മക്കളെപ്രതി ഹൃദയം തകർന്ന് വിലപിക്കുന്നവർക്ക് സ്വർഗ്ഗത്തിന്റെ ആശ്വാസദൂതുമായി |BR SANTHOSH KARUMATHRA

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 197

  • @THETHODUKA
    @THETHODUKA 6 หลายเดือนก่อน +6

    മാതാ പിതാക്കളെ ബെഹുമാനിക്കാൻ, അനുസരിക്കാൻ കുട്ടാക്കാത്ത എല്ലാ മക്കെൾക്കു വേണ്ടി പ്രാത്രിക്കണേ... ആമേൻ ആമേൻ. ആമേൻ ആമേൻ... 🙏🙏🙏.

  • @kuruvilakj3196
    @kuruvilakj3196 6 หลายเดือนก่อน +5

    ഈ ദേശത്തെ എനിക്ക് അറിയാവുന്ന മക്കൾ ലഹരിക്ക് aditt ആയി പോയ മക്കളെ സമർപ്പിക്കുന്നു ഫോൺ അഡിറ്റ് ആയി താമസിച്ചു ഉറങ്ങി താമസിച്ചു എഴുന്നേറ്റ് ദിവസവും വിശുദ്ധ കുർബാന കണ്ടു കൊണ്ടിരുന്ന കുഞ്ഞുങ്ങൾ sunday പോലും പള്ളിയിൽ പോകാത്ത കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @lalyag6341
    @lalyag6341 6 หลายเดือนก่อน +1

    ജെറിൻ എന്ന മകന്റെ ലഹരിയുടെ ഉപയോഗം മാറ്റണെ അമ്മേ ❤️❤️

  • @kochumolbinoy5722
    @kochumolbinoy5722 6 หลายเดือนก่อน +7

    ഈശോയെ എന്റെ മക്കളെ അങ്ങയുടെ കൈയിൽ തരുന്നു, ചിത്തകുട്ടുകെട്ട്, ചിത്ത ബന്ധം, ആഡംബര ജീവിതം, മുൻകോപം, ദേഷ്യം, നാവിനെ നിയ്ൻത്രിക്കാൻ പറ്റാത്ത അവസ്ഥ, നല്ല ഒരു കുഭാശ ജീവിതഇല്ല, മാറ്റ് മതത്തിൽ പോകും, പ്രാർത്ഥിക്ണമേ 🙏🙏

  • @Moonlight-hk1cp
    @Moonlight-hk1cp 6 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน +1

    Eshoye, makkal വിശുദ്ധിയിൽ valarnnu, nilanilkkaname. Eshoye, makkalkku daivika gnjanavum vivekavum nalki anugrahikkaname. Amen.

  • @lizyraichal7294
    @lizyraichal7294 6 หลายเดือนก่อน +1

    Snehanidhy ആയ ഈശോയെ എൻ്റെ മക്കളെ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു.❤

  • @nelsonk49
    @nelsonk49 6 หลายเดือนก่อน +1

    ദൈവമേ എന്റെ മകളുടെ ജീവിതത്തിൽ ഒരു വിവാഹം നടക്കണം

  • @ancyjoseph282
    @ancyjoseph282 6 หลายเดือนก่อน +6

    മക്കളെ വിശ്വാസത്തിൽ ആഴപെടാൻ പ്രാർത്ഥിക്കണേ 🙏

  • @maryalexander7405
    @maryalexander7405 6 หลายเดือนก่อน +10

    എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ എല്ലാ അന്ധകാര ശക്തിയിൽ നിന്നും രക്ഷിക്കണേ

  • @alphonsabeena4504
    @alphonsabeena4504 6 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മകൾക്കു നേരിട്ടിരിക്കുന്ന പ്രശ്നം മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน +2

    ഈശോയെ, പരിശുദ്ധാത്മാവിന്റെ varadaanabhalangalal മക്കളെ യും njangaleyum നിറയ്ക്കണമേ. ആമേൻ 🙏🏽🙏🏽🌹

  • @sherlybabu1912
    @sherlybabu1912 5 หลายเดือนก่อน

    എൻ്റെ യേശുവേ, വിശ്വാസത്തിൽ നിന്ന് അകന്നു നിൽക്കുന്ന മകളുടെ ബന്ധനത്തെ അഴിപ്പിക്കണമെ

