Uppum Mulakum Lite 🤦🏻‍♀️

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 3.5K

  • @sasikalasasi147
    @sasikalasasi147 ปีที่แล้ว +6

    മോളെ അവര് പ്രസവിച്ച അമ്മയാണ് അവരുടെ വിഷമം നമ്മുക്ക് കാണില്ല അവര് അവരുടെ കാര്യം നോക്കട്ടെ മോള് മോളുടെ കാര്യം നോക്കുക കാരണം പ്രയത്തെ ബഹുമാനിക്കുക.മോളു പറയുന്നത് എല്ലാം ശരിയല്ലാ. കാരണം ഞാനും ഒരു മകളുടെ അമ്മയാണ്

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว +2

      വളരെ ശരിയാണ്. ഇവൾക്ക് എന്തറിയാം. അവള് തന്നെ ലോകത്ത് എല്ലാമറിയുന്ന ആൾ എന്ന ഭാവം

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +11

    മോള് പറയുന്നതെല്ലാം കറക്റ്റ് ആണ്. പക്ഷെ അവരെയിനി വിട്ടേരെ. അത് ഒരു വല്ലാത്ത അവസ്ഥ ആണ്. ആരെയും പുശ്ചിക്കല്ലേ മോളെ. ഇതൊക്കെ എല്ലാവർക്കും ഒരു പാഠം ആവട്ടെ. ഇറങ്ങി പോകുന്ന പെൺകുട്ടികൾക്കും ആലോചിക്കാനുള്ള അവസരം ആണ്. അച്ഛനമ്മമാർക്കും ഒന്ന് ചിന്തിക്കാനുള്ള അവസരം ആണ്. അതെല്ലാം എല്ലാവരും അതിന്റെതായ പോസിറ്റീവ് മൈൻഡിൽ എടുക്കട്ടെ.
    🙏🙏💕💕

  • @chikkusan2528
    @chikkusan2528 ปีที่แล้ว +157

    ധന്യയുടെ ആ രഹസ്യം പറച്ചിൽ എനിക്ക് ഇഷ്ട്ടായി... കൊടുക്കേണ്ടത് കൃത്യം ആയിട്ട് അതിൽ ഉണ്ട് 😂😂

  • @kurukkane_karakkana_kili
    @kurukkane_karakkana_kili ปีที่แล้ว +2778

    അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിഞ് 4 പേര് അറിയേണ്ട ഒളിച്ചോട്ട വിഷയം 4 ലക്ഷത്തിൽ അധികം പേരെ അറിയിച്ച ആ അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ 😂😂😂

    • @shymathsameer591
      @shymathsameer591 ปีที่แล้ว +7

      😂😂😂

    • @kavitha9161
      @kavitha9161 ปีที่แล้ว +6

      🤣🤣🤣🤣

    • @jijojo7016
      @jijojo7016 ปีที่แล้ว +4

      🤣🤣🤣🤣

    • @soorya9355
      @soorya9355 ปีที่แล้ว +40

      🤣🤣 4 ലക്ഷം നഹി, 2M views ആയി + ഇതുപോലെ എല്ലാ ' പ്രമുഖ TH-camrs' മ് വഴി ബാക്കി ഉള്ളവരും അറിയുന്നുണ്ട്! കേരളം ഉറ്റുനോക്കുന്ന നല്ല ഒരു ഇതാണ് ഇത് 😂

    • @collegespot6902
      @collegespot6902 ปีที่แล้ว +9

      ബാക്കി 16ലക്ഷം കൂടെ ഉണ്ട്

  • @muhammedarshad9779
    @muhammedarshad9779 ปีที่แล้ว +3650

    ഈ വെബ് സീരിസിന്റെ എപ്പിസോഡ് 5 കാണാൻ വേണ്ടി ഉറക്കമില്ലാതെ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ🤣😂

  • @spdreams8099
    @spdreams8099 ปีที่แล้ว +4

    Avarae kuttamparanju thanum avarudae family matters vittukashakukayalae chaiyunae . Avarae avarudae pattinu vidu . Thandae karyagalil avar edapedan vanal thanikishtapedumo . Athrayae avarum chaitholu give some respect to elders .

  • @Shahanas86
    @Shahanas86 ปีที่แล้ว +1572

    ധന്യ മോൾക്കൊരു 👏👏👏👏👏 അച്ഛനും അമ്മയും തലകുനിക്കാൻ അവസരം ഉണ്ടാക്കില്ല എന്നു പറഞ്ഞതിന്❤️❤️

    • @akber555
      @akber555 ปีที่แล้ว +1

      തെറി ഭാഷ സംസ്കാരം കാണിച്ചപ്പോൾ ഒരുപാട് പേര് ഈ danyude അച്ഛനെയും അമ്മയെയും പറഞ്ഞിരുന്നു. ഇവളും ഇപ്പയാണ് നന്നായത്. 😃. വിദ്യാഭ്യാസ കുറവാവും അന്ന് ഉണ്ടായിരുന്നത് അല്ലേ

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว +2

      കു.....തെറി പറഞ്ഞപ്പോൾ തന്നെ കുറച്ചെങ്കിലും നാണം ഉള്ളവരാണെങ്കിൽ അവരുടെ തല കുനിഞ്ഞ് കഴിഞ്ഞൂ. 😬😬😬. നാണമില്ലാത്ത parents aanu അതിലൊക്കെ abhimaanikkoo

    • @divinkrystal
      @divinkrystal ปีที่แล้ว +3

      👍👍👍👍

    • @anu6992
      @anu6992 ปีที่แล้ว

      @@akber555 theri ippolum helen vilikkum..helene aarelum theri vilichal..athinu ippo nthaanu koyappam??oral theri vilikumbo mindand kett nilkenda karyam onnum helenu illalo..

    • @mineandme8847
      @mineandme8847 ปีที่แล้ว +13

      Because she is educated

  • @ramsiyathamjid1490
    @ramsiyathamjid1490 ปีที่แล้ว +14

    ആൾറെഡി മകൾ ചെയ്തതിൽ അവർ ആകെ തകർന്ന് ഇരിക്കല്ലേ... കൂടുതൽ പറഞ്ഞാൽ വല്ല ആത്മഹത്യ ചെയ്തേക്കാം... ജീവിച്ചു പൊയ്ക്കോട്ടേ.. നിങ്ങളുടെ അത്രക്കുള്ള വിവരം അവർക്ക് ഇല്ലെങ്കിലും അതും ഒരു അച്ഛനും അമ്മയുമല്ലേ... പാവങ്ങൾ 🥲

  • @shalublessy2362
    @shalublessy2362 ปีที่แล้ว +38

    ഞാൻ ആദ്യമായിട്ടാണ് മോളുടെ വീഡിയോ കണ്ട് ഇത്രയും ചിരിക്കുന്നത് ❤️

  • @vjk....
    @vjk.... ปีที่แล้ว +39

    Hai ധന്യ.... എല്ലാറ്റിനും തന്നോട് യോജിക്കുന്നു.... താൻ നല്ല bold ആയ കുട്ടി ആണ്.... ഒരുപാട് negative പറഞ്ഞും കെട്ടും അതിൽ നിന്ന് എല്ലാം തരണം ചെയ്ത് ഇപ്പോ അടിപൊളി ആയി മുന്നോട്ട് പോവുന്നുണ്ട്... ഒരുപാട് perk പ്രചോദനവും ഉണ്ട്.... So.... ഈ വിഷയം ഒഴിവാക്കു.... വേറെ ഒന്നും കൊണ്ടല്ല.... അവർ അവരുടേ മോൾ പോയ സങ്കടം vedio അയക്കുകയോ ആക്കാതെ ഇരിക്കുകയോ ചെയ്യട്ടെ.... താൻ അത് വിട്.... പെൺകുട്ടി പോയ സങ്കടം അവർ എങ്ങനെ എങ്കിലും തീർക്കട്ടെ.... താൻ ഈ വിഷയം വിട്.... Plz request ആണ്..... വേറെ ഒരുപാട് വിഷയങ്ങൾ ഇല്ല്യേ.... Just live it.....

    • @btsedits4768
      @btsedits4768 ปีที่แล้ว +3

      Makal poya vishamam vallavantem nenjath kerit ano theerkune?

    • @ponnu2277
      @ponnu2277 ปีที่แล้ว +2

      @@btsedits4768 dhanya alle reaction video ennu paranju first thudaghiye...avar avarude life publicinte aduth share cheyyunnathinu dhanykk enthaann preshnam..upadrshikkan ee dhanya araa...🙄content ക്ഷാമം ആയിരിക്കും 🤣🤣

    • @lini5673
      @lini5673 ปีที่แล้ว

      Correct

    • @chinju6745
      @chinju6745 ปีที่แล้ว +1

      Sathyam.. Kure mass, polich, kalakki ethoke comments aaa.. Kastam thonnunu.. Ethra thett kuttagal undel entha avare nonthu presavicha mole alle vishamam illathe erikuvo??? Arante ammak pranth pidicha kanan nalla chelanaloo.. Avardr vivaraked pole eduth vittal pore.. Chumma eduth mass kanikan avarde lifeum vach.. 🥴

    • @kalalayaphalithangal3814
      @kalalayaphalithangal3814 ปีที่แล้ว +2

      @@ponnu2277 avarde content eduth react chyarathennu parayan avar video kudumba group l ano.itath..

  • @arshi4674
    @arshi4674 ปีที่แล้ว +21

    നിങ്ങൾ ആദ്യം ആ ഫാമിലി സങ്കടം മനസ്സിലാക്കുക ....പൊന്നൂസിന്റെ കല്യാണ ചെക്കൻ തന്നെ എല്ലാം പറഞ്ഞ് ....എല്ലാം മനസ്സിലാക്കി വേണം പറയാൻ...അവർ ആദ്യമേ പറയുന്നുണ്ട് എല്ലാവരും ചോദിക്കുന്നത് കൊണ്ടാണ് അവർ ആ വിഡിയോ ഇട്ടത് എന്ന്
    ഹെലൻ ....താൻ ആദ്യം ആ ഫാമിലി ഭാഗത്തു നിന്ന് കൂടി ചിന്ദിക്കുക ...

