Aniyan Bava Chetan Bava Full Movie | Jayaram | Narendra Prasad | Rajan P. Dev | Kasturi | Sangita

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Aniyan Bava Chetan Bava (transl. Younger-brother Bava, elder-brother Bava) is a 1995 Indian Malayalam-language comedy-drama film directed by Rajasenan and written by Rafi Mecartin. It stars Jayaram, Narendra Prasad, Rajan P. Dev, Kasturi and Sangita. The movie was remade in Telugu as Subhamastu and in Tamil as Periya Idathu Mappillai, the latter starring Jayaram himself in the lead role. It was the debut movie of K. T. S. Padannayil.
    The film follows brothers Kuttan Bava/Chettan Bava and Kunjan Bava/Aniyan Bava, and their driver Premachandran, with whom the daughters of both the Bavas fall in love. This makes the Bavas enemies and it becomes their issue of pride on who will marry Premachandran. On top of this includes Sundaran, the nephew of the Bavas trying to take Premachandran down.
    Welcome To Empire Video TH-cam Channel
    Enjoy & stay connected with us!
    ***********************************************************************************************
    Join telegram group ➜t.me/empirevid...
    Subscribe to ➜ bit.ly/3huysAk
    Like us on Facebook ➜ bit.ly/37UUqcB
    Find us on ➜ Pinterest ➜ / empire_video
    Follow us on ➜ Twitter ➜ / gmailempire
    Follow us on ➜ instagram ➜ / empire_video_
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to Empire Video.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

ความคิดเห็น • 341

  • @ashikashiktk5533
    @ashikashiktk5533 ปีที่แล้ว +181

    മലയാളം സിനിമ കണ്ട മികച്ച രണ്ട് വില്ലന്മാരെകൊണ്ട് ഇങ്ങനെ ഒരു വേഷം ചെയ്യിപ്പിച്ച director ക്ക് ഇരിക്കട്ടെ salute

    • @jowinshaju
      @jowinshaju 6 หลายเดือนก่อน +4

      അവരുടെ പെർഫോമൻസ് കാരണം ജയറാമേട്ടൻ സൈഡ് ആയിപോയ പടം

    • @swaroopmanush9433
      @swaroopmanush9433 4 หลายเดือนก่อน +2

      രാജസേനൻ 👍

  • @abinyjoseph2541
    @abinyjoseph2541 2 ปีที่แล้ว +287

    മലയാള സിനിമയിൽ അധികം ആഘോഷിക്കാതേ പോയ Combo
    ജനാർദനൻ- ഇന്ദ്രൻസ് 🥰

  • @vishakvis1455
    @vishakvis1455 ปีที่แล้ว +97

    ജയറാമേട്ടന്റെ കൂടെ കട്ടക്ക് നിന്ന ഒടുവിൽ ചേട്ടൻ😍പ്രേകുമാർ ഇന്ദ്രൻസ് എല്ലാരും ഒരേ പൊളി☺️

  • @tech4sudhi837
    @tech4sudhi837 ปีที่แล้ว +103

    സിനിമയുടെ ലാസ്റ്റ്......ജനാർദ്ദനാനും / ഇന്ദ്രൻസും.......കൊണ്ടുപോയി 🤪🤪😍😍🤣🤣🤣

  • @dewdrops390
    @dewdrops390 2 ปีที่แล้ว +225

    സത്യ പറയാലോ ഇപ്പോ പഴയ ഫിലിം തപ്പി പിടിച്ചു കണ്ലാ മെയിൻ ഹോബി.. പിന്നെ ഈ പടങ്ങളൊക്കെ കണ്ടു കഴിയുമ്പോൾ നെഞ്ചിനകത് ഒരു പിടച്ചിലാ.. കാരണം ഇതിലെ മിക്ക കഥാപാത്രങ്ങളൂം മണ്മറഞ്ഞു പോയി 😕😕ഇവരൊക്കെ ആയിരുന്നു എന്റെ കുട്ടിക്കാലത്തു മനോഹര മാക്കി തന്നവർ.. ഇപ്പോ എല്ലാം ഓർമ്മകൾ മാത്രം..

