ഈശോയെ സന്തോഷ് ബ്രദറിനെ കൂടുതൽ ശക്തി പെടുത്തേണമേ വളരെ തീഷ്ണത യുള്ള റ്റോക് കേൾക്കുമ്പോൾ ഒത്തിരി പ്രത്യാശ തോന്നുന്നു അവസാനം വരെ നികുവാൻ ദൈവം ശക്തി നൽകട്ടെ എന്നും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ave മരിയ ave മരിയ ave മരിയ ave മരിയ 🙏🙏🙏🌹❤️🌹❤️🙏❤️🌹
ഈശോയെ എന്നെ മുഴുവനായി അങ്ങേക്ക് തരുന്നു. Evangelisation ന് നീ തന്നെ എനിക്കും കുടുംബത്തിനും മാർഗ്ഗദർശിയാകണേ. എന്താണ്, എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നു അറിയില്ല അപ്പാ. നീ ഞങ്ങളുടെ മുൻപേ നീങ്ങി നിന്റെ പാത പിഞ്ചെല്ലുവാൻ, ഇറങ്ങി പുറപ്പെടാൻ ഞങ്ങൾക്ക് ശാക്തി നൽകണേ അപ്പാ 🙏
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള് ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു. (റോമാ 13 : 11)🙏
ഇത് അവസാന മണിക്കൂർ ആണെന്ന് അറിയുന്നവർ തുലോം ചുരുക്കം, ആരോടെങ്കിലും പറഞ്ഞാൽ വിശ്വസം ഉള്ളവർ വിരലിൽ എണ്ണ വന്നവർ മാത്രം. തിരു വചനം പറയുന്നു മനുഷ്യാ പുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന്. ആ അവസ്ഥ ആണിപ്പോൾ. പ്രാർത്ഥിചോരുങ്ങാം.
Essoye syro malabar Sabhaye naveekarikkane..lnspire all priests to give up their.stuborness...Come back. Join together...and be witness to the people of God...The Catholic Church is suffering.....please wake up....
ഇത്രമാത്രം ആത്മാവിന്റെ പ്രവർത്തനം ഇപ്പോൾ നടക്കുന്നുണ്ടോ? യോഹന്നാൻ 6-63(മാർക്കോസ് 16-16,17,18,19)1 യോഹന്നാൻ 2-15,16,17yacob4-4(1പത്രോസ് 4-3,4)മലാക്കി 2-7ജ്ഞാനം 6-11 വായിക്കുക.
സഭയിൽ ഉണർവ് ആദ്യം തുടങ്ങേണ്ടത് സഭ നേതൃത്വത്തിൽ തന്നെയാണ്! ആർഭാട ജീവിതം നയിക്കുന്ന ബിഷപ്പ് മാരും വികാരിമാരും! തൃശൂർ ബിഷപ്പ് ന്റെ കാറിന്റെ വില എത്രയാണ്!! വിമര്‍ശങ്ങളെ പോസിറ്റീവ് ആയി കണ്ടു അതിനെ സ്വാഗതം ചെയ്യാൻ സഭക്ക് കഴിയണം! ഭൂമി വിവാദം ഉണ്ടായതു കൊണ്ടു ഇനി ഭൂമി വിൽക്കുമ്പോൾ സഭ ജാഗ്രത പാലിക്കും!!
ഒരിക്കലുമല്ല അങ്ങനെയാണെങ്കിൽ ഈജിപ്തിൽ ആയിരുന്ന ഇസ്രായേൽ സമൂഹത്തോട് നന്നായി ജോലി ചെയ്യൂ എന്ന് പറഞ്ഞാൽ പോരെ. ദൈവമായ കർത്താവിനുവേണ്ടി ബലി അർപ്പിക്കാൻ അവരെ വിട്ടയിക്കണം എന്ന് ദൈവം ആവശ്യപ്പെടില്ലല്ലോ. ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെ യടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെയാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം. പുറപ്പാട് 3 : 18
ഈശോയെ സന്തോഷ് ബ്രദറിനെ കൂടുതൽ ശക്തി പെടുത്തേണമേ വളരെ തീഷ്ണത യുള്ള റ്റോക് കേൾക്കുമ്പോൾ ഒത്തിരി പ്രത്യാശ തോന്നുന്നു അവസാനം വരെ നികുവാൻ ദൈവം ശക്തി നൽകട്ടെ എന്നും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ave മരിയ ave മരിയ ave മരിയ ave മരിയ 🙏🙏🙏🌹❤️🌹❤️🙏❤️🌹
കർത്താവേ അങ്ങേയ്ക്ക് വേണ്ടി പൂർണ്ണമായി എന്നെ സമർപ്പിക്കുന്നു
ഈശോയെ വിശുദ്ധ സഭയെയും സകല സഭമക്കളെയും ഈശോയുടെ തിരുഹൃദയത്തിലേക്കു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. തിരുരക്തത്താൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏
0:1 തീ പന്തമായ് മാറട്ടെ... ഓരോ അല്മായനും... അല്ലാതെ അധികാരികൾ .. ഉണരുകയില്ല....🔥🔥🔥🕯️🕯️🕯️1
