BYE BYE HELEN OF SPARTA | INTERVIEW REACTION

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 57K

  • @arjyou
    @arjyou  4 ปีที่แล้ว +66526

    Trending alert for the first time 😂 Nah , youtube loves me 😂 Thank you guys ♥️

  • @Aneeshsuttu
    @Aneeshsuttu 4 ปีที่แล้ว +656

    മറുപടി ഇത്തിരി കുറഞ്ഞ് പോയോ എന്ന് ഒരു സംശയം. താങ്കളുടെ കുടുംബത്തിൽ നിന്നും കിട്ടിയ മാന്യത താങ്കൾ കാണിച്ചു. താങ്കളെ ഒരുപാട് മാനികുന്നു

  • @arctictern726
    @arctictern726 4 ปีที่แล้ว +3253

    " *പഴങ്കഞ്ഞിയിൽ കയ്യിട്ട് വാരിയാൽ ബിരിയാണി കിട്ടില്ലല്ലോ, പഴങ്കഞ്ഞി അല്ലേ കിട്ടത്തൊള്ളൂ* "
    *- അർജുൻ സുന്ദരേശൻ (2020)*

  • @jsuskns
    @jsuskns ปีที่แล้ว +863

    Again Watching In 2023 🤍 Miss The Old Arjyou ❤️

    • @STANDWITHIRAN2
      @STANDWITHIRAN2 ปีที่แล้ว +7

      -Bruh against watching alla- again watching anu

    • @jsuskns
      @jsuskns ปีที่แล้ว +8

      @@STANDWITHIRAN2 Thank You , Njn correct Cheythattund 🌸

    • @Strangersha
      @Strangersha ปีที่แล้ว +1

      Yes

    • @shahbasashik4133
      @shahbasashik4133 ปีที่แล้ว +1

      Mee too vro

    • @tmb22921
      @tmb22921 ปีที่แล้ว +4

      Same here...

  • @pranavgopal1381
    @pranavgopal1381 4 ปีที่แล้ว +892

    "പഴങ്കഞ്ഞിയിൽ കയ്യിട്ട് വാരിയാൽ പഴങ്കഞ്ഞിയെ കിട്ടുള്ളു"
    Next trending dialogue 😂

    • @crizdee
      @crizdee 4 ปีที่แล้ว +2

      hehehheee

    • @ryzen4683
      @ryzen4683 4 ปีที่แล้ว +2

      pinallah😆

    • @rageshc7379
      @rageshc7379 4 ปีที่แล้ว +1

      Am gonna pop some tag I got 20 dollars in my pocket......

    • @vjibinnarayan2413
      @vjibinnarayan2413 4 ปีที่แล้ว +2

      Seriyaa

    • @aadhi8904
      @aadhi8904 4 ปีที่แล้ว +1

      Polichu adhu :D

  • @harikrishnansp1590
    @harikrishnansp1590 4 ปีที่แล้ว +775

    "പഴങ്ങഞ്ഞിയിൽ കൈയ്യിട്ട് വാരിയാൽ ബിരിയാണി കിട്ടില്ലല്ലോ.. " ന്റെ മോനെ ഇജ്ജാതി rply 🔥😂😂😂👌👌👌

  • @alkaraj6526
    @alkaraj6526 4 ปีที่แล้ว +740

    "പഴങ്കഞ്ഞിയിൽ കൈ ഇട്ട് വാരിയാൽ ബിരിയാണി കിട്ടില്ലല്ലോ... പഴങ്കഞ്ഞി തന്നെ അല്ലെ കിട്ടു.. " nxt trending dialogue 😌😌🥰🥰🥰🥰🙌🙌👏👏👏👏👏

  • @a-techietalk
    @a-techietalk 9 หลายเดือนก่อน +284

    Anyone watching 2024😂😂

  • @Richie_369
    @Richie_369 4 ปีที่แล้ว +2689

    Epic dialogue : "പഴങ്കഞ്ഞിയിൽ കയ്യിട്ട് വാരിയാൽ പഴങ്കഞ്ഞിയേ കിട്ടൂ.." പാട്ട ദുരന്തം 🤣🤣🤣

    • @Islamicuses
      @Islamicuses 4 ปีที่แล้ว +28

      Itoke evidunn opiknn?? 😂ingerk dialog ezhthy kodkunna aale pokkanam😂😂

    • @commercekerala6199
      @commercekerala6199 4 ปีที่แล้ว +8

      Sathyam....ah dialogue polichu

    • @harisankar1872
      @harisankar1872 4 ปีที่แล้ว +1

      😂😂😂😂

    • @Richie_369
      @Richie_369 4 ปีที่แล้ว +12

      സംസ്കാരം അത് ആദ്യം കുടുംബത്തിൽ നിന്ന് പഠിക്കണം. ആ live കണ്ടതോടെ മിക്കവാറും എല്ലാവർക്കും കാര്യം മനസിലായിക്കാണും. Arjyou strikes again 🤣🤣🤣

    • @fortunermodified6846
      @fortunermodified6846 4 ปีที่แล้ว +5

      മച്ചാനെ ഈ കമന്റ്‌ തന്നെ ഞാനും ഇട്ടിട്ടുണ്ട് 🥰🥰🥰🥰

  • @bichu2711
    @bichu2711 4 ปีที่แล้ว +766

    ജഗതി എന്ന് വിളിച്ചവളെക്കൊണ്ട് ജഗതിച്ചേട്ടൻ എന്ന് വിളിപ്പിച്ചു.
    ഇതല്ലേ ശരിക്കും മാസ്സ്?
    Arjyou💯

  • @iamyou2494
    @iamyou2494 4 ปีที่แล้ว +445

    🔥"പഴങ്കഞ്ഞിയിൽ കയ്യിട്ടു വാരിയാൽ പഴങ്കഞ്ഞി അല്ലെ കിട്ടു"🔥 uff😄
    💥💥 arjyou on range💥💥

    • @naseemcsalam5974
      @naseemcsalam5974 4 ปีที่แล้ว

      Parayunna pointin anu paisa uff👍

    • @JoelZachariah-yt8hy
      @JoelZachariah-yt8hy 4 ปีที่แล้ว +1

      That was the best reply 😂😂😂

    • @sreerajsakkr7488
      @sreerajsakkr7488 4 ปีที่แล้ว +1

      Athe... athoru range reply aarunnu... arjun nee poli anu

  • @athulrajendran4381
    @athulrajendran4381 3 ปีที่แล้ว +2675

    2021 il കഴിഞ്ഞ വർഷത്തേക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് വന്നവരുണ്ടോ?😁

  • @nizamudheenps6553
    @nizamudheenps6553 4 ปีที่แล้ว +422

    പഴം കഞ്ഞിയിൽ കയ്യിട്ട് വാരിയാൽ പഴം കഞ്ഞിയല്ലെ കിട്ടുള്ളു
    മാസ്സ് 🔥🔥

  • @zaheerali9989
    @zaheerali9989 4 ปีที่แล้ว +473

    ഹെലൻ ഓഫ്‌ സ്പാർട്ടയാണു ഇന്നത്തെ ഇര എന്നറിഞ്ഞപ്പോൾ ഇയർ ഫോൺ എടുക്കാൻ ഓടിയ ആരെങ്കിലും ഉണ്ടോ??

