തൃശ്ശൂരിലെ അതിമനോഹരമായ മരോട്ടിച്ചാൽ വെള്ളച്ചാട്ടം |

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 289

  • @kl02ss76
    @kl02ss76 3 ปีที่แล้ว +98

    Flowers കണ്ടു ഇഷ്ടപ്പെട്ടു. നിങ്ങൾ രണ്ടും പൊളിയാണ്..👍💖

  • @saidumohammed615
    @saidumohammed615 3 ปีที่แล้ว +13

    സ്വന്തം നാട്ടിൽ ജീവിച്ചിട്ടും ഇത്ര മനോഹരമായ കാഴ്ച മാഹീനും അരിമണി മോളും കാണിച്ചു തരേണ്ടി വന്നു too cute ലവ് യു മച്ചാൻസ്

  • @shibukv314
    @shibukv314 3 ปีที่แล้ว +21

    Flowers programme കണ്ടു welcome to Thrissur. ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം 🙏🙏നിങ്ങളെ നേരിൽ കാണണമെന്നുണ്ട് 💓

  • @anilkumar-yu6hu
    @anilkumar-yu6hu 3 ปีที่แล้ว +2

    മാഹിൻ എനിക്ക് ഒന്നേ പറയാനുള്ളൂ മോനെ അരുണിമ പാവം നിങ്ങളുടെ രണ്ടാളെയും കളിയും സന്തോഷവും എന്നും നിലനിൽക്കട്ടെ നിങ്ങളുടെ യാത്രകൾ കാണുമ്പോൾ ഉള്ളിൽ ഭയം ഉണ്ട് പല പല വണ്ടികൾ കൈകാണിച്ചു കയറി പോകുന്നു സൂക്ഷിക്കണം രണ്ടാളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പാവം അരുണിമ മാഹിൻ ഫുൾ സപ്പോർട്ട് അരി മണിക്ക് കൊടുക്കണം ഗോഡ് ബ്ലെസ് യു 🙏🙏👍🌷👍👌❤️🎉💪💪🕺🕺

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 3 ปีที่แล้ว +20

    വൈഷ്ണവിന്റെ വീട്ടുകാർ നല്ല സ്നേഹമുള്ളവർ.....പ്രത്യേകിച്ച് അച്ഛൻ ♥️

  • @balucbabu3138
    @balucbabu3138 3 ปีที่แล้ว +44

    ഒരു കോടി കണ്ടൂ 👍🏻👍🏻👍🏻 നിങ്ങൾ രണ്ടു പേരും ഒരുമിച്ചു യാത്രയും ജീവിതവും മുന്നോട്ട് കൊണ്ടു പോകുക പിരിയരുത്🥰👍🏻

    • @jazworld425
      @jazworld425 3 ปีที่แล้ว

      Eppozhulla episode anu

  • @nayanasandheep251
    @nayanasandheep251 3 ปีที่แล้ว +26

    Flowersil vannaddayilee kanddayirinnu❤

  • @misiriya1250
    @misiriya1250 3 ปีที่แล้ว +2

    Adipoli വെള്ളച്ചാട്ടം.....അതിമനോഹരം.
    ഒരു കോടിയിൽ മത്സരിച്ച.ദിവസം
    തന്നെ കണ്ടിരുന്നു...2ലക്ഷം പോയപ്പോൾ.ഒത്തിരി.സങ്കടം.
    വന്നൂ....

  • @akhil99389
    @akhil99389 3 ปีที่แล้ว +11

    Yathra anubhavangal kond arunimayekkal vallyavan maahin aanu but maanssu kondum sneham kondum parasparam manasikkanuthilum maahinekalum orupadu munnilanu arunima... ❤️🙌🙌

    • @12ch185
      @12ch185 3 ปีที่แล้ว

      @@hitchhikingnomaad arunima do u have a youtube channel....Maheen hi..

  • @khuraishi1237
    @khuraishi1237 3 ปีที่แล้ว +8

    എന്റെ നാട്ടുകാരൻ മഹീൻ..... 🥰
    ഫുൾ സപ്പോർട്....

