ഇത് തീർച്ചയായും വരും തലമുറക്ക് ചരിത്രം. ശ്രീ പിണറായി വിജയൻ നയിക്കുന്ന കേരള ഇടത് പക്ഷം.❤❤❤❤❤🎉🎉🎉🎉🎉🎉 ഇതിൽ രാഷ്ട്രീയമില്ല.എല്ലാപേർക്കും പുതുവത്സര ആശംസകൾ നേരുന്നു.❤❤❤❤❤🎉🎉🎉🎉
ഒരു വർഗ്ഗീയ വിഘടന വാദ മത സംഘടനകൾക്കും പറ്റാത്ത ഒരു ഒരു മനുഷ്യ ധർമ്മമാണ് ഗുരു സന്ദേശവും ഗുരുവിന്റെ ആശയം പൂർണ്ണമായും കൊണ്ടു നടക്കുന്ന . മനുഷ്യനും അതിപ്പോർ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം കണ്ടുവരുന്നു. അതാണ് യാഥാർത്ഥ്യം.
ദുർആചാരം ഉണ്ടാക്കി മനുഷ്യനെ വേർതിരിവ് ചെയുത സവർണ്ണർക്ക് എതിരെ ആണ് ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം വും, മതം എതായാലും മനുഷ്യൻ നന്നായാൽ മതി എന്നസിദ്ധാന്തം പറഞ്ഞത്.
മനുഷ്യനെ ജാതികളാക്കി തിരിച്ചു മ്റ്ഗങ്ങൾക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സ്ഥലത്ത് കൂടെ താണജാതികൾക്ക് സഞ്ചരിച്ചു കൂടെന്നു० നഗ്നത മറക്കാൻ അവകാശം ഇല്ലന്നു० ഭർത്താവ് മരണപ്പെട്ടാൽ ആ ചിതയിൽ ഭാര്യയേയു० ചിതയിലിടേണമെന്നു० ശഠിച്ച ധർമമാണ് സനാതനധർമ०
What this C M said to day in Sivagiri is absolutely foolish. Fool first of all l wish to say you is your top most leader E M S was the number one guy who patronied chathur- varnyam. While he was living as a commie leader he had very narrow minded mentality in his deeds . He once firmly declared Guru was apucca appostal bursha biplavathinte prathinidhi. He never visited in any functions of Sivagiri. He want Ezhavas for their votes only.In my opinion he was the pucca propagater of chathur varnya deeds.
@@PambadiRajanതാൻ ആദ്യം പുത്തകം തുറന്ന് ഗുരുവിനെ പഠിക്ക്. എന്നിട്ട് ഗുരുവിനെ പറ്റി പറഞ്ഞത് പഠിക്കാം. അതല്ലെ അതിൻ്റെ ശരി.വിഢി മുരളി പലതും പറയും. അങ്ങേരെ കേരള സമൂഹം എന്നേ പടിക്ക് പുറത്താക്കിയതാണ്.😂
Well Narrated- Salute ❤️🌷💕100 വർഷത്തിനുശേഷം നാരായണഗൂരുവിന്റെ പ്രശസ്തമായ സുക്തം “ മതംഏതായലും മനുഷ്യൻ നന്നയാൽ മതി-വത്തിക്കാൻ സ്ക്വയറിൽ മുഴങ്ങി കേട്ടു- മാർപ്പാപ്പ ആ പരിപാടി 2024 ഡിസംബറിൽആശീർവദിക്കുകയും ചെയ്യ്തു- ❤️🌷LOVE one ANOTHER 👩❤️💋👩
ബ്രഹ്മണിത്തെ എതിർത്ത ആദ്യ വ്യക്തിയാ യ ബുദ്ധനെ തന്നെ ബ്രഹ്മാനിസം ഏറ്റെടുത്തു ഇനീ ഗുരുവിനെ ആണ്. ഗുരു ഒരു സമുദായതിൻ്റെയോ മതത്തിൻ്റെയോ ഗുരു ആകാൻ നോക്കണ്ട വിശ്വ ഗുരു എന്ന് പറയാൻ യോഗ്യത ഉളള ചുരുക്കം ചിലരിൽ ഒരാളാണ് ഗുരു. ഇന്ന് നമുക്കൊരു വിശ്വ ഗുരു ഉണ്ട് വർഗീയത മാത്രം പറയുന്ന ഒരു കുരു
സനാതന ധർമ്മത്തിനെതിരായി ഗുരു എഴുതിയ ദൈവദശകം,ആത്മോപദേശശതകം,ചിദംബരാഷ്ടകം, ബ്രഹ്മവിദ്യാപഞ്ചകം, അർദ്ധ നാരീശ്വരസ്തവം തുടങ്ങി അമ്പതിൽപരം ഗ്രന്ഥങ്ങൾ ഇനി സിപിഎം പഠനക്ലാസ്സുകളിലും സനാതനധർമ്മം ഒഴിച്ചുള്ള മതപഠനക്ലാസ്സുകളിലും പഠിപ്പിക്കുന്നതായിരിക്കും
മുഖ്യമന്ത്രി പറഞ്ഞത് 101% ശരിയാണ്.. സനാതന ധർമ്മം എന്ന ലോകത്തെ ഏറ്റവും മ്ലേച്ഛമായ അനാചാരത്തെ നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തത് കൊണ്ടാണ് ശ്രീനാരായണഗുരു കേരളത്തിലെ ഏറ്റവും വലിയ മഹാൻ ആയത്.. ഞാൻ ഒരു കമ്മ്യൂണിസ്റ്റോ ഈഴവാനോ അല്ല.. എങ്കിലും സത്യം അംഗീകരിക്കും...
If B. J. P.succeeds in implementing Sanathana Dharma V. Muralidharan and K. Surendran should have to follow the profession of their predecessors, tapping and coconut plucking.
പൂണൂൽ ഇല്ലാത്ത ഈഴവൻ ആയ ഞാൻ എന്തിന് ഷർട്ട് ഊരി അമ്പലത്തിൽ കേറണം, പൂനൂൽ നായർ ആയ മുരളീധരൻ ന് അഭിമാനം ആയിരിക്കും, എന്റെ മുൻതലമുറക്കാർക്ക് അമ്പലത്തിൽ കേറാൻ അനുവാദം ഇല്ലായിരുന്നു. അവന്റെ സാധനത ധർമം ഫൂ 😏🙏🏻🙏🏻😏🙏🏻
മതം മാറി പോണം 👍. അതാണ് Mass💥. ബുദ്ധ മതത്തിലും ജൈന മതത്തിലും ഒക്കെ പോയാൽ സംവരണം കിട്ടും Muslim മതത്തിലോ ക്രിസ്ത്യൻ മതത്തിലോ പോയാൽ കിട്ടില്ല. പക്ഷെ ഈഴവർ OBC ആണല്ലോ, ഇന്ത്യയിലെ ഏറ്റവും വലിയ വിഭാഗം. വേണമെങ്കിൽ Muslim, Christian പോവുന്നവർക്കും സംവരണം വേണം എന്ന് പറഞ്ഞ് സമരം നടത്തിയാൽ കിട്ടും 👍. എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ബ്രാഹ്മണ മതത്തിൽ നിൽക്കുന്നത്?😏
പേരിനു എടുത്തു കാണിക്കാൻ ഒരറ്റ നല്ലവരും ഇല്ലല്ലോ rss ബിജെപി യിൽ ഉള്ളതാവട്ടെ ഷൂ നക്കിയും ഗാന്ധി കൊലയാളികളും അപ്പോൾ സ്വാമി വിവേകാനന്ദൻ സ്വാമി ശ്രീ നാരായണ ഗുരുവും ഒക്കെ അങ്ങോട്ട് എടുക്കുവാ പണ്ട് ബ്രിട്ടീഷ് കാരോട് നമ്മൾ പറഞ്ഞപോലെ കുരുമുളകും ഏലവും ഒക്കെ നിങ്ങൾ കൊണ്ടുപോയാലും ഞാറ്റുവേലയും തിരുവാതിരയും കൊണ്ടുപോകാൻ പറ്റില്ലാലോ എന്നപോലെ സ്വാമി മാരുടെ ചര്യകളും വാക്കുകളും rss നു കിട്ടില്ല
Sorry, you have misunderstood: ജാതി വ്യവസ്ഥയുടെ കടുത്ത വക്താവായിരുന്നു സ്വാമി വിവേകാനന്ദൻ! .ഉത്തരേന്ത്യയിലെ പോലെ ജാതി വ്യവസ്ഥ പാലിക്കപ്പെടാത്തതിനാലാണ് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. താഴ്ന്ന ജാതിക്കാർ മുസ്ലീങ്ങളിലേക്കും ക്രിസ്ത്യാനികളിലേക്കും പരിവർത്തനം ചെയ്യപ്പെട്ടവരെ താഴ്ന്ന ജാതികളായി പരിഗണിക്കാത്തതിൽ അദ്ദേഹം ഭയപ്പെട്ടു.
