ഭാര്യയുമായി സൗഹൃദം; കൊന്ന് കനാലിൽ തള്ളി; അനന്തുവിന്റെ കൊലയിൽ സംഭവിച്ചത് | Crime Story

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2023
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 696

  • @meenukrishna7799
    @meenukrishna7799 ปีที่แล้ว +145

    ഒരു വിഷമവും തോന്നുന്നില്ല കാരണം അവിഹിതം ആണ്. അനന്ദുവിനെ മാത്രമല്ല കുറ്റം പറയേണ്ടത് ശ്രീകുമാറിന്റെ ഭാര്യ എന്ന് പറയുന്ന അവളെയും ആണ്. പിന്നെ എത്രയൊക്കെ കണ്ടാലും കേട്ടാലും ആരും പഠിക്കില്ല.. ഒരു നേരത്തെ സുഖത്തിനു വേണ്ടി എല്ലാം മറന്നു ഇതിനൊക്കെ ഇറങ്ങി ചെല്ലും... പിന്നെ സപ്പോർട്ട് ചെയ്യാൻ ഫ്രണ്ട്‌സ് കൂടെ കാണും... ചെയുന്നവന് താൻ ചെയുന്ന പ്രവർത്തി എന്തോ വലിയ കാര്യവും അതോടൊപ്പം ഫ്രണ്ട്സിന്റെ മുന്നിൽ ആളാവാനുള്ള സംഭവവും ആയിട്ടാ കാണുന്നെ...
    പല നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം. 😡

    • @geethakumari2014
      @geethakumari2014 ปีที่แล้ว +4

      സത്യം

    • @NabeesaKp-jc1rp
      @NabeesaKp-jc1rp 26 วันที่ผ่านมา

      Lo​@@geethakumari2014

    • @LekhaUh
      @LekhaUh 26 วันที่ผ่านมา

      😊😊😊pk😊😊😊😊😊

  • @ancykutty123
    @ancykutty123 ปีที่แล้ว +403

    ഇതിൽ നിന്നുള്ള ഗുണപാഠം: അന്യന്റെ ഭാര്യയെ മോഹിക്കരുത്‌.
    അതുപോലെ കല്യാണം കഴിഞ്ഞ സ്ത്രീകൾ ഭർത്താവിന്റെ സ്നേഹം കിട്ടുന്നില്ല എന്ന് കരുതി പാവപെട്ട ചെറുക്കൻമാരെ വശീകരിക്കാൻ നിൽക്കരുത്.

    • @pimentofume
      @pimentofume ปีที่แล้ว +2

      😮

    • @mayadevimayadevi4913
      @mayadevimayadevi4913 ปีที่แล้ว +7

      Yes 😄👌

    • @sivarajrs2422
      @sivarajrs2422 ปีที่แล้ว +3

      😆😆

    • @athirajishnu165
      @athirajishnu165 ปีที่แล้ว

      അങ്ങനെ അന്യന്റെ പെണ്ണിനെ തേടി പോകുന്ന ചെലവായി നോക്കികളുമുണ്ട് .. അതുപോലെ തന്നെ സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന കുറേ വെടികളുമുണ്ട്

    • @sarithaalbymm
      @sarithaalbymm ปีที่แล้ว +23

      അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് മാത്രമല്ല അന്യന്റെ ഭാര്യമാർ മറ്റു പുരുഷന്മാരെ മോഹിപ്പിക്കാനും പോകരുത് ഞാൻ ഒരു പെണ്ണ് ആയതുകൊണ്ട് എല്ലാ പെണ്ണുങ്ങളും നല്ലവർ എന്നു പറയുന്നില്ല ഇതുപോലെ ഞാൻ ഏതു വാർത്ത കണ്ടാലും അതിനടിയിൽ പോയി ഇങ്ങനെ സംസാരിക്കാറുണ്ട് കാരണം സ്ത്രീയും പുരുഷനും ഉണ്ട് ചതിക്കുന്ന മനസ്സുള്ളവർ സമാധാനവും സന്തോഷവും സത്യമുള്ള സ്നേഹവും ഉള്ളിടത്ത് വരെ ചതിക്കുന്ന സ്വഭാവവുമായി ഉണ്ട് ആളുകൾ അതുകൊണ്ട് എല്ലാവരും നല്ലതുപോലെ സൂക്ഷിച്ച് ജീവിക്കുക എന്തെങ്കിലും വന്നു കഴിഞ്ഞ് പിന്നെ പറഞ്ഞിട്ട് കാര്യമില്ല പ്രത്യേകിച്ച് മരണം അത് സംഭവിച്ചാൽ ഒരിക്കലും തിരിച്ചു പിടിക്കാൻ ആവില്ല ഒന്നും ജീവനും ജീവിതവും🙏🏻

  • @mollymathew3796
    @mollymathew3796 ปีที่แล้ว +60

    കമന്റ്‌ ബോക്സിൽ വീടിന്റെ അവസ്ഥയെ പറ്റി കുറെ കണ്ടു. ഒരു വ്യക്തിക് അവന്റെ ജീവിതചുറ്റുപാട് നന്നാക്കുന്നതിൽ പ്രധാന പങ്ക് ഉണ്ട്. നാട് ഭരിക്കുന്നവർക് അല്ല. അനന്ദു ഈ പ്രായത്തിൽ കുടുംബം നോക്കാതെ തോന്നിവാസം ജർവിച്ചിട് ന്യായികരിക്കുന്നത് ശരിയല്ല

  • @basheerthangal319
    @basheerthangal319 ปีที่แล้ว +53

    കള്ളും കുടിച് പാട്ടും പാടി ശ്രീ കുമാറിന്റെ ഭാര്യയുമായി സൊള്ളല് അവന്റ അവസാനത്തെ വിളിയായി

  • @shineanilkumar578
    @shineanilkumar578 ปีที่แล้ว +108

    വല്ലവന്റേം ഭാര്യയെ പിടിച്ചവൻ അവനു ഇത് തന്നെ വേണം അവനെ നായികരിക്കാനും കുറേ എണ്ണം

    • @athirajishnu165
      @athirajishnu165 ปีที่แล้ว +3

      തെറ്റ് ചെയുമ്പോൾ അത്‌ എല്ലാം ഓർക്കണമായിരുന്നു... നമ്മൾ മറ്റൊരാളോട് തെറ്റ് ചെയ്തത് കൊണ്ടായിരിക്കും തിരിച്ചും ദൈവം നമുക്ക് പണി തന്നത്.... ആരെയും വഞ്ചിക്കരുത്

    • @bindukanthi8100
      @bindukanthi8100 ปีที่แล้ว

      Kashtam

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      Vazhi thettiya jivithathinte avasanam ethanu

  • @alvinshijil9188
    @alvinshijil9188 ปีที่แล้ว +111

    "അച്ഛനും അമ്മയ്ക്കും... മകനാണ്... പെങ്ങൾക്ക്.. സഹോദരൻ ആണ്..... കൂട്ടുകാർക്ക്..... നൻപൻ.. ആണ്........ എന്നാലും... തെറ്റുചെയ്താൽ..കുറ്റക്കാരൻ അല്ലെ..... 😔😔😔

  • @tsb9188
    @tsb9188 ปีที่แล้ว +225

    നല്ല ജോലി തേടി സ്വന്തം ജീവിതം സുരക്ഷ പൂർണ്ണമാക്കുക ( കൂട്ടുകാർ വേണം ആവശ്യത്തിനു ) അനാവശ്യം ജീവിതം തകർക്കും

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว +75

    ചത്തവനും കൊന്നവനും വെറും മരമണ്ടന്മാ൪. സഹോദരിയാണെന്കിൽ പൊട്ടുമണ്ടി. പെണ്ണുകേസായതുകൊണ്ട് ആ൪ക്കും വലിയ ദുഃഖവും തോന്നുന്നില്ല. സഹോദരിക്ക് ഈ പ്രശ്നം അറിയുകയും ചെയ്യാം.വീടിന്റെ അവസ്ഥ കണ്ടിട്ടു അയ്യാൾക്ക് എങ്ങനെ എന്നും മദ്യപിച്ചു കൂട്ടും കൂടി വീട്ടിൽ വരാതെ നടക്കാ൯ തോന്നി. ഭാര്യയുമായി മറ്റൊരാൾ (സുഹൃത്താണെന്കിൽ പോലും) ചങ്ങാത്തം കൂടുന്നത് ഒരു ഭർത്താവിനും സഹിക്കില്ല. 🤔🤔🙄🥺

