിയ ചെറ്റത്തരം കാണിച്ചത്
മനസ്സിലാക്കിയിടത്തോളം രമേശ് നാരായണന് ഉണ്ടായ ഒരു ശ്രദ്ധക്കുറവാണ് കാര്യം!
ഇന്നലെ Media One അത് വളരെ പക്വമായി out of focus ല് ചർച്ച ചെയ്തു, പിന്നെ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ള ആയുധമാണ് social media! അത് ഇന്ന് ഇന്ന് കയ്യടിപ്പിക്കും, നാളെ കുളിപ്പിച്ച് കടത്തും, അത് ആരെക്കാളും നന്നായി ആസിഫ് അലിക്ക് അറിയാം, ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുന്നവനാണ് ബുദ്ധിമാൻ! ഈ വിവാദം ഇവിടെ അവസാനിക്കട്ടെ, social media യ്ക്ക് ആഘോഷിക്കാൻ പുതിയ വിവാദം ഉടനെ ഉണ്ടാവട്ടെ!
ഈ സംഭവത്തോടെ ആസിഫ്
മെഘാസ്റ്റാർ പദവിയിലേക്ക്❤
നിഷാദ് അജിമ്സ് കറക്റ്റ് പറഞ്ഞു സെയ്ഫ്യൂ medea one 🙏👍👍👍🙏👍👍🙏🙏🙏🙏👍 ആസിഫ് അലി നല്ല നടൻ മനുഷ്യൻ 👍🙏🙏🙏🙏👍🙏👍👍🙏🙏👍👍🙏👍👍🙏👍🙏🙏
ഉന്നതമായ കലാകാരൻ ആയിരിക്കെ തന്നെ, അവരുടെ മനസ്സിലുള്ള നീറ്റലുകൾക്കും നമ്മൾ സ്ഥാനം കൊടുക്കേണ്ടതുണ്ട്.!!❤ അല്ലെങ്കിൽ നമ്മൾ എന്തു മലയാളികൾ അല്ലെ..!! സല്യൂട്ട് asifali.. രാഹുൽജി!!! പറഞ്ഞ സ്നേഹത്തിന്റെ കട കേരളത്തിൽ നിന്ന് ഡൽഹി വരെ ഉണ്ടാകട്ടെ ❤❤
Asif Ali ❤❤
Good human with beautiful heart ❤️
Exactly Ramesh Narayanan too ignored by the team that’s sad
Which is why Ramesh Narayan boldly forced that director to come forward and give the award 👍.. This small stage program is proof that we live in a extremely dishonest, cruel and will fully blind society (everybody is thinking their saugariyam or convince only). Nothing will change same as 🐕 tail.. 🤣
മനോഹരമായ വാക്കുകൾ ❤
ഇങ്ങനെ ഒരു നാരായണൻ ഉണ്ടെന്ന് മലയാളികൾ അറിഞ്ഞത് ഇപ്പോഴാണ്.
No 1 channel media one👍👍👍👍
Ajims സർ പറഞ്ഞത് എത്ര കറക്റ്റ് ആണ് 👌👌👌👌
Ajims said it rightly. That's the correct understanding. ❤
Respect for Asif...a lot to learn from him ❤
നല്ല മനസ്സിന് നല്ല സമ്മാനം.. നിങ്ങൾ ഒരു മാതൃകയാവട്ടെ ❤️
ശരിയാണ് രമേശ് നാരയണനെ സദസിൽ ശരിയായ വിധത്തിൽ പരിഗണിച്ചില്ല
E comment arum shradhikkilla
നിഷാദ് പറഞ്ഞതാണ് ശരി, അജിംസ് കുറച്ചു കൂടെ യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
ശെരിയായ ബോധത്തോടുകൂടി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ?
അറിഞ്ഞുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ?
ഒന്ന് ഇരുന്ന് ചിന്തിച്ചാൽ ഇല്ല എന്നാണ് ഉത്തരം .
