സുവ്യക്തം സുപ്രിയ മേനോൻ | Exclusive Interview with Supriya Menon | Manorama Online

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 6K

  • @manoramaonline
    @manoramaonline  3 ปีที่แล้ว +210

    Watch Supriya's latest interview here. th-cam.com/video/oWF38v8-UJM/w-d-xo.html

    • @sarachacko4004
      @sarachacko4004 3 ปีที่แล้ว +10

      She knows how to talk brilliantly. .....

    • @sulfitham7800
      @sulfitham7800 3 ปีที่แล้ว +3

      Q
      lqapGa

    • @vichuzvichu1563
      @vichuzvichu1563 3 ปีที่แล้ว +7

      Correct

    • @dream__teams123
      @dream__teams123 3 ปีที่แล้ว +6

      നന്നായിട്ടുണ്ട് mam 👌🏻🙏🏻

    • @sanhasanu7796
      @sanhasanu7796 2 ปีที่แล้ว +3

      എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇവരെ samsaram കൊണ്ട് ആയാലും വേഷം കൊണ്ട് ആയാലും ഇത്രയും വലിയ നടന്റെ ഭാര്യ ആണ് എന്ന ഒരു ജാഡ യും ഇല്ല

  • @jeejashanoop3835
    @jeejashanoop3835 4 ปีที่แล้ว +4172

    നല്ല അവതാരകൻ.. സുപ്രിയക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നു. ക്ലിയർ ഇന്റർവ്യൂ

  • @diptiagain
    @diptiagain 4 ปีที่แล้ว +4657

    ഒരു സെലിബ്രിറ്റി യുടെ വൈഫ്‌ ആയിട്ട് തോന്നിയില്ല... വളരെ മികച്ച വ്യക്തിത്വം ഉള്ള.... ഒരു journalist ❤️

  • @juneflower5502
    @juneflower5502 4 ปีที่แล้ว +4235

    ജാടക്കാരിടെ സംസാരം കേട്ട് നോക്കാം എന്ന് കരുതി വന്നു bt കണ്ടു കഴിഞ്ഞപ്പോൾ കട്ട ഫാൻ ആയി 😍 നല്ലൊരു strengthful women 💕

    • @kamarudheenps
      @kamarudheenps 4 ปีที่แล้ว +13

      ഞാനും

    • @meghamegha11
      @meghamegha11 4 ปีที่แล้ว +5

      Sathyam

    • @kavyalokam3299
      @kavyalokam3299 4 ปีที่แล้ว +6

      ഞാനും

    • @yhtawsa
      @yhtawsa 4 ปีที่แล้ว +19

      Athu satyam! You said it. Njanum athu matram orthullu ithu kaanan vannappo. But it was a good decision to come here and watch it 😊

    • @veenaraj939
      @veenaraj939 4 ปีที่แล้ว +7

      Anikkum aganae thannae

  • @prasannasreenivasan6751
    @prasannasreenivasan6751 3 ปีที่แล้ว +484

    സത്യം പറയട്ടെ ഇത്രയും മനോഹരം ആയ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല . സുപ്രിയ വളരെ ബ്രില്ലിയൻറ് ആയ ഒരു സ്ത്രീ ആണ് . സ്വന്തമായ അഭിപ്രായം സത്യസന്ധമായി തുറന്നു പറയാൻ ഒരു മടിയും ഇല്ല . അഭിനന്ദനങ്ങൾ .

  • @_sanibhaskar_
    @_sanibhaskar_ 4 ปีที่แล้ว +3224

    വനിത ദിനത്തിൽ മനോരമ നൽകിയ ഏറ്റവും best ഇന്റർവ്യൂ.. 😍😍😍 She is so humble ❤️

  • @sikhilsk3316
    @sikhilsk3316 4 ปีที่แล้ว +6122

    എന്റമ്മോ ഒരു ലേഡിയുടെ ഇത്രയും നല്ലൊരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല സുപ്രിയ മേനോൻ

    • @rara-wg3qs
      @rara-wg3qs 4 ปีที่แล้ว +58

      Enna pinne ningalk evdeya quality ladies ullath nn areela athukonda..

    • @fly4world114
      @fly4world114 3 ปีที่แล้ว +12

      Njanum

    • @anuavani9194
      @anuavani9194 3 ปีที่แล้ว +7

      Crt

    • @ashwatinair995
      @ashwatinair995 3 ปีที่แล้ว +36

      U have not seen quality interviews of any other ladies?? 🙄 Then u r not searching right

    • @krishnadev903
      @krishnadev903 3 ปีที่แล้ว +13

      @@rara-wg3qs most of the female actor interviews are cringefest

  • @tasteland8517
    @tasteland8517 4 ปีที่แล้ว +6030

    കുറച്ച് ഒന്ന് കേൾകാം എന്ന് വിചാരിച്ചു വന്നതാ.. but മുഴുവനും കേൾപ്പിച്ചു കളഞ്ഞു.. സൂപ്പർ

  • @athupathma6474
    @athupathma6474 3 ปีที่แล้ว +1579

    ഈ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് വളരെ മികച്ച ഒരു interview.. ശരിക്കും സുപ്രിയ എന്ന വ്യക്തി യെ മലയാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഈ interview ന് 100% സാധിച്ചു..

  • @shahirashahi8390
    @shahirashahi8390 4 ปีที่แล้ว +9057

    നടി മാരുടെ ഇന്റർവ്യൂ നെ കാളും മികച്ചത് എന്ന് തന്നെ പറയാം

    • @aswathyrnair5817
      @aswathyrnair5817 4 ปีที่แล้ว +25

      Exactly

    • @TheShajahant
      @TheShajahant 4 ปีที่แล้ว +41

      she is genuine

    • @meenakshia.m6081
      @meenakshia.m6081 4 ปีที่แล้ว +59

      Nadanmar too .

