ശക്തിധരന്റെ കൈതോല പായ കഥ സതീശന്റെ പെയ്ഡ് വാർത്ത ! ഞെട്ടിക്കുന്ന ഓഡിയോ പുറത്ത് ! vd satheesan

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 31

  • @rajendrannair3278
    @rajendrannair3278 7 วันที่ผ่านมา +20

    ഒരു എക്സ് കമ്മ്യൂണിസ്റ്റ് കാരന്റെ അതപതനം. പണ്ട് ഇദ്ദേഹത്തിന്റെ ലേഹനങ്ങൾ ആവേശത്തോടെ വായിച്ചിട്ടുണ്ട് ദേശഭിമാനിയിൽ. വളരെ കഷ്‌ടം ആയിപോയി
    . ചിലരൊക്കെ ഒരുപാട് കാലം ജീവിച്ചിരുന്നാലും പ്രശ്‍നം ആണ്.

  • @viviankx8155
    @viviankx8155 7 วันที่ผ่านมา +4

    ആർക്കും അമിത പ്രാധാന്യം പ്രത്യേകിച്ച് മറ്റുള്ള പാർട്ടിയിൽ വരുന്നവർക്ക് കാരണം എപ്പോഴാണ് ഈ വിഷ പാമ്പ് kadikkukka എന്ന് പറയാൻ പറ്റില്ല ഉദാഹരണം പിവി anwar😂😂😂😂😂😂😂❤❤❤❤❤❤❤❤❤

  • @rajendranrahendran9437
    @rajendranrahendran9437 6 วันที่ผ่านมา +2

    😂😂 ഹാഫിസ് ഇക്കാ പൊളി ആണല്ലോ😂😂 ആ ശിഖണ്ഡി ശ്രീദേവ സോമനെ കൂടി തിരക്കഥയിൽ ഉൾപ്പെടുത്തിയതിന് പ്രത്യേകം താങ്ക്സ്😅😅

  • @somasekharanpillai5115
    @somasekharanpillai5115 7 วันที่ผ่านมา +7

    പണത്തിന് വേണ്ടി എന്ത് നീചകൃത്യവും ചെയ്യാൻ മടിക്കാത്ത ഒരു നികൃഷ്ടജന്മം ഒരു കമ്മ്യൂണിസ്റ്റ്കാരൻ തന്നെ എന്ന് വിശ്വസിക്കുവാൻ കഴിയു ന്നില്ല ഏതൊരു പതനം ശക്തി ധരാ ത്ഫു

  • @padmakumar6081
    @padmakumar6081 7 วันที่ผ่านมา +6

    😂😂😂🎉🎉🎉🎉 kashtam sakthi dharan

  • @shoukathali9986
    @shoukathali9986 6 วันที่ผ่านมา +2

    ഹാഫിസ് നൈസ് ആയി തേക്കുന്നു😅

  • @shahulhameedasharaf3992
    @shahulhameedasharaf3992 7 วันที่ผ่านมา +6

    പഴയോല പായിൽ പൈസഇല്ലായിരുന്നോ അണ്ണാ🤪

  • @mnr21584
    @mnr21584 7 วันที่ผ่านมา +13

    ശക്തിധരൻ കഷ്ടം

  • @NihalManu-zk9bs
    @NihalManu-zk9bs 7 วันที่ผ่านมา

    മനേരമയന്ന വിഷക്കക്ഷത്തിന്റെ അടി വേരുകൾ തേടിപ്പോയ മഹാൻ ശക്തിധരൻ

  • @unnikrishnanup9071
    @unnikrishnanup9071 7 วันที่ผ่านมา +5

    കൂലി എഴുത്തിൻ്റെ കൂലി കൊടുത്തില്ല😂.

  • @surendrankk8363
    @surendrankk8363 7 วันที่ผ่านมา +5

    സതിയുടെ പൊയ്മുഖം അഴിയുന്നു😂😂

  • @AbdullatheefChungathara
    @AbdullatheefChungathara 7 วันที่ผ่านมา +2

    ❤❤❤

  • @granitefinefloors6195
    @granitefinefloors6195 7 วันที่ผ่านมา +6

    സോമാ നിന്നെ സിൽ മേലെടുത്ത ടാ😂😂😂സോമൻ്റെ ഭാഗ്യം'

  • @sundarji4162
    @sundarji4162 7 วันที่ผ่านมา +4

    പാവം.കഷ്ടം....നിരാലംബൻ.

  • @hamzaclari
    @hamzaclari 7 วันที่ผ่านมา +6

    ഇതൊന്നും മാപ്രകൾ സതീശനോട് ചോദിക്കില്ല!

    • @anilkv6681
      @anilkv6681 7 วันที่ผ่านมา

      അതെ, നാണം കെട്ട വർഗ്ഗങ്ങൾ

  • @sweetyjesviya585
    @sweetyjesviya585 7 วันที่ผ่านมา +3

    Kadha, thirakadha,sambhashanam.....shakthidaran...

  • @AbbasM-s1q
    @AbbasM-s1q 7 วันที่ผ่านมา +3

    അപ്പുക്കുട്ടൻ വള്ളിക്കുന്നു o വലിയ വിപ്ളവകാരിയാണ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരിക്കും

    • @balanp1844
      @balanp1844 6 วันที่ผ่านมา

      സർവ രോഗശമനിയായ വെള്ളം കിട്ടുന്ന ഒരു കിണറുണ്ടായിരുന്നു വള്ളിക്കുന്നിൽ 'ഒരറുപതുകൊല്ലം മുമ്പ് ട്രെയിനിൽ തിക്കിത്തിരക്കി വള്ളിക്കുന്നിലെത്തി വെള്ളം കൊണ്ടുപോകുമായിരുന്നു. വെള്ളമെടുക്കുന്നവർ ചില്ലറപ്പണംകിണറ്റിലിടുമായിരുന്നു.
      ഇതിപ്പോഴ ഓർക്കാൻ കാരണം കടലിനോട് ചേർന്നുള്ള ആ കിണറിപ്പോഴുമുണ്ടെങ്കിലും വെള്ളമെടുക്കാൻ ആരും പോകാറില്ല.
      ഇതിപ്പോഴോർക്കാൻ കാരണം സതീശൻ അതിലെ ഞാൻ വീണ് കിടപ്പുണ്ടോ?

  • @uppappy
    @uppappy 7 วันที่ผ่านมา +1

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Gnosis_Pharma
    @Gnosis_Pharma 7 วันที่ผ่านมา +1

    എന്നാലും ശ്രീദേവ് സോമൻ... ഛെ

  • @Paul-zi9lo
    @Paul-zi9lo 7 วันที่ผ่านมา

    ❤❤❤❤❤