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 ปีที่แล้ว +426

    പുലർച്ചയെന്നില്ല പാതിരാത്രിയെന്നില്ല..എപ്പോ വിഡിയോ ഇട്ടാലും ലൈക്കിന്റെയും കമന്റിന്റെയും പെരുമഴ കിട്ടുന്നത് ദേ ഈ arjyo എന്ന പുള്ളിയുടെ വീഡിയോക്ക് ആയിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല....💪💐💪💐
    ഒരു കടുത്ത arjyou ഭക്തൻ😍😎😍😎

    • @lijinmathew6767
      @lijinmathew6767 4 ปีที่แล้ว

      Trending ayeee

    • @dilshad8348
      @dilshad8348 4 ปีที่แล้ว +1

      11:34 ayal kuyappam undo

    • @amnausman5682
      @amnausman5682 4 ปีที่แล้ว +1

      @arjyou njnm katta fan aan bro💙🔥🌹

    • @basalappandal5821
      @basalappandal5821 4 ปีที่แล้ว

      Machaa polichu 👍👍👍
      😁😆😄😀😀😀😀
      😀😄😀😄😄😀😆

    • @ShahanaNijasVlogs
      @ShahanaNijasVlogs 4 ปีที่แล้ว

      @@basalappandal5821 🔥

  • @sarathkumar-io9bw
    @sarathkumar-io9bw 3 ปีที่แล้ว +1060

    ലൈക്ക് ഒരു തവണയേ ചെയ്യാൻ പറ്റൂ .... അതിന്റെ ഒരു വിഷമമുണ്ട്

  • @techie-clone9850
    @techie-clone9850 4 ปีที่แล้ว +518

    ആ പഴയ മൈക്ക് സെറ്റപ്പ് ഉണ്ടാവണം അത് ഉണ്ടാവുമ്പോൾ വേറെ ലെവൽ ആണ്

    • @arshadalik3167
      @arshadalik3167 4 ปีที่แล้ว +3

      അത് വേണം ഇത്‌വേണം എന്ന comment വന്നു തുടുങ്ങി

    • @veenapankajakshan434
      @veenapankajakshan434 4 ปีที่แล้ว +4

      No such standard thing need to troll her...ith thanne dharalam😅

  • @akshaysnair
    @akshaysnair 4 ปีที่แล้ว +422

    "വീട്ടിൽ നിന്ന് കിട്ടണ്ട കുറച്ചു ക്വാളിറ്റിസ് ഉണ്ട്.... അതൊന്നും ഇല്ലെന്നു മനസിലായി"
    🤣🤣🤣 വീട്ടുകാർക്ക് വരെ ചേർത്ത് കൊടുത്ത് 👌👌👌

    • @Need_Facts
      @Need_Facts 4 ปีที่แล้ว +1

      arjun fans onn support cheyyu
      th-cam.com/video/NyGSCPzt6vI/w-d-xo.html

    • @muhammedjadeer7792
      @muhammedjadeer7792 4 ปีที่แล้ว +1

      Athe athe😂

    • @Ymee234
      @Ymee234 4 ปีที่แล้ว

      Pinne kodukkande

  • @pathupathuzzz
    @pathupathuzzz 4 ปีที่แล้ว +566

    പഴങ്കഞ്ഞിയിൽ കയ്യിട്ടു വാരിയാൽ പഴങ്കഞ്ഞിയല്ലേ കിട്ടത്തുള്ളൂ ബിരിയാണി കിട്ടത്തില്ലല്ലോ 😆😆😆😆😆അർജുൻ മുത്താണ് 😄😄❤️

    • @VideoCounterOnline
      @VideoCounterOnline 4 ปีที่แล้ว +4

      ഇനി കുറെ ദിവസത്തേക്ക് പഴങ്കഞ്ഞിയും ബിരിയാണിയും ആയിരിക്കും ചർച്ചാവിഷയം alle?

    • @laiq9534
      @laiq9534 4 ปีที่แล้ว

      adutha thug clip aayi ...ejjaathi🔥🔥🔥

    • @gladsme9859
      @gladsme9859 4 ปีที่แล้ว

      Arjun macchan fans watch this arjyou mashup song : th-cam.com/video/sraOdrKVSyo/w-d-xo.html

    • @VideoCounterOnline
      @VideoCounterOnline 4 ปีที่แล้ว

      poli counter

    • @sales2silverlynx164
      @sales2silverlynx164 4 ปีที่แล้ว

      _ _ _ _ _ aanu

  • @farisp3974
    @farisp3974 ปีที่แล้ว +231

    The good old lockdown days😂

  • @ashiqueashe4518
    @ashiqueashe4518 4 ปีที่แล้ว +791

    നേരം വെളുത്തിട്ട് കമന്റ്‌ നോക്കാൻ വന്നവർ ഇവിടെ come on🤗🤗🤗like

    • @neethusnair2871
      @neethusnair2871 4 ปีที่แล้ว +1

      അർജുനെ റോസ്റ്റ് ചെയ്തു ഒട്ടിച്ചിട്ടുണ്ട് 😂😂th-cam.com/video/8qRghgOkpFY/w-d-xo.html

    • @ashiqueashe4518
      @ashiqueashe4518 4 ปีที่แล้ว +1

      @@neethusnair2871 ayioooo vendayeeee 🙏🙏

    • @akhiltech8726
      @akhiltech8726 4 ปีที่แล้ว +1

      Bro I will sub your channel 💯 please back ok

    • @akhiltech8726
      @akhiltech8726 4 ปีที่แล้ว +1

      Bro please

    • @akhilantony7623
      @akhilantony7623 4 ปีที่แล้ว +1

      @@neethusnair2871 ethara otichalum pasha elakii engu poruummm...eee vedio kanitu..... arjune rost chayth otichu ennu parauna ninod oru karyam... aahh vedio il comment box il onu kayari nokunath nalatha.... ok..

  • @althafkk8441
    @althafkk8441 4 ปีที่แล้ว +750

    "ഞാൻ ഇതിൽ കൂടുതൽ ഒന്നും ഫേമസ് ആവാന്‍ ഇല്ല" _Helen of പാട്ട
    എന്നെ പോലെ Arjyou ഉള്ളത് കൊണ്ട്‌ മാത്രം ഇവളെ അറിയാവുന്നവര്‍ ഉണ്ടൊ ഇവിടെ ?

    • @RK4U143
      @RK4U143 4 ปีที่แล้ว +3

      😃👌👍☺️

    • @agilu100
      @agilu100 4 ปีที่แล้ว +3

      Yes

    • @Annatravelworld
      @Annatravelworld 4 ปีที่แล้ว

      RK4U @ sparta trolls@ th-cam.com/video/uEB1Ygm5DR8/w-d-xo.html

    • @Annatravelworld
      @Annatravelworld 4 ปีที่แล้ว

      akhil mohan @ sparta trolls@ th-cam.com/video/uEB1Ygm5DR8/w-d-xo.html

    • @Annatravelworld
      @Annatravelworld 4 ปีที่แล้ว +1

      Ayishath Arifa @ sparta trolls@ th-cam.com/video/uEB1Ygm5DR8/w-d-xo.html

  • @annmaryjose6786
    @annmaryjose6786 4 ปีที่แล้ว +204

    ഇത്രയും നേരം കണ്ടിരുന്നതിനു എല്ലാര്ക്കും നന്ദി ..........
    ഇത്രയും നേരം ഞങ്ങളെ ചിരിപ്പിച്ചതിനു അങ്ങോട്ട് നന്ദി പറയണ്ടേ........

