ความคิดเห็น •

  • @JourneysofSanu
    @JourneysofSanu 3 ปีที่แล้ว +111

    Heavy episode..I think the best epidode from Dotgreen so far..katta waiting for second part..
    Haven’t seen these many animals from a malayalam vlogging episode😍 from any one..really got a feel that i am there..

  • @juststarvlog.
    @juststarvlog. ปีที่แล้ว +7

    താങ്കളുടെ വീഡിയോയുടെ മേക്കിങ് സൂപ്പർ. സൂപ്പർ ഷോട്ടുകൾ ഉണ്ട്. വിജയംഎന്താണെന്ന് വെച്ചാൽ. കാഴ്ചകളാണ് താങ്കളുടെ വീഡിയോയുടെ വിജയം. താങ്കളുടെ മുഖം മാത്രം കാണിച്ചു കൊണ്ടുള്ളതല്ല. എല്ലാ യൂട്യൂബേഴ്സും അവനവന്റെ മുഖം മാത്രം കാണിച്ച് വീഡിയോ എടുക്കുന്നു. അത് കാണുന്നവർക്ക് അരോചകമാണ്. കാണിക്കാം അത് മരുന്നിന് മാത്രം കാണിക്കാം. താങ്കളുടെ ബാക്കി വീഡിയോകൾ ഞാൻ കണ്ടു വരുന്നതേയുള്ളൂ ബാക്കി പിന്നെ പറയാം. 🌹🌹🌹🌹. 👍👍

    • @DotGreen
      @DotGreen ปีที่แล้ว

      Thank you 😍😊🙏🏻

    • @shujahbv4015
      @shujahbv4015 ปีที่แล้ว

      ഒട്ടും മുഖം കാണിക്കാതെ കാര്യം അവതരിപ്പിച്കൊണ്ട് ക്ലിയർ ആയി വീഡിയോ ചെയ്യുന്ന pikoline vibe വീഡിയോ കണ്ട് നോക്ക് സൂപ്പർ ആണ് ഇതും നല്ലത പിന്നെ new 10 vlog

  • @SRJK-up8dp
    @SRJK-up8dp 3 ปีที่แล้ว +22

    ഇതുപോലെ നാച്ചുറൽ സൗണ്ട് കേൾക്കാൻ തന്നെ എന്ത് സുഖം 😍❤️❤️

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      😊❤👍🏻👍🏻

  • @Anoop_Nair
    @Anoop_Nair 3 ปีที่แล้ว +16

    Thanks for showing this place. I desperately need a break. Once my project is over, I'll look at getting into this space n spend a couple of days in total isolation n be with nature.

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      Perfect place for that 👍🏻

  • @ijk66
    @ijk66 3 ปีที่แล้ว +7

    1994ഇൽ ഇവിടെ honeymoonനു വന്ന് 1ദിവസം തമാസിച്ചിട്ടുണ്ട്. അന്ന് വല്ലപ്പോഴും വല്ല വിദേശികളും വന്നാൽ ആയി എന്ന അവസ്‌ഥ ആയിരുന്നു. Forest guard കൊണ്ടു വിട്ടിട്ടു പോകും. പിന്നെ next day കൊണ്ട് പോകാൻ വരും.
    അന്ന്‌ current ഇല്ലാ, toilet ഇല്ല, watchtowerനോട്‌ ചേർന്ന് വേറെ construction ഒന്നും ഇല്ലായിരുന്നു.ഏഴു രൂപ ആയിരുന്നു ദിവസ വാടക എന്നാണ് ഓർമ്മ

    • @DotGreen
      @DotGreen 3 ปีที่แล้ว

      Oh adipoli 😍, annum ingane thanneyarunno? Kadum chuttupadumokke?

    • @ijk66
      @ijk66 3 ปีที่แล้ว +1

      @@DotGreen അന്ന് ആ വഴിയിൽ നിറയെ ആനപുല്ലു ആയിരുന്നു. ടൂറിസ്റ്റുകൾ വിരളമായെ ആ വഴി ഒക്കെ പോവാറുള്ളൂ.

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@ijk66 ❤❤

    • @prempraveen3728
      @prempraveen3728 3 ปีที่แล้ว

      അന്ന് പുലിയും കടുവയുമൊന്നും അവിടെ ഉണ്ടായിരുന്നില്ലേ?

  • @AmalAmal-iq3kg
    @AmalAmal-iq3kg 2 ปีที่แล้ว +6

    Poli
    എന്തുകൊണ്ട് ഈ ചാനൽ ആദ്യമേ കണ്ടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ❗️❤️❤️❤️❤️

    • @DotGreen
      @DotGreen 2 ปีที่แล้ว

      ❤😍😍❤
      എല്ലാത്തിനും അതിന്റെതായ സമയമില്ലേ 😄

  • @abhilashp12
    @abhilashp12 3 ปีที่แล้ว +14

    ഒരിക്കലും പ്രതീക്ഷിക്കാത്ത കിടിലൻ പ്ലേസ്..... Al kidu👍👍👍

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +3

    ഈ വീഡിയോ എന്റെ സേവ് ലിസ്റ്റിലുണ്ട് വർഷമായിട്ട് ഒരുപാട് തവണ കണ്ടതാണ് എന്നാലും തല തൊട്ട് കണ്ടപ്പോൾ ഒരു ഓളത്തിലാങ്‌ കണ്ടു😃👍🏻❤️💥😍🤩 ഒരു രക്ഷയും ഇല്ല പൊളിയാണ്

