Sir ❤️ ഞാൻ വീണിട്ട് ഡിസ്ക് പുറത്തേക്ക് തള്ളിയിട്ടുണ്ട് ഞാൻ പല ഡോക്ടർ മാരെയും കണ്ടു. മെഡിസിൻ കഴിച്ചു മടുത്തു പക്ഷേ ഇതുവരെയും exercise ചെയ്യാൻ പറഞ്ഞട്ടില്ല. ഞാൻ ഇനി sir പറഞ്ഞതുപോലെ ചെയ്തു നോക്കും വളരെ നന്ദി sir 🙏🥰
Disc bulge vannal പെട്ടെന്ന് keri prawn position ulla exercises start cheyyaratu pain കുറഞ്ഞതിനു ശേഷം stretches um നേരെ കിടന്നു കൊണ്ടുള്ള exercisesum 3 to 4weeks cheytatinu ശേഷം gradually ആണ് മറ്റുള്ള exercises തുടങ്ങുക, നല്ലൊരു physio de മേൽനോട്ടത്തിൽ first ചെയ്യുക, പിന്നെ തനിയെ ചെയ്യാം
Ente disk opparetin chaithathanu disk thally kalu vedana nadakkan prayasamai februvary 26nu chaithu 6month ai valare sukam exersize venam medsin vittamin d mathram
Dr L3, L4, L5 disc buldge ആണ്.... നടുവേദന ഇല്ല. Dr കാണിച്ചപ്പോൾ 6 week bed rest എടുക്കാൻ പറഞ്ഞു.എന്നിട്ടും എനിക്കും ഇരിക്കാൻ ഭയകര ബുദ്ധിമുട്ടാണ്. ചിലപ്പോൾ നടക്കാൻ ചെറിയ വേദന ആണ്... Rest എടുത്തിട്ടും e pain മാറുന്നില്ല
Sir, ഡിസ്ക് ബൾജ് L4-L5-L5 S1ഈ പ്രശ്നം ഉള്ള ഡിസ്ക് ബൾജ് മാറാൻ ഉള്ള വ്യയാമം ഏതാണ് എന്ന് ഒരു ലിങ്ക് അയച്ചു തരുമോ.. ഇല്ലെങ്കിൽ മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ.
ഇടുപ്പു കുത്തി വീണു ഞാൻ അന്നു മുതൽ ചാടുമ്പോളും ഓടുമ്പോളും എനിക്ക് വാരിയെല്ലിനു താഴെ വേദനിക്കുന്നു ചാടുമ്പോളും ഓടുമ്പോളും മാത്രം എന്താണ് സംമ്പവം എന്ന് അഴിയുമോ?
ഞാൻ ഒരു dancer ആണ്. Disc bulge ആയി nerve compression ആയി one month ആയി bed lanu. Inbalancing നന്നായിട്ടുണ്ട്. ഡോക്ടർ ഓപ്പറേഷൻ പറഞ്ഞു. But ഞാൻ ആയുർവ്വേദം continue cheyunu... 13:14
ഞാനാ അഞ്ചുവർഷം മുമ്പ് ഒന്നു വീണ ആയിരുന്നു അതിനു ശേഷം പല ആയുർവേദ മരുന്നുകളും ഹോമിയോ ഒക്കെ കഴിച്ചു കുറച്ചുനാൾ ആശ്വാസം കിട്ടും ഇപ്പോൾ നടുവ് വേദനയും കാലുവേദനയും പുതിയത് സഹിക്കാൻ വയ്യാതെ ഡോക്ടറെ കൊണ്ട് കാണിച്ചു തരാം ഡോക്ടർ നടുവിന് എക്സ്-റേ എടുത്തിരുന്നു ഇന്നാണ് ഞാൻ കാണിച്ചപ്പോൾ പറഞ്ഞത് നട്ടെല്ലിന് മൂന്ന് റിസ്ക്കുകൾ മുന്നോട്ടു എളുപ്പം തെന്നി നിൽപ്പുണ്ട് എന്നാണ് പറയുന്നത് അതിനെന്താണ് പരിഹാരമാർഗം എന്നോട് പറഞ്ഞത് കമ്പ്ലീറ്റ് ബെഡ് റസ്റ്റ് എടുക്കാൻ പറഞ്ഞത് ബെൽറ്റ് ഇട്ടു കഴിഞ്ഞാൽ അത് ശരിയാകുമോ
