സാധാരണ തയ്യൽ മെഷീന്റെ FOOT എങ്ങനെ CHANGE ചെയ്യാം ?

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • സാധാരണ തയ്യൽ മെഷീന്റെ FOOT എങ്ങനെ CHANGE ചെയ്യാം ? How to change the foot of a basic sewing machine and adding a Piping foot. This is a simple sewing machine repair video in Malayalam.

ความคิดเห็น • 143

  • @vidyavidya5579
    @vidyavidya5579 4 ปีที่แล้ว +22

    Single machineil edan pattiya footukal ethokke aanennu vere oru videoil kanikkumo

  • @sruthip3063
    @sruthip3063 4 ปีที่แล้ว +4

    Chechi. Thanks.
    Saada machinel rold hem foot use cheyyan patto

  • @haneenhafin5507
    @haneenhafin5507 3 ปีที่แล้ว +2

    Madam ഞാൻ പൈപ്പിങ് foot വാങ്ങി normal machine ന്റെ but അത് ഇട്ടിട്ട് clear ആവുന്നില്ല
    അതിന്റെ legg സാദാ ഉപയോകിക്കുന്ന foot ന്റെ അത്ര നീളം ഇല്ല
    Legg ഒരേ നീളം ആയിരിക്കുമോ ഒന്ന് പറഞ്ഞു തരുമോ
    എല്ലാം ഫുട്ടിന്റെയും

  • @ശാരിമോഹൻ
    @ശാരിമോഹൻ 4 ปีที่แล้ว

    Njan ee videi kandu innu ee foot vangi. Video il paranja pole fit cheythu. Adyam stitch seriyakunnillayirunu. Pine onnu koodi video kandu nokki veendum azhichu fit cheythu. Ok ayi. Valare upakaramayi ee video. Pine njan ee channel kandathu 1 week munpe anu. Ente machine stitch seriyakathe ipo stitch cheyathe irikuvarunu njan. Ene kondu pattunna pole oke nokki.repair cheyan orale vilichu nokkan irikuvarunu. Ningalude video kandu njan machine seriyakki. Ipo stitch seriyayi. Ipo 1 week ayi veendum thaykkan thudangi. Thank u

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  4 ปีที่แล้ว

      Thank you.. dear. ഈ foot കൊണ്ടു സ്റ്റിച്ച് ചെയ്യുന്ന വീഡിയോ last day ഇട്ടിട്ടുണ്ട്. കണ്ടുനോക്കണേ.. channel subscribe ചെയ്യുക. ഒത്തിരി വീഡിയോസ് ഇട്ടിട്ടുണ്ട്. കണ്ടുനോക്കു. Once again thanks.

    • @ശാരിമോഹൻ
      @ശാരിമോഹൻ 4 ปีที่แล้ว

      @@myfrocksmalayalamstitching aa video njan kandu. Thanks

  • @leenajustin1039
    @leenajustin1039 4 ปีที่แล้ว +8

    പ്രതീക്ഷിച്ചിരുന്ന video...
    വളരെ നന്ദി

  • @sujatomy5738
    @sujatomy5738 4 ปีที่แล้ว +3

    Sada footm pipping footm allathe vere ethanu footukal single machine l edan pattunnathe.

  • @ponnusmottus1427
    @ponnusmottus1427 4 ปีที่แล้ว +5

    ഈ മെഷീൻ il rolled hem presser foot കിട്ടും എന്ന് വേറെ ഒരു ചനെലിൽ കണ്ടു. കടയിൽ പോകുമ്പോൾ ഒന്ന് അനേഷിച്ചു നോക്കാമോ ? Pls ചിലപ്പോൾ എറണാകുളം ഒക്കെ കിട്ടുമായിരിക്കും..