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi Gurudevan deep meditated at Maruthwmala about 5 years After veda vysan only gurudevan wrote* VEDANTA SUHTRAM**" gurudevan has hundred of disciple of saints Tagore dazzling divinity of Gurudevan Guru wrote 64 krithikal
സനാധന സംസ്കാരം.. എന്നാൽ മാറ്റത്തിന് വിധേയം ആകുന്ന ധർമ്മം എന്നാണ്... ഇന്നത്തെ ഭാഷയിൽ അപ്ഡേഷൻ സംഭവിക്കുന്നത്.. ഓരോ കാലങ്ങളിൽ പിറവി എടുക്കുന്ന ഗുരുക്കന്മാർ ആണ് ഈ മാറ്റം കൊണ്ടുവരുന്നത്.. ഇടക്കാലത്തു ബ്രാഹ്മണ വർണം സനാധന ധർമ്മത്തിൽ ജാതി ദുരാചാരം സ്ഥാപിച്ചപ്പോൾ അതിനെ തിരുത്തി എടുത്ത് ഈ ധർമ്മത്തെ അപ്ഡേഷൻ ചെയ്തവരാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും.. ഇവർ മറ്റു മതങ്ങളിലെ സംസ്കാരം അല്ല തിരുത്തിയത്... ഹിന്ദു മതത്തിലെ സനാധന ധർമ്മത്തെയാണ് തിരുത്തിയത്.. അപ്പോൾ ഈ ഗുരുക്കന്മാർ എങ്ങിനെയാണ് സനാധന ധർമ്മത്തിനു പുറത്തു ആകുന്നത്
ഓം നമശ്ശിവായ ....... സനാധന ദർമത്തെക്കുറിച്ച് നാം പറയുമ്പോൾ ഭാരതത്തിലുള്ള എല്ലാ ഋഷിവര്യൻമാരെയും കുറിച്ച് ആദ്യം നാം പഠിച്ചിരിക്കണം, ആമഹത്തുക്കളുടെ ആശയങ്ങൾ വ്യത്യസ്ഥ രീതിയിൽ നാം കേൾക്കുന്നുണ്ടെങ്കിലും എത്തിച്ചേരുന്നലക്ഷ്യം ബ്രഹ്മമെന്നു നാം വിളിക്കുന്ന ശുദ്ധ ബോധമല്ലാതെ മറെറന്താണ് .എല്ലാ മഹാത്മാക്കളും പറഞ്ഞു തരുന്നതും അലക്ഷ്യത്തിലേക്ക് മനസ്സിനെയും ബുദ്ധിയെയും ഉയർത്തി ശാന്തി കൈവരിക്കാനാണ്, മതമേലധികാരിയായാലും രാഷ്ട്രീയ അധികാരിയായാലും ആ ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിക്കുവാനുള്ള നല്ല സാഹചര്യങ്ങൾ സൃഷ്ടിച്ച് വഴി സുഖകമക്കുകയല്ലേ വേണ്ടത് ? മഹാത്മാക്കളെ എന്തിന് സാംസാരിക ബന്തങ്ങളിൽ കുടുക്കാൻ പരസ്പരം മൽസരിച്ചു കൊണ്ടിക്കുന്നു - ഓരോ മനുഷ്യരും അവർ പറഞ്ഞു തന്നെ വഴികളിലൂടെ സ്വയം സഞ്ചരിച്ച് ആ പരമമായ സത്യത്തെ സ്വയം അനുഭവിച്ച് ശാന്തി കണ്ടെത്തുകയല്ലേ ചെയ്യേണ്ടത് '
സ്വന്തം അച്ഛന്റെ പേര് നാട്ടുകാരോട് പറഞ്ഞാൽ അവർ ചിരിക്കുമെന്ന് തോന്നുമ്പോൾ അടുത്ത വീട്ടിലെ വർഗീസേട്ടൻ ആണ് അച്ഛൻ എന്ന് പറയേണ്ടി വരുന്ന ഒര് മോന്റെ വിഷമം നമ്മൾ കാണാതെ പോകരുത്... ഗതികേടാണ്.. വയറ്റിപിഴപ്പാണ്
ഈ മതം വെച്ചുള്ള കളി കൊണ്ട് കുറച്ചു പേർക്ക് അധികാരത്തിൽ തൂങ്ങിക്കിടക്കാൻ പറ്റുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവർ എങ്ങിനെയാണ് ദൈവത്തെ സ്നേഹിക്കുന്നത്.