  • @bibinbinz4532
    @bibinbinz4532 8 หลายเดือนก่อน +15

    2024ഇൽ കാണുന്നവർ ഉണ്ടോ 🤩

  • @snp-zya
    @snp-zya 4 ปีที่แล้ว +318

    11 30 ന്‌ ശേഷം കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നില്ല, കാരണം എനിക്കറിയാം എല്ലാ സമയത്തും ഇവിടെ ആളുണ്ട് എന്ന്

    • @edgerkbe1115
      @edgerkbe1115 4 ปีที่แล้ว +5

      Snp-zya ottumikka commentsilum kanallo😊👌

    • @nagarforestinfant
      @nagarforestinfant 4 ปีที่แล้ว +4

      👌

    • @neenapaul366
      @neenapaul366 4 ปีที่แล้ว +4

      Yes u are right

    • @edgerkbe1115
      @edgerkbe1115 4 ปีที่แล้ว +4

      @@neenapaul366 mm✌

    • @amadhavmanish8570
      @amadhavmanish8570 4 ปีที่แล้ว +2

      Pinnalathe Jan Ini Raatri Oru 3 Aavumbo Varaa😂

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +703

    *ആദ്യമായി നമ്മുടെ അർജുൻ ബ്രോയുടെ ഒരു വീഡിയോ ട്രെൻഡിങ് ലിസ്റ്റിൽ വന്നേ...trending #3 ...😍😍😍😍*
    *അതിൽ സന്തോഷിക്കുന്നവർ ആരൊക്കെയുണ്ട് ഇവിടെ...😁😍*

    • @adarshsn2135
      @adarshsn2135 4 ปีที่แล้ว +1

      Ath Mari ippo #3 aanu

    • @rajeshshankar4098
      @rajeshshankar4098 4 ปีที่แล้ว

      Sharamila njanum

    • @anandsaagee4126
      @anandsaagee4126 4 ปีที่แล้ว

      #3 aayi

    • @alaxanderarnold6984
      @alaxanderarnold6984 4 ปีที่แล้ว +1

      *Eee പെന്നുംബില്ലയെ എല്ലായിടത്തും കാനനിന്ദല്ലോ ബഷീർ ബഷി ബ്ലോഗിലും ഇവദിം കണ്ട്*

    • @vishnugopakumar92
      @vishnugopakumar92 4 ปีที่แล้ว

      Trending machan

  • @fishon_with_mikith
    @fishon_with_mikith 4 ปีที่แล้ว +392

    പഴംകഞ്ഞിയിൽ കയ്യിട്ടാൽ ബിരിയാണി കിട്ടുമോ... !! ഇജ്ജാതി റിപ്ലൈ സ്വപ്നത്തിൽ മാത്രം 🤣🤣 പൊളി @arjyou ബ്രദർ 🥰🥰

  • @NFRX_Editz
    @NFRX_Editz 2 ปีที่แล้ว +232

    2022 again vannavarundoo 🧐🧐

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +832

    *11.30ന് ശേഷം കാണുന്നവർ വാ👍 Like മുക്ക്*

  • @Prasooj
    @Prasooj 4 ปีที่แล้ว +376

    8:45 പഴങ്കഞ്ഞിൽ കയ്യിട്ട് വാരിക്കഴിഞ്ഞാൽ ബിരിയാണി കിട്ടത്തില്ലല്ലോ.. 😂😂😆😆
    mass replay.. 💪👍❤

    • @abidparappil745
      @abidparappil745 4 ปีที่แล้ว +2

      Mass dialogue 😍😍🔥🔥

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +146

    2023 ജനുവരി 1 ന് ശേഷം കാണാൻ വന്നവർ ഉണ്ടോ..

    • @trollen7503
      @trollen7503 ปีที่แล้ว

      3 year mumbe ee vedio vanne
      15 minutesil njn kandu

  • @yoosafnyoosafan3562
    @yoosafnyoosafan3562 4 ปีที่แล้ว +411

    ഇന്നത്തെ exam കഴിഞ്ഞു 🥴 ഇരിക്കുന്ന ഞങ്ങൾ students നു ഒരു big relief ആണ് arjun ചേട്ടന്റെ reaction video. 😂😂
    Legend😎💯💥

    • @sheejarani5099
      @sheejarani5099 4 ปีที่แล้ว +3

      Yoosafn Yoosafan how is your exam

    • @rahulzayn2385
      @rahulzayn2385 4 ปีที่แล้ว +1

      th-cam.com/video/TBaKxKLpzUU/w-d-xo.html

    • @yoosafnyoosafan3562
      @yoosafnyoosafan3562 4 ปีที่แล้ว +2

      @@fathimafathi2276 പിന്നെല്ല💪💪❤️

    • @fzztudio2578
      @fzztudio2578 4 ปีที่แล้ว +2

      Legent alla legend Innathe exam engane poyi enn manasillayi

    • @yoosafnyoosafan3562
      @yoosafnyoosafan3562 4 ปีที่แล้ว +3

      @@fathimafathi2276 nt bad... 😜

  • @vineethsivadas2230
    @vineethsivadas2230 4 ปีที่แล้ว +329

    “പഴങ്കഞ്ഞിയിൽ കൈയ്യിട്ടു വാരിയാൽ ബിരിയാണി
    കിട്ടില്ലല്ലോ. പഴങ്കഞ്ഞിയല്ലേ കിട്ടൂ..!"
    ഇജ്ജാതി 💯

  • @khansalman5073
    @khansalman5073 4 ปีที่แล้ว +469

    അർജുൻ ബ്രോ .....22 ലക്ഷം സബ്സ്ക്രൈബേർസ് ഇൽ. പതിനായിരത്തിൽ തായേ വരുന്ന ആളുകൾ മാത്രമാണ് പാട്ടയെ ട്രോളി വീഡിയോ ചെയ്യാൻ തലപര്യപ്പെടുന്നത്
    ബാക്കി ലക്ഷങ്ങൾ താങ്കളുടെ പുതിയ തരം വിഡിയോക് കാത്തിരിക്കുന്നവരാണ്
    പ്ലീസ് ആൻഡേർസ്റ്റാൻഡ് ....
    അവളുടെ പബ്ലിസിറ്റി കൂട്ടാതെ മറ്റുള്ളവരെ ട്രോളി ഫേമസ് ആക്കാൻ നോക്കു ......❤️

    • @sarahtech9082
      @sarahtech9082 4 ปีที่แล้ว

      Halen of sparta karanja video clip ivideyound : th-cam.com/video/PDmLEZ96pFU/w-d-xo.html

    • @meonly344
      @meonly344 4 ปีที่แล้ว +4

      തീർച്ചയായായും ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്നുണ്ട് ബ്രോയുടെ റോസ്റ്റിംഗ് വീഡിയോ കാണാൻ

  • @rahidmohd7209
    @rahidmohd7209 3 ปีที่แล้ว +318

    2021 ഇൽ കാണുന്ന്ന്നവരുണ്ടോ

  • @s___k7689
    @s___k7689 4 ปีที่แล้ว +356

    പഴം കഞ്ഞിയിൽ കയ്യിട്ടാൽ പഴങ്കഞ്ഞി യല്ലെ കിട്ടൂ.ബിരിയാണി കിട്ടൂലല്ലോ.😂...............മച്ചാനെ അത് super diolog ayirunnu😘😘😘😘

  • @amalraj2499
    @amalraj2499 4 ปีที่แล้ว +706

    പഴം കഞ്ഞിയിൽ കയ്യിട്ടു വരിയാൽ ബിരിയാണി കിട്ടില്ലല്ലല്ലോ....thug dailogue

  • @TravelTrendByJunu
    @TravelTrendByJunu 4 ปีที่แล้ว +547

    പഴങ്കഞ്ഞിയിൽ കയ്യിട്ട് വാരിയാൽ പഴംകഞ്ഞിയല്ലാതെ ബിരിയാണി കിട്ടില്ലല്ലോ 😆😆 പാട്ടയെ തേച്ചൊട്ടിച്ചു 🤦🏻‍♂️
    മാസ്സ് ഡയലോഗ് .. പൊളിച്ചു 😁

    • @machan.yt0007
      @machan.yt0007 4 ปีที่แล้ว +1

      👍👍👏😀

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +1

      👍

    • @pikachuuu4950
      @pikachuuu4950 4 ปีที่แล้ว

      Arjyou machante kidilan webseries
      th-cam.com/video/oOq6gHmgxQc/w-d-xo.html

    • @mayadevi6521
      @mayadevi6521 4 ปีที่แล้ว +1

      🤣🤣adipoli aayrunn

    • @Akshayvk0
      @Akshayvk0 4 ปีที่แล้ว +1

      Macha😂😂🔥🔥

  • @vcinimas8139
    @vcinimas8139 3 ปีที่แล้ว +1248

    ഈ ഡിസംബർ മാസത്തിൽ ഇത് കാണുന്നവർ ഇണ്ടോ 😂😂😂😂

  • @aura_studio_
    @aura_studio_ 4 ปีที่แล้ว +493

    Its funny how you roasted her ass out without even using any theri vili , this is neat roasting . Nailed it 💯

    • @Ubaidkalady
      @Ubaidkalady 4 ปีที่แล้ว +8

      Its is the quality of arjun

    • @niyazcool1
      @niyazcool1 4 ปีที่แล้ว +4

      That’s called class brother you can’t buy or fake it .