    • @t.r.a.s.h4365
      @t.r.a.s.h4365 4 ปีที่แล้ว +170

      Why all want to compare an actress with someone who's in a different profession, avar journalist Anu so ath avarude charctrilum kanam, actresses oru package athra educated avilla oru18-20yrsil film industry varunnavaranu kuduthalum,avarude joli acting Anu avar athil concentrate cheyyunnu, all vathorathe English parayanalla, ellavarum avaravarude cheriya valiya kazhivukal kond jeevikkunnu athra thanne

    • @aswathirajan7963
      @aswathirajan7963 4 ปีที่แล้ว +33

      @@t.r.a.s.h4365 👏👏 very intelligent answer

  • @mabarukmabaru2585
    @mabarukmabaru2585 3 ปีที่แล้ว +1773

    ചേച്ചി കൂടുതൽ ഇംഗ്ലീഷിൽ ആണ് പറയുന്നതെകിലും മലയാളം പറയുന്നത് പോലെ മനസ്സിലാവുന്നുണ്ട്, brilliant ചേച്ചി 👍👍

  • @sangeethaas6112
    @sangeethaas6112 4 ปีที่แล้ว +3848

    Very unique ഈ ഇന്റർവ്യൂന്റെ ഇടയ്ക്കു ആരും പ്രിത്വിരാജ് എന്നൊരു നടനെ ഓർത്തില്ല. Cheesy kitchen stories ഒന്നുമില്ല. വ്യക്തിത്വം.. പെൺകുട്ടികൾ കാണുന്നുണ്ടല്ലോ അല്ലേ.. she killed it

    • @magiccup459
      @magiccup459 3 ปีที่แล้ว +234

      അത് anchor ന്റെ കൂടെ കഴിവ് ആൺ.
      ആനിയുടെ show ഇൽ പോയാൽ ഇതൊന്നും ചോദിക്കാനുള്ള വിവരം അവര്ക് ഇല്ലല്ലോ.

    • @tharakrishna5356
      @tharakrishna5356 3 ปีที่แล้ว +16

      @@magiccup459 👍👍

    • @magiccup459
      @magiccup459 3 ปีที่แล้ว +3

      @@tharakrishna5356 😊😊😘

    • @nmu8083
      @nmu8083 3 ปีที่แล้ว +56

      Anniedaduthonnum supriya pokilla. Brilliant mam

    • @vipinkravi
      @vipinkravi 3 ปีที่แล้ว +3

      True

  • @NabzvisioNnabz
    @NabzvisioNnabz 3 ปีที่แล้ว +90

    സുപ്രിയ......... ❤
    വ്യക്തിത്വം എന്നൊക്കെ പറഞ്ഞാൽ ഇതാണെന്ന് തോന്നി പോവും 👍🏻👍🏻
    Very brave and unique ❤

  • @BeautywithMaadhuLongHairTips
    @BeautywithMaadhuLongHairTips 4 ปีที่แล้ว +558

    *നല്ല സൗണ്ട്, നല്ല സംസാരം* *ആദ്യമായിട്ടാണ് ഒരു interview മുഴുവൻ കാണുന്നത്*
    *സുപ്രിയ ഇഷ്ടം* 😍😍😍😍

    • @dreamcatcher6846
      @dreamcatcher6846 4 ปีที่แล้ว +1

      അത് രാജുവേട്ടന്റെ ഇന്റർവ്യൂ കാണാതൊണ്ട 😁💥

  • @athira8695
    @athira8695 4 ปีที่แล้ว +8788

    പൃഥ്വിരാജിന് ഇതിനേക്കാൾ മികച്ച ഒരു ഭാര്യയെ എങ്ങും കിട്ടില്ല. മെയ്ഡ് ഫോർ ഈച്ച് അദർ

  • @vishnuprasad.k2222
    @vishnuprasad.k2222 4 ปีที่แล้ว +2058

    നുണ പറഞ്ഞാൽ അത് ഓർമ വെക്കണ്ടേ.. അതിലും നല്ലതല്ലേ സത്യം പറയുക എന്നത്....... 😍😍👍👍
    Full positiv attitudes
    പ്രിത്വിരാജിനെ പോലെ അതെ നിലവാരത്തിൽ ഉള്ള ഭാര്യയും..... 💓

  • @ruksanajamsheer3384
    @ruksanajamsheer3384 2 ปีที่แล้ว +1651

    പലതവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവരുണ്ടോ എന്നെ പോലെ ❤️❤️❤️❤️❤️❤️❤️❤️

  • @amnashanchal8586
    @amnashanchal8586 4 ปีที่แล้ว +821

    കൃത്യമായ വാക്കുകൾ, മിതമായ ചോദ്യങ്ങൾ ചോദിക്കുന്ന പക്വതയുള്ള അവതാരകൻ, മര്യാദയുള്ള കമന്റുകൾ... 👍👍👍

  • @crashiii5990
    @crashiii5990 4 ปีที่แล้ว +597

    ഇത്രയും നന്നായി പരസ്പരം മനസിലാക്കുന്ന, നല്ല അറിവുള്ള, സാമൂഹിക ബോധമുള്ള, നന്നായി സംസാരിക്കുന്ന ഒരു ഭർത്താവും ഭാര്യയും, Love U 😘കണ്ണ് തട്ടാതിരിക്കട്ടെ, God Bless You Both

  • @abhijithms1757
    @abhijithms1757 4 ปีที่แล้ว +1244

    എന്റെ രാജു അണ്ണാ നിങ്ങള് എങ്ങനെ ഇങ്ങനെ കറക്ട് ആളെ തന്നെ കണ്ടു പിടിച്ചു 😍😍ചക്കിക്കൊത്ത ചങ്കരൻ 😍😍വൻ പൊളി....

  • @adarshgpillai6838
    @adarshgpillai6838 3 ปีที่แล้ว +782

    She is a role model for WHY EDUCATION IS IMPORTANT FOR GIRLS.
    Parenting and working women with supportive partner. REALLY INSPIRING.

  • @savithanjarackattu87
    @savithanjarackattu87 4 ปีที่แล้ว +591

    ചേച്ചിയുടെ സംസാരം കേട്ടിട്ട് മടുപ്പു തോന്നിയതേയില്ല. നല്ല ഇന്റർവ്യൂ.

  • @sudevcs1305
    @sudevcs1305 3 ปีที่แล้ว +4615

    പച്ചക്കറിയുടെ കണക്കല്ലാതെ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകണം എന്ന് അന്ന് പ്രിത്വി പറഞ്ഞതിന്റെ അർത്ഥ ഇപ്പോഴാ മനസിലായത് ❤️😍😍

    • @fly4world114
      @fly4world114 3 ปีที่แล้ว +32

      അതെ

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +26

      Exactly

    • @fouzialatheef4055
      @fouzialatheef4055 3 ปีที่แล้ว +15

      അതെ

    • @aishwaryaachu8734
      @aishwaryaachu8734 3 ปีที่แล้ว +11

      Exactly

    • @sreelathavp9735
      @sreelathavp9735 3 ปีที่แล้ว +25

      അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തന്നെ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്

  • @aswathynair5245
    @aswathynair5245 4 ปีที่แล้ว +1083

    പ്രിത്വിരാജ് ന്റെ ഭാര്യ എന്നതിനേക്കാൾ ഒരു ജേണലിസ്റ് ആയി സംസാരിച്ചു. ഒരു ജാടയും ഇല്ല. Class interview. Prithvi blessed with her.