പിണറായി ഗുരുവിന്റെ ആൾക്കാരെ സാംബത്തിക മായി പറ്റിച്ചു..... സന്താനവും വർണ്ണവും ഒക്കെ അവിടെ നിൽക്കട്ടെ സഹോദരാ.. കുന്ന് എല്ലാം പോയി. ബിസ്സിനസ്സ് പോയി. വിദ്യാഭ്യാസം പോയി. അവരുടെ ജീവിതരീതി മൊത്തം പൊളിച്ചു. അവരെ സമൂഹത്തിനൊത്ത് ഉയർത്തിയും? യൂറോപ്പും മഉഗളൻമആരഉം സനാതനക്കാരും കൊണ്ട് പോയി. കമ്യൂണിസ്റ്റ് ന് വിവരവും ഇല്ല.😂😂😂
ചാതുർ വർണ്യം എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നതാണ് സത്യം. ഞാൻ ഇഷ്ടപ്പെടുന്നത് പാലും തേനും മാത്രം. വേറെ ഒന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ എൻ്റെ കൂട്ടുകാരൻ അവന് കള്ളും ഓണക്കമീനും. എനിക്ക് രണ്ടിൻ്റെയും മണം കേട്ടാൽ ഓക്കാനം വരും. അവൻ പാലും തേനും കുടിക്കും പക്ഷെ ഇപ്പോഴും ഇല്ല. ഞാൻ അത് മാത്രമേ കഴിക്കു കാരണം എൻ്റെ മാതാ പിതാക്കൾ കഴിച്ചിരുന്നതും ഇതായിരുന്നു. നിങൾ പറയൂ ഞാൻ തെറ്റ് കാരൻ ആണോ..? ഞാൻ അതു കാരണം ഇത് കഴിക്കുന്നവർ ഉള്ള ഇടതു കഴിയുന്നു. കൂട്ടുകാരൻ വരുമ്പോൾ മീൻ്റെ മണം , കള്ളിൻ്റെ മണം. ഒടുവിൽ അവൻ വരാതായി..അവൻ്റെ കൂട്ടുകാർ എല്ലാവരും എല്ലാം കഴിക്കുന്നവർ അങ്ങോട്ടേക്ക് ഞാനും പോവാതായി..ഞാനും അവനും അറിയാതെ രണ്ട് തട്ടിൽ ആയി . ഞാൻ ഇവിടെ ചെന്നാലും എനിക്ക് സ്വീകരണം കിട്ടി. അവനെ ചിലർ മാറ്റി നിർത്തി. അപ്പോള് ഈശ്വരന് പാലും തേനുമാണ് ഇഷ്ട്ടം അതുകൊണ്ട് എനിക്ക് ഈശ്വരൻ്റെ പരിവേഷം കിട്ടി. അവനു കിട്ടിയില്ല . അപ്പോള് അവൻ എന്തു ചെയ്തു ഒരു കല്ല് എടുത്തു വച്ച് അതിനു കള്ളും മീനും കൊടുത്തു. ഇവിടെ ആർക്കാണ് പിഴച്ചത്..? പാലും തേനും മാത്രം കഴിക്കാനോ , അതോ കള്ളും മീനും കഴിക്കാനോ...? ഇത് രണ്ടും ചെയ്യുന്ന അവസ്ഥ അതാണ് ഇപ്പോള് നമ്മുടെ അവസ്ഥ. വേണമെങ്കിൽ എനിക്കും ഈശ്വരനെ പോലെ ആവാം...അതിനുള്ള അറിവ് അവൻ നേടിയാൽ എൻ്റെ അവസ്ഥയിലേക്ക് ഉയർന്നു വരാം...ഇത് ചിന്തയിലൂടെ മാത്രമേ സാധിക്കൂ...പാലും തേനും...വേണോ കള്ളും മീനും വേണോ...ഓരോരുത്തർക്കും തീരുമാനിക്കാം.😊
ശ്രീനാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ഇത് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്നു് മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ തുരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആരുടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂 വൈഖരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഗുരുദേവ സമാധി എന്ന പറയുന്നു. എബ്രഹാമിക് മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ വിട്ന്നാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ?? ഒരോരുത്തർക്ക് എന്തും പറയാമല്ലോ? സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം തന്നെ പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി. അതുകൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
Sreenarayana guru teaches that there is no discrimination among the human being. That is oru jathi oru matham oru daivam manushynu. From that everything is clear. There is one god and only one caste and one society. In that there is no upper or lower caste. So it is clear guru was against the chathurvarnyam and also the caste system like brahmin or kshatriya or vyshyar or shoodrar.
നിങ്ങൾ എന്താണ് ബ്രാഹ്മണരെ മാത്രം കുറ്റം പറയുന്നത്. ബ്രാഹ്മണന്മാര് നായന്മാരെ ഈഴവരെ തൊട്ടുകൂടായ്മ കാണിച്ചിരുന്നു. ഗുരുവിന്റെ ആ സിനിമയിൽ നോക്കി ചാത്തൻ എന്നു പറഞ്ഞ ആളെ തൊടാൻ പാടില്ലായിരുന്നു. ബ്രാഹ്മണർക്ക് ആയിരുന്നു ഏറ്റവും കൂടുതൽ അയിത്തം. അത് ശരി തന്നെ. പക്ഷേ ഇന്നത്തെ പാർട്ടികൾ ബ്രാഹ്മണരെ മാത്രമാണ് എയിം ചെയ്യുന്നുള്ളൂ. വോട്ട് കിട്ടില്ല എന്നുള്ള ഒരു കാരണം കൊണ്ടായിരിക്കും നിങ്ങൾ ഇങ്ങനെ പറയുന്നത്..
നാരായണ ഗുരുദേവൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തുമ്പോൾ സ്വാമിമാർ ഓം നാരായണായ നമോ എന്ന കീർത്തനം ആലപിച്ചാണ് നടത്തിയത് പ്രസ്തുത കീർത്തനം കാറൽ മാർക്സിൻ്റെ മൂലധനത്തിൽ നിന്നെടുത്ത വരികളാണോ? ഇതൊക്കെ സനാതന മൂല്യങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നാണ്. ഹൈന്ദവ ധർമ്മത്തിലെ ശരി തെറ്റുകൾ മനസ്സിലാക്കി സനാതനധർമ്മവിശ്വാസികളായ ഗുരുദേവനെപ്പോലുള്ള ഗുരുസ്ഥാനീയരാണ് തിരുത്തലുകൾ ഉണ്ടാക്കുന്നത്. അല്ലാതെ പിണറായിയെപ്പോലുള്ള സാധാരണക്കാരെ കൊള്ളയടിച്ച് അധികാരത്തണലിലിരുന്നു അല്പത്വം കാണിക്കുന്ന അവിശ്വാസികളല്ലെന്നു പിണറായിക്കൂ വിടുപണി ചെയ്യുന്ന മാധ്യമ ഊള മനസ്സിലാക്കിയാൽ നല്ലത്. '
ഗുരുദേവൻ പറഞ്ഞിട്ടുണ്ട് ഒരു വിഭാഗം ആളുകൾ താൻ അവരുടെ മാത്രം ആളാണെന്ന് പറഞ്ഞ് പരത്തുന്നു. എന്നാൽ ഞാൻ പറയുന്നു നമുക്ക് പ്രത്യാകം ഒരു വിഭാഗത്തിൽപ്പെട്ടവരുമായി യാതൊരു ബന്ധവുമില്ലന്ന് പ്രഖ്യാപിക്കുന്നു. Ezhavan ആയി ജനിച്ച അദ്ദേഹം താൻ ആ വിഭാഗത്തിൽപ്പെടുന്ന ആളല്ല എന്ന് പറയുമ്പോൾ അതിനെ അംഗീകരിക്കാതെ ഈഴവ ജാതിയിൽ പിടിച്ചു നിർത്തുന്ന ഒന്നാണ് സനാതന ധർമ്മം. താൻ തള്ളി കളഞ്ഞതിനെ വീണ്ടും അതിൽ നിർബന്ധിച്ച് പിടിച്ചിരുത്തുന്ന വ്യവസ്ഥയാണ് സനാതന ധർമ്മം. അതാണ് താങ്കളും പറയുന്നത്.
ശ്രീ നാരായണ ഗുരുവിനെ ആരാധന കഥാപാത്രമാക്കിയ SNDP സമൂഹം അദ്ദേഹത്തിന്റെ ജാതി അന്വേഷിച്ചു പോയത് കൊണ്ടല്ലേ. ഏതായാലും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു ഗുരു ദേവൻ പറഞ്ഞപ്പോൾ അത് ഏത് ജാതിയാണപ്പാ എന്ന് ചിന്തിക്കുന്ന ആൾക്കാരും ഇന്നും സമൂഹത്തിലുണ്ട്.
