Restaurant Style കിടിലൻ ചിക്കൻ മസാല വീട്ടിൽ ഉണ്ടാക്കാം | CHICKEN MASALA MALAYALAM RECIPE

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 686

  • @naatturuchikal
    @naatturuchikal  3 ปีที่แล้ว +588

    വീഡിയോ ഇഷ്ടമായാൽ എല്ലാവരും നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍😍🙏

  • @അച്ചേടെഅക്കുട്ടൻ
    @അച്ചേടെഅക്കുട്ടൻ 3 ปีที่แล้ว +924

    അസിസ്റ്റന്റ് അടിപൊളി 😍😍😄😄😘

    • @abdullatheeflatheef7916
      @abdullatheeflatheef7916 3 ปีที่แล้ว +5

      Yes

    • @Greenblogsabuabhi
      @Greenblogsabuabhi 3 ปีที่แล้ว +1

      th-cam.com/video/JrnCzvGlgW4/w-d-xo.html

    • @souravcr8872
      @souravcr8872 3 ปีที่แล้ว +3

      😂

    • @vishnuvijayan5951
      @vishnuvijayan5951 3 ปีที่แล้ว +2

      👌

    • @ponnusvarma2463
      @ponnusvarma2463 3 ปีที่แล้ว +12

      മീൻ,ഇറച്ചി ഇതൊക്കെ തൈര്, മോര് കൂട്ടി കഴിക്കരുതെന്ന് ആയുർവേദം പറയുന്നു വിരുദ്ധാഹാരങ്ങളാണ് മാരകരോഗത്തിന് കാരണമാകും

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 ปีที่แล้ว +108

    കൊച്ചു പയ്യൻ വിഷയമാണല്ലോ വളർന്നു വരുന്ന ഒരു സിംഹം കുട്ടിയാണ് 🔥🔥🔥🔥🥳

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +221

    🌹👌👏👍😘🇮🇳 ചിലത് കാണുമ്പോൾ തന്നെ അറിയാം അതിന്റെ മഹത്വം സൂപ്പറായിട്ടുണ്ട് 👍🌹

    • @watermanvlogs6561
      @watermanvlogs6561 3 ปีที่แล้ว +2

      Bro.. നമ്മുടെ ചാനൽ കൂടി ഒന്ന് കയറി നോക്കണേ ഇഷ്ടപെടും ഉറപ്പായും

    • @digalchrist8170
      @digalchrist8170 3 ปีที่แล้ว +4

      @@watermanvlogs6561 👍🌹

    • @Greenblogsabuabhi
      @Greenblogsabuabhi 3 ปีที่แล้ว +3

      th-cam.com/video/JrnCzvGlgW4/w-d-xo.html

    • @abidhasaithalavi8939
      @abidhasaithalavi8939 2 ปีที่แล้ว +2

      അച്ഛനും കൊച്ചു മോനും നല്ല സൂപ്പർ ആണ്

    • @digalchrist8170
      @digalchrist8170 2 ปีที่แล้ว +1

      @@abidhasaithalavi8939 👍🌹

  • @jyothisujith6552
    @jyothisujith6552 3 ปีที่แล้ว +199

    അച്ചാച്ചനും കൊച്ചുമോനും സൂപ്പർ. നല്ല റെസിപ്പി 👌👌

    • @minim.mminim.m4206
      @minim.mminim.m4206 2 ปีที่แล้ว +1

      😍😍😍😍😍😍🚩❤❤😜😜😜😜😜

    • @Leey-z5j
      @Leey-z5j ปีที่แล้ว

      ​@@minim.mminim.m4206😢

    • @Leey-z5j
      @Leey-z5j ปีที่แล้ว

      😢😢😢😢

    • @sharanyabala1714
      @sharanyabala1714 ปีที่แล้ว +3

      Achanum makanum aane ..

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +62

    ആ പൊന്നു മോൻ ഭാവിയിലെ നല്ല ഒരു കുക്ക് ആകും അഭിനന്ദനങ്ങൾ 💕💕💕💘💓💓💞💞💞

  • @cutandtake..9032
    @cutandtake..9032 3 ปีที่แล้ว +10

    എന്റെ പൊന്നു അനിയൻ ചേട്ടാ നോട്ടിഫിക്കേഷൻ വരുന്നത് നോക്കിയിരിക്കുവായിരുന്നു... വന്നതോ കിടിലൻ ഐറ്റം...ആയിട്ട് സൂപ്പർ...

