Oru Sanchariyude Diary Kurippukal | EPI 381 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_381
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 381 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

ความคิดเห็น • 841

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +88

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @oldsoultalks1824
      @oldsoultalks1824 3 ปีที่แล้ว +1

      ഇത് എങ്ങനെ?

    • @619pettu
      @619pettu 3 ปีที่แล้ว +6

      സന്തോഷ്‌ സർ Elon Musk ഇന്റെ ജീവചരിത്രം കൂടി സഫാരിയിൽ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. Elon musk ഉം സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരേ തരത്തിൽ ഉള്ള ആൾകാർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തോൽക്കുമെന്ന് ഉറപ്പായ, അല്ലെങ്കിൽ ജയിക്കാൻ വളരെയേറെ സാധ്യത കുറഞ്ഞ മേഖലകളിൽ ആഗ്രകണ്യർ ആയവർ.

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว

      ❤️

    • @suhailkt3978
      @suhailkt3978 3 ปีที่แล้ว

      Nice episode

    • @joshy8407
      @joshy8407 3 ปีที่แล้ว

      സന്തോഷ്‌ സാറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഉണ്ടോ

  • @jayanbabu3843
    @jayanbabu3843 3 ปีที่แล้ว +780

    പുതിയ മന്ത്രി സഭ ലിസ്റ്റ് വരുബോൾ ടൂറിസം ഉപദേഷ്‌ടാവ്‌ ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്ന് പേര് കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്. സഫാരി സഞ്ചാരം ഇഷ്ടം ❤️❤️

    • @wayfarer3339
      @wayfarer3339 3 ปีที่แล้ว +25

      Sir thanne palathavana paranjittund adheham rashtreeyaparamayi onnum cheyyan thalparyapedunnilla ennu... Naattukarum private company kalum vicharichalum ivide mattam konduvaran pattum ennanu sirnte kazhchapad..

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      @@wayfarer3339 👌👌👌

    • @notboredpanda
      @notboredpanda 3 ปีที่แล้ว +3

      Nalla reethiyil Business naduthunna alle appreciate cheyyann nammal padikendiyirikkunu. മന്ത്രി akunathu vere skill set annu. Elarum elathil 'expert' akannamenila

    • @jojose4732
      @jojose4732 3 ปีที่แล้ว +3

      അന്നത്തലവട്ടം ആനന്ദൻ ആണ് നല്ലത് .

    • @OnlyPracticalThings
      @OnlyPracticalThings 3 ปีที่แล้ว +3

      @@jojose4732 hahaha nice troll bro

  • @paralleluniverse369
    @paralleluniverse369 3 ปีที่แล้ว +315

    സ്ഥിരം പ്രേക്ഷകർ ഈ കഥകൾ പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ആവർത്തനവിരസത തീരെ തോന്നുന്നില്ല എന്നതാണ് ദ്തിൻ്റെ യൊരു ദ്ധിത്...,
    *SGK* ❤️

  • @cmuneer1597
    @cmuneer1597 3 ปีที่แล้ว +145

    മലയാളത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള പരിപാടികളിലൊന്നാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ👍

  • @HS-bj7cs
    @HS-bj7cs 3 ปีที่แล้ว +204

    *സഫാരി subscribers ഇപ്പോൾ 1.42 M ആയി..ഈ ചാനലിന്റെ subscribers കൂടുമ്പോൾ "വല്ലാത്തൊരു സന്തോഷം".. വേറെ ഒരു ചാനലിന്റെയും subscribers കൂടുമ്പോൾ ഈ സന്തോഷം ഉണ്ടാവാറില്ല. സഫാരി ആദ്യം മുതൽ കാണുന്ന ഒരു ആൾ എന്ന നിലയിൽ, ഈ ചാനൽ വളരുമ്പോൾ അഭിമാനം തോന്നുന്നു.ഇനിയും വളരട്ടെ* .
    സഫാരി ♥️SGK♥️

  • @BrightKeralite
    @BrightKeralite 3 ปีที่แล้ว +296

    ചോദ്യങ്ങളും ഉത്തരങ്ങളും ഗംഭീരം

    • @rishadkoyilandy4591
      @rishadkoyilandy4591 3 ปีที่แล้ว +7

      Bright keralite 🔥🤩 big fan

    • @beenageorge7273
      @beenageorge7273 3 ปีที่แล้ว +5

      Hai Sir❤️ A big fan of Keralite🙏

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +3

      ❤️❤️👍

    • @ajum8267
      @ajum8267 3 ปีที่แล้ว +1

      Bright Indian. Still the nation can hope for the future ❤️🇮🇳❤️

    • @aruntmanoj8562
      @aruntmanoj8562 3 ปีที่แล้ว

      Bright keralite👌😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +211

    എന്റെ ചോദ്യം ആണ് ഫസ്റ്റ് 🤩
    താങ്ക്സ് സന്തോഷ് ചേട്ടാ, ബൈജു ചേട്ടാ 🤗❣️❣️❣️

    • @sureshv9699
      @sureshv9699 3 ปีที่แล้ว +4

      കിടു 😍

    • @akcta2045
      @akcta2045 3 ปีที่แล้ว +2

      ഉഫ്ഫ് ഇച്ചായൻ ഭയങ്കരൻ തന്നെ 😌💥

    • @gamingwithnandu6045
      @gamingwithnandu6045 3 ปีที่แล้ว +1

      👏👏👏

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +2

      @@sureshv9699 താങ്ക്യൂ 😊

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +2

      @@akcta2045 സന്തോഷം 🤗

  • @sureshckannur7760
    @sureshckannur7760 3 ปีที่แล้ว +34

    നല്ല പൗരന്മാരെ വാർത്തെടുക്കുന്നത് വിദ്യാഭ്യാസത്തിലൂടെ ആണല്ലോ ....അതുപോലെ ഓരോ വിദ്യാർത്ഥിയും നിർബന്ധമായും കാണേണ്ട ചാനലാണ് സഫാരി ! ഉന്നത ചിന്തയുള്ള മാനവികതയുള്ള ലോകത്തെ അറിയുന്ന നല്ല മനുഷ്യൻ ആകും ! എന്റെ മക്കളോടും സുഹൃത്തുക്കളോടും സഫാരി കാണാൻ പറയാറുണ്ട് !