    • @sirajkc1
      @sirajkc1 4 ปีที่แล้ว +6

      Prithviraj is blessed with supriya

    • @jessyjoy5720
      @jessyjoy5720 3 ปีที่แล้ว +2

      Lady of kerala

  • @zuhrawest4344
    @zuhrawest4344 2 ปีที่แล้ว +142

    ഭാര്യ &ഭർത്താവ് രണ്ടും rare pieces ആണ്. മലയാള നടന്മാരിൽ മമ്മൂക്കയ്ക്ക് ശേഷം ഏറ്റവും ഇഷ്ടമുള്ള നടൻ

  • @sameer2767
    @sameer2767 4 ปีที่แล้ว +1108

    ഒരു സിനിമ നടിയുടെ ഇന്റർവ്യൂ ഇത്രയും vews ഉണ്ടാകില്ല..
    ഇന്റർവ്യൂ സൂപ്പർ👍👍👍

    • @prasanthb7130
      @prasanthb7130 4 ปีที่แล้ว +13

      ഉണ്ടായേക്കില്ല എന്ന് പറയുന്നതായിരിക്കും ശരി

    • @renjigeorge2002
      @renjigeorge2002 4 ปีที่แล้ว +6

      Super interview God may bless u Supriya

  • @beautyisyours6555
    @beautyisyours6555 4 ปีที่แล้ว +2013

    Who watch this in corona time? Such a brilliant women she is.

  • @muneerasalam4274
    @muneerasalam4274 4 ปีที่แล้ว +806

    കെട്ടിരുന്നുപോവും മുഴുവനും.... ബഹുമാനം തോന്നിപ്പോകുന്നു.സുപ്രിയ വളരെ ബുദ്ധിമതിയായ വ്യക്തിത്വം 🥰👍👏... പൃഥ്വിക്ക് പറ്റിയ ഭാര്യ. ഗുഡ് സെലക്ഷൻ. prithwi ur lucky.

  • @iamartist3932
    @iamartist3932 3 ปีที่แล้ว +56

    ഒരു രക്ഷല്ല്യാട്ടൊ ഈ interview, ഇത്രയും മനോഹരമായ, തുറന്നുസംസാരിക്കുന്ന ഒരു interview ഞാൻ കണ്ടിട്ടേയില്ല. നമ്മൾ കേൾക്കുന്നതൊന്നുമല്ല സത്യം ഇതുപോലെ direct ആയി കണ്ട്കേൾക്കുമ്പോളാണ് ഓരോരുത്തരെ മനസ്സിലാക്കാൻ കഴിയുന്നത്. സുപ്രിയാമാഡം നമ്മുടെ ചിന്തകൾക്കപ്പുറത്തേക്ക് ആയിമാറി.

  • @rajeshpanikkar1589
    @rajeshpanikkar1589 4 ปีที่แล้ว +285

    പ്രിത്വിക്ക് ഏറ്റവും ചേർന്ന പെണ്ണ്. ഭാര്യക്കു അവളുടേതായ ഇടം നൽകിയ ഭർത്താവ്.... അവളെ മനസിലാക്കിയവൻ........ love you prithvi....

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +351

    സുപ്രിയ മേനോൻ ഇടക്ക് ചിരിക്കുന്ന ആ ചിരി കണ്ടാൽ മതി ഇവർ നല്ലൊരു സ്ത്രീയാണ് എന്ന് മനസ്സിലാകാൻ രാജുവിന്റെ തീരുമാനം ലൈഫിലും തെറ്റിയില്ല ♥🥰👌

  • @suchitrasudhish3141
    @suchitrasudhish3141 4 ปีที่แล้ว +375

    കേട്ട് മതിയാവുന്നില്ല ❤️
    എത്ര വ്യക്തമായാണ് സംസാരിക്കുന്നത്. She is such adorable woman💞

    • @markxjawlzzz6079
      @markxjawlzzz6079 4 ปีที่แล้ว +2

      Suchitra Sudhish ee pennu loka kootharayanu.

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว +1

      Hi ente channel onn noko eshttayel subscribe cheyyo

  • @storyteller6152
    @storyteller6152 3 ปีที่แล้ว +708

    ഏതൊരു സ്ത്രീയിലും ഇത് പോലെ ബോൾഡ് ആയ ഒരു സ്ത്രീ ഉണ്ട്... പക്ഷെ അവരോടൊപ്പം ജീവിക്കാൻ empowered ആയ പുരുഷന്മാർ ഇല്ല എന്നത് മനസ്സിലാക്കിയാൽ എല്ലാവരും പൃഥ്വിയും സുപ്രിയ യും പോലെ ആകും 👌ഇവരെക്കാൾ മികച്ചവർ നമ്മോടൊപ്പം ഉണ്ട് എന്ന് കാണാൻ ഇനി വരുന്ന തലമുറക്ക് എങ്കിലും കഴിയട്ടെ .... 💯

  • @lekpjedits18
    @lekpjedits18 4 ปีที่แล้ว +998

    ഞാൻ ഇത്ര ക്ഷമയോടെ കണ്ടിരുന്നു പോയ ഒരു interview വേറെ ഇല്ല. Great personality ❤️Inspiring❤️

  • @sarathsurendren8576
    @sarathsurendren8576 4 ปีที่แล้ว +164

    രാജുവേട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടാ fan ആയത്. പക്ഷെ സുപ്രിയ ചേച്ചിയുടെ ഈ ഒരൊറ്റ ഇന്റർവ്യൂ ❤️👌😍

  • @diyassp9800
    @diyassp9800 4 ปีที่แล้ว +277

    ഇതാണ് പെണ്ണ്, ഇതാവണം പെണ്ണ്..!
    Respect 🙏

  • @priyankaprithipriya3826
    @priyankaprithipriya3826 3 ปีที่แล้ว +82

    കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട ഇന്റർവ്യൂ !!! നല്ല സംസാരം!!! നല്ല ചിന്താഗതി!!!👏👏👏

  • @vypindelhi9458
    @vypindelhi9458 4 ปีที่แล้ว +353

    Camera Off ചെയ്തു കഴിഞ്ഞാൽ പിന്നെ act ചെയ്യണ്ട കാര്യമില്ലല്ലോ..
    Beauty with brain, Confident, understanding, wise, empathetic, focused, brave, bold, motivator, real women after all having a good commonsense.
    Once a Journalist.. always a Journalist. Proud of you Supriya..

