Uppum Mulakum Lite Kelipp Scene 💃🏻

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 616

  • @sreesree8846
    @sreesree8846 ปีที่แล้ว +2169

    ഉപ്പും മുളകും എന്നാ പേര് മാറ്റി ഉള്ളുപ്പുണ്ടോ ഫാമിലി എന്നാക്കിയാൽ നന്നായിരുന്നു പേര് 😂

    • @karthikt776
      @karthikt776 ปีที่แล้ว +9

      Ath nyayam

    • @rosejimson1182
      @rosejimson1182 ปีที่แล้ว +3

      Hahaha

    • @chillusweetchillu4046
      @chillusweetchillu4046 ปีที่แล้ว +5

      അയ്യോ.... സൂപ്പർ 🤣🤣🤣👍👍👍👌👌👌

    • @rni3990
      @rni3990 ปีที่แล้ว +5

      Ente ponnoooo ejjjathiiii 😆😆😆😆😆😆

    • @shylasimon8215
      @shylasimon8215 ปีที่แล้ว +5

      അത്‌ കലക്കി 🤣🤣🤣👌👌

  • @sheenanelson44
    @sheenanelson44 ปีที่แล้ว +447

    ഈ വിഷയത്തിൽ ഇത്രയും നന്നായി അഭിപ്രായം വേറെ ആരും പറഞ്ഞിട്ടില്ല 👍

    • @bijuc7146
      @bijuc7146 ปีที่แล้ว +4

      Nthina ippo ee vishayathil ithra abhiprayam പറയുന്നേ.... Avarayi avarude life aayi.... ഞൻ avare support cheyyunna aalalla.... But ithu nirtharayille

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Keralathilae valiya prashnam eppo ethanello😄😄😄

  • @lulluz
    @lulluz ปีที่แล้ว +118

    ആ ചിരി കണ്ടിട്ട് കൂടെ ചിരിച് പോയെ 😂😂😂😂😂😂

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +661

    വിവരമില്ലാത്ത അമ്മച്ചിയും അത്‌ അലങ്കാരം ആക്കിയ കുടുംബവും 🙏

    • @user-ye2yc6bh4s
      @user-ye2yc6bh4s ปีที่แล้ว +1

      Ee chechiyude kallyanam kazhinjo. Videos il Sindhuram idarund. Athukond chodichatha

    • @lubnarasni
      @lubnarasni ปีที่แล้ว

      @@user-ye2yc6bh4s adu sindhooram allannu helen paranjirunnu

    • @thammu8910
      @thammu8910 ปีที่แล้ว

      Secret agent Helen of Sparta ath vitu cash undakunnile athupore

    • @festacouples2991
      @festacouples2991 ปีที่แล้ว

      Eh ithra vaayit adikkana helenu eh paranja vivaram undo...

  • @Saju.2821
    @Saju.2821 ปีที่แล้ว +58

    ഈ കൊച്ചിനെ വെറുത്തു വെറുത്തു ഇപ്പോ ഇതിനെ ഒരുപാട് ഇഷ്ട്ടം ആണ് എനിക്ക് ❤️❤️❤️❤️❤️❤️

    • @MrsJoJoUk
      @MrsJoJoUk ปีที่แล้ว

      E kutty manasandhatappettath njan mathram arinjillalo, kure nal mumb e kuttyude video ariyathe anganum kandal veruth pandaramandipoyittund😆😆😆😆

  • @salmasvlogzz
    @salmasvlogzz ปีที่แล้ว +197

    ഇടയ്ക്ക് ഇടക്കുള്ള ആ ചിരി 😃😃പൊളി.ധന്യ വേറെ ലെവൽ 👍🏻

  • @liji9053
    @liji9053 ปีที่แล้ว +66

    Good replay🥰 വെറുത്തു വെറുത്തു ഇപ്പോ ഇഷ്ടം ആയ ആൾക്കാർ ധന്യയും സീക്രെട്ടും 😃😃😃

  • @ABHINA125
    @ABHINA125 ปีที่แล้ว +315

    പിന്നെ വേറൊരു കാര്യമുണ്ട് ചേച്ചി 🤣ആഹ് അമ്മ പറഞ്ഞിട്ടുണ്ട് പൊന്നുവിന്റെ ഭർത്താവായ ഷിബിൻ എന്ന പയ്യനിൽ നിന്നും എനിക്കും എന്റെ രണ്ടാമത്തെ മകൾക്കും മോശമായ പെരുമാറ്റം അനുഭവിച്ചിട്ടുണ്ട് എന്ന്... എന്നിട്ട് ഇപ്പൊ അത് അത് ചോദിക്കുന്ന നാട്ടുകാരുടെ മെക്കിട്ട് കേറുന്നു 🤣🤣ഒരു കാലം അവർ തന്നെയാണ് സ്വന്തം ചാനലിൽ paaaadi നടന്നത് 🤣🤣🤣🤣🤣🤣🤣

    • @jenniferannjames
      @jenniferannjames ปีที่แล้ว +5

      Hahaha

    • @vipinak8527
      @vipinak8527 ปีที่แล้ว +32

      Saarilla... വിവരമില്ലാത്ത അമ്മച്ചി വല്ലതും വിളിച്ച് പറയുമ്പോ ബുദ്ധിയുള്ള നമ്മൾക്ക് അതൊക്കെ ക്ഷമിക്കാം,..