  • @hameed607
    @hameed607 3 ปีที่แล้ว +54

    Sir,ദയവു ചെയ്ത് പരസ്യങ്ങൾ സ്വീകരിക്കണം, സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് വന്നേക്കാം (വരാതിരിക്കട്ടെ) ഈ ചാനൽ നിലനിൽക്കണം,അടുത്ത തലമുറക്ക്ഉം വേണമിത്..

  • @ajithfrancis8324
    @ajithfrancis8324 3 ปีที่แล้ว +30

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന ഇ പരിപാടിയിൽ ആദ്യം ആയിട്ടാണ് സന്തോഷ് സാർ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നത്, കാരണം ബൈജു ചേട്ടൻ തന്നെ....

  • @althafkkd
    @althafkkd 3 ปีที่แล้ว +71

    അസ്ഥികൾ കൊണ്ട് കളിക്കുന്ന ആ കുട്ടികളുടെ മനസ്സ് എന്ത് നിഷ്കളങ്കം!

    • @vipinbalan3351
      @vipinbalan3351 3 ปีที่แล้ว +1

      പിള്ള മനസ്സില്‍ കള്ളമില്ലെന്നല്ലേ...

  • @NIDHINEMMANUEL
    @NIDHINEMMANUEL 3 ปีที่แล้ว +276

    സന്തോഷ് സാറിനെ നേരിട്ട് കാണാന്‍ ആഗ്രഹം ഉള്ളവര്‍//♡

  • @amrutheshnv7305
    @amrutheshnv7305 3 ปีที่แล้ว +93

    ബൈജു ചേട്ടൻ വന്നപ്പോൾ സന്തോഷ്‌ സാർ ഹാപ്പി ആയി
    പഴയ എപീസോഡ് വെച്ച് നോക്കുമ്പോൾ 😍😍👌👌👍👍😍😍🙏🙏

    • @wayfarer3339
      @wayfarer3339 3 ปีที่แล้ว +4

      Chirikkunnund ippol...😊

    • @satheeskumar2272
      @satheeskumar2272 3 ปีที่แล้ว

      സന്തോഷിന് പാര കിട്ടാതിരുന്നാൽ കൊള്ളാം

    • @amrutheshnv7305
      @amrutheshnv7305 3 ปีที่แล้ว

      @@satheeskumar2272 അര പറഞ്ഞത്
      പാരാ എന്ന് 🙄🙄🙄🙄🙄🤔🤔

    • @RoadiesGarage
      @RoadiesGarage 3 ปีที่แล้ว +1

      അവർ പഴയ സുഹൃത്തുക്കളാണല്ലോ.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +3

      @@satheeskumar2272 Athe. Ottum aduppikkan kollatha aalanu baiju. Nerittu anubhavam und.

  • @naaaz373
    @naaaz373 3 ปีที่แล้ว +84

    ചരിത്രം പഠിക്കാൻ ഹിസ്റ്ററി ക്ലാസിൽ ഇരിക്കേണ്ട കാര്യമില്ല
    സഫാരി കണ്ടാൽ മതി 😍

  • @emmanualantony5649
    @emmanualantony5649 3 ปีที่แล้ว +24

    ഉള്ളത് ഉള്ളതു പോലെ പറയുന്നു. അനാവശ്യ അലങ്കാരങ്ങൾ ഇല്ല , പച്ചയായ കാര്യങ്ങൾ പച്ചക്കു തന്നെ പറയുന്ന പച്ചയായ മനുഷ്യൻ...നന്ദി സന്തോഷ് സർ...❤️🙏🏿

  • @anilavijayan5486
    @anilavijayan5486 3 ปีที่แล้ว +13

    സഫാരിയിലൂടെ കഥകൾ പറഞ്ഞു ഞങ്ങളിലൊരാളായി മാറിയ ശ്രീ ഡെന്നിസ് ജോസഫ് സാറിന് എല്ലാ പ്രേക്ഷകരുടെയും ആദരാഞ്ജലികൾ... 😭

  • @jayakrishnan975
    @jayakrishnan975 3 ปีที่แล้ว +51

    mentioning കേട്ട് happy ആയ ഞാൻ 🥰

  • @sreejithpanneri
    @sreejithpanneri 3 ปีที่แล้ว +66

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ എന്നുപറയുന്നതുപോലെ കേട്ടാലും കേട്ടാലും മതിവരാത്ത സന്തോഷ് സാറിൻറെ ഈ വിവരണത്തിന് ഒരാഴ്ച കാത്തിരിക്കുന്നത് ഒരു വർഷം കാത്തിരിക്കുന്നതിന് തുല്യമാണ് ഒരുപാട് ഒരുപാട് ഇഷ്ടം........