  • @zerotohero6421
    @zerotohero6421 3 ปีที่แล้ว +560

    സിലിബ്രിറ്റി യൂടെ വൈഫ് അല്ല ഒരു നല്ല വ്യക്തിത്വം ഉള്ള സ്ത്രീ രത്നം. ഓരോരുത്തരുടെ കാഴ്ച പാട് ആണ്.💞💞💞👍👍

  • @AHADNILAMBUR
    @AHADNILAMBUR 4 ปีที่แล้ว +709

    വളരെ അപൂർവ്വമായിട്ടാണ് ഇന്റർവ്യൂകൾ ഒറ്റയിരുപ്പിൽ കണ്ട് തീർക്കുന്നത് interesting one

  • @cpadmapriya2383
    @cpadmapriya2383 3 ปีที่แล้ว +1137

    കേൾക്കുന്നവർക്ക് ഒരു എനർജി തരുന്ന ഒരു അഭിമുഖം. മാഡത്തോട് ഏറെ ബഹുമാനം തോന്നുന്നു. ❤️

  • @sameelpkm
    @sameelpkm 4 ปีที่แล้ว +744

    പൃഥ്വിരാജ് എന്താണ് ഈ ബോംബെ മലയാളി പെണ്ണിൽ കണ്ട സ്പെഷ്യാലിറ്റി എന്ന ചോദ്യത്തിന് ഈ ഇന്റർവ്യൂവാണ് മറുപടി ... വല്ലാത്ത പുള്ളി തന്നെ ..ക്യൂട്ട് കപ്പിൾസ് !! Stay blessed, nice interview♥️

  • @neethukarthikeyan4606
    @neethukarthikeyan4606 3 ปีที่แล้ว +504

    ഞാൻ ഈ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് Skip ചെയ്യാതെ ഒരു Video കാണുന്നത്...
    സുപ്രിയ💯❤

  • @tasteland8517
    @tasteland8517 4 ปีที่แล้ว +253

    കുറച്ച് ഒന്ന് കേൾകാം എന്ന് വിചാരിച്ചു വന്നതാ.. but മുഴുവനും കേൾപ്പിച്ചു കളഞ്ഞു.. സൂപ്പർ.. എല്ലാ വിഷയവും പറഞ്ഞു ഒക്കെ perfect.. best class for all womens this womens day 👍

  • @sibitdharanofficial4942
    @sibitdharanofficial4942 3 ปีที่แล้ว +220

    quality എന്നാൽ സുപ്രിയയാണ് .... വളരെ നല്ല പെരുമാറ്റം....രാജുവേട്ടൻ്റ selection .... വളരെ ശരിയാണ്

  • @premeelaknambiar4523
    @premeelaknambiar4523 3 ปีที่แล้ว +595

    എന്റെ ഒരു കാഴ്‌ചപാട് സുപ്രിയയുടെ ഭാഗ്യം അല്ലാ രാജു
    രാജുന്റെ ഭാഗ്യം ആണ് സുപ്രിയ
    അത്രയും നല്ല confidants
    ഓ സൂപ്പര്‍ ❣️❣️❣️❣️
    മേടം നിങ്ങള്‍ ഒരു സംഭവം ആണ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💕💕💕

  • @sangeethasasi1793
    @sangeethasasi1793 4 ปีที่แล้ว +760

    ഇംഗ്ലീഷ് അറിയും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഇടയിൽ നന്നായി ഇംഗ്ലീഷ് അറിഞ്ഞിട്ടും നന്നായി മലയാളം പറയുന്നു സുപ്രിയ..... Bold and beautiful lady

  • @MyNotebookpsc
    @MyNotebookpsc 4 ปีที่แล้ว +1407

    Super interview..she speaks very well ,made for each other..

    • @libinmathew9025
      @libinmathew9025 4 ปีที่แล้ว +16

      Guys, once she works for BBC due u really think not enough to prove how good she is?

  • @NandhanaS-lu6mt
    @NandhanaS-lu6mt ปีที่แล้ว +22

    എന്ത് എവിടെ പറയണം എന്ന് വയ്ക്തമായ ബോധം ഉള്ള ഒരു personality ആണ്
    Really inspired ❤️

  • @kinginthenorth6297
    @kinginthenorth6297 4 ปีที่แล้ว +187

    പൃഥ്വിരാജ് ഒരു ഭാഗ്യവനാണ്
    എന്തു Support ആണ് ചേച്ചി😮

    • @shahidha1575
      @shahidha1575 7 หลายเดือนก่อน

      Sheriyanu😂❤

  • @mubeenaajish8319
    @mubeenaajish8319 4 ปีที่แล้ว +527

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം നല്ല ബോൾഡ് ആയ മിടുക്കി 👍👏👏👏👍👌

  • @ambaltan
    @ambaltan 4 ปีที่แล้ว +269

    Bold, elegance, intelligent, beauty with brain. She talks to the point. Can listen to her speak all day. She sounds so honest.

  • @playstoreshop2585
    @playstoreshop2585 2 ปีที่แล้ว +20

    ഞെട്ടിച്ചു കളഞ്ഞു. ആദ്യമായിട്ട് സുപ്രിയയുടെ ഒരു talk കണ്ടതാണ്. She is very sharp. 🥰🥰🥰 made for each other

  • @poonkodiprasad111
    @poonkodiprasad111 4 ปีที่แล้ว +130

    സുപ്രിയയെ കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റി ഈ ഇന്റർവ്യൂ. ഇന്റർവ്യൂ ഫുൾ ഇരുന്നു കേൾക്കാൻ തോന്നിപോയി. നൈസ് വുമൺ.