    • @NKMelephantstoryandvlog
      @NKMelephantstoryandvlog 2 ปีที่แล้ว +1

      Good 👌

    • @riswankaradan3764
      @riswankaradan3764 2 ปีที่แล้ว +1

      Satyam 🥰

    • @shangeorge8045
      @shangeorge8045 ปีที่แล้ว

      Rajan P Dev, Narendra Prasad, Oduvil Unnikrishnan, Meena, Rizabava, K T S Padannayil, Paravoor Bharathan, Adoor Bhavani, M S Thrippunithura ... Ivar okkey manmaranju enkilum, ivar avatharippicha kadhapathramgal ... Ivar evarum, janmajanmantharam jeevikkum nammude manasukalil 🙏 ithilpparam oru nettam - ethoru award'inte kaal vila undaakum athinu. These artists will never ever die, they will live on in the heart, mind and soul of every audience who have ever seen them perform. ❤️ Blessed was I to be living in this era ❤

    • @ajeeshmuraleedhran6239
      @ajeeshmuraleedhran6239 ปีที่แล้ว

      Oro kadhapathrangalum enthu adipoliyanu avaril palarum innilla ennorkkumpol manasiloru vedhanayanu

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว +1

      Sathyam🥰👌👌

  • @EMDAD8869
    @EMDAD8869 ปีที่แล้ว +36

    ഇങ്ങനെ ഉള്ള പഴയ മൂവീസ് കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും ഓൾഡ് ഈസ്‌ ഗോൾഡ്

  • @SENPAI-n8n
    @SENPAI-n8n 2 ปีที่แล้ว +134

    ഒരു film കാണുമ്പോൾ നമ്മൾ അറിയാതെ ഒന്ന് പുഞ്ചിരിച്ചു പോകുന്നുണ്ടേൽ എവിടൊക്കെയോ നമ്മളും ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആയിരിക്കും അത് 😊

  • @Sachuz._10
    @Sachuz._10 9 วันที่ผ่านมา +3

    സിനിമ പൊളിച്ചു തിമിർത്തു കലക്കി നല്ല കോമഡി പടം ആണ് പിന്നെ നല്ല കഥ ആണ് 🥰❤️

  • @subeeshmathath7352
    @subeeshmathath7352 ปีที่แล้ว +36

    1993 to 2000 - ആ ഒരു കാലഘട്ടം തന്നെ ജയറാമിന്റെ കൈക്കുള്ളിൽ ആയിരുന്നു.. 🥰

  • @veenacv-z3b
    @veenacv-z3b ปีที่แล้ว +39

    കുട്ടിക്കാലം മനോഹരമാക്കിയ സിനിമകൾ. ഇപ്പോഴും ഇഷ്ടം ♥️♥️♥️♥️♥️♥️

  • @sonuthalamunda3917
    @sonuthalamunda3917 ปีที่แล้ว +17

    അവസാനത്തെ ഇന്ദ്രൻസിന്റെ നടത്തം വേറെ ലെവൽ😂❤

  • @aneeshkr2664
    @aneeshkr2664 ปีที่แล้ว +20

    2023 ൽ ഞാനും കണ്ടു ഇതൊക്കെയാണ് സിനിമ ജയറാം ഏട്ടന്റെ സൂപ്പർ മൂവി വളരെ ഇഷ്ടം 👍👍👍❤️❤️❤️❤️ പുലിരി പൂകളായി സോങ് 👌👌👌

  • @nanduv7426
    @nanduv7426 2 ปีที่แล้ว +130

    മാളുവിനെ പ്രേകുമാർ നു കൊടുക്കാമായിരുന്നു 😔😄.... എന്നാലും തകർപ്പൻ സിനിമ... Old is gold 👍 2022 ലും കണ്ടു

    • @vishnubr4063
      @vishnubr4063 2 ปีที่แล้ว +15

      പ്രേംകുമാറിന് അമ്മുവിനെയാണ് ഇഷ്ട്ടം 🥰

    • @sanjaynandilath6154
      @sanjaynandilath6154 2 ปีที่แล้ว +1

      @@vishnubr4063 😁

    • @Adolfhitler-cx7qi
      @Adolfhitler-cx7qi 2 ปีที่แล้ว +10

      Atenta aa penn valla payasavum aahno

    • @icosxe2
      @icosxe2 ปีที่แล้ว

      ​@@Adolfhitler-cx7qi 😅

  • @lijithgangadharan6668
    @lijithgangadharan6668 ปีที่แล้ว +239

    2023ലും ഇത് കാണുന്നവർ ഇണ്ടേൽ അടി ലൈക്‌..... എന്താ പവർ സിനിമ.... 🔥❣️😍🥰

  • @unnia1874
    @unnia1874 ปีที่แล้ว +34

    ഒരു മാതിരി പോക്രിത്തരം കാണിക്കരുത് മൂന്നു ആൾക്കാരും കൂടി വണ്ടിയിൽ കയറിയാൽ ഞാൻ എന്താ തുണി ഇല്ലാതെ വണ്ടി ഓടിക്കണോ 😂😂😅