  • @seemasivanpillai75
    @seemasivanpillai75 ปีที่แล้ว +180

    ഭർത്താവുള്ള ഭാര്യമാർ എന്തിനാണ് ഈ പണിയ്ക്കു പോകുന്നത്, മറ്റുള്ളവരുടെ ജീവൻ എടുക്കാൻ

    • @user-fh8cg3cm7d
      @user-fh8cg3cm7d ปีที่แล้ว +5

      ഭർത്താവ് എന്നവന് ഒരുപാടു ഉത്തരവാദിത്തങ്ങൾ ഉണ്ട്... അതിൽ വരുന്ന വീഴ്ച... ഇത്തരം പുതിയ ബന്ധങ്ങൾക്കു വഴി തെളിക്കും

    • @aswathycorrect1299
      @aswathycorrect1299 ปีที่แล้ว

      @@user-fh8cg3cm7d സുഹൃത്തേ നിങ്ങൾ പറഞ്ഞതിനോട് കുറച്ചൊക്കെ ഞാൻ യോജിക്കുന്നു, പക്ഷേ ആ സ്ത്രീ ഓർക്കണം തനിക്ക് ഭർത്താവും കുട്ടികളും ഉണ്ടെന്ന കാര്യം, ഇങ്ങനെയൊക്കെ ഇറങ്ങി പോകുന്നവരുടെ ജീവിതം ഒന്നുകിൽ അവരുടെ മരണം അല്ലെങ്കിൽ അവർ വേശ്യകൾ ആയിതീരും. ഞാൻ എഴുതിയത് നല്ല രീതിയിൽ കാണുമെന്നു വിചാരിക്കുന്നു. ഈ ലോകത്ത് ഇപ്പോൾ നടക്കുന്നത് അങ്ങനെ ആണ്, അതാ അങ്ങനെ എഴുതിയത്

    • @geethakumari2014
      @geethakumari2014 ปีที่แล้ว +5

      ഇവളുമാരെ പ്രോത്സാഹിപ്പിക്കാൻ പാടില്ല . എല്ലാ ജീവിതങ്ങളും തകർക്കും ..... അലവലാതി കൾ.

    • @kunju2110
      @kunju2110 11 หลายเดือนก่อน +4

      Endinanu vallavante bharyayude aduth pokunad...avanum kuttakar,avalum kuttakar..orale mathram mathram nallavan akanda

    • @seemonparavoor711
      @seemonparavoor711 3 หลายเดือนก่อน

      എന്തിനാണ് ആണുങ്ങൾ വല്ലവന്റെയും ഭാര്യ മാരുടെ പിറകെ പോകുന്നത്.

  • @sam75723
    @sam75723 ปีที่แล้ว +99

    വീട്ടിൽ വരാതെ നടക്കുന്നവൻ നല്ല സ്വഭാവം. സ്വന്തം വീട്ടിൽ വരാതെ നടക്കുന്നവൻ നല്ല സ്വഭാവത്തിന് ഉടമ ആണു

    • @shefnasaji2942
      @shefnasaji2942 ปีที่แล้ว +6

      Athu kondanallo aa ammakum aa pengalkum samsaarathil oru vishamam thonnathathu

    • @bilaljohn9265
      @bilaljohn9265 ปีที่แล้ว

      @@shefnasaji2942athum currect

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@shefnasaji2942 hlo

    • @shameerali4633
      @shameerali4633 ปีที่แล้ว +2

      veettil varatha divasangalil ananthu srekumarinte bariyayude puzzy yil vellam vittu kalikkukayayirunnu 😀😀

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว +1

      😀😀😀😀😀👏

  • @kamarbanu5139
    @kamarbanu5139 ปีที่แล้ว +556

    മാതാപിതാക്കളെക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന മക്കൾ അതു തന്നെ നാശത്തിന്റെ ലക്ഷണമാണ്

  • @shareefshari3796
    @shareefshari3796 ปีที่แล้ว +57

    അവൾക് ആണ് കിട്ടേണ്ടത് അവളുടെ കല്ലിയാണം കഴിഞ്ഞത് അല്ലെ

  • @jamsheerfathima249
    @jamsheerfathima249 ปีที่แล้ว +44

    സ്വന്തം ഭാര്യയും മറ്റൊരുത്തനുമായുള്ള ബന്ധം ഒരു ഭർത്താവിനും സഹിക്കാൻ കഴിയില്ല. ആ സാഹചര്യം ആണ് അയാളെ കൊലപാതകി ആക്കിയത്. അയാളെ കുറ്റം പറയാൻ കഴിയില്ല. പിന്നെ ആ വീട്ടുകാരെ കാണുമ്പോൾ വല്ലാത്ത സങ്കടം. എന്തായാലും നീതി കിട്ടട്ടെ. ആ വീട്ടുകാർക്ക് വേണ്ടി അവരുടെ സമാധാനത്തിന് വേണ്ടി.

    • @Homosapien6666
      @Homosapien6666 11 หลายเดือนก่อน +2

      Sahikkan pattillenkil divorce cheyyanam allathe kolluka alla cheyyendath .

    • @user-lr5vl1hy2h
      @user-lr5vl1hy2h 6 วันที่ผ่านมา

      Ayal kure pere kalyanam kayichidund athil oru fhariya

  • @renny5658
    @renny5658 ปีที่แล้ว +70

    കുടുംബത്തിന് അനുശോചനം നേരുന്നതോടൊപ്പം ചോറിന്റെ കൂടെ ചൊല്ലും കൊടുക്കേണ്ടിയിരുന്നു എന്ന് ഓർപ്പിക്കുന്നു.

  • @rameshunni3750
    @rameshunni3750 ปีที่แล้ว +54

    കള്ളും കുടിച്ചു പെണ്ണ് പിടിക്കാൻ പോയി പണി കിട്ടി അത്രേഉള്ളു 🤭

  • @dreamwouldshorts2348
    @dreamwouldshorts2348 ปีที่แล้ว +98

    27വയസ് സ്വന്തം ആയി അധ്വാനിച്ചു ജീവിക്കേണ്ട വൻ. അമിത കൂട്ട് കെട്ട്. അവിഹിതം. ആ വീട് നോക്ക് ഇങ്ങനെ ഉള്ളവൻ തുലഞ്ഞ പോകെട്ട

  • @Raju-oy6zp
    @Raju-oy6zp ปีที่แล้ว +257

    പെങ്ങളെ സംഭവിച്ചത് ദുഃഖമുണ്ട് അന്യന്റെ ഭാര്യയുടെ കൂടെയല്ല നടക്കേണ്ടത് അങ്ങനെയുള്ള ചിലപ്പോ ഇങ്ങനെ കിട്ടിയിരിക്കും എല്ലാവർക്കും ഒരു പാഠമാകട്ടെ

    • @jyothish7378
      @jyothish7378 ปีที่แล้ว +23

      സദാചാരപോലീസ് ആയിരിക്കും....🤣സ്വന്തം ഭാരൃയെ ഭീഷണിപ്പെടുത്തി കൂടെ നിർത്തുന്നവനേക്കാളും ഗതികെട്ടവൻ ആരുണ്ട്....!!??വേണ്ടാത്തവൾ പോകട്ടേന്ന് വെക്കണം.