    • @lishnulishnu.c5902
      @lishnulishnu.c5902 4 ปีที่แล้ว +4

      Yup

    • @Malayalamcomedy7
      @Malayalamcomedy7 4 ปีที่แล้ว +3

      yes correct

    • @aura_studio_
      @aura_studio_ 4 ปีที่แล้ว

      Arjyou just liked my comment yeaii :")

  • @niyazcc
    @niyazcc 4 ปีที่แล้ว +286

    അങ്ങനെ നമ്മുടെ അർജുൻ മച്ചാനും trendingൽ ശ്രദ്ധിച്ചവർക്ക് ഒത്തുകൂടാനുള്ള നൂൽ👇👍

  • @sharmilasherin1758
    @sharmilasherin1758 4 ปีที่แล้ว +924

    *തൊപ്പി മുന്നോട്ട് വെച്ച Arjun - പൂച്ചക്കുട്ടി...😍😍🤗*
    *തൊപ്പി പിന്നോട്ട് വെച്ച Arjun - യൂട്യൂബ് സിംഹം...😇😇😍*

    • @mkbashee2566
      @mkbashee2566 4 ปีที่แล้ว +5

      Manasilaki kalanjallo 😜😜👍👍👍👍😉😉😉

    • @gladsme9859
      @gladsme9859 4 ปีที่แล้ว +1

      Halen of sparta karanja video clips kanan istamundo : th-cam.com/video/PDmLEZ96pFU/w-d-xo.html

    • @sharmilasherin1758
      @sharmilasherin1758 4 ปีที่แล้ว

      @@mkbashee2566 പിന്നല്ല...😎😉😁😁

    • @TRAVELvsKITCHEN2005
      @TRAVELvsKITCHEN2005 4 ปีที่แล้ว

      😜✌️

    • @fidhafidha2406
      @fidhafidha2406 4 ปีที่แล้ว

      .

  • @gouthamgreatzz2252
    @gouthamgreatzz2252 4 หลายเดือนก่อน +23

    Adich keriva 😂after 4 years bhaskaretta

    • @wiser5079
      @wiser5079 4 หลายเดือนก่อน +3

      😂

  • @Retromix121
    @Retromix121 4 ปีที่แล้ว +1196

    *പഴങ്കഞ്ഞിയിൽ കൈ ഇട്ടാൽ* *പഴങ്കഞ്ഞി അല്ലേ കിട്ടൂ* *ബിരിയാണി കിട്ടില്ലല്ലോ*
    ഇവൾക്ക് ഇതിലും വലിയ മറുപടികൾ സ്വപ്നങ്ങളിൽ മാത്രം😂 പൊങ്കാലകൾ വേറെയും😌💥

    • @STP_GAMING918
      @STP_GAMING918 4 ปีที่แล้ว +5

      Sathyam😂😂😂

    • @Islamicuses
      @Islamicuses 4 ปีที่แล้ว +8

      Alla pinja aval kure divasam ayi elladthum vann pazhankanji pazhnkanji nn chelakunn🤦‍♂

    • @disguisedbatman6315
      @disguisedbatman6315 4 ปีที่แล้ว +1

      ഹെലൻ ഓഫ് പാട്ടയുടെ ന്യൂസ് ചാനൽ ഇന്റർവ്യൂ ഇറങ്ങി മക്കളെ 😂😂😂
      th-cam.com/video/9yaKwEx5Ywo/w-d-xo.html

    • @krishna_vr_f0rtysix375
      @krishna_vr_f0rtysix375 4 ปีที่แล้ว +7

      യഥാർത്ഥ പഴങഞ്ഞി'ക്ക് വരെ അപമാനം ആണ് ദിവള് 😏

    • @safvansappu7462
      @safvansappu7462 4 ปีที่แล้ว +5

      Romangam replay

  • @ruvais_tk
    @ruvais_tk 4 ปีที่แล้ว +1311

    പഴങ്കഞ്ഞിയിൽ കയ്യിട്ടുവാരിയാൽ ബിരിയാണി കിട്ടത്തില്ലല്ലോ പഴങ്കഞ്ഞിയല്ലെ കിട്ടത്തുള്ളൂ😀😁ന്റെ മോനെ എജ്ജാതി ഡയലോഗ്✌️ #Arjyou uyir 🔥🔥 Arjyou fans ivide like👍

    • @abhinavraghu3266
      @abhinavraghu3266 4 ปีที่แล้ว +7

      Vere level bro

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว

      Ivanippo bhayamghara verupeeran

    • @vishnuc.r5427
      @vishnuc.r5427 4 ปีที่แล้ว +4

      Ijjathi powli

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +1

      Tick tok roasting video level ethiyilla

    • @careeahmainfotech7479
      @careeahmainfotech7479 4 ปีที่แล้ว

      th-cam.com/video/zHvyCB2KGI8/w-d-xo.html
      പെങ്ങളുടെ ചാനൽ ആണ്... Oru 100 subscribes ആക്കിതരമോ ഫ്രണ്ട്‌സ്....🤗

  • @harwinroy8987
    @harwinroy8987 4 ปีที่แล้ว +923

    Sparta's interview:
    Anchor: her mom
    Camera: her dad
    Questions: helen of patta itself
    & comment section : Pongala

    • @vishnusatheesh8166
      @vishnusatheesh8166 4 ปีที่แล้ว +5

      Poliiii

    • @praveenaprakash2962
      @praveenaprakash2962 4 ปีที่แล้ว +4

      Correct 👏👏👏👏

    • @abdofficial8237
      @abdofficial8237 4 ปีที่แล้ว +1

      New video new channel : th-cam.com/video/kSBQNJAyseY/w-d-xo.html

    • @anilkumaraaa2983
      @anilkumaraaa2983 4 ปีที่แล้ว +2

      th-cam.com/video/0lnhQVhIo7s/w-d-xo.html
      It's Believer ft. Arjyou
      Watch this and share it

    • @sreekuttysree5813
      @sreekuttysree5813 4 ปีที่แล้ว +1

      Poliyeee

  • @Peace-bt7mb
    @Peace-bt7mb 9 หลายเดือนก่อน +19

    Who all are watching in 2024😃?

  • @mobinyesudas4128
    @mobinyesudas4128 4 ปีที่แล้ว +1277

    "പഴംകഞ്ഞിയിൽ കയ്യിട്ട് വാരിയാൽ പഴങ്കഞ്ഞി അല്ലെ കിട്ടുള്ളു ബിരിയാണി കിട്ടില്ലല്ലോ" 🔥🔥
    എജ്ജാതി റിപ്ലൈ 🔥🔥

    • @beemashafeek1482
      @beemashafeek1482 4 ปีที่แล้ว +7

      👌👌👌😃🤣🤣🤣

    • @sanalkumar4662
      @sanalkumar4662 4 ปีที่แล้ว +6

      Athenikku ishtappettu Pwoli saanam

    • @jasnakc5218
      @jasnakc5218 4 ปีที่แล้ว

      @@sanalkumar4662 pleas subscribe ,🙏 th-cam.com/video/Yhd4gTeZTgI/w-d-xo.html

    • @shamseercx7942
      @shamseercx7942 2 ปีที่แล้ว +3

      😹🚶‍♂️

    • @midhunjerrynjr5922
      @midhunjerrynjr5922 ปีที่แล้ว

      😂😂😂

  • @kirandinesh8751
    @kirandinesh8751 4 ปีที่แล้ว +747

    Please don't Mention her anymore
    Because She's wisely using you to promote herself
    Helen of Patta and her Cheap Show !!!!

