ദുഷ്ടൻ: എനിക്ക് 3 അനിയത്തിമാർ ആണ് മക്കളെ എന്നല്ലാതെ വിളിച്ചിട്ടില്ല ഞാൻ മുൻകൈ എടുത്താണ് എല്ലാരെയും കെട്ടി കൊടുത്തത് ആ വീട്ടിൽ ഞാൻ എത്തിയിട്ട് 21 വർഷമായ് ദോഷമായ് ഒരു നോട്ടം പോലും നോക്കിയിട്ടില്ല അവർ എന്റെ കൂടപിറപുകൾ ആയിരുന്നു അവർക് വിലപെട്ട സമ്മാനങ്ങൾ വാങ്ങി കൊടുക്കുമ്പൊൾ അവരുടെ സന്തോക്ഷം എന്തിനെകാൾ വലുതാണ് ഇവന് എന്ത് മൃഗമാണ് - മോൻ
പാവം ഹരികൃഷ്ണയുടെ ചേച്ചി ; അവരുടെ മാനസ്സികാവസ്ഥ ചിന്തിയ്ക്കാൻ വയ്യ. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ അവളുടെയും കുട്ടികളുടേയും ഇനിയുള്ള ജീവിതം വളരെ ദുഃഖമുള്ളതായിരിയ്ക്കും. മാനസ്സിക സമ്മർദ്ദം വല്ലാത്തതായിരിക്കും. നല്ല medical counseling കൊടുത്ത് അവരേയും , കുട്ടികളേയും സഹായിയ്ക്കണം; Support ചെയ്യണം. ആ കുട്ടികൾ പാവം .
No it's like this for years.Its the news Channels and media that hype that things are better in Kerala. If you observe you will see that whenever a crime news is reported in kerala they will always compare with north india or some other part of the world. Even when they were reporting Corona incidents in the beginning they were doing the same.....The problem with this approach is we feel that our place is really good and safe and even if millions of crimes happen in front of us also we dont care about it. Anyway once you leave kerala you will become more open minded and understand how silly our Corrupt and stupid our system is
നമ്മുടെ നിയമം മാറിയാൽ എല്ലാംശരിആവും....വധ ശിക്ഷ ഉറപ്പിച്ചാൽ പിന്നെ ഇവിടെ കൊലപാതകങ്ങൾ കുറയും....കൊല്ലപ്പെട്ടവർക്കു പോലും അറിയില്ല.. അവർ എന്തു തെറ്റു ചെയ്തിട്ട് ആണ് അവരെ കൊള്ളുന്നത് ന്നു... വല്ലാത്ത അവസ്ഥ 😓😓😓
എന്നും ഇതൊക്കെ തന്നെ നമ്മുടെ നാട്ടിൽ.. പൂവ് പരിക്കും പോലെയാ ഒരാളെ കൊന്നു കളയുന്നെ... ഒരിക്കലും ആരോടും ഇങ്ങനൊന്നും ചെയ്യരുത് നമ്മളെല്ലാം ഒരുനാൾ ഈദ് ഭൂമി വിട്ടു പോകാൻ ഉള്ളവരാണ് .. പ്രകൃതി അതുകൊണ്ടാന്നു ഓരോ പരിണിത ഫലം മനുഷ്യന് നൽകുന്നത്....
അമ്മയാണ് സത്യം.. അ വേദനയും... ഒരു നിമിഷത്തെ വികാരങ്ങൾ സ്വന്തം ജീവിതവും മറ്റുള്ളവരുടെ വിശ്വാസങ്ങളും ഒന്നിച്ചു നശിപ്പിക്കാൻ കഴിയുന്ന ഒരു തലച്ചോറ്... മാപ്പില്ല.. നിങ്ങൾക്ക്... പ്രോഗ്രാം ഒരു അറിയിപ്പായി കാണുന്നു.. പക്ഷേ like ചെയ്യാൻ കഴിയില്ല 🙏🏽
നിങ്ങൾ കൊല്ലു ഞങ്ങൾ നിങ്ങൾക് നല്ല സുഖ സൗകര്യം ഒരുക്കിത്തരാമല്ലോ 👍👍👍 ജയിലിൽ nalla ഫുഡ് പിന്നെ ശിക്ഷ കഴിഞ്ഞു വരുമ്പോൾ പെൻഷൻ woow എത്ര പേരെ വേണേലും കൊല്ലല്ലോ
ഇവിടുത്തെ നിയമങ്ങൾ മാറണം.... വധശിക്ഷ കൊടുക്കണം ഇത്തരക്കാർക്ക്.... നീതിപീഠം കണ്ണ് തുറക്കേണ്ടിയിരിക്കുന്നു, നിയമങ്ങൾ മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