    • @saintmdkm
      @saintmdkm ปีที่แล้ว +16

      @@jyothish7378 അതെ പോകുന്നവര്‍ പോകട്ടെ എന്ന് വെക്കണം , അവനോട്‌ പൊക്കോളാന്‍ പറഞ്ഞു അവളോട്‌ കൂടെ പറയായിരുന്നു. ചതി അതിന്റെ ശിക്ഷ മരണം ആണ്. എന്ത് ലിബറലിസം വന്നാലും നീതി നടപ്പില്‍ ആവുക തന്നെ വേണം

    • @shibinbabu2061
      @shibinbabu2061 ปีที่แล้ว +2

      @@saintmdkm soudi njamman spotted

    • @ciniemaworld4u33
      @ciniemaworld4u33 ปีที่แล้ว +4

      Sahikan pattathathu viswasa vanchana athu pennayalum annayalum 😂

    • @hsbchk6270
      @hsbchk6270 ปีที่แล้ว +6

      ചതി അത് ഒരിക്കലും സഹിക്കാൻ പറ്റണം എന്നില്ല

  • @kavitha4216
    @kavitha4216 ปีที่แล้ว +48

    അതായത് അനന്ദു കാരണം ശ്രീകുമാറിന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു എന്ന് ....
    ഉറക്കം മാത്രമായിരിക്കില്ല മനസ്സമാധാനവും ഭക്ഷണവും എല്ലാം ഇല്ലാതായപ്പോൾ ശ്രീകുമാർ ഒരു ഭ്രാന്തനെപ്പോലെ ആയിക്കാണും.....
    പക്ഷേ ഇവർക്കൊന്നും ഒരു സങ്കടം പോലും ഇല്ല
    എത്ര വ്യക്തമായിട്ടാണ് സംസാരിക്കുന്നത്....
    അയല്പക്കത്ത് നടന്ന ഒരു സംഭവം പോലെയാണ് ചാനൽകാരോട് സംസാരിക്കുന്നത്....

    • @niyaskparampil6614
      @niyaskparampil6614 ปีที่แล้ว

      Athe

    • @shabirks5041
      @shabirks5041 ปีที่แล้ว

      Pennu orubettal kanda thevidichikale pirake poitta avanu e gathi vanne avale anu kollan ullath

    • @anjukrishna3781
      @anjukrishna3781 ปีที่แล้ว

      Athe njnm atha alochiche swantham makan allenkil brother marichal aarkkenkilm ithra cool ayi samsarikkan pattuo

    • @kavitha4216
      @kavitha4216 ปีที่แล้ว

      @@anjukrishna3781 അതെ.... ഒരിക്കലും നമുക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല

    • @anjukrishna3781
      @anjukrishna3781 ปีที่แล้ว

      @@kavitha4216 veettukark polum avne kond valiya karyamonnumilla athukond avarkkim avane vallya karyamilla enn thonnunnu

  • @athirajishnu165
    @athirajishnu165 ปีที่แล้ว +45

    അവൻ തെറ്റ് ചെയ്തിട്ടുണ്ട്. അതേ തെറ്റ് തന്നെയല്ലേ അയാളുടെ ഭാര്യയും ചെയ്തത് അപ്പോൾ പിന്നെ അവളെ വെറുതെ വിടരുത്

    • @vava....3177
      @vava....3177 ปีที่แล้ว

      നീ കൊട്ടഷൻ എടുത്തോ എന്നാ...😏

  • @Ljcreations2024
    @Ljcreations2024 ปีที่แล้ว +94

    കണ്ടവൻ്റെ ഭാര്യയെ മോഹികുന്നവൻ്റെ എല്ലാം അവസാനം ഇതായിരിക്കും

    • @akzdz1873
      @akzdz1873 ปีที่แล้ว +6

      ആദ്യം ഭാര്യയെ കൂടെ നന്നാകണം....

    • @Ljcreations2024
      @Ljcreations2024 ปีที่แล้ว

      @@akzdz1873 ഞാൻ നാളെ വന്ന് upadeshikaam പുള്ളികാരത്തിയെ

    • @shameerali4633
      @shameerali4633 ปีที่แล้ว

      mohikkunnathil thettilla kallavedi pidikkappedathe nokkanam

  • @ancykutty123
    @ancykutty123 ปีที่แล้ว +41

    24 മണിക്കൂറും ഇടവും വലവും കൂട്ടുകാർ ഉണ്ടാകും. കുടിച്ച് ബോധം ഇല്ലാതെ പാതിരാ നേരത്ത് കാട്ടിൽ കിടന്നവനെ വീട്ടിൽ എത്തിക്കാൻ ഒരു കൂട്ടുകാരനും ഉണ്ടായില്ല.

  • @user-wl7ro5uw1b
    @user-wl7ro5uw1b ปีที่แล้ว +116

    അവിഹിതം ആയുസ്സ് കുറയ്ക്കും. ആ പെണ്ണും ഉത്തരവാതിയാണ്.

  • @dreamcatcher4680
    @dreamcatcher4680 ปีที่แล้ว +9

    അടക്ക ആണേൽ മടിയിൽ വെക്കാം അടക്ക മരം ആയാലോ.... വീടും വേണ്ട വീട്ടുകാരും വേണ്ടാ... അവനു കൊറേ കൂട്ടുകാരും അന്യന്റെ പെണ്ണും ചേച്ചി നിങ്ങള്ടെ വീടും നിങ്ങളുടെ അനിയനോടുള്ള സ്നേഹവും ഒക്കെ കാണുബോൾ ഹൃദയം നുറുങ്ങുന്ന വേദന ഉണ്ട്..... പക്ഷേ നിങ്ങളുടെ അനിയന് അങ്ങനെ ഒന്നും നിങ്ങളോട് ഒന്നും ഇല്ലായിരുന്നു... അങ്ങനെ ആയിരുന്നു എങ്കിൽ ആ വീട് അങ്ങനെ കിടക്കില്ല മാന്യമായി നല്ല ഒരു കല്യാണം ഒക്കെ കഴിച്ചു അവൻ അന്തസോടെ ജീവിച്ചേനം... 💯
    2: ശ്രീകുമാർ എന്തിനാ ഈ ചെക്കനെ കൊന്നേ ഭാര്യ ആയി അവിഹിതം ഉള്ളോണ്ട്.... അങ്ങനെ ഒരു സ്വഭാവം ഉള്ള ആ സ്ത്രീ ഇയാൾ ഇനി ജയിലിൽ പോവുമ്പോൾ എത്ര എത്ര അനന്ദുമാർ ആ വീട് കേറി ഇറങ്ങും... അപ്പൊ ശ്രീകുമാർ ചെയ്തതും മഹാ തെറ്റ് തന്നെ വേണ്ടാത്തവളെ അയാൾ നിയമപരമായി ഒഴിവാക്കണം എന്നിട്ട് അന്തസ്സ് ആയി ജീവിക്കണം അല്ലാതെ ഇങ്ങനെ ചെയ്തിട്ട് അയാളുടെ ജീവിതവും പോയി
    3: ഭർത്താവിനെ ഇഷ്ടമല്ലെങ്കിൽ മാന്യമായി നിയപരമായി അയാളുമായി ബദ്ധം വേർപെടുത്തണം... അങ്ങനെ അവൾ ചെയ്യാത്ത പക്ഷം വ്യക്തമാണ് ചിലവിനും ആഹാരത്തിനും ഭർത്താവ്... അന്ന് അന്ന് ഉള്ള അന്നം ഉണ്ടാകാൻ പാടുപെടുമ്പോൾ ചില അവസരങ്ങളിൽ ഭാര്യയെ ശാരീരികമായും മാനസികമായും തൃപ്പെടുതാൻ കഴിഞ്ഞെന്നു വരില്ല അപ്പൊ സുഖം തരാൻ വിളിക്കുന്ന ചെക്കൻമാരുടെ അടുത്ത് പോവരുത്... അനന്തുവിന്റെ അനിയത്തിയുടെ മൊഴിയിൽ വെക്തം ആണ് ശ്രീകുമാറിന്റെ ഭാര്യയും ആയുള്ള അവിഹിതം... അവർ അതു തിരുത്തിയെങ്കിൽ അവൻ ജീവനോടെ ഉണ്ടാകും ആയിരുന്നു
    4:ശ്രീകുമാറിന്റ ഭാര്യ തന്നെയാണ് യഥാർത്ഥ കുറ്റക്കാരി... അവളുടെ ഭർത്താവ് അത്ര അധികം അവളെ സ്നേഹിച്ചിട്ടു ഉണ്ടാവാം... അവൾ എല്ലാത്തരത്തിലും നഷ്ടം ആകുമെന്ന് അയാൾ കരുതി കാണും... എന്തായാലും രണ്ടു പുരുഷമാരുടെ ജീവിതവും അവരുടെ കുടുംബത്തെയും തകർത്ത അവളുടെ ജീവിതം ഇനിയാണ് ഭയാനകം ആകാൻ പോകുന്നെ... ആാ നിമിഷം അവൾ തിരിച്ചറിയും അവൾ ഒരു വലിയ തെറ്റ് ആണെന്ന്നു 💯