  • @trickoffebi22
    @trickoffebi22 ปีที่แล้ว +1

    ജൂക്കി മെഷീനിൽ ഓവർ ലോക്ക് ഫൂട് കിട്ടുമോ അതുപോലെതന്നെ പ്ലീറ്റ് ഫൂട്ട്കിട്ടുമോ ഞാൻ ഓൺലൈനിൽ നിന്നും മൂന്ന് ഫുട് വാങ്ങിച്ചു പക്ഷേ അത് ഫിറ്റ് ചെയ്യാൻ കഴിയുന്നില്ല വലിപ്പം കൂടുതലാ

  • @Rinsiya-il2sl
    @Rinsiya-il2sl 4 หลายเดือนก่อน +1

    Foot ഇല്ലാതെ എങ്ങിനെയാണ് സ്റ്റിച് ചെയ്യുക. For എംപ്രോടെറി

  • @anujoseph4004
    @anujoseph4004 4 ปีที่แล้ว +5

    ചേച്ചി ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ ആണിത് . ഒരുപാട് നന്ദി

    • @nishajomon8008
      @nishajomon8008 4 ปีที่แล้ว +1

      Njanum ee video agrahichirunnu thanks

  • @chackocm5746
    @chackocm5746 4 ปีที่แล้ว +4

    ഞാനും ഒരുപാട് അനേഷിച്ചു നടന്ന കാര്യമാണ്.... താങ്ക്സ്.... ഞാൻ ഏതോ ഒരു ചാനലിൽ ചോദിച്ചായിരുന്നു നോർമൽ മെഷീന് ഈ foot കിട്ടുമോന്നു... റിപ്ലൈ കിട്ടിയില്ല.... ഒരുപാട് താങ്ക്സ്

  • @its_me_soorya
    @its_me_soorya 10 หลายเดือนก่อน +1

    Normal machine ill foot matti idan pattumo

  • @sweety9673
    @sweety9673 ปีที่แล้ว

    പൈപ്പിങ് ചെയ്ത foot ആണോ zib അറ്റാച് ചെയ്യാൻ ഉപയോഗിക്കുന്നത്

  • @atlantianmermaid6897
    @atlantianmermaid6897 2 ปีที่แล้ว +1

    Idhu kondu potli buttons stitch cheyan pattumo

  • @nayanarsnannuz6218
    @nayanarsnannuz6218 7 หลายเดือนก่อน +1

    shirring തയ്ക്കാനുള്ള foot ഏതാ.. എവിടെ കിട്ടും.. നോർമൽ machine ൽ

  • @arcreationssuccess4579
    @arcreationssuccess4579 4 ปีที่แล้ว +2

    Cross piece enthinanu cross piece illathe stitch cheythal ulla poraymakal okke onn paranj vishadeekarich kanikko

  • @sharafudheenc6648
    @sharafudheenc6648 7 หลายเดือนก่อน +1

    Ee foot kalude online link add cheyaamo

  • @haniyahaniya7417
    @haniyahaniya7417 3 ปีที่แล้ว +2

    High speedil machinil pattumo

  • @riyazahra7924
    @riyazahra7924 3 ปีที่แล้ว +2

    Single മെഷീനിലെ എല്ലാ ടൈപ്പ് foot ഉം double മെഷീനിൽ ഇടാൻ പറ്റുമോ. Double മെഷീനിൽ ഇടുന്ന foot കളുടെ സപ്പറേറ്റു video ഇടുമോ plz

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      പറ്റില്ല. Double machineഎനിക്ക് ഇല്ല. Try ചെയ്യാം.

