ശാസ്ത്രീയ പന്നിവളർത്തൽ | Part - 7 | ജൈവസുരക്ഷ | Karshakasree | Pig Farming | Modern Farm

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #karshakasree #pigbreeding #pigfarmvideo
    ആഫ്രിക്കൻ പന്നിപ്പനി ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഫാമുകളിൽ ജൈവസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകാൻ കർഷകർ ശ്രദ്ധിക്കണം. അപരിചിതരെ ഫാമിൽ പ്രവേശിപ്പിക്കാതിരിക്കാനും മറ്റു ഫാമുകൾ സന്ദർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. മാത്രമല്ല, മിച്ചഭക്ഷണം വേവിച്ചു മാത്രം കൊടുക്കാനും ശ്രദ്ധിക്കണം. ഫാമിലെ ജൈവസുരക്ഷെയ്ക്കുറിച്ച് ഡോ. സി.പി.ഗോപകുമാർ പറയുന്നത് കേൾക്കാം...

ความคิดเห็น • 5

  • @user-pf6ns1wn3j
    @user-pf6ns1wn3j 2 หลายเดือนก่อน +1

    Good information 👍🏻👍🏻

  • @nithinmohan9167
    @nithinmohan9167 2 หลายเดือนก่อน +1

    Good

  • @StanlyTo
    @StanlyTo 9 วันที่ผ่านมา

    ഇതൊക്കെ പറഞ്ഞ് നേരം കളയാതെ സാധാരണക്കാരെ എങ്ങനെ ഫാം നടത്തിക്കാം എന്ന് ചിന്തിക്കേണ്ട കാലമാണ്🙏🙏

    • @Karshakasree
      @Karshakasree  9 วันที่ผ่านมา

      ഇതും പ്രധാനം ആണ്