    • @Helenofsparta
      @Helenofsparta  ปีที่แล้ว +4

      😂oky sammathichu adhyathe vdo pottenn vekkam ath kazhinj itta vdo na kurich entha parayan ullath avide ath avare familye moshamayi bhadhikille avarde makale ath bhadikille thazheyulla makkale ath bhadhikille...nammalkum und family aond thanneyanu ingane oru vdo idunnathum...njan kudumbakaryangalum vtle prashnangalum social media ll Vannu vilambunnathinod orikkalum yojikkatha oraalanu....ith ippo avark manasilavilla

    • @arshi4674
      @arshi4674 ปีที่แล้ว +7

      @@Helenofsparta ഹെലൻ തന്റെ എല്ലാ വിഡിയോ ഞാൻ കാണുന്നതാണ് .എല്ലാം മുഖത് അടിച്ചു പറയാനാ തന്റെ സ്വഭാവവും ഇഷ്ടമാണ് ...അവർ വിഡിയോ ഇട്ടത് തെറ്റ് ആവും ...പക്ഷെ അവർ മകളെ വിട്ട് ക്യാഷ് ആകുന്നതാണെന്ന് തോനനില്ലടോ ഒരുപാട് പേര് അവരെ കുറ്റപ്പെടുത്തുമ്പോൾ അവർക്ക് ഉള്ള മറുപടി ആവും ....... ഒരിക്കലും പൊന്നു എന്ന കുട്ടി ചെയ്തത് ഒരു അമ്മമാർക്കും പൊറുക്കാൻ പറ്റില്ല ....അവൾക്ക് ഇത് engagmnt മുൻപേ ചെയ്തിരുന്നെങ്കിൽ അവർക്ക് ഇങ്ങനെ ആരെ മുൻപിലും ഒന്നും ബോധിപ്പിക്കണ്ടല്ലോ ....
      നമ്മൾ ഒരു വിഡിയോ ചെയ്തു അവരെ കളിയാക്കുമ്പോൾ അവരുടെ മനസ്സും ഒന്ന് ഓർക്കണം

    • @chinju6745
      @chinju6745 ปีที่แล้ว

      @@Helenofsparta cashinu vendi anan paranjaloo vere content noku.. Allathe thakarn nilkuna oru kudumbathe vitt cash akan nokalle... Onnuvallekilum nonthu presavicha makale ane ath.. Vendahana undakum.. Avarde life thanne baadhikuna karyam onum allaloo.. Vivaraked ayit kand vidu.. Ee video ude adiyile comments kanumbol sahathapam thonnunu..egane igane kaliyakan oke thonnu nalla kattiyula manas anattooo👏🏻

    • @spdreams8099
      @spdreams8099 ปีที่แล้ว

      Correct . Kurachu perelum eganae parayan undayalo Please stop this Helen avar parents allae avark vishamam undavathikumo avarudae family matters vachu content undakal mathiyakku

    • @Helenofsparta
      @Helenofsparta  ปีที่แล้ว

      @@spdreams8099 alla makkale ningaleyokke varthanam ketta thonnum njan ahnn ponnusinte swabavam motham vannirunnu uppum mulakum lite enn paranja channel ll irunn vilambiyath enn.. public area ll Vann ithokke parayumbol njangale poolullavar ath vitt cash undakkum ath ariyatha teams onnum allallo ith...njan ente thottu munnathe vdo ll valare krithyamaayi paranjitund family issues ingane Vann paranjal nammalath agoshikkum money indakkum enn... avaru oru parent ahnn manasilakunnu ennit enth kondu varshangalaayi thante makalu cheithond irunna karyangal vilich paranju...iyalde parents cheyyuo ingane...iyaalu iyalde parents nte adth koodi onn abhiprayam choichu nokku 😌

  • @varsha_vik
    @varsha_vik ปีที่แล้ว +262

    That ammachi is the perfect example of "age doesn't define maturity"....
    Verum koora kudumbam😌...

    • @libiyavarghese656
      @libiyavarghese656 ปีที่แล้ว +10

      maturity ഉണ്ടെങ്കിൽ അവർ പറയുന്നതിന് അനുസരിച് vedio ഇടില്ലർന്നു..ഇതിപ്പോൾ അവരും ഇവരും തമ്മിൽ എന്താ difference..
      അവർ അവരടെ family യെ കുറ്റം പറയുന്നു..ഇവർ വേറെ ഒരാളുടെ family യെ കുറ്റം പറയുന്നു..വിഷമത്തിൽ ആയിരിക്കുന്നവരെ വീണ്ടും കുത്തി നോവിക്കാതെ ഇരിക്കുക.. Maturity കാണണമെങ്കിൽ viya Mallakara ടെ video ഉണ്ട് ഈ topic നെ പറ്റി അത് കണ്ട് നോക് ..

    • @pravitharajeevrajev4694
      @pravitharajeevrajev4694 ปีที่แล้ว +3

      Correct. Uppum mulakum family avarudea life aanu kanikkunnath but u .mattlorudea.e timil polum oru maryadha kanikatha dhanya athra educated aittum no use vivekam ellallo.pinnea ammayum achaneyum nanam keduthilla annu paranjath avaru sarikkum nanam kettu.kuttiyudea e perumattathiludea.ath avarkku manasilakkan pattumonne ariyilla.because kutti cheiyunna thettu kuttikku manasilai ella pinnea avarkku anganea manasilavum

    • @varsha_vik
      @varsha_vik ปีที่แล้ว +2

      @@libiyavarghese656 njn kandirunnu..
      Enik thonnunath dhanya Ann paranjit avarathine eduthath negative aayitanu.. athkonda veendum ah vishayathil dhanya pradhikarichadum..
      Anne dhanya paranjirunnu education nte values ,ath kond thanneyaanu ah kutty poyathum...kettiyal mathi ennulla chinda ozhivaakaan aanu dhanya Ann paranjath..
      Pinne Avan nokeelel avalengane jeevikum...🙄...

    • @libiyavarghese656
      @libiyavarghese656 ปีที่แล้ว +1

      @@varsha_vik പഠിക്കണം എന്നുള്ളവർ എന്നായാലും ഏത് സാഹചര്യത്തിൽ ആയാലും പഠിക്കും...വാശി പിടിച് akshay ആയിട്ടുള്ള കല്യാണത്തിന് സമ്മതിപ്പിച്ച ആളല്ലേ..പഠിക്കാൻ വാശി പിടികർന്നു...ഈ കുട്ടി മാത്രമല്ല ഈ പ്രായത്തിൽ ഉള്ള കുറയെ കുട്ടികളടെ വിചാരം സ്നേഹിച്ച ആളെ കല്യാണം കഴിക്കുക അതാണ് അവരടെ aim തന്നെ..പഠിക്കാൻ വിട്ടിട്ട് ആ വഴി ഒളിച്ചോടി പോകുന്നവർ ഉണ്ട് അപ്പോൾ അവരടെ education എവിടെ കിടക്കുന്നു..എന്തിന് എത്ര couples ആണ് utube channel തുടങ്ങിട്ട് അവർ പ്രേമിച്ചതും,വീട്ട്കാർ സമ്മതിക്കാതെ ആയപ്പോൾ suicide ചെയ്യാൻ നോക്കിയതും.ഇതിന്റെ ഒക്കെ അടിയിൽ comments നോക്കിയാൽ അറിയാം കുട്ടികളടെ priority എന്താണ് എന്ന്..ചിലവർ ഇത് കണ്ട് motivated ആയിട്ട് നിൽക്കുന്നവരും ഉണ്ട്‌ .

    • @varsha_vik
      @varsha_vik ปีที่แล้ว +1

      @@libiyavarghese656 that's why education is important...
      Ah prayathil oke thonnum kettanam enn..pakshe further aayit padikunathinte gunam independent aavanait ulla thonnal undavum...
      Athaanu oru penkuttyk adyam Vendath..
      Ardelum thalayil aayamathi enn chindichal jeevithakaalam motham ayale depend cheyth jeevikendi varum

  • @dineshamina5049
    @dineshamina5049 ปีที่แล้ว +283

    ധന്യയെ മനസിലാക്കിയവർക് അറിയാം ധന്യ എന്താണെന്ന്.. ധന്യ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്... എല്ലാവരും പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ആണ് Full supporttt.dearrr♥️♥️♥️♥️♥️♥️... ❤️❤️❤️മറുപടി പൊളിച്ചു.....

    • @meee2023
      @meee2023 ปีที่แล้ว +10

      Enthina ingane video itt parayunne.. Avark vilichu paranjoode... Ivalum public ayt alle avare apamanikkunnath...

