പുതിയ ഗവർണർ, ബിജെപിയുടെ ലക്ഷ്യമെന്ത് ? വിവരങ്ങൾ പുറത്ത് | What is the BJP aim of the new governor?

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 89

  • @paulnilayattingal9108
    @paulnilayattingal9108 18 วันที่ผ่านมา +52

    കേരളത്തിൽ വന്ന് ഓസിന് പുട്ടടിച്ച് നാണം കെടാൻ ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കൂടി സ്വാഗതം ,

    • @lawrencepx9189
      @lawrencepx9189 18 วันที่ผ่านมา +6

      കലക്കി😂

  • @paulnilayattingal9108
    @paulnilayattingal9108 18 วันที่ผ่านมา +33

    ഒരുതരത്തിൽ പറഞ്ഞാൽ കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ട് നാണമില്ലാതെ ഓസിന് ബിജെപി എന്ന പാർട്ടിയെ കേരളത്തിൽ വളർത്താ൯ ബിജെപി ഒരു അടിമയെ കൂടി കേരളത്തിലേക്ക് അയക്കുന്നു .

  • @sajeevanns2698
    @sajeevanns2698 18 วันที่ผ่านมา +22

    സർവ്വകലാശാലകളിൽ SFI കൂടുതൽ ശക്തിപ്പെടും

  • @somasekharanpillai5115
    @somasekharanpillai5115 18 วันที่ผ่านมา +13

    ജനങ്ങൾ കൂടുതൽ ജാഗ്രത പുലർ ത്തുക സംഘപരിവാർ ഫാസിസ്റ്റ് ക്രിമിനൽ സംഘം നാടിനാപത്ത് ജാഗ്രത

  • @Rajan-sd5oe
    @Rajan-sd5oe 18 วันที่ผ่านมา +15

    പിടിച്ചതിലും വലിയത് തന്നെ മാളത്തിലുള്ളതും എന്നത് ഉറപ്പായി!🤔🤔🤔🤔🤔🤔🤔

  • @sahadevanvikraman1263
    @sahadevanvikraman1263 18 วันที่ผ่านมา +32

    ഇത്‌ കേരളമാണ് ഏതു ചെറ്റ വന്നാലും ഒരു ചുക്കുമില്ല

    • @sujithmathewabraham9961
      @sujithmathewabraham9961 18 วันที่ผ่านมา +3

      Super keralathil vannu oruthanum kalikenda

    • @shajixavier6726
      @shajixavier6726 18 วันที่ผ่านมา +2

      കറക്ട്... അവൻ ഒരു ചുക്കും ചെയ്യില്ല...

    • @RenjithkkumarKumar
      @RenjithkkumarKumar 16 วันที่ผ่านมา

      ആണോ..

    • @shirasmohammed3901
      @shirasmohammed3901 16 วันที่ผ่านมา

      പക്ഷേ കൂടെ കൂടാൻ വെടി സതീശും കുമ്പക്കുടിയും കാത്ത് നിൽക്കുന്നു

  • @Nizarc-f1n
    @Nizarc-f1n 18 วันที่ผ่านมา +7

    ഒരു ചുക്കും നടക്കില്ല

  • @vasu-od5rb
    @vasu-od5rb 18 วันที่ผ่านมา +4

    Very good 💯

  • @MuthalibncCheramal-v6f
    @MuthalibncCheramal-v6f 18 วันที่ผ่านมา +8

    അവൻ ആർക്കാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല മുഖം കണ്ടാൽ അറിയാം മൂത്ത സംഖ്യയാണ് കൊലയാളിയാണെന്ന്

  • @vijayankarippayi2669
    @vijayankarippayi2669 18 วันที่ผ่านมา +15

    ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണ്ണറെ മാറ്റാൻ സുപ്രിം കോടതിയിൽ സർക്കാർ നിയമപോരാട്ടം ശക്തമാക്കിയില്ലെങ്കിൽ പണിപാളും

    • @lawrencepx9189
      @lawrencepx9189 18 วันที่ผ่านมา +2

      സുപ്രീം കോടതിയിൽ നിന്നും നീതി കിട്ടുമോ ? സംശയമാണ്.