ഞാൻ മണ്ണാർക്കാട് എന്റെ പേര് ഉമൈബ എനിക്ക് നടു വേദന വന്നിട്ട് 5.. വർഷം ആയി കൊറേ ചികിൽസിച്ചു മരുന്നില്ല എനിക്ക് ഡിസ്‌കിൽ ഞരമ്പ് കുടുങ്ങി കിടക്കുവാണോ ഇതിന് എന്ത് പരിഹാരം
എനിക്ക് കാലിലേക്കും, തുടയിലേക്കും, ബാക്ക് ഭാഗവും നല്ല വേദന, പിന്നേ ഇരിക്കുവാൻ പറ്റുന്നില്ല, ആ ഭാഗം വേദന, ഒരു ഡോക്ടർ പറഞു, രണ്ടു വേദനിക്കും കാരണം രണ്ടാണ്, ഇടുപ്പ് എല്ലു പ്രശ്നം കാരണം തുടകളിലേക്കും കാലിലേക്കും ബാക്ക് രണ്ടു സൈടും വേദനക്കുകരണം, ഇരിക്കാൻ പറ്റാത്തത് വേറൊരു കാരണം, അത് കൊണ്ട് തീരെ ഇരിക്കരുതെന്നും, മലർന്നു കിടക്കരുതെന്നും പറഞ്ഞു,സൈഡ് തിരിഞ്ഞു കിടക്കുമ്പോൾ മറ്റേ സൈഡ് വേദന, എക്സസൈസ് ചെയ്യാൻ പറഞ്ഞു, ശരിക്കും എനിക്ക് എന്താണ് പ്രോബ്ലം,
Thank you so much dear docters 🙏🏼🙏🏼🙏🏼, ഞാൻ യൂട്രസ് റിമൂവ് ചെയ്ത് 3 മാസം കഴിഞ്ഞു, തെന്നി നിലത്തു ഇരുന്ന് പോയി, വേദന മറന്നു ഇൻജെക്ഷൻ, മരുന്ന് എല്ലാം ചെയ്ത്. ഒരു മാസം കഴിഞ്ഞു.. കുറവുണ്ട്,, ഫുൾ വേദന പതുക്കെ മാറും ല്ലേ ഡോക്ടർ.. പറയണേ.. Sayatica പോലെ ആണ്
ഡിസ്ക് ചെറുതായി തെറ്റിയിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്കി തീരെ കുനിയാനും, ഇരിക്കാനും ആവുന്നില്ല. ശക്തമായ വേദന ഉണ്ട്. ഫിസിയോതെറാപ്പി, മെഡിസിൻ കഴിച്ചാൽ. സെർജറി ഒഴിവാക്കാമോ. Sir
Starting thanni treatment Chyukka enik pani kettythe vechu nennit anne nalonm excserse chyyyanm 2 time daily pinna water nallomm kudikuka chood pedikuka or ice pack chyukka
Halo sr oru dout chodikate replay tharane sr erunite ezhunelkumpol secrum bhagathu nalla pain kure neram erikan budhimuttu kure dr ne kanichu ethu vareyum ok aayilla sr
Dr, എന്റെ husband നു ഒരിക്കൽ ഒരു weight എടുത്തു പൊക്കിയപ്പോൾ പെട്ടെന്ന് നടുവിൽ ഒരു പിടുത്തം ഉണ്ടായതാണ്. 3 വർഷം മുൻപ്. അതിനു ശേഷം ആ വേദന മാറുന്നില്ല. 3 പ്രാവശ്യം ആയുർവേദ ട്രീട്മെന്റ് നടത്തി. ഒരു മാസത്തോളം. പക്ഷെ ഇപ്പോഴും പെട്ടെന്ന് എന്തെങ്കിലും എടുത്തു പോകുകയോ മറ്റോ ചെയ്യുമ്പോൾ വേദന വരുന്നു. ഇതിനു എന്തു ട്രീട്മെന്റ് ചെയ്യാം permanent ആയി മാറാൻ.