  • @cosmicbae702
    @cosmicbae702 ปีที่แล้ว +10

    എനിക്കു ഈ മരണ വാർത്ത കേട്ടിട്ടു ഒന്നും തോന്നുന്നില്ല.. എത്രൊക്കെ പറഞ്ഞാലും ചെയ്തത് തെറ്റ് അല്ലാതെ ആവില്ല.. കൊന്ന അയാളുടെ പക്ഷം പറഞ്ഞത് അല്ല.. സ്വന്തം വീട്ടുകാർ ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടില് താമസിക്കുന്നതോ ഒരു നേരത്തെ ആഹാരം കഴിക്കാൻ ഉണ്ടോ എന്ന് തിരക്കാതെ അലഞ്ഞു നടക്കുന്നവനൊക്കെ പെടുമരണം സംഭവിച്ചതില് ന്ത്പറയാൻ അന്ന്?? പിന്നെ ഒരു ജീവൻ എടുക്കുന്നത് ഒന്നേനും പരിഹാരം അല്ല...

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +219

    ഉത്തരവാദിത്തമില്ലാത്ത മകനും മകന്റെ ഇഷ്ടത്തിന് വിട്ട വീട്ടുകാരും . എന്തൊരു ദുരന്തം ..

    • @esathannickal6830
      @esathannickal6830 ปีที่แล้ว +4

      Ath konda engana sampavikunnath ethoka oru padamavatey ellavarkum

  • @jopenjo3196
    @jopenjo3196 ปีที่แล้ว +77

    കൂട്ടുകാർ, കൂട്ടുകാർ.... പാതിരാത്രി മുഴുവൻ വീടിന് പുറത്ത്....അടിപൊളി ജീവിതം.... അഹാ അന്തസ്സ്

    • @sujiuvc918
      @sujiuvc918 9 หลายเดือนก่อน

      😂

  • @riyazcm6207
    @riyazcm6207 ปีที่แล้ว +292

    അവിഹിതം,മദ്യം, പിന്നെ വീട്ടുകാരേക്കാളും പ്രാദാന്യം ചങ്ങാതിമാർക്കും ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു

  • @johnutube5651
    @johnutube5651 ปีที่แล้ว +20

    കുഞ്ഞ് പോലും! വെള്ളമടിച്ച് പെണ്ണുംപിടിച്ച് കാട്ടിൽ പോയി കിടന്നവനെ തല്ലിക്കൊന്നു അത്രേ ഉള്ളൂ.

  • @shareefshari3796
    @shareefshari3796 ปีที่แล้ว +14

    സൂപ്പർ അവതരണം 👍

  • @hrworld2739
    @hrworld2739 ปีที่แล้ว +31

    ന്റെ അച്ചോ മരിച്ചു പോയി ന്നാലും പറയുവാ, കുഞ്ഞല്ലഅവൻ , സമയത്ത് കെട്ടിച്ചു വീട്ടിരുന്നേൽ അവനു കുഞ്ഞാവുമായിരുന്നു,

  • @arjunpk6500
    @arjunpk6500 ปีที่แล้ว +9

    സഹോദരി നിന്റെ സഹോദരൻ അവൻ മരണം അർഹിക്കുന്നവൻ തന്നെ നിന്നെയോ നിന്റെ അമ്മയെയോ നോക്കാതെ ആ വീട് ഒന്ന് നന്നാക്കാൻ ശ്രമിക്കാതെ കണ്ടവന്റെ ഭാര്യ യെ സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ അത് കാണാതെ വയ്യ കൂട്ടുകാർക്ക് വീതിച്ചു കൊടുക്ക് അവന്റെ ആയിട്ട് വല്ലത്തതും ഉണ്ടെങ്കിൽ സന്തോഷം ആയിട്ട് ജീവിക്കു സഹോദരി നീ

  • @vipinkvenugopalan9182
    @vipinkvenugopalan9182 ปีที่แล้ว +53

    ചേച്ചി, ചേച്ചിയോട് അവനു സ്നേഹം ഉണ്ടായിരുന്നേൽ സ്വന്തം കുടുംബം നോക്കി ജീവിച്ചേനെ.

  • @nidhinkg3918
    @nidhinkg3918 ปีที่แล้ว +44

    മരിക്കുന്നവൻ മഹാനും, കൊല്ലുന്നവൻ പാപിയുമാകുമോ എപ്പോഴും.

    • @Jasmine-wy3hc
      @Jasmine-wy3hc ปีที่แล้ว +2

      അല്ല, മരിക്കുന്നവൻ പാപിയും, കൊല്ലുന്നവൻ മഹാനും ആകട്ടെ.

    • @nidhinkg3918
      @nidhinkg3918 ปีที่แล้ว

      @@Jasmine-wy3hc ഇവിടെ അങ്ങനെ തന്നെയാണ്. ഏത് ആണാണെങ്കിലും, ഒന്നെങ്കിൽ കൊല്ലും, ഇല്ലെങ്കിൽ മിനിമം പ്ലാൻ എങ്കിലും ചെയ്യും. ഇല്ലെങ്കിൽ ആ ഭർത്താവ് വല്ല കൂട്ടികൊടുപ്പ് കാരനായിരിക്കണം

    • @vava....3177
      @vava....3177 ปีที่แล้ว

      ആരേം കൊല്ലാനുള്ള അവകാശം ആർക്കും ഇല്ലെന്ന് അറിയാൻ പാടില്ലേ.എന്തെങ്കിലും ചെയ്തു എന്ന് വെച്ച് കൊല്ലുകയാണോ വേണ്ടത്

  • @azeeznv805
    @azeeznv805 ปีที่แล้ว +138

    ഈ വീഡിയോക്ക് വന്ന കമൻ്റുകൾ കണ്ടാൽ മനസ്സിലാക്കാം എല്ലാവരും നല്ല ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് അവൻ്റെ മരണത്തിൽ അവൻ്റെ കുടുംബത്തിൽ മാത്രമേ ദുഖം അനുഭവിക്കുന്നുള്ളൂ

    • @mayadevimayadevi4913
      @mayadevimayadevi4913 ปีที่แล้ว +8

      ശരിയല്ലേ.. അവിഹിതം ആവും അതാണ് അവന്റെ ജീവൻ എടുത്തത്

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      @@mayadevimayadevi4913 avihidam undakum athane konnukalanjavanta vairagyam.avnta vtukara arenkilum avihidam kand kanum

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว +8

      ശെരിയല്ലേ വല്ലവന്റേയും ഭാര്യയെ പണിയാൻ പോയ നേരം സ്വന്തമായി ഒരു പെണ്ണ് കെട്ടി ജീവിച്ചു കൂടെ

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@Lakshmi-dn1yi apo kalyanam kashichal onnina mathramalley paniyan patu udesichathiney kitumo paniyan

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว

      @@esathannickal6830 ഒന്നിനെ പണിഞ്ഞാൽ ജീവിച്ചു പോകാം അല്ലെങ്കിൽ ചത്തു കിടക്കാം 😂😂😂

  • @sam75723
    @sam75723 ปีที่แล้ว +39

    വല്ലവന്റെയും ഭാര്യയെ വിളിക്കാൻ എന്തിനു പോകുന്നു.