  • @mariyambivp4262
    @mariyambivp4262 2 ปีที่แล้ว +1

    Njan vaangiya foot singer machinil idaan pattunilla . Hight kooduthalaan

  • @hamdhusvlog4645
    @hamdhusvlog4645 3 หลายเดือนก่อน

    ഈ foot വെച്ച് zib attach ചെയ്യാമോ

  • @rinshanathasneem1249
    @rinshanathasneem1249 3 ปีที่แล้ว +1

    Hyy chechi ee machinil rolled heming and gathering foot use cheyyan pattoo

  • @shanidajabir6177
    @shanidajabir6177 4 ปีที่แล้ว +2

    Very helpful video and very effective sound thank you so much

  • @nehavlog6713
    @nehavlog6713 2 ปีที่แล้ว

    ചേച്ചി സാദാ മെഷീനിൽ എതൊക്കെ foot കിട്ടും ഒന്ന് പറഞ്ഞ് തരുമോ വിലയും പറയണേ

  • @shylarajan7170
    @shylarajan7170 4 ปีที่แล้ว +1

    Njanum vangi but ente machineil ithu cherunnilla hight kooduthal ആണ് എനധുചെയ്യും

  • @anaghaanu5622
    @anaghaanu5622 4 ปีที่แล้ว +1

    Idhupolthe machine le overlock cheyyan pattumo? Adhine vere foot undo

  • @shiningstar1887
    @shiningstar1887 10 หลายเดือนก่อน +1

    Ushayude normal machine anu.. Athinu piping foot evide kittum

  • @sajifaisal3707
    @sajifaisal3707 4 ปีที่แล้ว +2

    സാധാ മെഷീന് എത്ര തരം foot ഉണ്ട്. ഒന്ന് പറയാമോ

  • @sreejasreeja7757
    @sreejasreeja7757 4 ปีที่แล้ว +1

    Chechi umbrella mission il eth pattumo pls reply

  • @nappurocks9043
    @nappurocks9043 2 ปีที่แล้ว

    Foot nte mukal thammil vithyasam ille athu kuzhapamille

  • @nazmimahalnazmimahal6484
    @nazmimahalnazmimahal6484 4 ปีที่แล้ว +1

    Invisiblezibstich cheyyunna foot vere kittumo

  • @ajeel869
    @ajeel869 3 ปีที่แล้ว +1

    റോളിങ് footitu chenge cheyd onnu kanikamo
    Orupadorupadu usufull aaaya vedio thanks

  • @adhiminnoos280
    @adhiminnoos280 4 ปีที่แล้ว

    Normal allatha machinesinum same foot aano use cheyyunnath

  • @christyroy3366
    @christyroy3366 4 ปีที่แล้ว +1

    Chechi ithupolathe embroidery foot kittumo..

  • @AbhiramiAbhi-e2q
    @AbhiramiAbhi-e2q ปีที่แล้ว

    ചേച്ചി gathering സ്റ്റിച് frill ഒക്കെ ചെയുന്ന എങ്ങനെ എന്ന് കാണിക്കു pls

  • @anumanoj5945
    @anumanoj5945 4 ปีที่แล้ว +1

    Normal missionil edaanbpattunna athallaam tharam foot undu athra Annan undu

  • @techyspets
    @techyspets 4 ปีที่แล้ว +1

    Pudiyaoru arive paranju thannadin nanni.

  • @keralasaleshub211
    @keralasaleshub211 4 ปีที่แล้ว +1

    Double machinthe parajutharo

  • @shafeekshafee3711
    @shafeekshafee3711 4 ปีที่แล้ว +1

    Pls help njan foot vaangiyitt.. ittu nookkiyapool ente machinil set aakunillaaa ... Pls help chechi.. zenith Anu machine

  • @sojimol1566
    @sojimol1566 8 หลายเดือนก่อน +1

    Lock cheyunnna foot etha sada machine varunne

  • @nappurocks9043
    @nappurocks9043 2 ปีที่แล้ว

    Chechi foot mattiyapol pinne thuni kettanulla space polum kittanailla

  • @aryasreelesh4313
    @aryasreelesh4313 3 ปีที่แล้ว +1

    ഹലോ ചേച്ചി എനിക്ക് സാധാരണ മെഷീനിൽ ഇടുന്ന foot ഏതൊക്കെ ആണ് പറയാമോ. ഞാൻ കടയിൽ പോയി ചോദിച്ചപ്പോൾ സാധാരണ മെഷീൻ ഇടുന്ന foot ഇല്ല എന്നാണു പറഞ്ഞത്.

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്.കണ്ടു നോക്കു

  • @prasannap.t.6543
    @prasannap.t.6543 4 ปีที่แล้ว

    Machine shuttle alinment varumpol correct aki idunnath kanikumo

  • @anaghaanu5622
    @anaghaanu5622 4 ปีที่แล้ว +1

    Normal machine le edhoke model foot idan pattunn onn paranj tharumo

  • @vijaya3299
    @vijaya3299 6 หลายเดือนก่อน

    One side foot rate ethraya

  • @arcreationssuccess4579
    @arcreationssuccess4579 4 ปีที่แล้ว +1

    Curley hem footinte rate ethraya.vere eathokke foot und enum athinte upayogavum koodi onn kanikkane

  • @marymj7854
    @marymj7854 4 ปีที่แล้ว +1

    സിംഗിൾ മെഷീനിലെ മറ്റു foot ഏതെല്ലാമെന്ന് kaniikkumo?