    • @nunxjk9426
      @nunxjk9426 ปีที่แล้ว +6

      Yes avar anghna paranjirunu

    • @kavyasreenivas5038
      @kavyasreenivas5038 ปีที่แล้ว +9

      Athine avar enda reply kodukkunne😂😂😂 endokkya avr vilambiyath 😂

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      @@vipinak8527 athane

  • @anjanaanair7624
    @anjanaanair7624 ปีที่แล้ว +569

    Helen വേറെ level. ആ ഫാമിലിയിലെ ആരെ കണ്ടാലും നിങ്ങളെയും ഓർമ വരും 😜

    • @jasmindiaries1426
      @jasmindiaries1426 ปีที่แล้ว +2

      എന്തിന് 🙄അയ്യെ

    • @anusspace8149
      @anusspace8149 ปีที่แล้ว

      😂😂😂😂atha atha pakshea avarkkillatha oru sobavam aaa kochine und uluppe

  • @anjalisvlogmalayalam
    @anjalisvlogmalayalam ปีที่แล้ว +81

    ധന്യ മോൾ ❤️❤️❤️ എന്റെ തങ്കം 😍😍

  • @praseethahari8848
    @praseethahari8848 ปีที่แล้ว +24

    ഹെലൻ... മോളെ ninne എനിക്ക് ആദ്യം ഇഷ്ടം അല്ലാരുന്നു. ഇപ്പോ മോളുടെ വീഡിയോ കൾ ഒരുപാട് ഇഷ്ടം ആണ്. മോള് ഈ ഫാമിലി യേ പറ്റി പറഞ്ഞത് തന്നേ ആണ് 90%ആളുകൾക്കും പറയാൻ ഉള്ളത്... ഒരുപാടിഷ്ടം 🥰🥰🥰🥰🫂🫂🫂🫂🫂

  • @NoorJeremiad
    @NoorJeremiad ปีที่แล้ว +41

    കൊച്ചു കുട്ടി ആയപോലെ ഈ വീഡിയോയിയിൽ,, കുഞ്ഞുങ്ങളുടെ face ❤️

  • @eshaanshafeeq1420
    @eshaanshafeeq1420 ปีที่แล้ว +2

    Dhanya endhu kondaan sindhooram thodunnath marg kayinjo?epozhum enik doubt veraarund continues aayit kaaryngal ariyaathath kondaantwo please reply

  • @user-xn1xi4yh8t
    @user-xn1xi4yh8t ปีที่แล้ว +19

    ഏതായാലും നൈസ് റിപ്ലൈ 👏🏼👏🏼👏🏼👏🏼👏🏼ഇപ്പൊ ആരൊക്കയോ അവരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഷിബിനെ അങ്ങനെ പറഞ്ഞത് എന്നും പറഞ്ഞു വന്നേക്കുന്നു 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️പരസ്പരം പറഞ്ഞതും ചെയ്തതും തെറ്റായിപോയി എന്ന് തോന്നിയപ്പോൾ സ്വയം ന്യായീകരിക്കാൻ ഉള്ളൊരു ശ്രെമം 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️കുറച്ചു കൂടി കൊടുക്കാരുന്നു ധന്യേ അവർക്ക് 🤦‍♀️🤦‍♀️🤦‍♀️🥰🥰🥰

  • @murshidabanu146
    @murshidabanu146 ปีที่แล้ว +82

    ഞാൻ തുടക്കം മുതലേ ഹെലൻ ചേച്ചിയുടെ കട്ട ഫാൻ ആണ്. കാരണം എന്തുണ്ടെങ്കിലും തുറന്നടിച്ചു പറയുന്ന ആ character ❤️.

  • @gbk9202
    @gbk9202 ปีที่แล้ว +5

    വിവരം ഇല്ലാ പെണ്ണിന് ബോധമില്ലാ പയ്യൻ....അവരെ നയിക്കുന്ന അക്ഷരാഭ്യാസം ഇല്ലാത്ത ഒരു അമ്മച്ചിയും....This is what Uppum Mulakum Lite stands for.....🙄🤣

  • @ishayzin7068
    @ishayzin7068 ปีที่แล้ว +430

    sorry guys ഇത് ചുട്ട മറുപടി അല്ല പാതി വെന്ത മറുപടി ആണ് 😂😂😂

  • @gayathriachu753
    @gayathriachu753 ปีที่แล้ว +15

    Dhanya : kittyo?
    Ponnu: illa chodich medich🤕

  • @anusreekvenugopal7158
    @anusreekvenugopal7158 ปีที่แล้ว +16

    Njn Kure days aayit waiting aayirunn ee oru vdo k vendi .... Nthayalum sandhoshai