  • @raihanaraifu9308
    @raihanaraifu9308 4 ปีที่แล้ว +286

    വാക്കുകളിലെ സത്യ സന്തത അവരുടെ മുഖത് ഉണ്ട് nice

  • @unnyaarcha
    @unnyaarcha 4 ปีที่แล้ว +1343

    Credit should go to Mallika sukumaran for bringing up two confident men that they respect and appreciate the women in their lives

    • @rj-eg1gt
      @rj-eg1gt 4 ปีที่แล้ว +6

      Valare sery

    • @rajammas6630
      @rajammas6630 4 ปีที่แล้ว +20

      @Saranya T nair Jagathy യെ വിട്ട് സുകുമാരൻ്റെ കൂടെ മല്ലിക പോയത് കൊണ്ട് രണ്ട്
      ആൺ കുട്ടികളെ ഈനാട് നന്നാക്കാൻ കിട്ടി അല്ലേ.

    • @sreedevisarath3159
      @sreedevisarath3159 4 ปีที่แล้ว

      Correct...

    • @jiyarachel5139
      @jiyarachel5139 4 ปีที่แล้ว +1

      👏

    • @aleeshaparvin5481
      @aleeshaparvin5481 4 ปีที่แล้ว +9

      Rajamma S jagathyne chettane vittu poyathil kore kaaranangal indennu mallika thanne paranjittund allaathe chummaathe alla

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 3 ปีที่แล้ว +34

    ഒരു നടന്റെ ഭാര്യ എന്നതുകൊണ്ട് അല്ല.... തന്റെ സ്വന്തം വ്യക്തിത്വം കൊണ്ട് മലയാളികളുടെ വളരെ ഏറെ പ്രിയപെട്ടവളായി മാറിയ ശക്തയായ സ്ത്രീ.... Love you supriyaa🥰😘👏👏

  • @bincyibrahim4297
    @bincyibrahim4297 4 ปีที่แล้ว +264

    ഏത് question ചോദിച്ചാലും answers ഉണ്ട് അതും very brilliant answers ♥️👍👍👍

  • @safasamad6534
    @safasamad6534 4 ปีที่แล้ว +3076

    Hooo... മലയാളിക്ക് വന്നൊരു മാറ്റമേ....... ഒരു കാലത്ത് പൃത്വിരാജിന് എവിടുന്ന് കിട്ടി ഇവളെ എന്ന് ചോദിച്ചവർ ഇപ്പോ brave and beautiful ennu വാഴ്ത്തുന്നു...... മലയാളിക്ക് മാത്രേ ഇങ്ങനെ മാറാൻ പറ്റു...

    • @gourys4299
      @gourys4299 4 ปีที่แล้ว +31

      True fact 💯💯💯💯💯💯💯💯💯

    • @vincentvijayan3108
      @vincentvijayan3108 4 ปีที่แล้ว +25

      Injecting a lot of positive energy & can save this video/ interview as a good resource.
      Thank you for the interviewer.......

    • @adhinasshafi806
      @adhinasshafi806 4 ปีที่แล้ว +2

      pinnallaah

    • @ayishashamla8535
      @ayishashamla8535 4 ปีที่แล้ว +4

      സത്യം

    • @vineesh5354
      @vineesh5354 3 ปีที่แล้ว +10

      അതാണ് മലയാളീ 😆

  • @JhandasNayar
    @JhandasNayar 4 ปีที่แล้ว +515

    കാണാൻ കാത്തിരുന്ന ഇന്റർവ്യൂ, അറിയാൻ ആഗ്രഹിച്ചിരുന്ന വ്യക്തി.
    പൃഥ്വിരാജ് she is your best half not better 😍

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      @XOAYALY MALAYALAM I subscribed

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว

      @XOAYALY MALAYALAM njan cheyyam thirichum cheyyumo

    • @narrazworld4017
      @narrazworld4017 4 ปีที่แล้ว

      @TOP 10 MALAYALAM njanum cheythu entem cheyyo

    • @sahidabacker6065
      @sahidabacker6065 4 ปีที่แล้ว

      @TOP 10 MALAYALAM GOod

  • @shihabmks8608
    @shihabmks8608 2 ปีที่แล้ว +38

    പറയാൻ വാക്കുകൾ മതിയാവാത്ത ഒരു കിടിലൻ ഇന്റർവ്യൂ 😍😍

  • @simplesolutions1248
    @simplesolutions1248 4 ปีที่แล้ว +159

    സുപ്രിയയുടെ ഫേസ് കണ്ട് വന്നതാണ്. പിന്നെ വിട്ടില്ല മുഴുവൻ ഒറ്റയിരുപ്പിൽ കണ്ടു. . Such a great women 👏👏👏

  • @viswansv9197
    @viswansv9197 4 ปีที่แล้ว +549

    തീർച്ചയായും.. ഒരു പെണ്ണ് ഇങ്ങനെ ആവണം.... കാണണം എല്ലാ സഹോദരിമാരും..... 👍

    • @anjanababu5512
      @anjanababu5512 4 ปีที่แล้ว +30

      Ketyon prithwi de pole ayillengil, ingane ulla bharyamarum marum🤷‍♀️

    • @viswansv9197
      @viswansv9197 4 ปีที่แล้ว +12

      Mariyillenkil maateduthu koodeyullavarude midukkanu....... just try try....... sucssess sure 👍

    • @gowri4850
      @gowri4850 3 ปีที่แล้ว

      Partner should help to be like this

  • @tigerg8867
    @tigerg8867 4 ปีที่แล้ว +643

    I thought that Supriya is lucky to get Prithviraj as her Husband. But after this video, Supriya proved that Prithviraj is lucky to have her as his wife. She is a true inspiration for other women. Amazing personality.

    • @sreedevibt7671
      @sreedevibt7671 4 ปีที่แล้ว +19

      What u mean by that provee... She dont have to prove anything yaar... It is her attitude... Not every men can accept such attitude... He jus got impressed coz of her attitude... And i believe he respect equality..

    • @humanbeing3398
      @humanbeing3398 4 ปีที่แล้ว +2

      Sree can i ask? wt mean by equality?

    • @tigerg8867
      @tigerg8867 4 ปีที่แล้ว +2

      @@sreedevibt7671 She doesn't have to prove anything to Prithviraj because He knows her and that's why he loves her. I mean the rest of the world. I don't think its just an attitude. She has lots of qualities including a positive attitude.

