ദിവ്യകാരുണ്യത്തെ പ്രണയിച്ച പെങ്ങൾ മരിച്ച ദിവസം, എൻ്റെ ജീവിതത്തിൽ സംഭവിച്ചത് ? | AGAPE 62 | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 135

  • @betsyxavier1274
    @betsyxavier1274 หลายเดือนก่อน +36

    എന്റെ ഈശോയെ...... നീ മാത്രം മതി, നീമാത്രം മതി നീമാത്രം മതിയെനിക്ക്...... ദിവ്യകാരുണ്യം ഒരുക്കത്തോടെ സ്വീകരിച്ച് മരിക്കുവാൻ എന്നെ അനുഗ്രഹിക്കണേ, ദിവ്യ കാരുണ്യ ഭക്തിയുടെ ഉത്തും ഗ ശൃംഗത്തിലേക്ക് നയിച്ച പ്രഭാഷണം. ഈശോ അനുഗ്രഹിക്കട്ടെ ❤

  • @vjij11
    @vjij11 หลายเดือนก่อน +2

    ഹൃദയത്തിൽ ഈശോയുടെ സ്നേഹം കൊണ്ട് നിറഞ്ഞു. കണ്ണ് നിറഞ്ഞു. അവസാനം വരെ എന്തിനെന്നറിയാതെ ഞാൻ കരയുകയായിരുന്നു. Tku father, God Bless you🙏

  • @lailawilson8628
    @lailawilson8628 หลายเดือนก่อน +19

    ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹം കൂടുന്നു
    ദിവ്യകാരുണ്യനാഥന്റ സ്നേഹം ഹൃദയത്തിലേയ്ക്ക് വരുന്നു

  • @tharammakoottummal5013
    @tharammakoottummal5013 หลายเดือนก่อน +15

    "സുഖമില്ലാതിരിക്കുമ്പോൾ സുഖമെന്ന് വിചാരിക്കുന്നത് ഒരു സുഖമാണ് "

  • @beenajoseph7995
    @beenajoseph7995 หลายเดือนก่อน +15

    കരുണാമയനായ കർത്താവേ എല്ലാപുരോഹിതരേയും നിൻറ മേലകിയാൽ പൊതിഞ്ഞു സൂക്ഷിക്കണമേ

  • @lillychacko9920
    @lillychacko9920 หลายเดือนก่อน +2

    അച്ചന്റെ ആഗ്രഹം എന്റെ ഈശോ സാധിച്ചു തരട്ടെ.

  • @agnesjacob9747
    @agnesjacob9747 หลายเดือนก่อน +12

    ദിവ്യകാരുണ്യമേ ബലിവേദിയിൽ ഞങ്ങൾക്കായി മുറിയും അപ്പമാണുനീ,
    ജീവൻ സമർദ്ധമായി ഉണ്ടാകുവാനായി നീ എന്നും മുറിയ്ക്കപ്പെടുന്നു, സ്വയമേ ശൂന്യമാകുന്നു..

  • @KochuraniEJ
    @KochuraniEJ หลายเดือนก่อน +5

    പോളിയോ വന്നു തളർന്നു പോയ പെങ്ങളുടെ പ്രോൽസാഹനം, ഈശോയോടുള്ള സ്നേഹം എല്ലാം ഒരു നല്ല വൈദീകനെ തിരുസഭക്ക് നൽകി. ഈ അച്ചനിലൂടെ ഇന്നും ആ പൊന്നു പെങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.❤❤

  • @vimalasaji1710
    @vimalasaji1710 หลายเดือนก่อน +6

    വിശുദ്ധ ബലി വളരെ തീക്ഷ്ണതയും വിശ്വാസവും ഭക്തിയും നിറഞ്ഞ ഹൃദയ വിശുദ്ധിയോടെ അർപ്പിക്കാനുള്ള കൃപയ്ക്കായി ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @maryxavier2743
    @maryxavier2743 หลายเดือนก่อน +2

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെഅച്ഛാ അച്ഛൻറെ ലാസ്റ്റ് പറഞ്ഞില്ലേഞാനും ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾമരിക്കണം എന്നാണ് എൻറെ ആഗ്രഹം❤❤❤❤❤❤

  • @marygracy9360
    @marygracy9360 หลายเดือนก่อน +1

    കേൾക്കാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏🌹

  • @Manoj3105
    @Manoj3105 หลายเดือนก่อน +4

    ജീവന്റെ അപ്പം ഞാൻ ആകുന്നു എന്നരുൾചെയ്‌ത ദിവ്യകാരുണ്യനാഥാ, എന്നും എന്റെ ആത്മാവിന്റെ ഭോജനമായിരിക്കണമേ ...🙏