    • @samcm4774
      @samcm4774 3 ปีที่แล้ว +3

      അപ്പോൾ ആ ഒരാഴ്ച്ച സമയം safari TV കണ്ടും Safari TV official You tube channel ൽ ഉള്ള Sancharm episodes ഉം കണ്ടും oru Sachriyunde dyarikorippukal കാണാത്ത Old episodes കണ്ടും ഇരുന്നൂടേ... ഇതൊക്കെ കൊണ്ടുവരുമ്പോൾ ഒരാഴ്ച്ച പോയത് അറിയില്ല.. അങ്ങനെ ഒരോ ആഴ്ച്ചകളും ഉപയോഗിച്ചു കൂടേ...
      ഒരു വർഷം കാത്തിരിക്കുന്നത് പോലെ എന്നൊക്കെ കേൾക്കുമ്പോൾ Safari TV യിൽ ഒരു പരുപാടി മാത്രം ഉള്ളപോലേയാണല്ലൊ...
      Safari TV official TH-cam channel ആയ ഈ Channel ൽ താഴോട്ട് ഒന്ന് നോക്കി നോക്കി പോയാൽ എത്ര Episode ഉള്ളത്.. ഇഷ്ടം പോലെ കാണാൻ...

  • @mohammedhaseeb456
    @mohammedhaseeb456 3 ปีที่แล้ว +36

    ചരിത്രം മനുശ്യജീവിതത്തെ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന കാരണം കൊണ്ട് തന്നെ ചരിത്രത്തെ ഇഷ്ട്ടപെട്ടുപോകുന്നു. അതിന് കാരണകാരനായത് താങ്ങളും. ❤️

  • @danielmathai7242
    @danielmathai7242 3 ปีที่แล้ว +12

    നമ്മുടെ പൈലറ്റ് രത്തൻ ലാമയെ കണ്ടു കിട്ടിയോ.,. എന്നെങ്കിലും ഞങ്ങളുടെ മുന്നിൽ കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 😍😍😍😍

  • @pnnair5564
    @pnnair5564 3 ปีที่แล้ว +15

    സന്തോഷും ബൈജുനായരും ചേർന്ന് നടത്തുന്ന ഒരു സഞ്ചാരം കാണാൻ കാത്തിരിക്കുന്നു. സന്തോഷിന്റെ ആരോഗ്യം വീണ്ടുകിട്ടി കണ്ടതിൽ അതീവ സന്തോഷം. ബൈജുനായർ മൊറൊക്കോയിൽ നിന്നും വന്നു ഡൽഹിയിൽ അനുഭവിച്ച കഷ്ടപ്പാട് ഓർമിക്കുന്നു. രണ്ടാൾക്കും souhkyam നേരുന്നു.

  • @akhilpvm
    @akhilpvm 3 ปีที่แล้ว +38

    *സന്തോഷ് സർ ബൈജു ചേട്ടൻ കോമ്പോ അടിപൊളിയാണ്,, ഒരു പ്രത്യേക ഊർജ്ജമാണ് പരിപാടിക്ക്,, സന്തോഷ് സർ സംസാരിക്കുമ്പോഴും ഒരു ഉറ്റ സുഹൃത്തിനോട് ഉടപഴകുന്നത് പോലെയുള്ള സന്തോഷവും കാണാനുണ്ട്* ❤️❤️❤️

    • @satheeskumar2272
      @satheeskumar2272 3 ปีที่แล้ว

      പക്ഷേ ബൈജുവിന്റെ മേക്കപ്പ ഓവർ ആയില്ലേ ! കണ്ടാൽ ഒരു 11 ന്റെ Look ഉണ്ട്

  • @jashiljp2176
    @jashiljp2176 3 ปีที่แล้ว +12

    സന്തോഷ് സർ നമ്മൾ മലയാളികൾ പലരും അറിയാത്ത കേരളത്തിലെ പല ചരിത്ര സ്ഥലങ്ങളെ പറ്റിയും അതുപോലെ സംസ്ക്കാരങ്ങളെ പറ്റിയും ഉള്ള ഒരു കേരള സഞ്ചാരം നടത്തിക്കൂടെ ... മലയാളികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി...

    • @s_Kumar770
      @s_Kumar770 3 ปีที่แล้ว

      Yes. Nalla concept aanu .
      Ee comment SGK kaanum ennu thonunnu

  • @reshmarajur.9149
    @reshmarajur.9149 3 ปีที่แล้ว +12

    11.06 കരുനാഗപ്പള്ളി.....
    - സ്നേഹപൂർവ്വം
    ഒരു കരുനാഗപ്പള്ളിക്കാരി...❣️

  • @iamhere4022
    @iamhere4022 3 ปีที่แล้ว +11

    ബൈജു ചേട്ടനും സന്തോഷ് ചേട്ടനും ചേരുമ്പോൾ
    നല്ല അറിവുകളും അതിൻറെ കൂടെ അല്പം നർമ്മവും ❤️👍
    രണ്ട്‌ പേരും ഒരുമിച്ചുള്ള യാത്ര സഫലമാവട്ടെ

  • @malayalammojo378
    @malayalammojo378 3 ปีที่แล้ว +160

    Safari ഇല്ലായിരുന്നെങ്കിൽ 🙁🙁Thanks Santhosh sir❤️

    • @roshinisatheesan562
      @roshinisatheesan562 3 ปีที่แล้ว

      TV യിൽ ആകെ സന്തോഷത്തോടെ കാണുന്ന ഏക പരിപാടിയാണിത്. നഷ്ടം തോന്നുന്നു പുതിയ സ്ഥലങ്ങൾ !❤️👍

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 3 ปีที่แล้ว +22

    പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഇഷ്ടമാണ് സഞ്ചാരം. 🙏🙏🙏 അടുത്തയിട്ടാണ് നായരെ കാണാൻ തുടങ്ങിയത്. വിടരുത് നായരെ കൂടെക്കൂട്ടണം . ബൈജു എൻ. നായരെ 🙏🙏🙏❤️❤️❤️ എല്ലാവരിലും നന്മയുണ്ടാവട്ടെ ....