  • @mallumakeupvides8576
    @mallumakeupvides8576 4 ปีที่แล้ว

    Normal meshinl thangus thred adikn pattuoooo

  • @keralasaleshub211
    @keralasaleshub211 4 ปีที่แล้ว +1

    Double machinel ee foot pattumo

  • @remyadineesh1610
    @remyadineesh1610 4 ปีที่แล้ว

    Chechi njan ee foots vangichirunnu.
    But ath kurachu neelam kooduthalayi ppoyi. Athukond fit cheyyan pattunnila

  • @priyaamal2492
    @priyaamal2492 4 ปีที่แล้ว

    എന്റെ സിംഗിൾ മിഷൻ . മെറിറ്റ് ആണ്. അതിൽ ഇത് പോലെ പൈപ്പിങ് ഫൂട് ഇടാൻ പറ്റുമോ

  • @feelthenature3092
    @feelthenature3092 3 ปีที่แล้ว +1

    Foot lift cheythit aavunnilla athenthaaa

  • @aneeshaprince6069
    @aneeshaprince6069 4 ปีที่แล้ว

    Satharana machine il foot Matiyitu choondanool pidipikan pattuvo plz rply

  • @aanddworld1098
    @aanddworld1098 4 ปีที่แล้ว +1

    Thank u..new information thannathinu

  • @happysiblings7
    @happysiblings7 4 ปีที่แล้ว +2

    Ethokkeyaan different types foots...use um parayaamo

  • @Queen-lady123
    @Queen-lady123 4 ปีที่แล้ว

    Chechi over lock ee machine nil cheyyan pattumo

  • @mnair2335
    @mnair2335 4 ปีที่แล้ว +1

    വളരെ നല്ല ഒരു kaariyamane thanks എന്റെ സാധാരണ മിഷിയൻ ആണേ സാരി തുണി തയിക്കുമ്പോൾ ചുരുങ്ങി പിടിക്കുന്നു അത് enthukonda ചേച്ചി

  • @lissyantoney5836
    @lissyantoney5836 4 ปีที่แล้ว

    Sdha,mechinel,pipingthred,vekuml,churungivarunnathentha

  • @krishnajanu3745
    @krishnajanu3745 3 ปีที่แล้ว +1

    kada kanich thannenu tku chechi

  • @rajeenaniyas8781
    @rajeenaniyas8781 4 ปีที่แล้ว +1

    Ente machine Merrit Aanu Athil pattumo

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 4 ปีที่แล้ว

    Njan ettu nokiyathanu vidukani varunu athu maran enducheyyanam ples reply

  • @hercooks9916
    @hercooks9916 4 ปีที่แล้ว

    Ente machinil ittitt sheriyavunnilla kure anyeshichpozhanu ee sambavam kittiyad

  • @moideenkoya994
    @moideenkoya994 4 ปีที่แล้ว

    Hi chechi... ende kurenalayulla oru doubt ayirunnu edu sada mechinil foot matiyidan attumo ennad
    Eppoyanu clearayad... thanks for you......pinne oru karam koodi ee foot vechu thanneyano invizible zibb attach cheyyunnadum

  • @fabinam5615
    @fabinam5615 ปีที่แล้ว +1

    Thanks

  • @nithashivakumar3524
    @nithashivakumar3524 4 ปีที่แล้ว

    ഞാൻ ഒന്നുരണ്ടു കടകളിൽ നിന്നും ഈ foot വാങ്ങി പക്ഷേ ഒന്നും മെഷീനിൽ fit aayilla.... ഇത് എറണാകുളത്തു എവിടെ വാങ്ങാൻ കിട്ടും