  • @athulkrishnar8530
    @athulkrishnar8530 3 ปีที่แล้ว +4

    Njanum flowers kand vanatha .ningal rand perum super ann .eni njn oru video polum miss aakilla.

  • @belineacademy4274
    @belineacademy4274 3 ปีที่แล้ว +1

    Arimani njagade naatile kuttiya.. nanaayi nokikonam... E kuttide energyum vibum thaniku vere aaril ninum kittoola... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shobykantony8066
    @shobykantony8066 3 ปีที่แล้ว +4

    നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന സബ്സ്ക്രൈബർ ആണ് ഞാൻ എന്റെ വീടിന്റെ തൊട്ടടുത്താണ് വൈഷ്ണവി നെയും വൈഷ്ണവി യുടെയും കട സതി ചേട്ടനും കനക ചേച്ചിയും വളരെ അടുത്ത സുഹൃത്തുക്കൾ നേരിട്ട് കാണാൻ കഴിയാത്തത് കഷ്ടമായിപ്പോയി 🥰🥰🥰🥰

  • @Kedar432
    @Kedar432 3 ปีที่แล้ว +1

    പൊളിച്ചു വീഡിയോകൾ എല്ലാം സൂപ്പർ മുത്തേ കണ്ടാൽ മതി വരില്ല സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍

  • @samadfm343
    @samadfm343 3 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് ചില പാകത്ത് ചിരി വന്നു 😀😀👍👍👍👍👍

  • @Harley_Dale_369
    @Harley_Dale_369 3 ปีที่แล้ว +9

    ഞങ്ങടെ നാടാണല്ലോ.... ❤

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +3

    തൃശൂർകാരിയായിട്ടും ഇവിടൊന്നും പോകാത്ത ഞാൻ ☹️💓

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว +10

    മുത്ത് മണികൾ എന്റെ നാട്ടിൽ ആണലോ ❤❤❤

  • @sanjaari902
    @sanjaari902 3 ปีที่แล้ว +2

    നിങ്ങൾ കണ്ടത് ആദ്യത്തെ കുത്താണ്... ഇനി ഒരു 5km ഓളം കാട്ടിൽകൂടി നടന്നാൽ രണ്ടാം കുത്ത് കാണാം... മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിന് 'വല്ലൂര് കുത്ത് ' എന്ന പേര് കൂടിയുണ്ട്... രണ്ടാമത്തേത് കുറച്ച് ഉയരത്തിൽ നിന്ന് നേരെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ്... ഒന്നാമത്തേതിനേക്കാളും മനോഹരം...നിങ്ങൾ അത് മിസ്സ്‌ ചെയ്തു...ഇനി വരുമ്പോൾ അത് ഒന്ന് കണ്ടു നോക്കണം...🙏😍

    • @bollyzworld
      @bollyzworld 3 ปีที่แล้ว

      Ath ippo closed alle ?

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 ปีที่แล้ว +1

    ഫ്ലവേഴ്സ് പ്രോഗ്രാം കണ്ടു സാരമില്ല നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും അന്ന് ഫാദറിന്റെ എല്ലാ പരാതിയും തീരും...
    All the best 💐

  • @abhizangel992
    @abhizangel992 3 ปีที่แล้ว +3

    Flowers episode full kandaayirunn adipoliyeeee❤☺️

  • @arnavs9325
    @arnavs9325 3 ปีที่แล้ว +24

    ബ്രോ flowers show കണ്ടു.......
    അരുണിമ പാവം ആണ് jevitha അവസാനം വരെ കൂടെ കുട്ടുമോ ❤️

  • @johnpaulden007
    @johnpaulden007 3 ปีที่แล้ว +2

    Maheen, bhandangalkku kurachu kooduthal importance kodukkanam.. uppayum ummayum aayalum arunima, ee friends and family.. all they like and love you both.. so avare use and throw ennu vicharikkaruthu.. flowers channelile episode kanditaanu ithu ivide ezhuthunnathu..