    • @DotGreen
      @DotGreen ปีที่แล้ว +1

      Thank you 😍❤

  • @rageshpambaannamanada819
    @rageshpambaannamanada819 2 ปีที่แล้ว +4

    നാട്ടിൽ താമസിക്കുന്നതിലും എത്ര മനോഹരമാണ് കാട്ടിൽ ചിലവഴിക്കുന്നത്.. Forest 🔥💕

    • @DotGreen
      @DotGreen 2 ปีที่แล้ว

      😍😍❤

  • @rajeshr8359
    @rajeshr8359 3 ปีที่แล้ว +4

    ജീവതത്തിൽ ഒരു ദിവസമെങ്കിലും അവിടെ തങ്ങി കാണേണ്ട ഇടം. വളരെ മനോഹരമായി അവതരിപ്പിച്ചു.

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you 😊👍🏻

  • @paulthebrilliant3110
    @paulthebrilliant3110 ปีที่แล้ว +5

    We went to this amazing place in 1997, no guards with guns, no toilet, just the basic tower, we stayed in that tower by ourselves and watched the wildlife, it was amazing, a bit dangerous but I wouldn't have missed it for the world, would love to go back again its been done up so nicely

    • @DotGreen
      @DotGreen ปีที่แล้ว

      Woow that is nice 👌🏻👌🏻😊👍🏻

    • @baderdujat
      @baderdujat ปีที่แล้ว

      Amazing ❗️

  • @nisamkayamkulam9846
    @nisamkayamkulam9846 2 ปีที่แล้ว +7

    Animal planet chanel കാണുന്നത് പോലെ ഉണ്ട്. Supper vibes ആണ്. Silents mood👌👌👌❤❤❤❤

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 😊❤

  • @Ashok-bt5jw
    @Ashok-bt5jw 3 ปีที่แล้ว +5

    Super video Bro 👌...ഒരു ജാഡയു० കോപ്രായത്തരങ്ങളു० ഇല്ല...thanks for information about this place .... Keep it up... 👍

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks ❤😊🙏🏻

  • @flemingoroutes4909
    @flemingoroutes4909 3 ปีที่แล้ว +1

    കിടുവേ..... ഒന്നും പറയാനില്ല. ഇതുപോലത്തെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എന്നോ ambiance. ❤❤❤❤❤❤❤❤

    • @DotGreen
      @DotGreen 3 ปีที่แล้ว

      ❤❤ thanks Manuchetta 😊theerchayayittum iniyum undavum 👍🏻

  • @jijophilip2186
    @jijophilip2186 2 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പഴേ ഇഷ്ട്ടപെട്ടു subscribe ചെയ്തു ❤️❤️😍

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 😊 🙏🏻

  • @PrasanthParavoor
    @PrasanthParavoor 3 ปีที่แล้ว +6

    Superb... Thank u

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks a lot 😊❤❤❤😍

  • @Dora-1997
    @Dora-1997 2 ปีที่แล้ว +3

    Sprr... Ningale vedio enna kandy poliiii😍👌👌👌

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 😊👍🏻

  • @minijoseph678
    @minijoseph678 2 ปีที่แล้ว +3

    ഏതു മാസം ആണ് പോകാൻ നല്ലത്? എനിക്ക് birds watching ഭയങ്കര ഇഷ്ടം. അതിനു പറ്റിയ സ്ഥലം ഏതാണ്?

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      ഇവിടെ എപ്പോൾ വേണമെങ്കിലും പോകാം, അനിമൽ sightings കൂടതൽ വേനൽക്കാലത്താവും... Bird watching ഏറ്റവും ബെസ്റ്റ് തട്ടേക്കാട് ആണ് അവിടെയും സ്റ്റേ ഓപ്ഷൻ ഉണ്ട്.. ചിന്നാർ sanctuaryum Silentvalleyum nalla options anennu thonnunu.. (Bird watchingne പറ്റി ആധികാരികമായി പറയാൻ എനിക്ക് അറിയില്ല ) 😊

  • @rahulpr5270
    @rahulpr5270 3 ปีที่แล้ว +3

    It's the first time I'm seeing your video
    Very nice...keep going Bro... 👍🏻👍🏻👍🏻

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊 thank you 👍🏻😊

  • @fasilfasi1449
    @fasilfasi1449 3 ปีที่แล้ว +1

    ithu polethe kooduthal videos iniyum undakatte.....😍😍😍

    • @DotGreen
      @DotGreen 3 ปีที่แล้ว

      ❤❤ theerchayyittum undavum 😊 thanks for the support 😊👍🏻

  • @jayadeepb9678
    @jayadeepb9678 2 ปีที่แล้ว +10

    Good video: I have stayed in the lake palace, but the watchtowers location is better than the resort since trees block your view on three sides of the lake palace and animal sighting is on the far shore. One correction in your description. The wound that you see on the sambar deer's throat is not a bug byte. It's a Sore Spot. It seems like a wound with blood oozing out, but it's not. It's a natural phenomenon in Sambar Deer which happens in both males and females during the mating season. The mating season heavily depends on the climatic factors, availability of food; thus, the period varies from place to place. Many world-acclaimed scientists have reported this from their field visits, but still, it's not clear why Sore Spot happens.