  • @sijomathew3077
    @sijomathew3077 4 ปีที่แล้ว +531

    അതു പിന്നെ പഴങ്കഞ്ഞിലിൽ കയ്യിട്ടു വാരിയൽ പഴങ്കഞ്ഞിയല്ലേ കിട്ടൂ, ബിരിയാണി കിട്ടില്ലല്ലോ... 👌👌👌

    • @hadistech9626
      @hadistech9626 4 ปีที่แล้ว

      കിടു...

    • @hadistech9626
      @hadistech9626 4 ปีที่แล้ว

      ഇത് നിങ്ങൾ പറഞ്ഞ പോലെ തന്നെ
      അവര് തന്നെ ചോദിച്ചു അവർ തന്നെ പറയുന്നു...

    • @rakeshrak2265
      @rakeshrak2265 4 ปีที่แล้ว

      പൊളി reply..😱😍

    • @shaiiafridi3725
      @shaiiafridi3725 4 ปีที่แล้ว

      Fukrunte bathroomil aayirikkum camera clear kooduthal 😇

    • @eFootBaller47
      @eFootBaller47 4 ปีที่แล้ว

      Chirich chath😂😂

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +750

    പാട്ട സെത്തു അർജുൻ കൊന്നു..!!😂

  • @anaxs00
    @anaxs00 4 ปีที่แล้ว +428

    Arjyou : കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ
    Paatta : ജി
    Arjyou : സന്തോഷമായല്ലോ
    Paatta : ജി
    Paatta : എന്നാലും എനിക്ക് സങ്കടം ഒന്നും ഇല്ല കേട്ടോ... മാനസികമായി ഞൻ തളർന്നിട്ടില്ലാ
    Viewers : ആ കണ്ണീര് തുടച്ചിട്ട് പറ പെണ്ണുമ്പിള്ളേ
    Paatta : 3ജി
    🤣🤣🤣🤣🤣🤣🤣

    • @ananthuviswanath3626
      @ananthuviswanath3626 4 ปีที่แล้ว +2

      Bro pwoliyeeeeee

    • @athulmadhumb1444
      @athulmadhumb1444 4 ปีที่แล้ว +2

      ജി 🤣

    • @4Mysterious666
      @4Mysterious666 4 ปีที่แล้ว +1

      Viewers: കിട്ടേണ്ടതെല്ലാം കിട്ടിയല്ലോ.?
      Paatta: ഇല്ല ചോദിച്ചു വാങ്ങി😭

  • @dheeraj9379
    @dheeraj9379 4 ปีที่แล้ว +371

    "പഴംകഞ്ഞിയിൽ കയ്യിട്ടു വാരിയാൽ പഴംകഞ്ഞിയല്ലേ കിട്ടുള്ളു .... ബിരിയാണി കിട്ടില്ലാലോ "

  • @sumithsudevan3253
    @sumithsudevan3253 4 ปีที่แล้ว +3227

    പഴം കഞ്ഞിയിൽ കൈ ഇട്ട് വാരിയാൽ പഴം കഞ്ഞി അല്ലെ കിട്ടത്തുള്ളൂ 😂😂🔥🔥
    ഈ ഡയലോഗ് ഇഷ്ടമായവർ ഉണ്ടോ 😂

  • @rasikarajan2786
    @rasikarajan2786 11 หลายเดือนก่อน +9

    2023 യിൽ വീണ്ടും കാണുന്നവർ ഉണ്ടോ 😌

  • @anoopkp0606
    @anoopkp0606 4 ปีที่แล้ว +441

    കഴിഞ്ഞ വിഡിയോകളിൽ ഇടക്കിടെ കേപ്പിക്കുന്ന കി കീ ശബ്ദം മിസ് ചെയ്യ്തവരുണ്ടോ

    • @faizuhvlogsentertainment
      @faizuhvlogsentertainment 4 ปีที่แล้ว +2

      അതു അവന്റ കഴിവാണ് എപ്പോഴും ഒരേ പോലെ ഇട്ടാൽ കാണുന്നവർക്ക് എന്താ തോന്നുക അത്രേയുള്ളൂ

    • @MuhammedSwalihT
      @MuhammedSwalihT 4 ปีที่แล้ว

      Arjyou ഇഷ്ടം.. Mass.. Content ishtappettaal Njammale കൂടി support ചെയ്യു...💪
      th-cam.com/channels/iRXW4QvvlJnBhLY2BJi-NA.html
      We can grow together... 💓

  • @toxiegaming6133
    @toxiegaming6133 4 ปีที่แล้ว +332

    "നാവിൽ സരസ്വതി വിളയാടുന്ന കുട്ടിയാ"😂ഈ dialogue ഓർക്കുന്നവർ like... അടി 🔥🔥🔥🔥

  • @dontcareanything1406
    @dontcareanything1406 4 ปีที่แล้ว +1113

    അവളുടെ 3 fans
    1. അമ്മ
    2. അച്ഛൻ
    3. ചുണ്ടിൽ കടിച്ച അപ്പുറത്തെ വീട്ടിലെ കാക്ക

    • @mohammedshabeeb2822
      @mohammedshabeeb2822 4 ปีที่แล้ว +31

      Onnn poyedaa... avale thangi pidikkan 700k pottanmar nd

    • @thellump7253
      @thellump7253 4 ปีที่แล้ว +2

      th-cam.com/video/sq58pQDiJ6w/w-d-xo.html ഉസ്താദിന്റെ തട്ടിപ്പ്

    • @vahidpaleri5123
      @vahidpaleri5123 4 ปีที่แล้ว

      😁🤭

    • @shafitvs3419
      @shafitvs3419 4 ปีที่แล้ว +1

      Hahahaaha

    • @shahulhameed4862
      @shahulhameed4862 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

  • @alfakbiju41
    @alfakbiju41 3 ปีที่แล้ว +21

    POORNESH KUMAR inte comment anweshichu vannavar undo

    • @Zthetidqq
      @Zthetidqq 3 ปีที่แล้ว +1

      Ayoo undeee😂😂😂😂

  • @radhakrishnanunnithan.bhas3305
    @radhakrishnanunnithan.bhas3305 4 ปีที่แล้ว +395

    ''പഴം കഞ്ഞിയിൽ കൈയിട്ടുവാരിയാൽ ബിരിയാണി കിട്ടില്ലല്ലോ പഴം കഞ്ഞിയേ കിട്ടുള്ളല്ലോ .poli dialogue

    • @hackszone3201
      @hackszone3201 4 ปีที่แล้ว

      Arjun macchande katta fans mathram kandal madhi : th-cam.com/video/jOly7pznr-I/w-d-xo.html