  • @jeenas8115
    @jeenas8115 3 ปีที่แล้ว +40

    സർ. താങ്കളുടെയും താങ്കളുടെ പിതാവിൻറ്റെയും, വൃക്തിത്വത്തേ നമിക്കുന്നു. ❤❤❤

  • @arunraj0006
    @arunraj0006 3 ปีที่แล้ว +12

    ഒരു നെഗറ്റീവ് comments ഇല്ലാത്ത ചാനൽ. അറിവ് നേടാൻ ഇഷ്ടമുള്ള യഥാർത്ഥ മലയാളികളുടെ ലോകം

  • @durga1391
    @durga1391 3 ปีที่แล้ว +38

    കാത്തിരിപ്പിന്റെ വേദന അനുഭവിക്കുന്നത് അതു അവസാനിക്കുമ്പഴാണ് എന്നു പറയുന്നത്‌ എത്ര ശരിയാണ്. ഞായറാഴ്ച്ച സഞ്ചാരി യുടെ ഡയറി കുറിപ്പ് കണ്ടു കഴിഞ്ഞു അടുത്ത ഞായർഴിച്ച വരെ ഉള്ള ഒരു കാത്തിരിപ്പുണ്ട് എന്റെ സാറേ.......

    • @wayfarer3339
      @wayfarer3339 3 ปีที่แล้ว

      Pazhaya epi. Veendum veendum kaanum... Kandupokum❤️

  • @hafizmuhammed2005
    @hafizmuhammed2005 3 ปีที่แล้ว +14

    ബ്രിട്ടീഷ്കാർക്ക് നമ്മളോട് പുച്ഛം. അത് എനിക്കും തോന്നിയിട്ടുണ്ട്

  • @Bilalhasani786
    @Bilalhasani786 3 ปีที่แล้ว +27

    സമയം പെട്ടന്ന് തീരുന്നത് പോലെ എനിക്ക്‌ മാത്രമാണോ തോന്നുന്നത്‌

  • @Muneer_Shaz
    @Muneer_Shaz 3 ปีที่แล้ว +59

    ഫസ്റ്റ് കമന്റ് ഇട്ടാലും സെക്കന്റ് കമന്റ് ഇട്ടാലും ഇടുന്ന കമന്റ് ശ്രദ്ധേയമാകണം
    എന്നാണ് എന്റെ ഒരു ഇത്😌 SGK❤

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +46

    Santhosh sir and Baiju ചേട്ടൻ ❤️
    Cambodia killing field 😢😱
    3:19 point
    ഭ്രാന്തന്മാക്ക് ഒരു രാജ്യം rule ചെയ്യാനുള്ള power കിട്ടിയാൽ ആ രാജ്യത്തിൻ്റെയും ജനങ്ങളുടെയും അവസ്ഥ നമ്മൾ ചിന്തിക്കുന്ന അപ്പുറം ആണ്..😥

    • @pabloescobar1485
      @pabloescobar1485 3 ปีที่แล้ว

      Ippo nammal anubhavikkunnu...😢

    • @bibinchacko859
      @bibinchacko859 3 ปีที่แล้ว

      Ini muslim majority ayal ithoke thane anu avastha.. sookhsikanam

  • @prasanthop5459
    @prasanthop5459 3 ปีที่แล้ว +19

    ഇതിനു ഡിസ്‌ലൈക്ക് ചെയ്ത 48 പേരും ലോകതോൽവികൾ ആണ്

    • @mathewgeorge6670
      @mathewgeorge6670 3 ปีที่แล้ว +3

      ജിഹാദികൾ

    • @ashikhakeem3470
      @ashikhakeem3470 3 ปีที่แล้ว +1

      @@mathewgeorge6670 തനിക്ക് ജിഹാദിന്റെ മീനിങ് എന്താണെന്ന് അറിയോ?😂🤭

    • @mathewgeorge6670
      @mathewgeorge6670 3 ปีที่แล้ว +1

      ഇല്ല ഒരു ഓൺലൈൻ ക്ലാസ്സ്‌ എടുക്കു.....

    • @ashikhakeem3470
      @ashikhakeem3470 3 ปีที่แล้ว +1

      @@mathewgeorge6670ഇല്ലെങ്കിൽ താങ്കൾ ജിഹാദികൾ എന്ന് ഉദ്ദേശിച്ചത് എന്താ?🤭

    • @Ronilearn
      @Ronilearn 3 ปีที่แล้ว

      127 ആയി

  • @namshidkp
    @namshidkp 3 ปีที่แล้ว +9

    പുതിയ മന്ത്രി സഭ ലിസ്റ്റ് വരുബോൾ ടൂറിസം ഉപദേഷ്‌ടാവ്‌ ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്ന് പേര് കാണാൻ ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്...

