Epi_01 ജ്യോതിഷം / ജ്യോതിഷ പാഠങ്ങൾ നിങ്ങൾക്കായ് ഒരുക്കുന്നു- പ്രൊഫ. ധർമ്മരാജ ഐയ്യർ
ฝัง
- เผยแพร่เมื่อ 11 พ.ย. 2024
- കാണുകയും പഠിക്കുകയും ചെയ്യുന്നതോടൊപ്പം ഓരോ
4 ക്ലാസ്സുകൾ കഴിയുമ്പൊൾ നിങ്ങൾ പഠിച്ച പാഠങ്ങൾ ഞങ്ങൾക്ക് താഴെ പറയുന്ന ഈ മെയിൽ ഐഡിയിൽ വീഡിയോ ആയി അയച്ചു തന്നാൽ വേണ്ട തിരുത്തൽ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ഏറ്റവും നല്ല വീഡിയോകൾ ഭാരത കേസരിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതുമാണ്.
പ്രൊഫസർ ധർമ്മരാജ് അയ്യർ സാറിന്റെ ഉജ്ജ്വലമായ വാക്കുകൾ കൊണ്ട് ധന്യമാകട്ടെ ഈ ജ്യോതിഷ ക്ലാസ്സുകൾ!
അഭിനന്ദനങ്ങൾ 🙏
അയ്യർ സാറിന്റെ ക്ലാസ് കേൾക്കാൻ ആയതിൽ സന്തോഷം. ജ്യോതിഷം എന്നതിന്റെ ശാസ്ത്രീയ അടിത്തറയിൽ നിന്ന് വിശദീകരിക്കുക എന്നതാണ് സാറിന്റെ രീതിയായി കണ്ടുവരുന്നത്.
Thanks.
സന്തോഷം...
വളരെ നല്ല ക്ലാസ്സ്
വളരെ സന്തോഷം
Good information.
Thanks.
സാറിന്റെ ക്ലാസ്സിൽ പഠിക്കുവാൻ അവസരം ലഭിച്ചതിൽ സന്തോഷം ഉണ്ട്
വളരെ സന്തോഷം സാർ
🙏
Lesson 23 please
സർ ; വേദിക് ലിറ്ററേച്ചറിൽ പെട്ട നാലു വേദങ്ങളുടെ ഉപവേദമായ ആറു വേദാഗങ്ങളിൽ ഒന്നല്ലേ ജ്യോതിഷം. അതുകൊണ്ടു ഒരു മതത്തിനോടു ചേർന്നു നില്ക്കുന്നതല്ലേ ജ്യോതിശാസ്ത്രം .
തുടക്കം ഇങ്ങനെ അല്ലാലോ സർ പഠിപ്പിക്കേണ്ട
എനിക്ക് റിഫ്രഷ് ചെയ്യാമല്ലോ. ഞാൻ സാറിന്റെ അടുത്ത് 2 വർഷം പഠിച്ചു.
Sir nte number undo.enikku nerittu padikkanam ennunde.ee sirnte veedu evideyaanu.
Sir താങ്കളുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരിന്നു