Sanathana dharma is the spiritual laws and social laws he was against certain social laes fighting against chathur varna is not against sanathana dharma
ഇത് തീർച്ചയായും വരും തലമുറക്ക് ചരിത്രം. ശ്രീ പിണറായി വിജയൻ നയിക്കുന്ന കേരള ഇടത് പക്ഷം.❤❤❤❤❤🎉🎉🎉🎉🎉🎉 ഇതിൽ രാഷ്ട്രീയമില്ല.എല്ലാപേർക്കും പുതുവത്സര ആശംസകൾ നേരുന്നു.❤❤❤❤❤🎉🎉🎉🎉
ഒരു വർഗ്ഗീയ വിഘടന വാദ മത സംഘടനകൾക്കും പറ്റാത്ത ഒരു ഒരു മനുഷ്യ ധർമ്മമാണ് ഗുരു സന്ദേശവും ഗുരുവിന്റെ ആശയം പൂർണ്ണമായും കൊണ്ടു നടക്കുന്ന . മനുഷ്യനും അതിപ്പോർ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം കണ്ടുവരുന്നു. അതാണ് യാഥാർത്ഥ്യം.
True 👍🙏
Great initiative.
ദുർആചാരം ഉണ്ടാക്കി മനുഷ്യനെ വേർതിരിവ് ചെയുത സവർണ്ണർക്ക് എതിരെ ആണ് ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം വും, മതം എതായാലും മനുഷ്യൻ നന്നായാൽ മതി എന്നസിദ്ധാന്തം പറഞ്ഞത്.
ഒരു ജാതി ഒര് മതം ഒര് ദൈവം.മനുഷൃന്❤❤❤❤❤❤
ഒരു ജാതി (ബ്രാഹ്മണൻ)...........
ഒരു മതം (ബ്രാഹ്മണ മതം)...........
ഒരു ദൈവം (പരബ്രഹ്മം)...........
ബ്രാഹ്മണന്
❤❤❤❤❤❤❤❤
വാഴമുരളീടെ സനാതനം സെപ്ടിക് ടാങ്കിത്!
സ്വന്തം മകളേയും മരുമോനേയും വ്യഭിജാരി എന്ന് ലീഗ് വിളിച്ചപ്പോൾ വായിൽ പഴം തിരുകി ഇരുന്ന പണറായിയും സംഘവും ഈ നാടിന്റെ ദുരന്തങ്ങൾ.
മുരളീധരാ കളിച്ച് ഇസ്തിരി ഇട്ട്
നടന്നാൽ പോര - കുറച്ച് വിവരവും
വേണം. വായിച്ച് മനസിലാക്കിട്ട് വാ
നമുക്ക് ചർച്ച ചെയ്യാം.
മനുഷ്യനെ ജാതികളാക്കി തിരിച്ചു മ്റ്ഗങ്ങൾക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സ്ഥലത്ത് കൂടെ താണജാതികൾക്ക് സഞ്ചരിച്ചു കൂടെന്നു० നഗ്നത മറക്കാൻ അവകാശം ഇല്ലന്നു० ഭർത്താവ് മരണപ്പെട്ടാൽ ആ ചിതയിൽ ഭാര്യയേയു० ചിതയിലിടേണമെന്നു० ശഠിച്ച ധർമമാണ് സനാതനധർമ०
Kochu pusthakathil ninnum kittiya arivano
@@user_64320_qouyjjh അല്ലാ എന്ന് പറഞ്ഞാല് അംഗീകരിക്കുമോ..ചേട്ടാ
ആർക്കും സ്പോട്ടിൽ മറുപടി കിട്ടും ആരായാലും.. മുഖ്യമന്ത്രി പറഞ്ഞത് കൃത്യം.. സഖാവെ..🔥♥️♥️
Ayyo kuriakose guru jesusine evideyengilum prathishticho ella Shivani aane prathishtichathe marakkanda
EEnthuvado, thanikku enthu patti@@satheeshkumar1904
What this C M said to day in
Sivagiri is absolutely foolish.
Fool first of all l wish to say
you is your top most leader
E M S was the number one
guy who patronied chathur-
varnyam. While he was living
as a commie leader he had very narrow minded mentality
in his deeds . He once firmly declared Guru was apucca
appostal bursha biplavathinte
prathinidhi. He never visited in
any functions of Sivagiri. He want Ezhavas for their votes
only.In my opinion he was the
pucca propagater of chathur
varnya deeds.
@@PambadiRajan sheri sare gud nyt..
@@PambadiRajanതാൻ ആദ്യം പുത്തകം തുറന്ന് ഗുരുവിനെ പഠിക്ക്. എന്നിട്ട് ഗുരുവിനെ പറ്റി പറഞ്ഞത് പഠിക്കാം. അതല്ലെ അതിൻ്റെ ശരി.വിഢി മുരളി പലതും പറയും. അങ്ങേരെ കേരള സമൂഹം എന്നേ പടിക്ക് പുറത്താക്കിയതാണ്.😂
ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ടിക്കുന്നത് എന്ന് പറഞ്ഞു ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും എതിർത്ത ഗുരുവിനെ ഹിന്ദു സന്യാസി ആക്കുന്നത് തന്നെ കോമഡിയാണ്
നാം നമ്മുടെ ശിവനെ ആണ് പ്രതിഷ്ഠിച്ചത്. എന്നാണ്
ഈഴവ ശിവൻ എന്ന് പറഞ്ഞിട്ടില്ല. ഗുരുക്കന്മാർ അങ്ങനെ പറയുകയില്ല.
@@abhilashap8505 സോറി മൈ മിസ്റ്റേക്ക്
അതെ. ജാതി വേണ്ട എന്ന് പറഞ്ഞ വ്യക്തി തന്നെ ഈഴവ ശിവനെന്ന ജാതി പറഞ്ഞില്ലേ. ഒരു ജാതിയുടെ മാത്രം ആണോ ശിവൻ.
@@JEBINKRISHNA പോയി ചാരിത്രം പഠിക്കു
വളരെ നന്നായി വിശദീകരിച്ചു.
അഭിനന്ദനങ്ങൾ🙏
ന്യൂനപക്ഷ സവർണ ഹിന്ദു ഇതിനപ്പുറം പറയും! നരേന്ദ്ര മോങ്ങിയെകണ്ട് സ്വപ്നം കാണേണ്ട,വൈകാതെ വ്യവസ്ഥിതിയെ മാറ്റി തീർക്കുക തന്നെ ചെയ്യും!
വളരെ നല്ല ആഖ്യാനം, വസതു താപരമായ വ്യാഖ്യാനം
മുരളീധരൻ ഞരമ്പിൽ കൂടി ഓടുമ്പോൾ വരമ്പിൽ കൂടി ഓടിയ ആളാണ് പിണറായി വിജയൻ.
Née appol evide aayirunnu
@@satheeshkumar1904Athu nee enthine aryanam
😂😂
😂😂👌👍
Well Narrated- Salute ❤️🌷💕100 വർഷത്തിനുശേഷം നാരായണഗൂരുവിന്റെ പ്രശസ്തമായ സുക്തം “ മതംഏതായലും മനുഷ്യൻ നന്നയാൽ മതി-വത്തിക്കാൻ സ്ക്വയറിൽ മുഴങ്ങി കേട്ടു- മാർപ്പാപ്പ ആ പരിപാടി 2024 ഡിസംബറിൽആശീർവദിക്കുകയും ചെയ്യ്തു- ❤️🌷LOVE one ANOTHER 👩❤️💋👩
വിവരം ഇല്ലാത്ത മുരളിധരൻ പറയുന്നത് കാര്യമക്കേണ്ട പേട്രേൾവില കുറച്ച ആളാണ്
Ja... Ha... Ha... 😅😅😅
❤ഇത് ആത്മാ൪തഥമായി പറയുന്നതാണെ൯കിൽ,എല്ലാ നല്ല മനസു൦ അ൦ഗീകരിക്കു൦
❤❤❤
Good,super
സനാതന ധർമ്മം ആധുനിക മനുഷ്യൻ തീർത്തും നിരാകരിക്കേണ്ട ഒന്നാണ്.
