ഇനി പാർട്ടിക്കുള്ളിൽ പിന്തുണയുണ്ടാക്കാൻ ശ്രമം | Dr. Arun Kumar | Ramesh Chennithala

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • Watch Full Video - • ബ്രാൻഡ് അംഗീകരിച്ചോ? |...
    ഇനി പാർട്ടിക്കുള്ളിൽ പിന്തുണയുണ്ടാക്കാൻ ശ്രമം; ഡോ. അരുൺ കുമാർ | Ramesh Chennithala
    #rameshchennithala #drarunkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 73

  • @rajupyleepalatty
    @rajupyleepalatty 2 วันที่ผ่านมา +19

    രമേശ് ചെന്നിത്തലയുടെ മന്നത്തെ പരിപാടി ജനങ്ങൾ കാണാതിരിക്കാനാണ് സതീശനും മാത്യു കുഴൽനാടനും ഇന്ന് പത്രസമ്മേളനങ്ങൾ രണ്ട് സമയത് നടത്തിയത്. സതീശനും സംഘവും രമേശിൻ്റെ വഴികൾ ഗൗരവമായി കാണുന്നു എന്നാണ് മനസ്സലാക്കുന്നത്.

  • @sibuvarghese7776
    @sibuvarghese7776 2 วันที่ผ่านมา +10

    Chennithala real politician
    Next cm❤❤❤❤

  • @9746682210
    @9746682210 16 ชั่วโมงที่ผ่านมา +2

    Next cm.vd s❤❤❤❤

  • @heartbreakkid8327
    @heartbreakkid8327 2 วันที่ผ่านมา +19

    അരുൺ ചെന്നിത്തലയെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ സതീശൻ ആണ് ശരി

    • @Anooooopp
      @Anooooopp 2 วันที่ผ่านมา +1

      മതി കരഞ്ഞത് ചെന്നിത്തല തന്നെ next CM

    • @vijiviyagparambil7038
      @vijiviyagparambil7038 2 วันที่ผ่านมา

      ​@@Anoooooppചെന്നിത്തല വേണ്ട അതിലും ഭേദം വിജയൻ തന്നെ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA วันที่ผ่านมา

      😂😂

  • @abdullahas652
    @abdullahas652 5 ชั่วโมงที่ผ่านมา +1

    VD Satheeshan ❤❤❤

  • @othervoices8545
    @othervoices8545 2 วันที่ผ่านมา +9

    Chennithala is far better, more straight forward, rooted and humane than VD Satheesan

  • @DrVisal-m
    @DrVisal-m 2 วันที่ผ่านมา +13

    ചെന്നിത്തല ഒരു പരാജയപ്പെട്ട model ആണ്. 2016-2021 വരെ പാർട്ടി അടക്കി ഭരിച്ച ചെന്നിത്തലക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.try other leaders

  • @MrJoel1020
    @MrJoel1020 13 ชั่วโมงที่ผ่านมา

    VDS only ❤

  • @vmmohananpillai6725
    @vmmohananpillai6725 2 วันที่ผ่านมา +6

    ഈ അരുണിന് political analysis ന് വേണ്ട കഴിവില്ല.

    • @Anooooopp
      @Anooooopp 2 วันที่ผ่านมา

      പിള്ള മനസ്സിൽ കള്ളം ഇല്ല 😂😂😂😂

  • @bijupavara2335
    @bijupavara2335 วันที่ผ่านมา +4

    Failed Hero ,,Chennithala. ചർച്ച കോൺഗ്രസിലല്ല, റിപ്പോർട്ടറിലല്ല😮

  • @abhinandsthampi8900
    @abhinandsthampi8900 2 วันที่ผ่านมา +5

    ഒരു ജ്യോത്സ്യൻ പ്രവചിച്ചിട്ടുണ്ട് ഞാൻ യൂട്യൂബിൽ കണ്ടതാണ് ചെന്നിത്തല 2026 കേരള മുഖ്യമന്ത്രി ആകുമെന്ന് അതിനു മുന്നോടിയായിട്ടുള്ള സൂചനകൾ ആണോ ഇതൊക്കെ😂😂