ശരിയത്ത് നിയമം എന്ന തട്ടിപ്പ്...... ഇന്ത്യയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യം നടക്കുമ്പോൾ സമാധാന മതക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ ഇടാറുള്ള ഒരു പോസ്റ്റാണ് സൗദിയിലെ പോലെശരിയത്ത് നിയമം ഇന്ത്യയിൽ വരണം എന്നത്.ശരിയത്ത് നിയമം ഇന്ത്യയിൽ വന്നാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ഇവരുടെ പ്രധാന അവകാശവാദം. 2013 സൗദിയിൽ നടന്ന ഒരു സംഭവം വായിക്കുക.2013 ൽ അഞ്ച് വയസ്സു മാത്രം പ്രായമുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഇസ്ലാമിക പണ്ഡിതൻ ഫൈഗൻ അൽ ഖമതി ക്കു ശരിയത്ത് നിയമപ്രകാരം ലഭിച്ച ശിക്ഷ 2മാസത്തെ ജയിൽ വാസം മാത്രമാണ്. ഒരു പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നാൽ, അല്ലെങ്കിൽ ഒരു ധനികൻ കൊലപാതകം അല്ലെങ്കിൽ കുറ്റകൃത്യം ചെയ്താൽ ശരിയത്ത് പ്രകാരം അയാൾക്ക് വെളിയിൽ വരാനുള്ള അനേകം വഴികളുണ്ട് അതിൽ പ്രമുഖം ആണ് ചോരപ്പണം.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന ഈ പണ്ഡിതൻ അയാളുടെ ഭാര്യക്ക് തന്നെ ചോര പണം കൊടുത്തു എന്നിട്ട് സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കുറ്റത്തിൽ നിന്നും തടിയൂരി ഇറങ്ങിപ്പോന്നു. അഞ്ചുവയസ്സുള്ള ആ കുഞ്ഞു കൊല്ലപ്പെടുമ്പോൾ നഖം പിഴുതെടുക്കപ്പെട്ടിരുന്നു ഭിത്തിൽ അടിച്ചു തലയോട്ടി പിളർന്നിരുന്നു,മാത്രമല്ല അതിക്രൂരമായ ലൈംഗിക പീഡനം മൂലം കുട്ടിയുടെ അരക്കു താഴോട്ട് തകർക്കപ്പെട്ടിരുന്നു. പണം കൊടുത്തു ശിക്ഷയിൽ നിന്നും പുറത്തു വന്ന ആ പണ്ഡിതൻ ഇപ്പോൾ വിവിധ മുസ്ലിം വേദികളിൽ സമാധാന മതത്തെ ഘോഷിക്കുന്നു.ഇതാണ് ശരിയത്ത് പണമുള്ളവന് ശരിയത്ത് എപ്പോഴും ശിക്ഷ ഇളവ് നൽകും . കേസിന്റെ വിശദീകരണം വിക്കിപീഡിയയിലും യൂട്യുബിലും ഉൾപ്പെടെ ഉണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന മതേതര മനോഭാവം ഉള്ള വ്യക്തി ആണെകിൽ ഫോർവേഡ് ചെയ്യുക വന്ദേമാതരം. TRUTH FROM YOUTH
ഇവിടെ വളരെ വളരെ നിഷ്കളങ്ക comment കൾ ധാരാളം കണ്ടു. സത്യമായിരിക്കാം കള്ളമായിരിക്കാം. പക്ഷെ ഈ വീഡിയോ ഓരോരുത്തരും കാണുന്നത് എന്ത് മനസ്സിൽ വെച്ചാണെന്ന് എല്ലാരും മനസിലാക്കുക. ഒരു സെക്സ് കഥ കേൾക്കുന്ന ത്രില്ലിൽ ആണ് 95% പേരും ഈ വീഡിയോ കാണുന്നത്. (പുറമെ ഭയങ്കര നല്ലപിള്ളമാർ ! )
ഇതുപോലുള്ള ദുരന്ത കഥകൾ കേൾക്കാത്ത ഒരാഴ്ചയും ഇല്ല നാളെ അയച്ചു കഴിയുമ്പോൾ അവരുടെ ക്ഷേമ അന്വേഷിക്കണം വിശദമായി അന്വേഷിക്കണം അന്വേഷിച്ചതിനുശേഷമേ കെട്ടിച്ചു ഇന്നെല്ലാം എന്തെല്ലാം സംവിധാനങ്ങൾ ഉണ്ട് തരക്കാനും ആലോചിക്കാനും ഇറങ്ങിപ്പോയതാണെങ്കിൽ പൊക്കോട്ടെ അങ്ങനെ പോയവരെ എത്രയോ കഥകൾ നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു എന്നാലും ജനം പടിക്കേ എങ്ങനെയെങ്കിലും കെട്ടിച്ചു വിടണം എന്ന് ചിന്ത മാത്രം ചില രക്ഷകർത്താക്കൾ കൊണ്ട് അവിടെ കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട് കേൾക്കുന്നു ഇന്ന് വിവിധ മേഖല തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ട് അന്വേഷിച്ചറിയാനും ബന്ധപ്പെടാനും ഏജൻസികൾ വച്ചെങ്കിലും അന്വേഷണശേഷം ബന്ധം സ്ഥാപിക്കും
നിയമം മാറണം... മാറ്റണം.... എത്റ കൊലപാതകം ഇങനെ കാണുന്നു ..കേൾക്കുന്നു...ഇതിനൊക്കെ എന്തെകിലും ഒരുമാറ്റം ഉണ്ടാക്കാൻ കഴിഞോ.....സർക്കാറിനോട് പുഛം തോന്നുന്നു...ഇത് ഏതെകിലും ഒരു മന്ത്റിയുടെ മക്കളായിരുന്നെകിൽ.... പീഡനിപ്പിചു കൊല്ലുന്നവരെ ആ ദിവസം തന്നെ വധശിക്ഷ നൽകണം.....അതിനു കഴിയില്ലെകിൽ പിന്നെ ജനങളെ സംരക്ഷികാനുള്ള സർകാർ എൻതിന് തലപൊക്കി നടക്കണം.....
ദുഷ്ടനായ പ്രതിക്കു തൂക്ക് കയർ കിട്ടിയാൽ ആ അമ്മക്ക് നീതി കിട്ടും, എങ്കിലും നഷ്ടമായ മകൾ തിരിച്ചു വരില്ല, എന്നാലും ഇതുപോലുള്ള കമാവെറിയന്മാർക്ക് ഒരു പാഡം ആയേനെ.
