ഒരു മാസം ആയിട്ടൊള്ളു sabari the traveller കാണാൻ തുടങ്ങിയിട്ട് ഇപ്പൊ ഞാൻ ഒരു കട്ട ആരാധകനായി മാറി ... മറ്റു വ്ലോഗേര്സ് നിന്ന് ഒരുപാട് ഒരുപാട് മാറ്റം എനിക്ക് നിങ്ങളിൽ നിന്ന് ഫീൽ ചെയ്തു അതാണ് നിങ്ങളെ വ്യത്യസ്തനാകുന്നത് . ഇതുപോലെ തന്നെ ഇനിയും മുന്നോട്ട് പോകണം ...
ഇത് കൊള്ളാലോ പഴയ പത്രങ്ങൾ വിറ്റ് കിട്ടിയ കാശിനു ടൂർ മാരകം.... എല്ലാ വിഡിയോയും ഒന്നിന് ഒന്ന് മെച്ചം അതാണ് നിങ്ങളെ. വത്യസ്തൻ ആകുന്നതും. വീഡിയോ കാണുന്നവരും ഇതിലൂടയെ യാത്ര ചെയുന്ന ഒരു ഫീലിംഗ് ആണ്. ഇതിനു കാരണം യാത്ര വിവരണം തന്നെയാണ്..... 🥰😍✌️✌️✌️💯💯💯💯💯
എത്ര പ്രാവശ്യം പോയാലും മടുപ്പ് തോന്നാത്ത കൊടൈക്കനാൽ. പക്ഷേ ആരും ചെന്ന് എത്തിപ്പെടാത്ത മനോഹരമായ സ്ഥലങ്ങൾ കാട്ടിത്തരുന്ന, നമ്മളെ അവതരണത്തിലൂടെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ശബരി എന്ന സഞ്ചാരി.പലപ്രാവശ്യം പോയിഎങ്കിലും ഒരിക്കലും പോയിട്ടും കണ്ടിട്ടുമില്ലാത്ത പല സ്ഥലങ്ങളും ശബരി കാട്ടിത്തരുന്നു.ഓരോ പ്രാവശ്യം കൊടൈക്കനാലിൽ പോകുമ്പോഴും കാണാത്ത സ്ഥലങ്ങൾ തേടിപ്പിടിച്ചു പോകുന്ന ഞങ്ങൾക്ക് ഇതൊരു ചാകര തന്നെയാണ്.ഞങൾ10വർഷം മുൻപ് ആദ്യമായി പോയപ്പോൾ പരിചയപ്പെട്ട സൈദ് എന്ന ഗൈഡ് .അയാള് ആണ് താമസവും ഭക്ഷണവും,പോകേണ്ട സ്ഥലങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തന്നു ,പാസ്സ് എടുക്കേണ്ടി ഡത്ത് അതെല്ലാം എടുത്തു എല്ലാം അറേഞ്ച് ചെയ്യുന്നത്.ഇന്ന് അയാള് സ്വന്തമായി കൊട്ടേജുകളും, ലോഡ്ജുകളും ഒക്കെ ഉള്ള മുതലാളി ആണ്.ഇൗ അടുത്ത് ഞങൾ പോയപ്പോൾ അയാള് പോലും ശബരി കാട്ടിത്തന്ന സ്ഥലങ്ങൾ പറഞ്ഞു കേട്ടില്ല.സന്തോഷം ഉണ്ട്. ശബരിയുടെ ക്യാമറ ഒപ്പി എടുക്കുന്ന കാഴ്ച സൂപ്പർ.എന്താ കാഴ്ച.മടി പിടിച്ചവർ പോലും ഉടനെ പോകാൻ ഒരുങ്ങും.അത്രക്ക് സൂപ്പർ വിവരണം.