  • @nifinxavier-wn9sm
    @nifinxavier-wn9sm 27 วันที่ผ่านมา +1

    ഒരു ഫാമിലി മൂവി പണ്ടത്തെ ഇതൊക്കെയാണ് പടം ❤❤❤ ഒരുകാലത്ത് ചിരിപ്പിച്ച് രസിപ്പിച്ച പടം അതൊക്കെയാണ് പടം പിന്നെ വളരെ നല്ല റൊമാൻസ് സോങ് ❤❤❤

  • @Haran23
    @Haran23 ปีที่แล้ว +37

    ഇതിലെ ക്ലൈമാക്സിലുള്ള അടി എന്റെ പോന്നോ 🤣 പഴയകാല കോമഡി

  • @kuttystory7052
    @kuttystory7052 ปีที่แล้ว +10

    ഈ സിനിമ 4k remastered ചെയ്തു ഇപ്പൊൾ തീയേറ്ററിൽ
    ഇറക്കിയുരുന്നെങ്കിൽ ... ഹോ...ഒരു ഒന്നൊന്നര nostalgic സംഭവം ആയേനെ.. ശരിയല്ലേ..

    • @sasikanthnedungadi6841
      @sasikanthnedungadi6841 2 หลายเดือนก่อน

      100% ithu re release venam

    • @nankish009
      @nankish009 หลายเดือนก่อน +1

      ഞാൻ ആലോചിച്ചതേയുള്ളു 😅

  • @nishajohn8504
    @nishajohn8504 ปีที่แล้ว +49

    🤌🤌🤌ജയറാം & ഒടുവിൽ ഉണ്ണികൃഷ്ണൻ the underrated combo❤️‍🔥

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว +41

    *1995 എത്ര മനോഹരമായ കാലഘട്ടം ❤*

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +26

    Narendra prasad❤Rajan p Dev❤️oduvil unni chetan🥰Jayaramettan super👌👌👌

  • @pavanjoseph9151
    @pavanjoseph9151 ปีที่แล้ว +38

    "പ്രേംകുമാർ" ആണ് ഇതിലെ hero 💥

    • @Jerry-hc7yx
      @Jerry-hc7yx 11 หลายเดือนก่อน

      Muthaanu🔥

  • @azeembasha1500
    @azeembasha1500 26 วันที่ผ่านมา +1

    அருமையான படம், எப்போதும் பார்க்கலாம், ஜித்தாவில் வீடியோ கேசட்டில் பார்த்த நியாபகம் இப்போதும் உள்ளது

  • @Mtjthevar
    @Mtjthevar ปีที่แล้ว +11

    പണ്ട് എന്റെ വീടിന്റെ 2 വീട് അപ്പുറെ ഒരു വീട്ടിൽ അന്ന് ഇന്നത്തെ പോലെ ഉള്ള ടീവി അല്ല വെല്ല്യ പെട്ടി പോലെ ഉള്ള ടീവിയിൽ അതും കളർ ടീവി യിൽ പോയ് അവരുടെ തിണ്ണ അതായതു ഇന്നത്തെ sitout ഇൽ പോയ് കണ്ട സിനിമ അതും ഞായറാഴ്ച 4 മണിക്ക് അതൊക്കെ ഒരു ഫീലിംഗ്സ് ആയിരുന്നു... കണ്ടിട്ട് തിരിച്ച് പോയ് വീട്ടിൽ ഇരിക്കുമ്പോൾ ആലോചിച്ച ജയറാമിന്റെ ജീവിതം ഒക്കെ ആയിരുന്നു.... ഇപ്പോൾ ആരൊക്കെ ടീവി കാണും ആരും ഇല്ല എല്ലാവരും മൊബൈൽ അപ്ഡേറ്റ് ആയി...... 😌

  • @shareefakm205
    @shareefakm205 ปีที่แล้ว +19

    ഉച്ചക്ക്നല്ലൊരു ബീഫ് ബിരിയാണി with ഈ പടം

  • @francis8221
    @francis8221 2 ปีที่แล้ว +67

    പഴയ കാല സിനിമ കണ്ട് ഇറങ്ങുമ്പോൾ അതിൽ ഒരു ഗുണ പാഠം ഉണ്ടായിരുന്നു ജെനങ്ങൾക് ഗുണപാഠം ആയി. ഇന്നോ ന്യൂ ജനറേഷൻ അതിൽ മയക്കുമരുന്ന്, പീഡനം എന്നിവ പഠിച്ചിറങ്ങാം.

    • @bossb7611
      @bossb7611 2 ปีที่แล้ว +1

      For eg recently celebtated vikram, nthann athil ullath, but ath ayirunille talk of the town

    • @NICE9713
      @NICE9713 2 ปีที่แล้ว +2

      Ithile gunapadam.. arranged marriage l engagement nu munp engilum chekkanem penninem ariyanam... athalle?