ശരിയത്ത് നിയമം എന്ന തട്ടിപ്പ്...... ഇന്ത്യയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യം നടക്കുമ്പോൾ സമാധാന മതക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ ഇടാറുള്ള ഒരു പോസ്റ്റാണ് സൗദിയിലെ പോലെശരിയത്ത് നിയമം ഇന്ത്യയിൽ വരണം എന്നത്.ശരിയത്ത് നിയമം ഇന്ത്യയിൽ വന്നാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ഇവരുടെ പ്രധാന അവകാശവാദം. 2013 സൗദിയിൽ നടന്ന ഒരു സംഭവം വായിക്കുക.2013 ൽ അഞ്ച് വയസ്സു മാത്രം പ്രായമുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഇസ്ലാമിക പണ്ഡിതൻ ഫൈഗൻ അൽ ഖമതി ക്കു ശരിയത്ത് നിയമപ്രകാരം ലഭിച്ച ശിക്ഷ 2മാസത്തെ ജയിൽ വാസം മാത്രമാണ്. ഒരു പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നാൽ, അല്ലെങ്കിൽ ഒരു ധനികൻ കൊലപാതകം അല്ലെങ്കിൽ കുറ്റകൃത്യം ചെയ്താൽ ശരിയത്ത് പ്രകാരം അയാൾക്ക് വെളിയിൽ വരാനുള്ള അനേകം വഴികളുണ്ട് അതിൽ പ്രമുഖം ആണ് ചോരപ്പണം.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന ഈ പണ്ഡിതൻ അയാളുടെ ഭാര്യക്ക് തന്നെ ചോര പണം കൊടുത്തു എന്നിട്ട് സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കുറ്റത്തിൽ നിന്നും തടിയൂരി ഇറങ്ങിപ്പോന്നു. അഞ്ചുവയസ്സുള്ള ആ കുഞ്ഞു കൊല്ലപ്പെടുമ്പോൾ നഖം പിഴുതെടുക്കപ്പെട്ടിരുന്നു ഭിത്തിൽ അടിച്ചു തലയോട്ടി പിളർന്നിരുന്നു,മാത്രമല്ല അതിക്രൂരമായ ലൈംഗിക പീഡനം മൂലം കുട്ടിയുടെ അരക്കു താഴോട്ട് തകർക്കപ്പെട്ടിരുന്നു. പണം കൊടുത്തു ശിക്ഷയിൽ നിന്നും പുറത്തു വന്ന ആ പണ്ഡിതൻ ഇപ്പോൾ വിവിധ മുസ്ലിം വേദികളിൽ സമാധാന മതത്തെ ഘോഷിക്കുന്നു.ഇതാണ് ശരിയത്ത് പണമുള്ളവന് ശരിയത്ത് എപ്പോഴും ശിക്ഷ ഇളവ് നൽകും . കേസിന്റെ വിശദീകരണം വിക്കിപീഡിയയിലും യൂട്യുബിലും ഉൾപ്പെടെ ഉണ്ട്. ഇന്ത്യയെ സ്നേഹിക്കുന്ന മതേതര മനോഭാവം ഉള്ള വ്യക്തി ആണെകിൽ ഫോർവേഡ് ചെയ്യുക വന്ദേമാതരം. TRUTH FROM YOUTH
Mediayakal kurachu manyatha paalikkanam. Oru script vilkkunna cinema field pole tharam thaazharuthu. Nadannathu oru mrigeeya sambhavam, media aakoshamaakkunnathu kaanumbol oru painkili novel pole aanu. Ithra tharam thaazharuthu.
കേരള പോലീസിന്റെ മുമ്പിൽ ഒരു ഉമ്മാക്കിയും നടക്കില്ല. എന്തു തെണ്ടിതരം ആരു ചെയ്താലും കണ്ടുപിടിക്കും. ചിലതൊക്കെ രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ മന:പൂർവ്വം കണ്ടില്ലെന്നു നടിക്കേണ്ടിവരുന്ന അവസ്ഥയും ഉണ്ടാവാം.
ഇനിയുള്ള കാലത്ത് edupole ക്രൂരത ചെയ്യുന്നവരെ മനസാക്ഷി ഉള്ളവരും bhadhukkal നാട്ടുകാര് ചേർന്ന് കയ്കാര്യം ചെയ്യുക അല്ലാതെ നിയമം ഒരു മുടിയും ചെയ്യില്ല നികുതി പണം കൊണ്ട് theettipottum കുറച്ചു കഴിയുമ്പോൾ പുറത്തു eragum ഇടിലും വലുത് ചെയ്യുകയും ചെയ്യും
ദുഷ്ടൻ: എനിക്ക് 3 അനിയത്തിമാർ ആണ് മക്കളെ എന്നല്ലാതെ വിളിച്ചിട്ടില്ല
ഞാൻ മുൻകൈ എടുത്താണ് എല്ലാരെയും കെട്ടി കൊടുത്തത്
ആ വീട്ടിൽ ഞാൻ എത്തിയിട്ട് 21 വർഷമായ് ദോഷമായ് ഒരു നോട്ടം പോലും നോക്കിയിട്ടില്ല അവർ എന്റെ കൂടപിറപുകൾ ആയിരുന്നു
അവർക് വിലപെട്ട സമ്മാനങ്ങൾ വാങ്ങി കൊടുക്കുമ്പൊൾ അവരുടെ സന്തോക്ഷം എന്തിനെകാൾ വലുതാണ്
ഇവന് എന്ത് മൃഗമാണ് - മോൻ
😘😘😘...god bless you brother...
🥰🥰🥰
ലവ് യൂ അക്കൊസോട്ടോ....😘
😭😭😍😍😍😍
💖💖
പാവം ഹരികൃഷ്ണയുടെ ചേച്ചി ; അവരുടെ മാനസ്സികാവസ്ഥ ചിന്തിയ്ക്കാൻ വയ്യ. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ അവളുടെയും കുട്ടികളുടേയും ഇനിയുള്ള ജീവിതം വളരെ ദുഃഖമുള്ളതായിരിയ്ക്കും. മാനസ്സിക സമ്മർദ്ദം വല്ലാത്തതായിരിക്കും. നല്ല medical counseling കൊടുത്ത് അവരേയും , കുട്ടികളേയും സഹായിയ്ക്കണം; Support ചെയ്യണം. ആ കുട്ടികൾ പാവം .
Ys😍
Athey pavam
She is really a good person,I know her.pavam anu aa chechi
Sister. how many years with this bastard in your life. you don't know is crimenl
Ivan's okke eni puramlogam kanokkaruthu
ഒരു ദയയുമില്ലാതെ ഉടൻ വധ ശിക്ഷ നടപ്പാക്കുന്ന നിയമം വേണം.
ശരിയാണ് 😡😡😡
ചത്ത് കിടക്കാൻ ഇതെന്താ നായ ആണോ? ....നല്ല വാക്ക് ഉപയോഗിച്ചു ടെ,,
Yes.
Avarude ഭാഷ ശൈലി അങ്ങനെ ആണ്
Chath ennu paranjal marichu ennanu ardham. Avarude ഭാഷ shyli anghine aanu
Mrigangale aaanu chathu enn paranj kettitullathu🤷🏽♀️
Parayumbo oru maryadha vendee
കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് ശെരിക്കും അനുയോജ്യമായത് ഇപ്പോൾ ആണ്.