ക്രാമത്തിലെ! ചായക്കട ... നമ്മൾ യാത്ര ചെയ്‌ബോ വിട്ടു കളയുന്ന ഇതുപോലെ ഉള്ള കാഴ്ചകൾ ...ശബരി അതിനെ ശ്രദ്ധയോടെ .. ഒപ്പിടുത്തു present ചെയ്യുബോ .. ആനവണ്ടി അതിനെ പിന്നാലെ സ്കൂട്ടർ വരുന്ന കൊച്ചു കുടുംബം
ഓരോ വീഡിയോയും മുൻപത്തവയെക്കാളും മനോഹരമായി തോന്നുന്നു. പിന്നെ ശബരീ ബ്രോ യാത്ര ചെയ്യുമ്പോൾ ഒരു നല്ല ടോർച്ച് കൂടി നിർബന്ധമായും കരുതിയിരിയ്ക്കണം. ഏതൊക്കെ ക്യാമറകളാണ് ഉപയോഗിയ്ക്കുന്നതെന്ന് പറയാമോ . അടുത്ത വീഡിയോയിൽ കൂക്കലിലെ സുപ്രഭാതം കാണാൻ കട്ട വെയ്റ്റിംഗോടെ നന്ദി നമസ്കാരം.
👍 നിങ്ങളുടെ വീഡിയോകാണുമ്പോൾ ശരിക്കും ഒരു ട്രിപ്പ് പോയ ഫീലുണ്ട് ..അതാണ് നിങ്ങളുടെ വിജയവും ..നിങ്ങൾ പോകുന്ന റൂട് മാപ് കൊടുത്താൽ ഉപകാരമായിരിക്കും ..പ്രത്യേകിച്ചും ഫാമിലീസിനു ...keep it up ❤️❤️
എന്റെ പൊന്നോ പൊളി സ്ഥലം ... പിന്നെ ചേട്ടാ പഴനി അമ്പലത്തിൽ എത്ര നേരത്തെ കേറിയലും രാവിലെ 7.20 ആകുംബോളെ നട തുറക്കത്തൊള്ളൂ.അതൊരു പ്രേത്യേക ഫീൽ ആണ് ....ഒരു തവണ അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക് ....പിന്നെ കൊടൈക്കനാൽ ബസിനു തന്നെ പോണം എന്നാ പൊളി ഡ്രൈവിംഗ് ആണ് tnstc ഡ്രൈവേഴ്സ് ....വരുന്ന സ്പീഡിൽ തന്നെ ഹോൺ അടിച്ചു ഹെയർപിൻ എടുക്കൽ ... ഹോ സമ്മതിക്കണം ....ഫ്രന്റ് സീറ്റ് കിട്ടിയാൽ ഇതൊക്കെ നമ്മക്ക് ആസ്വദിക്കാം കൂക്കൽ അടുത്ത വ്ലോഗിന് വേണ്ടി വെയ്റ്റിംഗ് ....പക്ഷെ ഈ വിഡിയോയിലുള്ള സ്റ്റേ അല്ലാണ്ട് വേറെ വല്ലതും അവിടെ ലഭ്യമാണോ
Bro mr.sabari you both of shooting video and back round music very nice 👌 you vlog place we are very very useful one more person thanks for you .God bless you...
VELLA CHAMI"S SANTHRA KADAI IS SO NICE, AS EXPLAINED' KODAI,MIST,COOL' ALL THESE ARE THE SIGNATURE OF YOUR VLOGS.ALSO THE NARRATION IS VERY INTRESTING.THANK YOU SABARI.
Udane oru trip undaayirikkum swanthamayitt oru bike eduthathil pine kodaikanal poyittilla athinu munpu pokuayirinnu ividunnu just 5hour kodaikanal vare
കൊള്ളാം ബ്രോ. ഒരു സാധാരണക്കാരന് പോകാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി തന്നെ വീഡിയോകൾ ചെയ്തു കാണിക്കുന്നു. ... പക്ഷേ ഞാൻ വളരെ വൈകി പോയി ഇൗ ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും....