  • @vinuvinod5122
    @vinuvinod5122 ปีที่แล้ว +31

    കാണടാ .. ഇന്നത്തെ തലമുറ ഇതൊക്ക ആണ് സിനിമ 👍👍👍👍👍

  • @ayoobaybz340
    @ayoobaybz340 ปีที่แล้ว +52

    2024 kaanunnavar evde comeon

  • @roopeshvaranad9676
    @roopeshvaranad9676 8 หลายเดือนก่อน +5

    ക്ലൈമാക്സ് ഇന്ദ്രൻസ് ചേട്ടൻ്റെ പൂണ്ടുവിളയാട്ടം ❤❤❤❤

  • @sudeeps1995
    @sudeeps1995 ปีที่แล้ว +45

    ജയറാം എന്ന പ്രതിഭ ഒരു കാലത്ത് തിളങ്ങിയത് പോലെ വേറൊരാളും തിളങ്ങിയിട്ടില്ല.. മടുപ്പ് തോന്നാത്ത നർമ്മരംഗങ്ങളാൽ സമ്പന്നമായ ഒരു ചിത്രം.. ബോക്സ് ഓഫീസ് ഹിറ്റ് (1995)

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +14

    Mazhavil kodiyil song super🥰👌👌Biju chetan voice❤️👌pulari pookkalal song👌👌Jayachandran chetan🥰💕Chithramma❤️❣️👌👌

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +10

    ലെ ഇപ്പോഴത്തെ സംവിധായക്കാർ :ഇത് പോലെ ഉള്ള അടിപൊളി സിനിമയും മലയാളത്തിൽ ഇറങ്ങിയിരുന്നു അല്ലെ 🤣

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +12

    Premkumar chettan nalloru nadan aayirunnu❤️ Eppol ulla oru Filmsil polum kanan ellallo.Enthu patti.puthiya Filmsil chetane predeekshikunnu🥰🔥👌👌👌

  • @bestupvckerala8561
    @bestupvckerala8561 ปีที่แล้ว +25

    ഇന്ദ്രൻസ് ചേട്ടനെ സാമ്പാറിൽ ഇട്ട് മുക്കുന്ന ഒരു സീനുണ്ട് 😆😆😆എൻറെപൊന്നോ

    • @anwarozr82
      @anwarozr82 7 หลายเดือนก่อน +1

      😹😹😹😆

  • @ramjith.rramankutty673
    @ramjith.rramankutty673 10 หลายเดือนก่อน +3

    ക്ലൈമാക്സ്‌ ഇന്ദ്രൻസ് ഏട്ടൻ ഇജ്ജാതി തകർത്തു വരി iteam ❤️🤣

  • @NomadicTraveller
    @NomadicTraveller 2 ปีที่แล้ว +28

    Njan 5 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം 2022 ഇൽ കാണുമ്പോളും അതേ പുതുമ 😍

  • @arun9075
    @arun9075 ปีที่แล้ว +30

    1:30:13 epic dialogue 😂😂 ഒടുവിൽ ഉണണികൃഷ്ണൻ.

  • @devarshvenuganan5964
    @devarshvenuganan5964 ปีที่แล้ว +13

    മേലെപ്പറമ്പിൽ ആൺവീഡിനെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പടം ഇതാണെന്നു തോന്നുന്നത് എനിക്ക് മാത്രമാണോ