  • @sreerajsurendran29
    @sreerajsurendran29 3 ปีที่แล้ว +6

    സ്വന്തം ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നവർ ആയിരിക്കും ഇതിൽ ഏറ്റവും കൂടുതൽ.....🤗🤗🤗

  • @adithyana9384
    @adithyana9384 3 ปีที่แล้ว +54

    SGK പറയുന്നതിന് മുന്നേ തന്നെ തജികിസ്ഥാനിലെ അമ്മൂമ്മയെ കുറിച് ചിന്ദിച്ചവർ ഉണ്ടോ?

  • @shameerkattipparashameer3721
    @shameerkattipparashameer3721 3 ปีที่แล้ว +5

    ഇത്രയും ലോകയാത്രയിൽ നല്ല ആത്മാർത്ഥമായ ബന്ധം ഇന്നും നില നിൽക്കുന്നവർ ഉണ്ടോ

  • @gopalakrishnavc9030
    @gopalakrishnavc9030 3 ปีที่แล้ว +10

    സന്തോഷ് ജീ, ഈ ചോദ്യോത്തര എപ്പിസോഡുകൾ കഴിഞ്ഞാലും, ബൈജുച്ചേട്ടൻ കൂടെയുണ്ടെങ്കിൽ വളരെ നന്നായിരിക്കും, ബീയാർ പ്രസാദ് സാറിനെപ്പോലെ. അത്രക്ക് നല്ല രസികനാണ് പുള്ളി. മാത്രമല്ല, മോണോലോഗിനെക്കാൾ ഡയലോഗ് മോഡിലാണ് താങ്കളുടെ ഏറ്റവും നല്ല തകർപ്പൻ പ്രകടനം. താങ്കൾക്ക് ആരോഗ്യം വീണ്ടെടുക്കന്നത് വരെ, ബൈജുച്ചേട്ടന് സമ്മതമാണെങ്കിൽ, സഞ്ചാരം യാത്രകൾ ചെയ്യുവാൻ പുള്ളിയെ ഡെലിഗേറ്റ് ചെയ്യുകയും ചെയ്യാം എന്നൊരഭിപ്രായവും ഉണ്ട്.

  • @haseenathasni200
    @haseenathasni200 3 ปีที่แล้ว +9

    ഇന്ന് ഏതാണ് ദിവസം എന്ന് അറിയില്ലായിരുന്നു. sir നെ കണ്ടപ്പോഴാണ് ഇന്ന് ഞായറാഴ്ച്ചയാണെന്ന് അറിയുന്നത് '😍😍😍😍

  • @6th.gear-
    @6th.gear- 3 ปีที่แล้ว +59

    സന്തോഷേട്ടൻ ബൈജുചേട്ടൻ ഈ ലെജൻസുകളുടെ ഇഷ്ടക്കാർക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌ 😍

  • @englishhelper5661
    @englishhelper5661 3 ปีที่แล้ว +16

    ഇതാണ് channel
    ഇതാവണം channel ❤❤❤❤❤

  • @sidhikhsinu
    @sidhikhsinu 3 ปีที่แล้ว +5

    ഞാൻ സ്ഥിരമായി കാണുന്ന ഒരു ഒരു വ്യക്തിയാണ് എനിക്ക് ഈ പരിപാടി സഞ്ചാരത്തേക്കാൾ മികച്ചതാണ് 100%

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +13

    ബൈജു നായരെ പോലെ ഒരു ദിവസം ഞാനും ആ സീറ്റിൽ ഇരുന്ന് താങ്കളോട് ചോദ്യങ്ങൾ ചോദിക്കും
    എന്നെ പോലെ ഒരുപാട് ആളുകളുടെ ആഗ്രഹമായിരിക്കും അത്.

  • @khaleel9620
    @khaleel9620 3 ปีที่แล้ว +110

    അടി ഒരു like SGK ക് വേണ്ടി 👍👍👍👍

    • @christoantony8050
      @christoantony8050 3 ปีที่แล้ว +3

      njan video like cheythittund ath pore??

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +1

      ഇരന്നു വാങ്ങുവാണല്ലോ ലൈക്ക് 😛

    • @sobinjosephks4812
      @sobinjosephks4812 3 ปีที่แล้ว +2

      വളരാൻ തുടെങ്ങിട്ട് ഇങ്ങോട്ട് വന്നാൽ പോരായിരുന്നോ😂

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      💪

  • @tabasheerbasheer3243
    @tabasheerbasheer3243 3 ปีที่แล้ว +2

    സന്തേഷ് സർ താങ്കൾ നല്ലൊരു ചരിത്രാദ്ധ്യാപകൻ കൂടിയാണ് മലയാളത്തിൻ്റെ മുത്താണ് താങ്കൾ

  • @619pettu
    @619pettu 3 ปีที่แล้ว +40

    സന്തോഷ്‌ സർ Elon Musk ഇന്റെ ജീവചരിത്രം കൂടി സഫാരിയിൽ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. Elon musk ഉം സന്തോഷ്‌ ജോർജ് കുളങ്ങരയും ഒരേ തരത്തിൽ ഉള്ള ആൾകാർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തോൽക്കുമെന്ന് ഉറപ്പായ, അല്ലെങ്കിൽ ജയിക്കാൻ വളരെയേറെ സാധ്യത കുറഞ്ഞ മേഖലകളിൽ ആഗ്രകണ്യർ ആയവർ.

    • @wayfarer3339
      @wayfarer3339 3 ปีที่แล้ว

      Yes bro...

    • @drawingworld319
      @drawingworld319 3 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @arundasck2618
      @arundasck2618 3 ปีที่แล้ว +3

      Elon is good in science but may not be good in humanity..