  • @ektharavibechennal2222
    @ektharavibechennal2222 ปีที่แล้ว +1

    Adhyam ishtamalayirunnu... Ippo than ane super... New subscriber... Love you 💓thante video kannan entho oru energy 🥰

  • @tonpaduva2217
    @tonpaduva2217 ปีที่แล้ว +83

    secret agent അവരെ ന്യായികരിച്ചു മെഴുകുന്ന വിഡിയോ കണ്ടിട്ട് ഹെലനും വീണോ അമ്മച്ചിടെ ഇൻസ്ട്രഗ്രാം msg കെണിയിൽ എന്നോർത് വിഷമിച്ചു ഇരിക ആയിരുന്നു ...എന്തായാലും പൊളിച്ചു ...നിലപാട് ഉള്ള കുട്ടി ❤

  • @asnasajad7740
    @asnasajad7740 ปีที่แล้ว +14

    ഷെബിനിൽ നിന്ന് രണ്ടാമത്തെ മകൾക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ആ സ്ത്രീ ഒരിക്കൽ പറഞ്ഞില്ലേ.... 🤣🤣🤣🤣

  • @nasi3162
    @nasi3162 ปีที่แล้ว +173

    9:18 അത് പൊളിച്ചു മുത്തേ... 👏🏻 currect മറുപടി അതാണ്‌... ചുമ്മാ ഓരോന്ന് നാട്ടുകാർക്കു മുന്നിൽ വിളമ്പിയിട്ട് ഇപ്പോ കിടന്നു കാറി കൂവിയിട്ട് എന്ത് കാര്യം... 🙄😏😏

    • @Helenofsparta
      @Helenofsparta  ปีที่แล้ว +72

      Athalle prashnam ippo ivaru cheitha karyangal onnum illa react cheithavar kuttakaarum😂

    • @vishnuabhilechu
      @vishnuabhilechu ปีที่แล้ว +6

      @@Helenofsparta അത് പിന്നെ അങ്ങനെ അല്ലെ വരൂ 😄😄😄😂

    • @aynu3088
      @aynu3088 ปีที่แล้ว +26

      @@Helenofsparta പടക്കം വാങ്ങിയവനും പൊട്ടിച്ചവനും കുറ്റമില്ല..കേട്ടവനാണ് കുറ്റം 😅

    • @nasi3162
      @nasi3162 ปีที่แล้ว +5

      @@Helenofsparta എന്തര് ചെയ്യാൻ വിവരക്കേട് തന്നെ... 😂

  • @Sreeshma-r3v
    @Sreeshma-r3v ปีที่แล้ว +13

    എനിക്ക് മനസ്സിലാവാത്ത കാര്യം ഇത്രയൊക്കെ ആയിട്ടും അവരെ എന്തിനാണ് ആളുകൾ സപ്പോർട്ട് ചെയുന്നത് എന്നാണ്!!! ചോറ് തിന്നുന്ന ആരും അവരെ സപ്പോർട്ട് ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം 🥴🥴🥴

    • @vaishnavis2056
      @vaishnavis2056 ปีที่แล้ว

      Peedaknmre vre sprt chyn ivde aalund apzha ivr😒😒

  • @Bella_953
    @Bella_953 ปีที่แล้ว +13

    ഞാൻ ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർക്ക് sense , logic , maryata ഒനുയില്ല Paisa ki vendi family sell chayunavara nice reply 💯

  • @sheelamp9914
    @sheelamp9914 ปีที่แล้ว +28

    Uppum mulakum videos idum ellarum kandaal mathi....no comments.... Comments turned off aann 😂😂😂😂😂

  • @athullyakrishna943
    @athullyakrishna943 ปีที่แล้ว +1

    ചേച്ചിയുടെ veedu kasargod evideya??

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +104

    എവിടിരുന്നായാലും.. പറയേണ്ടത് പറയേണ്ട സമയത്തു പറയേണ്ടത് പോലെ പറയുന്നില്ലേ 😄
    അതാണ് ... 💜
    സായി ബ്രോ & ധന്യാ 👌😊

    • @Nithya767_66
      @Nithya767_66 ปีที่แล้ว +2

      Sai ye koottanda. Ayal idak idak opinion matum. Ipo uppum mulak ammachikk support aa

  • @remyakannan5514
    @remyakannan5514 ปีที่แล้ว +3

    Well said...👍... Hair loss shredikku... Health issues varumbo aanu hairloss varunnathu... Diet ok edukumbozhum shredikanam... Ante experience paranjatha.... nalla hair aanu... Shredikutt

  • @sreethusreenivas8305
    @sreethusreenivas8305 ปีที่แล้ว +4

    ദേ.... Uppum mulaku lite story kett തറയിൽ ഒരു കറുത്ത വണ്ട് മലർന്നു കിടക്കുന്നു 😌🏃😁