  • @ranjusaseendran499
    @ranjusaseendran499 ปีที่แล้ว +6

    എന്നും ഇന്നും ഈ കേരളത്തിൽ ചായ കട ഉണ്ട് .. ജോലി ഇല്ലാത്തവർ ഉണ്ട് ...സാധാരണകാർ ഉണ്ട് ... അങനെ സിനിമ ഇറങ്ങിയാൽ എന്നും ജനം ഉണ്ട് ... ഒരു നേരത്തെ ഫുഡ് കിട്ടിയില്ല എങ്കിലും പഴയ ഒരു സിനിമ പാട്ട് കേട്ടാൽ വിഷമങ്ങൾ ഓർക്കുവാനും ഓർമ്മകൾ മറക്കുവാനും കഴിയും . അങനെ ഒരു കൂട്ടുകാരനെ, ഒരു loverine , ഒരു അമ്മാവനെ , ഒരു നാട്ടുകാരനെ കിട്ടുവാൻ ആഗ്രഹിക്കും . ഇന്നത്തെ സിനിമ ഗാനം കേട്ടാൽ വെള്ളം അടിച്ചവൻ എഴുതുന്ന പോലെ , ആർക്കും എഴുതുവാൻ പറ്റുന്ന വരികൾ അതിനു കഴിവ് വേണ്ട കള്ള് മതി . ഗാനം മനസിലിൽ ഓർത്തു വച്ച് ഓർമകളിൽ ചേർത്ത് വയ്ക്കുന്നത് ആവണം .. മനുഷ്യനെ വെട്ടാൻ കത്തി എടുത്തു കൊടുക്കുന്നത് ആവരുത്. താടിയും മുടിയും വളർത്തിയ വരാണ് പുതിയ തലമുറ എന്ന് കരുതുന്നു മലയാള സിനിമ വിദേശികൾ കണ്ടാൽ കേരളം മുഴുവൻ കഞ്ചാവ് എന്ന് തോന്നും . ൧൦൦ പേരിൽ ൧൦ പേര് തടി വളർത്തി നടന്നാൽ അത് അല്ല എവിടെ വില്ലജ് . പഴയ സിനിമ പോലെ തന്നെ ആണ് വില്ലജ് .. പിന്നെ കമ്പ്യൂട്ടർ യുഗം , മൊബൈൽ യുഗം ഒക്കെ വന്നത് കൊണ്ട് കാലം കുറച്ചു സ്പീഡ് ആയി .. മനുഷ്യന്റെ ലൈഫ് , സ്നേഹം , തൊഴിലില്ലായിമ ഒന്നും മാറിയില്ല . മൊബൈൽ യുഗം എന്ന് പറഞ്ഞാൽ ൪ഗ് സ്പീഡ് എങ്കിലും വേണം . ഇന്നത്തെ നടന്മാരുടെ സിനിമ കണ്ടാൽ സ്പീഡ് എല്ലാ ആമ ഇഴയുംപോലെ ഡയലോഗ് .. ആര് കാണാൻ ? ചില ചാനൽ പുതിയ സിനിമ എന്നൊക്കെ പറഞ്ഞു മിനി സ്‌ക്രീനിൽ ഫസ്റ്റ് എന്നൊക്കെ പറയും ... ഈ സിനിമ റിലീസ് ആകുമ്പോൾ തന്നെ ടീവി യിൽ വന്നാലും ഞങ്ങൾ കാണില്ല . പിന്നെ അല്ലെ ? സ്റ്റോറി എഴുതുവാൻ അവസരം തരുക .

    • @aneeshpblm
      @aneeshpblm 8 หลายเดือนก่อน

      👍👏

  • @amkuttus6978
    @amkuttus6978 2 ปีที่แล้ว +668

    ഇതൊക്കെ ആണ് സിനിമ അല്ലാതെ..... ഇന്നത്തെ കുറ സിനിമ പോലെ അല്ല ഇന്നത്തെ സിനിമയിൽ നല്ല നല്ല പാട്ടുകൾ ഉണ്ടോ കോമഡി ഉണ്ടോ ചളി ചളി.... നല്ല നല്ല കലാകാരൻമാർ നമ്മെ വിട്ട് പോയി മറഞ്ഞു!!

    • @blvck__nova
      @blvck__nova 2 ปีที่แล้ว +14

      𝗦𝗮𝘁𝗵𝘆𝗮𝗺

    • @basithh1123
      @basithh1123 2 ปีที่แล้ว +34

      ഇപ്പോഴത്തെ സിനിമക്ക് ഒക്കെ എന്താ പ്രശ്നം 🙄

    • @nowyorkdood6172
      @nowyorkdood6172 2 ปีที่แล้ว +1

      സത്യം 😰😰

    • @loveloveshore7450
      @loveloveshore7450 2 ปีที่แล้ว +1

      സത്യം ❤❤❤

    • @shadowmedia7642
      @shadowmedia7642 2 ปีที่แล้ว +13

      അത് നിങ്ങള്‍ ചുരുളി കണാത്തത് കൊണ്ട് തോന്നുന്നതാണ് 😝

  • @dewdrops390
    @dewdrops390 2 ปีที่แล้ว +43

    ഒരുകാലത്തു ജയറാം പ്രേം കുമാർ ഒരു രക്ഷയില്ലാത്ത കോംബോ ആയിരുന്നു... പിന്നെ എപ്പഴോ വഴുതി പോയി പ്രേം കുമാർ. പിന്കാലത് അദ്ദേഹത്തെ വേണ്ട പോലെ യൂസ് ചെയ്തില്ല എന്നത് വളരെ വിഷമകര ഒരു സത്യo ആണ്