  • @vishnu7414
    @vishnu7414 3 ปีที่แล้ว +2

    Bro Nedumangad Kaaran Aanalley....
    ✨✨✨✨✨ Nammuda Naadum Aane🥰🥰

  • @otees1995
    @otees1995 3 ปีที่แล้ว +1

    അവിടെ ഇപ്പൊ ഇലക്ട്രിക് ഫെൻസ് വച്ചു...മുകളിൽ അടിപൊളി വെള്ളച്ചാട്ടം ഉണ്ട് കൂടെ കാട്ടിലൂടെ ഉള്ള നടത്തവും😍😍😍

    • @misfar1874
      @misfar1874 3 ปีที่แล้ว

      But more than 4 km inside the forest. If you so never forget that place and waterfalls

  • @99463334
    @99463334 3 ปีที่แล้ว +1

    Ningalude yatra jeevithathilum orumichakoo arunima maheen 😘😘

  • @aneeshks9304
    @aneeshks9304 3 ปีที่แล้ว +1

    Flowersile program kandirunnu maheen നന്നായിരുന്നു

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว

    🙏🌹❤🌹🙏Aiwaaaa... kidukkiiiii... polichuuuuu..... adipoliiiii performance Congratulations

  • @sriluxmisri5099
    @sriluxmisri5099 3 ปีที่แล้ว +2

    Ente tharavadinaduthanu marotichal waterfalls🥰🥰🥰

  • @deccanmetalprofilerspvtltd8592
    @deccanmetalprofilerspvtltd8592 3 ปีที่แล้ว

    kudumbathinu upakaaramillaathe swantham sukham nokki nadakkunnavanum aaradhakarundennu kandathil santhosham

  • @chandranp7797
    @chandranp7797 3 ปีที่แล้ว

    നിങ്ങൾ രണ്ടുംഅടിപൊളി👍👍😀

  • @shanskkannampally7599
    @shanskkannampally7599 3 ปีที่แล้ว +7

    പൊളി ബ്രോ.. Love from saudi (kochi )😁

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      ഇപ്പോൾ കൊച്ചിയിൽ ആണോ സൗദി അതോ സൗദിയിൽ ആണോ കൊച്ചി ശോ ആകെ കൺഫ്യൂഷൻ ആയല്ലോ

    • @shanskkannampally7599
      @shanskkannampally7599 3 ปีที่แล้ว

      @@nsnsns5786 ബ്രോ കൊച്ചയിൽ കണ്ണമാലി റൂട്ടിൽ സൗദി എന്ന് പറഞ്ഞ ഒരു സ്ഥലം ഉണ്ട് ബ്രോ.. 😁

  • @sunilkumarv5708
    @sunilkumarv5708 3 ปีที่แล้ว

    Flowersil vanit usharakanday mahiney

  • @jisnasunny7479
    @jisnasunny7479 3 ปีที่แล้ว +2

    അടിപൊളി waterfalls❤️❤️❤️❤️❤️❤️

  • @asharfpk3364
    @asharfpk3364 3 ปีที่แล้ว

    ആരുനിമ നീ സുന്ദരിയാണ്
    മായൻ പോളിയാണ്

  • @sreelusree1000
    @sreelusree1000 3 ปีที่แล้ว

    Hii chetta ..Chechi flowers oru kodi kandu ishttai ...❤️

    • @sreelusree1000
      @sreelusree1000 3 ปีที่แล้ว

      @@hitchhikingnomaad iam really happy to get a reply from you...

  • @nivedavibin3646
    @nivedavibin3646 3 ปีที่แล้ว +16

    ചേട്ടനെ flowers ഒരു കൊടിയില്‍ കണ്ടു വന്നതാണ് നിങ്ങള്‍ രണ്ടു പേരും powli ആട്ടോ ❤❤. ആ ഒരു episode കണ്ടപ്പോ തന്നെ നിങ്ങളെ രണ്ടു പേരെയും വളരെ ഇഷ്ടായി. അടുത്ത vlog ചെയ്യുമ്പോ ഒരു hai പറയുമോ 🥰❤🤩