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      Thanks for the information, info i got from those guides like, due to the bugs they are scratching that part on trees and thus forming these scars or wounds, yes doesn't sounds convincing though 😄

  • @aneeshkumaroni3343
    @aneeshkumaroni3343 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. നല്ല അവതരണം .

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 😊❤

  • @shameemali9046
    @shameemali9046 3 ปีที่แล้ว +3

    എജ്ജാതി സ്ഥലം👍👍
    കിടിലനാണല്ലോ സൂപ്പർ😎😎

    • @DotGreen
      @DotGreen 3 ปีที่แล้ว

      ❤😊😊👍🏻

  • @bharathiv9582
    @bharathiv9582 3 ปีที่แล้ว +2

    Very nice place.👍👍.💐✔️. super super excited.இந்த இடம் அழகு அழகான தேவதை ஞாபகப்படுத்துகிறது.🙏 வாழ்த்துக்கள்.

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you 😊, what you written in the other language am niot getting

  • @subaanmic1
    @subaanmic1 2 ปีที่แล้ว +6

    Im mohamed Subaan from 🇱🇰 SRILANKA COLOMBO ..super bro

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you bro ❤ love from India 😍

  • @raghavendranr8498
    @raghavendranr8498 ปีที่แล้ว +1

    Absolutely the place thrills!!! , I was looking for this kind of stay for long time...thank you very much for the detailed video...!!!!

    • @DotGreen
      @DotGreen ปีที่แล้ว

      Thank you 😊 there is a part2 video as well..
      There wont be this much greenery now as this is summer.. this video was taken during some September i think, means after monsoon..

  • @varghesekl4369
    @varghesekl4369 3 ปีที่แล้ว +3

    ഈ നല്ല ഭംഗിയുള്ള സ്ഥലം കാണിച്ചു തന്നതിന് നന്ദി.

    • @DotGreen
      @DotGreen 3 ปีที่แล้ว

      ❤❤😊👍🏻

  • @sathyannadhan4659
    @sathyannadhan4659 3 ปีที่แล้ว +10

    അടിപൊളി Sight എന്തൊരു രസക്കാഴ്ച്ച എനിക്ക് വളരെഇഷ്ടമായി

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊👍🏻👍🏻❤

  • @TravelBro
    @TravelBro 3 ปีที่แล้ว +3

    കാടിന്റെ സൗധര്യം... കാടിന്റെ അംഗങ്ങളും കൂടി ചെറുബോൾ ലെവൽ വേറെ good job. I am also working in Infopark and a youtuber too. Will meet you @ip later

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      😊👍🏻
      Oh okay super, let us meet 😊👍🏻

  • @ekkalovethelife2288
    @ekkalovethelife2288 3 ปีที่แล้ว +2

    Wow such a beautiful place bro. Definately will visit this place.. my bucket list ❤️

    • @DotGreen
      @DotGreen 3 ปีที่แล้ว

      😍👍🏻👍🏻

  • @dark_heaven_boy
    @dark_heaven_boy 2 ปีที่แล้ว +4

    Enta Mwone ijjathi vibe place😻😇
    Ippala sherikkum gods own country 🌴aaye

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      ❤❤❤👍🏻😊

  • @noushadpattimattom4867
    @noushadpattimattom4867 2 ปีที่แล้ว +2

    ഒരിക്കലും മടുപ്പ് അനുഭവപ്പെടാത്ത സുന്ദരമായ വീഡിയോകളാണ് താങ്കളുടേത്‌... അല്പം സന്തോഷം മുഖത്ത് ഉണ്ടേൽ അവതരണം ഒന്ന് കൂടെ ജോറായേനെ... 👍

    • @DotGreen
      @DotGreen 2 ปีที่แล้ว

      ചിരി വരുന്നില്ല ശ്രമിക്കുന്നുണ്ട് 😄😊

  • @finuzanub4u775
    @finuzanub4u775 2 ปีที่แล้ว +4

    Poli kandapol pokan kothiyakunnu👍👍

    • @DotGreen
      @DotGreen 2 ปีที่แล้ว

      Yes adipoli sthalamanu pokanam 😊👍🏻

  • @varghk1118
    @varghk1118 3 ปีที่แล้ว +2

    Good Location.....Good Views....thanks..... when is the next episode...???? take care and stay safe ....Thanks DotGreen.