No it's like this for years.Its the news Channels and media that hype that things are better in Kerala. If you observe you will see that whenever a crime news is reported in kerala they will always compare with north india or some other part of the world. Even when they were reporting Corona incidents in the beginning they were doing the same.....The problem with this approach is we feel that our place is really good and safe and even if millions of crimes happen in front of us also we dont care about it.
Anyway once you leave kerala you will become more open minded and understand how silly our Corrupt and stupid our system is
@@In_De_Jo . No..
Ki
Noov
@@In_De_Jo 100%
Keralathil mathramano kolapathakam nadakkunnathu,allayidathum nadakkunnund manushyan mrigam ayaal ethupolulla sambhavam nadakkum
നമ്മുടെ നിയമം മാറിയാൽ എല്ലാംശരിആവും....വധ ശിക്ഷ ഉറപ്പിച്ചാൽ പിന്നെ ഇവിടെ കൊലപാതകങ്ങൾ കുറയും....കൊല്ലപ്പെട്ടവർക്കു പോലും അറിയില്ല.. അവർ എന്തു തെറ്റു ചെയ്തിട്ട് ആണ് അവരെ കൊള്ളുന്നത് ന്നു... വല്ലാത്ത അവസ്ഥ 😓😓😓
😔😔❤
Vadha shikshayekkal kadinam aan jeevaparyanthavum life long jayilum pakshe jayilil amitha swakaryam kittunnathaan prashnam
Kolluka thanne venam.
Jayil shiksha koduthalum athu kazhinju purathirangi veendum ithupolulla krooratha kanikkillennendha urappu
ഓരോ പൂഞ്ഞാറ്റിലെ നിയമം
😥😭😓😢
അറബ് നാട്ടിലെ നിയമം വരണം അന്നാലേ ഇന്ത്യ നന്നാവൂ
Correct
😅
Ennittu venam ottakku ayaalude koode poyi ennu paranju pennine shikshikkaan. Kattarabi niyamam kondu varaandu 😂😂
എന്റെ ദൈവമേ ആ അമ്മക്ക് മനശക്തി കൊടുക്കണേ 😔😔
അതു കറക്ട്
ഒരുമോളും നഷ്ടപ്പെട്ടു. വേറെ ഒന്നിന്റെ ഭർത്താവും.
@@whatyouthinknotmymatter3033 QA
രണ്ട് മക്കളുടെയും ജീവനും ജീവിതവും ഒരുപോലെ നഷ്ട്ടപെട്ട ഒരു അമ്മയുടെ അവസ്ഥ 😔
18:06 18:06
க்ஷக்ஷகங, . . . . . . . . . . ர
ஸ
❤1
ജയിലുകളിലെ സുഖജീവിതം പൂർണ്ണമായി നിർത്താൻ പ്രക്ഷോഭം വേണം....
നിയമത്തിൽ മാറ്റം വരാത്തിടത്തോളം കാലം കൊലപാതകം ഒരു തുടർകഥയായി തുടരും...
അതെ..
Yes
വധശിക്ഷ നടപ്പാക്കി യാൽ ജനസംഖ്യ കുറയും അത്രയ്ക് ഉണ്ട് ആൾക്കാർ
പ്രായം ആയ പെൺകുട്ടികളെ ആരെയും വിശ്വസിച്ചു ഏൽപ്പിക്കരുത്
Kochungalae polum elpikkaruthu
Correct....
സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം .. അവനു എന്താ കുഴപ്പം.. ഭാര്യയുടെ അനിയത്തി ആരെ പ്രേമിച്ചാലും.. ചെകുത്താൻ ഒരു കുട്ടിയുടെ ജീവൻ എടുത്തു
സ്വന്തം മകൾ ആയിരുന്നു മരിച്ചത് എങ്കിൽ അയാൾ ചത്ത് കിടക്കുന്നു എന്ന് പറയോ
എന്തൊരു മനുഷ്യനാ 😢
Exactly I was thinking the same
Njanum ath shradhichu
Avidathe local slang anganeyanu atha pattiye
വല്ലാത്ത ലോക്കൽ സ്ലാങ് തന്നെ! 👎👎👎
കൊട്ടേഷൻകാർ ഉള്ളത് ഇതിനൊക്കെ ഒരു ആശ്വാസം ആണ് നിയമം തോൽക്കുന്നിടത്ത് അവരെകൊണ്ടേ പറ്റു
She never did a mistake......
Remember never believe anyone
Yes😢
അന്യ പുരുഷന്മാരെ കണ്ണടച്ച് വിശ്വസിക്കരുത്......
By by
kannadachu ennalla viswasikane padilla
ആരെയും വിശ്വസിക്കരുത്
അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😔😔
കടുത്ത ശിക്ഷയില്ലാത്തതിന്റെ അടുത്ത ഇര. എന്തു ചെയ്യാം നാം സാധാരണ ജനം നിസ്സഹായർ.
കാമം തലക്ക് പിടിച്ചാൽ 🙏. പാവം ഒരു പെൺകുട്ടി,, ഒരു നാറി കാരണം ഇല്ലാതെ ആയി 🙏🙏🙏🙏🙏🙏🙏😔
ഇത് പോലെ കുറ്റും ചെയുന്നവൻ ന്മാരെ രക്ഷപെടാൻ അവസാരും കൊടുത്തുകുട കോടതികൾ കഠിന ശിക്ഷ വാങ്ങി കൊടുക്കണം
അവന്റെ സാമാനം ഉലക്കമേൽ വച്ചു തരിക്കണം ദുഷ്ടൻ. കൊന്നത്തുമ്പോരാ, ശവത്തിൽപോലും അവന്റെ ക്രൂരത
ദൈവമേ ആ ammayude sangadam kanan vayyyya
6
എന്നും ഇതൊക്കെ തന്നെ നമ്മുടെ നാട്ടിൽ.. പൂവ് പരിക്കും പോലെയാ ഒരാളെ കൊന്നു കളയുന്നെ... ഒരിക്കലും ആരോടും ഇങ്ങനൊന്നും ചെയ്യരുത് നമ്മളെല്ലാം ഒരുനാൾ ഈദ് ഭൂമി വിട്ടു പോകാൻ ഉള്ളവരാണ് .. പ്രകൃതി അതുകൊണ്ടാന്നു ഓരോ പരിണിത ഫലം മനുഷ്യന് നൽകുന്നത്....