@@SabariTheTraveller ഒത്തിരി ഇഷ്ടപ്പെട്ടു താങ്കളുടെ വീഡിയോകൾ എല്ലാം... ശെരിക്കും നല്ല ഒരു ടൂർ ഗൈഡിനെ പോലെ ഉണ്ട്. പിന്നെ വീഡിയോയുടെ അവസാനം കാണിക്കുന്ന കപ്ഷ്നും ചെറിയ സന്ദേശങ്ങളും ഒക്കെ താങ്കളുടെ ചാനലിനെ വെത്യസ്ഥം ആക്കുകയും കൂടുതൽ അറിവുകൾ പകരുകയും ചെയ്യുന്നു. ... ഇനിയും നല്ല നല്ല traveling vlog വീഡിയോകൾ പ്രതീക്ഷിക്കുന്നു.....
One of the best traveler I have ever scene... I will share this in all major utubers description link.. Mark wein, Rick Steve, mountain trekker, (pls try to put English sub titles).. Can u give me ur what sap... BTW your vlog is awesome ND amazing... Keep going.. Wish u 1 m subscribers.....
ഒരു മാസം ആയിട്ടൊള്ളു sabari the traveller കാണാൻ തുടങ്ങിയിട്ട് ഇപ്പൊ ഞാൻ ഒരു കട്ട ആരാധകനായി മാറി ...
മറ്റു വ്ലോഗേര്സ് നിന്ന് ഒരുപാട് ഒരുപാട് മാറ്റം എനിക്ക് നിങ്ങളിൽ നിന്ന് ഫീൽ ചെയ്തു അതാണ് നിങ്ങളെ വ്യത്യസ്തനാകുന്നത് . ഇതുപോലെ തന്നെ ഇനിയും മുന്നോട്ട് പോകണം ...
Thank you Nikhil
Really
വളരെ ശെരിയാണ്.
മറ്റ് ചാനലുകളിൽ നിന്നും വളരെ വ്യത്യസ്തത ഉണ്ട് ഇൗ ചാനലിന്...
ഇന്നലെയാണ് ഞാൻ subscriber ആയത്.... its really give us natural reality... fantastic.. congras man...
thank you.keep in touch
ഇത് കൊള്ളാലോ പഴയ പത്രങ്ങൾ വിറ്റ് കിട്ടിയ കാശിനു ടൂർ മാരകം....
എല്ലാ വിഡിയോയും ഒന്നിന് ഒന്ന് മെച്ചം അതാണ് നിങ്ങളെ. വത്യസ്തൻ ആകുന്നതും.
വീഡിയോ കാണുന്നവരും ഇതിലൂടയെ യാത്ര ചെയുന്ന ഒരു ഫീലിംഗ് ആണ്. ഇതിനു കാരണം യാത്ര വിവരണം തന്നെയാണ്..... 🥰😍✌️✌️✌️💯💯💯💯💯
Thank you Noby
4:13 ഒരു രക്ഷയും ഇല്ലാട്ടാ... സൂപ്പർ പ്രകൃതിയെ നോവിക്കാതെ ഒരു നിർമ്മിതി♡
@@artist6049 thank you