    • @shajixavier6726
      @shajixavier6726 18 วันที่ผ่านมา +1

      വേണം ഗവർണർക്ക്‌ chancellor പദവി അയാൾക്ക് വേണ്ട കൊടുക്കരുത്

  • @bilalpk9485
    @bilalpk9485 18 วันที่ผ่านมา +4

    ഖാൻ അനുഭവം സംസ്ഥാന സർക്കാർ ഓർമ വെച്ചു മതി കാര്യങ്ങൾ നീക്കാൻ . 👍🤔

  • @gireeshkrishna2269
    @gireeshkrishna2269 18 วันที่ผ่านมา +3

    ആരു വന്നാലും കളി നന്നായാൽ അയാൾക് നല്ലതു അല്ലെങ്കിൽ ഖാൻന്റെ ഗതി തന്നെ യാകും

  • @FareedC
    @FareedC 18 วันที่ผ่านมา +2

    എന്തൊക്കെയോ അജണ്ട ഉണ്ട്.. ജനങ്ങളും. GVT യും ജാഗ്രതൈ...

  • @VijayakumarN-eh6no
    @VijayakumarN-eh6no 18 วันที่ผ่านมา +3

    എത്രത്തോളം ഈ R S S ഗവർണർ കേരളത്തെ ബുദ്ധിമുട്ടിക്കുന്നോ അതിന്റെ ഇരട്ടി ബി ജെ പി കേരളത്തിൽ ഇല്ലാതാകും ബുദ്ധിമുട്ടിച്ചു കേരളത്തിലെ ജനങ്ങളെയും ഗവണ്മെന്റിനെയും നിങ്ങളുടെ അനുഭാവികളാക്കാം എന്നുവിചാരിച്ചാൽ തെറ്റി ഇത്‌ കേരളമാണ് വിവരവും വിദ്യാഭ്യാസവും ഉള്ള കേരളം

  • @kmb-b9f
    @kmb-b9f 17 วันที่ผ่านมา +2

    കേരളത്തിൽ ഇവന്റെയൊന്നും ഒരു ഉഡായിപ്പും നടക്കാൻ പോകുന്നില്ല..... ഇവിടെ കോടതികളും നിയമങ്ങളും ഉള്ളിടത്തോളം കുറച്ചു ലേറ്റ് ആക്കാം എന്നല്ലാതെ ഒരു പണിയും governorkku പറ്റില്ല..

  • @axitp6290
    @axitp6290 18 วันที่ผ่านมา +14

    എത് മോൻ്റെ മോൻ വന്നാലും ഇത് കേരളമാണ് ഇവിടെ കമ്മ്യൂണിസ്റ്റുകാർ കാവൽ ഉണ്ട്

    • @FareedC
      @FareedC 18 วันที่ผ่านมา

      കമ്യുണിസ്റ്റ് കോടി പതിയെ പതിയെ. മങ്ങുന്നുണ്ടോ. എന്നൊരു സംശയം ഇല്ലാതില്ല..

    • @sheebarahim3689
      @sheebarahim3689 18 วันที่ผ่านมา +2

      ഒരിക്കലുമില്ല ദിവ സ്വപ്നം ഏക്കെ ആവാം പക്ഷെ നടക്കില്ല ചുവപ്പ് അത് കടും ചുവപ്പിൽ തന്നെ അതിശക്തമായി നിലനിൽക്കും 💪💪💪💪💪​@@FareedC