  • @greeshma1052
    @greeshma1052 ปีที่แล้ว +45

    ചേട്ടായിടെ ചുട്ട മറുപടി 🤣🤣

  • @subisubi2734
    @subisubi2734 ปีที่แล้ว +5

    വളരെ നന്നായിട്ട് പറഞ്ഞു മനസിലാക്കി കൊടുത്തു 💯💯💯💯

  • @SecretAgentX
    @SecretAgentX ปีที่แล้ว +2

    Dudeee 🥶🥶

  • @fadiyak.v5086
    @fadiyak.v5086 ปีที่แล้ว +1

    Eatha oru chechi dhanyeda past paranjh comment cheydnu... 2018/19 I think annu mudhal dhanyaye tiktokil follow cheydu thudangeetha njn.. Annum innumm dhanyaye enikishtaanu... Straight forward person ullad thurannu parayum... Yaadhoru mosham karyavum dhanya cheydit illa🥰😘😍lots of love dhanya... Oru thavana engilum neril kaanaan njn agrahikunna aal aanu dhanya😍

  • @prajithpeethambaran8894
    @prajithpeethambaran8894 ปีที่แล้ว +44

    എന്ത് രസാ ഈ കുട്ടിയുടെ സംസാരം, 👌🏻🥰

  • @khadeeja_manaal6622
    @khadeeja_manaal6622 ปีที่แล้ว +22

    Hahahaaa powlich muthey😍😘

  • @nandanavlogs
    @nandanavlogs ปีที่แล้ว +19

    Expression queen.. ❤️❤️

  • @MIKEY___g0d777
    @MIKEY___g0d777 ปีที่แล้ว +3

    ചേച്ചി, എന്തിനാ ചേച്ചി uppum mulakum lite ചാനലിന് മറുപടി കൊടുത്ത് കൊടുത്ത് ചേച്ചിടെ സമയം കളയുന്നത് 🥺. They don't deserve your reply ചേച്ചി. അവര്ക് content ന് വേണ്ടി ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.
    But your reply is on 🔥😁

  • @ramanm1711
    @ramanm1711 ปีที่แล้ว

    Super daa thante valiyoru fan an njan. muthe enikk othiri ishttama thanne neril kananamenund.
    Videos kanarund super.

  • @krishnanithin1395
    @krishnanithin1395 ปีที่แล้ว +15

    ഏത് ക്യാമറ യില vdo എടുക്കുന്നെ കിടു ആണുട്ടോ നല്ല clarity🔥🔥

  • @anushijin5498
    @anushijin5498 ปีที่แล้ว +4

    U are crt chechi.avar parajathin onnumilla react cheyythathina problem.lack of education avark nannayit und

  • @geethakumari4939
    @geethakumari4939 ปีที่แล้ว +140

    Thalakku വെളിവുള്ള കുട്ടി.
    എത്ര നന്നായി സംസാരിക്കുന്നു

  • @mubashiramubashira7332
    @mubashiramubashira7332 ปีที่แล้ว +4

    Helen പറഞ്ഞത് 💯 currect ആണ്... അവർ വീഡിയോ ഇട്ടത് കൊണ്ടല്ലേ എല്ലാരും react chyyne... അവർക്ക് മറുപടി പറയാൻ ഒന്നും ഉണ്ടാവില്ല. കാരണം തെറ്റ് അവരുടെ അടുത്താണ്. അത് അവർ മനസ്സിൽ ആകുന്നില്ല അതാണ് അവരുടെ prblm. ഞങ്ങൾ തെറ്റ് ച്യ്തോണ്ടാണ് അല്ലേൽ അങ്ങനെ ഒരു വീഡിയോ ഇട്ടോണ്ടാണ് എല്ലാരും പ്രേതികരിക്കുന്നെ എന്ന് അവർ ചിന്തിക്കേണ്ടേ. ഇത് ഒക്കെ ചെയ്തിട്ട് തെറ്റ് ബാക്കിയുള്ളവർക്. കഷ്ടം... Helen love u da 🥰😘

  • @swapnamehek8772
    @swapnamehek8772 ปีที่แล้ว +3

    Secret agent onn pedich othungiyath pole thonni , video kandapo.....aalk chilapo personal call Vannittundaavum....but dhanya,polichu mole....ithaan marupadi, ingane aavanam marupadi.....👍👏👏

  • @silnasincy1303
    @silnasincy1303 ปีที่แล้ว +2

    Social mediayil engane okke oru vdo upload cheyyumbo parinitha falangal koode ulkkollan thayyarayirikkanam chechi ur 100% crct aayittan paraunnath

  • @mayapavithran5727
    @mayapavithran5727 ปีที่แล้ว +18

    Expression 👸 👑 ❤ 😍

  • @Stranger-wt7gp
    @Stranger-wt7gp ปีที่แล้ว +7

    ചേട്ടായിന്റെ ചുട്ട മറുപടി കരിഞ്ഞു പോയി അടുത്ത തവണ കരിയാതെ ചുടുന്നതായിരിക്കും. 😂
    ആ ചെക്കൻ വെറും fruad ആണ്. ആ അമ്മ പബ്ലിക് ഇൽ വന്ന് ഇത്രയും ഒക്കെ വിളിച്ചു പറഞ്ഞിട്ട് ഏതേലും ഉളുപ്പുള്ളവനാണേൽ പിന്നയും ആ വീട്ടിൽ കയറി ചെല്ലുമോ.