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks, 😊 most probably next episode would be tomorrow afternoon

  • @rvm5052
    @rvm5052 2 ปีที่แล้ว +3

    Underrated Channel✌🏻✌🏻✌🏻

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      😊🙏🏻😍

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +1

    കിടുക്കാച്ചി സ്റ്റേ ...Uffff....ഒരൊന്നൊന്നര എക്സ്പീരിയൻസ്...🔥❤️...ഇതിലെന്തായാലും നാട്ടിൽ വന്നിട്ട് ഒരു സ്റ്റേ എടുക്കും ..അമ്മാതിരി വൈബ്

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      😊😊 atheyathe pokanam, pennumpillayem kondalla pokunnathenkil njan company tharam 😄

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว +1

      @@DotGreen പെണ്ണുമ്പിള്ളേയായും കൊണ്ടുപോയാൽ മൊത്തം എന്റെ തലേൽ ആവില്ലേ ..നമുക്കൊരുമിച്ചു പോകാം 😂

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@kaadansancharivlogz 😄👍🏻👍🏻

  • @rajeshbabu-uc9jb
    @rajeshbabu-uc9jb 3 ปีที่แล้ว +4

    എങ്ങനെ ആണ് പോകുന്നത്... ബുക്കിംഗ് ഡീറ്റെയിൽസ് പറഞ്ഞു tharuno

    • @DotGreen
      @DotGreen 3 ปีที่แล้ว

      periyartigerreserve.org kayari watch tower select cheyyanam

  • @KLxKARNAN
    @KLxKARNAN ปีที่แล้ว +2

    Nice video keep going ♥️
    thanks you pikolins vibe for referring this channel

    • @DotGreen
      @DotGreen ปีที่แล้ว

      ❤😍 thank you 😊
      Thank you Cholin ❤❤😊

  • @voice6068
    @voice6068 3 ปีที่แล้ว +4

    നല്ല സ്ഥലമാണ്. ക്യാമറയുടെ ഉപയോഗവും വിവരണവും ഒന്നുകൂടി ശ്രദ്ദിച്ചാൽ കൂടുതൽ നന്നാകും. കൂടുതൽ സമയമുള്ള വീഡിയോ നിർമ്മിക്കാമായിരുന്നു

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks 👍🏻😊
      Thudakkakaranalle lengthy videos allukal kandirikkumonnu samsayam atha two parts akkiye..

  • @sahad_kvr4439
    @sahad_kvr4439 2 ปีที่แล้ว +2

    I think നിങ്ങൾ എഴുതിയതാണെന്ന് തോന്നുന്ന ഒരു കുറിപ്പ് ഞാൻ vaayichittund പൊളി

    • @DotGreen
      @DotGreen 2 ปีที่แล้ว +2

      Thank you😊
      Facebook travel groupukalil idakku post idarundu 😊

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +4

    നാച്ചുറൽ സൗണ്ട് അടിപൊളി പക്ഷെ സത്യം പറയാലോ എനിക്ക് ഒടുക്കത്തെ പേടിയാ 😇😇

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      😍😍😄😄👍🏻

  • @vinodhgokultn5332
    @vinodhgokultn5332 2 ปีที่แล้ว +2

    Thanks for the video. Kure naalayit engne evde oru stay enn thinking aayirnu. Good infos

    • @DotGreen
      @DotGreen 2 ปีที่แล้ว

      😊👍👍

  • @Astronaut2006_calculus
    @Astronaut2006_calculus 2 ปีที่แล้ว +3

    Can you tell the cost for two people.

    • @DotGreen
      @DotGreen 2 ปีที่แล้ว

      8000 for two people one day including food, please check the video description for more details 👍🏻

  • @clevertips6416
    @clevertips6416 3 ปีที่แล้ว +2

    Nature lover's paradise🥰.. would like to visit there atleast once in a lifetime...👍

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      ❤❤

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +7

    എത്ര വരുന്നു ഉണ്ട്. അവിടെ താമസിക്കാൻ. Rs 🤔

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      8000 for two people for 1 night

  • @AkashGupta-mh3md
    @AkashGupta-mh3md 10 หลายเดือนก่อน +2

    The subtitles that are auto-generated for this video are in Hindi and do no make any sense. I think @DotGreen you might have to set the video language from your side so that translated subtitles work properly and non-Malayalam speakers can also enjoy the audio commentary in addition to the magnificent videos from your channel.

    • @DotGreen
      @DotGreen 10 หลายเดือนก่อน

      sure thing i am already thinking about adding separate subtitles
      in the setting i have already choosen malayalam as the video language but the auto translation is horrible

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +15

    രാത്രിയിൽ ആന ഇറങ്ങിയപ്പോൾ ഇതുപോലെ ഒരിടത്തു നിന്നു ഞങ്ങൾ 6 പേര് ഇറങ്ങിയോടിയത് ഇന്നും ഓർക്കുന്നു

    • @DotGreen
      @DotGreen 2 ปีที่แล้ว +2

      കുറേ മുൻപ് ആണെങ്കിൽ ഇവിടെ തന്നെയാകും അന്ന് ട്രഞ്ച് ഒന്നുമില്ലാരുന്നു

  • @drdeepanc
    @drdeepanc ปีที่แล้ว +1

    Good video. Would have been better if u had mentioned - if there were insects/ticks, leech... Did u get any bite from them.
    Climate at night, etc

    • @DotGreen
      @DotGreen ปีที่แล้ว

      Thank you 😊
      Thekkady climate is always balanced (not that cold and not that hot), leeches and insects of course there.. Especially during monsoon leeches will be more...
      There is a part2 video with more details 😊👍🏻

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 ปีที่แล้ว +6

    ജീവിതത്തിൽ ഇതൊക്കെ വീഡിയോ എങ്കിലും കാണാൻ പറ്റിയല്ലോ

    • @DotGreen
      @DotGreen 3 ปีที่แล้ว

      Manasu vachal Aarkkum pokam 😊

  • @ArjunDoney
    @ArjunDoney 2 ปีที่แล้ว +1

    Superb!! I was looking for a place like this to visit!!