  • @prashobhshiva4630
    @prashobhshiva4630 4 ปีที่แล้ว +840

    പഴംകഞ്ഞിയിൽ കയ്യിട്ടാൽ പഴംകഞ്ഞിയല്ലേ കിട്ടാത്തൊള്ളൂ 😎😎😎🤣🤣🤣🤣 punch 🙌🙌

    • @uaofficial5492
      @uaofficial5492 4 ปีที่แล้ว

      Arjun fans : Halen of Sparta karanju : th-cam.com/video/PDmLEZ96pFU/w-d-xo.html

    • @liyonantony6061
      @liyonantony6061 4 ปีที่แล้ว +2

      പിന്നല്ലാതെ ഒരു രക്ഷയില്ലാത്ത punch dialogue

    • @aiswaryask6662
      @aiswaryask6662 4 ปีที่แล้ว +2

      Sooper bro

    • @sk_bridal_mehandi_works4833
      @sk_bridal_mehandi_works4833 4 ปีที่แล้ว +3

      Njanum ee comment edan vendiya keriyath🤣🤣🤣🤣

    • @kiranraj2339
      @kiranraj2339 4 ปีที่แล้ว +1

      അയെന്നെ..ഏതാ ഡയലോഗ്...സന്തോഷ് പണ്ടിറ്റ് പോലും തോറ്റു പോകും.. arjyou fans ഇവിടെ like അടി..😍😍👍

  • @niyazcc
    @niyazcc 4 ปีที่แล้ว +514

    Helen of പാട്ട :
    എനിക്ക് ഇൻറർവ്യൂ ചെയ്യാൻ വേറെ ഒരു പാട്ടയുടെയും ആവശ്യമില്ല😂

    • @gokulkrishna9559
      @gokulkrishna9559 4 ปีที่แล้ว +1

      😂

    • @LenoBennyvlogs
      @LenoBennyvlogs 4 ปีที่แล้ว +2

      Niyaz cc 👋

    • @mushthakali6480
      @mushthakali6480 4 ปีที่แล้ว +1

      Poli

    • @anandhukrishnan1148
      @anandhukrishnan1148 4 ปีที่แล้ว

      th-cam.com/video/9SM1-5Hfn2w/w-d-xo.html
      *ഹെലൻ ഓഫ് പാട്ട റോസ്റ്റ് റെഡി ആണ്.. പാട്ട കരിഞ്ഞു കാണും. ഒരു പൊളി സാനം വന്നിട്ടുണ്ട് 😱👆👆*

    • @allensupertramp
      @allensupertramp 4 ปีที่แล้ว +2

      പാട്ട......... 😂😂😂

  • @vismaya7758
    @vismaya7758 3 ปีที่แล้ว +21

    2021 കാണുന്നവർ ഉണ്ടോ ❤️.... പഠിച്ചു റസ്റ്റ്‌ എടുക്കുമ്പോ Arjyou മച്ചാന്റെ വീഡിയോ.. അതു നിർബന്ധാ😁❤️❤️❤️❤️😍😍😍

  • @usamakallan
    @usamakallan 4 ปีที่แล้ว +641

    പഴങ്കഞ്ഞിയില്‍ കൈയിട്ട് വാരിയാൽ ബിരിയാണി kittathillalloo...
    പഴങ്കഞ്ഞിയല്ലേ kittathullooo....
    Mass reply🖤💯💥💋

    • @shahi96
      @shahi96 4 ปีที่แล้ว +2

      പ്രതീക്ഷിച്ച മറുപടി 👍👍👍😂

    • @nazar8321
      @nazar8321 4 ปีที่แล้ว +1

      Masss

    • @SM-vj5vf
      @SM-vj5vf 4 ปีที่แล้ว +1

      Thug

    • @zodiacyt
      @zodiacyt 4 ปีที่แล้ว +1

      Nyc vere level

  • @sruthi4298
    @sruthi4298 4 ปีที่แล้ว +793

    Tiktok ഇതുവരെ install ചെയ്യാത്തവർ ഉണ്ടോ.....

    • @aryaaryats5498
      @aryaaryats5498 4 ปีที่แล้ว +3

      🤣🤣🤣tik tok കണ്ടാൽ ആണ് ഇതു കാണുമ്പോൾ ശെരിക്കും ചിരി വരൂ, നിനക്ക് ഇത് കാണുമ്പോൾ എന്ത് തേങ്ങ ആണ് മനസിൽ ആകുന്നെ

    • @siginthomas7101
      @siginthomas7101 4 ปีที่แล้ว

      th-cam.com/video/sl03fe9B7Z4/w-d-xo.html

    • @mrparker5668
      @mrparker5668 4 ปีที่แล้ว +2

      Onn install cheyth nokk bro ningakk ithepole olla vanangala kand sirikkalaam parakkalaam 😂

    • @ichenimmrahe8732
      @ichenimmrahe8732 4 ปีที่แล้ว +2

      Indeeee😂😂😂

    • @anuragrm5093
      @anuragrm5093 4 ปีที่แล้ว +2

      Unndee

  • @dontcareanything1406
    @dontcareanything1406 4 ปีที่แล้ว +622

    എന്റെ ഇന്റർവ്യൂ എടുക്കാൻ എനിക്ക് വേറെ ഒരു തെണ്ടിയുടെ സഹായം വേണ്ട. ഞാൻ തന്നെ എടുക്കും 😄😄

    • @thellump7253
      @thellump7253 4 ปีที่แล้ว

      th-cam.com/video/sq58pQDiJ6w/w-d-xo.html ഉസ്താദിന്റെ തട്ടിപ്പ് എല്ലാവരും കാണുക

    • @Rafustar
      @Rafustar 4 ปีที่แล้ว

      😃

    • @zabazain1213
      @zabazain1213 4 ปีที่แล้ว +2

      തെണ്ടിടെ അല്ല കുണ്ടിടെ

    • @Since_2_000
      @Since_2_000 4 ปีที่แล้ว

      Nice

    • @liveyounglivefree8734
      @liveyounglivefree8734 4 ปีที่แล้ว

      😃😃😃

  • @amalajose2944
    @amalajose2944 3 ปีที่แล้ว +113

    Who else watching in 2021

  • @santhilal391
    @santhilal391 4 ปีที่แล้ว +170

    Arjyou ന്റെ വിഡിയോയിൽ ചിവീട് സൗണ്ട് miss ചെയ്തവർ എത്ര പേരുണ്ട്

  • @jissjijo7079
    @jissjijo7079 4 ปีที่แล้ว +582

    *10 മണിക്ക് ശേഷം വീണ്ടും വീഡിയോ കാണുന്നവർ like അടിക്കു* ..
    👇👇

  • @sethunandan1234
    @sethunandan1234 4 ปีที่แล้ว +545

    “ബൈ ബൈ ഹെലൻ ഓഫ് സ്പാർട്ട ... “ ഈ ടാഗ് മാത്രം കണ്ട് ലൈക് അടിച്ചവർ ആരൊക്കെ ഇണ്ട് ഇവിടെ 😅😅😅

    • @itsmetravellgirlly9578
      @itsmetravellgirlly9578 4 ปีที่แล้ว

      th-cam.com/video/6PqovjUjnLE/w-d-xo.html

    • @swathyjayakumar9043
      @swathyjayakumar9043 4 ปีที่แล้ว

      Njan😂😂

    • @M4MEDIAofficial
      @M4MEDIAofficial 4 ปีที่แล้ว

      അർജുൻ മച്ചാൻ്റെ പഴയ ഷോർട്ട് ഫിലിം th-cam.com/video/do2LHrZ74_Y/w-d-xo.html

    • @itsmetravellgirlly9578
      @itsmetravellgirlly9578 4 ปีที่แล้ว

      th-cam.com/video/6PqovjUjnLE/w-d-xo.html eee സംശയം ഒന്ന് തീർത്തു തരണം ചേട്ടാ

    • @pesgamerpro4575
      @pesgamerpro4575 4 ปีที่แล้ว

      എന്റെ പുതിയ ചാനൽ ആണ്
      th-cam.com/video/56NCSOhc64Q/w-d-xo.html
      .. ഈ comment കാണുന്ന കുറച്ചു പേരെങ്ങിക്കും വന്നു കാണു.. like ok അടിച്ചു സഹായിക്കു മക്കളെ😋😋😋😋