    • @thasni1331
      @thasni1331 ปีที่แล้ว +1

      ഏതേലും വീട്ടിൽ കേറണ്ടെ അവൻറെ വീട്ടീന്നും പുറത്താക്കിയതല്ലേ ഇനിയിപ്പോ അവൻ്റെ സ്റ്റാൻഡേർഡിനു പറ്റിയത് ഇവരാണല്ലോ

  • @aadhisworld3032
    @aadhisworld3032 ปีที่แล้ว +27

    Expression Queen.... 💞

  • @rajkum47
    @rajkum47 ปีที่แล้ว +10

    നാളെ മുതൽ ഒരു ഓഡിറ്റോറിയം ബുക്ക്‌ ചെയ്യുക. എന്നിട്ടു അവിടെ ernnu😜സംസാരിക്കുക.. 😜😜 അല്ല പിന്നെ.. ഹെലൻ നീ പൊളിച്ചു

    • @Helenofsparta
      @Helenofsparta  ปีที่แล้ว +9

      😂😂ahnn athaaanu Eni cheyyendath reaction vdo cheyyunna ellarum koode oru auditorium angu book cheyya

    • @rajkum47
      @rajkum47 ปีที่แล้ว

      😜😜😜

    • @rajkum47
      @rajkum47 ปีที่แล้ว

      @@Helenofsparta 🤣🤣🤣

  • @sKid-yv4is
    @sKid-yv4is ปีที่แล้ว +15

    Dhanya oru strong girl aan I love her...🥰

  • @sujinattsujinatt5217
    @sujinattsujinatt5217 ปีที่แล้ว +1

    Chechide charactaril ninne enik othiri nalla kariyangal padikkanayit pattunnunde so love you chechi💖💖❣️❣️❣️

  • @sojithomas7866
    @sojithomas7866 ปีที่แล้ว +10

    Sathyamaa, dhanyaku vannittulla trolline pole aarkum vannittundaakillaa,, eniyku tik tok ullappol onnum e kuttiye ishtame allarunnu.. Ippo athokke maari ktoo🥰🥰🥰😘😘😒

  • @breadandbutter2136
    @breadandbutter2136 ปีที่แล้ว +1

    Ninak eth eni nirthikoode koche avar avarude ishtathinu jeevikatte

  • @jinimanoj4196
    @jinimanoj4196 ปีที่แล้ว +26

    ഇതാണ് ശെരിക്കും ഉള്ള ചുട്ട മറുപടി 😜😜😜👍👍👍

  • @shadohyoutuber
    @shadohyoutuber ปีที่แล้ว +158

    NICE.... ഇത് പോരാ.. ഇത്തിരി KOODE കനത്തിൽ കൊടുക്ക്..
    വീണിടത്തു കിടന്നു ഉരുളുന്ന ഉപ്പും മുളകും ഫാമിലി.. നല്ല BEST FAMILY.. ഇത്തിരി എങ്കിലും ഉളുപ്പുണ്ടെങ്കിൽ മിണ്ടാതെ ഉരിയാടാതെ ഒരു മൂലക്ക് മാറി ഇരിക്കു പൊന്നു, AN പോന്നുന്റെ ഏട്ടാ...... 🤣

    • @Helenofsparta
      @Helenofsparta  ปีที่แล้ว +60

      😂last ettayi karayum nammalu kodukkenda Poole koduthal

    • @shadohyoutuber
      @shadohyoutuber ปีที่แล้ว +23

      @@Helenofsparta 🤣..... But Nice Video... നിങ്ങൾ ഇടക്ക് വന്ന് ഇതുപോലെ ഒന്ന് കൊട്ടിയാൽ മതി... ഉപ്പും മുളകിന് ഒരാഴ്ച ഓടാനുള്ള ഇന്ധനം കിട്ടും... 👍

    • @diyadaksha4030
      @diyadaksha4030 ปีที่แล้ว

      അവർ ചെയ്തത് എന്താന്നോ എന്തിനാണ് react ചെയ്തത് എന്നോ അവർക്കിത് വരെ മനസിലായിട്ടില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤣🤣🤣🤣🥰🥰😘😘😘 ഒന്നിനും ബോധം ഇല്ല ..🥺🤣