  • @akhilshyam8987
    @akhilshyam8987 2 ปีที่แล้ว +22

    Uchak uunu kazijal ore jayaram movie must😃😀

  • @ajayviswanath7948
    @ajayviswanath7948 ปีที่แล้ว +12

    1:19 എടാ പ്രേമചന്ദ്രാ...ശരിയാടാ...ഇത് രണ്ട് കല്യണവാ....😂😂😁

  • @sulshansully
    @sulshansully 2 ปีที่แล้ว +190

    1:09:27. One of the most epic scenes in the history of Malayalam cinema 😁😁😁

    • @mastermedia5090
      @mastermedia5090 ปีที่แล้ว +7

      yes

    • @MYSTERYMAN2255
      @MYSTERYMAN2255 ปีที่แล้ว +1

      Achantachantachan😂😂😂😂

    • @albinbaby6282
      @albinbaby6282 4 หลายเดือนก่อน +1

      നിങ്ങടെ വീട്ടിൽ അച്ഛന്മാർ മാത്രം ഉള്ളോ? മക്കൾ ഇല്ലേ,😂😂😂

  • @baiju.kbaiju.k7282
    @baiju.kbaiju.k7282 2 ปีที่แล้ว +25

    ഞാൻ. പല. ഭാഷകൾ. സിനിമകൾ. കണ്ടിട്ടുണ്ട്. എന്നാൽ. ഇതു. പോലൊരു. പടം. കണ്ടിട്ടില്ല. രാജസേനൻ. ഒരു.ജീനിയസ്. തന്നെ

    • @Dineeshdas87
      @Dineeshdas87 ปีที่แล้ว +3

      രാജസേനൻ അല്ല റാഫി mekartin.. അവരുടെ സ്റ്റോറി script അതാണ് ഹിറ്റ്‌ ആയത്

  • @steffycyriac9773
    @steffycyriac9773 ปีที่แล้ว +6

    Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌

  • @Roby-p4k
    @Roby-p4k ปีที่แล้ว +19

    ഈ സിനിമയുടെ മഹിമ എന്താണ് മനസ്സിലാകുന്നത് ഇപ്പൊളെത്തെ ചവറു സിനിമകൾ കാണുമ്പോൾ ആണ്...
    വീണ്ടും 2024.. ൽ കാണുന്നു 🎉🎉

  • @muhammadhashim6452
    @muhammadhashim6452 ปีที่แล้ว +9

    1:37 Sare jahamse Acha 😂😂 . Happy independence Day❤❤

  • @Thommykuttan
    @Thommykuttan ปีที่แล้ว +12

    1:10:28 "ഏതായാലും സമ്പത്തിലെ ഏറ്റക്കുറച്ചിൽ നിങ്ങൾ നോക്കാത്തതുകൊണ്ട് ജാതിയിലെ വലിപ്പവും ചെറുപ്പവും ഞങ്ങളും നോക്കുന്നില്ല. എന്താ?" 😢

  • @minit5728
    @minit5728 2 ปีที่แล้ว +11

    എത്ര കണ്ടാലും മതിയാവാത്ത സിനിമ

  • @Anasfiba
    @Anasfiba 4 หลายเดือนก่อน +1

    Rajasenan and rafi mecartin combo super movie.

  • @haneeshh313
    @haneeshh313 ปีที่แล้ว +6

    സ്ക്രിപ്റ്റ് 👌🏼
    റാഫി മെക്കാർട്ടിൻ ❤️

  • @sumisajith1510
    @sumisajith1510 ปีที่แล้ว +33

    Last ക്ലൈമാക്സിൽ ഇന്ദ്രൻസ് ചേട്ടന്റെ നടപ്പ് 😂😂😂😂

  • @nifinxavier-wn9sm
    @nifinxavier-wn9sm 27 วันที่ผ่านมา

    എത്ര കണ്ടാലും മതിവരാത്ത സിനിമ 😂😂😂❤

  • @razalabdulkadar7265
    @razalabdulkadar7265 2 ปีที่แล้ว +10

    Prem Kumar!! Legendary!

  • @suneethbabum2207
    @suneethbabum2207 10 หลายเดือนก่อน +1

    1:23:20 😂😂😂
    2:05:29 🔥😂
    2:07:38 പുറകിൽ അടി നടന്നിട്ടും cool ആയി food കഴിച്ച ഈ ചേട്ടൻ ആണ് എന്റെ hero 🔥
    29 March 2024

  • @ArunVineeth
    @ArunVineeth 7 หลายเดือนก่อน +3

    ഇത് പോലത്തെ സിനിമ ഒന്നും ഇനി ഒരിക്കലും ഇറങ്ങില്ല

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +5

    💕💕💕💕💕💕ജയറാം ഹിറ്സ് മൂവീസ് 💕💕💕💕💕അനിയൻ ബാവ ചേട്ടൻ ബാവ 💕💕💕💕💕💕💕

  • @Roby-p4k
    @Roby-p4k หลายเดือนก่อน

    വീണ്ടും 2025കാണുമ്പോൾ ഒറ്റ കാര്യം
    *അന്നും ഇന്നും എന്നും ജയറാമിന്റെ പഴയ സിനിമകളെക്കാൾ ഏറെ ഇഷ്ടം* 🥳🎉