  • @deepthygeorge1340
    @deepthygeorge1340 3 ปีที่แล้ว +115

    ചേട്ടാ, ഞാൻ ഈ കോഴിക്കറി ഉണ്ടാക്കി ട്ടോ. അടിപൊളി ടേസ്റ്റ് 👌👌
    Thank you 😊

  • @shabrotherss
    @shabrotherss 3 ปีที่แล้ว +21

    ഞാൻ ഉണ്ടാക്കി ചേട്ടാ.... അടിപൊളി കറി.... ചേട്ടൻ സൂപ്പർ

  • @sudheeshsz380
    @sudheeshsz380 3 ปีที่แล้ว +19

    ചിലത് അങ്ങനെയാണ് അവതരണം കൊണ്ടും പ്രവർത്തികൊണ്ടും മറ്റുള്ളവരുടെ മനസ്സ് കീഴടക്കും..❤️

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +47

    സ്ഥിരം പ്രേക്ഷകൻ ആണേ 😍😍

  • @ARUNKUMAR-pl4eb
    @ARUNKUMAR-pl4eb 3 ปีที่แล้ว +62

    അസിസ്റ്റന്റ് സൂപ്പർ 🥰😍😍

  • @sabukollam3175
    @sabukollam3175 3 ปีที่แล้ว +53

    ചിക്കൻ മസാല അടിപൊളി 👍
    ചേട്ടൻ വേറെ ലെവൽ ആണ് 👌👌👌
    😍😍😍

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +35

    ടെസ്റ്റർ അസിസ്റ്റന്റായി പ്രമോഷൻ കിട്ടിയല്ലോ, അവസാനത്തെ ആ ചിക്കൻ കാല് കടി😘👌

  • @ajipalackal4513
    @ajipalackal4513 3 ปีที่แล้ว +9

    അസിസ്റ്റന്റ് ഒരു രക്ഷയുമില്ല.. ചക്കര 😍😍

  • @Wayfarers_46
    @Wayfarers_46 ปีที่แล้ว +2

    ചേട്ടാ സൂപ്പർ ഐറ്റം 🎉🎉... ഉണ്ടാക്കി....... കഴിച്ചു....... ഇഷ്ടപ്പെട്ടു........ വേറെ ലെവൽ ✌️✌️✌️✌️

  • @fightingfile9280
    @fightingfile9280 3 ปีที่แล้ว +15

    ചിക്കൻ മസാല എന്ന് കേട്ടപ്പോ, ബോയിങ് ബോയിങ് ലെ മോഹൻ ലാലിനെ ഓർമ വന്നു... 😜😜😜

  • @shibilishibi2865
    @shibilishibi2865 2 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ ഇന്നേ വരെ skipp ചെയ്ത് കണ്ടിട്ടില്ല
    Sprrr അവതരണം ചേട്ടാ ✌️💯💯❤️

  • @greeshmagreeshma7139
    @greeshmagreeshma7139 3 ปีที่แล้ว +5

    💕കണ്ടാൽ തന്നെ അറിയാം... Suuuupperr.... 👌👌👌👌കൊച്ചുണ്ണി പൊളിച്ചു... 🥰🥰🥰🥰🥰🥰

  • @Amal-ub3fr
    @Amal-ub3fr ปีที่แล้ว +3

    ഇതു കഴിക്കണം എന്നില്ല കണ്ടാൽ മതി മനസ് നിറയും ❤️❤️❤️

  • @sabeelpulikkal6809
    @sabeelpulikkal6809 3 ปีที่แล้ว +34

    പഠിക്കാൻ പറ്റിയ പാചകം ചേട്ടൻ പൊളിയാ 👌👍

  • @sharathsp5480
    @sharathsp5480 2 ปีที่แล้ว +20

    അസിസ്റ്റന്റ് പണ്ടാരി പൊളിച്ചു 😍😍💪🏽

  • @vishnuvs1816
    @vishnuvs1816 3 ปีที่แล้ว +1

    Chetta ithinu munp undakkiya chicken roast undakki nokki.. adipoli arnnu... super... ithum try cheyyum

  • @wolverinejay3406
    @wolverinejay3406 3 ปีที่แล้ว +10

    കൊച്ചവൻ സൂപ്പർബ് 😍 ചിക്കൻ മസാല അടിപൊളി ചേട്ടോ 👍

  • @RubyRockey435
    @RubyRockey435 ปีที่แล้ว

    ചക്കര വാവേനെ കാണാൻ വീഡിയോ കണ്ടതാ😍. ചിക്കൻ കറി സൂപ്പർ 👌👌🙏

  • @mollymedia19
    @mollymedia19 3 ปีที่แล้ว +2

    ആ കുഞ്ഞാപ്പി പൊളിയാണല്ലോ 👍👍👍❤❤

  • @KannanKs-fz6tk
    @KannanKs-fz6tk 4 หลายเดือนก่อน

    Kochu kooking kandu padichal hotel management aaakam❤..aniyan chettan ashanum❤❤polichu ennathe chikkan ❤❤