  • @jollykoshy6873
    @jollykoshy6873 6 หลายเดือนก่อน

    Yeshuve enneyum ente makkaleyum prathanayilum vishwasathilum vishuthiyilum valaruvan anugraghikkename amen 🙏

  • @A.Aloysious
    @A.Aloysious 5 หลายเดือนก่อน

    Eeshoye njagalk swamtham ayi oru bhavanm kadagal ilathe nalkaname.amen❤

  • @sheejaxavier8072
    @sheejaxavier8072 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കുന്നമേ

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മോളും കൊച്ചുമോനും ഒരിക്കലും നിന്നിൽ നിന്നും അകലാൻ അനുവദിക്കരുതേ. Kunjinu baptisum കൊടുക്കാനുള്ള മനസുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏❤

  • @gildaselvaraj4596
    @gildaselvaraj4596 6 หลายเดือนก่อน

    കുടുംബങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥന മാറ്റി വച്ചിരിക്കന്ന എല്ലാ കുടുംബങ്ങൾക് വേണ്ടി പ്രാത്ഥിക്കണേ ആമേൻ

  • @A.Aloysious
    @A.Aloysious 5 หลายเดือนก่อน

    Eeshoye nta aniyan joli nalki anugrahikaname.angayuda hitham niraverate.amen

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 6 หลายเดือนก่อน

    ഈശോയെ നടു വേദന മൂലം MRI സ്കാൻ ചെയ്യാൻ പറഞ്ഞിരിക്കുന്ന നിഖിലിനെ സമർപ്പിക്കുന്നു 🙏നാഥാ സൗഖ്യം തരണമേ 🙏❣️🔥🙏

  • @A.Aloysious
    @A.Aloysious 5 หลายเดือนก่อน

    Appaa, nk eeshoye polatha jeevithapangaliye nalkanme .amen

  • @sheejaxavier8072
    @sheejaxavier8072 6 หลายเดือนก่อน

    ഈശോയെ എന്റെ മകളേ ഒരു ഡോക്ടർ ആക്കണമേ

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 6 หลายเดือนก่อน

    ഈശോയെ മക്കളെ സമർപ്പിക്കുന്നു 🙏ഈശോയെ അങ്ങയിലേയ്യ്ക്ക് മകളെ തിരിച്ചു കൊണ്ടുവരണമെ 🙏❣️🔥

  • @anithamathew3709
    @anithamathew3709 6 หลายเดือนก่อน +1

    ജോലിയിൽ ഉറച്ചു നില്കാൻ കഴിയാത്ത എന്റെ മകൻ ജസ്റ്റിനെ സമർപ്പിക്കുന്നു. അവന്റെ ജോലി തടസ്സവും വിവാഹതടസ്സവും എടുത്തു മാറ്റി പരിശു. ദ്ധാ ത്മാവിനാൽ നിറക്കണമെ. തക്ക തുണയെ നൽകി ജീവിക്കാൻ പ്രാപ്തനാക്കണമെ🙏🙏

  • @joshyemmanuel6688
    @joshyemmanuel6688 6 หลายเดือนก่อน

    ഈശോയെ എൻ്റെ മക്കൾക്ക് ഒരു ധ്യാനം കൂടുന്നതിനും കുമ്പസാരിച്ച് കുർമ്പാന സ്വീകരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @kerelaakerela8314
    @kerelaakerela8314 6 หลายเดือนก่อน +1

    Ennilninnum akannu nilkkunna makkale orthu prarthikkunnu.sahacharyangal vallathe vedhanippikkunnu. Pithave karunayayirikkename.❤amen 🙏 🙏 🙏

  • @sillymolmathew6809
    @sillymolmathew6809 6 หลายเดือนก่อน

    എന്റെ കുടുബത്തിന്റെ പൈശാഷിക ബാധ്കൾ മാറ്റിത്തരാണമേ

  • @lucyvincent3342
    @lucyvincent3342 6 หลายเดือนก่อน

    Eesoye ente kudumbhatthil parusudhlmave vannu nirayaname amen

  • @lucyvincent3342
    @lucyvincent3342 6 หลายเดือนก่อน

    Ente kadabhadhyathakal matti anugrahikkaname eesoye nanni nanni shuthi amen

  • @lucyvincent3342
    @lucyvincent3342 6 หลายเดือนก่อน

    Karthave ente makne visudheekrichu anugrahikkaname amen

  • @kochumaryjohny5740
    @kochumaryjohny5740 6 หลายเดือนก่อน

    Ente kochumon Ryan monu vendi prarthikkaname monte visudikkum vivekathinum vendi abeshikkunnu ❤🙏👏