    • @aleenasadiya
      @aleenasadiya ปีที่แล้ว +16

      @@meee2023 public aayi paranjal public aayi thanne reply kodukkanam❤️👍🏻

    • @jijojo7016
      @jijojo7016 ปีที่แล้ว +4

      @@meee2023 ayooo sangadam thonniyo apamanichath kond avark angane thanne venam 🤭🤭💩💩💩😏😏😏😏😏😏😏😏😏😏😏😏😏

    • @gopikagopu4433
      @gopikagopu4433 ปีที่แล้ว +4

      Helen pwoliiyahnnn💝🔥🔥

    • @ponnuvipin5813
      @ponnuvipin5813 ปีที่แล้ว +1

      ❤️❤️❤️❤️

  • @SecretAgentX
    @SecretAgentX ปีที่แล้ว +84

    Ellarkum Rice 🌾 Dudeee

    • @reshma1373
      @reshma1373 ปีที่แล้ว +5

      വയർനിറഞ്ഞു കാണും അവർക്ക് 😂

  • @ashwinibharti1551
    @ashwinibharti1551 ปีที่แล้ว +4

    Hey… you said you would not do anything that would embarrass your parents…. So are they fine with what you are doing now? Roasting others during their difficult time. Uppum mulakum channel is ok with them sharing their problems. What is wrong with you. Don’t watch it if you don’t want to… nobody’s life is predictable… you have no idea what is in store for you…. Use your channel for educational or any other good purpose don’t stoop like this

  • @veena6079
    @veena6079 ปีที่แล้ว +890

    ധന്യയുടെ viewpoint വളരെ clear and strong ആണ്.. അവരുടെ video കണ്ട ഏതൊരാൾക്കും പറയാൻ തോന്നുന്ന അതേ കാര്യമാണ് ധന്യ പറഞ്ഞത്.. Helen of spartayude reaction video കണ്ടതുകൊണ്ട് ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്ന് comments ഞാൻ അവരുടെ വിഡിയോയിൽ കണ്ടിരുന്നു.. അതുതന്നെയേ പറയാനുള്ളു.. You did the right thing..and.. ചിരിപ്പിച്ചൂട്ടോ 😂😂

    • @chinnuscookingworld8692
      @chinnuscookingworld8692 ปีที่แล้ว +4

      Dhanya Aran TH-cam name paryao

    • @veena6079
      @veena6079 ปีที่แล้ว +3

      @@chinnuscookingworld8692 Helen of Sparta real name Dhanya Rajesh എന്നാണ്

    • @ganapk2
      @ganapk2 ปีที่แล้ว +10

      Pakshe matullavrude kudba karyathil edapett eval karanam avarku oru nimisham enthenkilum cheyth kalayan thoniyal aa paapam eval evide kond veetum... Avar enthanu vacha cheyatte... Athalla avarku nallath paranju kodukan aayirunenkil aval prsnly vilich parayanairunu avare... Avar enthenkilum aayikotte deshyam pidikunu

    • @ajipaul1239
      @ajipaul1239 ปีที่แล้ว

      Waste person

    • @veena6079
      @veena6079 ปีที่แล้ว +14

      @@ganapk2 ഈ reaction videos എന്നത് യൂട്യൂബിൽ ഒരു content ആണ്.. Public platformil celebrate ചെയ്യപ്പെടുന്ന കാര്യങ്ങളെ പറ്റി, moviesne പറ്റി ഒക്കെ react ചെയ്ത് video ഇടുന്നവരുണ്ട്.. Personal life personal ആക്കി വയ്ക്കാതെ സോഷ്യൽ മീഡിയയിൽ തുറന്നിടുമ്പോൾ ഇതും expect ചെയ്യണം.. എന്നുവച്ചാൽ ആർക്കും എന്തും പറയാം എന്നൊന്നുമല്ല.. മാന്യമായ ഭാഷയിൽ വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്.. അതേ ഇവർ ചെയ്തിട്ടുള്ളു എന്നാണ് എന്റെ വിശ്വാസം.. മോശമായോ അസഭ്യമായോ ഒന്നും ഇവർ പറഞ്ഞിട്ടില്ല.. പിന്നെ അത്കാരണം അവർ എന്തെങ്കിലും ചെയ്തുപോയാൽ.. അക്ഷയ് എന്ന പയ്യന്റെ live video കണ്ടിരുന്നോ?? 8 വർഷമായുള്ള relation ആണ് വിവാഹത്തിലേക്ക് എത്താനിരുന്നത് എന്നാണ് അയാൾ പറഞ്ഞത്.. കല്യാണം കഴിച്ച പയ്യനുമായി 4 വർഷത്തെ ബന്ധം.. അപ്പൊ ഇത്രയും വലിയൊരു ചതി സ്വന്തം മകളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലേ?? അതിലും വലുതാണോ വെറുമൊരു reaction video?? ആ വീഡിയോയ്ക്കും അവർ മറുപടി ഇടുന്നുണ്ടല്ലോ.. Monetization on ആക്കിത്തന്നെ.. So അതിലൊന്നും കാര്യമില്ല bro/sis... Content മുഖ്യം ബിഗിലേ ✌️✌️എല്ലാവർക്കും..

  • @lulluz
    @lulluz ปีที่แล้ว +448

    Waiting ആയിരുന്നു 🤣🤣
    അവർ സ്വയമേ viaral ആകാൻ ഉള്ള ശ്രമത്തില..... ചേച്ചി പറഞ്ഞ പോലെ അവർ ഇത് ഓരോ സീരീസ് ആയിട്ട് കൊണ്ട് പോകുവാ...
    1. പൊന്നുവിന്റെ ഒളിച്ചോട്ടം
    2.മേമ തെറ്റുകാരി അല്ല
    3. Helen of sparta അങ്ങനെ പറയാൻ പാടില്ല..
    4. പൊന്നുവും തെറ്റ്കാരി അല്ല..
    5.പൊന്നുവും ഞങ്ങളും ഒന്നിക്കുന്നു....
    Series തുടർന്ന് കൊണ്ടേയിരിക്കും... 😂😂😂😂😂😂😂

    • @afrin0126
      @afrin0126 ปีที่แล้ว +1

      Ath kaynja next mole aan target pinne adthath mon agane povum

    • @chappumkatrikem4862
      @chappumkatrikem4862 ปีที่แล้ว +1

      Anik samsayam nd etoru series akaanano udesham annu matralla etokke ee olichottam correct ano annum viral aayi ariyapedaan vendi anonnu polum toni pokunnu allate egnokke oru manushyanu saadikuona😂

    • @lulluz
      @lulluz ปีที่แล้ว

      @@chappumkatrikem4862 🤣🤣🤣🤣🤣sathyam

    • @sree2383
      @sree2383 ปีที่แล้ว +1

      Netflix kond pokuo nna🤣

    • @lulluz
      @lulluz ปีที่แล้ว +1

      @@afrin0126 🤣

  • @vineeshamannarkkad8284
    @vineeshamannarkkad8284 ปีที่แล้ว +1

    Sathyamalle boysnu therivilikkaaam girls nu vilikkan padillaaa ennullath eviduthe njyayamaan mathramallaaa aaa chechiye provoke cheyth vtl irikkunnavareyum paranj aaa chechiiii pinne mindathirikkanooooo😊😊😊😊 u r great Dhanya chechiiii ❤️❤️❤️

  • @Nidhila
    @Nidhila ปีที่แล้ว +7

    ഞാൻ ഒരു കാര്യം പറയട്ടെ,, അവർ അവരുടെ ചാനലിൽ ഒരു കാര്യം പറഞ്ഞു,, നിങ്ങളൊക്കെ അതെടുത്തു വീഡിയോ ആക്കി (അവരുടെ അനുവാദം ചോദിച്ചിട്ടല്ലല്ലോ ) അവർക്കതു ഇഷ്ടപെടാത്തത് കൊണ്ട് react ചെയ്തു.. അവര് ജീവിതം വിറ്റെങ്കിൽ അവരുടെ കാര്യം അല്ലേ... നമ്മൾ എന്തിനു മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നു.. നിങ്ങളും അവരും ഒരേ ജോലി ചെയ്യുന്നു.. അവർ അവര്ക്കിഷ്ടമുള്ളത് ചെയ്യുന്നു,, നിങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ടതും... പരസ്പരം ആരെയും നോവിക്കാതെ അവരവരുടെ കാര്യങ്ങൾ ചെയ്താൽ പോരെ?? ഇതു യൂട്യൂബ് ൽ എല്ലാവരും പരസ്പരം പഴിചാരൽ, അവര് ചെയ്ത കുറ്റം എടുത്തു പറയൽ, ഇവര് ചെയ്ത തെറ്റ് ചൂണ്ടിക്കാട്ടൽ,, ഓരോരുത്തരും അവരവരുടെ ജീവിതം അല്ലേ ജീവിക്കുന്നെ... മറ്റുള്ളവരെ തിരുത്താൻ നമ്മളെ ആരെങ്കിലും ഏല്പിച്ചിട്ടുണ്ടോ?? നമ്മൾ എല്ലാരും perfect ആണോ?.. യൂട്യൂബ് ലും പരദൂഷണം തന്നെ... നിങ്ങൾ അവരെ പറഞ്ഞിട്ടല്ലേ ഇപ്പോ അവർ നിങ്ങളെ പറഞ്ഞത്.. എന്തിനാണ് ഇങ്ങനെ ok??

    • @Nidhila
      @Nidhila ปีที่แล้ว +1

      പല മനുഷ്യരും പല തരക്കാരാണ്.. അവർക്ക് ശരിയെന്നു തോന്നിയത് അവർ ചെയ്തു... അവർക്ക് വിവരവും വിദ്യാഭ്യാസവും കുറവാണു.. അവരുടെ മകൾ പോയ ദുഃഖം അവർ പങ്കുവെച്ചു. നമ്മുക്കവരെ തിരുത്തണം എന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ personally വിളിച്ചു പറയാലോ അതല്ലേ സ്നേഹം. ഇതിപ്പോ മകൾ പോയി തകർന്നിരിക്കുന്ന family യെ വീണ്ടും വീണ്ടും പരിഹസിച്ചു കുത്തിനോവിക്കുന്നു.. അതിലെന്താ സുഖം...aa അച്ഛനെ കാണുമ്പോ വലിയ ദുഃഖം തോന്നുന്നു. അവർ അവരുടെ പാട്ടിനു ജീവിച്ചോട്ടെ..അവർ മുൻപ് പറഞ്ഞിരുന്നതൊക്കെയും ഇപ്പോ പറയുന്നതും തെറ്റായിരിക്കാം.. അതിനു നമ്മൾ എന്തിനാണ് ക്ഷോഭിക്കുന്നതും പുച്ഛിക്കുന്നതും പരിഹസിക്കുന്നതും തിരുത്തുന്നതും... വിട്ടുകളയണം.. അതാണ് ഇപ്പോ അവരോട് കാണിക്കാവുന്ന മര്യാദ

    • @sheelachandran7589
      @sheelachandran7589 ปีที่แล้ว

      Super correct point wel said

  • @lifeisgood4653
    @lifeisgood4653 ปีที่แล้ว +26

    നൊന്ത് പ്രസവിച്ചു 20 കൊല്ലം വളർത്തി വലുതാക്കിയ മോൾ ചതിച്ചു പോയ കാര്യം പറഞ്ഞത് ഇത്ര വലിയ തെറ്റ് ആണോ.. അവർ പറഞ്ഞില്ലേലും ലോകം മുഴുവനും അറിയും. അപ്പോ ഈ അമ്മയേം അച്ഛനെയും നിയൊക്കെ തന്നെ വീഡിയോ ചെയ്തു പരിഹസിച്ചു അത് വിറ്റ് നീ ക്യാഷ് ഉണ്ടാകും... നീ ചെയ്യുന്നത് വല്ലവന്റേം പല്ലിന്റെ ഇട കുത്തി അത് വിറ്റ് ക്യാഷ് ഉണ്ടാക്കി തിന്നല്ലേ ചെയ്യുന്നത്...അവർ ഇനി മോൾ ഓടിപോയ കാര്യം മറച്ചു വെച്ചെന്നു ഇരിക്കട്ടെ. അപ്പോഴും നിന്നെ പോലുള്ളവർ അതിനും കുറ്റം കണ്ടുപിടിച്ചു വരും... പാവങ്ങൾ അല്ലെ തോറ്റു പോയ ഒരു അച്ഛനും അമ്മയും അല്ലെ അവരെ വെറുതെ വിട്

  • @karthikamenon3687
    @karthikamenon3687 ปีที่แล้ว +21

    To be frank, Helen ne kurich first impression valare moshayirunnu, teri villikunna penkutty, asabhyam parayunna penkutyy....but gradually ath maari,...ipo tanod oru respect okke tonnunu. You are matured enough. You know what is what. Importance and values of many things too... Keep good work going.