    • @nivedavibin3646
      @nivedavibin3646 3 ปีที่แล้ว

      @@hitchhikingnomaad Thank you ചേട്ടാ ❤❤💜

  • @rahuljohnson5364
    @rahuljohnson5364 3 ปีที่แล้ว

    Etra peg adichu arunima

  • @arjunaju4398
    @arjunaju4398 3 ปีที่แล้ว +3

    Love you both❤️

  • @sajeeshkr2388
    @sajeeshkr2388 3 ปีที่แล้ว

    My house Thrissur.super.monu 💞💞💞💞💞

  • @jumanajhnn1835
    @jumanajhnn1835 3 ปีที่แล้ว +1

    Ningal poliyaaattaaaaaaaaaa😍😍😍😍😍😍😍😍😍😍😍😍Orupaad naalaayi ningade subscriber aanu. Aadyaytta comment idunne. Flowers Kandu. Ningale kandath kond anganoru paripaadi undenn Arinju 😊Bronte chankootam sammathichu😍

  • @sajimon3716
    @sajimon3716 3 ปีที่แล้ว +5

    മാഹിൻ അരുണിമയും ജീവിതകാലം മുഴുവനും രണ്ടാളും ഒരുമിച്ച് ജീവിക്കു നിങ്ങളെ രണ്ടാളെയും കൂടെ കാണുമ്പോൾ വളരെ സന്തോഷമാണ് ❤❤❤

  • @amirshaamirsha1693
    @amirshaamirsha1693 3 ปีที่แล้ว

    Nammudey marottichal..... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @PFKVLOGS
    @PFKVLOGS 2 ปีที่แล้ว

    ഇതെല്ലാ ശരിക്കും മരോട്ടിച്ചാൽ വെള്ളച്ചാട്ടം ശരിക്കും ഇവിടെ നിന്നും ഒരു മണിക്കൂർ ട്രക്കിങ് ചെയ്തു മുകളിലേക്ക് പോകണം അവിടെ ആണ് ശരിക്കും വിസ്മയിപ്പിക്കുന്ന കാഴ്ച...ഇപ്പൊ അങ്ങോട്ട് പ്രവേശനം ഇല്ല എന്ന് തോന്നുന്നു.. ഞാൻ രണ്ടു തവണ പോയിട്ടുണ്ട് കിടിലൻ വൈബ് ആണ് രണ്ടു പാറകൾക്കിടയിലൂടെ വരുന്ന വെള്ളച്ചാട്ടം...

  • @biker2083
    @biker2083 3 ปีที่แล้ว

    Sedddaaa. Njngal pokunna place an idak.

  • @glxsamuel1211
    @glxsamuel1211 3 ปีที่แล้ว

    Flower channel kandu ore video kandu ippo nigade Ella videos kande kazhinji

  • @devkrishnas1262
    @devkrishnas1262 3 ปีที่แล้ว +3

    എന്റെ വീട്ടിൽ വന്നില്ല കള്ളാട് ത്തിൽ സതീഷേട്ടൻ മകനല്ലേ വൈഷ്ണവ് അവിടെ അടുത്ത് തന്നെയാണ് എന്റെ വീട് ഒരുപാട് നന്ദിയുണ്ട് ഞങ്ങടെ നാട്ടിൽ വന്നതിന് ഞാനിപ്പോൾ ചെന്നൈയിൽ ആണുള്ളത് ഒത്തിരി നാളെ നാട്ടിൽ പോയിട്ട് ഒരുപാട് ഓർമ്മകൾ തന്നേനെ ഒത്തിരി ഒത്തിരി നന്ദി

  • @jithin1965
    @jithin1965 3 ปีที่แล้ว

    Machane mukali kayarm ayirynu epo blk chaythu athanu supr

  • @nayanasandheep251
    @nayanasandheep251 3 ปีที่แล้ว +3

    Nummade thrissur 😍

  • @eldhokpaul6572
    @eldhokpaul6572 3 ปีที่แล้ว

    Hope u like my village visit again

  • @rishad6886
    @rishad6886 3 ปีที่แล้ว +2

    അരുണിമ വഴി അരികിൽ ഉള്ള പഴങ്ങൾ കഴിച്ച് മതി ആയില്ലെ?