  • @akashbeyon7321
    @akashbeyon7321 2 ปีที่แล้ว

    ചേട്ടന്റെ അയൽവാസി എങ്കിലും ആയാൽ മതിയായിരുന്നു 😘😘😘

  • @sethulekshmi3852
    @sethulekshmi3852 2 ปีที่แล้ว +1

    ഇതുപോലെ ഉണ്ടാക്കിനോക്കി. ചേട്ടാ അടിപൊളി

  • @redmioman6259
    @redmioman6259 2 ปีที่แล้ว

    Super nalaatund kothyayi chetay adipoli monum super

  • @Rangadharan
    @Rangadharan 2 ปีที่แล้ว

    Chetta curry njangal undakki kidu sanam aa gravy uff mone poli. Pakshe njangal undakippo kurach erivu kudipoyi. Oru rakshayum illa sanam kidu

  • @zomuz
    @zomuz 3 ปีที่แล้ว +2

    ഇടക്കിടെ തവി മാറുന്നുണ്ടല്ലോ .. എന്തായാലും കിടുക്കി 🎉🎉🎉😘😘😄

  • @Mytubempire
    @Mytubempire 2 ปีที่แล้ว +7

    Watching more to see the sweetie, well behaved, cute, loving child. He is the natural star of the show and father too ... how he considers his son lovingly in participating in the video. Love it. Thanks and will try the recipe

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 3 ปีที่แล้ว

    Thinnu thinnu thadikoodadhe nokkanam aarogyamanu kunjinde bhavi.mv.chandran. ee food adipoli njan veettil undakkum.

  • @layapn6681
    @layapn6681 3 ปีที่แล้ว

    Kunjumone othiri ishtamayi .. curry endayalum try cheyunathayirikkum 😍👏 ..

  • @anusha-ethinicworld
    @anusha-ethinicworld 3 ปีที่แล้ว

    Super receipe... Eniyum orupadu vedios pratheeshikunu.

  • @BeyondTheLinesZ
    @BeyondTheLinesZ ปีที่แล้ว

    എൻ്റെ പൊന്നു ചേട്ടാ..
    കിടിലോസ്ക്കി 👍👍

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +22

    ബെൽ എപ്പഴേ അടിച്ചു കഴിഞ്ഞു അനിയൻ ചേട്ടാ... കറി suuuupppeeerr 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @aishaershad464
    @aishaershad464 2 ปีที่แล้ว +1

    Helper adipoliyanallo 👍🏻👍🏻🥰🥰🥰

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz ปีที่แล้ว

    എടാ സഹായിയെ 😜🤗🤗🤗 കുഞ്ഞി ചെക്കൻ പൊളി ആണ് ❤️❤️❤️

  • @kishorjyothits548
    @kishorjyothits548 2 ปีที่แล้ว +1

    അച്ഛനും മോനും നല്ല ബെസ്റ്റ് കോമ്പിനേഷൻ 🥳🥳🥳

  • @arirag2richest470
    @arirag2richest470 3 ปีที่แล้ว +11

    It's look like 5 Star's dishes.. 👍👏👏👏🙏

  • @shajichandra8154
    @shajichandra8154 3 ปีที่แล้ว +7

    പൊളി സാധനം...
    Testter ഇഷ്ട്ടം💛💛💛

  • @shajeerka5998
    @shajeerka5998 2 ปีที่แล้ว

    ചെറിയ കുക്കർ മാഷിന് ബിഗ് സല്യൂട്ട്

  • @bijukuniyil5869
    @bijukuniyil5869 3 ปีที่แล้ว +14

    പൊളിച്ചു ചേട്ടായി ❤️❤️❤️❤️സൂപ്പർ 😋😋😋😋

  • @jithinvelayudhan2790
    @jithinvelayudhan2790 2 ปีที่แล้ว

    Cooking superaayitund......