  • @mrasispalliveed3083
    @mrasispalliveed3083 ปีที่แล้ว +48

    ചത്തവനും പോയ്‌ കൊന്നവനും പോയ്‌ ലാഭം സ്ത്രീക്ക് മാത്രം അവൾക്ക് ഇനി അടുത്തവനെ കണ്ടുപിടിച്ചു സുഖ ജീവിതം മുന്നോട്ട് കൊണ്ടുപോകാം

    • @joeisgoated7423
      @joeisgoated7423 ปีที่แล้ว +2

      Sathayam..pennungalkku..iniyum .jeevitham.kittum..ammakku makanu kittumo?..avalu anu thettukari...barthavinu anusarikkatha..kuuthrakal..innu lokathu..avalkkum kittum..paavam ananthu..kashttakalam..avanti kuuttukarkkum..kittum..thirichu kittum..makkalu kuuttukarum innathu kaalathu chathiyanmaranu..oruthanyum vishvasikkaruthu...

    • @mrasispalliveed3083
      @mrasispalliveed3083 ปีที่แล้ว +6

      @@joeisgoated7423 അവനും തെറ്റുകാരൻ തന്നെ ഒരുപെണ്ണ് ഇളിച്ചു കാണിച്ച ഉടൻ അവളുടെ പിന്നാലെ എന്തിനു പോയ്‌ അവൻ ചിന്തിക്കണമായിരുന്നു അവൾ അവന്റെ സുഹൃത്തിന്റെ ഭാര്യ ആണെന്ന് അത് എന്തുകൊണ്ട് അനന്തു ചിന്തിച്ചില്ല ഭാര്യയും ഭർത്താവും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാവും അതിനിടയിൽ കു‌ടി പുതിയ ലൈൻ എന്തിനു വലിക്കാൻ പോകുന്നു കൂട്ടുകാരന്റെ ഭാര്യെ മറ്റൊരു കണ്ണിൽ കണ്ട് അവളുമായി അവിഹിതം സ്ഥാപിച്ചത് കൂട്ടുകാരനെ ചതിച്ചതല്ലേ പിന്നെ അവന്റെ വീട്ടുകാർക്കും അറിയാം അവനും അവളും അടുപ്പം ഉണ്ടെന്ന് എന്തുകൊണ്ട് അത് വീട്ടുകാർ വിലക്കിയില്ല ഇനി ഇപ്പൊ വീട്ടുകാർ വിളക്കിയെങ്കിൽ അവൻ വിട്ടുകാരേം അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് തോന്ന്യ വഴിക്ക് നടന്നതല്ലേ അന്യന്റെ ഭാര്യയെ മോഹിച്ച് അവിഹിതം ഉണ്ടാക്കുന്നവർക്കെല്ലാം മറ്റൊരു സ്ത്രിയുടെ ഭർത്താവിനെ വളച്ചു അവിഹിതം നടത്തുന്നവളുമാർക്കെല്ലാം ഇങ്ങനൊക്കെ കിട്ടണം

    • @athiraa2495
      @athiraa2495 ปีที่แล้ว +2

      Athe avalk vere kittum

    • @hasnamubarak3157
      @hasnamubarak3157 ปีที่แล้ว

      Sure

    • @vishnukrishna_1823
      @vishnukrishna_1823 8 หลายเดือนก่อน

      ​@@mrasispalliveed308314:22

  • @Myphone-nh2os
    @Myphone-nh2os ปีที่แล้ว +21

    ഡോ പിറകിൽ ഒരു കുഴി . താൻ പിന്നോട്ട് നടന്നു കുഴിയിൽ വീഴരുത്

  • @rockscissors6822
    @rockscissors6822 ปีที่แล้ว +62

    അവിഹിതത്തിന് പോയപ്പോ പണി കിട്ടിയതാണോ.. 🙄

  • @Vinitha248
    @Vinitha248 ปีที่แล้ว +53

    സൗഹൃദം കൂടിയാലും കുഴപ്പം ആണ് 😡

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Vinitha.souhrdam nilkanda sthanath nirthanam.cheyyenda samayath cheyyanam

  • @Rj_car1545
    @Rj_car1545 ปีที่แล้ว +25

    ഇനി ഒന്നും പറഞ്ഞിട്ട് കാര്യം മില്ല എല്ലാം കയിഞ്ഞു സൗഗൃതം നല്ലതാണ് പക്ഷെ ഓവർ ആയാൽ 8ന്റെ പണിക്ക് പിനെ എവിടയും പോകണ്ട തേടി വന്നോളും😶

  • @mom.sgarden
    @mom.sgarden ปีที่แล้ว +9

    കള്ളും പെണ്ണും കൂട്ടുകാരും. അവസാനം കരയാൻ പാവം കുടുംബം. അവൻ ആദ്യം കൊല്ലേണ്ടത് സ്വന്തം ഭാര്യയെ ആയിരുന്നു. അഭിമാനത്തോടെ ജയിലിൽ പോകാമായിരുന്നു

  • @cvmoidheen3100
    @cvmoidheen3100 ปีที่แล้ว +15

    ഭാര്യയോട് ആര് കളിച്ചാലും
    അവനെ വെറുതെ വിടരുത്

  • @sajeshalapad3389
    @sajeshalapad3389 ปีที่แล้ว +11

    വലിയ ഡെക്കറേഷൻ ഒന്നും വേണ്ട, കൊല്ലാൻ കാണിച്ച ശങ്കൂറ്റം appriciable,
    അവിഹിതം കണ്ടിട്ടും അണ്ടി പോയ അണ്ണാനെ പോലെ മാനത്ത് നോക്കി കരയാൻ നിന്നില്ലല്ലോ, അങ്ങനെ അണ്ടി ക്കു ഉറപ്പുള്ളവരും ഈ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലായി

  • @bachuforever1419
    @bachuforever1419 ปีที่แล้ว +11

    ഷെയർ ഇടലും, കള്ള് കുടിയും, കമ്പനിയും ആയി നടക്കുന്ന ടീം ഒക്കെ എങ്ങിനെ നല്ല സുഹൃത്തുക്കൾ ആകും ചേച്ചി... 🤔
    പോരാത്തതിന് അവിഹിതവും
    കൂടുതൽ തല തിരിഞ്ഞ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നാശത്തിലേക്കേ പോകൂ...

  • @whitewolf12632
    @whitewolf12632 ปีที่แล้ว +10

    Sad ബിജിഎം കയറ്റിട്ട് ഒന്നും കാര്യം ഇല്ല... അടി കൊള്ളേണ്ട പണിക്ക് പോകുമ്പോ ആലോചിക്കണമായിരുന്നു. എല്ലാം ചെയ്തിട്ട് കിട്ടുമ്പോ മോങ്ങിയിട്ടിട്ടു കാര്യം ഇല്ല

  • @arundas2932
    @arundas2932 ปีที่แล้ว +36

    ഇവൻ മനോരമക്കാരുടെ ആരേലും ആണോ....? പെണ്ണ് പിടിക്കാൻ പോയവനൊക്കെ sad bgm ഉം...23.15 min റിപ്പോർട്ടിങ്ങും...

  • @Trinity__alives_777
    @Trinity__alives_777 ปีที่แล้ว +13

    Swanthayi ഒരു തുണ്ട് ഭൂമിയോ നല്ലൊരു വീടോ ella...അച്ചടക്കം ellatha ജീവിതം, അമിത കൂട്ടുകെട്ട്, അവിഹിതം,....last ശവമായി 😐

  • @safafnaji585
    @safafnaji585 ปีที่แล้ว +27

    കുടുബം നോക്കാനു മടിയാ പിന്നേ അലവല നടത്തവും

  • @TravelDiariesMalayalam
    @TravelDiariesMalayalam ปีที่แล้ว +54

    എല്ലാരും അറിഞ്ഞുള്ള കച്ചവടം ആണ്.എന്നിട്ടും ആരും പിന്തിരിപ്പിച്ചില്ല.

  • @SOAOLSRY
    @SOAOLSRY ปีที่แล้ว +5

    അന്യൻ്റെ ഭാര്യയുമായി അതിരു വിട്ട സൗഹൃദം , മദ്യപാനം, അനിയന്ത്രിതമായ കൂട്ടുകെട്ട് - തിക്തഫലം ഒരാൾ കൊലപാതകിയും മറ്റൊരാളുടെ ജീവനും പോയി. ആ ബന്ധം പുലർത്തിയ സ്ത്രീക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടാകേണ്ടത് അല്ലെ ? അവിഹിതം ഹോബിയായി നടക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പായും ഇത് വായിക്കണം.