  • @reshma....8705
    @reshma....8705 ปีที่แล้ว

    Chechy oru doubt.. Nettiyil pottanobathobsindhooram aano🤔

    • @Ponnuzsponnu
      @Ponnuzsponnu ปีที่แล้ว +1

      Amballathil chandhanam

  • @Showwidelyinindia
    @Showwidelyinindia ปีที่แล้ว +22

    അവർ ഇപ്പോഴും മനസിലാക്കുന്നില്ല
    തീ കൊള്ളി കൊണ്ടാണ് പുറം ചൊറിയുന്നത്........
    😁😁😁😁😁😁😁😁😁
    Dud's 🔥🔥🔥🔥 secret agent & Helen 💫

  • @anjushaji4017
    @anjushaji4017 ปีที่แล้ว +5

    അടിപൊളി.. അവർക്ക് പറഞ്ഞതിൽ ഒന്നും ഒരു ഉളുപ്പും ഇല്ല..
    ഇപ്പൊ എല്ലാം തേച്ചു വെളുപ്പിക്കാൻ നടക്കുന്നു.. 🤣🤣🤣🤣

  • @freebird1587
    @freebird1587 ปีที่แล้ว +5

    Enik chechi nea orupaad ishttam ann❤️❤️kuttam parayunnavarude munnil react cheyyan enik Pediya...enikum ith pole ellam open ayitt ellarodum Samsarikkan aghraham Und but pediya😌 penn aayaal othungi nikkanam ennokkeya ellarum paraya😇

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 ปีที่แล้ว +16

    ധന്യ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰മിടുക്കി

  • @raghisuresh101
    @raghisuresh101 ปีที่แล้ว +15

    Eattayik kodutha marupadi super

  • @wingoals9950
    @wingoals9950 ปีที่แล้ว +2

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതിൽ കവിഞ്ഞ എന്തെങ്കിലും സാമൂഹിക ക്ഷേമ ലക്ഷ്യം ഏതേലും യു ട്യൂബ്ഴ്സിന് ഉണ്ടോ? പിന്നെ പ്രൈവസി?!! അതും പുരോഗമനം വാദത്തിൽ അവരവർ തന്നെയാണ് അതിർവരമ്പുകൾ നിശ്ചയിക്കുന്നത്.. വസ്ത്രധാരണം മുതൽ ഫാമിലി വ്ലോഗ് contemt വരെയും അങ്ങനെ തന്നെ. ഇനിയിപ്പോ ചിലരുടെ iq ലെവലിനെ നമ്മൾ കുറ്റപ്പെടുത്തും കളിയാക്കും... എന്നിരുന്നാലും ഈ പുച്ഛിക്കപ്പെടുന്ന iq വെച്ച് അവര് നമ്മുടെ സമയവും. കൊന്നു മാസമാസം ലാഭം ഉണ്ടാക്കുന്നു എന്നോർക്കുമ്പോൾ 😷😷😷😷 അവരല്ല.. നമ്മൾ (വൻ iq ടീമെന്നു സ്വയം വിശ്വസിച്ചു അവരെ അപഹസിച്ചു അവരുടെ വീഡിയോയും കണ്ടിരിക്കുന്നു നമ്മൾ... പാവങ്ങളാ.... വെറും പാവങ്ങൾ. അവരുടെ ബുദ്ധി വെച്ചോ.. വ്ലോഗ് കൊണ്ടോ അവര് ജീവിച്ചോട്ടെ... അവരെ വിമർശിക്കുന്ന നിങ്ങക്കും ജീവിക്കണോലോ.. അപ്പൊ ഒരു ലാഭവും ഇല്ലാതെ നിങ്ങൾ രണ്ടു കൂട്ടരുടെയും അടി കണ്ട് നിങ്ങളെപ്രോലസാഹിപ്പിക്കുന്ന ഞങ്ങൾ പ്രേക്ഷകർ -----> ഞാൻ വീണ്ടും പറയുന്നു... ഞങ്ങൾ പാവങ്ങളാ... ഇങ്ങനെ വട്ടാക്കല്ലേ 🙏🙏🙏🙏

  • @Salujayu
    @Salujayu ปีที่แล้ว +3

    ഹെലൻ ഓഫ് സ്പാർട്ട എന്ന ചാനൽ കാണുന്നത് നിന്റെ ആറ്റിട്യൂട് കൊണ്ടാണ്.... അവരുടെ ചാനൽ കണ്ടത് അധികപേരും അവരെ ട്രോളിയെ കണ്ടിട്ടാണ് 😄.... സത്യം ഞാൻ കണ്ടത് നിന്റെ ഒരു വീഡിയോ കണ്ടിട്ടാണ് ധന്യ.... അവർ ഇനി എത്ര ലെവൽ പോയാലും പറഞ്ഞത് പറഞ്ഞത് തന്നെ ആണ് 😂.... അനിയത്തി കുട്ടി എന്നെങ്കിലും ഒന്ന് കാണണം 😊

  • @rajeshswamikdlr4957
    @rajeshswamikdlr4957 ปีที่แล้ว +2

    മോളെ ഈ വിഷയം വിട്ടുകള അല്ലെങ്കിൽ അവർ ഇനിം ട്രെൻഡിങ്ങിൽ കേറും,

  • @aparnats2512
    @aparnats2512 ปีที่แล้ว

    Checheee chechine kandinum😘😍 kazhinja day wayanatilotu povumbo but samsarikan patila njan vandil ayirunnu

  • @jaquilinejohn5839
    @jaquilinejohn5839 ปีที่แล้ว +5

    ഉപ്പും മുളകും അല്ല, ഉളുപ്പും പുളപ്പും എന്നാണ് പേര് ഇടേണ്ടത്.