എത്ര പ്രാവശ്യം പോയാലും മടുപ്പ് തോന്നാത്ത കൊടൈക്കനാൽ. പക്ഷേ ആരും ചെന്ന് എത്തിപ്പെടാത്ത മനോഹരമായ സ്ഥലങ്ങൾ കാട്ടിത്തരുന്ന, നമ്മളെ അവതരണത്തിലൂടെ കൂടെ കൂട്ടി കൊണ്ട് പോകുന്ന ശബരി എന്ന സഞ്ചാരി.പലപ്രാവശ്യം പോയിഎങ്കിലും ഒരിക്കലും പോയിട്ടും കണ്ടിട്ടുമില്ലാത്ത പല സ്ഥലങ്ങളും ശബരി കാട്ടിത്തരുന്നു.ഓരോ പ്രാവശ്യം കൊടൈക്കനാലിൽ പോകുമ്പോഴും കാണാത്ത സ്ഥലങ്ങൾ തേടിപ്പിടിച്ചു പോകുന്ന ഞങ്ങൾക്ക് ഇതൊരു ചാകര തന്നെയാണ്.ഞങൾ10വർഷം മുൻപ് ആദ്യമായി പോയപ്പോൾ പരിചയപ്പെട്ട സൈദ് എന്ന ഗൈഡ് .അയാള് ആണ് താമസവും ഭക്ഷണവും,പോകേണ്ട സ്ഥലങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തന്നു ,പാസ്സ് എടുക്കേണ്ടി ഡത്ത് അതെല്ലാം എടുത്തു എല്ലാം അറേഞ്ച് ചെയ്യുന്നത്.ഇന്ന് അയാള് സ്വന്തമായി കൊട്ടേജുകളും, ലോഡ്ജുകളും ഒക്കെ ഉള്ള മുതലാളി ആണ്.ഇൗ അടുത്ത് ഞങൾ പോയപ്പോൾ അയാള് പോലും ശബരി കാട്ടിത്തന്ന സ്ഥലങ്ങൾ പറഞ്ഞു കേട്ടില്ല.സന്തോഷം ഉണ്ട്. ശബരിയുടെ ക്യാമറ ഒപ്പി എടുക്കുന്ന കാഴ്ച സൂപ്പർ.എന്താ കാഴ്ച.മടി പിടിച്ചവർ പോലും ഉടനെ പോകാൻ ഒരുങ്ങും.അത്രക്ക് സൂപ്പർ വിവരണം.
Thank you Sajeena. Safe alle . Epo kaanan illallo
😍👍
ഇന്ന് ഷൈലോക്ക് റീലീസ് ആണ്
ഒരു മാസ്സ് മൂവി മമ്മൂക്ക വേറെ ലെവൽ
Powlikkanam
Poli... Ningal oru sambhavam anu
Wonderful Chetta...Thanks for Sharing...Vaalga Valamudan
Thank you
നിങ്ങളുടെ വിഡിയോസും അവതരണവും നന്നായിട്ടുണ്ട് 👍👍👍
Thank you
Sabareee .... kothipichu kalanju....
Thank you Nishab
ക്രാമത്തിലെ! ചായക്കട ... നമ്മൾ യാത്ര ചെയ്‌ബോ വിട്ടു കളയുന്ന ഇതുപോലെ ഉള്ള കാഴ്ചകൾ ...ശബരി അതിനെ ശ്രദ്ധയോടെ .. ഒപ്പിടുത്തു present ചെയ്യുബോ .. ആനവണ്ടി അതിനെ പിന്നാലെ സ്കൂട്ടർ വരുന്ന കൊച്ചു കുടുംബം
Thank you TravelBro Vlogs
ഓരോ വീഡിയോയും മുൻപത്തവയെക്കാളും മനോഹരമായി തോന്നുന്നു. പിന്നെ ശബരീ ബ്രോ യാത്ര ചെയ്യുമ്പോൾ ഒരു നല്ല ടോർച്ച് കൂടി നിർബന്ധമായും കരുതിയിരിയ്ക്കണം. ഏതൊക്കെ ക്യാമറകളാണ് ഉപയോഗിയ്ക്കുന്നതെന്ന് പറയാമോ . അടുത്ത വീഡിയോയിൽ കൂക്കലിലെ സുപ്രഭാതം കാണാൻ കട്ട വെയ്റ്റിംഗോടെ നന്ദി നമസ്കാരം.
Thank you brother
കുടവും പത്രങ്ങളും വിറ്റ് ടൂർ പോയ ടിം അടിപൊളി😍😍😍👍🏻👍🏻👍🏻👍🏻
Thank you
Chattim kudom allathe ninte thula veena jatti vilikan pattumo😉
@@jobijohn5849 ബ്രോ ഒരു കോമഡി പറഞ്ഞതാണ്...