    • @kuttan.v.gkuttan9445
      @kuttan.v.gkuttan9445 18 วันที่ผ่านมา

      ​കമ്മ്യൂണിസ്റ്റുകാർ വോട്ടിനു വേണ്ടി മാത്രമല്ല പ്രവർത്തിക്കുന്നത് അവരുടെ ആശയങ്ങൾക്കും കൂടിയിട്ടാണ് പ്രവർത്തിക്കുന്നത് അതാണ് കേരളത്തിൽ ബിജെപി വളരാത്തത് എന്നും ഓർത്താൽ നല്ലത് അവതാരകൻ അവസാനം പറഞ്ഞ വാക്ക് കേട്ടില്ലെങ്കിൽ നാളെ അനുഭവിക്കാൻ പോകുന്നത് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നവരുടെ നെഞ്ചത്തിലേക്ക് ആയിരിക്കും

    • @RenjithkkumarKumar
      @RenjithkkumarKumar 16 วันที่ผ่านมา

      ആണോ

  • @ibrahimfaz8313
    @ibrahimfaz8313 18 วันที่ผ่านมา +4

    വർഗ്ഗീയ വാദികളെയും കമ്മ്യൂണിസ്റ്റ് വിരോധികളെയും ഒരിക്കലും ഒരു സ്റ്റേറ്റിൽ ഗവർണർ മാറായി നിയമിക്കരുത്.അത് ഒരു ശരിയായ നിലപാടല്ല.പ്രത്യകിച്ചും മത സൗഹാർദ ത്തിൻപേര് കേട്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്.🎉🎉🎉

  • @tgmathews1428
    @tgmathews1428 18 วันที่ผ่านมา +2

    Arlekar will also understand about people of Kerala. Alekar is merely a governor, not as an elected one

  • @ajithkumars2305
    @ajithkumars2305 18 วันที่ผ่านมา +4

    ഇതൊന്നുമില്ലാത്ത ബംഗാൾ ഗവർണറും മോശമല്ലല്ലോ.

  • @uthamankelambet4271
    @uthamankelambet4271 18 วันที่ผ่านมา +3

    പാഠം 1 കേരളം❤❤❤❤

    • @AbdulKhader-rw7kd
      @AbdulKhader-rw7kd 18 วันที่ผ่านมา

      പാഠം 2ന്നു പറ

  • @BinoyMj-h1g
    @BinoyMj-h1g 18 วันที่ผ่านมา +6

    ആരിഫ് മുഹമ്മദ്‌ ഖാൻ. ഒരു നാണവും ഇല്ലാത്ത ഗവർണർ

  • @kunhayammedtk792
    @kunhayammedtk792 17 วันที่ผ่านมา +1

    ലക്ഷ്യങ്ങൾ എന്തൊക്ക ഉണ്ടെങ്കിലും ആരിഫ് ഖാനെ ക്കൾ തറയാവാൻ പറ്റും എന്ന് തോന്നുന്നില്ല. പുതിയ govarner ഒരു പ്രസ്ഥാനത്തിൽ മാത്രം പ്രവർത്തിച്ച ആൾ ആണല്ലോ. തറ വേലകൾ ഒന്നും അറിയുന്നുണ്ടാവില്ല

  • @krishnankuttyk158
    @krishnankuttyk158 16 วันที่ผ่านมา

    ഭാരതീയ സംസ്കാരം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം!

  • @mayareghu3102
    @mayareghu3102 15 วันที่ผ่านมา

    👍👍

  • @Abbaspk8137
    @Abbaspk8137 17 วันที่ผ่านมา

    ഇത്കേരളമാണ്

  • @LittySamuel-zr4tj
    @LittySamuel-zr4tj 18 วันที่ผ่านมา +1

    Nadakkilla

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 18 วันที่ผ่านมา +4

    പടച്ചോനേ ഓർത്ത് രാവിലെ പടം ഇടല്ലേ..
    ആരെല്ലാം വന്നാലും കേരളത്തിൽ ഒന്നും സംഭവിക്കില്ല വടക്കേ ഇന്ത്യയെ പോലെ

  • @shajixavier6726
    @shajixavier6726 18 วันที่ผ่านมา +2

    വരച്ച വരയിൽ നിർത്തി വേണം ഗവർണറെ പൂട്ടാൻ... ഇവിടെ chansellor... പദവി കൊടുക്കരുത്

  • @chackohezeakiel96
    @chackohezeakiel96 7 วันที่ผ่านมา

    BJP vannal നല്ലത്. കമ്മ്യൂണിസം ആണ് സമാധാനത്തിനു ഭിഷണി, പുരോഗതി ക്കു തടസ്സവും കമ്മ്യൂണിസം തന്നെ.