ഇങ്ങനെ ഉള്ള ഒരു സ്റ്റോറി ഒരു ഫിലിമിൽ കാണിച്ചിരുന്നു അത് പൊലയാണ് ഈ സ്റ്റോറി
(ഷമ്മി)
കസ്തൂരി മാൻ
കാര്യമായ ശിക്ഷ കിട്ടില്ല
എത്രയും പെട്ടെന്ന് പുറത്തു വരും
എന്ന വിശ്വാസമാണ് പ്രതിക്ക്
ആഹാ എന്ത് നല്ല നിയമം
അല്ലെ സൈക്കോ ഷമ്മി
Ganesh Kumar Singh and
ഞങ്ങൾ 4 പെൺകുട്ടികൾ ആണ്. ഏട്ടന്മാരുടെ സ്നേഹം കിട്ടിയത് ചേച്ചിമാരുടെ കല്യാണശേഷം ആണ്. അച്ഛനും അമ്മയ്ക്കും നല്ല മക്കളെ കിട്ടി 😍
Pavam amma😥😥😥😥
Very correct.
Wife's sister is not wife . She is certainly sister. One plunges into problems due to keeping of unwanted desires.
തീട്ട സങ്കികളെ സൂക്ഷിക്കുക
Perverted minds ..
Wife's sister is half wife according to north indian hindus
@@akhilaramachandran2785 half wife is not wife.
@@akhilaramachandran2785 What?? Which part of north India?
കോണത്തിലെ നിയമം മാറണം
അമ്മയാണ് സത്യം.. അ വേദനയും... ഒരു നിമിഷത്തെ വികാരങ്ങൾ സ്വന്തം ജീവിതവും മറ്റുള്ളവരുടെ വിശ്വാസങ്ങളും ഒന്നിച്ചു നശിപ്പിക്കാൻ കഴിയുന്ന ഒരു തലച്ചോറ്... മാപ്പില്ല.. നിങ്ങൾക്ക്...
പ്രോഗ്രാം ഒരു അറിയിപ്പായി കാണുന്നു.. പക്ഷേ like ചെയ്യാൻ കഴിയില്ല 🙏🏽
Main issue is about ?
Kolakk reward 🙄
7 years free food and accomodation + salary.. 🙄🙄
E case enthai?
ചിലപ്പോൾ മരിച്ച പെൺകുട്ടിക്ക് ചേച്ചിയുടെ ഹ്സ് ബന്റുമായി ശരിയല്ലാത്ത ബന്ധം ഉണ്ടായിരുന്നിരികം. അല്ലെങ്കിൽ അയാൾ കല്യാണത്തിന് തടസ്സം നിൽക്കത്തില്ലല്ലോ.
Chila dushtanmaarude manassil vendaatha vicharam undaakaam. Ente oru friend paranjittundu. Avar ninnirunna hostelil oru kuttiyodu, Chechiyude husbandnu moshamaya entho vciharam undennu aa Kuttikku ariyaam.Athu kondu ayaalullappol veettil pokaathe nokkum ennu.Pakshe Chechiye orthu paranjittilla ennu. Ithu oru 17 varsham munbulla karyamaanu.
എന്ത് കൊണ്ടാണ് ഈ പെൺകുട്ടി അമ്മയോട് പോലും പറയാതെ, ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോയത്?
നിങ്ങൾ കൊല്ലു ഞങ്ങൾ നിങ്ങൾക് നല്ല സുഖ സൗകര്യം ഒരുക്കിത്തരാമല്ലോ 👍👍👍
ജയിലിൽ nalla ഫുഡ് പിന്നെ ശിക്ഷ കഴിഞ്ഞു വരുമ്പോൾ പെൻഷൻ woow
എത്ര പേരെ വേണേലും കൊല്ലല്ലോ
Rathesine kittiyall thookilettanaam Ataan neethi
Ithinoke dislike adichavanmaarde manass 😡
Enthe?
Oru samshayam ..arenkilum onn clear cheyyuo.
Aa body ex member kandu ennalle paranjath ..ath rathri thanne..ayalengane arinj aa vtl body ullath
Sheriyaanallo🙄
Enikkum adaa manassilavathe...🤔🤔
Yes. Ex member engane arinju
Karayalle Amma....😢😢😢😢😢daivam avanippo suhicchote ..daivam avane verude vidula
avante thala vetty kalayanam
ഇവിടുത്തെ നിയമങ്ങൾ മാറണം.... വധശിക്ഷ കൊടുക്കണം ഇത്തരക്കാർക്ക്.... നീതിപീഠം കണ്ണ് തുറക്കേണ്ടിയിരിക്കുന്നു, നിയമങ്ങൾ മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
നിങ്ങളുടെ വേദന ദൈവം കാണുന്നുണ്ട് കാലം കണക് പറഞ്ഞിരിക്കും
താലിബാന്റെ ശിക്ഷ വേണം
ശരിയത്ത് നിയമം എന്ന തട്ടിപ്പ്......