    • @sreedevibt7671
      @sreedevibt7671 4 ปีที่แล้ว

      @@humanbeing3398 humanity

    • @humanbeing3398
      @humanbeing3398 4 ปีที่แล้ว

      Sree ur rply is nice, ivide equality ye kuruchi paranjed endhkondan enik mnsilayila, adkondan chodiche

  • @the_hyper_girl235
    @the_hyper_girl235 3 ปีที่แล้ว +334

    ഈ ഒരു ഇൻ്റർവ്യൂ മാത്രം കണ്ടിട്ട് സുപ്രിയയുടെ ഫാൻ ആയവർ ആയിരിക്കും നമ്മളിൽപലരും
    👇🏻😻

  • @Sn-gy7wf
    @Sn-gy7wf 4 ปีที่แล้ว +1168

    She is really a genius.. She talks so well

    • @moviemaniac833
      @moviemaniac833 4 ปีที่แล้ว +10

      She is a journalist, so it is quite obvious that she talking very wisely

    • @dhanyachandra2130
      @dhanyachandra2130 4 ปีที่แล้ว

      @@moviemaniac833
      P

    • @SilpaSRaj
      @SilpaSRaj 4 ปีที่แล้ว

      @@moviemaniac833 ivduthe journalistd nalloru vibhagam valya duranthangal anu

  • @queenmarry6311
    @queenmarry6311 4 ปีที่แล้ว +112

    പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന നല്ല ദമ്പതികൾ .ജീവിതകാലം മുഴുവൻ അങ്ങനെതന്നെ ആയിരിക്കട്ടെ .എന്നും നന്മകൾ നേരുന്നു 🙏

  • @annakochu9787
    @annakochu9787 4 ปีที่แล้ว +2730

    This is why education is important for women...

    • @fathimahiba1221
      @fathimahiba1221 4 ปีที่แล้ว +94

      Not only for women

    • @SD-tc8zy
      @SD-tc8zy 4 ปีที่แล้ว +149

      not only education,common sense is the main factor and definitely quality education as well...

    • @vaishakhkookie378
      @vaishakhkookie378 4 ปีที่แล้ว +77

      education is important for everybody

    • @anijaashokan8751
      @anijaashokan8751 4 ปีที่แล้ว +5

      Anna kochu m

    • @annakochu9787
      @annakochu9787 4 ปีที่แล้ว +74

      @@fathimahiba1221Education is important for everybody.... It is generally believed that educating a girl is a wastage of time and money as their daughters will be married off and the focus should be on preparing them for better housemakers.But educating a girl has multiple benefits...When girls are educated a country becomes stronger and more prosperous....i just say.... Benefits to all become more and more...

  • @shanta7872
    @shanta7872 2 ปีที่แล้ว +34

    വ്യക്തിത്വം എന്നത് ഇതാണ്. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു 🙏👌

  • @charismatic4326
    @charismatic4326 4 ปีที่แล้ว +108

    This interview made me understand y PRITHWIRAJ selected this woman as his Better Half..bold,open hearted,understanding and sincere..a person with a perspective..they both should be proud of each other❤❤

  • @nikhitha4701
    @nikhitha4701 4 ปีที่แล้ว +200

    ഒന്ന് ജസ്റ്റ്‌ കണ്ടുനോക്കാൻ വന്നതാ ഇതിപ്പം മുഴുവനും കാണാതിരിക്കാൻ തോന്നുന്നില്ല . Sooper interview 😍

  • @Vidyaaa96
    @Vidyaaa96 4 ปีที่แล้ว +345

    ആള് പുലിയാണല്ലോ........ ഒരു ജാഡ സ്ത്രീയുടെ ഇമേജ് ആയിരുന്നു ഇവരെ കുറിച് മനസ്സിൽ.... bt.. she is very intelligent and bold... 💕💕💕💕💕💕👏👏👏👏👏👏

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว +1

      Ennikum da but supper lady✌✌👌👌

  • @hibafahad167
    @hibafahad167 3 ปีที่แล้ว +47

    One year ആയി recommendation video ആയി ഇത് വരുന്നു .. എന്തിനാ വെറുതെ ജാഡ talk കേൾക്കുന്നെ എന്ന് കരുതി മാറ്റി skip ചയത് കളയും epolum... ഇന്നും വന്നു recommendation കുരുതി കണ്ട ഒരു feel പോവാത്തത് കൊണ്ട് വെറുതെ ഒന്ന് നോക്കിയതായ .... ശെരിക്കും ഈ കാലയളവിൽ njn ഇത്ര നല്ലൊരു interview കണ്ടിട്ടില്ല ... ഒരിക്കലും ഒരാളുടെ ഒരു dialogue കൊണ്ടോ ഒരു action കൊണ്ടോ ആരെയും വില ഇരുത്തരുത് എന്ന വലിയ തിരിച്ചറിവ് ആണ് ഈ video കണ്ടു കഴിഞ്ഞപ്പോ കിട്ടിയത് ... അതോടൊപ്പം പ്രിത്വി കണ്ട സൗന്ദര്യം കാണാൻ കഴിഞ്ഞു.... സമയം പോയത് പോലും അറിഞ്ഞില്ല.... 👌🏻👏🏻👌🏻👏🏻👌🏻👏🏻👌🏻

    • @JancysVibrantVlogs
      @JancysVibrantVlogs 7 หลายเดือนก่อน

      ഞാനും. ചുമ്മ ഒന്ന് നോക്കിയേക്കാം എന്ന് കരുതി😅

  • @drsreepriya5777
    @drsreepriya5777 4 ปีที่แล้ว +171

    Awesome personality 😍😍😍especially English Malayalam sinking😊😘പൃഥ്വിരാജ് ന്റെ ഭാര്യ എന്നുള്ള ഒരു tag നേക്കാൾ സുപ്രിയ മേനോന് ഒരു identity ഉണ്ട്, അതാണ് അവരെ വ്യത്യസ്ത ആക്കുന്നത് 👏

  • @rajinair3726
    @rajinair3726 4 ปีที่แล้ว +624

    ഇതിലും മികച്ച ഭാര്യ സ്വപ്നങ്ങളിൽ മാത്രം......🤩

    • @afnasafu4893
      @afnasafu4893 4 ปีที่แล้ว +3

      True ☺️👍

    • @muhsinmomi6640
      @muhsinmomi6640 4 ปีที่แล้ว +10

      Ithentha parasyamano 😂

    • @Ann1990ify
      @Ann1990ify 3 ปีที่แล้ว

      Polichu ..Raju ithonn vayikanam

    • @nishraghav
      @nishraghav 3 ปีที่แล้ว

      Super👍

  • @sumayyanoushadsumayyanoush7687
    @sumayyanoushadsumayyanoush7687 4 ปีที่แล้ว +173