Very good message Dr 🙏🏻
Thank you, such a vivid description. So useful and comforting
Very informative.. I too have this problem. 🙏
Sir ❤️
ഞാൻ വീണിട്ട് ഡിസ്ക് പുറത്തേക്ക് തള്ളിയിട്ടുണ്ട് ഞാൻ പല ഡോക്ടർ മാരെയും കണ്ടു. മെഡിസിൻ കഴിച്ചു മടുത്തു പക്ഷേ ഇതുവരെയും exercise ചെയ്യാൻ പറഞ്ഞട്ടില്ല. ഞാൻ ഇനി sir പറഞ്ഞതുപോലെ ചെയ്തു നോക്കും വളരെ നന്ദി sir 🙏🥰
Phisiotherappy koode cheyyanam
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Chetta Engane ond
Disc de hydratenkkurichu paraumo
Disc bulge vannal പെട്ടെന്ന് keri prawn position ulla exercises start cheyyaratu pain കുറഞ്ഞതിനു ശേഷം stretches um നേരെ കിടന്നു കൊണ്ടുള്ള exercisesum 3 to 4weeks cheytatinu ശേഷം gradually ആണ് മറ്റുള്ള exercises തുടങ്ങുക, നല്ലൊരു physio de മേൽനോട്ടത്തിൽ first ചെയ്യുക, പിന്നെ തനിയെ ചെയ്യാം
Thangs Dr
Good information.thanku very much
Enik vaygra naduvedna waightulad eduthin adin shashaman dr
Very in formative.... Thanks Dr.
Thank you sir for your valuable information.
Doctor sciatica pain sariyakan enthu chayyum
Very Excellent doctors 🤙🌹
Super doctor❤
Dctr kandu disc problme
Anu .medicine kazichirnnnuu kuravu undayirnnu but pinneed tharipp kalinu varunnud endhu kondanu dctr igane varuunath prayo pls
Thanks doctor
Thank you for your information
Ente disk opparetin chaithathanu disk thally kalu vedana nadakkan prayasamai februvary 26nu chaithu 6month ai valare sukam exersize venam medsin vittamin d mathram
Sir disc thallal and theymanathinum ee excerise cheyamo
സർജറി കഴിഞ്ഞിരിക്കയാണ് താങ്ക്സ് ഡോക്ടർ
Hello
Evidaninane surgery cheyyethath
Sir, thanks 👍🏻
Dr L3, L4, L5 disc buldge ആണ്.... നടുവേദന ഇല്ല. Dr കാണിച്ചപ്പോൾ 6 week bed rest എടുക്കാൻ പറഞ്ഞു.എന്നിട്ടും എനിക്കും ഇരിക്കാൻ ഭയകര ബുദ്ധിമുട്ടാണ്. ചിലപ്പോൾ നടക്കാൻ ചെറിയ വേദന ആണ്... Rest എടുത്തിട്ടും e pain മാറുന്നില്ല
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Sir enikk ippo kaalinte masilin bhayankara vedana
Injuction എല്ലാ ഹോസ്പിറ്റലിൽ ലും ചെയ്യുമോ. എത്ര പ്രാവശ്യം ചെയ്യേണ്ടി വരും
Ente molku 34 age.2.kuttihallundu.avalippo kidappilan u back pain.diskinte
Valavil vein churundu pinnanju kidakunna kaarannam blood circulation thadassam sumbavichal stock varumennu
Aval kaannicha Dr.parayunnu.lure treatment cheythu vaigt kalil thooki ittirunu.aayoorvedham cheythu.onnilum ezhichu nikan kazhiyunnilla.kooduthalaayittu ithine path parayan ariyilla.oru vidiyo idumo.neuro problem.
Thanku sir
Good information..Thank you very much..🙏
Thank you sir.. ❤
Can you please make a video about scoliosis?