  • @sureshbabu4047
    @sureshbabu4047 17 วันที่ผ่านมา

    ആരിഫ് അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങും.. പക്ഷെ "അവിടെ തന്നെ" തുടരും.. 😡ഒരുചുക്കും നടക്കില്ല.. ഒരു മൂക്ക് കൂടി മണ്ണുതിന്നും..

  • @thayyil69
    @thayyil69 16 วันที่ผ่านมา

    അപ്പോ പാര വരാൻ പോകുന്നത് കോൺഗ്രസ്സിനാണ്. ഇല്ലം ചുടുന്ന സതീശൻ സൂക്ഷിച്ചോ.....😂😂😂

  • @arumugompillai3545
    @arumugompillai3545 18 วันที่ผ่านมา

    ആരുടെ പുറത്ത് ആണ്

  • @sreechakra2631
    @sreechakra2631 18 วันที่ผ่านมา +3

    ഇവർക്കൊക്കെ
    ചേക്കേറാൻ
    കേരളം എന്ന
    ചില്ല
    - നേവൽ ക്യാപ്ടൻ ഇവിടെ ഉള്ളപ്പോൾ
    വരുന്ന സെയ്ലർ സല്യൂട്ടടിക്കും
    അല്ലെങ്കിൽ സല്യൂട്ട് അടിപ്പിക്കും

  • @jamesyohannan6288
    @jamesyohannan6288 17 วันที่ผ่านมา

    With new sanghi DGP, sanghi governor, many churches n masjids n schools will b targeted by pinaray police. Shame.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 18 วันที่ผ่านมา +1

    Keralate odukuga adu matram (rashtreya swaayam boga sangam

  • @sunilkumar-nn8rs
    @sunilkumar-nn8rs 18 วันที่ผ่านมา

    So many Biharis and Bengalis come here in search of jobs on daily basis... The only difference is this Koppan comes in flight....the fellow should be issued a migrant worker identity card and made to follow other formalities like medical check up for TB HIV filariasis and others

  • @p.vsukumaran3455
    @p.vsukumaran3455 18 วันที่ผ่านมา +1

    ഓന് ഇതിത് കൂടുതലൊന്നും ഒലത്താനില്ല......കേരളത്തിന് സംഘി അന്ന്യന്!

  • @tksaidalavi
    @tksaidalavi 17 วันที่ผ่านมา

    ആരിഫ് കളിക്കുന്നത് നിലനിൽപ്പിന്നാണ് കാരണം ആരിപ് അഫ്ഘാൻ ഇറക്കുമതി മുസ്ലിം ആണാ, അവനു നിലനിൽപ്പിന്നു ഈ കളി അനിവാര്യവും?
    നസ്രാണി എന്നും മത പരമായി മുസ്ലിം വിരുദ്ധവും?
    കേരളത്തിൽ ഇടതു പക്ഷത്തു നടേ പറഞ്ഞ മുസ്ലിം കളില്ല,
    അതു പോലെ നസ്രാണി വരേണ്യ വർഗവും?

  • @Vinitha-r4b
    @Vinitha-r4b 13 วันที่ผ่านมา

    So only pplitician are .to see no States can oppose Bjp s

  • @jacobpappy6658
    @jacobpappy6658 17 วันที่ผ่านมา

    Ulakkayude mood.onnu pode.