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉന്നതയായ സ്ത്രീ സുപ്രിയപ്രിത്വിരാജ് love u സുപ്രിയ

  • @devikrishna4283
    @devikrishna4283 3 ปีที่แล้ว +547

    ഒരിക്കൽ എല്ലാവരും അഹങ്കാരിയെന്നും ധാർഷ്ട്യം എന്നും മുദ്രകുത്തിയ ഒരു couple- നെ ഇന്ന് അംഗീകരിക്കാനും അന്ന് പറഞ്ഞതൊക്കെ തെറ്റിദ്ധാരണ ആണെന്ന് പറയനുമുളള മലയാളിയുടെ മനസ്സ്. 👏

    • @priyakarthikeyan2028
      @priyakarthikeyan2028 2 ปีที่แล้ว +10

      അത് ചുമ്മാതെ പറഞ്ഞതല്ല.. അവരത് പ്രൂവ് ചെയ്തതാണ് ♥

  • @teamkimseokjinvsteamseokji1943
    @teamkimseokjinvsteamseokji1943 4 ปีที่แล้ว +182

    ഒട്ടും skip ചെയ്യാതെ രാത്രി ഒരു മണി വരെ ഇരുന്ന് കണ്ടു തീർത്തു. ഉരുണ്ടുകളിക്കാതെ കാര്യം വ്യക്തമാക്കി സംസാരിച്ചു. great Interview

  • @appuap7532
    @appuap7532 4 ปีที่แล้ว +578

    നുണ പറഞ്ഞാൽ അത്‌ ഓർത്തുവയ്ക്കണ്ടേ.. നിങ്ങളെ പിന്നെയും കാണുമ്പോ അതെന്നെ പറയണ്ടേ...സത്യം പറഞ്ഞാൽ അതിന്റെ ആവശ്യം ഇല്ലല്ലോ..💕💕

    • @pazhanimala1373
      @pazhanimala1373 3 ปีที่แล้ว +3

      സുപ്രിയയുടെ ഇൻ്റർവ്യൂ നന്നായിരുന്നു.അവർ എൻ്റെ നാട്ടകാരിയാണെന്നതിൽ അഭിമാനിക്കുന്നു

    • @viralsvision846
      @viralsvision846 3 ปีที่แล้ว +1

      @@pazhanimala1373 etha naadu

  • @etceterastories1530
    @etceterastories1530 4 ปีที่แล้ว +741

    രാജുവേട്ടൻ ചുമ്മാ അങ്ങനെ ചൂസ് ചെയ്തതല്ല. See the clarity of her thoughts, still so humble n grateful. Love you chechi 😍

    • @fasmimajeed1830
      @fasmimajeed1830 4 ปีที่แล้ว +3

      yaa curct😍🤗

    • @Glitzwithme
      @Glitzwithme 4 ปีที่แล้ว +2

      Yess

    • @georgemathew1653
      @georgemathew1653 4 ปีที่แล้ว +2

      Shariyanu sis Beautiyil alla kaaryam ennu theliyichu prithviraj

    • @ammu409
      @ammu409 4 ปีที่แล้ว

      ഞാനും വിചാരിച്ചു bad selecton എന്ന് പണ്ട്....ബ്യൂട്ടി യിൽ അല്ല കാര്യം....

    • @markxjawlzzz6079
      @markxjawlzzz6079 4 ปีที่แล้ว

      Avan kidannu ipo anubavikunnund bharyayude thallu kond chavum rayappan

  • @deepa_alexander
    @deepa_alexander 3 ปีที่แล้ว +512

    പുതിയ interview കണ്ട് പഴയത് ഒന്ന് കൂടെ നോക്കാൻ വന്നതാ .പക്ഷേ വീണ്ടും മുഴുവൻ കണ്ടൂ .ഇവർ ഭാര്യേം ഭർത്താവും ഒരു രക്ഷേമില്ല ആൾക്കാരെ പിടിച്ചിരുത്തികളയും.👍

  • @wonderland7142
    @wonderland7142 4 ปีที่แล้ว +214

    I remember once prithviraj said that he need a partner that he can talk with. Now I get the meaning what he said. And I must say prithviraj he is a gentleman and man of his word and with a powerful attitude...

  • @tonyissac7126
    @tonyissac7126 3 ปีที่แล้ว +745

    18:52 നമ്മൾ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ അയാളുടെ ഡ്രീംസിനെ മനസിലാക്കുക 😍....

  • @eldos2667
    @eldos2667 4 ปีที่แล้ว +155

    ദേ ഈ ചേച്ചിക്ക് ആണ് ഈ ക്യാപ്ഷൻ കറക്റ്റ് ആയി ചേരുന്നെ
    🔥SIMPLE but POWERFUL 🔥

  • @d2world231
    @d2world231 2 ปีที่แล้ว +23

    എത്ര സുന്ദരമായാണ്, സുപ്രിയ സംസാരിക്കുന്നത്.

  • @praveenakesavan620
    @praveenakesavan620 4 ปีที่แล้ว +230

    ആ സംസാരം,eye contact, എല്ലാം ഒരു genuine personality ആണ് reflect ചെയുന്നത്. As prithvi. അല്പന്മാർക്ക് അതു അഹങ്കാരം ആയി തോന്നുന്നത് സ്വാഭാവികം

  • @RFInspects
    @RFInspects 4 ปีที่แล้ว +2391

    പ്രിഥി പണ്ട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
    പച്ചക്കറി അരിടെ കണക്കല്ലാതെ ലോക വിവരം സംസാരിക്കുന്ന ഒരാളാവണം ഭാര്യ എന്ന് , ഇതിനേക്കാൾ മികച്ച വൈഫ് രാജുവേട്ടന് കിട്ടില്ല. ഇവരുടെ മകൾ വലുതായാൽ വേറെ ലെവെൽ ആവും ..