  • @kurumbees14
    @kurumbees14 ปีที่แล้ว +270

    പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. കുഞ്ഞു നാളിൽ കണ്ട ചിന്നു ആണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. എന്ത് വ്യക്തതയോടെയാണ് സംസാരിക്കുന്നത്. കാസർകോടിന്റെ അഭിമാനം ❤️

    • @Helenofsparta
      @Helenofsparta  ปีที่แล้ว +22

      ❤️❤️❤️

    • @kripakrishnan961
      @kripakrishnan961 ปีที่แล้ว +3

      Athe...
      Ente friend unnimayayude friend anu
      Dhanya...so enteyum...I from ksd ♥️

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +4

      ആ പെൺകുട്ടി പോയി ബാക്കി ഉള്ള കുട്ടികളെ ഓർത്ത് ആ ചേട്ടനും ചേച്ചിക്കും മിണ്ടാതെ ഇരുന്നൂടെ. കഷ്ടം തന്നെ, ഹെലൻ പറഞ്ഞതിനോട് 100%യോജിക്കുന്നു

    • @kurumbees14
      @kurumbees14 ปีที่แล้ว

      @@kripakrishnan961 ഞാനും ഒരുനാൾ കാസർഗോഡ് തന്നെയായിരുന്നു.

    • @shamsirshabu7277
      @shamsirshabu7277 ปีที่แล้ว

      @@kripakrishnan961 nalappadam aano

  • @malusudhi8979
    @malusudhi8979 ปีที่แล้ว +10

    എന്റെ കമെന്റ് താൻ വായിക്കുവോ എന്നറിയില്ല. എന്നാലും ആരേലുമൊക്കെ കാണുവല്ലോ..
    ഞാൻ ഒരിക്കലും ആ ഫാമിലിയെ സ്‌പോർട് ചെയ്ത് പറയുന്നതല്ല. അവരുടെ ലൈഫിൽ ഇങ്ങനൊരു ഇൻസിഡന്റ് ഉണ്ടായപ്പോ അവര്ക് ഇതുപോലെ വീഡിയോ ഇട്ടു നാട്ടാരെമുഴുവൻ അറിയിക്കേണ്ട കാര്യമില്ലാരുന്നു. അത് ok.
    മോള് എന്താ ഈ ചെയ്യുന്നേ.. അവർ അവരുടെ ഫാമിലി വിഷയം ആണ് പറഞ്ഞത്. ഒരുപാട് ആൾക്കാർ അത് ട്രോൾ ആയും വീഡിയോ ആയും ചെയ്തിട്ടുണ്ട്.ആ ആൾക്കാർക്കൊന്നുമല്ല അവർ റിപ്ലൈ ചെയ്തത്.അത് ഓർക്കണം.അവരുടെ ഫാമിലി കാര്യത്തിൽ ഇതുപോലെ 2/3വീഡിയോ എടുത്ത് തനിക്ക്‌ ഇടേണ്ട കാര്യമില്ലല്ലോ. അവർക്ക് (അവരുടെ അറിവില്ലായ്മ കൊണ്ട് ചെയ്തതാവട്ടെ ) നല്ലത് പറഞ്ഞുകൊടുക്കനാണെങ്കിൽ ഇതുപോലെ കാമറയുടെ മുൻപിൽ വന്നിരുന്നു പറയണം എന്ന് നിർബന്ധമായിരുന്നു എങ്കിൽ അവരെ ഒരു വീഡിയോ call ചെയ്ത് അവർക്ക് പറഞ്ഞുകൊടുത്താൽ പോരായിരുന്നോ.. ഇത്ര നാട്ടുകാരുടെ മുൻപിൽ ഇരുന്നു പറയേണ്ട കാര്യമില്ലാരുന്നു. റിയാക്ഷൻ വീഡിയോ ഒരുപാട് ആൾക്കാർ ചെയ്യുന്നുണ്ട്. But ഒരാളുടെ ലൈഫിനെ എടുത്ത് റിയാക്ഷൻ ചെയ്യേണ്ട കാര്യമുണ്ടോ?നമ്മൾ മനസ്സിലാക്കേണ്ട കാര്യമുണ്ട്. നമുക്ക് ഒരു കാര്യം തെറ്റാണു എന്ന് തോന്നുമ്പോ ആ തെറ്റ് ചെയ്യുന്ന ആൾക്കാരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്. അവര്ക് അവരുടെ ഭാഗത്തെ ന്യായം ആയിരിക്കും വലുത്. നമ്മൾ ചിന്തിക്കുന്ന അതെ way ൽ അവർ ചിന്തിക്കണമെന്നില്ല.ഞാൻ ഈ വീഡിയോ കണ്ടോണ്ടിരുന്നാണ് ഈ കമെന്റ് ടൈപ്പ് ചെയ്യുന്നത്. ഇത്രേം ഒക്കെ പറയേണ്ടി വരില്ലായിരുന്നല്ലോ കഴിഞ്ഞദിവസം അതുപോലൊരു വീഡിയോ താൻ പോസ്റ്റ്‌ ചെയ്തില്ലായിരുന്നെങ്കിൽ. ഒരുപാട് ആൾക്കാർ അവിടേം ഇവിടേം വന്നു തന്നെ സപ്പോർട്ട് ചെയ്ത് കമെന്റ് ഇടുന്നുണ്ട്. അത് ആ ഫാമിലിയോടുള്ള വിദ്വേഷം കൊണ്ടും അവരുടെ പ്രവർത്തി ദോഷം കൊണ്ടുമാണ്. അവർ അവരുടെ ജീവിതം വിൽക്കുന്നു എന്ന് പറഞ്ഞു. ഇപ്പോ താൻ ചെയ്യുന്നതും അതന്നെയാണ്. താൻ ഇപ്പോ അവരുടെ ജീവിതം തന്നെയാണ് 2/3 വീഡിയോയിലൂടെ വിറ്റോണ്ടിരിക്കുന്നത്. അത് ആ വീഡിയോസ് ന്റെ വ്യൂ കണ്ടാൽ അറിയാം.
    ഞാൻ വീണ്ടും പറയുന്നു അവർക്ക് നല്ലത് പറഞ്ഞുകൊടുക്കാനായിരുന്നെങ്കിൽ ഇങ്ങനെ വന്നു വീഡിയോ ഇടാതെ അവരെ vilichit ചേച്ചീ or ചേട്ടാ നിങ്ങൾ ഈ ചെയ്യുന്നത് ശെരിയല്ലട്ടോ എന്ന് പറഞ്ഞുകൊടുക്കാരുന്നു.

  • @dreamcatcher7471
    @dreamcatcher7471 ปีที่แล้ว +1

    Dhanya this is a kind request stop these issues here . I watched their interview in mazhavil keralam .I think they are in depressed state and also they are not aware of what they are doing right now . People must show some basic humanity

  • @Mik_hael
    @Mik_hael ปีที่แล้ว +647

    കുടുംബജീവിതം വിറ്റ് പൈസ ഉണ്ടാക്കുന്നവർ പൊളിച്ചു 😂😂😂😂😂👍🏻👍🏻

  • @amihashim8688
    @amihashim8688 ปีที่แล้ว +190

    ധന്യ എപ്പോഴും പറയുന്നതിൽ ഒരു കാര്യം ഉണ്ട്. ഞാൻ ധന്യയുടെ എല്ലാ വീഡിയോസും കണ്ടില്ല പക്ഷെ കണ്ട വീഡിയോയിൽ പറയുന്നത് എല്ലാം ശരിയാണ് ❤️❤👍🏻

  • @EMILY-xc5ju
    @EMILY-xc5ju ปีที่แล้ว +3

    One thing I can't agree..there's a stereotype that connects kudumbasree women with gossiping. Athukondanu angane oru sentence Dhanya paranjath..we all say that without thinking about it..we should be careful about that

  • @themonstergirl6506
    @themonstergirl6506 ปีที่แล้ว +4

    Dear dhanya... ഞാൻ 100 percent നിങ്ങളോട് യോജിക്കുന്നു.. എത്ര mature ആയിടാണ് നിങൾ ഇതിന് മുൻപ് വരെ ഉള്ള വീഡിയോ ചെയ്തത്... But not this one... I'm not supporting that family.... Stop this.. അവർകോ വിവരം ഇല്ല... എത്ര ബിസിനസ് മൈൻഡ് and immature behaviour ആണ് അവരടെ എന്ന് പറഞ്ഞാലും..truly they are in a bad condition... നാളെ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരടെ മകൾക് പഴി കേൾക്കുന്നതിനേക്കൾ കൂടുതൽ നിങ്ങളെ ആയിരിക്കും നിങ്ങളെ ഇപ്പൊൾ support ചെയ്യുന്നവര് വരെ blame ചെയ്യാൻ പോകുന്നത്... തിന്നുന്നതും ബാത്ത്റൂമിൽ പോകുന്നതും ഇട്ടില്ലെങ്കിലും u also disclosed ur relationship status and ur love in public.. അതും അത്ര നല്ല കാര്യമോ safe ആയിടുള്ള കാര്യമോ അല്ല..മിക്ക intreviewslum marriage ഉടൻ ഉടൻ എന്ന് പറയുന്നിൻഡായല്ലോ maybe if ur love doesn't happen.. നിങ്ങളും അവരും തമ്മിൽ എന്ത് difference ആണ് ഉള്ളത്????