  • @kuruvilakj3196
    @kuruvilakj3196 6 หลายเดือนก่อน

    ഈശോയെ പ്രാർത്ഥനയിൽ നിന്നും വിശുദ്ധ കുർബാനയിൽ നിന്നും ഒത്തിരി മക്കൾ പിറകോട്ടു പോയി കൊണ്ടിരിക്കുന്നു അവരെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ അവർക്ക് ആദ്യം ഉണ്ടായിരുന്ന വിശ്വാസം തിരികെ നൽകണേ ഈശോ പ്രാർത്ഥിക്കാൻ മടി വിശുദ്ധ കുർബാന എല്ലാ ദിവസവും പോയി കൊണ്ടിരുന്ന മക്കൾ പിറകോട്ടു പോയി കൊണ്ടിരിക്കുന്നു കരുണ ആയിരിക്കണേ

  • @jeenmary4086
    @jeenmary4086 6 หลายเดือนก่อน

    എന്റെ മകന് പണം, സുകളോലുപത, ജീവിതവയാഗ്രത യി തിൽ നിന്ന് മോചനത്തി നായി പ്രാർത്ഥിക്കുന്നു

  • @Kothiyans_55
    @Kothiyans_55 6 หลายเดือนก่อน

    Eshoye Athmaya,, Shaviyo evarkku vendy prarthikkane

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 6 หลายเดือนก่อน

    തിരുരക്തതത്താൽ കഴുകണമേ ❣️പരിശുദ്ധത്‌മവിനാൽ നിറക്കണമേ നയിക്കണമേ 🙏🔥വിശുദ്ധീകരിക്കണമെ നാഥാ കരുണയായിരിക്കണമേ 🙏❣️🔥🙏

  • @sinijohny2867
    @sinijohny2867 5 หลายเดือนก่อน

    എന്റെ ഈശോയെ കരുണത്തോ ന്നണം

  • @rosammagracious483
    @rosammagracious483 6 หลายเดือนก่อน

    ഈശോയേ എൻ്റെ മകൾ ആറ്റ്ലിൻ്റെ സ്വഭാവവിശുദ്ധികരണത്തിനും എസക്കി 36/25-27 വചനത്തിൻ്റെ അഭിഷേകത്താൽ നിറയപ്പെടുന്നതിനുമായി പ്രാർത്ഥിക്കുന്നു

  • @A.Aloysious
    @A.Aloysious 5 หลายเดือนก่อน

    Vachanathil layich jeevikan anugrahikaname amen

  • @jessyvarghese-rl9pn
    @jessyvarghese-rl9pn 6 หลายเดือนก่อน

    My Jesus...save my sons from evil...help them to lead holy life

  • @lucyvincent3342
    @lucyvincent3342 6 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും രക്ഷിക്കണമേ വിശാലിനെ വിശുദ്ധീകരിക്കണമേ ആമേൻ

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 6 หลายเดือนก่อน

    നാഥാ അങ്ങയുടെ പാതയിലേയ്ക്ക് മക്കളെ തിരിച്ചുകൊണ്ടുവരണമേ 🙏❣️🔥🙏

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน +1

    Eshoye, makkale prarthanayil urappichu nirthaname.

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye, karuna yayirikkaname. Kai vidalle. എനിക്കു nannayi💕പ്രാർത്ഥിക്കാൻ ഉള്ള അനുഗ്രഹം nalkaname. Amen.

  • @minijoseph8107
    @minijoseph8107 6 หลายเดือนก่อน

    Esoye ente ma samarpikunnu karunayayirikane manasadharam nalkane

  • @gracykuttyvarughese9640
    @gracykuttyvarughese9640 6 หลายเดือนก่อน

    എൻ്റെ മകൻ Manoj നെ ഈശോയെ അങ്ങയുടെ കയ്യിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. അവനിൽ കൃപയൊരിയണമേ! അനുഗ്രഹിക്കണമേ!