    • @619pettu
      @619pettu 3 ปีที่แล้ว

      @@arundasck2618 Then transitioning world off of fossil fuels to renewable energy isn't 'humanity' enough??

    • @arundasck2618
      @arundasck2618 3 ปีที่แล้ว

      @@619pettu yes sariyan but interview kelkumbo angana feel cheyyar illaa enikk clear ariyilla i may be wrong

  • @teesonthankachen6592
    @teesonthankachen6592 3 ปีที่แล้ว +6

    Santhosh sir and Baiju chetan good combination aanu.. coz both have the same frequency .. diary kurupukal baiju chetane ini involve cheiyanam .. good both of you !!!

  • @unnikrishnan3217
    @unnikrishnan3217 3 ปีที่แล้ว +65

    നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് കണ്ടാ എനിയ്ക്ക് അപ്പോ ചിരി വരും പിന്നെ വെള്ളമടിയ്ക്കാൻ ടൂർ പോകുന്ന പരിപാടി ഞാൻ ഈ പരിപാടി കണ്ടാണ് നിർത്തിയത്

    • @gamingwithnandu6045
      @gamingwithnandu6045 3 ปีที่แล้ว +1

      അത് നന്നായി 👍👍

    • @jojomj7240
      @jojomj7240 3 ปีที่แล้ว +1

      അഭിനന്ദനങ്ങൾ 👌👌👏👏👏👏

    • @peaceforeveryone967
      @peaceforeveryone967 3 ปีที่แล้ว

      Nannayi

  • @jishnuks007
    @jishnuks007 3 ปีที่แล้ว +1

    എന്തൊക്കെ ആയാലും സഫാരി യിൽ നിന്നും ലാഭം ഉണ്ടെന്നു കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നിയവർ ഉണ്ടോ 🤩♥️

  • @jojomj7240
    @jojomj7240 3 ปีที่แล้ว +8

    3:44 മുതൽ 4:05 വരെ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👌👌👌👍👍 ആ തലമുറയിൽ ഉള്ളവർ, ആരെങ്കിലും എവിടെ എങ്കിലും ടൂർ പോയി വന്നാൽ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്..
    " വെള്ളം അടിച്ചു മറിഞ്ഞോ" ഹേയ് ഞങ്ങൾ അതിനൊന്നും അല്ല പോയത് എന്ന് പറഞ്ഞാൽ അപ്പൊ പറയും " "നിന്നെയൊക്കെ എന്തിന് കൊള്ളാം, ഞങ്ങളൊക്കെ പോയ ഒരു കാലം ഉണ്ടായിരുന്നു." എന്നിട്ട് ഒരു നെടുവീർപ്പെടലും 😁😁

  • @yaazi78
    @yaazi78 3 ปีที่แล้ว +6

    ആവര്‍ത്തന വിരസത ഒട്ടും ഇല്ലാത്ത ഒരു പ്രോഗ്രാം ❤️😍

  • @ktashukoor
    @ktashukoor 3 ปีที่แล้ว +15

    ബൈജു ചേട്ടൻ വന്നപ്പോ സംഗതി കുറച്ചു കൂടെ സരസമ്മായി..
    ഇതേ killing field കഥകൾ SGK ഒറ്റക്ക് പറഞ്ഞപ്പോ കരച്ചിൽ വന്നത് ഞാൻ ഓർക്കുന്നു. ഇവിടെ അത് laughing stock ആയി. രണ്ടും കൊള്ളാം. രണ്ട് aspects.

  • @JyothiManuStories
    @JyothiManuStories 3 ปีที่แล้ว +1

    സന്തോഷ്‌ സാറിന്റെ ഒരിക്കൽ മീറ്റ് ചെയ്യണം, 😍😍😍❤️

  • @joseph29993
    @joseph29993 3 ปีที่แล้ว +2

    ഇവര് തമ്മിൽ ഉള്ള സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക രസവാണ് 💝

  • @letgo3104
    @letgo3104 3 ปีที่แล้ว +2

    നമ്മുടെ തൊട്ടടുത്തുള്ള വീട്ടിലെ പയ്യൻ മറ്റു നാടുകളിൽ പോയിട്ട് വന്ന് നമ്മുടെ വരാന്തയിൽ നമ്മുടെ അടുത്തിരുന്ന് അതിനെക്കുറിച്ച് വാചാലനാകുന്നതു പോലെ ഉണ്ട്, ഇത് നമുക്കും സാധിക്കും എന്ന തോന്നൽ ഉളവാക്കാൻ ഇദ്ദേഹത്തിന്റെ സംഭാഷണത്തിന് സാധിക്കുന്നു അത് ഈ കൊച്ച് വീട്ടിൽ ഇരിക്കുന്ന എനിക്ക് പോലും ഒന്ന് യാത്ര ചെയ്യാം എന്ന് തോന്നി പോകുന്നു.❤️❤️❤️

  • @stuthy_p_r
    @stuthy_p_r 3 ปีที่แล้ว +26

    Safari ill English Subtitles കൊടുത്താൽ നല്ലതായിരുന്നു... കേരളത്തിൽ മാത്രം ഒതുങ്ങരുത്... മനുഷ്വതം ഉള്ള ആൾക്കാരെ വാർത്തെടുക്കാൻ ഈ ചാനൽ ഇൽ കഴിയുന്നു ...❤

    • @shefinrony4001
      @shefinrony4001 3 ปีที่แล้ว +1

      I too have the same request.