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว +1

      സത്യം . ഇവളുടെ അഴിഞ്ഞാട്ടം വീഡിയോ കുറെ ഉണ്ട് ഇൻസ്റ്റാഗ്രാം il

  • @harisbeach9067
    @harisbeach9067 ปีที่แล้ว +70

    എന്നെ പോലെ എത്ര പേരാണ് ധന്യ ചേച്ചിയുടെ അടുത്ത വീഡിയോക്ക് ആയി കാത്തിരുന്നത്
    ധന്യ ചേച്ചിയേ ഒരുപാട് ഇഷ്ട്ടം.!😍💛

  • @mallublogger3526
    @mallublogger3526 ปีที่แล้ว +5

    Danya, please stop this. They are going through a pathetic situation, They are posting it on their space. If you don't like to watch please block them. You are also going to marry, your lover, with your family support. The same thing was happened on uml.ponnu loved akshay, she was not interested in higher studies, her passions include modeling, baking etc. That's their life, that's their on choice. Please dont interfare on their matter. They put a video against this. So, it's my kind request. They are common people, they had small children. Please ⛔

  • @aswathyzzz
    @aswathyzzz ปีที่แล้ว +407

    ചിരിപ്പിച്ചു കൊല്ലും പോ അവിടുന്ന് 😂😂😂😂😂😂😌😌 well matured and bold character... ❤️ love youuu lotsss❤️

  • @muhammedjazeem9421
    @muhammedjazeem9421 ปีที่แล้ว +808

    വീട്ടിലേക്കുള്ള കറക്റ്റ് വഴി പറഞ്ഞു കൊടുത്തല്ലോ
    U just nailed it🔥

  • @prasadbabu3723
    @prasadbabu3723 ปีที่แล้ว +6

    ഹെലൻ ഓഫ് സ്പാട്ട 💐🥰കുട്ടി തന്നെ വളരെ ഇഷ്ടം 💐🥰മുഖത്തെ കുട്ടിത്തം... എന്നും ഉണ്ടാകട്ടെ 💐

  • @fasilarasheed7780
    @fasilarasheed7780 ปีที่แล้ว +215

    സത്യം പറയാലോ. അവർ വിദ്യാഭ്യാസത്തിന്റെ വില അറിയാതെ സംസാരിച്ചപ്പോൾ വെറുത്തതാ.. എന്നാലും അവർ കരഞ്ഞപ്പോൾ ഒരു വിഷമം തോന്നി. ഒരമ്മയല്ലേ എന്നോർത്ത്. എന്നാൽ അവരോട് ഇപ്പൊ സഹദാപം തോന്നുന്നില്ല. ധന്യ you സൂപ്പർ 👍👍👍

  • @shilla__the__mist
    @shilla__the__mist ปีที่แล้ว +602

    മൂർക്കൻ പാമ്പിനെ ആണ് കോലിട്ട് ഇളക്കിയത് എന്ന് അവർ അറിഞ്ഞില്ല 😂😂😂😂😂😂 danya ചേച്ചി ❤️‍🔥❤️‍🔥❤️❤️

  • @jumana6541
    @jumana6541 ปีที่แล้ว +1

    Chechi pwolii🥰🔥🔥pinnallah.. Kodukanullath kodukenda pole koduknm..dha ithupole🔥❤️❤️

  • @user-me9vj5fs3t
    @user-me9vj5fs3t ปีที่แล้ว +14

    One doubt അവർ വീഡിയോ ഇട്ടപ്പോൾ തന്നെ മോൾ കമന്റ്‌ ഇട്ടല്ലോ 😜പിന്നെ ആരാ മോൾക്ക് അയച്ചു തന്നു എന്ന് പറയുന്നേ..... കൊച്ചു കള്ളി എല്ലാം കാണുന്നുണ്ട് എന്നിട്ട് ആരേലും അയച്ചു തന്നു എന്ന് ഒരു തള്ള്... ആ ഇരിക്കട്ടെ ഉന്തിന്റെ കൂടെ ഒരു തള്ള് 🤭

    • @adhizadhu6191
      @adhizadhu6191 ปีที่แล้ว

      അയച്ചു കൊടുത്തിട്ട് ആണ് വന്നു കമെന്റ് ഇട്ടത്

  • @alahamdullillaah
    @alahamdullillaah ปีที่แล้ว +29

    എനിക്ക് എന്തായാലും ഇവരെ ഇഷ്ടം ആണ്... ❤❤❤❤അർഹിക്കുന്നോർക്കിരിക്കട്ടെ അംഗീകാരം.... Heln poliyaa❤❤❤

  • @sruthigrnsml6143
    @sruthigrnsml6143 ปีที่แล้ว +7

    "പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും " obviously.. ✨️

  • @SH_CREATIONZZ
    @SH_CREATIONZZ ปีที่แล้ว +34

    എന്റെ ചേച്ചി ഇന്നലെ ആ വീഡിയോ കണ്ടപ്പോ തുടങ്ങിയ ചിരി end വരെ അങ്ങനെ ഉണ്ടായിരുന്നു😂പിന്നെ അന്നേരം തൊട്ട് ചേച്ചിന്റെ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു🥰 പിന്നെ അവര് episode ഇട്ട് തകർക്കുവാണ്... പിന്നെ കണ്ട് ഇരിക്കാൻ നമ്മുക്കും ഒര് രസം... അവർക്ക് ഇത് ഒക്കെ എല്ലാരോടും പറഞ്ഞ് cash idakkam എകിൽ നമ്മുക്ക് അതുകണ്ട് enjoy ചെയുകയും ചെയാം🥳just for resam😂😂

    • @ponnu2277
      @ponnu2277 ปีที่แล้ว +1

      അവർ അവരുടെ ഒരു സങ്കടം ആണ്‌ പറഞ്ഞത് അത്‌ aah രീതിയിൽ എടുക്കാതെ അതു കണ്ട് enjoy ചെയ്യാം എന്ന് പറയുന്ന മനസ്സ് നമിച്ചു 🙏അവർക്ക് ഒരുപാട് negatives und സമ്മതിച്ചു but ee reaction videos kurach over Aanu

    • @SH_CREATIONZZ
      @SH_CREATIONZZ ปีที่แล้ว +2

      @@ponnu2277 അവര് video ittathe over ആണ്... അവർക്ക് വീഡിയോ ഇട്ട് cash ഉണ്ടാക്കാം എകിൽ അത് കണ്ട് enjoy ചെയ്യുന്നതിൽ ഒര് തെറ്റും ഇതുവരെ തോന്നിട്ടു ഇല്ല... ബായിക്കര സങ്കടം ഉള്ളവര് ആണ് എല്ലോ ഇന്നലെ അത്രയും energy I'll vannu സംസാരിച്ചത്... വീഡിയോ കാണുന്നവര് മാധബുദ്ധിൾ ആണ് എന്ന് ആണോ അവരുടെ വിചാരം...

    • @ponnu2277
      @ponnu2277 ปีที่แล้ว +1

      @@SH_CREATIONZZ ഒന്നു ചിന്തിച്ചു answer parayanam..എല്ലാവരും cash ഉണ്ടാക്കാൻ വേണ്ടി thanneyalle video idunne...athil santhosham ഉള്ളതും undavum സന്തോഷം ഇല്ലാത്ത karyaghalum undavum...ennuvach mattullavarude lifil nadanna sangagam avar publicinod parayumbo എന്തിനാണ് ithrayum negative comments..athum alla ee dhanya thannne munne body shamingine kurich oru video cheythirunnu avarum life kanichukond video cheyyynnavara avara negative parayan ninghalkk enth avakasham ennu chodhicha dhanya thanneyaanu inn mattoru kudumbathe iruthi kaliyaakkunnath..pinne enjoy cheyyunnavarokke cheytholu but life aaanu nale ellarude vtlum ithupole ulla sambaghal ഉണ്ടാവാം 😊😊athum alla avare kaliyakkikond enna polethe video spata cheythappo spartakk ലോകകപ്പ് kittiya polulla comments anu ellarum ഇടുന്നത് 😂😂well done..ithupole munnott povu ennokke🤣🤣 ah mattullavare kuthi kuthi novich kondum kaliyakkikondum😂😂😂

    • @SH_CREATIONZZ
      @SH_CREATIONZZ ปีที่แล้ว

      @@ponnu2277 ഇതിന് ഒക്കെ എന്ത് ആലോജിച് answer പറയാൻ ആ... എല്ലാരും cash ഉണ്ടാക്കാൻ വേണ്ടി തന്നെ ആണ് വീഡിയോ ഇടുന്നത് എന്നും പറഞ്ഞ് ഒന്ന് ആലോജിക്കണം ആയിരുന്നു സ്വന്തം മോളെ കുറിച്ച് വന്ന് ഇരുന്ന് ഇത്രെയും പറയാൻ കാണിച്ച ദയിര്യം കുറച്ച് over ആണ്...അവരുടെ സങ്കടം എത്രെയും ഉണ്ട് എന്ന് അവര് അന്ന് itta വീഡിയോ ഇൽ നിന്ന് തന്നെ മനസ്സിൽ ആയി... പിന്നെ ഇയാള് പറഞ്ഞെല്ലോ life anu epo വേണം ekillum ഇങ്ങനെ ഒക്കെ സബോവിക്കാം എന്ന്... പറയാൻ പറ്റില്ല life anu ആരുടെ വീട്ടിൽ വേണം ekillum നാളെ ഒരിക്കൽ ഇങ്ങനെ ഉണ്ടാവാം🤷‍♀️...കാലം അത് ആണ്... എന്ന് പറഞ്ഞ് അവരുടെ വീട്ടിൽ ഉള്ളവര് വീഡിയോ ഇട്ട് ഇത്രെയും പ്രെസങ്ങാം നടത്തില്ല... അങ്ങനെ ഒന്നും ഒര് അമ്മേ കൊണ്ടും പറ്റും എന്ന് എനിക്ക് തോന്നുന്ന് ഇല്ല....