ഇന്ത്യയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യം നടക്കുമ്പോൾ സമാധാന മതക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ ഇടാറുള്ള ഒരു പോസ്റ്റാണ് സൗദിയിലെ പോലെശരിയത്ത് നിയമം ഇന്ത്യയിൽ വരണം എന്നത്.ശരിയത്ത് നിയമം ഇന്ത്യയിൽ വന്നാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ഇവരുടെ പ്രധാന അവകാശവാദം. 2013 സൗദിയിൽ നടന്ന ഒരു സംഭവം വായിക്കുക.2013 ൽ അഞ്ച് വയസ്സു മാത്രം പ്രായമുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഇസ്ലാമിക പണ്ഡിതൻ ഫൈഗൻ അൽ ഖമതി ക്കു ശരിയത്ത് നിയമപ്രകാരം ലഭിച്ച ശിക്ഷ 2മാസത്തെ ജയിൽ വാസം മാത്രമാണ്. ഒരു പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നാൽ, അല്ലെങ്കിൽ ഒരു ധനികൻ കൊലപാതകം അല്ലെങ്കിൽ കുറ്റകൃത്യം ചെയ്താൽ ശരിയത്ത് പ്രകാരം അയാൾക്ക് വെളിയിൽ വരാനുള്ള അനേകം വഴികളുണ്ട് അതിൽ പ്രമുഖം ആണ് ചോരപ്പണം.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന ഈ പണ്ഡിതൻ അയാളുടെ ഭാര്യക്ക് തന്നെ ചോര പണം കൊടുത്തു എന്നിട്ട് സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കുറ്റത്തിൽ നിന്നും തടിയൂരി ഇറങ്ങിപ്പോന്നു. അഞ്ചുവയസ്സുള്ള ആ കുഞ്ഞു കൊല്ലപ്പെടുമ്പോൾ നഖം പിഴുതെടുക്കപ്പെട്ടിരുന്നു ഭിത്തിൽ അടിച്ചു തലയോട്ടി പിളർന്നിരുന്നു,മാത്രമല്ല അതിക്രൂരമായ ലൈംഗിക പീഡനം മൂലം കുട്ടിയുടെ അരക്കു താഴോട്ട് തകർക്കപ്പെട്ടിരുന്നു.
പണം കൊടുത്തു ശിക്ഷയിൽ നിന്നും പുറത്തു വന്ന ആ പണ്ഡിതൻ ഇപ്പോൾ വിവിധ മുസ്ലിം വേദികളിൽ സമാധാന മതത്തെ ഘോഷിക്കുന്നു.ഇതാണ് ശരിയത്ത് പണമുള്ളവന് ശരിയത്ത് എപ്പോഴും ശിക്ഷ ഇളവ് നൽകും .
കേസിന്റെ വിശദീകരണം വിക്കിപീഡിയയിലും യൂട്യുബിലും ഉൾപ്പെടെ ഉണ്ട്.
ഇന്ത്യയെ സ്നേഹിക്കുന്ന മതേതര മനോഭാവം ഉള്ള വ്യക്തി ആണെകിൽ ഫോർവേഡ് ചെയ്യുക
വന്ദേമാതരം.
TRUTH FROM YOUTH
നീതി സ്വയം ക്രൂരമായി നടപ്പിലാക്കിയാൽ താനെ നിൽക്കും എല്ലാം
പ്രതിയായ ഇയാളെ എറണാകുളം സൗത്തിൽ വച്ചു കണ്ടത് പോലെ തോന്നുന്നു
Enthoru kalam aanithu. aarkkum e oru avastha varathirikkatte
It's make me remember kasthooriman movie 🙁
Sathyathil penn kuttikalkk veetil polum pedi kudathe jeevikan pattathe condition annalloo deivame
Keralam.... 'branthalyam'.. 🙏
ഇത് എവിടെയാണ് സ്ഥലം
Cherthala.. Thanki kavala
@@tulip5905 okk
Story yum veedum parisaromkoodi kandit sathyathil pediyaaavunnu 😕
ഇവിടെ വളരെ വളരെ നിഷ്കളങ്ക comment കൾ ധാരാളം കണ്ടു.
സത്യമായിരിക്കാം കള്ളമായിരിക്കാം.
പക്ഷെ ഈ വീഡിയോ ഓരോരുത്തരും കാണുന്നത് എന്ത് മനസ്സിൽ വെച്ചാണെന്ന് എല്ലാരും മനസിലാക്കുക.
ഒരു സെക്സ് കഥ കേൾക്കുന്ന ത്രില്ലിൽ ആണ് 95% പേരും ഈ വീഡിയോ കാണുന്നത്.
(പുറമെ ഭയങ്കര നല്ലപിള്ളമാർ ! )
100% correct
ആ 95% ഞാനില്ല.. പെൺകുട്ടികളുടെ കഷ്ടപ്പാട് ഓർത്തു മാത്രം കാണുന്നു
ഇതുപോലുള്ള ദുരന്ത കഥകൾ കേൾക്കാത്ത ഒരാഴ്ചയും ഇല്ല നാളെ അയച്ചു കഴിയുമ്പോൾ അവരുടെ ക്ഷേമ അന്വേഷിക്കണം വിശദമായി അന്വേഷിക്കണം അന്വേഷിച്ചതിനുശേഷമേ കെട്ടിച്ചു ഇന്നെല്ലാം എന്തെല്ലാം സംവിധാനങ്ങൾ ഉണ്ട് തരക്കാനും ആലോചിക്കാനും ഇറങ്ങിപ്പോയതാണെങ്കിൽ പൊക്കോട്ടെ അങ്ങനെ പോയവരെ എത്രയോ കഥകൾ നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു എന്നാലും ജനം പടിക്കേ എങ്ങനെയെങ്കിലും കെട്ടിച്ചു വിടണം എന്ന് ചിന്ത മാത്രം ചില രക്ഷകർത്താക്കൾ കൊണ്ട് അവിടെ കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട് കേൾക്കുന്നു ഇന്ന് വിവിധ മേഖല തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ട് അന്വേഷിച്ചറിയാനും ബന്ധപ്പെടാനും ഏജൻസികൾ വച്ചെങ്കിലും അന്വേഷണശേഷം ബന്ധം സ്ഥാപിക്കും
നിയമം മാറണം... മാറ്റണം.... എത്റ കൊലപാതകം ഇങനെ കാണുന്നു ..കേൾക്കുന്നു...ഇതിനൊക്കെ എന്തെകിലും ഒരുമാറ്റം ഉണ്ടാക്കാൻ കഴിഞോ.....സർക്കാറിനോട് പുഛം തോന്നുന്നു...ഇത് ഏതെകിലും ഒരു മന്ത്റിയുടെ മക്കളായിരുന്നെകിൽ.... പീഡനിപ്പിചു കൊല്ലുന്നവരെ ആ ദിവസം തന്നെ വധശിക്ഷ നൽകണം.....അതിനു കഴിയില്ലെകിൽ പിന്നെ ജനങളെ സംരക്ഷികാനുള്ള സർകാർ എൻതിന് തലപൊക്കി നടക്കണം.....