  • @ചാർളി-ന2ണ
    @ചാർളി-ന2ണ 3 ปีที่แล้ว +19

    Arjyon ഇനിയും full sapport ane ഇനിയും എന്നും വീഡിയോ ഇടണം

  • @zeegallery2960
    @zeegallery2960 4 ปีที่แล้ว +3070

    *സ്വസ്ഥമായി ബെഡിൽ കിടന്നു* *കാണുന്നവർക്ക് ഇവിടെ ലൈക് അടിക്കാം😌😌🤣🤓💕💕*

    • @quizsolver750
      @quizsolver750 4 ปีที่แล้ว +2

      Hey Guys Visit TR CREATORS In TH-cam And Enjoy Gameplay's and other technology based stuff. th-cam.com/channels/MystUkRgOWUTDhf_dFk-ww.html

    • @rolex990i
      @rolex990i 4 ปีที่แล้ว +3

      👍😁

    • @ajasaj2299
      @ajasaj2299 4 ปีที่แล้ว +2

      😊😊😊

    • @devikagnair19
      @devikagnair19 4 ปีที่แล้ว +2

      Njnuummm

    • @vijinmon2010
      @vijinmon2010 4 ปีที่แล้ว +2

      👍

  • @akhilabhi3086
    @akhilabhi3086 4 ปีที่แล้ว +398

    പണ്ടൊക്കെ കരിക്കിന്റെ വീഡിയോസ് കാണാൻ ആയിരുന്നു ഇതുപോലെ കാത്തിരിക്കുന്നത് 😘😘

    • @Sibin-0110
      @Sibin-0110 4 ปีที่แล้ว +4

      Sathyam 😊😁😁

    • @muhammedirshad1051
      @muhammedirshad1051 4 ปีที่แล้ว

      Videoth-cam.com/video/4VBWeKhYE4s/w-d-xo.html

    • @ayshaaysh2760
      @ayshaaysh2760 4 ปีที่แล้ว

      Ath sathyaman

    • @alpoliyanz7554
      @alpoliyanz7554 4 ปีที่แล้ว

      Sathyam

    • @akashreji-q7p
      @akashreji-q7p 4 ปีที่แล้ว +5

      കരിക്ക് ഇപ്പൊ തേങ്ങ ayee

  • @gaius.prasad
    @gaius.prasad 4 ปีที่แล้ว +421

    ഇന്ന് എന്റെ വീടിന്റെ house warming ആണ് രാവിലെ 6:30 ക്ക് എഴുന്നേറ്റു ഫോൺ എടുത്തു ആദ്യം നോക്കിയത് arjyou ന്റെ video yutube trending ആയൊന്നാണ് ....ആയീ 😍😍

  • @prathibhatj4976
    @prathibhatj4976 ปีที่แล้ว +12

    2year kaynjittum pinnem Vann kanunnavar undo?

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 ปีที่แล้ว +1436

    പഴങ്കഞ്ഞിയിൽ കൈ ഇട്ടു വാരിയ പിന്നെ ബിരിയാണി കിട്ടില്ലല്ലോ 😂😂😂
    ഇജ്ജാതി reply 😂😂

  • @pin6418
    @pin6418 4 ปีที่แล้ว +226

    😁"പഴങ്കഞ്ഞി കയ്യിട്ട് വാരിയാൽ കഞ്ഞി അലെ കിട്ടൂ ബിരിയാണി കിട്ടത്തില "😁😍😍 അർജുൻ poli സാദനം തന്നെ 😍🤩🤩

  • @shamnaz9406
    @shamnaz9406 4 ปีที่แล้ว +1353

    പഴം കഞ്ഞിയിൽ കയ്യിട്ട് വാരി കഴിഞ്ഞ ബിരിയാണി കിട്ടത്തില്ലലോ.. 😂😂🤣🤣🤣
    എജ്ജാതി 😅😅😅😅

    • @akashvijayan7491
      @akashvijayan7491 4 ปีที่แล้ว +3

      😄😄🤣🤣🤣

    • @Roushidac
      @Roushidac 4 ปีที่แล้ว +2

      😀😀

    • @RaHul-ut4wk
      @RaHul-ut4wk 4 ปีที่แล้ว

      🤣🤣

    • @hackszone3201
      @hackszone3201 4 ปีที่แล้ว +1

      Halen Sparta karanju ...arjuvinod maap chodhichu : th-cam.com/video/PDmLEZ96pFU/w-d-xo.html

    • @hackszone3201
      @hackszone3201 4 ปีที่แล้ว

      Halen Sparta karanju ...arjuvinod maap chodhichu : th-cam.com/video/PDmLEZ96pFU/w-d-xo.html

  • @diya7946
    @diya7946 3 ปีที่แล้ว +103

    viewers to patta : kittiyo
    patta : illa chodhich medichu
    legends are watching on december..

  • @nadhirtk683
    @nadhirtk683 4 ปีที่แล้ว +236

    പഴങ്കഞ്ഞിയിൽ കയ്യിട്ടാൽ പഴങ്കഞ്ഞി അല്ലേ കിട്ടുള്ളു😍😍😍
    ഇജ്ജാതി Mass Replay😆😆😆
    Timing 8:49

  • @prajithr2042
    @prajithr2042 4 ปีที่แล้ว +367

    Trending on 1 ആയത് കണ്ടപ്പോൾ സന്തോഷം അടക്കാനാവാത്തവർ..........

    • @thellump7253
      @thellump7253 4 ปีที่แล้ว +1

      th-cam.com/video/sq58pQDiJ6w/w-d-xo.html ഉസ്താദിന്റെ തട്ടിപ്പ് എല്ലാവരും കാണുക

    • @Rafustar
      @Rafustar 4 ปีที่แล้ว +1

      ☺️☺️

    • @Afsal46_
      @Afsal46_ 4 ปีที่แล้ว +1

      sandosham und but like adikkilla

    • @m2media625
      @m2media625 4 ปีที่แล้ว +1

      th-cam.com/video/TvPec6Ip9T8/w-d-xo.html

    • @prajithr2042
      @prajithr2042 4 ปีที่แล้ว +1

      @@Afsal46_ 🤪

  • @mohdshameem7322
    @mohdshameem7322 4 ปีที่แล้ว +1668

    Helen of PAATTA katta HATERS like adi
    👞

    • @p.s5946
      @p.s5946 4 ปีที่แล้ว +7

      അടിച്ചു മോനെ 😍😃

    • @parvathymc2637
      @parvathymc2637 4 ปีที่แล้ว +11

      Verum colaniya arjune istamulavar like adii

    • @kunjumonpk8902
      @kunjumonpk8902 4 ปีที่แล้ว +6

      Arjun Annan istm ullavr adi like

    • @DilshadDillu_v
      @DilshadDillu_v 4 ปีที่แล้ว

      @@parvathymc2637 ni ethaa 😆 ഉളുപ്പ് ഉണ്ടോ

    • @uaofficial5492
      @uaofficial5492 4 ปีที่แล้ว

      Halen of sparta karanju : th-cam.com/video/PDmLEZ96pFU/w-d-xo.html

  • @user-dq1bb1lo4y
    @user-dq1bb1lo4y ปีที่แล้ว +8

    2023ൽ ആരേലും ഉണ്ടോ

  • @dettinbabyaugustine3182
    @dettinbabyaugustine3182 4 ปีที่แล้ว +420

    *"ഒരു രണ്ട് മൂന്ന് പേരൊക്കെ എന്റെ ഫാൻ ആണെന്ന് കമന്റ്‌ ഇട്ടിടുണ്ട്.."*
    ഒരുപാട് തെറിക്കിടയിൽ നിന്ന് ആ മൂന്നെണ്ണം കണ്ട് പിടിക്കാൻ കൊറച്ചു ബുദ്ധിമുട്ടില്ലൊടി കൊച്ചേ 🤣