എന്നാൽ അബദ്ധം പറ്റി എന്ന് ഒരാൾക്കു ബോധ്യമാകുന്നതും അതിനോട് ക്ഷമിക്കുന്നതും ശെരിയായ ബോധത്തോടുകൂടി മാത്രമേ നടക്കൂ .
അതുകൊണ്ട് ഇവിടെ രണ്ടുപേരും നല്ലവരാണ് .
സാമാന്യ വിവേകം ഉള്ളവർ
പെരുമാറേണ്ടത് ആസിഫ് അലി മീഡിയയുടെ മുമ്പിൽ പറഞ്ഞത് പോലെയാണ് . പക്ഷെ അങ്ങനെയുള്ള ആളുകളെ കാണാൻ വിരളമാണ് . അതുകൊണ്ടാണ് ആസിഫ് അലിയുടെ പെരുമാറ്റം വളരെ മഹനീയമാകുന്നത് .
Love u muthe Asif..
Media one avalokanam super❤
ചെറിയ രീതിയിൽ,,ചെറിയ സമ്മാനം,,, എന്നാെക്കെയുള്ള വാക്കുകൾ ആങ്കർ ഒഴിവാക്കണമായിരുന്നു.
*no one can replace asif ali🔥*
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയാണ് രമേഷ് നാരായൺ ചെയ്തത്...
Asif Ali Biggest Superstar kerala had ever witnessed ❤
Asif is good actor ❤❤❤
Boy to man🔥
ആസിഫ് അലിയുടെ അടുത്ത പടം സൂപ്പർ ഹിറ്റ് ❤❤❤
നാട്ടിലെ യുവജനങ്ങളോട് ആണ്.. ഒരു പ്രശ്നം ജീവിതത്തിൽ വരുമ്പോൾ നിങൾ സംയമനം പാലിക്കണം.. ആട്ടിൻ സൂപ്പിൻ്റെ ഗുണം ചെയ്യും ❤
I too felt the same , kaala pettu n kelkumbozhekum kayar eduthe irikkuka
ജൂവൽ മേരിയാണ് ഇതിലെ ശരിക്കും സൈക്കോ...
ആസിഫ് 😘😘😘
Asif Ali ❤️❤️❤️❤️
അജിംസ് പറഞ്ഞത് ഒരു കണ്ണ് തുറപ്പിക്കുന്ന വർത്തമാനമാണ്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. രണ്ട് പേരും ഇരകളാണ് ഇവിടെ.
8:45 well said
Masha allah mabrook👍👍👍👍
well said Ajims sir
No dear
Asif Ali is a great human
Simple in his character and friendly with people he meets
അജിംസ് ❤❤❤
ആസിഫ് അലി 👍❤️
Ajims..well said👍
Loving Star Asif Ali in & As
🔥🔥🔥🔥🔥
അജിസ് 👏👏
ആസിഫ് 💚💚💚💚💚👌👌👌
രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.
Yes
S
ഇത് ആസിഫ് അലിയുടെ വിനയം
Mr.നിഷാദിൻ്റെ മലയാള വാക്കുകൾ ശൈലി വളരെ മൂർച്ചയുള്ള താണ്...
Well put and respectfully shared views are very rare these days. Ishtayi.