  • @ShineRaj-k4n
    @ShineRaj-k4n 6 หลายเดือนก่อน

    എന്റെ ഈശോയെ പതിനഞ്ചു ലക്ഷം കടമുള്ള എനിക്ക് എന്റെ മക്കൾക്കു നല്ലൊരു ജോലിക്കൊടുത്തു ആ കടം മാറാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയിലേക്ക് അടുക്കാൻ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എല്ലാ തെറ്റുകളിൽ നിന്നും മക്കളെ മോചിപ്പികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏💐💐

  • @shantyanil5640
    @shantyanil5640 6 หลายเดือนก่อน

    Lord Jesus Christ pls bless my children..help them in their studies nd exams.. future life

  • @ShinyAntony-vo2gb
    @ShinyAntony-vo2gb 6 หลายเดือนก่อน

    ഈശോയെ എൻ്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളരുവാൻ സഹായിക്കണെ മകൻ്റെ അലർജിആസ്മ രോഗത്തിൽ നിന്ന് വിടുതൽ നൽകണെ ഹലല്ലേലൂയ ആ മേൽ❤❤❤

  • @shillymary8878
    @shillymary8878 6 หลายเดือนก่อน

    14varshamayi kunjine labhikkuvan prarthikkunna sujakk kunjine nalki anugrahikkename

  • @anithakg3353
    @anithakg3353 6 หลายเดือนก่อน

    Amme mathaave ente makalude thettaya pranaya bhandathil ninu pinthiripikaname

  • @shynianil5321
    @shynianil5321 6 หลายเดือนก่อน

    എന്റെ മകളുടെ വിശുദികരണത്തിന് വേണ്ടി 🙏🙏🙏🙏

  • @thesiakuttypj3037
    @thesiakuttypj3037 6 หลายเดือนก่อน

    Jesus have mercy on me and my children to get holy spirit and good faith and good death 🙏

  • @lillykuttychacko4799
    @lillykuttychacko4799 6 หลายเดือนก่อน

    Jesus bless my children, and will keep them to Spiritual life. ST Monica please pray for us all youth's❤

  • @kerelaakerela8314
    @kerelaakerela8314 6 หลายเดือนก่อน +1

    Brother ente 2 makkalkkuvendium prarthanayil orkkaname❤ 🙏 🙏 amen 🙏 🙌 👏

  • @jithinmartin-h8x
    @jithinmartin-h8x 6 หลายเดือนก่อน

    വിദേശത്തുള്ള എന്റെ മകളെ കാത്തു കൊള്ളന്നെ

  • @silumaain8891
    @silumaain8891 6 หลายเดือนก่อน

    ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏ഞങ്ങളുടെ മക്കളുടെമേൽ കരുണ തോന്നണമേ 🙏

  • @sheejaxavier8072
    @sheejaxavier8072 6 หลายเดือนก่อน

    ഈശോയെ എന്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്ഗ്രഹിക്കണേ, അവന്റെ വിവാഹ തടസവും ജോലി തടസവും വിസ തടസവും മാറ്റി തരണമേ

  • @mercyjames5394
    @mercyjames5394 6 หลายเดือนก่อน

    എൻ്റെ കുഞ്ഞിന് വിശ്വാസവും നല്ല സ്വഭാവം നല്ക ന്നമേ

  • @shinydasan3870
    @shinydasan3870 5 หลายเดือนก่อน

    Karthave ente moleyum kudumbatheyum rekshikane

  • @kuruvilakj3196
    @kuruvilakj3196 6 หลายเดือนก่อน

    എന്റെ മക്കൾ കുർബാനക്ക് പോകും പ്രാർത്ഥന സമയം അലസരായി ആണ് പങ്കെടുക്കുന്നത് സമർപ്പിക്കുന്നു oet exam എഴുതി കിട്ടാതെ ആയപ്പോൾ മുതൽ ആണ് ഞങ്ങൾ നല്ല പ്രാർത്ഥനയിൽ ആയിരുന്ന മക്കൾ ആണ് ഞാൻ ഈ ലോകത്തിലെ ഒന്നും ആഗ്രഹിക്കുന്നില്ല മക്കൾ ദൈവ വിശ്വാസം നഷ്ട്ട പ്പെട്ടു പോകാതെ ഈശോ കരുണ ആയിരിക്കണേ 🙏

  • @sheejaxavier8072
    @sheejaxavier8072 6 หลายเดือนก่อน

    മക്കളുടെ ദുശീലങ്ങൾ മാറ്റാണമേ

  • @ranijoy8129
    @ranijoy8129 6 หลายเดือนก่อน

    Ente mon Jojuvínte manasantharathinu vendi pràthíkàñé

  • @alexpaul36
    @alexpaul36 5 หลายเดือนก่อน

    We surrender our Children. Lord Jesus Have Mercy on us.