What is difference bet a girl and boy ...both earning....girls is always doing cooking managing family...
niyamam.....marathy....oru...vazhiyilaaa...
ദുഷ്ടനായ പ്രതിക്കു തൂക്ക് കയർ കിട്ടിയാൽ ആ അമ്മക്ക് നീതി കിട്ടും, എങ്കിലും നഷ്ടമായ മകൾ തിരിച്ചു വരില്ല, എന്നാലും ഇതുപോലുള്ള കമാവെറിയന്മാർക്ക് ഒരു പാഡം ആയേനെ.
We don’t need any kind of crime similar to this…kill one culprit so that this kind of things will be no more in this Gods own country
Pinaray sugichuLandonil poy puttu adiku keralam nasikatte nariya bharanam no actio noreation wonderfull keralam
ഇങ്ങനെ ഉള്ളവൻമാരെ വെറുതെ വിടുന്നതാണ്. ഇങ്ങനെയുള്ള ആവർത്തനത്തിന് വളമാകുന്നത് 🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
Ethrayoke sambangal ee rajyathu nirantharm nadannittum enthu kondu eniyum ee niyamangal engane thudarunnu... Eniyenkilum kanthurannudeee...
ഞങ്ങളുടെ വീടിൻ്റെ അടുത്താണ് ഈ സംഭവം
Aano....we penkuttyude chechiyude karyom egane. Ammanyum. Achanum undo....ayal jail aano
Vivaham pavithramanu.oru barya undayittum ivanoke kama branthu.e lokam evidekanu pokunnathu.mahamarikal vittozhiyathe nilkunnu.vivahetharabandhangale arum prolsahippikkaruthu.anyante baryaye mohikunnathupolum papamanennu Daivam padipikunnu.kudumbabandhangal pavithramakanvendi prarthikunnu 🙏🏻
പാവം അച്ഛനും.... ആ അമ്മയും... 😭😭😭😭😭
Law has to change for the poor girls. Life long in Jail without bail or Hang. Think about Girls and parents
Moothathinteyaylum ilayathinte husband ayalum.orakalam palichu nilkuka.avaraum ningale sahodarangal ayittalla kanunnathu.swantha achane polum vishwasikan pattatha kalam anu
ഇമ്മതിരി കഴുവേറികൾ എന്തിനാണാവോ ജീവിച്ചിരിക്കുന്നത്
Ivdethe niyamam sheriyalla ingane ullavare on the spottil kollanm ivdethe niyamam maatti ezhuthenda samayam kazhinju allenkil 4the people pole oru sangam iraganm gvrmntine kond pattatha niyamam avar paalicholum
ശരിയത്ത് നിയമം എന്ന തട്ടിപ്പ്......
ഇന്ത്യയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യം നടക്കുമ്പോൾ സമാധാന മതക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ആളുകൾ സോഷ്യൽ മീഡിയയിൽ ഇടാറുള്ള ഒരു പോസ്റ്റാണ് സൗദിയിലെ പോലെശരിയത്ത് നിയമം ഇന്ത്യയിൽ വരണം എന്നത്.ശരിയത്ത് നിയമം ഇന്ത്യയിൽ വന്നാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ഇവരുടെ പ്രധാന അവകാശവാദം. 2013 സൗദിയിൽ നടന്ന ഒരു സംഭവം വായിക്കുക.2013 ൽ അഞ്ച് വയസ്സു മാത്രം പ്രായമുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഇസ്ലാമിക പണ്ഡിതൻ ഫൈഗൻ അൽ ഖമതി ക്കു ശരിയത്ത് നിയമപ്രകാരം ലഭിച്ച ശിക്ഷ 2മാസത്തെ ജയിൽ വാസം മാത്രമാണ്. ഒരു പിതാവ് സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നാൽ, അല്ലെങ്കിൽ ഒരു ധനികൻ കൊലപാതകം അല്ലെങ്കിൽ കുറ്റകൃത്യം ചെയ്താൽ ശരിയത്ത് പ്രകാരം അയാൾക്ക് വെളിയിൽ വരാനുള്ള അനേകം വഴികളുണ്ട് അതിൽ പ്രമുഖം ആണ് ചോരപ്പണം.. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്ന ഈ പണ്ഡിതൻ അയാളുടെ ഭാര്യക്ക് തന്നെ ചോര പണം കൊടുത്തു എന്നിട്ട് സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കുറ്റത്തിൽ നിന്നും തടിയൂരി ഇറങ്ങിപ്പോന്നു. അഞ്ചുവയസ്സുള്ള ആ കുഞ്ഞു കൊല്ലപ്പെടുമ്പോൾ നഖം പിഴുതെടുക്കപ്പെട്ടിരുന്നു ഭിത്തിൽ അടിച്ചു തലയോട്ടി പിളർന്നിരുന്നു,മാത്രമല്ല അതിക്രൂരമായ ലൈംഗിക പീഡനം മൂലം കുട്ടിയുടെ അരക്കു താഴോട്ട് തകർക്കപ്പെട്ടിരുന്നു.
പണം കൊടുത്തു ശിക്ഷയിൽ നിന്നും പുറത്തു വന്ന ആ പണ്ഡിതൻ ഇപ്പോൾ വിവിധ മുസ്ലിം വേദികളിൽ സമാധാന മതത്തെ ഘോഷിക്കുന്നു.ഇതാണ് ശരിയത്ത് പണമുള്ളവന് ശരിയത്ത് എപ്പോഴും ശിക്ഷ ഇളവ് നൽകും .
കേസിന്റെ വിശദീകരണം വിക്കിപീഡിയയിലും യൂട്യുബിലും ഉൾപ്പെടെ ഉണ്ട്.
ഇന്ത്യയെ സ്നേഹിക്കുന്ന മതേതര മനോഭാവം ഉള്ള വ്യക്തി ആണെകിൽ ഫോർവേഡ് ചെയ്യുക
വന്ദേമാതരം.