Iduppu minnunnath endu kondanu sir
Neck le disc bulg vishadeekarikamo
Thank you dr valuable informations
L5 l3 disc bulg exasaise inganecheydal madiyo first cheyyumpol vedanaundavumo sir pliz nalla vedanayund sir
Ee exercise cheyyumbam pain und . Adkond edu continue cheyyan patto
Sergery.chethillengil.waite.kurekkano
Sir I am 40 Yr female I am having lumbar spine radiculopathy,plz guide,my left foot have pain and bad sensation
Sir, ഡിസ്ക് ബൾജ് L4-L5-L5 S1ഈ പ്രശ്നം ഉള്ള ഡിസ്ക് ബൾജ് മാറാൻ ഉള്ള വ്യയാമം ഏതാണ് എന്ന് ഒരു ലിങ്ക് അയച്ചു തരുമോ.. ഇല്ലെങ്കിൽ മാറാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ.
L5 😓
Same 😔
Ready ayo
@@nasurusha4902 ഓക്കേ ആയോ
Surgery nokkunnu
ഇടുപ്പു കുത്തി വീണു ഞാൻ അന്നു മുതൽ ചാടുമ്പോളും ഓടുമ്പോളും എനിക്ക് വാരിയെല്ലിനു താഴെ വേദനിക്കുന്നു ചാടുമ്പോളും ഓടുമ്പോളും മാത്രം എന്താണ് സംമ്പവം എന്ന് അഴിയുമോ?
Thankudocter🙏🙏
L5S1disc protrusion, ഫിസിയോതെറാപ്പി ചെയുന്നുണ്ട്, ചെറിയ തരിപ്പ് ഉണ്ട് കാലിൽ, ഇരുന്ന് ഉള്ള ജോലി ആണ്
Chamram padinjiriykumbo bhayankara pain enthu kondanu Dr.
ഞാൻ ഒരു dancer ആണ്. Disc bulge ആയി nerve compression ആയി one month ആയി bed lanu. Inbalancing നന്നായിട്ടുണ്ട്. ഡോക്ടർ ഓപ്പറേഷൻ പറഞ്ഞു. But ഞാൻ ആയുർവ്വേദം continue cheyunu... 13:14
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Hows now?
Jolli mathew aayuvedam kaanuchit impalance maareeetundoo....eniku same prblm aann
@@Rabeeshkt better
@@anasshemi6745 ys nalla kuravund
Dr.eanik nattalle valavanu Athinu eanthangilum chayyan patto
Iduppu teymanam vedana endukondanu varunnad oru video cheyyanam pls dr
203 video kanuka facebook.com/746050202437538/posts/1134581063584448/.vere video cheyyaaam
Could you show some valuable exercise to relief
Pls see the video: th-cam.com/video/_wKNsTyyUog/w-d-xo.html
Chiropractic ithnu useful anooo
Thanku doctors 👍👍
Do no onn. Thrumo. Nan. Garbiniyan. Enikk disk thallalum theymsnavum undh pariharam pradheekshikkamo
നീർക്കെട്ട് ഉള്ളപ്പോൾ excercise ചെയ്യാമോ?