    • @ponnu2277
      @ponnu2277 ปีที่แล้ว

      @@SH_CREATIONZZ ഇവരൊക്കെ യൂട്യൂബിൽ video idunnavaralle.അവര് പറഞ്ഞെല്ലെങ്കിലും eghneyaayalum പുറം lokam ഇതറിയും...ah ചിന്ത വച്ചായിരിക്കണം അവർ വിഡിയോ ഇട്ടത്..അതും അല്ല swontham mol poyathil avarkk sangadam undavum athinekkal കൂടുതൽ ദേഷ്യം ഉണ്ടാവില്ലേ aah കുട്ടിയോട്..ah samayath വന്ന avarude feelings aanu പറഞ്ഞത്..അതിനു kure content ഇല്ലാത്ത youtubers vannitt എനിക്കും അരി വേണം എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രഹസനം ആർക്കും over ayi തോന്നുന്നില്ലേ...അതുവച്ചു enjoy ചെയ്യാനുള്ള aah oru മാനസികാവസ്ഥ eghne കിട്ടുന്നു..അതിനെതിരെ പറയുക മാത്രം ആണെങ്കിൽ പോട്ടെ..ചോറ് കഴിക്കുന്ന ആർക്കുo മനസ്സിലാവും reaction video yil ഉള്ള കളിയാക്കലുകൾ എന്തിനു..അവർ അവരുടെ കാര്യം നോക്കി ജീവിക്കട്ടെ അല്ലാതെ aah സങ്കടം എടുത്തു ഉളുപ്പില്ലാതെ video എടുത്തിടുന്നു .

  • @manus5052
    @manus5052 ปีที่แล้ว +10

    Helen കള്ളം പറയുന്നു. ആ vidio ചുവട്ടിൽ helen cmnt ഇട്ട് dlt ആക്കി. ആരും send ആക്കിയത് onuum അല്ലപ്പാ

  • @sujanpillai860
    @sujanpillai860 ปีที่แล้ว +1

    എല്ലാത്തിനും ഒരു പരിധി വയ്ക്കുന്നത് നല്ലതാണ്. വല്ലവരുടേയും ദുഃഖത്തെ അപമാനിക്കുന്നതും അത്ര നന്നായി തോന്നുന്നില്ല. കുറച്ച് അഹങ്കാരം ഫീൽ ചെയ്യുന്നു. പിന്നെ ആളുകൾ അവർക്ക് പറ്റുന്നത് പോലെ വല്ല തൊഴിലും ചെയ്ത് ജീവിച്ചോട്ടെ. അവരുടെ ജീവിതത്തിൽ സംഭവിച്ച ആപത്തിൽ എങ്ങനെ പ്രതികരിക്കണമെന്നും അവർക്ക് വലിയ പിടിപാട് കാണില്ല. അല്പം ദയ വേദനിക്കുന്ന ആ കുടുംബത്തോട് കാണിക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു.

  • @Revathinithin248
    @Revathinithin248 ปีที่แล้ว +15

    വെറുത്ത് വെറുത്ത് ഇപ്പൊ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി 🥰🥰🥰love uuuu lot mutheee❤❤

  • @ajs__designer__studio
    @ajs__designer__studio ปีที่แล้ว +59

    എന്റെ പൊന്നു ധന്യകൊച്ചേ... ഓരോ vedio കാണുമ്പോഴും ഇഷ്ടം കുടി കുടി വരുവാണല്ലോ 😘😘....

  • @JS-kr8uu
    @JS-kr8uu ปีที่แล้ว +1

    Powlichu മോളെ 👏🏻👏🏻👏🏻 നല്ല മറുപടി 👌 നാണം കേട്ട കുടുംബം ആണ് അവർ ഒരു ഉളുപ്പും ഇല്ലാത്തവർ.മോളു ഒളിച്ചോടിപോയിട്ടും അത് കോൺടെന്റ് ആക്കി വീഡിയോ ഇട്ടു ഇപ്പോൾ ഇതാ ധന്യയുടെ വീഡിയോ ക്കിട്ട് റിയാക്ഷൻ വീഡിയോ എന്ത് മനുഷ്യരോ ആ പെണ്ണ് പോയില്ലെകിലെ ഉള്ളു ഇതല്ലേ അവരുടെ സ്വഭാവം 🤣🤣

  • @rahul959
    @rahul959 ปีที่แล้ว +418

    ഇത്രയും നേരം വെയിറ്റ് ചെയ്തിരിക്കുകയാണ്

  • @anuanuse8003
    @anuanuse8003 ปีที่แล้ว +17

    ഒരു ഡൌട്ട് ചോദിച്ചോട്ടെ 🙏 അവർ അവര്കുള്ള ഇഷ്ടമുള്ള വീഡിയോ ഇട്ടോട്ടെ അതിൽ എന്തിന് നമ്മൾ കേറി വീഡിയോ ഇടണേ🙏

  • @vismyaa
    @vismyaa ปีที่แล้ว +10

    Edhan Oru proper Education nde power 👍💥.... How clear and punctual is her explanation 😍

  • @akhila3833
    @akhila3833 ปีที่แล้ว +209

    Le ഉപ്പും മുളകും ചേച്ചി:എനിക്ക് എന്തിന്റെ കേടായിരുന്നു....😂😂

    • @seethalarun9026
      @seethalarun9026 ปีที่แล้ว +4

      Haha

    • @drishya3592
      @drishya3592 ปีที่แล้ว +2

      അവർക്കു അതുപോലും മനസിലാക്കാൻ കഴിവില്ല

    • @sobhanasobhu6230
      @sobhanasobhu6230 ปีที่แล้ว

      🤣🤣🤣🤣

  • @sreelakshmi413
    @sreelakshmi413 ปีที่แล้ว +283

    ഇടക്ക് ഉള്ള ആ ചിരിയും പിന്നെ റെമോയും അമ്പിയും കൊള്ളാം 😂😂😂

    • @pravitharajeevrajev4694
      @pravitharajeevrajev4694 ปีที่แล้ว

      Sontham jeevithathil problem varumposhum enganea ninna kollam

    • @sreelakshmi413
      @sreelakshmi413 ปีที่แล้ว

      @@pravitharajeevrajev4694 manassilayilla paranjath 🙄

    • @pravitharajeevrajev4694
      @pravitharajeevrajev4694 ปีที่แล้ว

      Dhanya avaludea jeevithathil problem ondakumposhum enganea ninna kollam

  • @amimol_
    @amimol_ ปีที่แล้ว +77

    ചിരിച്ചു ചിരിച്ചു വയ്യാതായി ധന്യേ 😂😂👍👍

  • @rechusworld8727
    @rechusworld8727 ปีที่แล้ว +273

    രാവിലെ എണീച്ചു തൂറാൻ പോയി തൂറാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു 😂😂 എജ്ജാധി😂

    • @sreejaraj5024
      @sreejaraj5024 ปีที่แล้ว +5

      Ethoke public ayi parayam alle

    • @dance_maniaac6534
      @dance_maniaac6534 ปีที่แล้ว +17

      @@sreejaraj5024 so what? Aarum cheyyathath aano? Athalla kelkan bhudhimutt undel avark video skip cheyth pokanulla options um undalo 🙄

    • @freshglimpse4219
      @freshglimpse4219 ปีที่แล้ว +11

      @@sreejaraj5024 ath public aayi paranjaal entha. Ath moshappetta kaaryam aano. Lokathulla ella jeevikalum cheyyanathalle.

    • @sreejaraj5024
      @sreejaraj5024 ปีที่แล้ว +2

      @@dance_maniaac6534 ethraye upum mulakum lite familyum karutti kanatullu... Veshmam kondum apozathe mindset kondum avarum cheit poyatarikum.. Ini enne pongala edan varalle frnds 🙏🙏🙏

    • @whiteyaksha8395
      @whiteyaksha8395 ปีที่แล้ว

      @@sreejaraj5024 they already admitted they're doing it for the money 🤑

  • @lydiagrace7568
    @lydiagrace7568 ปีที่แล้ว +157

    Dhanya.... Now am your big fan... U rocked the stage.....!!

    • @sreedevipr4672
      @sreedevipr4672 ปีที่แล้ว +1

      Dhanya aara ?

    • @smk6588
      @smk6588 ปีที่แล้ว

      @@sreedevipr4672 helen of sparta

    • @sreedevipr4672
      @sreedevipr4672 ปีที่แล้ว

      @@smk6588 ponnu ntea ammedea name anenna vijarichea

    • @smk6588
      @smk6588 ปีที่แล้ว +1

      @@sreedevipr4672 ayye aa pennumpullaye ahrengilum support cheyyumo🤮🤮

  • @saliniantony
    @saliniantony ปีที่แล้ว +2

    Personal problems vittu jeevikan Kure perum atu react cheytu jeevikan vere kure perum

  • @chippyr9532
    @chippyr9532 ปีที่แล้ว +44

    You are such a strong person with a sharp personality ... Nowaday ithupole ulla youth namude society venam.