  • @sivaprasadu5437
    @sivaprasadu5437 ปีที่แล้ว

    ഞാൻ ഈ ചാനലിലെ വീഡിയോസ്‌ കാണാൻ വരുന്നത് ഫുഡ്‌ അറിയാൻ അല്ല മോനുട്ടന്റെ സംസാരം കേൾക്കാൻ ആണ് 😘😘😘😘😘

  • @shalushajan247
    @shalushajan247 3 ปีที่แล้ว +1

    പാവപ്പെട്ട ഇന്ത്യൻസ് ഞങ്ങൾ അങ്ങ് ദുബായിൽ മയിലിനെ കറി വെക്കുകയാണ് പിന്നെയല്ലേ ചിക്കൻ എന്തായാലും ചിക്കൻകറി അടിപൊളി 👍

  • @satheeshj4370
    @satheeshj4370 2 ปีที่แล้ว

    കണ്ടപ്പം തന്നെ കൊതിയായി
    അസിസ്റ്റന്റ് Super
    നിങ്ങളുണ്ടാക്കി തന്നെ കഴിക്കാണോ👍
    ഞാനും ഉണ്ടാക്കും കേട്ടോ😀

  • @abhinavabhinav5910
    @abhinavabhinav5910 3 ปีที่แล้ว +2

    Super.....👍😋😋
    Ee Sunday Njan try cheeyum......

  • @psycho3352
    @psycho3352 3 ปีที่แล้ว +2

    നല്ല നാടൻ വെറൈറ്റി video😇😇😇

  • @sreelekshmis5802
    @sreelekshmis5802 ปีที่แล้ว +1

    ഇവരെ രണ്ടുപേരെയും കണ്ടപ്പോൾ കല്യാണരാമൻ സിനിമ ഓർത്തു

  • @smitheshelanad6853
    @smitheshelanad6853 3 ปีที่แล้ว

    Nigalude video ellam poliyanu nammukkum veettil thane undakkanpattunna itams😊

  • @vishnuvava4338
    @vishnuvava4338 2 ปีที่แล้ว

    Shishyante perentha suparayittund

  • @ranirenchu5950
    @ranirenchu5950 2 ปีที่แล้ว

    Kanumpol thanne ariyam super anennu....must try

  • @MaheshManeesh
    @MaheshManeesh ปีที่แล้ว +1

    കൊച്ചുമോൻ powli 🥰🥰🥰🥰

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว

    Mon enthella parayunnath monus poli👍👍

  • @azeezmk607
    @azeezmk607 2 ปีที่แล้ว

    മോന്റെ വർത്താനം കേട്ടാൽ തന്നെ മതി ഇങ്ങനെ പാചകം ചെയ്തു kazhikkim

  • @anjanashaji7967
    @anjanashaji7967 3 ปีที่แล้ว

    10:10 കുട്ടുസൻ്റെ ബെൽ അടി 😀
    Love u daa chakkaree ❤️😘

  • @shyjutitus5991
    @shyjutitus5991 3 ปีที่แล้ว

    Next newjendresoin TH-camr aduthu irikunnu❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @rejeeshraj4584
    @rejeeshraj4584 3 ปีที่แล้ว +14

    ചേട്ടാ സൂപ്പർ ചേട്ടന്റെ അവതരണമാണ് ഇഷ്ടം കറി കൊള്ളില്ല എന്ന് അതിന് അർത്ഥമില്ല ഫുഡും സൂപ്പർ

    • @watermanvlogs6561
      @watermanvlogs6561 3 ปีที่แล้ว

      Bro... നമ്മുടെ ചാനൽ കൂടി ഒന്ന് കയറി നോക്കണേ... ഇഷ്ടപെടും ഉറപ്പാണ്

  • @anjalianju2326
    @anjalianju2326 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് 👍👍👍

  • @jithinjob5381
    @jithinjob5381 2 ปีที่แล้ว

    ആ മണം എനിക്ക് ഇവിടെ കിട്ടി ആശാനേ... 🤤🤤🤤🤤🤤🤤

  • @lincyshyam8062
    @lincyshyam8062 3 ปีที่แล้ว

    Kidilan chickencurry...assistant super...belladichittunde....

  • @vinodvarma6820
    @vinodvarma6820 3 ปีที่แล้ว

    I love this cut little baby love you 😘 god bless you both with all blessings an happiness for you too an your family happy new year 2022

  • @reshmaratheesh1184
    @reshmaratheesh1184 2 ปีที่แล้ว +4

    Adipoli chetta... Nalla avatharanam... Thani nadan style ... ❤️❤️❤️❤️❤️❤️

  • @sanilsivan1287
    @sanilsivan1287 3 ปีที่แล้ว

    Chetta adipoli... thakkaleem andiparip arachathum eppozha idunnath??