    • @DotGreen
      @DotGreen 2 ปีที่แล้ว

      ❤❤❤ thank you 😍😍❤
      But kids are not allowed 😭

    • @ArjunDoney
      @ArjunDoney 2 ปีที่แล้ว +1

      @@DotGreen ohhhh… yeah but understandable. Maybe I should make a solo trip then! Thanks for the info!! 🤗

    • @DotGreen
      @DotGreen 2 ปีที่แล้ว

      @@ArjunDoney 😊👍🏻

  • @Broosily
    @Broosily 2 ปีที่แล้ว +5

    എങ്ങോട്ടും പോണ്ട വീട്ടിലിരുന്നു തന്നെ കടുവനെ അടക്കം കാണാൻ ഭാഗ്യം കിട്ടി

    • @DotGreen
      @DotGreen 2 ปีที่แล้ว

      😍😍👍🏻

  • @aivinsvlogs8052
    @aivinsvlogs8052 3 ปีที่แล้ว +2

    അടിപൊളി സ്ഥലം ഇങ്ങനെയുള്ള സ്ഥലത്ത് പോവാനും പോയി നിൽക്കാനും വേണം ഭാഗ്യം

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊❤👍🏻

  • @nisanthpu4543
    @nisanthpu4543 2 ปีที่แล้ว +3

    വേറൊരു റേഞ്ച് ആയല്ലോ👍👍

    • @DotGreen
      @DotGreen 2 ปีที่แล้ว

      Nisanthe thanks 😊 ithu kurachu reach aayi 😊

  • @lethajohn7787
    @lethajohn7787 3 ปีที่แล้ว +2

    സിമ്പിൾ ആയ അവതരണം....കാഴ്ചകളും നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks 😊👍🏻

    • @lekshmisankar9397
      @lekshmisankar9397 3 ปีที่แล้ว +1

      @@DotGreen cheata ,really nys video🥰. 5:53 aanayude alarcha thanne ano ath?

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@lekshmisankar9397 thanks 😊 tiger n elephant ayirikkamennanu guides paranjathu.. Anakkuttiye tiger attack cheyyan sremichathavam..

  • @Swaabhiman
    @Swaabhiman 2 ปีที่แล้ว +3

    കടുവ വന്നാൽ ആ ട്രെഞ്ച് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

    • @deepu678
      @deepu678 2 ปีที่แล้ว +6

      Stretcher കുറുകെ വച്ചു body കൊണ്ടുപോകാൻ എളുപ്പമാരിക്കും

    • @DotGreen
      @DotGreen 2 ปีที่แล้ว

      😀😀 hey kaduva vannal athu kaduva kondupokum

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      Illa, kaduva pothuve manushyarude aduthu varilla..

  • @shalinilohiya1444
    @shalinilohiya1444 2 ปีที่แล้ว +2

    I am at thekkady right now. How can i contact you for guidance. Bcz the driver is saying us not to visit periyar

    • @DotGreen
      @DotGreen 2 ปีที่แล้ว

      9844715170

  • @anaz4v
    @anaz4v 3 ปีที่แล้ว +5

    ഇത് കടുവയ്ക്കും പുലിക്കും ഒക്കെ ചാടി കയറാം അല്ലോ.ട്രഞ്ച് മാത്രം സേഫ് അല്ല. ചുറ്റിനും നെറ്റ് wall വേണം.

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      Risk undu 👍🏻 kaduvayonnum alanakkamullidathekku pothuve varilla pinne bhagyam pole, athanallo adhyam avde ezhuthi vangikunne 😀

  • @shahanashamla7257
    @shahanashamla7257 3 ปีที่แล้ว +2

    Njn orupad anneshichu thirakki nadanna oru place ingane thamasikkanam ennu vicharichu nadannit kalam kure ayii thank you so much

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊😊👍🏻👍🏻

  • @sreejithmanjalur4360
    @sreejithmanjalur4360 2 ปีที่แล้ว +3

    വളരെ നല്ലൊരു വീഡിയോ

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 👍🏻😊

  • @aruncs5494
    @aruncs5494 3 ปีที่แล้ว +1

    അടിപൊളി ബ്രോ.. കൊതിപ്പിച്ചു വച്ചു.. അടുത്ത വരവിനു കണ്ടിപ്പാ പാക്ക വേണ്ട ഇടം 👍🏻

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊👍🏻👍🏻❤

  • @deepakdeepu4555
    @deepakdeepu4555 3 ปีที่แล้ว +3

    Children allowed ano?? 2yrs baby

    • @DotGreen
      @DotGreen 3 ปีที่แล้ว

      അല്ല

  • @manojrani25
    @manojrani25 3 ปีที่แล้ว +1

    Additional 2 persons ഉണ്ടെങ്കിൽ accommodation കിട്ടുമോ.payment extra നടത്തിയാൽ മതിയോ