  • @anjumanikandan2076
    @anjumanikandan2076 ปีที่แล้ว +4

    Enthina chechi avarude jeevithathilekk kadannu chellunnath. Avaru enganeyo jeevichotte. Chechi angottu poyi provoke cheythittalle avaru ningale parayunnath

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว +1

      ഒരു വിവരം ഉള്ള ആളെ കണ്ടൂ. 👍👍👍

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว

      @loVeLy GiRl😜 ninakk illaathath vere aarkkum indaavaruth alle. 😁😁😁

    • @topsingerlove6413
      @topsingerlove6413 ปีที่แล้ว +1

      @loVeLy GiRl😜 aaru support cheythu. Avarude bagath thettu dakaam. But athu thiruthaan ival aara . Ival athra nalla pulliyonnumalla. Kachara team aanu. Enikk nannayi ariyaam

  • @sajisurendrababu3316
    @sajisurendrababu3316 ปีที่แล้ว +7

    റെമൊ ,അമ്പി പൊളിച്ചടുക്കി.
    ന്റെ പൊന്നുടാവേ,,,, തക്ക മറുപടി Super 👍👍👍👍❤️❤️❤️ മിടുക്കി കുട്ടി. പോളിയാണ് ട്ടോ!

  • @ju_nux__5900
    @ju_nux__5900 ปีที่แล้ว +156

    Just addicted to this series 😅👀 plz uplode next😁

  • @preejalibin3574
    @preejalibin3574 ปีที่แล้ว +5

    അവരെ അവരുടെ ഇഷ്ടത്തിന് വീഡിയോ cheyth ittote, ishtaillathoru kanan nikanda, ee അവസ്ഥായിലെങ്കിലും verthe vid അവരെ.....

  • @sreekumarkrishnan2424
    @sreekumarkrishnan2424 ปีที่แล้ว +52

    ഇതെങ്ങനെ പറ്റുന്നു live ആയി ഇങ്ങനെ കിടുക്കാച്ചി dialogue പറയാൻ... ❤❤❤👏👏👏👍👍

  • @seemasukumaran9666
    @seemasukumaran9666 ปีที่แล้ว +24

    ഒത്തിരി ഇഷ്ടം ധന്യകുട്ടി,ഒരുപാട് ശെരികൾ നിന്നിൽ ഉണ്ട്,അതുകൊണ്ടു തന്നെ ആണ് എല്ലാവർക്കും നിന്നെ ഇഷ്ട്ടം😍😍♥️😘😘

  • @swathyyy7
    @swathyyy7 ปีที่แล้ว +15

    Ee ammakkum achanum avrde makale vishvasam aayirunnu.....avlk padikkan ishtamillathond padippichillaa....ishtamillatha aale nirbandhich padippikkan pattuo......8 aam cls muthal akshay aayit relationill aayirunna avl karanj paranju aa payyane pattich vivaham vare karyangal ethichu....ennit athinte idayil koodi 4 varsham aayi veroruthanem koodi set aaki vechirunnu......ennit ellarem mandan marakki avante koode avl irangi poyi....ithil ee vtukar ngane thettukar aakum..... ellarum nerathe kalyaanam urappachithinu ee vtu kare kuttapeduthunnu.....ennal swantham makalde swabhaavam kond aanu avrk ath cheyyendi vannath........peru dhosham vallom varuthi vekkunnathinu munb kalyaanam kazhippikkann avr vijarich...athum avlk ishtapetta cherukkante koode....nnit aaa punnara mol ntha cheythe......avle vilikkenda per ivide parayan kollilla😡😡

    • @Helenofsparta
      @Helenofsparta  ปีที่แล้ว +5

      C.... olichottam ith adhyathe sambavam onnum alla...ponnus olichodi pooya Ann ivaritta vdo venemengi namuk Avarude appazhathe vishamam kondu ittathanu enn vekkam but ath kazhinj swantham mole kurich korach karyangal paranjoru vdo ittu ah makalum athinu munne achanem ammenem kuttam paranj oru vdo ittu family aavumbo prashnangal indavum swabavikam aanu but ath ingane public nu munnil kondu vannu swayam nanamkedanda karym undo enne chothichullu...

    • @swathyyy7
      @swathyyy7 ปีที่แล้ว +1

      @@Helenofsparta public nte munnil ingane vannu parayunnath foolishness thanne aanu chechi.......but ath paranju koduthal polum manassilakkan pattathe parents aanu( avide aanu education nte importance) namuk nth cheyyan pattum.......koode ullavar ngilum paranju manassilakki kodukkende........may be revenue koodi kittumellonn orthit aakam veendum ithe topic thanne eduth samsarikkunne.......avre chathicha makale avr vit kaashakkunnu.....

  • @sm5322
    @sm5322 ปีที่แล้ว +2

    ഇനി എങ്കിലും ഡിപ്രെഷനിൽ ഇരിക്കുന്ന ആ ഫാമിലിയെ വെറുതെ വിടുക, അവരുടെ സിറ്റുവേഷൻ അവരുടെ മാനസിക അവസ്ഥ ഒക്കെ മനസിലാക്കി വെറുതെ വിടുക, ഒന്ന് താഴ്ന്നു കൊടുത്തകൊണ്ട് ഒന്നും സംഭവിക്കില്ല, ഒന്നുമില്ലെങ്കിലും കുട്ടിയുടെ അമ്മയുടെ അച്ഛന്റെ പ്രായം ഉള്ളവർ അല്ലെ, അവരുടെ മാനസിക അവസ്ഥയിൽ പറയുന്നേ ആണെന്നു കരുതി ഒന്ന് നിർത്തു ഇത് എല്ലാം, 🙏🏻ഇത്രേം പറഞ്ഞത് കൊണ്ട് ആരും ആരും വലിയവർ ആകുന്നില്ല

  • @hameedhameed5926
    @hameedhameed5926 ปีที่แล้ว +7

    ഉപ്പും മുളകും ഫാമിലി അവരെ ചാനലിൽ അവരെ കുടുംബപ്രശ്നങൾ ഇടുന്നു.നിങ്ങൾ അവരെ ഫാമിലി പ്രശ്നങൾ എടുത്തു നിങ്ങളെ ചാനലിൽ ഇട്ട് പൈസ ഉണ്ടാക്കുന്നു. അപ്പോൾ നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം.എല്ലാo കണക്ക് തന്നെ അല്ലെ 😁

  • @serahsworld7718
    @serahsworld7718 ปีที่แล้ว +6

    Hey .. Stop it yaar! Right now she is a broken mother also she may not be emotionally fit as you are. If you are sensible and kind just leave them and move on with other content!

  • @revathyl5310
    @revathyl5310 ปีที่แล้ว +83

    That Anniyan and Ambi scene 😂😂😂👌👌👌👌❤️❤️

  • @farshanam1944
    @farshanam1944 ปีที่แล้ว +5

    ധന്യ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് 100% ശെരിയാണ്... ഇന്ന് ഞാൻ അവരുടെ വീഡിയോ കണ്ടപ്പോ നല്ല ദേഷ്യം വന്നു... അവർ അവരുടെ മകളുടെ വീഡിയോ ഇട്ടു പൈസ ഇണ്ടാക്കേണ്...

  • @kavithajames8049
    @kavithajames8049 ปีที่แล้ว +5

    U r not a judge to judge or explain about a family, even u can't make business over the family issues, it's there problem, don't insult a parent who as lost their hope and all

  • @ismailReju123
    @ismailReju123 ปีที่แล้ว +1

    love you chechiiii.... vallatha oru ishtaaa.... parayendath parayunnu...😍😘😘😘

  • @peacefullmind2969
    @peacefullmind2969 ปีที่แล้ว +4

    danya ur a daughter ,,,i hope u know the importance of family,,yet ipol avar kadannu povunnathu vallathoru manasikaavasthayiloodanu ennu manassilakkam,,, react cheyunnath thante mathram choice but nale engaanu avar suicide matto cheythal pinne namuku paranjathonnu matti parayan pattilla,,, avarentho aayikkotte,enthokke aaayalum avaru oru ammayalle da ,makal olichodiyathinekkal avarkku vishamam valam kai aayirunna ponnu nte pettennulla charecter change aanu,,, njan avarkku support alla( avarude ideas towards education)ellarum koode avarude nenjathaanu ipol,,nammalaarum ellam poornatha ulla aalkaaralla llo,, so if u can leave the topic,,otherwise nobody can predict the after effect

  • @gowrysnair8907
    @gowrysnair8907 ปีที่แล้ว +467

    😂😂😂😂😂😂.. Nobody cant watch this vdo without a smile. 😂😂😂

  • @meghakrishnan4791
    @meghakrishnan4791 ปีที่แล้ว +2

    Insult chyathe... Speak with them personally.. Don't use this plat form to insult and take revenge each other... I hope u have some maturity....

  • @___-em6py
    @___-em6py ปีที่แล้ว +12

    ഞാൻ ഈ വിഡിയോ ക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു...ഇപ്പോ ത്രിപ്പതി ആയി...കൊടുക്കേണ്ടത് ശെരിക്കും കൊടുത്ത്. 🔥..അമ്മക്ക് ഹാപ്പി ജനിച്ചോസം🥰✨..പിന്നെ ഒരു കാര്യം വിട്ടു പോയി ...അച്ഛനും അമ്മയെയും വിഷമിപ്പിച്ചു അവർക്ക് മാനക്കേട് ഉണ്ടാക്കി വക്കില്ല എന്ന് പറഞ്ഞത് ഉണ്ടല്ലോ....🔥👌🥰

  • @falconfalco7015
    @falconfalco7015 ปีที่แล้ว +4

    ഒരു കൂറ ഫാമിലിയെ കുറ്റം പറയാൻ വേറൊരു കൂറ ഫാമിലി,
    ഇത് കാണുന്ന ഞാനടക്കമുള്ളവരെ കുറ്റം പറഞ്ഞാ മതി,

  • @Stranger_12324
    @Stranger_12324 ปีที่แล้ว +4

    Uppum mulakum lite vach ningalum cash undakkunnille. Ethipo 3 amathe video😂😂

  • @sneha1045
    @sneha1045 ปีที่แล้ว +300

    that remo and ambi portion with bgms🤣🤣🤣🤣🤣
    11:46-12:06😂

  • @josephmathew1428
    @josephmathew1428 ปีที่แล้ว +5

    Your reaction, your sarcasm is not helping them. You do as you wish. Everybody is selling their life to earn. Just because your point is right, doesn't mean that it fits everywhere in every one's life. You have a strong personality and attitude, doesn't mean that suits the situation. Someone is emotionally broke and your logic and advice, not kind or matured . They just hurt parents, leave them, let them live. Sarcasm and making fun of them - in the end of their video they mean the words they say - they were just helpless parents. Be kind if you can, rather than be 'right'!

