ഇനി ആർക്കും ഈ അബദ്ധം പറ്ററുത്... || Never do this mistake || Mispah Fashions ||

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 17

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife หลายเดือนก่อน +2

    കൊള്ളാം കേട്ടോ നല്ല വീഡിയോ നല്ല യൂസ്ഫുൾ ആയിട്ടുണ്ട്👌❤️

  • @faseenashafeeque7973
    @faseenashafeeque7973 หลายเดือนก่อน +2

    ഇപ്പോ വാങ്ങാൻ പറ്റിയ നല്ല മെഷീൻ ഏതാണെന്നു പറയാമോ? വാങ്ങാൻ ആണ്

    • @Mispah_fashions
      @Mispah_fashions  หลายเดือนก่อน

      @@faseenashafeeque7973 പവർ മെഷീൻ ഉം ഫാഷൻ മേക്കർ ഉം നല്ലതാണ്

    • @SaalviyaSewingSolutions
      @SaalviyaSewingSolutions หลายเดือนก่อน

      th-cam.com/video/Sh_JC8WPCZg/w-d-xo.htmlsi=ZcrLy7mg9lYkYyJx

  • @ShyniKalam
    @ShyniKalam หลายเดือนก่อน +1

    വലിയ ഉപകാരം ആയി

  • @m.kuttymathew8451
    @m.kuttymathew8451 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ എന്ന ഒഴിച്ച് തയ്ക്കുന്ന മെഷീൻ കാണുന്നത്.😮

    • @Mispah_fashions
      @Mispah_fashions  หลายเดือนก่อน

      ഇതിനേക്കാൾ setup മെഷീൻസ് ഉണ്ട് ഡ..... 😍😍🤍🤍

  • @jallajanna7638
    @jallajanna7638 หลายเดือนก่อน +1

    Ithinte rate ethraya

    • @Mispah_fashions
      @Mispah_fashions  หลายเดือนก่อน

      @@jallajanna7638 ഞാൻ വാങ്ങിയത് 25k ആണ്... പക്ഷേ സർക്കാരിൻ്റെ ഒരു പദ്ധതി ഉണ്ട്... ജ്വാല... അതിൽ പകുതി വിലയ്ക്ക് കിട്ടും.... വാങ്ങാൻ ആണെങ്കിൽ അങ്ങനെ വാങ്ങിക്കോളൂ....

    • @WorldFamily1111
      @WorldFamily1111 หลายเดือนก่อน +1

      Jack . Machine. Price 24.400.malappuram

    • @Mispah_fashions
      @Mispah_fashions  หลายเดือนก่อน +1

      600 രൂപയുടെ difference അല്ലെ ഒള്ളൂ..... ജ്വാല പദ്ധതിയിൽ പകുതി വിലയ്ക്ക് അതായത് 13k ക്ക് കിട്ടും....

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife หลายเดือนก่อน +1

    ബ്രദർ എന്ന മെഷീൻ ഉണ്ടല്ലോ അതിൽ നമ്മൾ എണ്ണ തേച്ചു കൊടുക്കണോ

    • @BhaviyaandBadrinathLife
      @BhaviyaandBadrinathLife หลายเดือนก่อน +1

      സാധാ മെഷീൻ ആണ്

    • @Mispah_fashions
      @Mispah_fashions  หลายเดือนก่อน

      @@BhaviyaandBadrinathLife വേണം.... എല്ലാ സിംഗിൾ മെഷീൻ ഇലും ഒഴിക്കണം ... അതിൻ്റെ detail വീഡിയോ ചെയ്യാം കേട്ടോ...