    • @DotGreen
      @DotGreen 3 ปีที่แล้ว

      Patilla randalkku mathrame patoo

  • @gvbalajee
    @gvbalajee 3 ปีที่แล้ว +3

    Beautiful place

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      😊❤👍🏻yes

  • @maverickdreamrider5773
    @maverickdreamrider5773 2 ปีที่แล้ว +1

    Nice video. Thanks for introducing the place. Just wanted to know where do we park our vehicles while going inside the jungle? Is there parking near the boat counter? Thanks for the reply in advance

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      Thanks.. You have to park the vehicle at bus boarding point, Kumili

    • @VlogsbyBibinAmbalathinkal
      @VlogsbyBibinAmbalathinkal 2 ปีที่แล้ว

      th-cam.com/video/HUjBtt9U1Xo/w-d-xo.html

  • @midhunmathew9722
    @midhunmathew9722 2 ปีที่แล้ว +4

    Bro ഇവിടെ couples(family) allowed ആണോ & safe ആണോ.....

    • @DotGreen
      @DotGreen 2 ปีที่แล้ว

      Yes allowed anu.. Kattil kayarunnathinte risk mathrameyulloo..

    • @midhunmathew9722
      @midhunmathew9722 2 ปีที่แล้ว +1

      Vehicle il eathunnavarkku, parking facility provide cheyunnu undo...

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      @@midhunmathew9722 yes

  • @AK-ii6vn
    @AK-ii6vn 2 ปีที่แล้ว +1

    Wow great experience. Those bird sounds and fresh air is invigorating.
    Great job in bringing us a glimpse of those awsome beautiful moments with mother nature.

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you 😍

  • @appuranju1552
    @appuranju1552 3 ปีที่แล้ว +3

    Eee video annu first kannune kandapo thanne ariyatha subscribe koodi cheyuthu video kidilam annu kto

    • @DotGreen
      @DotGreen 3 ปีที่แล้ว

      ❤❤ thank you 😊😊😊🙏🏻

  • @SoloSanchariOfficial
    @SoloSanchariOfficial 2 ปีที่แล้ว +1

    അന്യായ ഫീൽ ആണ് ട്ടോ..സൂപ്പർ..❤

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      ❤❤😊👍🏻

  • @ShabbuMars
    @ShabbuMars 3 ปีที่แล้ว +4

    Per head 8000 aano or 2 person

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      2 person

  • @dreamslight8600
    @dreamslight8600 2 ปีที่แล้ว +1

    Superb channel thnks sir ...for introducing us good places ...i will go sure whn i get leave from my job ....🌹

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thank you, this is a must visit place 👍🏻

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +3

    സൂപ്പർ അടിപൊളി 👍🌹

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thanks 😊

  • @TravelOasis.
    @TravelOasis. 3 ปีที่แล้ว +1

    Valare ishatamaayi ee video. Appreciate your efforts to create such a wonderful video with nature and wildlife

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you ❤😊👍🏻

  • @Shihabkms994
    @Shihabkms994 2 ปีที่แล้ว +3

    Helo good video 👍😊😊, your name pls, place

    • @DotGreen
      @DotGreen 2 ปีที่แล้ว +3

      Thank you, am Bibin from Kannur(Alakode), working @Kochi

    • @Shihabkms994
      @Shihabkms994 2 ปีที่แล้ว +1

      Job?

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      @@Shihabkms994 software engineer

    • @Shihabkms994
      @Shihabkms994 2 ปีที่แล้ว

      @@DotGreen your all video good👍👍👍👍

  • @SanghitaBanerjee
    @SanghitaBanerjee 2 ปีที่แล้ว +2

    Hi love your videography... But if you please mention where is this Deep Forest Stay and how to book it.... We went last time and due to lack of experience have booked that bullshit conventional boat tour to get inside Periyar... Later we realized that one should go for all the other customized tours to enjoy it better.

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thanks, please check the video description for more details, this can be booked from periyartigerreserve. org website, Select watch tower option.. Only two can stay at a time, kids not allowed

  • @tonyzachariah6309
    @tonyzachariah6309 3 ปีที่แล้ว +4

    Ambiance is very good, no words to explain.

    • @DotGreen
      @DotGreen 3 ปีที่แล้ว

      Yes aa sthalam heavya 😊👍🏻

  • @AjayRaj-vz2fz
    @AjayRaj-vz2fz 3 ปีที่แล้ว +1

    Came from sanchari group .... Great video.