  • @uppammulakum2..702
    @uppammulakum2..702 ปีที่แล้ว +1

    നിങ്ങൾ ആലോചിക്കണം അവരുടെ അവസ്ഥ. ഇങ്ങനെ ട്രോൾ എഴുതി ഇടരുത് . അവരുടെ ഒരു മാനസിക അവസ്ഥ ആലോചിക്കണം എന്തു മാത്രം അവർ വിഷമിക്കുന്നുണ്ടാകും ആ അമ്മയെ കുറ്റം പറയാൻ കഴിയില്ല മകൾ ഒളിച്ചോട് പോയതിൽ അമ്മ തെറ്റുകാരിയല്ല. ആ മകൾ Ponnu അവർ അവരുടെ ജീവിതം തിരഞ്ഞ് എടുത്ത ആൾ ആയിരിക്കാം . ok അതിന് നിങ്ങൾ പ്രതിശേതിച്ച് 3 വീഡിയോ ഇടണം എന്ന് ഇല്ല ആമ്മ സങ്കടം കൊണ്ട് ഇട്ടതായിരിക്കാം OK. അങ്ങനെ ഇട്ടതിൽ ആ അമ്മയെ കുറ്റം പറയില്ല . നിങ്ങൾ എനി അമ്മ പറഞ്ഞതു പോലെ ൈപസക്കു വേണ്ടി ആളെ ട്രോൾ ഇടരുത് പ്ലീസ് ഇനിയെങ്കിലും ഇടാതിരിക്കുക . എനി ഇത് വായിക്കുബോൾ ഇത് എന്താ ഇങ്ങനെ പറയുന്നത് വിചാരിക്കണ്ട അവരെ സപ്പോർട്ട് ചെയ്യുന്നത് വിചാരിക്കണ്ട അവരുടെ ഭാഗത്ത് തെറ്റില്ല എന്ന് തോന്നി അവർ പറഞ്ഞതിൽ വെച്ച് നോക്കി പറഞ്ഞതാണ് ഞാൻ പറഞ്ഞു 3 വീഡിയോ ഇതെന്താ ആവശ്യമുണ്ടായിരുന്നില്ല എന്ന് ഞാൻ പറഞ്ഞു അത് ആ അമ്മ 1 വീഡിയോ ഇട്ടതിൽ നിങ്ങൾ മുൻ നിർത്തി തമ്പലയിൽ ഉപ്പും മുളകും ലൈറ്റ് എഴുതി അവരെ പ്രതിക്ഷേതിക്കരുത്

  • @meenu5920
    @meenu5920 ปีที่แล้ว +187

    😂😂😂 malabar slang… endammo ! This is exactly how one should handle such toxic people ❤

  • @achuchinnu4644
    @achuchinnu4644 ปีที่แล้ว +237

    പറയാനുള്ളത് ഒരു മറയും ഇല്ലാതെ പറയുന്ന ഹെലൻ ഓഫ് spartaa❤️❤️

    • @keerthi372
      @keerthi372 ปีที่แล้ว +1

      Allelumollath parayunnore nenjathott keran ellarum indakum😌

  • @anuanu-ti8oz
    @anuanu-ti8oz ปีที่แล้ว +2

    സത്യായിട്ടും ഞാൻ വിചാരിച്ചിരുന്നത് ചേച്ചിയെ കുറിച് ഒരു negative mind ൽ ആയിരുന്നു വീഡിയോസ് ഒന്നും കാണാറില്ല അതുകൊണ്ടാണ്, ഈ video കണ്ടപ്പോൾ ഇഷ്ടായി 😍chechide confidence &personality 🔥pwoli വ്യക്തമായ നിലപാടുകൾ ഉള്ളതിൽ respect തോന്നുന്നു

  • @rajimolraji1665
    @rajimolraji1665 ปีที่แล้ว +6

    രാവിലെ മുതൽ വെയിറ്റ് ആയിരുന്നു.
    പറഞ്ഞത് 💯💯💯💯💯💯💯👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
    ആ അമ്മ, അച്ഛൻ, കുടുംബം അവരുടെ സങ്കടം 💯മനസിലാക്കുന്നു. But എന്നാലും പൊന്നു ചെയ്തത് 💯💯തെറ്റ്
    പൊളിച്ചു മുത്തേ
    സീക്രെറ്റ് ഏജന്റ് ആണ് ഡ്യൂട് എന്ന് അറിയില്ലായിരുന്നു 😊😊😊

  • @lisbethgeorgekurian6924
    @lisbethgeorgekurian6924 ปีที่แล้ว +5

    I don’t think cyber bullying someone during their down time is something to be proud of. It is inhumane and brutal. If you can’t choose kindness choose silence.

  • @talkingfoodie1793
    @talkingfoodie1793 ปีที่แล้ว +2

    Avarude bhagath ninnu chindikku.. Avr makal poya vishamatil anu... Avr avrde channelil ettu.. Ath ettapo areyum mention cheititiola.. Viewrnod parayallo avrde jeevatatil nnjnj edapedillanu..

  • @Vismaya_Vinod
    @Vismaya_Vinod ปีที่แล้ว +16

    Pwollichu❤ That Slang uff 🥰
    Paranjitte Kariyam ille Avere😂🤣
    And The Character Change Remo to Ambi😂😂

  • @akhilaakhi8414
    @akhilaakhi8414 ปีที่แล้ว +63

    11:45 Remo & ambhi 😂😂😂 chechi powli sadhanam 🔥💥 ❤️❤️ love you muthee ..😘

  • @priceless6677
    @priceless6677 ปีที่แล้ว +2

    Dear, they are the parents who are in grief which we can't even imagine.
    There is no point in advising people who are going through so much pain. Because that is not what suits the situation. be a bit more kind to understand them.

  • @bhagyaaaa3451
    @bhagyaaaa3451 ปีที่แล้ว +13

    7:50 എന്റെ പൊന്നോ എജ്ജാതി 🤣🤣🤣👍🏻. ഇത്പോലെ കൊറേ family bloggers ഉണ്ട്.

  • @sooryanimesh7109
    @sooryanimesh7109 ปีที่แล้ว +5

    പൊളിച്ചു മുത്തേ, ഓരോരുത്തർ പറയാൻ മടിക്കുന്ന കാര്യം ആണ് ചേച്ചി പറയുന്നത്, bigg സല്യൂട്ട് 😘😘😘ഇങ്ങനെ ആവണം girls 👍🏻

  • @geethusekhar4891
    @geethusekhar4891 ปีที่แล้ว +1

    Molude oru Interview kandittanu enikk ishttamayath...u r very strong person 😍

  • @aparnaabhiraj598
    @aparnaabhiraj598 ปีที่แล้ว +20

    ധന്യ പറഞ്ഞതിനോട് യോജിക്കുന്നു ❤️💯 ഈ പ്രശ്നം ഇത്രയും അലമ്പാക്കിയത് അവരുടേത് അമ്മ ആണ് 🫣

  • @praveenapravi6287
    @praveenapravi6287 ปีที่แล้ว +6

    Angane aanenki avaru avarude channelil idunna vedios nu endhina dhanya prathikarikkan pogunnath.. Skip cheythoode

  • @aishuk39
    @aishuk39 ปีที่แล้ว +1

    Ente ponnmole...ingane chirippikkalle!! Nalla resund kettirikkan 😅😅😅

  • @shilla__the__mist
    @shilla__the__mist ปีที่แล้ว +85

    Ende ponno waiting aayinum 🤣😂😂♥️♥️♥️♥️♥️♥️♥️

  • @foodtalkies777
    @foodtalkies777 ปีที่แล้ว +125

    Omg !!!!🙂🙂i was waiting for this reaction video 😂dhanya kalakki....fitting reply.... 👍👍👍

  • @suryasssvlog2114
    @suryasssvlog2114 ปีที่แล้ว +1

    Danya,...pwolichu ....iyale pole urulakku upperi kodukkan kazhiyumayirunnenkil....😂😂😂

  • @yathrakadhavlogs4142
    @yathrakadhavlogs4142 ปีที่แล้ว +216

    പുലികുട്ടി ആള് കൊള്ളാം ല്ലൊ.😂 ഇത്രയും രസികത്തി ആണെന്ന് അറിഞ്ഞില്ല. എന്നോടാരും പറഞ്ഞില്ല😂

    • @Yakshikaavu118
      @Yakshikaavu118 ปีที่แล้ว

      ചേച്ചി 🙄🙄🙄🙄

  • @varshamshaji4423
    @varshamshaji4423 ปีที่แล้ว +115

    വെയ്റ്റിംഗ് ആയിരുന്നു റിപ്ലൈ ചെയ്യുന്നത് കാണാൻ.. അത്രയ്ക്ക് ബോറിങ് ആയിരുന്നു അവരുടെ ടോക്ക്. Dhanya എനിക്ക് തന്റെ character ഭയങ്കര ഇഷ്ട്ടമാണ്.. 👍🏻👍🏻👍🏻👍🏻

  • @reshmaar3759
    @reshmaar3759 ปีที่แล้ว +2

    അടിപൊളി reaction അവരോട് ഇങ്ങനെ തന്നെ പറയണം..... ഇനി അവരോട് ഒന്നും പറയാൻ നിക്കണ്ട അവർക്ക് പറഞ്ഞാലും മനസിലാവില്ല... വെറുതെ നമ്മുടെ time കളയാൻ വേണ്ടി.... നമ്മൾ നല്ലത് പറഞ്ഞു കൊടുത്താലും അവർ അത് തെറ്റായിട്ടാ എടുക്കു

  • @Siva-yq1mn
    @Siva-yq1mn ปีที่แล้ว +87

    Proud of u.. Just shine Helen.. & stand in your opinion 😎✌