  • @Aydevin
    @Aydevin 3 ปีที่แล้ว +3

    Palakkad vaayoo....poliyaann

  • @HasikKottupadam
    @HasikKottupadam 3 ปีที่แล้ว +1

    Flowers കണ്ടു വന്നത് ആണ് 👍🏻

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +2

    Love from Thrissur

  • @viperjr1211
    @viperjr1211 3 ปีที่แล้ว +1

    love from nedumamgad💖

  • @manistime8208
    @manistime8208 3 ปีที่แล้ว

    Nigal rendu kiduvanu😂🤣😍

  • @abdulkareem6580
    @abdulkareem6580 3 ปีที่แล้ว

    എന്റെ പൊന്നൂ പൊളി❤️🤼❤️✌️✌️

  • @sanalthampi1610
    @sanalthampi1610 3 ปีที่แล้ว +2

    Arimaniyude karyam pokkanu

  • @Niranjank679
    @Niranjank679 3 ปีที่แล้ว

    Bro ende kayil payisayila enik ningade oppam journey start cheyanam enund

  • @santhoshkumar421
    @santhoshkumar421 3 ปีที่แล้ว

    കലക്കി ഉഷാറായി

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 ปีที่แล้ว +1

    സൂപ്പർ 🌹🌹🌹👍👍👍❤❤❤

  • @rashikachi7832
    @rashikachi7832 3 ปีที่แล้ว

    Adipoly orupadu ishttaaaiii ❤️

  • @miniwould4581
    @miniwould4581 3 ปีที่แล้ว +2

    Supper 👍💚💚💚

  • @toxic4443
    @toxic4443 3 ปีที่แล้ว

    Njn broye flowers oru kodi kandu 🥰

  • @abhizangel992
    @abhizangel992 3 ปีที่แล้ว +5

    Waiting for udanpanam❤

  • @aaradhyasworldbyaaradhyasu4339
    @aaradhyasworldbyaaradhyasu4339 3 ปีที่แล้ว

    Hi evideyyum ethiyyoo ..My Place ❤

  • @abisheksaiju1234
    @abisheksaiju1234 3 ปีที่แล้ว +7

    തൃശ്ശൂർക്കാരുണ്ടോ 🔥❤️

  • @baiz5409
    @baiz5409 3 ปีที่แล้ว +1

    പൊളിച്ചു 👍❤👍

  • @harikrishnanpr8552
    @harikrishnanpr8552 3 ปีที่แล้ว +2

    Actually ee place ivde alla rasam ang topil ponm 2 n half hr trekk worth aarnn bt unfortunately adh close aaki 🙃

    • @vishnupv2907
      @vishnupv2907 3 ปีที่แล้ว

      അതെ

    • @bollyzworld
      @bollyzworld 3 ปีที่แล้ว

      Kidilan spot aayirunnuu.. 2 times poitund before 8 years

  • @adhithyarajendran3822
    @adhithyarajendran3822 3 ปีที่แล้ว +1

    Ningal relationship ll aan enn njan ariyunnadh thanne inn flowers lle prgm kandit aanuuu

  • @asirvadts5558
    @asirvadts5558 3 ปีที่แล้ว

    Nammadea area aanu

  • @peacebuddy4311
    @peacebuddy4311 3 ปีที่แล้ว

    Kasargod undalle

  • @sijo4319
    @sijo4319 3 ปีที่แล้ว

    Ahaa nammude swantham marrottichal kuthu . Kuthu ennnathu njangal avade parayunnna local language anu . Marottichal olakkayam waterfall. Welcome……..anayum puliyum und … lion matre illlathathullu .. nammude forestil