Sathiashokan
Dr sir. Enikku 5 year Disc probl undu ippol Arakkuthazhe Kalil muttuvare
Nalla pain undu Kalil muttuvare
Neerum undu please Reply
Reply
Thank you sir
Services. Spain. Disck. Thettal. Thaymanam. Endhanu. Pradhividhi
ഞാനാ അഞ്ചുവർഷം മുമ്പ് ഒന്നു വീണ ആയിരുന്നു അതിനു ശേഷം പല ആയുർവേദ മരുന്നുകളും ഹോമിയോ ഒക്കെ കഴിച്ചു കുറച്ചുനാൾ ആശ്വാസം കിട്ടും ഇപ്പോൾ നടുവ് വേദനയും കാലുവേദനയും പുതിയത് സഹിക്കാൻ വയ്യാതെ ഡോക്ടറെ കൊണ്ട് കാണിച്ചു തരാം ഡോക്ടർ നടുവിന് എക്സ്-റേ എടുത്തിരുന്നു ഇന്നാണ് ഞാൻ കാണിച്ചപ്പോൾ പറഞ്ഞത് നട്ടെല്ലിന് മൂന്ന് റിസ്ക്കുകൾ മുന്നോട്ടു എളുപ്പം തെന്നി നിൽപ്പുണ്ട് എന്നാണ് പറയുന്നത് അതിനെന്താണ് പരിഹാരമാർഗം എന്നോട് പറഞ്ഞത് കമ്പ്ലീറ്റ് ബെഡ് റസ്റ്റ് എടുക്കാൻ പറഞ്ഞത് ബെൽറ്റ് ഇട്ടു കഴിഞ്ഞാൽ അത് ശരിയാകുമോ
ഈ വീഡിയോ ഉണ്ട് കാണണം
എനിക്ക് ഡിസ്ക് ബൾജ് പ്രോബ്ലം ഉണ്ട്
റെസ്റ്റ് ടൈമിൽ ചാരുകസേരയിൽ കിടക്കാമോ
ഞാൻ മണ്ണാർക്കാട് എന്റെ പേര് ഉമൈബ എനിക്ക് നടു വേദന വന്നിട്ട് 5.. വർഷം ആയി കൊറേ ചികിൽസിച്ചു മരുന്നില്ല എനിക്ക് ഡിസ്‌കിൽ ഞരമ്പ് കുടുങ്ങി കിടക്കുവാണോ ഇതിന് എന്ത് പരിഹാരം
Thankyou Doctor
Juma mubarak ❤️❤️❤️❤️
Sir enik disk straight aayittan nik kunnath doctor consult cheythirunnu.
രണ്ട് ഡിസ്ക്കിന്നു തേമാനം ഉണ്ട് ചന്തിയിലാണ് വേദന ഓപ്പറേഷൻ ചെയ്യണോ Exercise ൽ മാറുമോ
Thank you doctor
Video kandappol ourupadu samsayam mari
Hii doctor, L5/S1 herniated disc issue aan enikk, plz reply me as exercise link.
Supper
Dr. Enek 2 prangency muthal delivery kju epo 9 month ayi annu muthal ennu vere nalla naduvedhna anu kidakumpolum enekumpolum nadakanum nalla bhumut anu. Vedhanaum und. Nalla vedhna anu dr. Enthanu chaiyandath.
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Enikku vallatha back pain undu disk bulg anennanu dr paranjathu 4varsham munbuanu vannadu samadanam undayirunnu ipol 15days aayi veendum kaalilekku tharippu kalilu wait koodunnu vallatha vedana dr
മാറിയോ
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Pregnency il disk bulg vannu..ath due to calcium deficiency aano??
Pregenecyil first time anno Vanathu ippo egheny und
@@u1935എനിക്ക് ഡെലിവറി kazhinju disc problems വന്നു.
Dr eniku surgery kazhinjathanu L5 S1 ayirunu screw cheythitilla ippol idath kalinu vedhana und irikumpol thazhphagam nallavedhana und endhanu cheyyendath (endoscopic)
Veendum examine cheyyanam
Danish sir, എനിക്കു സാറിനെ കാണണം, എന്താണ് വഴി?