മനുഷ്യത്വത്തിൻ്റെ മഹത്വം വിശദമാക്കുന്ന ഗുരു സന്നിധി
മുരളിധരനോടും സുരേന്ദ്രനോടും ഗുരുവചനത്തെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം വിവരം, വായന എന്നിവ വേണ്ടെ? ഭാഗ്യത്തിന് അത് ഇല്ലല്ലോ?
ബ്രഹ്മണിത്തെ എതിർത്ത ആദ്യ വ്യക്തിയാ യ ബുദ്ധനെ തന്നെ ബ്രഹ്മാനിസം ഏറ്റെടുത്തു ഇനീ ഗുരുവിനെ ആണ്. ഗുരു ഒരു സമുദായതിൻ്റെയോ മതത്തിൻ്റെയോ ഗുരു ആകാൻ നോക്കണ്ട വിശ്വ ഗുരു എന്ന് പറയാൻ യോഗ്യത ഉളള ചുരുക്കം ചിലരിൽ ഒരാളാണ് ഗുരു. ഇന്ന് നമുക്കൊരു വിശ്വ ഗുരു ഉണ്ട് വർഗീയത മാത്രം പറയുന്ന ഒരു കുരു
Welcome. Newsat house. Happy new year. ❤❤❤❤❤❤
വളരെ ശരിയായ കാര്യം ആണ് മുഖ്യ മന്ത്രി പറഞ്ഞത്.
എടാ മുരളിധരാ നിൻ്റെ അപ്പനോ അല്ലെങ്കിൽ നിൻ്റെ അപ്പുപ്പനോ അനുഭവിച്ച സനാധന ധർമ്മത്തിൻ്റെ സുഖം എന്താരുന്നു എന്ന് ഒന്ന് പഠിക്ക്
🎉🎉🎉
സനാതന ധർമ്മത്തിനെതിരായി ഗുരു എഴുതിയ ദൈവദശകം,ആത്മോപദേശശതകം,ചിദംബരാഷ്ടകം, ബ്രഹ്മവിദ്യാപഞ്ചകം, അർദ്ധ നാരീശ്വരസ്തവം തുടങ്ങി അമ്പതിൽപരം ഗ്രന്ഥങ്ങൾ ഇനി സിപിഎം പഠനക്ലാസ്സുകളിലും സനാതനധർമ്മം ഒഴിച്ചുള്ള മതപഠനക്ലാസ്സുകളിലും പഠിപ്പിക്കുന്നതായിരിക്കും
ഇയാൾക്ക് ചേരുന്ന പേര് മുരളീധരന് അല്ല ദുര്യോധനൻ എന്നാണ്❤❤❤❤❤❤❤❤❤❤❤മുഖ്യ മന്ത്രി പറഞ്ഞത് ശെരിയാണ്😂😂😂😂😂😂😂😂
ദുര്യോധനൻ കേൾക്കരുത്😂
മുഖ്യമന്ത്രി പറഞ്ഞത് 101% ശരിയാണ്.. സനാതന ധർമ്മം എന്ന ലോകത്തെ ഏറ്റവും മ്ലേച്ഛമായ അനാചാരത്തെ നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തത് കൊണ്ടാണ് ശ്രീനാരായണഗുരു കേരളത്തിലെ ഏറ്റവും വലിയ മഹാൻ ആയത്.. ഞാൻ ഒരു കമ്മ്യൂണിസ്റ്റോ ഈഴവാനോ അല്ല.. എങ്കിലും സത്യം അംഗീകരിക്കും...
സനാതനം എന്താണെന്നറിയു. എന്നിട്ടു വിമർശിക്കാം. അതൊരു അത് ഒരു ജാതിയെയോ, മതത്തെയോ പ്രതി നിർത്തണം ചെയ്യുന്ന വാക്കല്ല.
ബഹുമാനപ്പെട്ട മുഖ്യന്ത്രി യുടെ പ്രസംഗം എല്ലാ സംഗികളുടെയും കുരുപൊട്ടി
Nice presentation 👍
If B. J. P.succeeds in implementing Sanathana Dharma V. Muralidharan and K. Surendran should have to follow the profession of their predecessors, tapping and coconut plucking.
Cm❤❤❤
♥️🌹
Cm ❤❤❤❤
പൂണൂൽ ഇല്ലാത്ത ഈഴവൻ ആയ ഞാൻ എന്തിന് ഷർട്ട് ഊരി അമ്പലത്തിൽ കേറണം, പൂനൂൽ നായർ ആയ മുരളീധരൻ ന് അഭിമാനം ആയിരിക്കും, എന്റെ മുൻതലമുറക്കാർക്ക് അമ്പലത്തിൽ കേറാൻ അനുവാദം ഇല്ലായിരുന്നു. അവന്റെ സാധനത ധർമം ഫൂ 😏🙏🏻🙏🏻😏🙏🏻
മതം മാറി പോണം 👍.
അതാണ് Mass💥.
ബുദ്ധ മതത്തിലും ജൈന മതത്തിലും ഒക്കെ പോയാൽ സംവരണം കിട്ടും Muslim മതത്തിലോ ക്രിസ്ത്യൻ മതത്തിലോ പോയാൽ കിട്ടില്ല.
പക്ഷെ ഈഴവർ OBC ആണല്ലോ, ഇന്ത്യയിലെ ഏറ്റവും വലിയ വിഭാഗം.
വേണമെങ്കിൽ Muslim, Christian പോവുന്നവർക്കും സംവരണം വേണം എന്ന് പറഞ്ഞ് സമരം നടത്തിയാൽ കിട്ടും 👍.
എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ബ്രാഹ്മണ മതത്തിൽ നിൽക്കുന്നത്?😏
പേരിനു എടുത്തു കാണിക്കാൻ ഒരറ്റ നല്ലവരും ഇല്ലല്ലോ rss ബിജെപി യിൽ ഉള്ളതാവട്ടെ ഷൂ നക്കിയും ഗാന്ധി കൊലയാളികളും അപ്പോൾ സ്വാമി വിവേകാനന്ദൻ സ്വാമി ശ്രീ നാരായണ ഗുരുവും ഒക്കെ അങ്ങോട്ട് എടുക്കുവാ പണ്ട് ബ്രിട്ടീഷ് കാരോട് നമ്മൾ പറഞ്ഞപോലെ കുരുമുളകും ഏലവും ഒക്കെ നിങ്ങൾ കൊണ്ടുപോയാലും ഞാറ്റുവേലയും തിരുവാതിരയും കൊണ്ടുപോകാൻ പറ്റില്ലാലോ എന്നപോലെ സ്വാമി മാരുടെ ചര്യകളും വാക്കുകളും rss നു കിട്ടില്ല
Sorry, you have misunderstood: ജാതി വ്യവസ്ഥയുടെ കടുത്ത വക്താവായിരുന്നു സ്വാമി വിവേകാനന്ദൻ! .ഉത്തരേന്ത്യയിലെ പോലെ ജാതി വ്യവസ്ഥ പാലിക്കപ്പെടാത്തതിനാലാണ് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. താഴ്ന്ന ജാതിക്കാർ മുസ്ലീങ്ങളിലേക്കും ക്രിസ്ത്യാനികളിലേക്കും പരിവർത്തനം ചെയ്യപ്പെട്ടവരെ താഴ്ന്ന ജാതികളായി പരിഗണിക്കാത്തതിൽ അദ്ദേഹം ഭയപ്പെട്ടു.