  • @a2zvideos119
    @a2zvideos119 ปีที่แล้ว +4

    ജനർത്ഥനനൻ ഒരു രക്ഷയുമില്ല😅

  • @ramachandranmkartha2166
    @ramachandranmkartha2166 หลายเดือนก่อน

    ഞാൻ പ്രേമചദ്രൻ ആയിരുന്നു എങ്കിൽ ഞാൻ അനിയൻ ബാവ യുടെ മകളെ കേട്ടു ❤️❤️😂😂

  • @LB-aRun
    @LB-aRun ปีที่แล้ว +2

    നരേന്ദ്ര parasad
    രാജൻ p
    മീന
    റിസ ബാവ
    പറവൂർ ഭാരത്
    ഒടുവിൽ
    പടന്ന
    പ്രണാമം ❤️

  • @AswinKMukundan
    @AswinKMukundan หลายเดือนก่อน +2

    2024il aarelum ee cinema thappi vannit indo

  • @vishnunathvichu4832
    @vishnunathvichu4832 2 ปีที่แล้ว +11

    Ethoke ane cinema ethra kandalum mathi varatha pazhaya cinemakal 💖

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +7

    Super Film.Ellarum enthu super acting aanu👌👌Ennoke nalla Films undo.Rajan p dev and Narendra presadh serikum jeevikunnathu poleyanu act cheyunnathu🥰adipoli🙏❤️💕👌👌👌👌👌oduvil unnikrishnan❤️👌

    • @suthan.S.007
      @suthan.S.007 ปีที่แล้ว +1

      you so sweet 😘😜

  • @aswathyaswathy3516
    @aswathyaswathy3516 2 ปีที่แล้ว +7

    Adipoli movie 🥰🥰🥰

  • @archanajineshvijitha4115
    @archanajineshvijitha4115 8 หลายเดือนก่อน

    ഈ movie ഒക്കെ തിയേറ്ററിൽ പോയി കണ്ട കാലം 🥰🥰🥰🥰

  • @KeralaTotalMemes
    @KeralaTotalMemes 18 วันที่ผ่านมา

    കല്യണം പൊടിപൊടിച്ചു നടക്കട്ടെ.. സ്റ്റണ്ട് ഞാൻ നടത്തിക്കോളാം.. എവിടെ കണ്ണപ്പൻ എവിടെ ദാസ്സപ്പൻ 😂😂

  • @shibukgopalanshibukg7940
    @shibukgopalanshibukg7940 2 ปีที่แล้ว +10

    സൂപ്പർ പടം 😜🥰

  • @ubaidubi1008
    @ubaidubi1008 2 ปีที่แล้ว +42

    1:21:00 epic comedy..... 😁😁🤣🤣🤣

  • @abhinayamarykoshy1264
    @abhinayamarykoshy1264 2 ปีที่แล้ว +9

    I saw it eons ago and don't remember the story much. How iconic is this movie and why?

    • @drumcoverzone280
      @drumcoverzone280 2 ปีที่แล้ว

      Watch it… you will never regret watching this movie.

  • @mrtrack1421
    @mrtrack1421 2 ปีที่แล้ว +12

    Nadik ഉറങ്ങുമ്പോ തന്നെ സാരി ആണ് 👌

  • @akilghosh
    @akilghosh 2 ปีที่แล้ว +29

    35:50 Meena thakarthu 😂😂😂

  • @jewelsworld6455
    @jewelsworld6455 ปีที่แล้ว +12

    Premkumar ❤❤

  • @deeps.deepbluesea
    @deeps.deepbluesea 2 ปีที่แล้ว +22

    Last score ചെയ്തത് ഇന്ദ്രൻസ് 😂

  • @anjaneyamahadev5264
    @anjaneyamahadev5264 10 หลายเดือนก่อน

    കോട്ടും സൂട്ടും ഇട്ടു വരുന്ന ജയറാമിനെ കാണാൻ എന്ത് ഭംഗിയാ...