അത് @sabari ചേട്ടന് മനസിലായിട്ടുണ്ട്.. ok
@@siddisalmas njane ninne onnu joke addichathe alleda potta😁
@@jobijohn5849 😍😍😍😍♥️♥️♥️ ആയിക്കോട്ടെ സമ്മതം
Thank you so much Shabari
എന്തൊരു ഭംഗിയാ കാണാൻ
Thank you Afsal
നിങ്ങൾ എല്ലാ ബ്ലോഗിലും
കാണുമല്ലോ 😀😀😀😀😀
ബല്ലാതൊരു ഫീൽ വീഡിയോസ് പൊളി next 1 M keep it bro 👍
Supper Vlog.മനോഹരമീ കാഴ്ചകള്‍.
Varadhama Nadhi Damഅടിപൊളി
thank u
அன்பு சகோதரா ஒரு அழகான பதிவு
அருமை
Thanks for your beautiful videos
நன்றி
Kodaikanal entry cheymbo oru toll... bike ozhich baaki ella vandikuk toll ind... near silver cascade waterfalls..
🐦 bird's sound...like heaven... super... watched most all of ur videos....👌👌
Thank you
👍 നിങ്ങളുടെ വീഡിയോകാണുമ്പോൾ ശരിക്കും ഒരു ട്രിപ്പ് പോയ ഫീലുണ്ട് ..അതാണ് നിങ്ങളുടെ വിജയവും ..നിങ്ങൾ പോകുന്ന റൂട് മാപ് കൊടുത്താൽ ഉപകാരമായിരിക്കും ..പ്രത്യേകിച്ചും ഫാമിലീസിനു ...keep it up ❤️❤️
thank you
Dam🤗🤗😍😍👌👌kidu video❤❤👍👍👍
Thank you
ഇത് കാണുമ്പോൾ മുൻപ് കോളേജ് ന്ന് പോയത് ഓർമ്മവരുന്നു
നിഷ്കളങ്കരായ ഗ്രാമീണ സ്ത്രീകൾ 🤩 ഉം മനോഹരമായ വിവരണത്തോടൊപ്പം😍 അടിപൊളി കാഴ്ചകളും 👌🌷
Thank you
Beautiful No words...its really tempting.. thank you Sabari....
welcome
സന്തോഷം,,, നിങ്ങളുടെ സാന്നിധ്യം
Thank you
Polichu chetta🤩🤩🤩🤩
ഈ വീഡിയോ 2018ൽ ആയിരുന്നു എങ്കിൽ ഞങ്ങൾ ഈ ചായക്കടയിൽ കയറിയേനെ കാരണം ഞങ്ങൾ ഇതുവഴി കൊടൈക്കനാൽ പോയതാ
പാലക്കാട്കാരൻ ആയിട്ടും ഇതുവരെയും കൊടെകനാൽ പോകാത്ത ഞാൻ😊😊😊😊
സൂപ്പർ വീഡിയോ അടിപൊളി....
എന്തായാലും ഇനി പോയിട്ടെ വേറെകാര്യം ഒള്ളു😊😊😊💪🏼
Thank you
ഞാൻ എന്താഗ്രഹിക്കുന്നു,അത് താങ്കളുടെ വീഡിയോയിൽ നിന്ന് ലഭിക്കുന്നു .Dam site ഹൌ,ഒന്നും പറയാനില്ല അതിമനോഹരം.👌👌.Thanks Sabarichetta..അടുത്ത വീഡിയോക്കായ് കട്ടവെയ്റ്റിങിലാണ്.വീഡിയോക്ക് length പോരാ ചേട്ടാ.
Thank you
Ningalude videos adopoli standard und..keep it up
So... Wonderful...
katta waiting for ur beautiful kookkal kodai morning.....
Thank you
എല്ലാ വീഡിയോയും അടിപൊളി
Thank you
Lush green, misty😍😍😍 a complete eye Theraphy
Thank you
Powli👌👍🤔🤔🤔🤔 Waiting the morning
Thank you
May the force be with you!