  • @leenakg432
    @leenakg432 หลายเดือนก่อน +8

    ഓ എന്റെ ഈശോയെ എന്നെ ചേർത്ത്പിടിക്കണമേ എന്റെ ഹൃദയത്തിൽ വന്നുവസിയ്‌ക്കണമേ 🙏🏻🙏🏻🙏🏻

  • @jemmashaji580
    @jemmashaji580 หลายเดือนก่อน +5

    എന്റെ മകന്റെ കടന്നുപോകലിന് ശേഷം എനിക്കും ഇതുപോലെ ദിവ്യമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ❤️❤️❤️🙏

  • @srranisjc2126
    @srranisjc2126 หลายเดือนก่อน +5

    വളരെ നല്ല message. Thank you Father'' ഈശോയോട് സ്നേഹം കൂടുന്നതുപോലെ

  • @beenajoseph7995
    @beenajoseph7995 หลายเดือนก่อน +5

    അച്ഛാ...എൻറെ കുടുംബത്തിനുവേണ്ടിയൊന്ന് പൃർത്ഥിക്കണേ❤❤

  • @jessyjoy1552
    @jessyjoy1552 หลายเดือนก่อน +2

    ബ. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @maryfrancis-lv8kg
    @maryfrancis-lv8kg หลายเดือนก่อน +1

    So beautiful and depth presentation of Jesus 's love and merciful presence.may God bless you Father. With Jesus love 🔥🔥🔥🙏

  • @CelinTerance
    @CelinTerance หลายเดือนก่อน +2

    ഈശോയെ എല്ലാ വൈദീക ശ്രേഷ്ഠരെയും അങ്ങേ തിരുഹൃദയത്തിൽ സംരക്ഷിക്കണമേ 🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @leenalino5268
    @leenalino5268 หลายเดือนก่อน +5

    ഒത്തിരി ഹൃദയത്തെ സ്പർശിച്ച ഒരു talk 🙏🙏🙏

  • @maryvidyanandan574
    @maryvidyanandan574 หลายเดือนก่อน +5

    Very touching talk, inspirational talk. May God almighty fulfill your wish.

  • @RosyRonald-kf5wq
    @RosyRonald-kf5wq หลายเดือนก่อน +1

    അപ്പാ.... യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു, തിരുരക്തകൊണ്ട് എന്നെ കഴുകേണമേ, പരിശുദ്ധൽമാവുകൊണ്ട് നിറക്കേണമേ 🔥🔥എനിക്ക് അത് മാത്രം മതി 🔥🔥🙏🙏❤️🙏👏👏🙏🙏

  • @Anieanns
    @Anieanns หลายเดือนก่อน +5

    Father.. cannot control tears 😢. blessed Life in God

  • @Mary-ds4xc
    @Mary-ds4xc หลายเดือนก่อน

    എൻ്റെ കർത്താവേ ഒരുക്കത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ച് മരിക്കാനൂള്ളകരുണ എനിക്ക് നൽകണമേ ആമേൻ

  • @anooppaul4016
    @anooppaul4016 หลายเดือนก่อน +3

    The first role model and inspirer on my way to priesthood ❤🙏

  • @tjpaul8249
    @tjpaul8249 หลายเดือนก่อน +6

    ഒത്തിരി സ്നേഹ തൊടെ🙏🙏🙏

  • @ansammasebastian4954
    @ansammasebastian4954 หลายเดือนก่อน +1

    🙏 ഹൃദയം തുറന്നു തന്ന സന്ദേശം thank 🙏 you 🙏 Jesus 🙏❤ Jesus bless 🙏

  • @BabyP-uq6cf
    @BabyP-uq6cf หลายเดือนก่อน +1

    ചരിശുദ്ധ കുർബാനയുടെ ചുട്ടുപൊള്ളിക്കുന്ന അനുഭവം ! പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ ആരാധന ! ആരാധന്!!ആരാധന!!!👃

  • @jayajacob7368
    @jayajacob7368 หลายเดือนก่อน +3

    എന്റെ ഈശോയെ ദിവ്യകാരുണ്യമേ എന്റ ഹൃദയത്തിൽ വാഴണമേ 🙏🙏🙏

  • @CelinUK
    @CelinUK หลายเดือนก่อน +3

    Ha.apazhaya.sabtham.kattappol.valiya.santhosham.yesuvesthuthi.nannni.