ഈശോയെ നിന്റെ സഭയ്ക്ക് വേണ്ടി ആത്മാവിനാൽ പ്രവർത്തിക്കുന്ന നിരവധി മക്കളെ നീ അഭിഷേകം ചെയ്യണേ🌹🌹
Amen🙏🙏🙏
ഈശോയേ നമ്മുടെ സഭക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയേ ✝️✝️🙏🙏
ഈശോയെ കരുണയായിരിക്കണേ 😢
ദൈവത്തിന്റെ റൂഹായെ ഇറങ്ങിവരേണമേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സഭക്കും സഭയുടെ ഉണർവിനായി പ്രാർത്ഥിക്കുന്നു 🔥🔥🔥🔥🔥🔥🔥ദൈവജനം ഉണരട്ടെ 🔥🔥🔥🔥🔥🔥Amen🔥🙏🙏
hi
ഈശോയെ എന്നെ മുഴുവനായി അങ്ങേക്ക് തരുന്നു. Evangelisation ന് നീ തന്നെ എനിക്കും കുടുംബത്തിനും മാർഗ്ഗദർശിയാകണേ. എന്താണ്, എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നു അറിയില്ല അപ്പാ. നീ ഞങ്ങളുടെ മുൻപേ നീങ്ങി നിന്റെ പാത പിഞ്ചെല്ലുവാൻ, ഇറങ്ങി പുറപ്പെടാൻ ഞങ്ങൾക്ക് ശാക്തി നൽകണേ അപ്പാ 🙏
Yesuva യേശുവാ Hallelu Yah Hallelu Yah Hallelu Yah
ഹാലേലു യാഹ്
Prise the.lord brother,God bless you r family, God bless you more and more,hallelujah, holy talk brother
ഈശോയെ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് അപ്പാ 😭😭😭😭😭😭ഈശോയെ 🙏🙏
God bless you brother 🙏🙏🙏🙏🙏🙏🙏🙏
Ammen
ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള് ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.
(റോമാ 13 : 11)🙏
Praise the Lord
Please pray for Gracy not bogdily not well, നന്ദി യേശുവേ.
God bless you brother,your so great brother, bless your family brother, prise the lord, hallelujah
സന്തോഷേട്ടാ
Praise the lord amen God bless
ഹല്ലേലുയ 🙏Amen🙏✝️🙏
Please pray for selling part of my property at market price, someone demanded, നന്ദി യേശുവേ.
യേശുവേ ulcerative colities രോഗത്താൽ കഷ്ടപെടുന്ന എന്റെ രോഗംസുഖപ്പെടുത്തനമേ എനിക്ക് ട്രീറ്റ്മെന്റിന്നായി തിരുവന്തപുരത്തു പോസ്റ്റിങ്ങ് കിട്ടാനും അടുത്ത പ്രൊമോഷൻ കിട്ടാനും അവിടുന്ന് ഇടപെടണമേ യേശുവേ 🙏🙏🙏
Powerful words..God bless you..nammal unarnnu pravarthikkendiyirikkunnu🙏🙏🙏
Amen hallelujah 🙏
Praise the Lord....
Amen 🙏 hallelujah 🙏
ഈശ്വയെ നമ്മുടെ സഭയെ കാത്തുരക്ഷിക്കണേ. ആവേ മരിയ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hallelujah 🙏🙏🙏
Please pray for my family thank you Jesus for all the blessings received fu
കേരള സഭയുടെ അവസ്ഥ സത്യം ഇതാണ്... 🙏🙏🙏😪😪👏ഉറക്കം അവസാനിക്കാൻ 🙏🙏🙏😪
Pray for us
കരുണാമയനായ ഈശോയെ. ....
Thanku brother god bless you
Ave Mariya 🙏🙏🙏🙏🙏
Hallelujah Hallelujah !!!
For Jesus🙏🏻🙏🏻
Amen.🙏🙏❤
Hallelujah yeshunodu prayer cheyyamo kripakkuvendi please
Hallelujah
Brother thank you.....your speech is heart breaking....Nammude Sabhayil .maattangal varum Namukku prathikkam...prathikkunnu...Essuve sabhaye rakshikkaname
യേശുവേ
Amen
♥️♥️♥️🙏🙏🙏
ഇത് അവസാന മണിക്കൂർ ആണെന്ന് അറിയുന്നവർ തുലോം ചുരുക്കം, ആരോടെങ്കിലും പറഞ്ഞാൽ വിശ്വസം ഉള്ളവർ വിരലിൽ എണ്ണ വന്നവർ മാത്രം. തിരു വചനം പറയുന്നു മനുഷ്യാ പുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന്. ആ അവസ്ഥ ആണിപ്പോൾ. പ്രാർത്ഥിചോരുങ്ങാം.