  • @samcm4774
    @samcm4774 3 ปีที่แล้ว +3

    എന്തോ എന്നെ ഇഷ്ടമാണ് എന്ന് ലാലേട്ടൻ പറയുന്നതുപോലെ.... എന്തോ Santosh George kulangara sir നെ ഇഷ്ടമാണ് അല്ലാവർക്കും..😍🤗

  • @Nizar713
    @Nizar713 3 ปีที่แล้ว +10

    സന്തോഷേട്ടാ ഒരു ചോദ്യം ഉണ്ട്, അൽപ്പം കൗതുകം ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്..
    ആദ്യ നേപ്പാൾ യാത്രക്കിടയിൽ താങ്കളെ അനുഗ്രഹിച്ച രത്തൻ ലാമ എന്ന പൈലറ്റിനെ വീണ്ടും കാണണം എന്ന ആഗ്രഹത്തെ കുറിച്ച് താങ്കൾ പല സ്ഥലത്തും പറയുകയുണ്ടായി, ആ അന്വേഷണം എവിടെ വരെ ആയി..?? അദ്ദേഹത്തെ കണ്ടു മുട്ടിയോ...??
    ദയവായി ഇതിന് ഒരു ഉത്തരം നൽകണം എന്ന് അപേക്ഷിക്കുന്നു 🙏🙏
    നിസാർ രാമപുരം. മലപ്പുറം.

  • @sreejithrs4699
    @sreejithrs4699 3 ปีที่แล้ว +1

    ഇതുപോലെ നല്ല സുഹൃത്തുക്കൾ നല്ല കാഴ്ചകൾ കാണാനും പഠിക്കാനും അറിയാനും സഹായിക്കട്ടെ...

  • @midhu8721
    @midhu8721 3 ปีที่แล้ว +3

    The best tv program in entire Malayalam television media .. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ!

  • @smartvisions4u316
    @smartvisions4u316 3 ปีที่แล้ว +2

    "
    ഈ പരിപാടി കാണുമ്പോൾ...കിട്ടുന്ന വ്യത്യസ്തമായ ഒരു അനുഭൂതി ഉണ്ടല്ലോ....
    അതാണ് താങ്കളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം...

  • @roshanenf4061
    @roshanenf4061 3 ปีที่แล้ว +93

    ആരൊക്കെയാണ് നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓപ്പൺ ചെയ്തത് 😌

    • @wayfarer3339
      @wayfarer3339 3 ปีที่แล้ว +2

      Workilayippoyi...allel nerathe kandene😍

    • @jyothivinith5847
      @jyothivinith5847 3 ปีที่แล้ว +1

      Njan first like adikkarullathanu..ithavana kazhinjilla.😭

  • @user-hl8io7rj2l
    @user-hl8io7rj2l 3 ปีที่แล้ว +24

    കുറെ ക്യാഷ് വേണം നാട് മുഴുവൻ ചുറ്റി കറങ്ങണം...ഓരോ ദിവസവും പുത്തൻ അനുഭവങ്ങളുമായി ചുറ്റി തിരിയണം

  • @wayfarer3339
    @wayfarer3339 3 ปีที่แล้ว +2

    Enne padippichukondirikkunna teacher,
    Enikk nallath paranjuthannu shariyaya paatha kanichutharunna ente mentor,guide...!
    I'm sure about it ... he can change a society with his perspectives
    SGK sir❤️

  • @RAYANetsfabskerala
    @RAYANetsfabskerala 3 ปีที่แล้ว +8

    Sir,
    Keralathe patti oru travel program cheythukoode.. nammude keralathe patti puthu thalamura ariyatte... athinu sir oru niyokamakatte🏞 santhosh sir uyir😘

  • @vijayr4587
    @vijayr4587 3 ปีที่แล้ว +7

    ഞായറാഴ്ച ഉച്ച സമയം അത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ക്ക് ഉള്ളതാണ്❤️❤️❤️

  • @soumyamolebijo4851
    @soumyamolebijo4851 3 ปีที่แล้ว +13

    മലയാളം അറിയാത്തവർ ഈ വീഡിയോ കാണുന്നുണ്ട് എന്ന് എനിക്ക് മനസിലായി. അല്ലേൽ ആരെങ്കിലും ഈ വീഡിയോ ക്ക് ഡിസ്‌ലൈക് അടിക്കുമോ 🤔🤔🤔🤔

  • @Fool335
    @Fool335 3 ปีที่แล้ว +7

    Superb combination. And thanks to safari bringing Abhilash Tony in history thru me

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +6

    സഞ്ചാരി നമ്മുക്ക് മുന്നിൽ വീണ്ടും മനസുതുറക്കുന്നു...

  • @DANY.2k
    @DANY.2k 3 ปีที่แล้ว +13

    സന്തോഷ് സാർ ❤❤
    Power power

  • @Mediainspiration_
    @Mediainspiration_ 3 ปีที่แล้ว +3

    വാഹനങ്ങളും സഞ്ചാരവും ഏറെ ഇഷ്ടമുള്ള എനിക്ക് ഈ episode perfect Ok❤️❤️❤️❤️

  • @rasheedmk7535
    @rasheedmk7535 3 ปีที่แล้ว +7

    മുടങ്ങാതെ കാണാൻ ശ്രമിക്കുന്ന ഒരേയൊരു ചാനൽ.

  • @renjiths332
    @renjiths332 3 ปีที่แล้ว +5

    This combination is very good. Keep going..