  • @philominasebastian3482
    @philominasebastian3482 6 หลายเดือนก่อน

    Esoye ente makkalude mookkathe kopam eduthumattanname, mattullavare manassilakkanulla Anugraham nalkanname🙏

  • @maryxavier-mr3lt
    @maryxavier-mr3lt 6 หลายเดือนก่อน

    ഞങ്ങളുടെ മകനും ഭാര്യയും 5 മക്കളും അടങ്ങുന്ന അമ്മയു൦. അടങ്ങുന്ന കുടുംബം പ്രയാസങ്ങളും ടെൻഷനുകളും ഉള്ള 5 പെൺകുഞ്ഞുങ്ങളെ യും ദൈവ കരങ്ങളിലേയ്ക്ക് ഏല്പിച്ചു തരുന്നു പ്രാർത്ഥിക്കണെ

  • @eldhosepk8279
    @eldhosepk8279 6 หลายเดือนก่อน

    Halleluyyaaah amen🙏🏻

  • @alexpaul36
    @alexpaul36 5 หลายเดือนก่อน

    Praise Jesus

  • @helanajohn8779
    @helanajohn8779 6 หลายเดือนก่อน

    Ishoye, nangalude makalde kayalnam ithrem pettenn nadathi tharaname.. 🙏🏻

  • @aleyammamathew9002
    @aleyammamathew9002 6 หลายเดือนก่อน

    EESSOYE ente makkale samarppikkunnu samarppikkunnu

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye എന്റെ കൈയുടെ രോഗം പൂർണമായി mattitharaname. Operatin kazhinja kai viral stiff ayirikkunnu oru ജോലിയും ചെയ്യാൻ കഴിയുന്നില്ല. Right hand ആണ്. Eshoye, sukhappeduthaname. Thresiamma. ചങ്ങനാശേരി. Amen 🙏🏽🙏🏽

  • @sillymolmathew6809
    @sillymolmathew6809 6 หลายเดือนก่อน

    Annchristy ക്കു മനസാത്തരം കൊടുക്കണമേ

  • @A.Aloysious
    @A.Aloysious 5 หลายเดือนก่อน

    Appaaa rakshikane

  • @clementthomas8515
    @clementthomas8515 6 หลายเดือนก่อน

    ഈശോയെ മക്കളെ മൂന്നുപേരെയും സമർപ്പിക്കുന്നു.

  • @lissysabu2668
    @lissysabu2668 5 หลายเดือนก่อน +1

    Thivama mentaly disirder aya anta makalay samarppikunnu please pray for my daughter mentaly disirder hiperactivity and behavioural problems amen

    • @A.Aloysious
      @A.Aloysious 5 หลายเดือนก่อน

      God will bless her ❤

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye, sarva malinyangalil ninnum njangle mochippikkaname. Shanthiyum samadhanavum nalkaname. Amen. Praise the Lord. 🙏🏽🌹🕯️

  • @shillymary8878
    @shillymary8878 6 หลายเดือนก่อน

    Sibinstephanu daivaviswasavum undakuvanum thettaya snehabandathilninnum viduthalum nalki nallorumakale baryayayi nalki anugrahikkename

  • @shillymary8878
    @shillymary8878 6 หลายเดือนก่อน

    Abay, Abijith koottukettilninnum viduthalum daivaviswasavum kudumbasnehavum utharavadithuabodavum undakuvanum madyapanathilninnum viduthalum nalki anugrahikkename

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye, makkale angileykkum ബലിപീഠ ത്തിലേക്കും aduppichu nirthaname. amen. 🙏🏽🌹🕯️

  • @SunnySebastian-q4g
    @SunnySebastian-q4g 6 หลายเดือนก่อน

    Fill my children Sankeerth and Sanand with Holy Spirit and enable them to love eachother

  • @philominasebastian3482
    @philominasebastian3482 6 หลายเดือนก่อน

    From Italy please pray my both sons to get suitable jobs and Suitable life partners🙏🙏🙏

  • @kirantreesathomas302
    @kirantreesathomas302 5 หลายเดือนก่อน

    എൻ്റെ മകളുടെ പിടിവാശി ക്ഷമിക്കാൻ പറ്റാത്ത അവസ്ഥ കുടുംബ ജീവിതം സമാധാനപൂർണ്ണമാകാൻ വേണ്ടി പ്രാർഥിക്കേണ

  • @Reena-j4w
    @Reena-j4w 6 หลายเดือนก่อน

    Ente eshoye makale angyude karanagalil tharunnu, parishaku nannying padichu ezuthi walla mark vangikanum, anusaranude kripa makalku undakanum , aduyuracha daivaviswasthil valarannum anugrahikanamae.