2000 വർഷം മായി കത്തോലിക്ക സഭ ഉറങ്ങി കഴിയുകയാണ്. മാർപ്പാപ്പ പറഞ്ഞത് പോലെ എന്റെ വൈദീകർമാനസാന്തരപ്പെട്ടാൽ ലോകം രക്ഷപ്പെടും
🙏🙏🙏
Prophet sephania ch. 3:1-9- reminds same message
HalleluYahewe
സഭ പിതാക്കൻ മാരെ മന്ത്ത വിട്ടുന്നർത്തേണമേ ave മരിയ ave മരിയ ave മരിയ
Nammade thettu ettu ettu para vennalum para .kumbsarathil nammukku viduthal kittum a papathil ninnu.agane mansantharapettu nammukku esowe snehikkam.
Joslinent...tkkurogam...maranpryer
Please pray for my son's stomach problems and marriage
Essoye syro malabar Sabhaye naveekarikkane..lnspire all priests to give up their.stuborness...Come back. Join together...and be witness to the people of God...The Catholic Church is suffering.....please wake up....
Bank exam passakan prarthikanamaa
My mother beginning 1980 start
Not change she heart❤
I will asking brother why?
I will asking fr, vattiy
പുരോഹിതന്മാര്ക്കു ബലിപീഠശുശ്രൂഷയില്‍ ശുഷ്കാന്തി നശിച്ചു. ചക്രത്തളികയേറിനു സമയമായാലുടന്‍ പുരോഹിതന്മാര്, വിശുദ്ധമന്ദിരത്തെ അവഗണിക്കുകയും ബലിയര്‍പ്പണത്തില്‍ അനാസ്ഥ കാണിക്കുകയും ചെയ്തുകൊണ്ട്, പരിപാടികളില്‍ സംബന്ധിക്കാന്മത്സരരംഗത്തേക്കു കുതിക്കുകയായി.
പിതാക്കന്മാര് വിലമ തിച്ചതെല്ലാം അവര്‍ പുച്ഛിച്ചുതള്ളുകയുംഗ്രീക്കുകാര് ആദരിച്ചതെല്ലാം വിലമതിക്കുകയും ചെയ്തു.
2 മക്കബായര്‍ 4 : 14-15
ഇത്രമാത്രം ആത്മാവിന്റെ പ്രവർത്തനം ഇപ്പോൾ നടക്കുന്നുണ്ടോ? യോഹന്നാൻ 6-63(മാർക്കോസ് 16-16,17,18,19)1 യോഹന്നാൻ 2-15,16,17yacob4-4(1പത്രോസ് 4-3,4)മലാക്കി 2-7ജ്ഞാനം 6-11 വായിക്കുക.
സഭയിൽ ഉണർവ് ആദ്യം തുടങ്ങേണ്ടത് സഭ നേതൃത്വത്തിൽ തന്നെയാണ്! ആർഭാട ജീവിതം നയിക്കുന്ന ബിഷപ്പ് മാരും വികാരിമാരും! തൃശൂർ ബിഷപ്പ് ന്റെ കാറിന്റെ വില എത്രയാണ്!! വിമര്‍ശങ്ങളെ പോസിറ്റീവ് ആയി കണ്ടു അതിനെ സ്വാഗതം ചെയ്യാൻ സഭക്ക് കഴിയണം! ഭൂമി വിവാദം ഉണ്ടായതു കൊണ്ടു ഇനി ഭൂമി വിൽക്കുമ്പോൾ സഭ ജാഗ്രത പാലിക്കും!!
Oet..exam..passakan
Br, asking your family first
സ്വന്തം ജോലി ചെയ്യുന്നതാണ് ഏറ്റവും വലിയ ആരാധന
ഒരിക്കലുമല്ല അങ്ങനെയാണെങ്കിൽ ഈജിപ്തിൽ ആയിരുന്ന ഇസ്രായേൽ സമൂഹത്തോട് നന്നായി ജോലി ചെയ്യൂ എന്ന് പറഞ്ഞാൽ പോരെ. ദൈവമായ കർത്താവിനുവേണ്ടി ബലി അർപ്പിക്കാൻ അവരെ വിട്ടയിക്കണം എന്ന് ദൈവം ആവശ്യപ്പെടില്ലല്ലോ.
ഇസ്രായേല്‍ ശ്രേഷ്ഠന്മാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെ യടുക്കല്‍ച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കര്‍ത്താവു ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. മൂന്നുദിവസത്തെയാത്രചെയ്ത്, മരുഭൂമിയില്‍ ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം.
പുറപ്പാട് 3 : 18
@@dennisthomas8906
Yes I agree
Amen Hallelujah Amen Hallelujah.
Hallelujah
Praise the Lord
Amen
Pray for us
Amen hallelujah