ഗുഡ് വീഡിയോ
thank you
Super place brother.i am enjoying the video very nice 💐💐💐💐💐
Thank you
Kidu
Thank you
ശബരിയേട്ടാ താങ്കളുടെ ക്യാമറ കിടുവാട്ടോ 👍👍
Thank you
Adipoliseen
Very very butterfly sir thank you sir , tour arrangement
Welcome
Aiwaa kalakki bro 😍
Thank you
Spr place sabari chetta ...
Next video wait cheyyunnu...😍
Thank you Sangeeth
എന്റെ പൊന്നോ പൊളി സ്ഥലം ... പിന്നെ ചേട്ടാ പഴനി അമ്പലത്തിൽ എത്ര നേരത്തെ കേറിയലും രാവിലെ 7.20 ആകുംബോളെ നട തുറക്കത്തൊള്ളൂ.അതൊരു പ്രേത്യേക ഫീൽ ആണ് ....ഒരു തവണ അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക് ....പിന്നെ കൊടൈക്കനാൽ ബസിനു തന്നെ പോണം എന്നാ പൊളി ഡ്രൈവിംഗ് ആണ് tnstc ഡ്രൈവേഴ്സ് ....വരുന്ന സ്പീഡിൽ തന്നെ ഹോൺ അടിച്ചു ഹെയർപിൻ എടുക്കൽ ... ഹോ സമ്മതിക്കണം ....ഫ്രന്റ് സീറ്റ് കിട്ടിയാൽ ഇതൊക്കെ നമ്മക്ക് ആസ്വദിക്കാം കൂക്കൽ അടുത്ത വ്ലോഗിന് വേണ്ടി വെയ്റ്റിംഗ് ....പക്ഷെ ഈ വിഡിയോയിലുള്ള സ്റ്റേ അല്ലാണ്ട് വേറെ വല്ലതും അവിടെ ലഭ്യമാണോ
Unga voice adipoli 😊😊
Thank you
Super. Shabari bro
Thank you
സൂപ്പർ പൊളിച്ചു
Thank you
ശബരി പഴനിയിൽ എവിടെയാണ് താമസിച്ചത്
Ooohhh polliii annuuu
Thank you
Video adipoli 💗😍
Thank you
Kodai njn poytund!!! Ee video ozm brooo... inim povan thonnunu... ro paranjath sheriya orale chumma help akumbozhum santhoshipikumbozhum namal aryande fully happy akumm,,, nalla pure happiness 👻👻👻😻😻😻
Thank you
സൂപ്പർ..... 😍😍😍❤🌹👍
Thank you
Bro mr.sabari you both of shooting video and back round music very nice 👌 you vlog place we are very very useful one more person thanks for you .God bless you...
Thank you
VELLA CHAMI"S SANTHRA KADAI IS SO NICE, AS EXPLAINED' KODAI,MIST,COOL' ALL THESE ARE THE SIGNATURE OF YOUR VLOGS.ALSO THE NARRATION IS VERY INTRESTING.THANK YOU SABARI.
Welcome
സൂപ്പർ സൂപ്പർ ❤️👌🏻👌🏻👌🏻♥️
ചേട്ടൻ ഒരു ഭാഗ്യവാൻ തന്നെയാ
Thank you
Waiting
ശഭരി , സൂപ്പർബ്
Thank you
Nice story 😁 enthu kitti ennu paranjilla..... jatti vityitayalum onam onmanam ennalle parenne😋
Adipoli
Thank you
The beauty of mist no words to explain
Thank you
ശബരി, എല്ലാ ചായകടയുടേയും മറ്റ് സ്ഥലങ്ങളുടേയും Location Map Add ച്ചെയ്യണംplease
കാരണം ശബരിയുടെ ഓരോ സ്പോട്ടും എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാണ്. Bro.
Ok
@@SabariTheTraveller thank you so much
Cheetta najan paranja karyam 😔❣️❣️
bro may month climate engane hot aayirikuo ?
super ........
Next yenna.... waiting......
Thank you
Ur vlog is very different
..pls support all this man.