  • @tessythomas2238
    @tessythomas2238 6 หลายเดือนก่อน

    Eshoye mon kathukolame

  • @sillymolmathew6809
    @sillymolmathew6809 6 หลายเดือนก่อน

    എന്റെ മകൾ annchristy യുടെ വെറുപ് മാറ്റാണമേ

  • @kirantreesathomas302
    @kirantreesathomas302 5 หลายเดือนก่อน

    ജോയേൽ ശ്രീജിത്ത് / അലക്സ് ലഹരി ഫോണിൻ്റെ അടിമത്വം ഇതിൽ നിന്നുള്ള മോചനം നൽകണമേ

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye, thiru raktham kondu njangale kazhuki vishuddheekarikkaname. Thresiamma. K. T. Mammood, ചങ്ങനാശ്ശേരി. 🙏🏽🙏🏽🌹🌹🕯️

  • @sinifrancis2127
    @sinifrancis2127 6 หลายเดือนก่อน

    Eshoye bless Fiya and Febin Francis

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye Jithin എന്ന makanu🕯️നല്ലൊരു joli പെട്ടന്ന് nalki anugrahikkaname. Amen.

  • @jollythomas7307
    @jollythomas7307 6 หลายเดือนก่อน

    Ente makalk viswassm undakunnathinu vendi prarthikunnu

  • @minijoseph8107
    @minijoseph8107 6 หลายเดือนก่อน

    Ente makkale bandhichittirikkunna pyschika peedayil ninnum rakshikkane

  • @SunnySebastian-q4g
    @SunnySebastian-q4g 6 หลายเดือนก่อน

    Guide my children Sankeerth and Sanand for the future

  • @jessygeorge889
    @jessygeorge889 6 หลายเดือนก่อน

    Please pray for my daughter Roshni to regain her faith to attend Holy mass regularly,to read Bible as word of truth and do confession and to forgive her father,and be free from fear,anxiety and depression.And she should become a new creation in Christ Jesus.

  • @dayanasebastian2469
    @dayanasebastian2469 6 หลายเดือนก่อน

    Please pray for Abel 19 yrs to encounter Jesus and fullfill Gods call on him ❤ Lord we trust in you🙏❤️

  • @thresiammakt8241
    @thresiammakt8241 6 หลายเดือนก่อน

    Eshoye, kunju makale samarppikkunnu. Kanninte അസ്വ സ്ഥതകൾ പൂർണമായി mattitharaname. Oru vayassu mathramulla kunjinu kannadi കൂടാതെ avalkku പൂർണ kazhcha shakthi nalki anugrahikkaname. Amen.

  • @minijoseph8107
    @minijoseph8107 6 หลายเดือนก่อน

    Ente makkalude sugalolupatha, thannishttam, dhikkaramaya samsaram mattitharane

  • @sanjana9053
    @sanjana9053 6 หลายเดือนก่อน

    Submitting my daughter to get inner healing, to get the holyspirit

  • @sinifrancis2127
    @sinifrancis2127 6 หลายเดือนก่อน

    Eshoye bless Riya Richa Nethal Shown Jinu Fiya. febin Aaron Adria Kevin Leno

  • @jollyjoe7783
    @jollyjoe7783 6 หลายเดือนก่อน

    Ente mole ahakarathil ninnum navukondulla papathil ninnum kopathil ninnum rakzhikaname....perentesind yojichu nilkanulla krupa kodukane

  • @MiniBaby-b4k
    @MiniBaby-b4k 6 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്ന മക്കളെ സമർപ്പിക്കുന്നു മീര എന്നാ മകൾ (25y) ജീവിത പങ്കാളി യുടെ മരണം ദൈവത്തെ എനിക്ക് വേണ്ടാനുള്ള സംസാരവും വിവാഹം വേണ്ടന്നും, പറയുന്നു. ജോലിയും ലഫിക്കുന്നില്ല ❤🙏🙏🙏🙏🙏

  • @sheelapereira5423
    @sheelapereira5423 6 หลายเดือนก่อน

    Fill Arya with holy spirit