  • @jimmygeorge992
    @jimmygeorge992 วันที่ผ่านมา +1

    സിപിഎം അജണ്ട 0:58 വിളിച്ചു പറയാൻ കൈരളിയെക്കാൾ മുൻപിലുള്ള ഒരു മാധ്യമം ഇത് തന്നെ

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 วันที่ผ่านมา +5

    VDS ❤❤❤❤❤❤❤

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 2 วันที่ผ่านมา +5

    നിലം ഒരുക്കി വിത്തിട്ടാൽ 2026 ഏപ്രിൽ മെയ്‌ മാസത്തിൽ മഴയില്ലാതെ വിത്ത് കിളിക്കില്ല.

    • @unniunni1371
      @unniunni1371 2 วันที่ผ่านมา

      Udf 2026 swahaa

  • @Girish-p2f
    @Girish-p2f 20 ชั่วโมงที่ผ่านมา

    NSS പുത്രൻ UDF നെ തോല്പിക്കും.. മുഖ്യമന്ത്രി VD സതീശൻ.. ചെന്നിത്തല NSS ജനറൽ സെക്രട്ടറി ആകട്ടെ....

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 วันที่ผ่านมา +3

    V.D. Sadeesan, who is the front runner to become Kerala Chief Minister in 2026, all other are media hype😂😂😂

  • @Girish-p2f
    @Girish-p2f 20 ชั่วโมงที่ผ่านมา

    എടൊ മോട്ടേ NSS ന്റെ സമദൂരം എക്കാലത്തും UDF ആണ്..
    തന്റെ നായർ സ്നേഹം കൊള്ളാം...

  • @abhijithpv7268
    @abhijithpv7268 2 วันที่ผ่านมา +5

    എനക് മനസിലാവാത്തത 71 സീറ്റ്‌ വേണ്ടേ 30 സീറ്റ്‌ ഇപ്പോൾ ഉള്ളതിനേക്കാൾ വേണം
    2001 നു ശേഷം കോൺഗ്രസ്‌ മാക്സിമം നേടിയത് 38 ആണ് അത്ര എന്ക്കിലും എത്തണം എങ്കിൽ തന്നെ പാട് ആണ്

  • @mohanmohanancv666
    @mohanmohanancv666 วันที่ผ่านมา +1

    പ്രതിപക്ഷ നേതാവാകാൻ മത്സരിക്കൂ ചെന്നിത്തലയനും vd സതീഷനും തരൂരും kc വേണുവും

  • @devadasn2675
    @devadasn2675 วันที่ผ่านมา

    അരുൺ ഇങ്ങനെ പറയുമ്പോൾ സ്മൃതി പരുതിക്കുരുവിനു വിഷമം ഉണ്ടാകും. സ്‌മൃതിയുടെ ബ്രാൻഡ് ആണ് സതീശൻ. മുഖ്യൻ അയാൾ ആവണം എന്നാണ് പരുതിക്കുരുവിന്റെ ആഗ്രഹം.