  • @prasanths8647
    @prasanths8647 3 ปีที่แล้ว +4

    ഞങളുടെ സ്വന്തം സ്ഥലം ❤

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว +4

    മഹി നീ ഒന്ന് മഞ്ഞ💛 എന്ന് ശരിക്കും പറയു ഒന്ന് കേൾക്കാൻ വേണ്ടിയാണ് മന്നഅല്ല 😂

    • @akhilesho
      @akhilesho 3 ปีที่แล้ว

      മന്ന

    • @akhilesho
      @akhilesho 3 ปีที่แล้ว

      ചറവുന്നു

    • @akhilesho
      @akhilesho 3 ปีที่แล้ว

      എല്ലാം veriety അല്ലെ

    • @sudheerzaman3659
      @sudheerzaman3659 3 ปีที่แล้ว

      @@akhilesho yes bro i no 😂

    • @ginovc1709
      @ginovc1709 3 ปีที่แล้ว

      😜

  • @thomasuttyvlog6558
    @thomasuttyvlog6558 3 ปีที่แล้ว +1

    ചേട്ടാ ഞങൾ പുത്തൂർ കാർ അടിപൊളി ആണ്

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว

    സൂപ്പർ 👍👍👍

  • @althafkaniyalaofficial677
    @althafkaniyalaofficial677 ปีที่แล้ว

    Oru doora yathra kazhinj natil ethiya feel

  • @pssarandas
    @pssarandas 3 ปีที่แล้ว

    Nammude vellachattam ❤❤❤❤❤❤

  • @aswinachuzz5380
    @aswinachuzz5380 3 ปีที่แล้ว +1

    These two family are really good people
    Love you marottichal family s

  • @srijithrajan9545
    @srijithrajan9545 3 ปีที่แล้ว

    Ivide ethiyo🥰

  • @aneeshcd9396
    @aneeshcd9396 3 ปีที่แล้ว +1

    Super bro🥰🥰

  • @akkuakbar4171
    @akkuakbar4171 3 ปีที่แล้ว

    Machaane ente veedin adutha ath

  • @machaan3540
    @machaan3540 3 ปีที่แล้ว +1

    ആമ്പലൂർ ക്കാർ ഇവിടെ കൂടാo

  • @nithinjoseph8363
    @nithinjoseph8363 3 ปีที่แล้ว

    All the best all

  • @shemeershemeer8578
    @shemeershemeer8578 3 ปีที่แล้ว +1

    കേരളത്തിനിന്ന് എങ്ങോട്ടാണ് ഇനി യാത്ര സഹോ

  • @lalhoneystravelslal143
    @lalhoneystravelslal143 3 ปีที่แล้ว

    എന്റെ സ്വന്തം നാട്...

  • @Keralamoosa
    @Keralamoosa 3 ปีที่แล้ว +1

    Bro itinte bakilanu ente ammumede veed

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      അത് അവിടുന്ന് വേറെ എങ്ങോട്ടേലും മാറ്റി വെക്കാൻ പറയെടാ

  • @theertha8275
    @theertha8275 3 ปีที่แล้ว +1

    Ente Naadu...😍✨

  • @sajithp5853
    @sajithp5853 3 ปีที่แล้ว

    Super☀

  • @sajanu2341
    @sajanu2341 3 ปีที่แล้ว +2

    Waiting for the vlog with abhirami

  • @asna5529
    @asna5529 3 ปีที่แล้ว

    Hi chechi Amballappara ariyoo

  • @TaleofTrampers
    @TaleofTrampers 3 ปีที่แล้ว +1

    Enjoy , Love from Sweden ❤️😍🇸🇪

  • @michaelvshaji417
    @michaelvshaji417 3 ปีที่แล้ว +2

    മാഹീൻ 😇❤

  • @traveller9882
    @traveller9882 3 ปีที่แล้ว +2

    nice ♥️♥️♥️♥️

  • @nsmtpofficial3122
    @nsmtpofficial3122 3 ปีที่แล้ว +1

    നമ്മുടെ ആളുകളും എല്ലാം ആക്സെപ്റ്റ് ചെയ്യാൻ തുടങ്ങി നല്ല കാര്യം

  • @jobinkjobink1105
    @jobinkjobink1105 3 ปีที่แล้ว

    പൊളിച്ചു 😘😘👍👍👍👍👍👍

  • @sujeethkeekan
    @sujeethkeekan 3 ปีที่แล้ว

    Adipoli ❤️

  • @JSK3344
    @JSK3344 3 ปีที่แล้ว

    Eppozha eveday vannai just 2 km apparam aanu entai veedu

  • @HARI_007
    @HARI_007 3 ปีที่แล้ว

    Bro innale flowers 1 kodiyil vanille