സാർ എന്റെ ഡിസ്ക്ക് പൊട്ടി ഇരിക്കുന്നു അതിനു എന്താണ് ചെയ്യേണ്ടേ സഹിക്കാൻ പറ്റാത്ത വേദന ആണ്
Degenerative disc decease at L5 Si stage 2. What is the treatment for this
ശരീരത്തിൽ രകതത്തിൻ്റെ അളവ് കുടുതലാണ് എന്തുകൊണ്ടാവാം അതിന് കാരണം ഒന്നു വിശദമാക്കാമോസാർ
Dr enikk nduvinum kaalinum aayi maari maari vedana varunund ethu doctor ne kananam
എനിക്ക് കാലിലേക്കും, തുടയിലേക്കും, ബാക്ക് ഭാഗവും നല്ല വേദന, പിന്നേ ഇരിക്കുവാൻ പറ്റുന്നില്ല, ആ ഭാഗം വേദന, ഒരു ഡോക്ടർ പറഞു, രണ്ടു വേദനിക്കും കാരണം രണ്ടാണ്, ഇടുപ്പ് എല്ലു പ്രശ്നം കാരണം തുടകളിലേക്കും കാലിലേക്കും ബാക്ക് രണ്ടു സൈടും വേദനക്കുകരണം, ഇരിക്കാൻ പറ്റാത്തത് വേറൊരു കാരണം, അത് കൊണ്ട് തീരെ ഇരിക്കരുതെന്നും, മലർന്നു കിടക്കരുതെന്നും പറഞ്ഞു,സൈഡ് തിരിഞ്ഞു കിടക്കുമ്പോൾ മറ്റേ സൈഡ് വേദന, എക്സസൈസ് ചെയ്യാൻ പറഞ്ഞു, ശരിക്കും എനിക്ക് എന്താണ് പ്രോബ്ലം,
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Sir. Enikku vendappetta oral vazhukki veenu thalannu kidakkuva enthenkilum cheiyaan pattumo
Physiotherapy cheyyuka
Sir enik kure ayi pack pain.eppol kalilum vedanaya.x-rayil disk kurachu thettiyitta ullad.entha cheyyuka.medicin kayichit oru mattom illa
Pyschotrppy chyyuthu nokke kuri kuruum
Sheriyayoo
@@sha6045 ninghalk cheythit mattam undayirunno
@@shamnasmuhammed487 eppo motham pazhythlum kudithle aayi pala treatment um chythu chila treatment chythtt maatam undayrunnu pinneyum bike eduthtt odikunthayrunnu ethra kudan karanm
@@sha6045 ഇതിന് ഒരു permenant solution ille... 😐... Ninghalk disk nalla bulge undo
Thank you so much dear docters 🙏🏼🙏🏼🙏🏼, ഞാൻ യൂട്രസ് റിമൂവ് ചെയ്ത് 3 മാസം കഴിഞ്ഞു, തെന്നി നിലത്തു ഇരുന്ന് പോയി, വേദന മറന്നു ഇൻജെക്ഷൻ, മരുന്ന് എല്ലാം ചെയ്ത്. ഒരു മാസം കഴിഞ്ഞു.. കുറവുണ്ട്,, ഫുൾ വേദന പതുക്കെ മാറും ല്ലേ ഡോക്ടർ.. പറയണേ.. Sayatica പോലെ ആണ്
Dr eth hospittalan
ഡോക്ടർ ഇതിനുള്ള എക്ക സയ്സ് പറഞ്ഞു തരുമോ
Sir plz help me🙏🏻. Njn ee video epl anu kanunth. എനിക്ക് disk probm und. Epl നട്ടെല് start ചെയുന്ന സ്‌ഥലത്തും നടുവിന്റെ വലത്തേ സൈഡ് ഉം നല്ല pain anu
Exesise kond kurayumo
Belt idunnath kind kuzhappamundo
Onn paranj tharumo plzzz sir
Ee asugathin cheriv undavumo
എനിക്ക് ചിലപ്പോൾ സഹിക്കാൻ പറ്റാത്തപ്പോൾ ചെരിവ് വരാറുണ്ട് 😢
Cherivum varum nadakkumbol kunijitte nadakkan pattu
@@suniponnus8136 മാറിയോ
Bayankara pain aanu Joli cheythal ithu kooduthalavumo
Yes akan sadiyatha undu...