  • @jincyrani4509
    @jincyrani4509 หลายเดือนก่อน +3

    എന്റെ ഈശോയെ,! Thanks Father.

  • @JessyJoji-u3l
    @JessyJoji-u3l หลายเดือนก่อน

    ഈശോയേ പരിശുദ്ധ കുർബാനയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ

  • @nimmysabu3299
    @nimmysabu3299 หลายเดือนก่อน

    Amen.ഈശോയുടെ തിരുരക്തമേ എന്നെ ലഹരി പിടിപ്പിക്കണമേ. അങ്ങേ തിരുമുറിവുകളുടെ ഇടയിൽ എന്നെ നീ മറച്ചു കൊള്ളണമേ. Amen🙏🙏🙏❤️❤️❤️

  • @MercyJose-fn2kt
    @MercyJose-fn2kt หลายเดือนก่อน +4

    ❤❤ very touching inspirational divine message,❤💐🙏🏼🙏🏼 please pray for everyone of us to get more deep faith love, patience peace and to grow in more closer to God and to live for God ❤️❤️🙏🏼🙏🏼 thank God for all the blessings and healing hallelujah hallelujah hallelujah praise God amen 🙏🏼🌹🙏🏼

  • @MercyJose-fn2kt
    @MercyJose-fn2kt หลายเดือนก่อน +4

    Thank you Acha and May the Almighty God bless you more to continue to be a honest instrument of God 🙏🏼💓🙏🏼

  • @sijijose5570
    @sijijose5570 หลายเดือนก่อน

    ഇശോയെ നിന്റെ തിരുരക്തത്താൽ കഴുകി ഞങ്ങളെ വീശുന്തികരിക്കണമേ . വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏🙏🙏

  • @thresiaa.l.9186
    @thresiaa.l.9186 หลายเดือนก่อน +4

    ഈശോയെ എൻ്റെ സ്നേഹരാജാവേ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു❤❤❤❤

  • @ashrayakiran8563
    @ashrayakiran8563 หลายเดือนก่อน +2

    Thank you father for teaching us the importance of holy mass

  • @nimmysabu3299
    @nimmysabu3299 หลายเดือนก่อน +1

    എന്റെ കർത്താവെ, എന്റെ sarvasvume 🙏❤❤❤❤🙏

  • @agnesjacob9747
    @agnesjacob9747 หลายเดือนก่อน +5

    Extremely touching testament ❤

  • @JobiJobi-dd2lp
    @JobiJobi-dd2lp หลายเดือนก่อน +1

    Yesuve, angu ente kudumba jeevithathil edapedaname,, anugrahikaname, kathukollaname, vijayam nalki anugrahikaname, sambhikamayi anugrahikaname, nalla oru bhavanam nalki anugrahikaname, onnu manikaname, njan avagana ettu maduth... 🙏🙏🙏

  • @JamesAn2003
    @JamesAn2003 หลายเดือนก่อน +2

    Thank you Vincent Acha for your very inspiring words, very much heart touching! Blessings and prayers for your priesthood! Please pray for my boys ( my children) to get proper direction in their life

    • @mariapurathur7011
      @mariapurathur7011 หลายเดือนก่อน

      Yes , acha . Very inspiring . Please pray for my two sons also . Thank you .

  • @jenma_elza_jose
    @jenma_elza_jose หลายเดือนก่อน +1

    Achante agraham eesho sathich tharratteyyy🥰❤

  • @philominakolapran6250
    @philominakolapran6250 หลายเดือนก่อน +4

    Thank you Jesus!Thank you father!

  • @dr.rosyabraham7066
    @dr.rosyabraham7066 หลายเดือนก่อน +5

    ഈശോ എനിക്കും ഉണ്ട് ഒരാഗ്രാഹം. ....നിന്നെ നോക്കി ഇങ്ങിനെ ഇരിക്കുമ്പോൾ ........, .😊🧚

  • @josephinemary1772
    @josephinemary1772 หลายเดือนก่อน +3

    Praise the Lord 🙏🙌🌹💐❤️
    May the good Lord fulfill your desire dear acha 🙏
    i too wish the same..after receiving Jesus my Lord and Saviour i wish to return to my eternal home ..
    May the good Lord bless us 🙏 hallelujah 🙌
    Kindly remember us in your prayers acha 🙏

  • @prayertime3615
    @prayertime3615 หลายเดือนก่อน +7

    Jesus Christ I love you 🙏🙏❤️

  • @shthomas1969
    @shthomas1969 หลายเดือนก่อน +2

    I really love his talks and try to listen as much as possible… but never knew about his background. 🙏