TRUTH FROM YOUTH
Class mate ayirunnu paavam
Daa aa koch paavam aarunno😭
ഞാൻ ഈ ന്യൂസ് ഇപ്പോഴാ കാണുന്നത് 😢😢😢പാവം ഒരു വർഷം കഴിഞ്ഞു ലെ 😢😢😢😢
Sherikkum ntha sambhavam aa chechiyum sis inte husband um thammil vere nthelum relationship indarnno
Pavammm😥😥😥😥😥😥😥kealkan pattunnillaa😥😥😥
അപ്പോ ഇയാളുടെ ഭാര്യ എവിടെയായിരുന്നു
അവര് night duty ആയിരുന്നു.ഹോസ്പിറ്റൽ
Ee parachettayude koode yenthina aa kochu vannathu
Nadan soubin zahirine polund pradhi
Enikum angana thoniyathu
Cheriya cheriya karyangal sambavamaki charcha cheythu theermanikuna chanalukal nethakanmaronnum ethonum kanunilla
Mediayakal kurachu manyatha paalikkanam. Oru script vilkkunna cinema field pole tharam thaazharuthu. Nadannathu oru mrigeeya sambhavam, media aakoshamaakkunnathu kaanumbol oru painkili novel pole aanu. Ithra tharam thaazharuthu.
It's informative
@@Hope12345 be it informative but they could avoid nuisance music.
Very brutal
Yiniyum ivide kolapathakm nadakkum , jayilil kolapathakki virunni orukki kathirikkunnu , niyamam thala vettan vidhikkanm
കേരള പോലീസിന്റെ മുമ്പിൽ ഒരു ഉമ്മാക്കിയും നടക്കില്ല. എന്തു തെണ്ടിതരം ആരു ചെയ്താലും കണ്ടുപിടിക്കും. ചിലതൊക്കെ രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ മന:പൂർവ്വം കണ്ടില്ലെന്നു നടിക്കേണ്ടിവരുന്ന അവസ്ഥയും ഉണ്ടാവാം.
Ratheesh nallaperu Rathylayam
Chettan aanelum aniyan aanelum nirthendidathu nirthuka.oru paridhi vare prasnangal ozhivaakam
Enthoru kashtamanu e lokathinte avastha.. manushyanmar kaalan agunna kalam..
ഇനിയുള്ള കാലത്ത് edupole ക്രൂരത ചെയ്യുന്നവരെ മനസാക്ഷി ഉള്ളവരും bhadhukkal നാട്ടുകാര് ചേർന്ന് കയ്കാര്യം ചെയ്യുക അല്ലാതെ നിയമം ഒരു മുടിയും ചെയ്യില്ല നികുതി പണം കൊണ്ട് theettipottum കുറച്ചു കഴിയുമ്പോൾ പുറത്തു eragum ഇടിലും വലുത് ചെയ്യുകയും ചെയ്യും
🙏🏻
Rules no rules, evidatge rules kollila
All women's need justice🔴🔴
കേരളത്തിൽ മലയാളികൾ ക്രിമിനൽസ് ആയി മാറുന്നു കൊലയാളികൾ ആയി മാറുന്നു മനോരോഗി കൾ ആണ് മലയാളികൾ
Gulf niyamam Indiaill athyavisham
Ee member എങ്ങനെ അറിഞ്ഞു മരിച്ചു കിടക്കുന്നത്
കാമവും മോഹവും വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാം. അഹങ്കാരം കൊണ്ട് മരണം വമിക്കാം മനസിലാക്കാൻ വൈകുമ്പോൾ. പരാജയം തീർച്ചയായും അനുഭവിക്കും.
Evanun irangum.....
I'd kandu vere matoruvan idavarthikunnu
No change,
Paavam kutti avane enchinchayi kollanam narakippichu 😖😖😖
Oru kudumbathilekk thalathirinja orennam vannal mathi😪😪
Ellavareyum enthina engane kannumadachu viswasikkunnathu??? Ee lokam eni ennanu ethokke padichu nannakunne??? Prathyekichu sthreekalum teenage girlsumokke oro naradhamanmarude kaikalil swayam chennu veezhukayanu....athum technology ethrayum developed ayittu ella newsum updated ayittu manasilakkiya seshavum ethokke thanne nadakkunnu... lawyil oru viswasavumilla....policingil ottum viswasamilla...pinne avanavan thanne samrakshanam ettedukkenda nadayi nammude rajyam marikkazhinjirikkunnu....ee sathyam eni ennanavo pennungalude thalamandayil kayaruka ennariyilla.... ethupolulla kuruthikalkayi pennungalude jeevitham eniyum baaki...marikkum vare...
Arum ariyathe povuna idh pole Ulla 100 kariyangal undu inn keralathil niyamam marannam.... allengil jenagal pudhiya niyamangal kond varummm theercha
ഇത് ഇന്ത്യയാണ് ഭായ് കൊലയാളികൾ ധൈര്യത്തോടെ മുന്നോട്ട്
Ith keralam aanu bai...
Aa samsarikunna aalde makalaanu ingane marichathenki ayaal "chathukidakkunnu" enna vaak upayogikuo??oro appaappanmaaru ennit iplethe pillere nannaakaan nadakunnu
Enthukond anu evr engane cheyyunnath...
Evde ninnanu ee dhairym kittunnath...nammude niyamangal shakthamakkathathinte kuzhappamanuu....
ഒരു ആയ്ച്ച ആന്നേഷിച്ച് കൊല കുറ്റം കണ്ടെത്തി ത്തൂക്കികോല്ലുക
Unniye Angane samshayam thonnan enthanu karanam , that means ithinu munpu enthelum undayi kanum.
Undaayi kaanum
അങ്ങേര് അല്ലേ വിളിച്ചോണ്ട് വരുന്നത് എന്നും. അന്ന് അങ്ങേര് വിളിച്ചു പറഞ്ഞു അവൾ ഫ്രണ്ടിന്റെ വീട്ടിൽ പോയെന്നു atha
Ella thelivukalum undayittum pinne enthinannu avane vittu vechirikkunathu avane thookkikollanam
😪
ചേച്ചിയുടെ ഭർത്താവ് അന്യ പുരുഷന്റ ണന്ന കാര്യം ഓർക്കണമല്ലോ കണ്ണുമടച്ചു ആരെയും വിശ്വസിക്കാൻ പാടില്ല. അനുഭവം അദ്ധ്യാപകൻ ആണ്