  • @rayyanmohammed916
    @rayyanmohammed916 19 ชั่วโมงที่ผ่านมา

    Next cm only VDS🎉

  • @renjiths.9672
    @renjiths.9672 วันที่ผ่านมา

    ഇലക്ഷൻ ജയിപ്പിക്കാനുള്ള കഴിവ് ചെന്നിത്തലക്ക് ഇല്ല

  • @ajanthakumari6678
    @ajanthakumari6678 2 วันที่ผ่านมา +1

    എല്ലാവരും ഭരിക്കട്ടെ ഭരണം ആരുടെയും കുത്തക അല്ല 😡ഒരു മാറ്റം വേണം 😎

  • @embro2255
    @embro2255 2 วันที่ผ่านมา +2

    😂😂avasthaaaa

  • @georgekutty5142
    @georgekutty5142 วันที่ผ่านมา

    KAAANAAM

  • @ashrafchepra3740
    @ashrafchepra3740 วันที่ผ่านมา

    ദയവുചെയ്ത് ഐക്യമാണ് ഇടപെട്ട് ചർച്ച നിർത്തിക്കൂടെ അല്ലെങ്കിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ വരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം കിട്ടിയാൽ ഐക്കൺ ആൻഡ് തീരുമാനിക്കും ആരാണ് മുഖ്യമന്ത്രി ആവേണ്ടത് എന്നും എംഎൽഎമാരും എംഎൽഎമാരും തീരുമാനിക്കും അതാണ് കോൺഗ്രസിന് യുഡിഎഫിന് നല്ലത് അല്ലാതെ എങ്ങനെ ചർച്ച നടത്തിയിട്ടില്ല പ്രോത്സാഹിപ്പിക്കാൻ അയക്കാൻ വേണ്ടി കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കന്മാരും ആരും സമ്മതിക്കരുത് പ്രസ്താവന നടത്തി ചർച്ച് അവസാനിപ്പിക്കാൻ പറയണം

  • @sabhijith007
    @sabhijith007 21 ชั่วโมงที่ผ่านมา

    കുറെ സമുദായ സംഘടനയുടെ പേരിൽ കേറിയാൽ മുനമ്പം പോലെയൊന്നും നട്ടെല്ലോടെ handle ചെയ്യാൻ പറ്റില്ല. സുകു സ്വന്തം ലാഭം നോക്കുന്ന 100 വർഷം പിന്നിൽ ചിന്തയുള്ള ആളും

  • @robinkunjumon3370
    @robinkunjumon3370 2 วันที่ผ่านมา +2

    V.d.satheeshan mosham ano..

  • @K.NShajilalShajilal
    @K.NShajilalShajilal 2 วันที่ผ่านมา +2

    Thakkol. Kallankondupoyi😂😂😂😂

  • @HassanKoya-t9r
    @HassanKoya-t9r วันที่ผ่านมา

    കൊറോണന്റെ സമയത്ത് ഹലോ ഉശ്മാനല്ലേ. ഓർമയില്ലേ.മതതൻ കുത്തിയാൽ കുബളം മുളകു മേ

  • @FarooqueVkpadi
    @FarooqueVkpadi 2 วันที่ผ่านมา +2

    ബുദ്ധിയുണ്ടെങ്കിൽ കോൺഗ്രസ് ചെന്നിത്തലയെ മുൻനിർത്തി ഇലക്ഷന് നേരിട്ടില്ല എൻഎസ്എസ് പിന്തുണയുള്ള ഒരു നേതാവിനെ ലക്ഷക്കണക്കിന് വോട്ടുകൾ ഉള്ള ന്യൂനപക്ഷങ്ങൾ ഒരിക്കലും അംഗീകരിക്കില്ല ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണെന്ന് കോൺഗ്രസ് ഓർത്താൽ നന്ന്

    • @Jimshi-qz3ef
      @Jimshi-qz3ef 2 วันที่ผ่านมา

      മൂരി ലീഗ് ഫാറൂഖ് 😂

    • @Anooooopp
      @Anooooopp 2 วันที่ผ่านมา +1

      ലീഗ് ചെന്നിത്തല കൂടെ ആണ്

    • @FarooqueVkpadi
      @FarooqueVkpadi 2 วันที่ผ่านมา

      @Anooooopp അണികൾക്ക് ഇഷ്ടമില്ല അയാൾ നായര് ആയതോ ഹിന്ദുവായത് അല്ല പ്രശ്നം അതൊന്നും ലീഗ് അണികൾക്ക് വിഷയമല്ല അയാളെ വേണമെങ്കിൽ വേങ്ങരയിൽ നിർത്തി ജയിപ്പിക്കാനും ഞങ്ങൾ തയ്യാർ ഒരാൾ ഏതെങ്കിലുമൊരു സമുദായ സംഘടനയുടെ വാലാട്ടി ആണ് എന്ന് തോന്നിയാൽ ഒരു അകൽച്ച ഉണ്ടാകും അതാണ് പ്രശ്നം

  • @SubairTa-w3p
    @SubairTa-w3p วันที่ผ่านมา

    VD

  • @mohamedshareef7775
    @mohamedshareef7775 วันที่ผ่านมา

    vds

  • @53novsdasmenon67
    @53novsdasmenon67 2 วันที่ผ่านมา +1

    Mukyamantri alla, congress nte mukaya mantri candidate,athu parjal mathi

  • @johnninanrinchujohn
    @johnninanrinchujohn 2 วันที่ผ่านมา +1

    Vds❤❤❤❤
    Ramesh can't lead congress... Ramesh always seeking his hike only ...not the party😮😮😮
    Ithae sukumaran nair aanu paranjathu Rameshinae project cheythathu kondanu 2021 il udf thottathu ennu😮😮😮

  • @sibuvarghese7776
    @sibuvarghese7776 2 วันที่ผ่านมา +1

    Keralathil congress vannal... chennithala mathramae yokyan....