ഡോക്ടർ എക്സ് റേ നോക്കി Disk തേയ്മാനം എന്നാണ് പറഞ്ഞത് . ഈ exercise ചെയ്യാമോ സർ
ഡിസ്ക് ചെറുതായി തെറ്റിയിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്കി തീരെ കുനിയാനും, ഇരിക്കാനും ആവുന്നില്ല. ശക്തമായ വേദന ഉണ്ട്. ഫിസിയോതെറാപ്പി, മെഡിസിൻ കഴിച്ചാൽ. സെർജറി ഒഴിവാക്കാമോ. Sir
Physio good
ഡിസ്കവർ ചെക്ക് എക്സസൈസ് ചെയ്യാമോ
Tnq.somech.ser
Disc complaint karanam spinal codinu prasnam vannal nadalkumpol balance thettumo
Sir naduvinte right sideil um right leg pain varunnu. Onn back idichu veenirunnu. Ethu kurayan oru solutions parajutharumo plz sir
Starting thanni treatment Chyukka enik pani kettythe vechu nennit anne nalonm excserse chyyyanm 2 time daily pinna water nallomm kudikuka chood pedikuka or ice pack chyukka
Very ഉസ്ഫുൾ information❤
Sir.enikku.4.varshamayi discnbulg aayitt treetment cheyunnu.phiciotherappy cheythu weight itt kidannu.ennittum enikk vedana mariyilla .endukondanu ithu marathath.oppareshion vendivarumo
need more details, Plz WhatsApp only : +91 94953 65247
എത് ഒക്കെ എക്കയ്സ് ആണ് ചെയ്യണ്ടത്
Mood kuthi veenu combleind ullath engane ariyam Dr
MRI scan cheyyanam
വളരെ സമാധാനം തരുന്ന വീഡിയോ
Thank you docters 🥰🥰🥰🥰🥰
Sir a nick kuniyumbam
Naduvine nalla vedanayane
Kalinum nalla vedanayane
Nilckumbam back pain unde
Aige 40 disk problem ano
Sir
investigate cheyyanam ennale parayan pattu, we will soon start a telemedicine... the will take an appointment to sort out the issue
Sir x-ray aduthu diskine
Akalchayum osteoporosis um
Unde . Rest a Duthal marumo
Halo sr oru dout chodikate replay tharane sr erunite ezhunelkumpol secrum bhagathu nalla pain kure neram erikan budhimuttu kure dr ne kanichu ethu vareyum ok aayilla sr
th-cam.com/video/LUX9TnfBZUk/w-d-xo.htmlsi=4a8xGj5zVlBjauiV
Hello sir.enikk nalla kal vedana ayirunnu dr kanichu mri eduttu.L4 L5 disc bulge anu.7 couce physiotherapy cheydu kayingu.ippoyum vedana und idu maran time edukko.?
Ayurvedic Nalla therumale cheklsa unde athe chythle pokum
@@sha6045 എവിടെ
ഡോക്ടർ ഈ exercise എത്ര മിനുറ്റ് , എത്ര പ്രവിശം ചെയ്യണം?
Disc bulj L5 aaan..pelvic tracton belt with weight itt 2 weak kidakkanan dr sujest cheythath ithine kurich dtailaaayi onn paranj tharumo sir
മാറ്റമുണ്ടോ
രണ്ട് തവണ മറിഞ്ഞു വീണിട്ടുണ്ട് നടുവേദനയും ഇടത്തേ കാലിന് വേദന ഉണ്ട് എന്തായിരിക്കും ഡോക്ടർ അതിന് കാരണം
നിങ്ങളുടേത് മാറിയോ
Dr, എന്റെ husband നു ഒരിക്കൽ ഒരു weight എടുത്തു പൊക്കിയപ്പോൾ പെട്ടെന്ന് നടുവിൽ ഒരു പിടുത്തം ഉണ്ടായതാണ്. 3 വർഷം മുൻപ്. അതിനു ശേഷം ആ വേദന മാറുന്നില്ല. 3 പ്രാവശ്യം ആയുർവേദ ട്രീട്മെന്റ് നടത്തി. ഒരു മാസത്തോളം. പക്ഷെ ഇപ്പോഴും പെട്ടെന്ന് എന്തെങ്കിലും എടുത്തു പോകുകയോ മറ്റോ ചെയ്യുമ്പോൾ വേദന വരുന്നു. ഇതിനു എന്തു ട്രീട്മെന്റ് ചെയ്യാം permanent ആയി മാറാൻ.
Hi
ബൾജ് ഉള്ളവർ wait lifting job ചെയ്യുന്നവർ ബെൽറ്റ് ധരിച്ചു ജോലി ചെയ്യുന്നത് കൊണ്ട് ദോഷങ്ങൾ ഉണ്ടോ ?