Thanks for your support
Good vedeo thanks bro
Welcome
Adipoli👍💐👍
Thank you
Super video
thank you
1 of the beautiful place to visit @ TN 👌
Thank you
Bro super video 👍👍
Thank you
Your all vedio very beautiful
Thank you
Super super...bro....💞💞💞
Thank you
Beautiful sabari ❤️😍
Thank you
aadipolii
Thank you
Mudumalai വീഡിയോയുടെ കമാൻഡ് ഓൻ ചെയൂ... ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ട്
വീഡിയോ പൊളി ആയിട്ടുണ്ട്.. തൃശൂർ എവിടാ വീട്?
Koorkkanchery
കട്ട വെയ്റ്റിംഗ്....
Thank you
ithvare kodaikanal vannittilla but ipoo oru poothi kananam ennu. kodaikanal varan pattiya best claimate eeth month aaan. njan malappuram aan varan pattiya nalla route ethan
Thank you
Super
Thank you
Super sir
Thank you
Hi KL16 nice video
Thank you
Nalla iyarkai idam safari chetta
Thank you
Sabari bro, superb❤️
Thank you Mithun
Nice video 👍
thank you
Thank you
Udane oru trip undaayirikkum swanthamayitt oru bike eduthathil pine kodaikanal poyittilla athinu munpu pokuayirinnu ividunnu just 5hour kodaikanal vare
Ok thank you
👍😍👌
0:43. ശബരി എട്ടാ ഇങ്ങള് ആളൊരു സംഭവം ആണ് . പാത്രം വിറ്റ് ക്യാഷ് ഉണ്ടാക്കി ദൗത്യം നിറവേറ്റിയല്ലോ .എന്നിട്ട് എത്ര ക്യാഷ് കിട്ടി
4500
okയെ
Super bro💓💓
Thank you
കൊള്ളാം ബ്രോ.
ഒരു സാധാരണക്കാരന് പോകാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി തന്നെ വീഡിയോകൾ ചെയ്തു കാണിക്കുന്നു. ...
പക്ഷേ ഞാൻ വളരെ വൈകി പോയി ഇൗ ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും....
യൂറ്റുബ് ചാനൽ തുടങ്ങാൻ ഞാനും വൈകി.
@@SabariTheTraveller
ഒത്തിരി ഇഷ്ടപ്പെട്ടു താങ്കളുടെ വീഡിയോകൾ എല്ലാം...
ശെരിക്കും നല്ല ഒരു ടൂർ ഗൈഡിനെ പോലെ ഉണ്ട്.
പിന്നെ വീഡിയോയുടെ അവസാനം കാണിക്കുന്ന കപ്ഷ്നും ചെറിയ സന്ദേശങ്ങളും ഒക്കെ താങ്കളുടെ ചാനലിനെ വെത്യസ്ഥം ആക്കുകയും കൂടുതൽ അറിവുകൾ പകരുകയും ചെയ്യുന്നു.
...
ഇനിയും നല്ല നല്ല traveling vlog വീഡിയോകൾ പ്രതീക്ഷിക്കുന്നു.....
Beauty😍
Thank you
Najan ingine yum choodhikkunnath enik travaling ntoodi ulla pranayam paranjal aarkkum mamassilavilla ❣️😍😍😍pls help me
Onnum manasilayilla... pathram vittu ennu mathram manasilayi. Evideyum oru joint illa videok. Please clear.
One of the best traveler I have ever scene... I will share this in all major utubers description link.. Mark wein, Rick Steve, mountain trekker, (pls try to put English sub titles).. Can u give me ur what sap... BTW your vlog is awesome ND amazing... Keep going.. Wish u 1 m subscribers.....
thank you so much shafeeque , 7736688424 this is my WhatsApp number
👍👍👍👍👍👍👍👍👍👌👌👌👌👌
Thank you
Very nice,.
Thank you
ശബരി ചേട്ടൻ മമ്മൂട്ടി ഫാൻസ് ആണോ അതോ ലാലേട്ടൻ ഫാൻസ് ആണോ
👍👍👍
Thank you