  • @Aneeshkumarknur
    @Aneeshkumarknur 9 หลายเดือนก่อน +1

    പണ്ട് ഈ സിനിമയൊക്കെ ടാകിസ് ൽ ഉണ്ടാക്കിയ ഓളം വേറെ തന്നെയാണ്

  • @Kashinadh.
    @Kashinadh. หลายเดือนก่อน

    എൻ്റെ പൊന്നു കസ്തൂരി നിന്നെ ഇത് പോലെ തന്നെ കാണാൻ ആണ് എനിക്കിഷ്ടം❤❤❤❤❤

  • @rjindia2663
    @rjindia2663 ปีที่แล้ว +3

    പ്രേം കുമാർ ❤❤❤❤❤

  • @muhammadrafeek1593
    @muhammadrafeek1593 ปีที่แล้ว +9

    Indrans janardhan combo 😂

    • @anwarozr82
      @anwarozr82 7 หลายเดือนก่อน

      നീ തങ്കപ്പനല്ലടാ പൊന്നപ്പൻ... പൊന്നപ്പൻ 😐😂😂

  • @manuchandran361
    @manuchandran361 ปีที่แล้ว +12

    ഇതിലും മികച്ച ക്ലൈമാക്സ് ഇടി മലയാളത്തിൽ ഇല്ല
    2:04:10 തൊട്ട് പൂണ്ടുവിളയാട്ടം

  • @shareefmaju4985
    @shareefmaju4985 ปีที่แล้ว +7

    koda kambi ennathe star indrans ttan❤❤❤

  • @AnilkpAnilkp-x1b
    @AnilkpAnilkp-x1b 24 วันที่ผ่านมา

    kottaram veedan super

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +11

    1:23:01 മലയാള സിനിമയിൽ തന്നെ ഉള്ള 100 സിൻ എടുത്താൽ അതിൽ ഒരണ്ണം ആകും ഇത് 👌👌👌

  • @jithinraj7996
    @jithinraj7996 10 หลายเดือนก่อน

    Super super super ❤❤❤

  • @aswinvijayan8713
    @aswinvijayan8713 ปีที่แล้ว +14

    1:56:38 എജ്ജാതി സീൻ 😆

  • @Jz0315
    @Jz0315 ปีที่แล้ว +3

    mannadiar penninu chenkotta checkan please full uploading

  • @jibinwilson7356
    @jibinwilson7356 ปีที่แล้ว +9

    Kottaram veedan rocking, climax puli araadi

  • @amalkrishna1486
    @amalkrishna1486 ปีที่แล้ว +4

    25/11/2023 psc exam um kazhinj relief 😅 nu vendi kanune njn

  • @JacobChacko3008
    @JacobChacko3008 2 ปีที่แล้ว +12

    2:05:23 CRAZY BATTLE OF KOTTARAMVEEDU

  • @gokulb9192
    @gokulb9192 ปีที่แล้ว +1

    പണ്ടത്തെ പോലെ ഉള്ള സിനിമകൾ ഇനി കിട്ടില്ല 😂❤️.. പുതിയ കണ്ടുപിടിത്തങ്ങളും.. സെറ്റ് അപ്പ് വന്നേക്കാം പക്ഷെ ഇത്‌ പോലെ ഉള്ള നല്ല കലാകാരൻ മാരെയും സ്റ്റോറി ഒന്നും ഇനി കിട്ടില്ല

  • @jithinraj7996
    @jithinraj7996 10 หลายเดือนก่อน +1

    Valiya valiya karyangalonum anweshikyathe simplayit ithupole kurachu cenimakal irangiyirunengil..

  • @sujeeshsuji3743
    @sujeeshsuji3743 ปีที่แล้ว +6

    2023 ഇൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 😂👍

  • @for_youeh
    @for_youeh ปีที่แล้ว +4

    21 November 2023😊
    7 33 pm
    From UAE🎉

  • @KuttapuPattarkulam-xu9zy
    @KuttapuPattarkulam-xu9zy ปีที่แล้ว +2

    സൂപ്പർ 🌹🌹🌹🌹🌹. മൂവി 🙏🙏🙏🙏🙏

  • @JeevanPhilipose-rp5oz
    @JeevanPhilipose-rp5oz 9 หลายเดือนก่อน +2

    2024-ൽ ഈ സിനിമ കാണുന്നവരുണ്ടോ.

    • @ArunAnjana-wp8gh
      @ArunAnjana-wp8gh 8 หลายเดือนก่อน

      കാണുന്നു

  • @Saneeshnallani
    @Saneeshnallani 9 หลายเดือนก่อน +1

    Old is gold

  • @vishnumv4187
    @vishnumv4187 หลายเดือนก่อน +1

    2025 il kaanunnavar come on ...😊

  • @vijinrajan2126
    @vijinrajan2126 2 ปีที่แล้ว +5

    Super duper movie

  • @mydailydiary399
    @mydailydiary399 ปีที่แล้ว +6

    ജയറാം,നരേന്ദ്ര പ്രസാദ്, രാജൻ p ദേവ്,ഒടുവിൽ ഉണ്ണികൃഷ്ണൻ,പ്രേം കുമാർ,ജനാർദ്ദനൻ,ഇന്ദ്രസ്, അപ്പ ഹാജി,രിസ്സർബാവ,പറവൂർ ഭരതൻ,ms തൃപ്പൂണിത്തുറ,അടൂർ ഭവാനി,