  • @ramkrishnamangalath2997
    @ramkrishnamangalath2997 15 วันที่ผ่านมา

    University is under the control of CPM.the news maker do not have any problem.Do u intend to attach university to China and communists,or congress.U have no issue if it is vontrolled by CPM,in case Bjp is controlled university it is a problem and ot should be stopped at any cost,dear master we are in a democratic country
    To day bjp is in power at centre but fore see after 15 years.The entire history have been fabricated by congress,the constitution have been re.wrote to favour one specific community,do you want this should continue.The people of india want a change at several time,but the communist like you did not co operate.Once the PM post was hiven to CPM,you did not agree to take over yhe responsibility you proved yourself fot gor opposition.

  • @basheerparampil8323
    @basheerparampil8323 18 วันที่ผ่านมา +1

    Somaliyaakanmodishayogyariefipolputhiyasangi

  • @godsgift7599
    @godsgift7599 18 วันที่ผ่านมา

    ningal chumma ingana nadakkatha kaaryam parayalle its keralam onnu podo ningade reprting over aanu its keralam

  • @abdulkhaderap1412
    @abdulkhaderap1412 18 วันที่ผ่านมา

    കേരളഠഇപ്പോൾഭരിക്കുന്നത്,ർ.സ്.സ്കാരനല്ലെപിന്നെന്ദാണ്പ്രതേൃഗതഎല്ലാവരുഠഒന്നാകുന്നുഅത്രയേയുള്ളൂ

    • @bhaskarankk8569
      @bhaskarankk8569 18 วันที่ผ่านมา +1

      Poda

    • @djoshdeep9874
      @djoshdeep9874 18 วันที่ผ่านมา +1

      മൂരി 🎉🎉🎉

    • @rajanthumatt4352
      @rajanthumatt4352 18 วันที่ผ่านมา +1

      അടിമ വ്യവസ്ഥ ക്കാരൻ

    • @mathews5577
      @mathews5577 18 วันที่ผ่านมา +2

      ഇവിടെ നല്ല ഒരു zoo ഉളളതുകൊണ്ട് ഏത് മ്റുഗഠ വന്നാലും ബുദ്ധിമുട്ടില്ല

    • @rmpshaju
      @rmpshaju 16 วันที่ผ่านมา

      അയിന് നിന്റെ തന്ത ആണോ കേരളം ഭരിക്കുന്നത് പരട്ട സംഘി ഫേക്ക് ഊളെ

  • @shajixavier6726
    @shajixavier6726 18 วันที่ผ่านมา +1

    ഇനിയും RSS ഗൂഡ ലക്ഷ്യം വെച്ച് കേരളത്തിൽ കളിച്ചാൽ ആദ്യം മുതൽ തന്നെ ജാഗരൂഗരായി സർക്കാർ നിലകൊള്ളണം. കേരളത്തിൽ ഒരു വർഗ്ഗീയ സംഘർഷം മണിപ്പൂരിൽ നടത്തിയ പോലെ ഉദ്ദേശിച്ചത് ആണെങ്കിൽ നമ്മൾ വിലകൊടുക്കേണ്ടിവരും...

  • @JayachandranC-k6h
    @JayachandranC-k6h 14 วันที่ผ่านมา

    കേരളം ഇന്ത്യയിൽ ആണ് കുഞ്ഞേ... എന്തിനാ പിന്നെ തെണ്ടൽ നടത്തുന്നത്... ഒരു കാര്യം ചെയാം ഗോവിന്ദൻ മാഷിനെ ഡൽഹി lefttanal governor ആകാം 😍😍😍😍 സൂപ്പർ ആയിരിക്കും അല്ലെഗിൽ ദുആബിൾ റഹിം supper🌹 ഒരു മുകേഷ്... Jaik 👌👌👌

  • @nithingeorge182
    @nithingeorge182 18 วันที่ผ่านมา

    അപ്പോൾ പിടിച്ചതിനേക്കാൾ വലുതാണോ മാളത്തിലിരിക്കുന്നത്