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 หลายเดือนก่อน +1

    Thanks fr. for this talk. 🙏🙏🙏Amen hallelujah, praise the Lord 🙏🙏🙏

  • @mercyaugustine1965
    @mercyaugustine1965 หลายเดือนก่อน +1

    Thank you, father I respect you and I like your talks .St Antonys church novena at Ekm ,you're there for sermons on every second or third Tuesday .I like your sermons and I request your prayers for our family

  • @dr.dayanamk9375
    @dr.dayanamk9375 หลายเดือนก่อน +2

    Yes father it is really touching. My wish is also similar when I receive Jesus and inside the church near to alter I want to die ❤. Let our Lord in his mercy bless you and all of us to love him more deeper ❤

  • @liyojoseph
    @liyojoseph หลายเดือนก่อน +1

    Dear father prayers for your all ministries ❤

  • @sadhanajohn3708
    @sadhanajohn3708 หลายเดือนก่อน

    Thank you Jesus thank you Jesus thank you Jesus love you Jesus.. Heart touching testimony 🙏

  • @delphineyohannan
    @delphineyohannan หลายเดือนก่อน +2

    God Bless you father 🌹🙏

  • @MartinaThomas-s4g
    @MartinaThomas-s4g หลายเดือนก่อน +2

    Karthavinu
    Aaaaaaaayiram
    koddddy. Mahathvam
    Achan. Aaaaayiram. Koddy. Thanks

  • @shylajose1630
    @shylajose1630 หลายเดือนก่อน +1

    acha njanghaluda kudumpathil ninnum nashtapettupoya samadhanam thirichu kittuvan prathickana 🙏🏻🙏🏻🙏🏻❤️❤️

  • @littleflower7403
    @littleflower7403 หลายเดือนก่อน +2

    God bless Father ❤

  • @maryjose8820
    @maryjose8820 หลายเดือนก่อน +1

    Essoye ente makane Divya karunyathinte munbil samarpikunnu essoye makane kripayal nirakane🙏🏼

  • @rosilyjoseph7319
    @rosilyjoseph7319 หลายเดือนก่อน

    എന്റെ ഈശോ എന്റെ ശക്തിയേ സ്തുതി നന്ദി🏵️🏵️🙏🏾

  • @dr.rosyabraham7066
    @dr.rosyabraham7066 หลายเดือนก่อน +1

    ഈശോ ,ഈശോ നീ വരണെ❤❤❤❤❤

  • @lillychacko9920
    @lillychacko9920 หลายเดือนก่อน

    സകലത്തിന്റെയും അധിപതിയെ ഞാൻ നിന്നെ സ്നേഹിക്കുന്നു.

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.

  • @kunjumolthomas5185
    @kunjumolthomas5185 หลายเดือนก่อน +2

    Really touching 😪

  • @dianabijii
    @dianabijii หลายเดือนก่อน +1

    Thank you Achan ❤

  • @joysonmanuel2009
    @joysonmanuel2009 หลายเดือนก่อน +1

    Thank you 🙏❤️🙏❤️🙏

  • @josepj716
    @josepj716 หลายเดือนก่อน +1

    ESHOYE nanni ESHOYE nanni ESHOYE nanni 🎉ESHOYE nanni ESHOYE nanni ESHOYE nanni ESHOYE nanni🎉ESHOYE nanni ESHOYE nanni ESHOYE nanni 🎉ESHOYE nanni ESHOYE nanni ESHOYE nanni 🎉

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +1

    Alla niyogangalum samarpikunnu.

  • @jeenaantony4283
    @jeenaantony4283 หลายเดือนก่อน +3

    ഈശോയേ ......

  • @cicilymathew9452
    @cicilymathew9452 หลายเดือนก่อน +2

    Thank you father 🙏🙏🙏

  • @bonangeorge7951
    @bonangeorge7951 หลายเดือนก่อน

    Sincere words. ❤

  • @bobby_loves_nature
    @bobby_loves_nature หลายเดือนก่อน +2

    Thank you so much Father for the sharing

  • @irinem2612
    @irinem2612 หลายเดือนก่อน +1

    Praise you Jesus and thankyou Jesus

  • @lillymartin2179
    @lillymartin2179 หลายเดือนก่อน +2

    O ente esoye,I love you 💗🙏🙏🙏

  • @aAshlyNirmala
    @aAshlyNirmala หลายเดือนก่อน +1

    Really touched

  • @beenajoseph7995
    @beenajoseph7995 หลายเดือนก่อน +3

    അച്ഛൻറ talk നേരത്തേയും കേൾക്കുമായിരുന്നു യേശുവേ നങി

  • @pandariveedumv4508
    @pandariveedumv4508 หลายเดือนก่อน +1

    Shobhana praisethelord 🙏🙏🙏

  • @joicychacko8471
    @joicychacko8471 หลายเดือนก่อน +1

    Thanku jesus

  • @rosyjames3094
    @rosyjames3094 หลายเดือนก่อน

    Njangalude kudumbhathe anugrahikaname ishoye

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +1

    Emmanuvelinu chearna enaye nalki anugrahikaname.