  • @happy7012
    @happy7012 ปีที่แล้ว +65

    കുടുംബം കലാകുന്നവർക് ഇത് ഒരു പാഠം ആവട്ടെ 😢

  • @HamzaHamza-bl1iu
    @HamzaHamza-bl1iu ปีที่แล้ว +22

    ലൈഫ് വീട് എവിടെ

  • @Athulyas_World555
    @Athulyas_World555 ปีที่แล้ว +215

    സ്വന്തം കാര്യവും കുടുംബവും നോക്കി ജീവിച്ചിരുന്നെങ്കിൽ മരിക്കേണ്ടി വരില്ലായിരുന്നു. എല്ലാ ആൺകുട്ടികൾക്കും ഒരു പാഠമാകട്ടെ

  • @vijilraj7238
    @vijilraj7238 ปีที่แล้ว +10

    ഇതിൽ ഇട്ട എല്ലാ കമെന്റ് ഞാൻ വായിച്ചു ഇതിൽ കമെന്റ് ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ വീട്ടിൽ വരാതിരിക്കുന്നവൻ സുഹൃത്തുക്കള്ളുമായി കൂടെ നടക്കുന്നവർ മോശമാണോ പിന്നെ ഒരു പെണ്ണിനോട് സംസാരിക്കുന്നവർ എല്ലാവരും ആ സ്ത്രീ യോട് ബന്ധം ഉള്ളവർ ആണോ അങ്ങനെ ആണേൽ നിങ്ങളുടെ അമ്മ സഹോദരി ഭാര്യ ആ കുട്ടത്തിൽ പെടുമോ? ഒരു കാര്യത്തിന്റെ യാഥാർഥ്യം അറിയാതെ ആരെയും കുറ്റം പറയരുത് ഒരാളോട് സംസാരിക്കുന്നതു കൂട്ടുകാരുമായി പോകുന്നത് ഒന്നും കൊണ്ട് ആരും തെറ്റുകാരൻ ആകുന്നില്ല ഇവിടെ സംശയം അതാണ് പ്രശ്നം സ്വന്തം ഭാര്യയെ മനസിലാക്കി ജീവിക്കാൻ അയാൾ ശ്രമിച്ചില്ല പിന്നെ സ്വന്തം ഭാര്യയെ കുറിച്ച് മറ്റുള്ളവർ പറയുന്നത് വിശ്വസിച്ചു

    • @user-ng1fp1dl7e
      @user-ng1fp1dl7e ปีที่แล้ว

    • @user-ng1fp1dl7e
      @user-ng1fp1dl7e ปีที่แล้ว

      ഇവരെ കോണ്ടാക്ട് ചെയ്യാൻ വല്ല വഴിയും ഉണ്ടോ pls

  • @abhiram3127
    @abhiram3127 ปีที่แล้ว +29

    മരിച്ചവൻ മഹാനും കൊന്നവൻ പാപിയുമാവുമോ.
    ആ പ്രതി എന്ന് പറയുന്ന ആൾ പിന്നെന്ത് ചെയ്യും അയാളുടെ മാനസികാവസ്ഥ കണ്ണക്കിലിലെടുക്കണ്ടേ. ആ മരിച്ച ആളുടെ വീട്ടുകാർ പറയുന്നത് കേട്ടാൽ തന്നെ അറിയാം വീടും വീട്ടുകാരെയും നോക്കാതെ കൂട്ടുകാരോടൊപ്പം മദ്യപിച്ചു മറ്റൊരുവന്റെ പെണ്ണിനെ ആഗ്രഹിച്ചു നടക്കുന്നവനൊക്കെ ഇത് തന്നെ അവസാനം

  • @rekhavp3491
    @rekhavp3491 ปีที่แล้ว +6

    പാവം ചേച്ചി അവർക്ക് എന്തു ചെയ്യാൻ കഴിയും അവർക്ക് എല്ലാം സഹിക്കാൻ കഴിയട്ടെ

  • @safrinsafrin6912
    @safrinsafrin6912 ปีที่แล้ว +5

    വീട്ടുകാരെ പറഞ്ഞിട്ട് കാര്യം illa. കാരണം എന്തെങ്കിലും നല്ലത് പറഞ്ഞ് കൊടുത്താൽ നേരെ തിരിഞ്ഞ് കൊത്തുന്ന മക്കൾ ആണേൽ വീട്ടുകാർക് പേടിയാകും എന്തെങ്കിലും പറയാൻ 🥺.

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว +20

    റിപ്പോർട്ടറും കാമറാമാനും ക്ലൈമാക്സ് സംഭവങ്ങളൊക്കെ രാത്രിയിൽ പതിയിരുന്നു ഷൂട്ട് ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവ് അവരുടെ കൈവശം ഉണ്ട്. കേസ് തെളിയിക്കാ൯ ഇതിൽപരം എന്തുവേണം. ഇത്രമാത്രം സിനിമാറ്റിക് നാടകീയത വാർത്തകൾക്ക് വേണോ. 🤔🤔🙄

  • @ibunizam279
    @ibunizam279 ปีที่แล้ว +48

    അനന്ദുവിന്റെ സുഹൃത്ത്ക്കൾക്ക് ഇതിൽ കൃത്യമായ പങ്കുണ്ടാവണം ...കാരണം അനന്ദുവിനെ കാണാതായി എന്ന് പറയുന്ന ദിവസം അവർ അവസാനം ഒത്തുകൂടിയ സ്ഥലം യഥാർ ത്ഥ സുഹൃത്തുക്കൾ ആണെങ്കിൽ എന്തായാലും തിരക്കി പോവും... അവിടെ ചോര തളം കെട്ടി കിടന്നുപോലും അത് കാണുമ്പോൾ അറിയില്ലേ കൊലപാതകം നടന്നുവെന്ന്

    • @rameshanchittoth4788
      @rameshanchittoth4788 ปีที่แล้ว +3

      Athe. Shariyanu.

    • @nps7742
      @nps7742 ปีที่แล้ว +1

      100%

    • @shameerali4633
      @shameerali4633 ปีที่แล้ว +1

      anathu vite koode kallu kudicha varumayi sre kumar nu athiyame thayyappu undayirunnu nigal avane ful veelakki aa kanalinu arikil kodu varanam bakki kariyam njan ettu le sre kumar 😁

    • @BR-vu8wx
      @BR-vu8wx ปีที่แล้ว +1

      അതെ

    • @ajitham2108
      @ajitham2108 ปีที่แล้ว +1

      അതെ കുട്ടുകാർ

  • @Zico-og1kr
    @Zico-og1kr 6 วันที่ผ่านมา +1

    സുഹൃത്തുക്കൾ ഏറ്റവും വലിയ പ്രശനം എല്ലാവർക്കും ഒരു പരുതി കൊടുക്കണം.. ഒരുപാട് സുഹൃത്തുക്കൾ ഉള്ളത് ഒരുപാട് ആപത്തു ആണ്👍🏻

  • @truecitizen4520
    @truecitizen4520 ปีที่แล้ว +4

    "രണ്ടുതവണ ചിന്തിക്കുക, ഒരിക്കൽ പ്രവർത്തിക്കുക" എന്നൊരു ചൊല്ലുണ്ട്. ഇത്തരം ആളുകൾ ജീവിതത്തെ വിലമതിക്കുന്നുണ്ടോ? അനന്തരഫലങ്ങളെക്കുറിച്ച് അവർ ഒരിക്കലും ചിന്തിക്കുന്നില്ലേ? അവരുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ അവരുടെ ജീവിതം നശിച്ചു.