സനാതനം എന്ന് കൊട്ടിഘോഷിക്കുന്ന യാഥാര്‍ത്ഥ്യം എന്താണ്. അയിത്തം chathurvarenyam, പൊതുsthalath. സ്ത്രീകളെ നഗ്നത മറക്കാന്‍ അനുവദിക്കാതെ തോന്നിയത് പോലെ bhogichirunna സനാതനധര്‍മ്മ
ജാതി വേണ്ട
മതം വേണ്ട
ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞ സഹോദരൻ അയ്യപ്പൻ പറഞ്ഞതാണ് കൂടുതൽ ശരി.❤
ദൈവം എന്ന വാക്കു തന്നെ ചിരിപ്പിക്കുന്നതാണ്.😂
പിണറായി വിജയൻ പറഞ്ഞത് സത്യം തന്നെ ആണ്
പുതുവത്സരത്തിൽ ആദ്യമായി കണ്ട യാന സന്തോഷം
സനാതന ധർമ്മം നടപ്പാക്കിയാൽ അതിന് പുറത്തുപോകേണ്ട അടിമയാണ് ഓടക്കുഴൽധരൻ
ഗുരു❤❤
സനാധന ധർമ്മം അത് എന്താണ് സാറോ😂😂😂
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi
Gurudevan deep meditated at Maruthwmala about 5 years
After veda vysan only gurudevan wrote* VEDANTA SUHTRAM**" gurudevan has hundred of disciple of saints
Tagore dazzling divinity of Gurudevan
Guru wrote 64 krithikal
സനാതനധര്‍മ്മം എന്താണെന്നറിയില്ല ജനത്തെ വിദഗ്‌ധ മായി തെറ്റിദ്ധരിപ്പിക്കുന്നു
മുഖ്യമന്ത്രി ഏറ്റവും ശരിയായ കാര്യമാണ് പറഞ്ഞത്.....
Best.... പൊന്നു ബീജേ അപ്പികളേ...
വി മുരളീധരന് കേരള സാമൂഹ്യ സാംസ്കാരിക ഇടത്ത് എന്ത് പ്രസ്തക്തിയാണുള്ളത്? ഒന്നുമില്ല.ഒന്നും 'കേരളത്തിന് ഒരു പ്രസക്തിയുമില്ലാത്ത മുരളി'😂😂😂
സനാധന സംസ്കാരം.. എന്നാൽ മാറ്റത്തിന് വിധേയം ആകുന്ന ധർമ്മം എന്നാണ്... ഇന്നത്തെ ഭാഷയിൽ അപ്ഡേഷൻ സംഭവിക്കുന്നത്.. ഓരോ കാലങ്ങളിൽ പിറവി എടുക്കുന്ന ഗുരുക്കന്മാർ ആണ് ഈ മാറ്റം കൊണ്ടുവരുന്നത്.. ഇടക്കാലത്തു ബ്രാഹ്മണ വർണം സനാധന ധർമ്മത്തിൽ ജാതി ദുരാചാരം സ്ഥാപിച്ചപ്പോൾ അതിനെ തിരുത്തി എടുത്ത് ഈ ധർമ്മത്തെ അപ്ഡേഷൻ ചെയ്തവരാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും.. ഇവർ മറ്റു മതങ്ങളിലെ സംസ്കാരം അല്ല തിരുത്തിയത്... ഹിന്ദു മതത്തിലെ സനാധന ധർമ്മത്തെയാണ് തിരുത്തിയത്.. അപ്പോൾ ഈ ഗുരുക്കന്മാർ എങ്ങിനെയാണ് സനാധന ധർമ്മത്തിനു പുറത്തു ആകുന്നത്
ബ്രഹ്മത്തെ അറിയന്നവൻ ബ്രാഹ്മണൻ ❤
ഓം നമശ്ശിവായ ....... സനാധന ദർമത്തെക്കുറിച്ച് നാം പറയുമ്പോൾ ഭാരതത്തിലുള്ള എല്ലാ ഋഷിവര്യൻമാരെയും കുറിച്ച് ആദ്യം നാം പഠിച്ചിരിക്കണം, ആമഹത്തുക്കളുടെ ആശയങ്ങൾ വ്യത്യസ്ഥ രീതിയിൽ നാം കേൾക്കുന്നുണ്ടെങ്കിലും എത്തിച്ചേരുന്നലക്ഷ്യം ബ്രഹ്മമെന്നു നാം വിളിക്കുന്ന ശുദ്ധ ബോധമല്ലാതെ മറെറന്താണ് .എല്ലാ മഹാത്മാക്കളും പറഞ്ഞു തരുന്നതും അലക്ഷ്യത്തിലേക്ക് മനസ്സിനെയും ബുദ്ധിയെയും ഉയർത്തി ശാന്തി കൈവരിക്കാനാണ്, മതമേലധികാരിയായാലും രാഷ്ട്രീയ അധികാരിയായാലും ആ ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിക്കുവാനുള്ള നല്ല സാഹചര്യങ്ങൾ സൃഷ്ടിച്ച് വഴി സുഖകമക്കുകയല്ലേ വേണ്ടത് ? മഹാത്മാക്കളെ എന്തിന് സാംസാരിക ബന്തങ്ങളിൽ കുടുക്കാൻ പരസ്പരം മൽസരിച്ചു കൊണ്ടിക്കുന്നു - ഓരോ മനുഷ്യരും അവർ പറഞ്ഞു തന്നെ വഴികളിലൂടെ സ്വയം സഞ്ചരിച്ച് ആ പരമമായ സത്യത്തെ സ്വയം അനുഭവിച്ച് ശാന്തി കണ്ടെത്തുകയല്ലേ ചെയ്യേണ്ടത് '
🎉
👍👍👌
സ്വന്തം അച്ഛന്റെ പേര് നാട്ടുകാരോട് പറഞ്ഞാൽ അവർ ചിരിക്കുമെന്ന് തോന്നുമ്പോൾ അടുത്ത വീട്ടിലെ വർഗീസേട്ടൻ ആണ് അച്ഛൻ എന്ന് പറയേണ്ടി വരുന്ന ഒര് മോന്റെ വിഷമം നമ്മൾ കാണാതെ പോകരുത്... ഗതികേടാണ്.. വയറ്റിപിഴപ്പാണ്
മുരളിയെന്ന സന്നാ തന സാധനത്തിനെയാണോ കവി ഉദ്ദേശിച്ച ത്😂
Good Very Good
I thought i was well read ;humbled
👍👍💪💪❤
Cm
സിമൻ്റ നാണു എപ്പോഴാ RSS
കാർക്ക് പത്യമായത്' ' ഇതൊന്നും
ഞങ്ങൾ മറക്കില്ല
Guruvinte thala vettiya teams kammikal
എല്ലാവരും കേൾക്കേണ്ട ഒരു വീഡിയൊ ആണ് കുറെ സംശയം മാറിക്കിട്ടി
Happy New Year❤️
Super
പുതുവത്സരാഷ്സകൾ 👍
👍👍👍🙏
😍👌
Timely reaction
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
എല്ലാ മലയാളിയും തീർച്ചയായും കേൾക്കേണ്ട പ്രസംഗമാണ് പിണറായി ശിവഗിരിയിൽ നടത്തിയത്.....
Happy new year... ✨✨..