  • @anaghasanjay1287
    @anaghasanjay1287 ปีที่แล้ว +25

    🤣🤣 നല്ല best family ആണ് അത്... അതിനെ ഇങ്ങനെ കുറ്റം പറയരുത് ധന്യ... പാവം ജീവിച്ചു പൊക്കോട്ടെ... കൊറേ ആലോചിച്ച് കിട്ടിയ content ആവും അത്.. അതും കൊണ്ടോയി തൊലച്ചല്ലോ താൻ 😂😂

  • @jaiiovlogs6935
    @jaiiovlogs6935 ปีที่แล้ว +2

    Chirikalle ponne, enikk chirikkan vayya 😂😂😉

  • @kinginisangeetha6282
    @kinginisangeetha6282 ปีที่แล้ว +1

    Chechi chopper aaa ❤️❤️❤️ ( Wednesday series kandit vnn kelukuna nan 👀 Enid nail 😍😍)

  • @5minituecraftfanbabdeepi592
    @5minituecraftfanbabdeepi592 ปีที่แล้ว +3

    Chechi, regular aayitt video chey. Plz. Love you🤍❤💜

  • @hashnamuhammad
    @hashnamuhammad ปีที่แล้ว +29

    Thumbnail expression 😆😆

  • @tincybibin7909
    @tincybibin7909 ปีที่แล้ว +24

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഫാമിലി vlog "Dream world of sree"

    • @behappy918
      @behappy918 ปีที่แล้ว +1

      Yes ll biju dream world of sree nalla chsnels aan

    • @anusreeanilkumar311
      @anusreeanilkumar311 ปีที่แล้ว

      Oru happy family um nalla video ann upload cheyar

  • @preciouspearl7513
    @preciouspearl7513 ปีที่แล้ว +1

    Prathikarikendath prathikarikenda tymil prathikarikanam 👍👍👍👍👍👍uh poliyan muthe ❤❤❤

  • @neethumolk513
    @neethumolk513 ปีที่แล้ว +12

    Pwolicheda👌🙂👍👏🔥😎✌️

  • @myownworld8186
    @myownworld8186 ปีที่แล้ว +1

    ഈശ്വര ഇത് നിർത്താനായില്ലേ, എല്ലാം കണക്കാ, മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടേണ്ട ആവശ്യമെന്താന്ന് ചോദിക്കേം ചെയ്യും എല്ലാരും എന്നിട്ടു ഇടപെടേം ചെയ്യും, കഷ്ടം തന്നെ, ആർക്കേലും ഒരു കൂട്ടർക്കേലും വേണ്ടേ ബോധം ഇതൊരുമാതിരി കുട്ടികളെക്കാൾ കഷ്ടമാണല്ലോ, ധന്യക്കേലും വേണ്ടേ ഒരു ഇത് 🙏

  • @gayathriajith9418
    @gayathriajith9418 ปีที่แล้ว +1

    😁😁😁yente muthumaniiiii❤️❤️❤️❤️ne powliiii aanu❤️❤️❤️Avalod povan para....aval yentha yennathine thaychu 😁😁😁pattiya achanum ammaum aanu avalk kittiyath 😁😁😁😁nilavaram illatha family especially avalude payttan 😁

  • @tonpaduva2217
    @tonpaduva2217 ปีที่แล้ว +4

    എന്റെ ഹെലാ ഇതൊന്നും ആ എരുമ തള്ളേടെയോ വാഴ തന്തേടെയോ മര വാഴ മക്കളുടെയോ കാതിൽ കയറാൻ പോണില്ല ...വിദ്യാഭാസം ഇല്ലാത്തതിന്റെ കുഴപ്പം ആണു നമ്മൾ നമ്മുടെ ടൈം വൈസ്റ് ആക്കുന്നു നു മാത്രം

  • @jahfarmk758
    @jahfarmk758 ปีที่แล้ว +8

    Hair fall only the reason of hair colouring😊

  • @charuamrutha7004
    @charuamrutha7004 ปีที่แล้ว +1

    Chechi ntha sindooram ettekany plz parayooo

  • @ahu_amma01
    @ahu_amma01 ปีที่แล้ว +2

    Eddo thante react video powli annu ellarum kattak und oppam lite nte comment box offakiddo comments kannan mathram aa video kandirunna le njn eppo athum elland ayyi 😁