Ajims വളരെ വ്യക്തമായ വിലയിരുത്തൽ
കുറ്റക്കാർ സംഘാടകര് തന്നെ
നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ടു പഠിക്കട്ടെ. എങ്ങിനെയാണ് പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടെതെന്ന് -😊
ഞാൻ ആദ്യം ആയി കേട്ടതാണ് രമേശ് നായർ 🙏
അജിംസ് 👌
Ajims truly unbiased journalism
Asif❤❤
Well discussed
Endho ishtamanu asif aliye❤
അവസാനം നിഷാദ് തിരുത്തിയത് പൊളിച്ചു
P😊
Superstar❤❤❤❤
Hi Ajims sir ❤ super thank u
ആസിഫ് 🎉❤
രേമേഷ് നാരായണാനെ കുറിച്ച് അത്യാവശ്യം സംഗിത പ്രേമികൾക്ക് അറിയാം 👍
ആളി കത്തിച്ചു ചാനലിന്റെ റേറ്റിംഗ് കൂട്ടുവാനുള്ള ചാൻസ് പോയി കിട്ടി, അസിഫലിയുടെ മഹാതുവും കൊണ്ട് 👍
Ajims💯🔥
Out of focus did a very good job yesterday and today.. go on media one all the best ❤❤
സാരമില്ല. ഇനി വിവാദം വേണ്ടാ. പോട്ടെ.... മാപ്പു പറഞ്ഞല്ലോ
💥💥💥🤝👍
സംഘടകരുടെ പിഴവിനു 2 രക്തസാക്ഷികൾ.
asif ali☺😍
Well said ajims 🔥🔥
Ajims sir observation 🔥
അദ്ദേഹം ചെയ്യണ്ടത് ജയ്രാജനെയും അസിഫലിയേയും ഒരുമിച്ച് നിറുത്തി സീകരിക്കണം, അപ്പോഴാണ് സങ്കടർക്കും, ജയരാജനും ഒരു കൊട്ട് കിട്ടുകയുള്ളു.
Asifali ഇപ്പോഴാണ് ശെരിക്കും പെട്ടത്
Explain
Details please
ആസിഫിന്റെ അപമാനിച്ചു എന്ന് നിങ്ങൾ മാധ്യമങ്ങൾ അല്ലെ പറഞ്ഞു നടന്നത്
15:15 💯
I don't agree with Ajims point of view
Ajims evaluated the entire situation empathetically!
Ajims etta lots of respect to you bro, 😊 He spoke the actual honest facts 👍👍.. we the society have to boldly see this situation from Sri Ramesh Narayans position.
The organisers have insulted this great Indian Hindustani musician / singer who is popular all over the world for his work. Mosham.. Mosham.. VALARE MOSHAM KOPPILLE PARUPADI NADDTHAL!
👍
💯
Insult is a great inspiration
Top notch explanation by ajinaz
Ajims sir well said
Asif❤uyir rameesh narrrri
Ajim's analysis appreciated ❤
ആസിഫ് ന് പകരം ഷൈൻ ടോം ചാക്കോ ആയിരുന്നെങ്കിൽ സീൻ മാറിയേനെ 😍
Ajims sir👍
Ajims is always behaving like a journalist. Clear understanding and communication. Nishad is also fine. Even though seniors , Pramod and Dawood are mostly biased
Positivity " അഗ്രെസ്സീവ് ആകുന്നതു " മാപ്പു പറയുന്നത് വരെ. നല്ലത്.. അതിൽ തിന്മയുടെ ഒളിച്ചിരിക്കുന്ന വാഹകർക്ക് ഒരു സ്ഫോടക്കാത്തമകമായ മുന്നറിയിപ്പും കൂടി ആണ്.. അടുത്ത igo hater നിങ്ങൾ ആണെങ്കിൽ... കൊന്നു കൊലവിളിക്കും ഈ പോസിറ്റീവ് അഗ്രെസ്സീവ് സമൂഹം.!!.. കേരളം ഇന്ത്യക്കു മാതൃയകയാകുന്നത് ഇൽ അഭിമാനം 👍...❤! മനസിൽ കറുപ്പ് ഉള്ള മനുഷ്യർക്ക് വിപ്ലകരമായി നന്മയുള്ള മനുഷ്യരാവാൻ കാരണമാകുന്ന ഒരു യുവത ഉഗ്രമായി നിലനിൽക്കുന്നുണ്ടെന്നഅത് അങ്ങേയറ്റം aveshakaram ആണ്. പ്രതീക്ഷ ഉണ്ട് ഈ യുവതയിൽ ...❤❤👍👏