  • @hafsalnazar9774
    @hafsalnazar9774 4 ปีที่แล้ว +192

    8:46 *അതിപ്പോൾ ഞാൻ നിന്റെ video react ചെയ്യാൻ എടുക്കുന്ന അപ്പോൾ*... "പഴം കഞ്ഞി കൈയിട്ടുവാരികയിഞ്ഞാൽ ബിരിയാണി കിട്ടില്ല "
    That dialogue..... 👌💓💥

  • @FactsforyouFFY
    @FactsforyouFFY 4 ปีที่แล้ว +262

    *മൈക്ക് തിരിച്ചു വരണം എന്നുള്ളവർ ശക്തി പ്രകടനം നടത്തൂ* 😎

  • @AN888YT
    @AN888YT 3 ปีที่แล้ว +48

    Legends watching after arjyou got 3 million

  • @nishasunil8030
    @nishasunil8030 4 ปีที่แล้ว +379

    ആദ്യമായി കണ്ട വീഡിയോ ആണ് ഇത്‌
    കലക്കി bro 👌🏼👌🏼👌🏼

    • @vishnukumaromanakuttan4596
      @vishnukumaromanakuttan4596 4 ปีที่แล้ว +13

      ബാക്കി ഉള്ളത് ഒക്കെ പോയി കാണു

    • @kokingsman8965
      @kokingsman8965 4 ปีที่แล้ว +2

      @Vishnukumar omanakuttan 🤣🤣😉

    • @shafeeqsha7452
      @shafeeqsha7452 4 ปีที่แล้ว +5

      വേറെ കുറെ വീഡിയോ ഉണ്ട് കാണു.. നിങ്ങൾ അഭിപ്രായം പറയു... സൂപ്പർ

    • @Apastalearnings
      @Apastalearnings 4 ปีที่แล้ว +3

      Ningal bilalikkaa aano😅

    • @Apastalearnings
      @Apastalearnings 4 ปีที่แล้ว +1

      Ningal bilalikkaa aano😅

  • @variouscollection1775
    @variouscollection1775 4 ปีที่แล้ว +261

    ഇനി ഈ dialogue തരങ്കമാരിക്കും.
    "പഴക്കഞ്ഞിൽ കൈയിട്ടുവാരരയാൽ ബിരിയാണി കിട്ടില്ലല്ലോ ''

  • @movieclips8297
    @movieclips8297 4 ปีที่แล้ว +225

    കഞ്ഞി നോക്കി വന്ന കുട്ടിക്ക് ഇപ്പൊ ബിരിയാണി കിട്ടി 😂😂🤣
    Arjyou uyir

    • @shinu7606
      @shinu7606 4 ปีที่แล้ว

      😂😂😂😂

    • @sckdsahad6941
      @sckdsahad6941 4 ปีที่แล้ว

      കുയി മന്തി aan കിട്ടിയതെന്ന് തോന്നുന്നു

    • @movieclips8297
      @movieclips8297 4 ปีที่แล้ว

      @@sckdsahad6941 🤣🤣

  • @stoner__l
    @stoner__l ปีที่แล้ว +11

    2023 ill Kanunavarundo oru like kodu🤪

  • @manju5577
    @manju5577 4 ปีที่แล้ว +3914

    ഇവളാണ് ആ harpic ഉപയോഗിച്ചിട്ട് ചാവാത്ത ആ 1 കീടാണു😂😂😂😂

  • @mithunmangalassery
    @mithunmangalassery 4 ปีที่แล้ว +397

    After watching “Helen Of Sparta interviewing Helen of Sparta”
    Le Christopher Nolan- “wow! Puthiya subject kitti..”

    • @ajnas_mhmd
      @ajnas_mhmd 4 ปีที่แล้ว

      Ara cristephar Nolan?

    • @rifayim1439
      @rifayim1439 4 ปีที่แล้ว

      shazz ikka 009 film director

    • @Helloiiii-q3f
      @Helloiiii-q3f 4 ปีที่แล้ว

      അർജുൻ ബ്രോയെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരു വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്,
      th-cam.com/video/Dvr6R3-mVwU/w-d-xo.html
      എല്ലാരും കേറി കണ്ടിട്ട് Comment ചെയ്യണേ😊
      th-cam.com/video/Dvr6R3-mVwU/w-d-xo.html
      😍🎊

    • @aravindpn5778
      @aravindpn5778 4 ปีที่แล้ว

      @@ajnas_mhmd brother of Christ 😊

    • @rizwan6888
      @rizwan6888 4 ปีที่แล้ว

      shazz ikka 009 nolane ariyille 😂 l

  • @vishnuvalayangad8867
    @vishnuvalayangad8867 4 ปีที่แล้ว +209

    പഴങ്കഞ്ഞി ഇട്ടു വാരിയാൽ പഴങ്കഞ്ഞിയല്ലേ കിട്ടത്തുള്ളൂ
    ബിരിയാണി കിട്ടത്തിലല്ലല്ലോ 😂😂😂😂😂😂😂

    • @sheemapk4254
      @sheemapk4254 4 ปีที่แล้ว

      Njnum idan vijaricha cmmnt😍

    • @vishnuvalayangad8867
      @vishnuvalayangad8867 4 ปีที่แล้ว

      @@sheemapk4254 aa comnent njaanangu edukkuvaaa

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +10

    *arjyou needs a comeback to this old roasting arjyou🔥*

  • @KANNANROHITH
    @KANNANROHITH 4 ปีที่แล้ว +487

    *Helen of sparta : I m bad*
    *Arjyou : If you are bad i m ur dad 😎*

    • @RimShuShanVlogger
      @RimShuShanVlogger 4 ปีที่แล้ว +4

      Don't miss
      Arjyou machan fans Like
      Watch Arjyou.unoficel video
      th-cam.com/video/WQgnuBhVVRU/w-d-xo.html

    • @mxdkk5949
      @mxdkk5949 4 ปีที่แล้ว

      instagram.com/_muhammed_k_k

    • @raeesrass3063
      @raeesrass3063 4 ปีที่แล้ว +5

      Arjyou : നീ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്ററാ ....😎✌️Don

    • @seskiboii
      @seskiboii 4 ปีที่แล้ว +2

      Aa cheetha peru enthina nammade arjyou inu kodukkane😂

    • @sreeragkj2623
      @sreeragkj2623 4 ปีที่แล้ว

      Powli saanam🤩

  • @ashikmhd8226
    @ashikmhd8226 4 ปีที่แล้ว +162

    വീഡിയോ കണ്ടപാടെ download ചെയ്തവരുണ്ടോ
    എന്താന്നറീല്ല arjyou ന്റെ എല്ലാ വീഡിയോ യും എന്റെ downloads ഇൽ ഉണ്ട്
    വീണ്ടും വീണ്ടും കാണാൻ 🙃

  • @sa4ucuts
    @sa4ucuts 4 ปีที่แล้ว +551

    രാത്രി 1:15ആയി ആരേലും ഒണ്ടോ... 👇💙

  • @Thejomation
    @Thejomation 3 ปีที่แล้ว +7

    *പൂർണേഷിനെ നോക്കി വന്നവ൪ കമന്റ് ബോക്സിൽ തിക്കു൦ തിരക്കു൦ കൂട്ടാതെ നോക്കി പോകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 😜😁🤩💖*

  • @joeva2764
    @joeva2764 4 ปีที่แล้ว +347

    മായാവി സിനിമയിൽ സലിം കുമാർ ഏട്ടന്റെ ഒരു ഡയലോഗ് ഉണ്ട്.. ""ഈ സംസാരത്തിലെ സംസ്‍കാരം വില കൊടുത്താൽ കിട്ടില്ല ''😍