  • @jtsays1003
    @jtsays1003 ปีที่แล้ว +25

    Look at that home,the situation of poor people in this state 😞

  • @thyseerahmed1773
    @thyseerahmed1773 ปีที่แล้ว +20

    crime story iyaalude shabdhattil kelkkan poliyaanu

    • @Fathima.Farook
      @Fathima.Farook ปีที่แล้ว +1

      Yes 👍

    • @thyseerahmed1773
      @thyseerahmed1773 ปีที่แล้ว

      @@Fathima.Farook night late aayi kelkkanam ..ettavum super aayathu sukumaara kuruppu story aayirunnu

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@Fathima.Farook hi. Sugano

    • @Miamian22
      @Miamian22 ปีที่แล้ว

      Yes

  • @EnteChinthakal
    @EnteChinthakal ปีที่แล้ว +86

    അമിതമായ സൗഹൃദം... അന്ത്യയാ കുമ്പോൾ തുടങ്ങുന്ന കൂട്ടുകെട്ട്....അവസാനം ഇത്തരത്തിൽ ഉള്ള റിസൾട്ട്.... 🙏ഇതിപ്പോൾ കേരളത്തിൽ സ്ഥിരം വാർത്തയാണ്..

  • @kjs00755
    @kjs00755 ปีที่แล้ว +3

    Sad bgm enthina idunne..vallavantem kudumbathil keriyaal inganirikkum

  • @ajutom9275
    @ajutom9275 ปีที่แล้ว +5

    Anyante bharyayumai bandham, kallu, kanjavu, anavishya koottukettu ingane ullavane enthinanu ithra Vella pooshunnathu? 1/2 litter adichal onnum aakilla ennanu pengal parayunnathu. Nalla family.

  • @BB-ok8ys
    @BB-ok8ys ปีที่แล้ว +19

    ആ വീട് കണ്ടാൽ അറിയാം കൂട്ടുകാർക്കാണ് പ്രാധാന്യം???? കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എല്ലാർക്കും ഇങ്ങനെ ഒക്കെ സംഭവിക്കും.
    സഹകരിക്കുന്ന വീട്ടിലെ പെണ്ണുങ്ങളെ വളക്കും എന്നിട്ട് ഭർത്താവ് ഇങ്ങനെ വെട്ടി കൊല്ലും.. (അവിഹിതം ഇല്ലെന്നു വാദിക്കുന്നവരോട് രാത്രി 12മണിക്ക് പോലും കൊലയാളിയുടെ ഭാര്യ എന്തിനാ അനന്തുവിനെ വിളിക്കുന്നത് 🙄??)
    രാത്രി ഒരു മിച്ചു ഇരുന്നു പിരിഞ്ഞന്നതിനു ശേഷം കൂട്ടത്തിൽ ഉള്ള ആൾ മിസ്സിംഗ്‌ ആണെങ്കിൽ അവർ ലാസ്റ്റ് കണ്ട സ്ഥലത്ത് അല്ലെ ആദ്യം തിരക്കുന്നത് അവിടെ തിരക്കിയെങ്കിൽ ബ്ലഡ്‌ കണ്ടെത്തിയേനെ അപ്പോൾ ആ കൂട്ടുകാർ അവിടെ തിരക്കാഞ്ഞത് എന്ത് കൊണ്ട്????

  • @lalulalu8041
    @lalulalu8041 ปีที่แล้ว +26

    അവിഹിതം 🤮ഭർത്താക്കന്മാർ പിന്നെ ദേഷ്യം വന്നാലും ഉമ്മാ കൊടുത്ത് വിടണോ 🙄

    • @vava....3177
      @vava....3177 ปีที่แล้ว +5

      അവരുടെ വഴിക് വിടണം.അയാളെ വേണ്ടതോണ്ടല്ലേ.അങ്ങനെ പിടിച് വെച്ചിട്ട് എന്ത് കാര്യം...അവര് ഇനി വേറെ ആളെ കണ്ടുപിടിച്ചലൊ

  • @ramsiyathramsiyath7407
    @ramsiyathramsiyath7407 ปีที่แล้ว +9

    ആദ്യം കാര്യം അറിയുന്നതിന് മുമ്പ് വിഷമം തോന്നി... പിന്നെ അന്യന്റെ ഭാര്യയുമായുള്ള ബന്ധമാണ് കാരണം എന്നറിഞ്ഞപ്പോൾ ഈ സംഭവിച്ചതിൽ ദുഃഖം ഇല്ലാണ്ടായി..... ഇപ്പൊ ഉള്ള ഒരു ഇത് എന്തെന്നാൽ കൊല ചെയ്ത മണ്ടൻ ഈ കനാലിൽ ഓന്റെ തെറ്റ് ചെയ്ത ഭാര്യയും കൂടെ കൊന്നു തള്ളണമായിരുന്നു.....

    • @vava....3177
      @vava....3177 ปีที่แล้ว +2

      ഒരാളെ കെട്ടി എന്ന് വെച്ച് അയാളെ ജീവിതകാലം മുഴുവൻ സഹിക്കണം എന്ന് നിയമം ഇല്ല.അതുകൊണ്ടാണല്ലോ after mrg sex നിയമപരമായി തെറ്റാല്ലാത്തത്.കൊന്നതിനെ ന്യായീകരിക്കരുത്.അയാൾക് ഭാര്യയെ ഉപേക്ഷിക്കാമല്ലോ.കൊല്ലുന്നത് എന്തിന്.അവര് വേണെങ്കിൽ ഒരുമിച്ച് ജീവിച്ചോട്ടെ.അല്ലാതെ ഒരാളെ കൊല്ലുകയാണോ വെണ്ടത് 😏😏😏ഓരോ മര വാഴകൾ

    • @ramsiyathramsiyath7407
      @ramsiyathramsiyath7407 ปีที่แล้ว +2

      @@vava....3177 Ooh... Angananekl aa avalk barthavine upekshich ivante kuda irangi poyapore.... Pinne ayale ariyikkand ingane oru panikk nilkandalo.... Oro nyayikaranagale

    • @vava....3177
      @vava....3177 ปีที่แล้ว

      @@ramsiyathramsiyath7407 ഡിവോഴ്സ് ഒരാൾ മാത്രം വിചാരിച്ചാൽ പെട്ടെന്ന് കിട്ടുന്ന ഒന്നല്ല...അയാളെ വേണ്ടതോണ്ടല്ലേ വേറെ ആളെ നോക്കിയത് ഒഴിവാക്കിപോണമായിരുന്നു.കൊന്നിട്ട് ന്യായീകരിക്കുന്നു.അവനെ കൊല്ലാനുള്ള അവകാശം അയാൾക് എന്താ

    • @ramsiyathramsiyath7407
      @ramsiyathramsiyath7407 ปีที่แล้ว

      @@vava....3177Ooh avark divorce kittanjitano.... Ningalk ellam ariyalo😜

    • @vava....3177
      @vava....3177 ปีที่แล้ว

      @@ramsiyathramsiyath7407 അറിയാം...എന്താ.ഇതൊന്നും നിനക് അറീലെ.ഒരാളെ കൊല്ലാൻ ഉള്ള അറിവേ ഉള്ളോ

  • @omanajoy3800
    @omanajoy3800 ปีที่แล้ว +2

    Kettidatholam friends inum pankundakum avane thanichakki avaru ponnathilum ee sthalathu nokkathirunnathum athanu

  • @ajayk1432
    @ajayk1432 ปีที่แล้ว +4

    Sad bgm ittittonnum karyamilla h

  • @Kochukrishnankp
    @Kochukrishnankp 10 หลายเดือนก่อน +4

    Anandhu's parents had let him loose. He was free to have liquor, have illicit relation...sister even knew his illicit relationship.that too with a married woman.
    They are at fault.
    Parents should question their children about absence from home and warn them.
    A classic example of wrong up bringing a child.

  • @vishnusukumaranofficial
    @vishnusukumaranofficial ปีที่แล้ว +7

    Stop friends from wife and family.