    • @nithairine6386
      @nithairine6386 4 ปีที่แล้ว +12

      Yes👍

    • @RFInspects
      @RFInspects 4 ปีที่แล้ว +3

      @@nithairine6386 🤗

    • @nithairine6386
      @nithairine6386 4 ปีที่แล้ว +3

      @@RFInspects 🤗

    • @musichealing369
      @musichealing369 4 ปีที่แล้ว +86

      തീർച്ചയായിട്ടും മിഡിൽ ക്ളാസ് എച്ചിത്തരങ്ങൾ പറയാത്ത ഇതുപോലത്തെ ബോൾഡ് ആയ കോൺഫിഡന്റായ ലോകവിവരമുള്ള ലേഡി തന്നെയാണ് എനിക്കും പാർട്ണർ ആയി വേണ്ടത്

    • @nithairine6386
      @nithairine6386 4 ปีที่แล้ว +3

      @@musichealing369 👍👍

  • @omarortho5411
    @omarortho5411 4 ปีที่แล้ว +1443

    Eye contacts കണ്ടാൽ അറിയാം സുപ്രിയ ബോൾഡ് സ്ത്രീ ആണ് എന്ന്.

  • @aniyappanir407
    @aniyappanir407 3 ปีที่แล้ว +14

    ജീവിതത്തിൽ ഇത്രയും sensible ആയിട്ടു ഇന്റർവ്യൂ അറ്റന്റ് ചെയ്ത സ്ത്രീകൾ വേറെ ഇല്ല. പൃഥ്വിരാജ്ന് ചേർന്ന ഭാര്യ. വെറുതെയല്ല പൃഥ്വിരാജ് ഇത്രയും വലിയവനായത് അച്ഛന്റെ ജനസും അമ്മയുടെ പ്രാർത്ഥനയും ഭാര്യയുടെ manassum👍

  • @ib3336
    @ib3336 4 ปีที่แล้ว +488

    ബാഹ്യഭംഗിയേക്കാൾ ഉപരി വ്യക്തിത്വഭംഗിയിൽ സുപ്രിയ തിളങ്ങി. നല്ല വിവേകവും, അറിവും, പക്വതയും ഒക്കെ കൂടിയ നല്ല ഒരു super women. രാജൂന്റെ സെലക്ഷൻ വളരെ നല്ലത്

    • @ajinubabu6528
      @ajinubabu6528 4 ปีที่แล้ว +1

      iby Francis rajan 😂😂

  • @ananthraj3120
    @ananthraj3120 4 ปีที่แล้ว +970

    രാജുവേട്ടൻ സുപ്രിയ ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം, സുപ്രിയ ചേച്ചിയുടെ intelligence കൊണ്ട് ആണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി

    • @remyavinu7440
      @remyavinu7440 4 ปีที่แล้ว +3

      Yes

    • @homeyandhappyy
      @homeyandhappyy 4 ปีที่แล้ว +10

      അതു തന്നെയാണെന്ന് പൃഥ്വ പറഞ്ഞിട്ടുമുണ്ടല്ലോ

    • @bibincmohan8967
      @bibincmohan8967 4 ปีที่แล้ว +1

      Ys

    • @renjithr6344
      @renjithr6344 4 ปีที่แล้ว +1

      nalla oru interview
      kandirikkan thonum aarkkayalum

    • @sinz108
      @sinz108 4 ปีที่แล้ว +10

      Intelligence mathralla nalloru character 😍

  • @nandhanasaleesh2322
    @nandhanasaleesh2322 4 ปีที่แล้ว +74

    She speaks very well...ഓരോ വാക്കും അത്രമേൽ ആസ്വദിച്ചാനു പറയുന്നത്...ഓരോ ചോദ്യത്തിനും വ്യക്തതയാർന്ന ഉത്തരങ്ങൾ കടത്തു കഴിക്കുന്ന പോലെ പറയാതെ ഉള്ളുതുറന്ന് സംസാരിക്കുന്നു.great personality Mam... നിങ്ങളുടെ വിവാഹം കഴിഞ്ഞപ്പൊൽ supriya വളരെ lucky ആണെന്ന് തോന്നി..But know i think Prithwi is very much lucky 😍

  • @devipriyaprasannakumar4100
    @devipriyaprasannakumar4100 2 ปีที่แล้ว +49

    The point she holds" her daughter should be a good citizen for her country"..That deserves a huge applause..

  • @riyariyas9420
    @riyariyas9420 4 ปีที่แล้ว +104

    ആദ്യമായണ് ഒരു ഇൻ്റർവ്യു മൂഴുവനും കാണുന്നത്
    Strong lady 💪

  • @pranavis4360
    @pranavis4360 4 ปีที่แล้ว +4313

    ഷൂട്ടിംഗ് കാരണം ബിസി ആയാൽ ഭാര്യ പിണങ്ങുന്നത് കൊണ്ട് ആ ഭാര്യയെ പിടിച്ച് പ്രൊഡ്യൂസർ ആക്കി അതിന്റെ വില മനസ്സിലാക്കി കൊടുത്ത രാജുവേട്ടൻ 😎✌️

  • @vaarebreb1641
    @vaarebreb1641 4 ปีที่แล้ว +3496

    സുപ്രിയയെ കാണാൻ റോമയെ പോലെ ഉണ്ടോ എന്നൊരു..

  • @akhilpvm
    @akhilpvm 3 ปีที่แล้ว +101

    *മലയാളത്തിലെ ഒരു നടി ഇങ്ങനെ സംസാരിക്കുന്നത് ഇത്ര ബോൾഡായ മറുപടികൾ നൽകുന്നത് കണ്ടിട്ടില്ല,, പൃഥ്വിരാജിന്റെ ഇന്റർവ്യൂ പോലെ തന്നെ കേട്ടിരുന്നു പോകും സുപ്രിയയുടേതും* 👌💞

  • @aash__creations1941
    @aash__creations1941 4 ปีที่แล้ว +93

    Supriyayude samsaarathiloode supriya kooduthal sundhariyaayi thonnunnu..interview kandu kondirikkaan thonnunnu..bold and beautiful👍

  • @deepthichandrabose4056
    @deepthichandrabose4056 4 ปีที่แล้ว +273

    കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ 👌👌👌👌

  • @rajeshvkpattambi
    @rajeshvkpattambi 4 ปีที่แล้ว +381

    Super ചീത്ത വിളിച്ച ജനങ്ങളെ കൊണ്ട് കൈ അടിപ്പിക്കുന്ന ഈ പരിപാടി ഉണ്ടല്ലോ അതാണ് Mass