പിണറായി 💪💪💪❤️❤️❤️
👍👌🌹❤️🙏
എല്ലാവരും വോട്ട് ന് വേണ്ടി ആണല്ലേ ഈ പൊല്ലാപൊക്കെ ഉണ്ടാക്കുന്നത്... മനുഷ്യൻ തമ്മിൽ അടിക്കണം എന്നാലേ... നേതാക്കന്മാരുടെ കാര്യം നടക്കൂ.....😅😅
ഈ മതം വെച്ചുള്ള കളി കൊണ്ട് കുറച്ചു പേർക്ക് അധികാരത്തിൽ തൂങ്ങിക്കിടക്കാൻ പറ്റുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവർ എങ്ങിനെയാണ് ദൈവത്തെ സ്നേഹിക്കുന്നത്.
കൊണാതന..... തം😂😂😂😂
Mathamethayalum. Manition.nannayal.mathi..nrayanaguru.. Aravindan. Kandanparampil. Thiruvampady. Alapuza.
അവന്റെ അമ്മയെ അപമാനിച്ചില്ലല്ലോ അത് അവന്റെ ഭാഗ്യം
Allahuvine aano guru prathishtichathe onnu pode
പിണറായി ഗുരുവിന്റെ ആൾക്കാരെ സാംബത്തിക മായി പറ്റിച്ചു..... സന്താനവും വർണ്ണവും ഒക്കെ അവിടെ നിൽക്കട്ടെ സഹോദരാ.. കുന്ന് എല്ലാം പോയി. ബിസ്സിനസ്സ് പോയി. വിദ്യാഭ്യാസം പോയി. അവരുടെ ജീവിതരീതി മൊത്തം പൊളിച്ചു. അവരെ സമൂഹത്തിനൊത്ത് ഉയർത്തിയും? യൂറോപ്പും മഉഗളൻമആരഉം സനാതനക്കാരും കൊണ്ട് പോയി. കമ്യൂണിസ്റ്റ് ന് വിവരവും ഇല്ല.😂😂😂
ചാതുർ വർണ്യം എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നതാണ് സത്യം. ഞാൻ ഇഷ്ടപ്പെടുന്നത് പാലും തേനും മാത്രം. വേറെ ഒന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ എൻ്റെ കൂട്ടുകാരൻ അവന് കള്ളും ഓണക്കമീനും. എനിക്ക് രണ്ടിൻ്റെയും മണം കേട്ടാൽ ഓക്കാനം വരും. അവൻ പാലും തേനും കുടിക്കും പക്ഷെ ഇപ്പോഴും ഇല്ല. ഞാൻ അത് മാത്രമേ കഴിക്കു കാരണം എൻ്റെ മാതാ പിതാക്കൾ കഴിച്ചിരുന്നതും ഇതായിരുന്നു. നിങൾ പറയൂ ഞാൻ തെറ്റ് കാരൻ ആണോ..? ഞാൻ അതു കാരണം ഇത് കഴിക്കുന്നവർ ഉള്ള ഇടതു കഴിയുന്നു. കൂട്ടുകാരൻ വരുമ്പോൾ മീൻ്റെ മണം , കള്ളിൻ്റെ മണം. ഒടുവിൽ അവൻ വരാതായി..അവൻ്റെ കൂട്ടുകാർ എല്ലാവരും എല്ലാം കഴിക്കുന്നവർ അങ്ങോട്ടേക്ക് ഞാനും പോവാതായി..ഞാനും അവനും അറിയാതെ രണ്ട് തട്ടിൽ ആയി . ഞാൻ ഇവിടെ ചെന്നാലും എനിക്ക് സ്വീകരണം കിട്ടി. അവനെ ചിലർ മാറ്റി നിർത്തി. അപ്പോള് ഈശ്വരന് പാലും തേനുമാണ് ഇഷ്ട്ടം അതുകൊണ്ട് എനിക്ക് ഈശ്വരൻ്റെ പരിവേഷം കിട്ടി. അവനു കിട്ടിയില്ല . അപ്പോള് അവൻ എന്തു ചെയ്തു ഒരു കല്ല് എടുത്തു വച്ച് അതിനു കള്ളും മീനും കൊടുത്തു. ഇവിടെ ആർക്കാണ് പിഴച്ചത്..? പാലും തേനും മാത്രം കഴിക്കാനോ , അതോ കള്ളും മീനും കഴിക്കാനോ...? ഇത് രണ്ടും ചെയ്യുന്ന അവസ്ഥ അതാണ് ഇപ്പോള് നമ്മുടെ അവസ്ഥ. വേണമെങ്കിൽ എനിക്കും ഈശ്വരനെ പോലെ ആവാം...അതിനുള്ള അറിവ് അവൻ നേടിയാൽ എൻ്റെ അവസ്ഥയിലേക്ക് ഉയർന്നു വരാം...ഇത് ചിന്തയിലൂടെ മാത്രമേ സാധിക്കൂ...പാലും തേനും...വേണോ കള്ളും മീനും വേണോ...ഓരോരുത്തർക്കും തീരുമാനിക്കാം.😊
മുരളിക്കെ അതല്ലന്നെ പറയാൻ മുരളിമാത്രമല്ലല്ലോ ഹിന്ദു. പിണറായി വിജിയാന് ഗുരുവിനെ മനസ്സിൽ ആയി.
ശ്രീനാരായണ ഗുരുദേവൻ ഒരു ഗുരുവിൻ്റട്ത്ത് വീട്ടിൽ നിന്ന് അല്ലേൽ ആശ്രമത്തിൽ നിന്ന് മന്ത്രങ്ങൾ പൂജ, ജ്ഞാനം, വേ ദോപനിഷദ് തത്വങ്ങൾ എല്ലാം പഠിച്ചതു് തിരുവനന്തപുരം പ്രത്യേകിച്ച് തൈക്കാട്ടുള്ളവർക്ക് നന്നായി അറിയാം.അതു് തൈക്കാട് അയ്യാ ഗുരു സ്വാമി ആയിരുന്നു. ഇത് സനാതന മതസപ്രദായമാണോ നിരീശ്വരവാദമാണോ മനസ്സിലാക്കി തരാമോ? പിന്നീട് അനേകം ഗ്രന്ഥങ്ങൾ രചിച്ച ഇവ എല്ലാം വേദോപനിഷത്തുകൾ മറ്റൊരു രീതിയിൽ പറഞ്ഞെന്നു് മാത്രം - ഇതു് - സനാതനമല്ലേ?ഇനി പള്ളാ തുരുത്തിയിലെ അവസാന പബ്ലിക് പ്രസംഗത്തിൽ വ്യക്തമായി താൻ സനാതനി ആണെന്ന് പറഞ്ഞു. ഇനീം ആരുടെ സർട്ടിഫിക്കറ്റാണ് വേണ്ടത്😂
വൈഖരി - 278 പേജിലും ഇതു തന്നെ പറയുന്നു.പിന്നെ എല്ലാവരും ഗുരുദേവ സമാധി എന്ന പറയുന്നു. എബ്രഹാമിക് മതങ്ങളിലോ നിരീശ്വരവാദികളോ സമാധി ആയ തൊന്ന് പറഞ്ഞു തരണേ😂 പിന്നെ വിട്ന്നാണ് ഗുരു ദേവൻ സനാതനി അല്ലാനുള്ള പുതിയ കണ്ടുപിടിത്തം ??
ഒരോരുത്തർക്ക് എന്തും പറയാമല്ലോ?
സനാതന മതത്തിൽ കാലാന്തരത്തിൽ വരുന്ന അസത്യങ്ങൾ ഇല്ലാതാക്കാൻ ഒരോ മഹാത്മാക്കൾ അവതരിക്കുമെന്നും സനാതന മതം തന്നെ പറയുന്നു: ജാതി വ്യവസ്ഥയും അങ്ങനെ ഗുരു മാറ്റി. അതുകൊണ്ട് അദ്ദേഹം ഉടൻ സനാതനി അല്ലാതായോ?😂😂
പുതുവത്സര ആശംസകൾ.