  • @athiramohan4986
    @athiramohan4986 ปีที่แล้ว

    Hair smoothening cheythittundo

  • @Diyuuuuzz
    @Diyuuuuzz ปีที่แล้ว +1

    Chechii kumbala verunile avide festival anu

  • @self_love143
    @self_love143 ปีที่แล้ว +1

    Chechi allellum poliyannn💖💖 love u chechi 😘😘😘

  • @saranyapradeep96
    @saranyapradeep96 ปีที่แล้ว +35

    പോന്നുന്റെ ആട്ടന്റെ കനലിൽ ചുട്ടെടുത്ത വീഡിയോ കണ്ട് ചിരിച് ചത്തു.. ഈ വിവരം ഇല്ലായ്മ എന്ന് പറയുന്നത് ഒരു തെറ്റല്ലല്ലോ....

  • @aswathymidhun6746
    @aswathymidhun6746 ปีที่แล้ว +6

    The way of speaking👌🏻👌🏻അടിപൊളി 😁😁😁

  • @goodvibes911
    @goodvibes911 ปีที่แล้ว +2

    Aara paranje koch vayedutha theriye parayunnu. Nallonam vendadath anganem vallonam parayendadathu anganem parayan njngade kochinariyam❤❤Love

  • @G3sVLOG
    @G3sVLOG ปีที่แล้ว +3

    എത്ര ഉപദേശം കൊടുത്താലും അവർ അത് ഉൾക്കൊള്ളാൻ പോകുന്നില്ല 🤭 അവർ മനഃപൂർവം ട്രോള്ളാൻ നിന്ന് കൊടുക്കുകയാണ്. റീച് കിട്ടാൻ 🤭

  • @meenumeenu4519
    @meenumeenu4519 ปีที่แล้ว +1

    എവിടാരുന്നു കൊച്ചേ നീയ് കാത്തിരിക്കരുന്നു ഈ വീഡിയോക് വേണ്ടി.. നോട്ടിഫിക്കേഷൻ കണ്ടു പക്ഷെ ഇപ്പോഴാ free ആയെ.. ഇജ്ജ് പൊളിക്കു മുത്തേ 🥰🥰🥰👏😘

  • @Shoniaaa417
    @Shoniaaa417 ปีที่แล้ว +1

    9:20 😁😁😁 hayyooo.... Ettayi ne air poyi erikanundavum.
    Ini ipa varum..
    Ettayide puzhugiya marupady ennum paranju...

  • @reshmiiii24
    @reshmiiii24 ปีที่แล้ว +4

    വിവരം ഇല്ലായിമ അലമ്കാരം ആക്കിയ ഒരു വൃത്തികെട്ട കുടുംബം

  • @rijulaammu1450
    @rijulaammu1450 ปีที่แล้ว +2

    എടൊ താൻ പോളിയാണ്, ❤️❤️❤️❤️

  • @findme8494
    @findme8494 ปีที่แล้ว +2

    Edakki edakki varana slang kollam🥰

  • @ashnak6991
    @ashnak6991 ปีที่แล้ว +1

    Chechine njan calicut nnu kandirunnuuu....

  • @soumyasanjeev7930
    @soumyasanjeev7930 ปีที่แล้ว +4

    Family problems paranja karanam alley ammedem moldem channel reach ayathu...full of udaip family

  • @harsharaz4938
    @harsharaz4938 ปีที่แล้ว +17

    ആ ചിരി ❤dhannya super

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +3

    മുടി മൊട്ട അടിക്കുന്നത് എന്നാന്ന് ചോദിക്ക് ധന്യെ..... 😁😁😂 അമ്മടെ കണ്ണീരിൽ വീണ ഒരാൾ എന്ന നിലയ്ക്ക് എനിക്കിത് ആണ് പറയാനുള്ളത് .... ☺️😁 രക്ഷപ്പെടാൻ ഉള്ള വഴി വഴെ കൊച്ച് പറഞ്ഞ് കൊടുത്ത്... ഇനി നന്നായാൽ ആയി....

  • @RajendranNNair-qy5pn
    @RajendranNNair-qy5pn ปีที่แล้ว +1

    Helen is right. Love you helen❤❤😊😊😊😊❤❤❤❤❤
    എൻ്റെ പോന്നു ചേച്ചി
    അവരെ 2 മൊള്ളായു ഒള്ളിച്ചോട്ടം വീഡിയോ ഇടും മകളാ വിറ്റു ജീവിക്കുന്ന ഒരു അമ്മയും അച്ഛനും😢😮😮😮😢😮😢

  • @unn945
    @unn945 ปีที่แล้ว +1

    🔥 muthumani kidu response

  • @mayamadhavu7679
    @mayamadhavu7679 ปีที่แล้ว

    Dhanya chechide marriage kazhijo?

  • @bithubithumol3849
    @bithubithumol3849 ปีที่แล้ว +6

    Polichuuuuu✌🏻😍😍😍😍😍