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      😊👍🏻 thanks ❤

  • @robisvlog3043
    @robisvlog3043 3 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ലായിരുന്നു കിടു.. എന്തായാലും അവിടെ പോകണം പോകും... 😍😍😍😍

    • @DotGreen
      @DotGreen 3 ปีที่แล้ว

      😊👍🏻 yes pokanullathu undu 👍🏻

    • @robisvlog3043
      @robisvlog3043 3 ปีที่แล้ว +1

      Waiting for second part

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@robisvlog3043 second part just gone live now 😊👍🏻

  • @jennifergeorge738
    @jennifergeorge738 3 ปีที่แล้ว +1

    We have gone here..chettan socks itta aa officialsnde stayil ayrnnu njgalde stay..nalla super ambience..no network ..natural sounds okke kettu..night aa sit out vannu irunnal oru painting pole aanu molilekk nokkiya ...pinne oru malapampum ..kaatupanniyokke stayide aduthu koodi poi ....njgalk ithellam oru albudham thanneyayrnnu...stayde avidunnu appurathu wild life vannu vellam kudikkan varanathokke kanam...enthayalum super place aanu..

    • @DotGreen
      @DotGreen 3 ปีที่แล้ว

      Nice 👍🏻
      Watch tower onnu try cheytho, ithu extreme kadinakathu aa real wilderness namukku feel cheyyum 😊

  • @GopiNath-zk4wx
    @GopiNath-zk4wx 2 ปีที่แล้ว +4

    What is the price?

    • @DotGreen
      @DotGreen 2 ปีที่แล้ว

      All details mentioned in the video already 👍🏻 there is a part 2 as well with more details..
      8000 per head

    • @arwin1947
      @arwin1947 2 ปีที่แล้ว

      @@DotGreen 8000 per head??? I thought 8000 for 2 people. My friend told me it's 8000 for two. Can you kindly confirm please? Thanks!

    • @DotGreen
      @DotGreen 2 ปีที่แล้ว +2

      @@arwin1947 sorry it is for two, not per head

    • @arwin1947
      @arwin1947 2 ปีที่แล้ว

      @@DotGreen Thank you so much for confirming! Btw I am from Tamil Nadu & I am planning a week long trip to Kerala with my friend. We are planning to stay one night in all these places - Chinnar, Ramakkalmedu, Vagamon, Thekkady, Peermedu & Gavi.
      Do you think it's worth to spend 4000 per head in this forest resort in Thekkady? Bcoz I am wondering whether we can see wild animals since it's raining now. Also do they allow alcohol to carry with us?

    • @DotGreen
      @DotGreen 2 ปีที่แล้ว +2

      @@arwin1947 it is worth, nice ambience, officially alcohol not allowed but they are not checking your bags.. Animal sightings are pure luck.. Even if it is raining you may get.. (Again based on luck)
      You can have a look at the Nelliyampathy misty valley resort as well (an excellent private forest stay) video there in this channel itself.. 👍🏻 booking details contact everything there in the description

  • @paulthebrilliant3110
    @paulthebrilliant3110 2 ปีที่แล้ว +1

    We stayed here in 1998, there was only the basic tower with no toilet, beds, veranda or guides, but it was amazing.

    • @DotGreen
      @DotGreen 2 ปีที่แล้ว

      Oh 1998 ❤❤👌🏻👌🏻

  • @siddisalmas
    @siddisalmas ปีที่แล้ว +4

    അമ്പരച്ചുമ്പികൾ ആയാ നഗരങ്ങൾ കാണുന്നതിനേക്കാളും എനിക്ക് ഇഷ്ട്ടം നമ്മുടെ മലയും കാടുകളുമാണ് 😍😍😍🥰🥰🥰
    Save wildlife save wild animals ❣️

    • @DotGreen
      @DotGreen ปีที่แล้ว +1

      😊❤❤😍👍🏻

  • @jaik9321
    @jaik9321 ปีที่แล้ว +2

    nice video ; can someone tell me ; how long we need to walk from boating to reach this watch tower pls?

    • @DotGreen
      @DotGreen ปีที่แล้ว

      Less than 2km probably one and half kilometers that too simple one no climbs

    • @jaik9321
      @jaik9321 ปีที่แล้ว

      @@DotGreen thanks for prompt reply. one person aged 58 ; little knee issues -- just want to verify before taking him

    • @DotGreen
      @DotGreen ปีที่แล้ว +2

      @@jaik9321 oh kk take care, animals are there, if there is some health issues like if he cannot walk or run freely (in case of emergency), i would suggest not to take this
      Simple trekking and not that risky but still if we are inside forest cannot predict anything 😊👍🏻

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +3

    super vibe 🔥🔥🔥

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      😊❤

  • @nemosdiary8271
    @nemosdiary8271 2 ปีที่แล้ว +1

    So is it no one will stay at night below? Just if I go, I will be all by myself right?

    • @DotGreen
      @DotGreen 2 ปีที่แล้ว

      Guard and guides staying below.. You ill be staying in the watch tower..

  • @jithinjoshy7079
    @jithinjoshy7079 3 ปีที่แล้ว +3

    🍺 കിട്ടുമോ അവിടെ 🤭
    ഗ്രേറ്റ്‌ work ബ്രോ subscribing a travel blog after long time

    • @DotGreen
      @DotGreen 3 ปีที่แล้ว +4

      Thanks 😊👍🏻
      avde sadhanam kittilla,officially allowed alla... Vendavarkku kondupokam, checking onnumilla but sookshikkanam adichittu avaru parayunna kelkkathe nadannal apakadam urappanu chuttum mrugangal ullathu kondu...