സനാതന ധർമ്മം മതമല്ല.
വർണ്ണവും ആശ്രമവും
ജീതീയതല്ല.
ഗുണത്തെ ആശ്രയിച്ചാണ്.
ഇത് മനസ്സിലാവാൻ കുറഞ്ഞ ബുദ്ധി പോര...
Sreenarayana guru teaches that there is no discrimination among the human being. That is oru jathi oru matham oru daivam manushynu. From that everything is clear. There is one god and only one caste and one society. In that there is no upper or lower caste. So it is clear guru was against the chathurvarnyam and also the caste system like brahmin or kshatriya or vyshyar or shoodrar.
വിദ്യാഭ്യാസവും ലോക പരിചയവും വിവരവും ഉള്ള ആളുകൾ എന്ത് കൊണ്ട് BJP യിൽ ചേരുന്നില്ല?. ഇത് ചിന്തിക്കേണ്ടുന്ന കാര്യമാണ് 😂😂😂
പശുവിനും ബ്രാഹ്മണനും സുഖമുണ്ടായാൽ ഈഴവനായ മുരളീധരന് സുഖമുണ്ടാകുമോ?
നിങ്ങൾ എന്താണ് ബ്രാഹ്മണരെ മാത്രം കുറ്റം പറയുന്നത്. ബ്രാഹ്മണന്മാര് നായന്മാരെ ഈഴവരെ തൊട്ടുകൂടായ്മ കാണിച്ചിരുന്നു. ഗുരുവിന്റെ ആ സിനിമയിൽ നോക്കി ചാത്തൻ എന്നു പറഞ്ഞ ആളെ തൊടാൻ പാടില്ലായിരുന്നു. ബ്രാഹ്മണർക്ക് ആയിരുന്നു ഏറ്റവും കൂടുതൽ അയിത്തം. അത് ശരി തന്നെ. പക്ഷേ ഇന്നത്തെ പാർട്ടികൾ ബ്രാഹ്മണരെ മാത്രമാണ് എയിം ചെയ്യുന്നുള്ളൂ. വോട്ട് കിട്ടില്ല എന്നുള്ള ഒരു കാരണം കൊണ്ടായിരിക്കും നിങ്ങൾ ഇങ്ങനെ പറയുന്നത്..
HINDHUTHYAM
THE POWER OF INDIA❤
നാരായണ ഗുരുദേവൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തുമ്പോൾ സ്വാമിമാർ ഓം നാരായണായ നമോ എന്ന കീർത്തനം ആലപിച്ചാണ് നടത്തിയത് പ്രസ്തുത കീർത്തനം കാറൽ മാർക്സിൻ്റെ മൂലധനത്തിൽ നിന്നെടുത്ത വരികളാണോ? ഇതൊക്കെ സനാതന മൂല്യങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നാണ്. ഹൈന്ദവ ധർമ്മത്തിലെ ശരി തെറ്റുകൾ മനസ്സിലാക്കി സനാതനധർമ്മവിശ്വാസികളായ ഗുരുദേവനെപ്പോലുള്ള ഗുരുസ്ഥാനീയരാണ് തിരുത്തലുകൾ ഉണ്ടാക്കുന്നത്. അല്ലാതെ പിണറായിയെപ്പോലുള്ള സാധാരണക്കാരെ കൊള്ളയടിച്ച് അധികാരത്തണലിലിരുന്നു അല്പത്വം കാണിക്കുന്ന അവിശ്വാസികളല്ലെന്നു പിണറായിക്കൂ വിടുപണി ചെയ്യുന്ന മാധ്യമ ഊള മനസ്സിലാക്കിയാൽ നല്ലത്. '
ശിപുരാണവും മത്സ്യപുരാണവം ഒക്കെ സനാതനധർമത്തിൻ്റെ ഭാഗമാണോ?
ഗുരുദേവൻ പറഞ്ഞിട്ടുണ്ട് ഒരു വിഭാഗം ആളുകൾ താൻ അവരുടെ മാത്രം ആളാണെന്ന് പറഞ്ഞ് പരത്തുന്നു. എന്നാൽ ഞാൻ പറയുന്നു നമുക്ക് പ്രത്യാകം ഒരു വിഭാഗത്തിൽപ്പെട്ടവരുമായി യാതൊരു ബന്ധവുമില്ലന്ന് പ്രഖ്യാപിക്കുന്നു. Ezhavan ആയി ജനിച്ച അദ്ദേഹം താൻ ആ വിഭാഗത്തിൽപ്പെടുന്ന ആളല്ല എന്ന് പറയുമ്പോൾ അതിനെ അംഗീകരിക്കാതെ ഈഴവ ജാതിയിൽ പിടിച്ചു നിർത്തുന്ന ഒന്നാണ് സനാതന ധർമ്മം. താൻ തള്ളി കളഞ്ഞതിനെ വീണ്ടും അതിൽ നിർബന്ധിച്ച് പിടിച്ചിരുത്തുന്ന വ്യവസ്ഥയാണ് സനാതന ധർമ്മം. അതാണ് താങ്കളും പറയുന്നത്.
മുരളി എന്നാണ് ബ്രാഹ്മണൻ ആയതു. ഗുരു എന്നുണ്ടായിരുന്നുവെങ്കിൽ അയാളെ അങ്ങോട്ടേക്ക് അടുപ്പിക്കില്ലയൊരുന്നു.
ഗുരുവിന് ED പേടിയില്ലായിരുന്നു
👍
ശ്രീ നാരായണ ഗുരുവിനെ ആരാധന കഥാപാത്രമാക്കിയ SNDP സമൂഹം അദ്ദേഹത്തിന്റെ ജാതി അന്വേഷിച്ചു പോയത് കൊണ്ടല്ലേ. ഏതായാലും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു ഗുരു ദേവൻ പറഞ്ഞപ്പോൾ അത് ഏത് ജാതിയാണപ്പാ എന്ന് ചിന്തിക്കുന്ന ആൾക്കാരും ഇന്നും സമൂഹത്തിലുണ്ട്.
ഗുരു ശരിക്കും ഒരു cpm കാരൻ ആണ് 😂😂😂😂😂😂
poda oombi.
First show the video....
അപ്പോൾ ഗുരുദേവൻ പ്രതിഷ്ഠ
നടത്തിയിട്ടില്ല.
താങ്കൾ വായിക്കുന്നതിനേക്കാൾ ആ പ്രസംഗം കാണിച്ചാൽ പോരേ അങ്ങനെയെങ്കിൽ കൂടുതൽ ആൾക്കാർക്ക് ഇത് കാണാനും തോന്നും.
രാവണനും സ്വർഗ്ഗത്തിലാണ് പോയത്. സനാദധന ധർമ്മം സവർണ്ണർക്ക് വേണ്ടി മാത്രമുള്ളതാണ്.
ചെറിയൊരു തിരുത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെട്ട പാടുന്നില്ല ക്രിസ്ത്യാനികളും മുസ്ലിങ്ങളും പീഡിപ്പിക്കപ്പെടുന്നു
Sanathana dharma is the spiritual laws and social laws he was against certain social laes fighting against chathur varna is not against sanathana dharma
താങ്കൾ അഭിപ്രായങ്ങൾ പറയുമ്പോൾ ഒരു വളിച്ച ചിരി ഒഴിവാക്കൂ