  • @BBH769
    @BBH769 4 ปีที่แล้ว +1

    Khan kathirunna video anu thanks alot

  • @sarammajacob1752
    @sarammajacob1752 3 ปีที่แล้ว +1

    Sound good

  • @majeedthasleema6812
    @majeedthasleema6812 4 ปีที่แล้ว +1

    Thankyu thankyu somuch

  • @shameemasabeehshamisebi6045
    @shameemasabeehshamisebi6045 3 ปีที่แล้ว +1

    പ്ലീസ് ചേച്ചി ഒന്ന് പറഞ്ഞു തരണേ

  • @shabanafaisal53
    @shabanafaisal53 2 ปีที่แล้ว +1

    Very helpful

  • @dhanayakunjuchamy3358
    @dhanayakunjuchamy3358 4 ปีที่แล้ว +1

    Supper video thanks chechi share and like cheythu Dhanyasanthosh

  • @sujathap580
    @sujathap580 4 ปีที่แล้ว +1

    താങ്ക്സ് ചേച്ചി

  • @sajnasajisaji7041
    @sajnasajisaji7041 4 ปีที่แล้ว

    ഇത് പോലെ ഓവർ ലോക്ക് ഇന്റർ ലോക്ക് ഒക്കെ ചെയ്യുന്ന ഫൂട്ട് കിട്ടുമോ

  • @bindukdamodaran6309
    @bindukdamodaran6309 2 ปีที่แล้ว +1

    Thank you ❤️

  • @EasyandcreativebyShamla
    @EasyandcreativebyShamla 4 ปีที่แล้ว +1

    Very useful dear...👍👍first comment n 2 like...😍🤗🤗 ente aduthekkum varane...plz

  • @shameemasabeehshamisebi6045
    @shameemasabeehshamisebi6045 3 ปีที่แล้ว +1

    മെഷിൻ വാങ്ങുന്ന കടയിൽ നിന്നാണോ അതോ നമ്മൾ ബട്ടൻ house ൽ നിന്നാണോ വാങ്ങുന്നെ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว +1

      രണ്ടിടത്ത് നിന്നും കിട്ടും. എറണാകുളം ആണെങ്കിൽ papu and sons il kittum

  • @kaarthikasuresh6790
    @kaarthikasuresh6790 4 ปีที่แล้ว

    Ente MERRIT double anu...athinte zipper foot markettil available ano

  • @soumyadeejesh4555
    @soumyadeejesh4555 4 ปีที่แล้ว +1

    Thnks dear

  • @dhisnak1080
    @dhisnak1080 4 ปีที่แล้ว +1

    Super

  • @shemisthoughts.1220
    @shemisthoughts.1220 4 ปีที่แล้ว +1

    Thankuuu

  • @thamsheerathamshi5841
    @thamsheerathamshi5841 4 ปีที่แล้ว

    njan kore try cheythu..pakshe needle foot il thatti nikkunnu🙁

  • @dayani503
    @dayani503 ปีที่แล้ว +1

    zipper footing rs

  • @hercooks9916
    @hercooks9916 4 ปีที่แล้ว

    Engine sremichittum sheriyavunnilla chechii

  • @محمديس-ظ9ر
    @محمديس-ظ9ر 3 ปีที่แล้ว +1

    ബാക്കിയുള്ള foots ഒക്കെ കാണിക്കാവോ

    • @myfrocksmalayalamstitching
      @myfrocksmalayalamstitching  3 ปีที่แล้ว

      കുറെ foot വീഡിയോസ് ചാനലിൽ ഉണ്ട്...

  • @ayshasboutique5365
    @ayshasboutique5365 4 ปีที่แล้ว

    വേറെ എന്തൊക്കെ foot കൾ ഉണ്ട്

  • @aminaml7188
    @aminaml7188 4 ปีที่แล้ว +1

    Foot eath company ide aann nallath...plzz rply...

  • @littlebarbies8326
    @littlebarbies8326 4 ปีที่แล้ว +2

    Ith vech invisible zip cheyyan pato chechi

  • @sobhasivarajan6665
    @sobhasivarajan6665 3 ปีที่แล้ว +1

    Thanks

  • @binijapn8651
    @binijapn8651 4 ปีที่แล้ว +1

    Thanks

  • @hsiyahsiyaadhur7061
    @hsiyahsiyaadhur7061 4 ปีที่แล้ว +1

    Thanks

  • @jeevajeeva1148
    @jeevajeeva1148 4 ปีที่แล้ว +1

    Thanks

  • @binijapn8651
    @binijapn8651 4 ปีที่แล้ว +1

    Thanks

  • @mahmoodchmahmoodch9886
    @mahmoodchmahmoodch9886 4 ปีที่แล้ว +1

    Thanks

  • @ajmalaju3636
    @ajmalaju3636 4 ปีที่แล้ว +1

    Thanks