  • @Jesus2000-9za
    @Jesus2000-9za หลายเดือนก่อน +1

    Esoye kooduthal nannai vishidha kurbana arpikan enne sahaikane

  • @ShinyAntony-q9q
    @ShinyAntony-q9q หลายเดือนก่อน

    I Love You Jesus❤❤

  • @SolomonMathew-tu9zo
    @SolomonMathew-tu9zo หลายเดือนก่อน +5

    എനിക്ക് ഒരു ദൈവാനുഭവങ്ങളും ഉണ്ടാകുന്നില്ല... ഞാൻ ഇപ്പോൾ +2 പഠിക്കുന്നു... എനിക്ക് എങ്ങനെയാ എന്റ്റെ ജീവിതം continue ചെയ്യേണ്ടേ എന്ന് അറിയില്ല. അത്രമാത്രം മാനസികമായി ഞാൻ തളർന്നിരിക്കുന്നു... ഈശോ😢😢

    • @Joyful6
      @Joyful6 หลายเดือนก่อน +1

      Pour out your heart in front of the Blessed Sacrament. That’s enough. You can regain the joy and peace.

    • @ansammasebastian4954
      @ansammasebastian4954 หลายเดือนก่อน

      ​@@Joyful6Amen ❤

    • @JP-ft6tj
      @JP-ft6tj หลายเดือนก่อน +1

      ഈശോയെ, നിന്നിലുള്ള എന്റെ സ്നേഹത്തെ വർധിപ്പിക്കണമേ എന്ന് എപ്പോഴും പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കും കേട്ടോ .. ഞാനും പ്രാർത്ഥിക്കാം 🙏

    • @jimyaj3087
      @jimyaj3087 หลายเดือนก่อน +1

      Sure. He will answer you. He is alive

    • @shthomas1969
      @shthomas1969 หลายเดือนก่อน +1

      Just give it up… be faithful and god will guide. Stay calm and keep going patiently. God bless🙏

  • @rosyjames3094
    @rosyjames3094 หลายเดือนก่อน

    Vastly vilkan sadhichu tharaname ishoye

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +1

    Vasthu vilkuvan aagrahikunnu vilpana nadathi tharaname

  • @mollyjose4150
    @mollyjose4150 หลายเดือนก่อน

    Godbless pray for my family

  • @princephilip8449
    @princephilip8449 หลายเดือนก่อน +1

    Pray for my eoi Australian application

  • @santhammageorge8728
    @santhammageorge8728 หลายเดือนก่อน

    My Jesus I love you ❤

  • @janet-y6f
    @janet-y6f หลายเดือนก่อน +1

    Love youjesus❤

  • @Divya-r5z3h
    @Divya-r5z3h หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @nirmalmathewsony5630
    @nirmalmathewsony5630 หลายเดือนก่อน +3

    ❤❤

  • @helbinjacob7137
    @helbinjacob7137 หลายเดือนก่อน

    O eesoye l love you ❤

  • @seenaxavier2270
    @seenaxavier2270 หลายเดือนก่อน

    Amen, 🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 หลายเดือนก่อน +1

    P f nte paisa kitathe vishamikunnu thadasangal maati anigrahikaname.

  • @bijijose4151
    @bijijose4151 หลายเดือนก่อน

    Please pray for my special intention

  • @subinkurian1963
    @subinkurian1963 หลายเดือนก่อน +2

  • @ansalma7853
    @ansalma7853 หลายเดือนก่อน +1

    🙏🏻❤🙏🏻

  • @sincysabu3187
    @sincysabu3187 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @LovelyGeorge-q3c
    @LovelyGeorge-q3c หลายเดือนก่อน +1

    Enteyjeevaneenteysnehamey

  • @MartinaThomas-s4g
    @MartinaThomas-s4g หลายเดือนก่อน +2

    Karayippichalllo achaaaaa

  • @bonsyscaria9468
    @bonsyscaria9468 หลายเดือนก่อน +1

    🙏🏽🙏🏽