  • @hajidajoseph4395
    @hajidajoseph4395 3 ปีที่แล้ว

    Belated happy birthday kutusaaa ..superrrr

  • @binudaniel4978
    @binudaniel4978 2 ปีที่แล้ว

    ചേട്ടന്റെ എല്ലാ ഐറ്റംസും അടിപൊളിയാണ്

  • @basheerbaker
    @basheerbaker 2 ปีที่แล้ว +1

    അച്ചനും മോനും അടിപൊളി .. നല്ല സ്നേഹമുള്ളവർ

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 ปีที่แล้ว +6

    അനിയൻ കുഞ്ഞു ചേട്ടാ സൂപ്പർ, 👌

  • @anjukpaul3205
    @anjukpaul3205 3 ปีที่แล้ว +2

    കൊച്ചിന്റെ തലേക്കെട്ട് പൊളി 😊😊

  • @Jo-qp6mw
    @Jo-qp6mw 2 ปีที่แล้ว

    Mmmm😘😘😘aaaa....ithu kochu cook nu....

  • @harikrishnaco4390
    @harikrishnaco4390 2 ปีที่แล้ว

    kollam chetta..adiipoliii🎈

  • @jollyambu8537
    @jollyambu8537 ปีที่แล้ว

    Chetta kollam ennal bhakshanam kazhikkumpol thalayile mundu matti vekkan padippikkanam keto

  • @malluchendaprandhan.
    @malluchendaprandhan. 2 ปีที่แล้ว

    Mon roking aaaanu😍😍😍.....

  • @ranirenchu5950
    @ranirenchu5950 2 ปีที่แล้ว

    Aa mon adipoli anu....chettanum supera

  • @ratheeshsathyaseelan7294
    @ratheeshsathyaseelan7294 3 ปีที่แล้ว +3

    ചേട്ടാ സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 🤩🤩🤩🤩🤩

  • @tharanair8230
    @tharanair8230 3 ปีที่แล้ว

    Hai
    Super 👌
    Adipoli recipe
    Mone Super 👌
    God bless 🙏

  • @user-th2xd3oe1b
    @user-th2xd3oe1b ปีที่แล้ว

    Ahaa kozhi kal mattiyath ente poneh ighale spr ahaaa ellah achamarum cheyunnath❤💎

  • @pradeepkilimanoorpradeepki8379
    @pradeepkilimanoorpradeepki8379 3 ปีที่แล้ว

    chettante yella videyoyum sthiramay kannunna njan🙌

  • @kavyaudaya9520
    @kavyaudaya9520 8 หลายเดือนก่อน

    Try cheidhu, nalla taste❤

  • @ctwilson5045
    @ctwilson5045 2 ปีที่แล้ว

    കൊച്ചുമോന്റെ പേര് എന്താ സൂപ്പർ വീഡിയോ 👍

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว

    Monu erivu ishtaano??? Adipoli

  • @unni5229
    @unni5229 2 ปีที่แล้ว

    Chettante garam masala koottu onnu parayaavo

  • @edna19.
    @edna19. 3 ปีที่แล้ว +8

    He will become a very big chef one day

  • @aysays543
    @aysays543 2 ปีที่แล้ว

    Cheythu.kidilan curry undaki

  • @sreehari4588
    @sreehari4588 2 ปีที่แล้ว

    njan undaaki nalla ramund enik ishtamayi

  • @surajraj821
    @surajraj821 3 ปีที่แล้ว

    Chattante kai onnannora kaiyaanu ...adipolee

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว +14

    Mouth watering recipe.
    Super 📝

  • @RAJUSDREAMS
    @RAJUSDREAMS 2 ปีที่แล้ว

    I will try .... Supper videos .

  • @noorullaak1753
    @noorullaak1753 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കിനോക്കി സൂപർ

  • @sudhanair7370
    @sudhanair7370 ปีที่แล้ว

    Nalla neat ayi cheyyunnund

  • @aswiniprakashan9735
    @aswiniprakashan9735 3 ปีที่แล้ว

    എന്ത് cool ആയിട്ട് ആണ് ചെയ്യുന്നത്...🙂

  • @rubeenrubeena9817
    @rubeenrubeena9817 ปีที่แล้ว

    മുത്തുമണി da..... കുട്ടി.......... 😍😍😍😍

  • @avipanicker5908
    @avipanicker5908 2 ปีที่แล้ว +5

    The boy is so cute and the chicken looks very yummy nicely done

  • @ajithvfcajithvfc4135
    @ajithvfcajithvfc4135 3 ปีที่แล้ว

    Avatharanam kidilum poli super

  • @ammushejin9575
    @ammushejin9575 2 ปีที่แล้ว

    Unnikuttan super anallo

  • @akshay12090
    @akshay12090 2 ปีที่แล้ว

    Helper nice ayittund

  • @wanderkids_world
    @wanderkids_world 2 ปีที่แล้ว

    കറി try ചെയ്ത് നോക്കി അടിപൊളി സാനം 🤍