  • @thedukedaav2312
    @thedukedaav2312 2 วันที่ผ่านมา +2

    കള്ളൻ കളി തുടങ്ങി. അധികാര മോഹം ഭയങ്കരം തന്നെ.

  • @shaheerke7050
    @shaheerke7050 2 วันที่ผ่านมา

    റീപ്പെർട്ടർ അല്ല തീരുമാനം എടുക്കുന്നത് ഞങ്ങക്ക് അറിയാം പൊയ് പണി നോക്ക്

  • @sreejithpulikodan9713
    @sreejithpulikodan9713 2 วันที่ผ่านมา +2

    LDF ❤❤❤❤2026....

  • @Mhmbgfddfyhhhhhswwtukufvb
    @Mhmbgfddfyhhhhhswwtukufvb วันที่ผ่านมา

    പാവം സതീശൻ...😢

  • @robinkunjumon3370
    @robinkunjumon3370 2 วันที่ผ่านมา +2

    Congress onumalatpol nayikan v.d venam kastam.eppol ente take mansil avnu. Munam pinarayi😂😂😂

  • @shalinrajt7499
    @shalinrajt7499 วันที่ผ่านมา

    വലിച്ചോ ഇന്നും സാംസ്കാരിക പുക

  • @anandhuravindran4837
    @anandhuravindran4837 18 ชั่วโมงที่ผ่านมา

    NSS anno minister na തിരഞെടുക്കുന്നത്

  • @nikhilkaitharath4777
    @nikhilkaitharath4777 2 วันที่ผ่านมา

    താക്കോൽ സ്ഥാനം 😂😂😂😂😂

  • @noushad2378
    @noushad2378 2 วันที่ผ่านมา +4

    അടുത്ത മുഖ്യമന്ത്രി vd സതീശൻ തന്നെ
    എന്തുകൊണ്ടും യോഗ്യൻ vd യാണ്

  • @benines9471
    @benines9471 17 ชั่วโมงที่ผ่านมา

    Paisa kittiyalle?😂😂😂

  • @manojkunnumpurath9376
    @manojkunnumpurath9376 2 วันที่ผ่านมา +1

    യുഡിഫ് 56

  • @noufalsaif767
    @noufalsaif767 วันที่ผ่านมา

    Ramesh kazhinja thavana elvareyum orumich nirthaan kazhinjilaaa ennit ipo vd satheeshane kuttam paranjit karyamilaa

  • @jsnair9795
    @jsnair9795 14 ชั่วโมงที่ผ่านมา

    Athu kondanu India ippol BJP yude kaikalil ethiyathum.

  • @prasadkarumady1934
    @prasadkarumady1934 20 ชั่วโมงที่ผ่านมา

    NSS nte Brand Ambassador....Harippad voters take care....varggeeya koottaima undaavunnu......

  • @faisalpalode6708
    @faisalpalode6708 2 วันที่ผ่านมา +5

    ആ BD കുറ്റി സതീശൻ പ്രതിപക്ഷ നേതാവ് ആവാൻ പോലും യോഗ്യൻ അല്ല പിന്നെയല്ലേ മുഖ്യമന്ത്രി 😂
    ചെന്നിത്തല വരട്ടെ അടുത്ത പ്രതിപക്ഷ നേതാവായി 🥴

    • @ismailk6474
      @ismailk6474 2 วันที่ผ่านมา +2

      😅

    • @thedukedaav2312
      @thedukedaav2312 2 วันที่ผ่านมา

      ഇവനെ പോലെ ഉള്ള തൈ കിളവന്മാരെ ആക്കിയാൽ നീയൊക്കെ പുറകോട്ട് പോവും.