  • @suryaramesh7148
    @suryaramesh7148 ปีที่แล้ว +11

    ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിന്റ പ്രശ്നം

  • @muhammeddanish2315
    @muhammeddanish2315 ปีที่แล้ว +19

    കൊന്ന ആളോട് ആദിയം ആയിട്ട് ഒരു ഇഷ്ട്ടം തോന്നുന്നു

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +7

    അന്യന്റെ വൈഫിനെ കൈയ്യേറി അത് ഒന്ന് ഇവനെന്താ കല്യാണം കഴിക്കാത്ത പെണ്ണ് കിട്ടില്ലേ വല്ലവന്റെയും വൈഫിനെ നോണ്ടാൻ പോകുമ്പോൾ അറിയണം ഇങ്ങനെ സംഭവിക്കും എന്ന്

  • @manyjayan9630
    @manyjayan9630 ปีที่แล้ว +207

    വീട് കണ്ടാൽ പാവം തോന്നുന്നു പിണറായി ഭരണം

    • @jithus6592
      @jithus6592 ปีที่แล้ว +26

      Pinarayi aano Ethinu Karanam

    • @tsb4250
      @tsb4250 ปีที่แล้ว +54

      കൊള്ളാം അദ്ധ്വാനിച്ചു നിച്ചു പണിയണം വയസ്സ് 27 ആയില്ലേ

    • @vinu.3436
      @vinu.3436 ปีที่แล้ว

      ആ പുലയാടി മോൻ അവരാധിച്ചു, കള്ളുകുടിച്ചു നടന്നത് കൊണ്ടല്ലേ വീട് ഇങ്ങനെ ആയി പോയത് .
      ചത്തത് നന്നായി.....

    • @rajeevraajeev5369
      @rajeevraajeev5369 ปีที่แล้ว +59

      പിണറായിക്ക് മെസ്രിപണിയല്ല കേട്ടോ

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +32

      പിണറായി നടന്ന് വീട് വെച്ച് kodukkano ഇനി 🙄🙄ഇവർക്കൊന്നും അധ്വാനിക്കാൻ വയ്യേ 😡

  • @acecreations3607
    @acecreations3607 ปีที่แล้ว +2

    കൊല്ലപ്പെട്ടതിൽ സങ്കടം ഉണ്ട്. പക്ഷേ.. ഈ സഹോദരി പറയുന്നത് കേൾക്കുമ്പോൾ അവൻ നല്ല ജീവിതം ആണെന്ന് തോന്നുന്നു.. ഫുൾ വെള്ളമടി... രാത്രി വീട്ടിൽ വരില്ല... വല്ലാത്തൊരു ലോകം തന്നെ... പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് കുടുംബം തന്നെയാ...

  • @minnuikka5312
    @minnuikka5312 ปีที่แล้ว +9

    രാത്രി 11 മണി കഴിഞ്ഞപ്പോൾ, കൂട്ടുകൂടി കുടിച്ചതിൽ ഒരുത്തനെ കൂട്ടാതെ ഉറ്റസുഹൃത്തുക്കൾ രണ്ടുപേരും പോയതിൽ തന്നെ സംശയിക്കാം 👍... പിന്നെ ഇത്ര നാടകീയതയൊന്നും ഈ കാര്യത്തിൽ ആവശ്യമില്ല.... വേറൊരുത്തന്റെ ഭാര്യയുമായി അവിഹിതം ഉണ്ടാക്കാൻ പോയവന് കിട്ടിയ ശിക്ഷ.. അത്രേം മതി

  • @saneeshsani6802
    @saneeshsani6802 ปีที่แล้ว +64

    നിയമം കയ്യേറുന്ന വരെ ഒക്കെ പരമാവതി ശിക്ഷിക്ക പെടണം 🤬

  • @midhunsai8017
    @midhunsai8017 ปีที่แล้ว +8

    ആവിശ്യം ഇല്ലാത്ത പണിക്ക് പോയിട്ടല്ലേ,,, അനുഭവിക്കട്ടെ,,,

  • @vishnus1434
    @vishnus1434 ปีที่แล้ว +25

    ഷാജി പാപ്പൻ പറഞ്ഞ അവസ്ഥ ആയല്ലോ ഉണക്കമീനും അവിഹിതവും

  • @arudraarun6316
    @arudraarun6316 ปีที่แล้ว +1

    Makale cheruthile nannai valarthanam... Cheruthaitu kudikum, valuthaittu kudikum yenoke paranjitu kariyam illa.....
    Aan kuttigalanu yengane venamengilum valarate yennu vicharikaruthu........

  • @jinzck8285
    @jinzck8285 ปีที่แล้ว +20

    ആ പെണ്ണിനെ എന്ത് കൊണ്ട് വെറുതെ വിട്ടു

  • @neenapriya1350
    @neenapriya1350 ปีที่แล้ว +9

    Kandavante baryod sollan poy🫤i samayath aa kochine kalyanam kazhipichal porayiruno

    • @sreeku2015
      @sreeku2015 ปีที่แล้ว +1

      Solliyal entha thettu? Kollan ulla thettu aano

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Neena solli solli epo jivitham thirnnilley

    • @neenapriya1350
      @neenapriya1350 ปีที่แล้ว +1

      @@esathannickal6830 🤔

    • @neenapriya1350
      @neenapriya1350 ปีที่แล้ว +1

      @@sreeku2015 🙏🏻onnulle

  • @shibusasinair3651
    @shibusasinair3651 ปีที่แล้ว +1

    Needs to be educated.
    By all means

  • @syamvcsaji2618
    @syamvcsaji2618 ปีที่แล้ว +5

    No need sentiments. Avihithm aan

  • @sreekalamadhu154
    @sreekalamadhu154 ปีที่แล้ว +3

    ശ്ശോ വീടിന്റെ അവസ്ഥ കണ്ടോ 🥺ആ പയ്യന് വീട് ഒക്കെ വച്ചു നന്നായി ജീവിക്കമാർന്നു

  • @iknowhowtolookaftermyself6971
    @iknowhowtolookaftermyself6971 ปีที่แล้ว +20

    ഇത് കോന്നി മണ്ഡലം അല്ലെ.. അവിടുത്തെ MLA യുടെ പിടിപ്പുക്കേട്.. ആ വീട് കണ്ടോ????

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 ปีที่แล้ว +6

    ലഹരി വസ്തുക്കൾ നിർത്തിയാൽ കുറെ പ്രശ്നങ്ങൾ തീരും

  • @achumolachumol3632
    @achumolachumol3632 11 หลายเดือนก่อน

    Inganeyulla sthalangalil CCTV vekknam

  • @Priti80
    @Priti80 ปีที่แล้ว +15

    Anandhi was not a clean guy. He had something to do with friend’s wife. He got jealous and killed him. End of story. She is also responsible for everything in a way. Somehow not feeling sad for ananthu. He invited his own death 😮

    • @888------
      @888------ ปีที่แล้ว

      What jealousy??idiot it is adultery 🔥🔥she is his wife legaly married

  • @subaidashamsudin6728
    @subaidashamsudin6728 ปีที่แล้ว +1

    Anyante bharyaye agrahichathinte shiksha

  • @vinayanvinu5620
    @vinayanvinu5620 ปีที่แล้ว

    Kallum kanjavum adiche nadakkunna ethupole ulla kure kootharakal undu nammude nattil konnengil nannayi 😀

  • @ekaj3404
    @ekaj3404 ปีที่แล้ว +4

    No one has right to kill others.because his wife also equally responsible

  • @martinjoseph-ix9dv
    @martinjoseph-ix9dv ปีที่แล้ว

    Konnavan siksha anubhavikkanam pakshe anyande bharyaye snehikkunnavanu ithayirukkum vidhy ennukarithi jeevikkuka

  • @kumar.v1248
    @kumar.v1248 ปีที่แล้ว +23

    ഡബിൾ ചങ്കൻ ഭരി ക്കുന്ന അൽ കേരള യിൽ മൺകട്ടയിലുള്ള വീട്

  • @geethu..8018
    @geethu..8018 ปีที่แล้ว +11

    കല്യാണം കഴിക്കാത്ത പെൺകുട്ടികൾ ഒന്നും കിട്ടിയില്ലേ പ്രേമിക്കാൻ 😁😁

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Geethu.premam mooth vannapo. Avihidam ayi kanum

    • @vvvvv2207
      @vvvvv2207 ปีที่แล้ว +1

      @@esathannickal6830 kalanyanam kazhichitt ee Panik pokaruth.eppol Mika allukar ku und bestie 😄

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@vvvvv2207 seriya

  • @akhilnazim2541
    @akhilnazim2541 ปีที่แล้ว +5

    Avihetham anegil nannayiii…

  • @kallus_vlog
    @kallus_vlog ปีที่แล้ว +12

    അടിസ്ഥാനമില്ലാത്ത ജീവിതം.