  • @mathewbabu8908
    @mathewbabu8908 2 ปีที่แล้ว +1

    Adipoly Adar Photografi Super

    • @DotGreen
      @DotGreen 2 ปีที่แล้ว

      Thanks 😊👍🏻

  • @sreehariks2461
    @sreehariks2461 3 ปีที่แล้ว +4

    ഞാൻ ഒകെ അവിടെ നടന്ന് പോകുമ്പോൾ കടുവ എങ്ങാനും വന്നാൽ ഉള്ള അവസ്ഥ ആലോചിച്ചു പോയി 😬😬

    • @DotGreen
      @DotGreen 3 ปีที่แล้ว +1

      Anganeyonnum alochikkaruthu onnum chinthikkathe orotta pokku ponam 😄👍🏻

  • @sunithk7218
    @sunithk7218 3 ปีที่แล้ว +2

    ചേട്ടാ superb 👌🔥❤

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thanks 😊👍🏻

  • @sandeepbhaskar1529
    @sandeepbhaskar1529 2 ปีที่แล้ว +3

    Bro how to book tickets for this stay

    • @DotGreen
      @DotGreen 2 ปีที่แล้ว +1

      periyartigerreserve.org select watch tower option from this site

    • @ksk1
      @ksk1 2 ปีที่แล้ว

      Thank you 👍🏼

  • @shibumk9938
    @shibumk9938 3 ปีที่แล้ว +1

    Watching first time your video
    ❤️ Nice video

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you for the support ❤😊👍🏻

  • @Navaneeth-l9w
    @Navaneeth-l9w 2 ปีที่แล้ว +3

    Ahaa vachtavarinte mukali oru pani kittumo👅😂♥️

    • @DotGreen
      @DotGreen 2 ปีที่แล้ว

      😄 sthiramayittu avde thamasicha pani kittum 😄

  • @arya4069
    @arya4069 2 ปีที่แล้ว +2

    Watch tower fare? Per day? Food ellam koodi?

    • @DotGreen
      @DotGreen 2 ปีที่แล้ว

      Ellam koode per day 8000 for two person, details there in the second part video

  • @sadiqshafeek1354
    @sadiqshafeek1354 3 ปีที่แล้ว +3

    Oru room എത്രപേർക്കാണ്

  • @canindianvlogs
    @canindianvlogs 3 ปีที่แล้ว +2

    Nice videos bro first time watching… subscribed ❤️❤️❤️❤️❤️
    Love from CANINDIAN Vlogs

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you 😊❤❤🙏🏻

  • @seljk9287
    @seljk9287 ปีที่แล้ว +3

    5:32 sec is that the real sound of elephant 🐘....??? If yes that's so scary

    • @DotGreen
      @DotGreen ปีที่แล้ว +2

      Yes it is real.. 😊 guides told some other sound also there inbetween (should be tiger trying to attack this little one )

  • @glennrgiri
    @glennrgiri 3 ปีที่แล้ว +1

    Excellent....
    Thanks for your Amazing Show....

    • @DotGreen
      @DotGreen 3 ปีที่แล้ว

      Thank you 😊

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +3

    ബായ്...വീഡിയോ ഗംഭീരം,.ബുക്കിങ് അഡ്രസ് എഴുതാതത് മോശം ആയിപ്പോയി....

    • @DotGreen
      @DotGreen 2 ปีที่แล้ว +3

      Video descriptionil undu, details venamayittum video muzhuvan kanathathu athilum mosam 😄

  • @indiantravelife
    @indiantravelife 3 ปีที่แล้ว +1

    കാടിനുള്ളിൽ ഇങ്ങനെ പോയി താമസിക്കാൻ കൊതി ആവുന്നല്ലോ. ❤️❤️❤️❤️

    • @DotGreen
      @DotGreen 3 ปีที่แล้ว

      Kidilan stay anu nattilullap try cheyyanam 😊👍🏻❤

    • @anuanshad725
      @anuanshad725 3 ปีที่แล้ว +1

      Orupadupais.yavum

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@anuanshad725 kasu ithiri koodathalanu pakshe athinulla muthalundu 😊👍🏻

  • @Faustinepeter
    @Faustinepeter 3 ปีที่แล้ว +4

    ദൈവമേ ഇതെല്ലാം ഒർമയാകും

    • @DotGreen
      @DotGreen 3 ปีที่แล้ว

      Athenna?

    • @hari2611
      @hari2611 3 ปีที่แล้ว

      മുല്ലപ്പെരിയാർ

    • @DotGreen
      @DotGreen 3 ปีที่แล้ว

      @@hari2611 ivde kuzhappam varilla ivduthe vellam irangippokum athreyulloo

  • @bharathkumar7976
    @bharathkumar7976 2 ปีที่แล้ว +1

    Lovely, Lovely place ❤ nature is God, God is nature....

    • @DotGreen
      @DotGreen 2 ปีที่แล้ว

      ❤❤ 🙏🏻