  • @ananghmk3751
    @ananghmk3751 3 ปีที่แล้ว +7

    Amazing to see you back with energy sir

  • @BasilEbr
    @BasilEbr 3 ปีที่แล้ว +8

    Biju: 'നമ്മൾ സ്ഥിരമായിട് ഇങ്ങനെ അധ്വാനികുമ്പോ മടുപ്പ് തോന്നാറില്ലേ?'
    SGK: ഇല്ല
    😂

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +8

    Adipowli 🤩🤩🤩🤩🤩🤩🤩

  • @achu1648
    @achu1648 3 ปีที่แล้ว +1

    Enthoru feel aaa kittunee🥰

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 2 ปีที่แล้ว +1

    പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ 👌

  • @unnikrishnant.k4094
    @unnikrishnant.k4094 3 ปีที่แล้ว +1

    പച്ചയായ സത്യങ്ങൾ തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന ആർജവം, അഭിനന്ദനങ്ങൾ

  • @zamrood007
    @zamrood007 3 ปีที่แล้ว +8

    05:45 ഇതൊക്കെ സമകാലിക സംഭവങ്ങൾ ആയിട്ട് ഒരു സദൃശ്യം പോലെ തോന്നുന്നു

  • @aaansi7976
    @aaansi7976 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പ്♥️🌷♥️👍👌🤝🤝🤝

  • @m.manoharanmanu876
    @m.manoharanmanu876 3 ปีที่แล้ว +10

    സാറിന് ലാമയെ ഇഷ്ടമായിരുന്നില്ലെ? ആ പെൺകുട്ടിയെ കുറെ ഭാഷ സംസാരിക്കുന്ന പിന്നെ അന്നെഷിക്കുബോൽ കല്യാണം കഴിച്ചു പോയ ആ കുട്ടി...

  • @jitheeshpv5936
    @jitheeshpv5936 3 ปีที่แล้ว +16

    ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കുള്ള സഞ്ചാരം upload ചെയ്യാമോ

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +1

    താങ്കളാണ് ഞങ്ങളുടെ സൂപ്പർസ്റ്റാർ
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹

  • @vipinns6273
    @vipinns6273 3 ปีที่แล้ว +3

    ഡയറി കുറിപ്പുകൾ 😍👌👏👍❤

  • @vineethnayana5656
    @vineethnayana5656 3 ปีที่แล้ว +3

    അങ്ങനെ 2 പേരു ഇന്ത്യയിലും ഉണ്ട്( ഗീബൽസു . ഹിറ്റ്ലർ)

  • @Mind_Tech_marketer
    @Mind_Tech_marketer 3 ปีที่แล้ว +2

    Thanks safaari ingne jeevikaan preeripikunnathin❤️

  • @MJA974mja
    @MJA974mja 3 ปีที่แล้ว +2

    കരുനാഗപ്പള്ളി😘❤️❤️❤️

  • @ajum8267
    @ajum8267 3 ปีที่แล้ว +2

    ഇതുപോലുള്ള ചിന്തിക്കാനും, പ്രവർത്തിക്കാനും കഴിയുന്നവർ രാജ്യത്ത് അധികരിക്കുമ്പോൾ പുരോഗതി സ്വമേധയാ ഉണ്ടാക്കപ്പെടും.

  • @cinimalokam824
    @cinimalokam824 3 ปีที่แล้ว +2

    Ivar nalla combination anu...

  • @sunandmoon1363
    @sunandmoon1363 3 ปีที่แล้ว +5

    കാത്തിരിക്കുകയായിരുന്നു

  • @sunildethts1181
    @sunildethts1181 3 ปีที่แล้ว +7

    സർ, മുൻപ് വന്നിരുന്ന പോലെ സഞ്ചരിയുടെ തൊപ്പിയും മുഖത്തെ ആ പഴയ പ്രസരിപ്പിൽ വിഡിയോയിൽ വന്നാൽ നന്നായിരിക്കും. ഇപ്പോൾ ക്ഷീണിതനായും അവശനായും തോന്നുന്നു . ആരോഗ്യം ശ്രെദ്ധിക്കണേ സർ 🙂

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว

      അദ്ദേഹത്തിന് അസുഖം വന്നതല്ലേ അതാ പതുക്കെ ശെരിയാകും

  • @abduljaleelpakara6409
    @abduljaleelpakara6409 3 ปีที่แล้ว +2

    സന്തോഷ്‌ സാറിന്റെ ശബ്ദം സൂപ്പറാ ❤️ ബൈജുചേട്ടാ ❤️❤️❤️❤️

  • @basheernottammala6674
    @basheernottammala6674 3 ปีที่แล้ว

    E Corona kalathu tension adichirikkubol manassinu santhoshvum valare informative Aya oru chanal Anu sanjariyude diarykurippukal veendum adutha episodenayi kathirikkunnu thanks santhosh sir &Baiju Etta

  • @sobhavijayan3531
    @sobhavijayan3531 3 ปีที่แล้ว +2

    പുതിയ അറിവുകൾക്കായി താങ്കളെ കാത്തിരിക്കുന്നു നന്ദി സർ

  • @sushamadeepamsushamadeepam7148
    @sushamadeepamsushamadeepam7148 3 ปีที่แล้ว +1

    Santhosh SIR & Baiju SIR onnichulla avatharanam valare nannayittunde ....👍🏻👍🏻👍🏻👍🏻

  • @najumakoduvally3371
    @najumakoduvally3371 3 ปีที่แล้ว +2

    Good Speech.
    Congratulations Sir. 🌹🌹🌹

  • @omanaroy1635
    @omanaroy1635 3 ปีที่แล้ว +1

    Yenthu nalla interview ... answer thanks Santhosh sir